A Day In My Life At Ammama's House l Fun Filled Day 🤩l Tharavadu House l Malavika Krishnadas

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 322

  • @sajithabaskaran2671
    @sajithabaskaran2671 2 ปีที่แล้ว +599

    എത്ര വലിയ കുട്ടി ആയാലും 🥰🥰🥰അമ്മമ്മേടെ വീട്ടിൽ പോവുക എന്ന് പറയുന്നത് തന്നെ വല്ലാത്ത ഒരു feel ആണ് എത്ര കാലം കഴിഞ്ഞാലും വീണ്ടും വീണ്ടും വീര്യം കൂടുന്ന ഓർമ്മകൾ 🥰🥰🥰

  • @varshanandhan5535
    @varshanandhan5535 2 ปีที่แล้ว +576

    പോവാൻ ഒരിടം ഉണ്ടാവുക തന്നെ വലിയ ഭാഗ്യം ആണ് 😌

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി ปีที่แล้ว +28

    മഹാ ഭാഗ്യം വേണം നല്ല തറവാട്ടിൽ പിറക്കാൻ
    അത്യാവശ്യം സാമ്പത്തികം വിദ്യാഭ്യാസം കൾച്ചർ
    പിന്നേ കുടുംബങ്ങൾ തമ്മിലുള്ള ചേർച്ച ഇതൊക്കെ മാറ്റർ ആണ്
    സ്വത്തിനും മുതലിനും വേണ്ടി അടി കൂടുന്ന ആളുകൾക്കിടയിൽ ദൈവം അനുഗ്രഹിച്ച ഒരു കുടുംബം
    ഈ സന്തോഷം എന്നും ഭഗവാൻ നിലനിർത്തി തരട്ടേ. മാളുവിനെ കാണുമ്പോൾ പാർവതിയുടെ ഫേസ് കട്ട്‌

  • @nishasuresh6894
    @nishasuresh6894 2 ปีที่แล้ว +248

    മാളു..Day in life വളരെ ഇഷ്ടപ്പെട്ടു...ഇങ്ങനെയൊരു വീട്ടിൽ stay cheyyan കൊതിയാവുന്നു.വീടും കുളവും എന്തൊരു ഭംഗി😍 നിറയെ ബന്ധുക്കൾ. എന്തൊരു സന്തോഷം ആണ്. ഇത് എന്നും എന്നും നില നിൽക്കാൻ ദൈവം കുട്ടിയെ അനുഗ്രഹിക്കട്ടെ,🙏🙏

  • @aswathip8118
    @aswathip8118 2 ปีที่แล้ว +16

    ഇതു പോലെ ഒരു അമ്മമ്മ യുടെ വീടും ബന്ധുക്കളും ഉണ്ടായിരുന്നു എങ്കിൽ എന്ന് കൊതി ആകുന്നു

  • @vijiev5174
    @vijiev5174 2 ปีที่แล้ว +112

    Super video.. Malavika.. You're lucky to have such a family and ancestral house all throughout life.. Let this harmony be there always. ❤

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +182

    ആ വീടും ചുറ്റുപാടും അതിമനോഹരം.... ഇതുപോലെ ഒരു വീടാണ് എന്റെയും😍😍😍

  • @raghups8916
    @raghups8916 2 ปีที่แล้ว +26

    ഭാഗ്യവതി ഈ വീട്ടിൽ ജനിക്കാൻ പറ്റിയത് വല്ലിയ ഭാഗ്യം തന്നെയാണ്

  • @A17-s3d
    @A17-s3d 2 ปีที่แล้ว +26

    CSK 🔥⭐💛
    Honestly the way you swing the Bat is cool. Most of the girls fail in cricket because swinging of bat.

  • @fiya008
    @fiya008 2 ปีที่แล้ว +19

    ചേച്ചിടെ വിഡിയോ എഡിറ്റിംഗ് ഒക്കെ നല്ല നീറ്റ് ആണ്🤩🖤......
    കാണുമ്പോൾ തന്നെ നല്ല FRESHNESS 🤍 ആണ് 🥂🖤....
    അടിപൊളി....... 👑🖤

  • @preethaharidas8283
    @preethaharidas8283 2 ปีที่แล้ว +24

    അതിമനോഹരമായ ഒരു വീഡിയോ ആയിരുന്നു കുളം നീന്തൽ ഒക്കെ കണ്ടപ്പോൾ പഴയകാല ഓർമ്മകൾ തിരിച്ചു വന്നു തീർച്ചയായും 👍❤❤❤
    പൂജുവിന്റെ മുഖം നല്ല ക്യൂട്ട് ആണ് munchstarsinger സാധികയുടെ ഒരു ഫേസ്ക്കട്ട് ഉണ്ട്.

  • @aswaniarun9457
    @aswaniarun9457 2 ปีที่แล้ว +31

    എന്ത് രസം ഉള്ള life ആടോ തന്റെ... 🙌♥️

  • @midhunrajkannan7122
    @midhunrajkannan7122 2 ปีที่แล้ว +85

    വീടും പരിസരവും അടിപൊളി❤️❤️❤️

  • @sangeethabinesh7830
    @sangeethabinesh7830 2 ปีที่แล้ว +28

    Adipoli chechi👌😍 ആ വീടും പരിസരവും എല്ലാം എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു😍😍❤️chechiടെ videos എല്ലാം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്

  • @sneha....
    @sneha.... 2 ปีที่แล้ว +147

    Day in my life othiri ishttayiii 😘. Editing 👌👍🏻...മാളു ചേച്ചിടെ വീഡിയോ കാണാൻ പ്രത്യേക രസാ 💯💯.

  • @Anu-kw7do
    @Anu-kw7do 2 ปีที่แล้ว +18

    Nammal same age aan...Amrutha TV muthal maalune ishtam aanu❤️...Ottappalam thanneyaanu naad...love your videos❤️

  • @rafnazehran4511
    @rafnazehran4511 2 ปีที่แล้ว +4

    എനിക് മാളു നെ കാണുമ്പോൾ പഴയ നടി സീമ യുടെ ഒരു face cut പോലെ തോന്നും❤️👍

  • @raheemasulthana8571
    @raheemasulthana8571 2 ปีที่แล้ว +24

    Ellarum koodiyappo adipoly aayallo ennum ee sneham nilanilkatte😻

  • @alfiyakb6220
    @alfiyakb6220 2 ปีที่แล้ว +6

    Ammade vittil povunnathanu enniku esttam njn povarundu super video thank uu malluz uyir 💕💕❤️❤️🥰🥰

  • @sanuscatsandvlogs2046
    @sanuscatsandvlogs2046 ปีที่แล้ว +3

    തറവാട് കണ്ടപ്പോൾ തന്നെ എന്റെ നാടാണ് എന്ന് കരുതിയുറപ്പിച്ചു vedeo കണ്ട ഞാൻ, ഒറ്റപ്പാലം എന്നു കേട്ടപ്പോൾ സന്തോഷമായി 👍 ഞാൻ ഒറ്റപ്പാലം ഉണ്ണി മുകുന്ദന്റെയും ലാൽ ജോസിന്റെയും ഒക്കെ പരിസരത്തു 👍

  • @anilkumar-yu6hu
    @anilkumar-yu6hu 2 ปีที่แล้ว +20

    മാളവിക വീഡിയോ എല്ലാം കണ്ടു കുടുംബത്തിലെ എല്ലാ ആൾക്കാരെയും കണ്ടതിൽ വളരെ സന്തോഷം ചിരിയും സന്തോഷവും എപ്പോഴും നിലനിൽക്കട്ടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤️❤️😍😍❤️❤️👍🌷🌷🥀🥀🔥🔥🧚‍♂️🧚‍♂️💐💐🎉🎉

  • @ponnuzzmonuzz2190
    @ponnuzzmonuzz2190 2 ปีที่แล้ว +19

    വീടും കുളവും വളരെ ഭംഗിയായിട്ടുണ്ട്❤️❤️❤️

  • @appuz4160
    @appuz4160 2 ปีที่แล้ว +10

    Engane ulla oru tharavadu kathu suskhikyanm..❤️❤️❤️...

  • @rameshgopi7453
    @rameshgopi7453 2 ปีที่แล้ว +12

    മാളൂ. എന്തു നല്ല. ഫാമിലി. അടിപൊളി. Kolaam. സൂപ്പർ 😘😘

  • @aishwarya__6039
    @aishwarya__6039 2 ปีที่แล้ว +10

    Ottappalam ente naadum koode aanu❤️
    Ottappalamkaar undo ivde?? 🤩

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว +11

    Nammude cousins nte koode ulla enjoyment ennu paranjaal athu varnnikkaan otta word il pattilla...athraykkum poli aanu.... video orupaadu ishtamaayi ... Super super ❤️❤️❤️.. Maalavika 🥰🥰🙌🙌

  • @cicygeorge8205
    @cicygeorge8205 2 ปีที่แล้ว +5

    Njgdethm ithupole thanneya. Cousins ellarm അടുത്തടുത്ത വീട്ടിൽ, വൈകിട്ട് കളി , കുളത്തിൽ ചാട്ടം. Only difference is njgl korach kooduthal aalkaarond. Pinne cricketinu pakaram footballum😅

  • @snihass301
    @snihass301 2 ปีที่แล้ว +34

    This place was so beautiful ❤️❤️ 😘 love you Malu chechi ❤️❤️

  • @nandinisuresh2890
    @nandinisuresh2890 2 ปีที่แล้ว +10

    ചേച്ചിയുടെ വീഡിയോ ഒരു പാട് ഇഷ്ടമാണ്❤️

  • @ambili3766
    @ambili3766 2 ปีที่แล้ว +9

    Njn kure neenthi kalicha kulam😍. Athokke oru kaalam. Oru paadu kalicha veedum, parisaravum. 😍😍

  • @misriya6550
    @misriya6550 2 ปีที่แล้ว +3

    chechi ethrayum nalla skin and skin color aya yeganeya old photoyil athrak niram ellallo ath kond yenikum koodi paran tharuvo

  • @priyasujith9709
    @priyasujith9709 2 ปีที่แล้ว +25

    Modern dress collection cheyamo chechii 🙏

  • @sreejithc1514
    @sreejithc1514 2 ปีที่แล้ว +41

    Family is life ❤️❤️❤️❤️

  • @saleemsali7086
    @saleemsali7086 2 ปีที่แล้ว +3

    Ende veed ottapalam varod ane 🥰chechine cherupathil njn kanditund🥰

  • @ajudani3082
    @ajudani3082 2 ปีที่แล้ว +3

    Malu njan yesterday Mister Baker" vech kandu....but miss aay poy 😀

  • @yasmediaconnet
    @yasmediaconnet ปีที่แล้ว +1

    പാലക്കാടടിന്റെ എല്ലാ നന്മയും നിറഞ്ഞ ഒരു വീഡിയോ ഗ്രാമ ഭംഗി നാടൻ ആളുകൾ എല്ലാം കൊണ്ട് നല്ലത്

  • @AK-pl7ht
    @AK-pl7ht 2 ปีที่แล้ว +3

    ethra nalloru day in my life ethuvare kanditilla..... awesome maluze😍😍😍😍😍😍

  • @aparnamanoj1211
    @aparnamanoj1211 2 ปีที่แล้ว +28

    മാളുവും CSK ഫാൻ ആണല്ലേ
    വിഷമിക്കണ്ട നമ്മൾ അടുത്ത സീസൺ പൂർവാധികം ശക്തിയോടെ വന്നു cup അടിക്കും 😉🥰💛💛

  • @abilashgs3039
    @abilashgs3039 2 ปีที่แล้ว +28

    Hi it's very nice I really liked your family and the cooperation between all.
    Proud 👍

  • @nouffaahh
    @nouffaahh 2 ปีที่แล้ว +9

    Nalla feelings thonni video kandappo loved one 💘

  • @anshibashinu7946
    @anshibashinu7946 2 ปีที่แล้ว +1

    E video Friday night eduthadanallo.lakshmi theater avideyyulla short I'll nagallude car kannunde.lam so happy.but ethra aduthundayittum Kanan kazhinnilla. E video kandapozha manasillayath. Love you chechi

  • @footballjinceandallu119
    @footballjinceandallu119 2 ปีที่แล้ว +6

    Chechi യുടെ vittile oru full day in my life cheyyamo please....

  • @sujamatheww
    @sujamatheww ปีที่แล้ว +1

    മാളു ഒത്തിരി ഇഷ്ടപ്പെട്ടു

  • @shahzanshanushahzan8666
    @shahzanshanushahzan8666 2 ปีที่แล้ว +17

    നമ്മടെ ഒറ്റപ്പാലം ❤️

  • @aswathy1167
    @aswathy1167 2 ปีที่แล้ว +5

    Nnammade swandham ottapalam, TRK HSS ❤

  • @Vidhya_11
    @Vidhya_11 2 ปีที่แล้ว +3

    Chechide video kaanumpo oru positive vibe anu❤️

  • @rajidavid6728
    @rajidavid6728 ปีที่แล้ว +4

    Super place കാണുമ്പോ കണ്ണിന് എന്തൊരു കുളിർമ മാളു നന്നായി പ്രെസെന്റ് ചെയ്യുന്നുണ്ട് 👍😍

  • @prajithmk8129
    @prajithmk8129 2 ปีที่แล้ว +7

    16:50 good shot maalu♥️

  • @anithas2635
    @anithas2635 2 ปีที่แล้ว +14

    Malavikayide vedios ellam something special aanuu..so happy to see you all...ellarem eshtapetuu😍🥰

  • @farishabinthfazil4047
    @farishabinthfazil4047 2 ปีที่แล้ว

    Ammammede veed munnathe videosil okke kandappo orupad ishtayirunnu. Ippo kandappo orupad santhosham

  • @civilengineer123-q4f
    @civilengineer123-q4f 2 ปีที่แล้ว +1

    Ur talking is really attractive..
    Pakka palakkadan

  • @lakshmivichu7083
    @lakshmivichu7083 2 ปีที่แล้ว +5

    വിഡിയോ സൂപ്പർ👌 ഞാനും CSK ഫാൻ ആണ് 💪💪🔥🔥💛💛❤️❤️💥💥

  • @pinkyponky1232
    @pinkyponky1232 2 ปีที่แล้ว +3

    Njan Chechiye kandu kochilulumall vechu or u yellow top ayarunilley chechi

  • @anuja350
    @anuja350 2 ปีที่แล้ว +15

    Malu.. Sherikkm nalla vlog aatto.... Nalla family..❤❤❤

  • @geethikaarun9562
    @geethikaarun9562 2 ปีที่แล้ว +2

    Chechide ella videosum spr aa Nnk kooduthal ishttapettath chechide sound aanu. Full sprt❤️. Love u chechikutty🥰🥰💖❤️❤️❤️😘

  • @Safvanmt10
    @Safvanmt10 2 ปีที่แล้ว +2

    Chechii super video adipoli aayittundhhh💫💫💫💫🙌🏻🙌🏻🙌🏻🙌🏻

  • @MAHETHILAK
    @MAHETHILAK 2 ปีที่แล้ว +5

    Ninte sounde okke poyallo?? 😉😉😉

  • @rafeeqmylappuram1427
    @rafeeqmylappuram1427 2 ปีที่แล้ว +1

    Chechi evida sthalam enikk bhayankara ishtta ethupolulla tharavaad

  • @Rose-fc2xv
    @Rose-fc2xv ปีที่แล้ว +9

    Just saw this video! Wish I could spent one day with all of you!🥰🥰

  • @sunithasuni1647
    @sunithasuni1647 2 ปีที่แล้ว +6

    Namade swantham ottapalam❤

  • @ajiraj1960
    @ajiraj1960 2 ปีที่แล้ว +1

    Chechy ini keratin cheyyumbo athinte vdo cheyyumo

  • @prasadprasad.m.p226
    @prasadprasad.m.p226 6 หลายเดือนก่อน

    ഒരു ഹായ് തരുമോ എനിക്ക് വീഡിയോ ഒക്കെ ഇഷ്ട്ടം ആണ് പിന്നെ ഡാൻസും അടിപൊളി ❤❤❤👍🌹ഞാൻ ഒരു ഒറ്റപ്പാലം കാരൻ ആണ്

  • @lgthinq8871
    @lgthinq8871 2 ปีที่แล้ว +3

    വീഡിയോ സൂപ്പർ... കുളം, നീന്തൽ ....ഉഗ്രൻ❤️❤️😃😃 നല്ലൊരു വ്യായാമം....❤️❤️

  • @jencyjose1145
    @jencyjose1145 ปีที่แล้ว

    Ee video full shoot cheythath thanichaano? Which camera you are using?

  • @thansispenzar5893
    @thansispenzar5893 2 ปีที่แล้ว +4

    Masha allh nice voice...may God bless you..

  • @nithyaramachandran2013
    @nithyaramachandran2013 2 ปีที่แล้ว +2

    Maluse ur lucky.. So nice video dear
    ❤️Ennum etu pole tanne erikatte.. Othiri santhosham engnthe videos kanumbl

  • @rajutk3176
    @rajutk3176 2 ปีที่แล้ว +1

    Malu. Oru. Persthanam. Anu💞💞💞💞💞💞💞💞💞💞💞🤗💪

  • @chitramenon8566
    @chitramenon8566 2 ปีที่แล้ว

    Ottapalathu evideya veedu? Townil thanneyano?Iam also from otp..

  • @pramikunju4403
    @pramikunju4403 2 ปีที่แล้ว +1

    ഞാനുയും പാലക്കാട്ടുകാരിയാണ് ചേച്ചി 😍😍😍ഈ ഹെന്ന ചേച്ചി use ചെയ്തിട്ടുണ്ടോ

  • @ayoobmuhammed5501
    @ayoobmuhammed5501 2 ปีที่แล้ว

    നല്ല മനോഹരമായ സ്ഥലം ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @mamatham8626
    @mamatham8626 ปีที่แล้ว

    Ammammaaa yude varthanam kellakaan nalla rasam und🥰

  • @shahala_1230
    @shahala_1230 2 ปีที่แล้ว

    Chechii covid n sheshamulla hair fall maraan nthelum prnjii tharamo🥺😢plzz

  • @Naifuminnushorts
    @Naifuminnushorts ปีที่แล้ว +1

    ഒറ്റപ്പാലം എന്റെ നാട് 🥰

  • @jencyjose1145
    @jencyjose1145 ปีที่แล้ว

    Who did video editing? Nannayittundu.

  • @moncyjames8596
    @moncyjames8596 2 ปีที่แล้ว +1

    എന്തു രസമായിരുന്നു കണ്ടിരിക്കാൻ ......... 🥰🥰

  • @fasilarafeeq2538
    @fasilarafeeq2538 2 ปีที่แล้ว +1

    Appol kulathil ninn pamb kadikukayillaa?

  • @jezaamrin6202
    @jezaamrin6202 2 ปีที่แล้ว +4

    Chechiii katta waiting aayirunnu othiri ishtaayi❤

  • @sherinmariya4045
    @sherinmariya4045 2 ปีที่แล้ว +2

    MSW padikkunna kuttikke tentiono.. first time anne kealkunnea...

  • @MUSICVIBE364
    @MUSICVIBE364 2 ปีที่แล้ว +4

    ith ottappaalam alle
    ottappaalam evide aan

  • @sreelakshmik8522
    @sreelakshmik8522 2 ปีที่แล้ว

    Hai maluty, othiri ishtayi video nala rasndayirunu kandukondirikan ..saffron shop kanichadil really thanku da thanku so much eneum ithupole nala videos expect cheunu love you chakkare ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @hibahiba6735
    @hibahiba6735 2 ปีที่แล้ว +4

    Ottapalam palakkad il aano? Anyone rply please

  • @aminamanakkalpaadath7974
    @aminamanakkalpaadath7974 2 ปีที่แล้ว +6

    Hair thickness home remadei pleas chechii

  • @sulharahman7932
    @sulharahman7932 2 ปีที่แล้ว

    Hey chechi..enthundu vishesham sukhanno...chechide videoyik vendi waiting arun...chechide samsaram kettondu irikkan nalla rasama...luv u chechi💋

  • @vipinm9980
    @vipinm9980 2 ปีที่แล้ว +6

    Nalla family video 🥰

  • @sumila.d246
    @sumila.d246 2 ปีที่แล้ว

    Hi da appo 3 times kulikumo daa??
    Saree bro wear tshirt nice vlog da palakkad nil hotel njan poitindu expensive ane

  • @kuriantx7015
    @kuriantx7015 10 หลายเดือนก่อน

    A. Day. In. My. Life. Malavika. Krishnadas. Vlog . Hair. washing. Beautiful and very super ❤. 🎉 Hai 🎉

  • @hashimgafoor7671
    @hashimgafoor7671 ปีที่แล้ว

    Bowling action♥️ and last shot 🫶🔥

  • @ashiqnazar786
    @ashiqnazar786 2 ปีที่แล้ว +1

    Endo ishtamanu enik ivale

  • @jamsheerjamsheer413
    @jamsheerjamsheer413 2 ปีที่แล้ว

    Lulu Mall vach malavikaye thoore ninnu kandu

  • @misriya6550
    @misriya6550 2 ปีที่แล้ว

    chechiye kanuppol yenik lal jose sirine ormavrum

  • @shamlakp8409
    @shamlakp8409 2 ปีที่แล้ว +2

    Idhupolathe veed aagrahikkunna nan

  • @greeeshmasreejith3808
    @greeeshmasreejith3808 2 ปีที่แล้ว

    Malu... Aa shopil kurtis online purchase udo.

  • @shinereshma8135
    @shinereshma8135 ปีที่แล้ว

    മാളു പാലക്കാട്‌ evideya

  • @shaizvibes2743
    @shaizvibes2743 2 ปีที่แล้ว

    Veetampara alle... Nte husinte veed veetampara aan... Mominlaw chevhine kurich paranj kettittund.. Chechide ammayum nte mom in law okke orumich padichatha.. Ammaye otp lollipop nn kanditt samsarichittndayynn

  • @meeeeegha
    @meeeeegha 2 ปีที่แล้ว

    Enthoru mamaearth advertisement aado! Baaki okke pwoli aan content.

  • @nandhuraj3843
    @nandhuraj3843 2 ปีที่แล้ว +2

    Malu...

  • @greeshmagireesh9491
    @greeshmagireesh9491 2 ปีที่แล้ว +3

    Eannike chechine ഒരുപാട് ഇഷ്ടമാണ് എല്ലാ videos mudagathe kannallunde...........❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤love u chechiiii ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @jemsiyatherambath4459
    @jemsiyatherambath4459 2 ปีที่แล้ว

    Njangalude naatil pathram kazhukan upayogikunna sthalaman kottathalam
    @ Malappuram

  • @bijubiju6683
    @bijubiju6683 2 ปีที่แล้ว

    Nalla sthalam.....Kanan enthu rasama

  • @stevenronald442
    @stevenronald442 2 ปีที่แล้ว

    Mam u know to drive manual or automatic