Case ന് വീണ്ടും പുനർ ജീവൻ കൊടുത്തു വർഷങ്ങൾ പഴക്കം ഉള്ള body കല്ലറയിൽ നിന്നും പുറത്തു എടുപ്പിച്ചു re പോസ്റ്റ്മോർട്ടം ചെയ്യിപ്പിച്ച പോലീസ് ഉദ്യോഗസ്ഥൻ Simon സർ നേയും ഒരിക്കലും മറക്കാൻ പറ്റില്ല 👏🏻👏🏻👏🏻💪🏻💪🏻💪🏻
2023 അതിന്റെ result വന്നു.. കഴിച്ചിട്ടു ഒരു പ്രയോജനവും ഉണ്ടായില്ല.. Simon അല്ല കേസ് പുറത്ത് കൊണ്ടുവന്നത്.. Renji ആണ് കേസ് പുറത്ത് കൊണ്ട് വന്നത്.. ജോസഫ് മാഷിന്റെ ആത്മകഥ വായിച്ചാൽ simon ന്റെ മറ്റൊരു മുഖവും കാണാം..
ഇതിൽ ഏറ്റവും അമ്പരിപ്പിക്കുന്ന ഒരു വസ്തുത.2000-2001 ഇൽ ജോളിയുടെ അമ്മായി അമ്മ അടിക്കടി അവശ ആവുകയും കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ ആശുപത്രിയിൽ ചിലകിത്സക്കായി പ്രവേശിപ്പിക്ക പെടുകയും ചെയ്തു. എന്നാൽ ഡോക്ടർ മാർക്ക് എന്താണ് അസുഖം എന്ന് കണ്ടെത്താൻ ആയില്ല. ജോളി യുടെ വിഷ പ്രയോഗം ആയിരുന്നു യഥാർത്ഥ രോഗ കാരണം. എന്നാൽ ഇത് ആ പ്രമുഖ ആശുപത്രിയുടെ വീഴ്ചയായി കണ്ട് കണ്ണാടി ഇത് റിപ്പോർട്ട് ചെയ്തു. അന്ന് ജോളിയുടെ അമ്മായി അച്ഛനെയും കണ്ണാടി ഇന്റർവ്യു ചെയ്തിരുന്നു. കണ്ണാടി യുടെ പഴയ archive നോക്കിയാൽ ഒരു പക്ഷെ ഈ എപ്പിസോഡ് കണ്ടെത്താനാവും. എന്നാൽ അന്ന് അത് ഒരു ആശുപത്രിയുടെ അനാസ്ഥ ആയി വിലയിരുത്തപെട്ട് വിസ്‌മൃതിയിൽ ആയി. അന്നത്തെ ആ കേസ് വർഷങ്ങൾക്കു ശേഷം 2019 ഇൽ കേരളത്തെ ആകെ ഞെട്ടിച്ച കൂടത്തായി കേസ് ആയി രൂപം പ്രാപിച്ചു.. അന്ന് ഒരു പക്ഷെ കണ്ണാടി യുടെ ആ റിപ്പോർട്ട് ഗൗരവത്തിൽ എടുത്തു അന്വേഷിച്ചിരുന്നു എങ്കിൽ.. 5 മരണങ്ങൾ ഒഴിവാക്കാമായിയുന്നു..
എനിക്ക് അവസാന പറഞ്ഞ വാക്കുകൾ കേട്ടിട്ട് സങ്കടം തോന്നുന്നു.... മോനെ ഇനി ആ വീട്ടീന്ന് ഒരു തുള്ളി വെള്ളംപോലും കുടിക്കരുതേ.... സ്വന്തം അമ്മ ഇത്രയും ക്രൂരത കട്ടിയതാണ് എന്ന് അറിഞ്ഞ നിമിഷം...
എന്റെ നാട്ടുകാരി ആണ് ജോളി. 😑. ഇതിൽ പലരും കണ്ട് നന്നായി പരിചയം ഉള്ള മുഖംങ്ങൾ..സ്വന്തം ഇടവകയിൽ ഉള്ള ആൾക്കാർ... ഈ സ്റ്റോറി കേൾക്കുമ്പോൾ തന്നെ എന്തോ പോലെ ആണ് ഇപ്പോൾ.. ഡോക്യൂമെന്ററി കണ്ടപ്പോൾ മനസ് എന്തോ പോലെ.. ഇതിൽ മരിച്ചു പോയ സിലി ചേച്ചിയോട് അയൽവാസികൾ ആയ ചിലർ ഒക്കെ പറഞ്ഞതാണ് ജോളിയെ സൂക്ഷിക്കണം എന്ന്.. ആ ചേച്ചി ഒരു പാവം ആയത്കൊണ്ട് അത് ശ്രദ്ധിച്ചില്ല... 😢
Documentary കണ്ടപ്പോൾ ആ കുഞ്ഞിൻ്റെ മുഖം കണ്ടപ്പോൾ വളരെ ഏറെ സങ്കടം തോന്നി എങ്ങനെ ആണ് ഒരു സ്ത്രീ ഇങ്ങനെ ഒക്കെ ചെയ്യുക എന്ന് തോന്നി പോയി. അവരുടെ ഭർത്താവിൻ്റെ sister എടുത്ത തീരുമാനം വളരെ correct ആയിരുന്നു അലെങ്കിൽ കുറേ അതികം മരണങ്ങൾ ഉണ്ടകമയിരുന്നൂ ചിലപ്പോൾ
കോടതിയിൽ പ്രതിഭാഗം വക്കീലും വേണം. ഇല്ലെങ്കിൽ സർക്കാർ തന്നെ അറേഞ്ച് ചെയ്യും. എങ്കിൽ മാത്രമെ നീതിപൂർവ്വമായ ട്രയൽ നടക്കൂ. ആളൂർ പറയുന്നത് പ്രതിഭാഗം വക്കീൽ കോടതിയിൽ പറഞ്ഞേക്കാവുന്ന വാദങ്ങളാണ്
🙂✋🏻 എന്റെ വീടിന്റെ അടുത്താണ് ജോളി .. ചെറുപ്പം മുതലെ കാണുന്ന വ്യെക്തി 🥲 വീട്ടിലും പോയിട്ടുണ്ട് ഒരുപാട്... പക്ഷേ ഒരിക്കൽ പോലും ഒരു മോഷം സ്ത്രീയാണ് അവർ എന്ന് തോന്നിയിട്ടില്ല... ഇതറിഞ്ഞപ്പോൾ ശെരിക്കും ഞെട്ടി... എന്തായാലും തക്കതായ ശിക്ഷ കിട്ടട്ടെ 🙌🏻💯
Nalla dress cheyth orungi vandiyil karangi nadakkum canteen il poi erikum, palliyil poi erikum, parlour pokum athpole sthiram some spots und, and chila days class ila nn paranju veetil varum
Ith kuzhich eduthittum onnum kitti illallo. Circumstancial evidences mathram aan ullath. Aake roy thomas and sili de body yil mathrame Cyanide kittiyollu. Baaki 4 perudeyum result negative aan
ജോളി അവരുടെ ഭർത്താവിന് കൊടുത്തത് ചിക്കൻ കറി അല്ല.. കടലക്കറിയാണ് അശ്വിൻ.. അയാൾക്ക് ഏറ്റവും ഇഷ്ടമുള്ള കറി..പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വരെ അത് പറയുന്നുണ്ട്..
ജോളി ഇത്രയും ക്രൂരതയാകാൻ ചിലപ്പോൾ അവരുടെ കുട്ടിക്കാലത്ത് അവരെ ആരെങ്കിലും ശാരീരികമായും മാനസികമായും ചൂഷണം ചെയ്തിട്ടുണ്ടാവണം.ഇതുപോലെയൊന്ന് ഇനി നമ്മുടെ ഇടയിൽ ഉണ്ടാവാതിരിക്കട്ടെ
അമ്മായി ജോലിക്ക് സമ്മർദം ചെലുത്തി.ചെറുപ്പം മുതൽ കളവു പറയും, കളവു ചെയ്യും, ആരും പീഡപ്പിച്ചതായി പറഞ്ഞു കണ്ടില്ല. മക്കളെയും കൊന്നേനെ. ഭാഗ്യത്തിന് രക്ഷപെട്ടു എന്നാണ് പത്രത്തിൽ കണ്ടത്
രഞ്ജിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ചില്ലറയല്ല... അച്ഛൻ അമ്മ..ഏട്ടൻ... അമ്മാവൻ...ചെറിയച്ചന്റെ പേരക്കുട്ടി അതായത് മറ്റൊരു ഏട്ടന്റെ കുഞ്ഞ്.(ആൽഫി)...ഏട്ടത്തിയമ്മ സിലി
Bro Tom Thomas in that curry and cyanide doc they said she gave rice and kadala curry not chicken curry as per what I remember, correct me if I’m wrong 😅
Our Indian system needs changing,any unnatural death shud be further investigated ,family shudnt interfere stoping any post-mortem ,can’t trust anyone these days
ഇവനെ സൂക്ഷിക്കണം എല്ലാടത്തും വന്നു ക്രിസ്ത്യൻസിനു മോശമായി cmt ഇടുന്നുണ്ട്..... Name വിമൽ എന്നു കൊടുത്തിട്ടുണ്ട്... Fake name ആണ്.....ക്രിസ്ത്യൻ ഹിന്ദു bond ഇല്ലാണ്ടാക്കാൻ വേണ്ടി ശ്രമിക്കുന്ന ഒരു സമാധാന മതഅടിമയാണെന്ന് ഉറപ്പാണ്... 🐷🙌
@@ragamsatheesh1824 penbharanam ennala educated aaya sthreeyum purushanum nayikkuna family..snehikan mathram ariyunna family members but kurachu over aayi aalukale viswasichu ...
@@Zarah3300 കുറെ പേര് പിടഞ്ഞു മരിച്ചിട്ട് നോക്കി നിന്ന നല്ലവർ അല്ലേ. മരിക്കുന്ന അവരുടെ കൂടെ ജോളി എല്ലാടത്തും ഉണ്ട്, എന്നിട്ടും അവർക്ക് doubt പോലും തോന്നി ഇല്ലേ
വെരി താങ്ക്സ് സർ ഹൃദയം വേദനിക്കുന്നു സത്യം സഹിക്കുന്നതിനുമപ്പുറം വേണ്ടി കേട്ടപ്പോൾ ആണ് നടുക്കുന്ന ഓർമ്മകൾ സാത്താന്റെ ജന്മം നല്ല മക്കൾ സൂപ്പർ ഫാമിലി എല്ലാവരേയും കൊന്നൊടുക്കി ദൈവമേ മാഡം പറഞ്ഞിരുന്നെങ്കിൽ മക്കളും പോകുമായിരുന്നു ഇവൾ മനുഷ്യ സ്ത്രീ ആണോ സർ ബിഗ് സെലൂ ട്ടു താങ്ക്സ്
*ജോളിക്ക് ശിക്ഷ കിട്ടുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ.. അതോ തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടുമോ?*
Ella
Shiksha kittila 😢 niyamam maattanam
Hus nte murder nu mathrame shiksha kittukayullan thonnun.. Bcz bakki dead bodies lonnum cyanide kandethan ayittila so valid evidences elland mattu murders nu punishment kittan chance kuravanu... Anyway cheythath vech death penalty yil kurajathonum avar arhikunila
കേൾക്കുമ്പോൾ പേടി ആകുന്നു
ഇത് പോലെ ഒരു വൈഫ് നെ കിട്ടിയാൽ life set 😂😂😂കുടുബം തറവാട് ആക്കി മാറ്റുന്ന ഐറ്റം
Case ന് വീണ്ടും പുനർ ജീവൻ കൊടുത്തു വർഷങ്ങൾ പഴക്കം ഉള്ള body കല്ലറയിൽ നിന്നും പുറത്തു എടുപ്പിച്ചു re പോസ്റ്റ്മോർട്ടം ചെയ്യിപ്പിച്ച പോലീസ് ഉദ്യോഗസ്ഥൻ Simon സർ നേയും ഒരിക്കലും മറക്കാൻ പറ്റില്ല 👏🏻👏🏻👏🏻💪🏻💪🏻💪🏻
2023 അതിന്റെ result വന്നു.. കഴിച്ചിട്ടു ഒരു പ്രയോജനവും ഉണ്ടായില്ല.. Simon അല്ല കേസ് പുറത്ത് കൊണ്ടുവന്നത്.. Renji ആണ് കേസ് പുറത്ത് കൊണ്ട് വന്നത്.. ജോസഫ് മാഷിന്റെ ആത്മകഥ വായിച്ചാൽ simon ന്റെ മറ്റൊരു മുഖവും കാണാം..
ഭഗവാനേ ഭക്തവത്സലാ , നല്ല ചിന്തകൾ എന്നും മനസ്സിൽ നിറയണേ എല്ലാവർക്കും.
മനുഷ്യമൃഗം ആകാതിരിക്കാൻ എല്ലാവർക്കും നല്ല ബുദ്ധി കിട്ടട്ടെ
Ayo egane prathikalle joli punyavathiyakum
അമ്മമാർ തെറ്റ് ചെയ്യുമ്പോൾ മക്കൾക്ക് ഉണ്ടാകുന്ന വേദന വളരെ വലുതാണ്
സത്യം
ഞാൻ ആ മക്കളെ ഓർത്തു കുറെ വിഷമിച്ചിട്ടുണ്ട്
അവൾ കൊന്ന ആ സുന്ദരി കുട്ടീടെ കാര്യം ഓർത്താൽ 😭😭
Q😊@@gigitom5100
ഇതിൽ ഏറ്റവും അമ്പരിപ്പിക്കുന്ന ഒരു വസ്തുത.2000-2001 ഇൽ ജോളിയുടെ അമ്മായി അമ്മ അടിക്കടി അവശ ആവുകയും കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ ആശുപത്രിയിൽ ചിലകിത്സക്കായി പ്രവേശിപ്പിക്ക പെടുകയും ചെയ്തു. എന്നാൽ ഡോക്ടർ മാർക്ക് എന്താണ് അസുഖം എന്ന് കണ്ടെത്താൻ ആയില്ല. ജോളി യുടെ വിഷ പ്രയോഗം ആയിരുന്നു യഥാർത്ഥ രോഗ കാരണം. എന്നാൽ ഇത് ആ പ്രമുഖ ആശുപത്രിയുടെ വീഴ്ചയായി കണ്ട് കണ്ണാടി ഇത് റിപ്പോർട്ട് ചെയ്തു. അന്ന് ജോളിയുടെ അമ്മായി അച്ഛനെയും കണ്ണാടി ഇന്റർവ്യു ചെയ്തിരുന്നു. കണ്ണാടി യുടെ പഴയ archive നോക്കിയാൽ ഒരു പക്ഷെ ഈ എപ്പിസോഡ് കണ്ടെത്താനാവും. എന്നാൽ അന്ന് അത് ഒരു ആശുപത്രിയുടെ അനാസ്ഥ ആയി വിലയിരുത്തപെട്ട് വിസ്‌മൃതിയിൽ ആയി.
അന്നത്തെ ആ കേസ് വർഷങ്ങൾക്കു ശേഷം 2019 ഇൽ കേരളത്തെ ആകെ ഞെട്ടിച്ച കൂടത്തായി കേസ് ആയി രൂപം പ്രാപിച്ചു.. അന്ന് ഒരു പക്ഷെ കണ്ണാടി യുടെ ആ റിപ്പോർട്ട് ഗൗരവത്തിൽ എടുത്തു അന്വേഷിച്ചിരുന്നു എങ്കിൽ.. 5 മരണങ്ങൾ ഒഴിവാക്കാമായിയുന്നു..
Ith entha sabvm
Can u tell the episode name
Link undo?
Ano....angane oru episode undayirunno
Link undo ???
ഇവിടുത്തെ നിയമങ്ങൾ മാറ്റണം എന്ന് അഭിപ്രായമുള്ളവർ🙃
Oru thalparyavum illa niyamangal maranamenne ikkare nikumbo akara pacha ath thanne
Ini gulf model വന്നാലേ കേരളത്തിൽ raksha ഉള്ളു.. Varshangal കഴിയുമ്പോൾ വളരെ danger ayi varunnu ഇന്നത്തെ മനുഷ്യന്റെ mentality
അത് മാത്രേള്ളൂ.... പറയാൻ
എന്നാലും മനുഷ്യര് മാറണം എന്ന് പറയരുത് 🚶♂️
@@Mr_stranger_23 ഓരോ മനുഷ്യൻ നന്നാവണം എന്ന് തീരുമാനിക്കുന്നത് സ്വയമാണ്❤️🧑🏻🦯
The real hero Renji because if she couldn't find out all suspect this crime will continue by jolly 🙏
Renji is the star a Gem of Kerala. Valiya vipathilninnum aa naadine rakshicha muthu. Pinne chicken curry alla kadala curry aanu.
ജോളിയുടെ കൊലപാതകങ്ങൾക്ക് ശേഷം സ്ത്രീകളുടെ സ്നേഹപ്രകടനങ്ങൾ സംശയമുനയിലായി
സ്ത്രീകൾ നേടുന്നത് മുഴുവൻ നിങ്ങളുടെ rറൊമാന്റിക് കോൺസെപ്റ് അനുസരിച്ചു തന്നെ ആണ്, ഇല്ലെങ്കിൽ അവൾ സ്ട്രൈറ്റ് ആയാൽ നിങ്ങൾ ഉടൻ പറയും അഹങ്കാരി, തന്റെടി....
എനിക്ക് അവസാന പറഞ്ഞ വാക്കുകൾ കേട്ടിട്ട് സങ്കടം തോന്നുന്നു.... മോനെ ഇനി ആ വീട്ടീന്ന് ഒരു തുള്ളി വെള്ളംപോലും കുടിക്കരുതേ.... സ്വന്തം അമ്മ ഇത്രയും ക്രൂരത കട്ടിയതാണ് എന്ന് അറിഞ്ഞ നിമിഷം...
എന്റെ നാട്ടുകാരി ആണ് ജോളി. 😑. ഇതിൽ പലരും കണ്ട് നന്നായി പരിചയം ഉള്ള മുഖംങ്ങൾ..സ്വന്തം ഇടവകയിൽ ഉള്ള ആൾക്കാർ... ഈ സ്റ്റോറി കേൾക്കുമ്പോൾ തന്നെ എന്തോ പോലെ ആണ് ഇപ്പോൾ.. ഡോക്യൂമെന്ററി കണ്ടപ്പോൾ മനസ് എന്തോ പോലെ.. ഇതിൽ മരിച്ചു പോയ സിലി ചേച്ചിയോട് അയൽവാസികൾ ആയ ചിലർ ഒക്കെ പറഞ്ഞതാണ് ജോളിയെ സൂക്ഷിക്കണം എന്ന്.. ആ ചേച്ചി ഒരു പാവം ആയത്കൊണ്ട് അത് ശ്രദ്ധിച്ചില്ല... 😢
Revenge and grudge from jealousy grow as evil 👿
@@OlgaJohn-k3xnee Australian kundan ahnoo full oombiya English
@@rh77yt18 athenthada English parayunnavar okke kundanmar ano
സ്ത്രീക്ക് വേഗം സ്ത്രീയെ മനസ്സിലാകും
ഇത്ര ആൾക്കാരെ കൊന്നിട്ടും അവൾ സുഹിക്കുന്നു.... അവൾക് വേദന ഉള്ള ശിക്ഷ തന്നെ കൊടുക്കണം....
ഞാൻ ചിന്തിക്കുന്നത് ഇതുപോലെയുള്ള എത്രയോ സ്ത്രീകൾ ഇപ്പോഴും സമൂഹത്തിൽ പിടിക്കപ്പെടാതെ ജീവിക്കുന്നുണ്ടാകാം
പലരും ഉണ്ട്
ആണും പെണ്ണും
@@lonely527 sure
Women and men
@@alexusha2329 ys 👍🏻
Documentary കണ്ടപ്പോൾ ആ കുഞ്ഞിൻ്റെ മുഖം കണ്ടപ്പോൾ വളരെ ഏറെ സങ്കടം തോന്നി എങ്ങനെ ആണ് ഒരു സ്ത്രീ ഇങ്ങനെ ഒക്കെ ചെയ്യുക എന്ന് തോന്നി പോയി.
അവരുടെ ഭർത്താവിൻ്റെ sister എടുത്ത തീരുമാനം വളരെ correct ആയിരുന്നു അലെങ്കിൽ കുറേ അതികം മരണങ്ങൾ ഉണ്ടകമയിരുന്നൂ ചിലപ്പോൾ
😅😊
Link of the documentary please
Documentary engane kittum? Link indo
Netflix@@athirasubhash6701
Total ethra episode ond?
ശരിക്കും ആ case എനിക്ക് ഇപ്പോഴാണ് ശരിക്കും മനസിലായത് 👍🏻👍🏻👍🏻🙏🙏വളരെ നന്നായി മനസിലാക്കി തന്നു
Documentry ഉണ്ട്.. Curry and cynade
ഇന്നും മനസ്സിൽ നിന്ന് മായാത്ത കൂടത്തായി ജോളി 💥
അവൾ കോട്ടയം കാരിയാണ്, ഭർത്താവ് കൂടത്തായി
@@mariyammaliyakkal9719kottayam alla Idukki
@@mariyammaliyakkal9719 Idukkiyil Kattappanayil Ullathanu Jolly. Kallyanam Kazhichathu Kozhikkodu Koodathayil
@@anjujoy8487 അതെ കട്ടപ്പന... കട്ടപ്പന കോട്ടയം ആണെന്ന് തെറ്റിദ്ധരിച്ചു. Sorry.
ഏതായാലും ജോളി കൂടത്തായി അല്ല
@@mariyammaliyakkal9719കട്ടപ്പനക്കാർ എല്ലാം ജോളിയെ പോലെ അല്ല സഹോദരി. അത് പോലെ കൂടത്തായിക്കാരും.
ആ പൈത ങ്ങളുടെ ശാപം എന്നും ആ ദുഷ്ട യുടെ കൂടെ യുണ്ടാവും.രഞ്ജി ചേച്ചി ❤അമ്മയുടെ കൂടെ നിൽക്കാതെ നീതി ക്ക് വേണ്ടി നില കൊണ്ടമോൻ ❤
Ranji isn't Jolly's daughter
ഇനി മൂന്ന് തലമുറ വരെ ജോളി എന്ന പേര് പോലും ആരും മക്കൾക്ക് ഇടില്ല .. 😡 ജോളി ടെ മക്കളുടെ കാര്യമാ കഷ്ട്ടം നല്ലൊരു ഫാമിലി ലൈഫ് കിട്ടിയ മതിയായിരുന്നു 👍
Avarokke vallya kuttikala, kashum und, education m und
ഡോക്യുമെന്ററി കണ്ടപ്പോൾ കൂടുതൽ ദേഷ്യം തോന്നിയത് ആളൂരിനെ വർത്തമാനം കേൾക്കുമ്പോൾ ആയിരുന്നു
True
!💯
അതേ
True
കോടതിയിൽ പ്രതിഭാഗം വക്കീലും വേണം. ഇല്ലെങ്കിൽ സർക്കാർ തന്നെ അറേഞ്ച് ചെയ്യും. എങ്കിൽ മാത്രമെ നീതിപൂർവ്വമായ ട്രയൽ നടക്കൂ. ആളൂർ പറയുന്നത് പ്രതിഭാഗം വക്കീൽ കോടതിയിൽ പറഞ്ഞേക്കാവുന്ന വാദങ്ങളാണ്
കൂടത്തായി... കോഴിക്കോട് ജില്ല. ഇപ്പൊ Curry and Cyanide വഴി വീണ്ടും famous ആകുന്നു... 👌😍
Joli ആയത് കൊണ്ട് രക്ഷപെട്ടു..അല്ലെങ്കിൽ കാണായിരുന്ന്
അവൾ കോഴിക്കോട്ടു കാരിയല്ല റോയി കൂടത്തായിക്കാരനായിരുന്നു ..
കുപ്രസിദ്ധി.... അതിലും അഭിമാനം കണ്ടെത്തുന്നു.... സമ്മതിച്ചു 🙏🏻
Joli idukki kaari aanu
@@vaishnavivaishu05vaishu97 അതെ.
Watched it in Netflix….. What an amazing job they have done.
💯
Movie aano bruh
@@ukcreation191 Documentary, "curry and cyanide"
@@ukcreation191 alla bro, documentary aanu. Curry & Cyanide: The Jolly Joseph Case
Almost 1.5 hr duration aanu. Original photos and videos ആണ് ഉള്ളത്
@@ukcreation191 it's a documentary
Documentary കണ്ടു. ഒരു മനുഷ്യന് ഇതൊക്കെ എങ്ങനെ നെഞ്ചുലയാതെ ചെയ്യാൻ പറ്റി എന്ന് അത്ഭുതപ്പെട്ടു. ഈ സ്ത്രീയെ പറയാൻ പുതിയ വാക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു
Link ayakko
@@FathuFathu-ch7cnnetflix ൽ ഉണ്ട്
Link please
മനുഷ്യനല്ല മനുഷ്യസ്ത്രീ.
@@VimalB-ys7vj 🙄
🙂✋🏻 എന്റെ വീടിന്റെ അടുത്താണ് ജോളി .. ചെറുപ്പം മുതലെ കാണുന്ന വ്യെക്തി 🥲 വീട്ടിലും പോയിട്ടുണ്ട് ഒരുപാട്... പക്ഷേ ഒരിക്കൽ പോലും ഒരു മോഷം സ്ത്രീയാണ് അവർ എന്ന് തോന്നിയിട്ടില്ല... ഇതറിഞ്ഞപ്പോൾ ശെരിക്കും ഞെട്ടി... എന്തായാലും തക്കതായ ശിക്ഷ കിട്ടട്ടെ 🙌🏻💯
Shiksha okke kittikazhinjillea
Eth shiksha@@Where_are_you_.....
സത്യം പുറത്തു വരട്ടെ.നിരപരാധി ആയി jolly പുറത്തു വന്നാൽ സമൂഹം accept ചെയ്യുമോ.Well planned script by her in laws
@@albintrump6082 Court Verdict
@@albintrump6082 ജയിലിൽ കഴിയുന്ന പ്രതി ശിക്ഷ അല്ലെ .
ജോളി വിഷയത്തിന് ശേഷം nit യിൽ ഇപ്പം കൊറച്ചു സ്ട്രിക്ട് ആയിട്ടുണ്ട്.
Hell is empty all the devil's are here
By William Shakespeare
സൗദി നിയമം വന്നാൽ ഇവളോന്നും രക്ഷപ്പെടില്ല. ഇവിടെ ഇപ്പൊ എന്താ ജയിലിൽ സസുഖം സുഭിക്ഷം .സ്വാഭാവികം
Documentry Netflix ൽ കണ്ടിരുന്നു
N I T ആദ്ധ്യാപിക എന്ന് പറഞ്ഞു ദിവസവും വീട്ടിൽ നിന്ന് ഇറങ്ങുന്ന ജോളി, എങ്ങ്കോട്ടു പോയി ?
ബ്യൂട്ടി പാർലർ
Canteen il okke poyi irikkum ennu parayunnund aah documenteryil
Beatiparlour
Nalla dress cheyth orungi vandiyil karangi nadakkum canteen il poi erikum, palliyil poi erikum, parlour pokum athpole sthiram some spots und, and chila days class ila nn paranju veetil varum
കളിക്കാൻ pokum കാമുകൻ aayit😂
Roy thomas ന് കടല കറിയിൽ ആണ് cynaide കൊടുത്തത് എന്നാ post mortrum റിപ്പോർട്ടിൽ പറയുന്നത് 🤔
Somewhere else...still there will be someone like her. I mean, there won't be people like Renji everywhere right...
വൈകാരികമായ അവതരണം അരോചകം...
ഞാൻ ആലോചിച്ചത് ഇത് ഒരു ഹിന്ദു ഫാമിലി ആയിരുന്നേൽ എന്തു ചെയ്യുമായിരുന്നു എന്നാണ്... Dead body കത്തിക്കുന്നത് കൊണ്ട് ഒരു തെളിവും കിട്ടില്ലാരുന്നല്ലോ 🥲
Ith kuzhich eduthittum onnum kitti illallo. Circumstancial evidences mathram aan ullath. Aake roy thomas and sili de body yil mathrame Cyanide kittiyollu. Baaki 4 perudeyum result negative aan
True
Elladushtanarum kolapathaki kalum niyamathinte munnil ethanam
സ്വത്ത് nte കാര്യം ഉള്ളത് കൊണ്ട് ആണ് രഞ്ജി പോലും ഇതിൻ്റെ പുറകിൽ അന്വേഷിക്കാൻ ഇറങ്ങിയത്
ജോളി അവരുടെ ഭർത്താവിന് കൊടുത്തത് ചിക്കൻ കറി അല്ല.. കടലക്കറിയാണ് അശ്വിൻ.. അയാൾക്ക് ഏറ്റവും ഇഷ്ടമുള്ള കറി..പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വരെ അത് പറയുന്നുണ്ട്..
Nit lekanenuparanu evar engotanu jolikay pokunadu from morning to afternoon or evening?
ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ തന്നെ curry and cyanide documentary കണ്ടതുപോലെയായി 😄😄👍
No...ah documentaryude 10 percent polum aayilla..but aswin explained everything in a nutshell
Kandal kili povum athrekum hard aanu😢
@@sowmyamohan1877😢
😢
😄😄
രഞ്ജി big സല്യൂട്ട് ❤️
ഇതൊക്കെ പറഞിട്ട് എന്തുകാര്യും,,,jolly,,, നല്ല ജോളി,,,, ആയിട്ട് സുഖിച്ചു ജീവിക്കുവല്ലേ,,, മട്ടനും ചിക്കനും തിന്നു
The way u r presenting...Just 💥🔥
മനുഷ്യ മൃഗം എന്ന പ്രയോഗം വേണ്ടല്ലോ... മൃഗം അതുകൾ അവർക്കു ഹിതമായതല്ലേ പ്രകൃത്യ ചെയ്യുന്നുള്ളൂ..
പിടിക്കപ്പെടുന്നതു വരെ ജോളിക്കു യാതൊരു കുറ്റ ബോധവുംതോന്നിയിരുന്നില്ല.
പിടിക്കപ്പെട്ടിട്ടും
Pidikkappettittum 😊
Curry & cynade കണ്ടവർ ഉണ്ടോ..കണ്ട് കുറച്ച് ദിവസം ഇതുതന്നെയാണ് മനസ്സിൽ..ജോളിയേ കൊല്ലാൻ ഉള്ള ദേഷ്യം വരും 😡🤬
Engane kaanaan pattum
@@saleemasaleema4932 Netflix
True. Njn kandu. Enth sthree
Yes ..in Netflix
Telegram
Analysis is captured accurately, well done brother
കഴിഞ്ഞ ഡേ ജോളിടെ വീടിന്റെ അതിലെ പോയി കണ്ടപ്പോ ഒരു പിടച്ചിൽ, 🥲🥲🥹🥹
ജോളി ഇത്രയും ക്രൂരതയാകാൻ ചിലപ്പോൾ അവരുടെ കുട്ടിക്കാലത്ത് അവരെ ആരെങ്കിലും ശാരീരികമായും മാനസികമായും ചൂഷണം ചെയ്തിട്ടുണ്ടാവണം.ഇതുപോലെയൊന്ന് ഇനി നമ്മുടെ ഇടയിൽ ഉണ്ടാവാതിരിക്കട്ടെ
അമ്മായി ജോലിക്ക് സമ്മർദം ചെലുത്തി.ചെറുപ്പം മുതൽ കളവു പറയും, കളവു ചെയ്യും, ആരും പീഡപ്പിച്ചതായി പറഞ്ഞു കണ്ടില്ല. മക്കളെയും കൊന്നേനെ. ഭാഗ്യത്തിന് രക്ഷപെട്ടു എന്നാണ് പത്രത്തിൽ കണ്ടത്
Revenge to MIL I guess
Curry and cyanide documentry njan kandittund kurach divasam munb ningalude ee video varunnathin munb aa rakshasiyude kure karyangal appozhan manassilaayath prekshakar ath endaayalum kaanam newsil paranjathinekaal kooduthal informations kitti
14:59 chicken curry alla kadala curry
Yes
പെരുമ്പാവൂർ എന്നു പറയുമ്പോൾ ജിഷ. കൂടാത്തൂർ എന്നു പറയുമ്പോൾ ജോളി.കഷായം എന്നു പറയുമ്പോൾ ഗ്രീഷ്മ. അങ്ങനെ ഓർക്കുന്നവർ ഉണ്ടോ
ഇല്ലെന്ദൂർ 😄
മാസം 40k salary ഉണ്ട് എന്ന് പറഞ്ഞിരുന്നു ജോളി . അപ്പോ അത് എവിടെ പോയി എന്ന് ആരും ചോദിച്ചില്ലേ?
നല്ല അവതരണം... Keeep itup
14:54 ചിക്കൻ കറി അല്ല., കടല കറി..... ആയിരുന്നു... 🤷♂️
Curry & cyanide കേട്ടിട്ടു സിനിമ കഥ പോലെ ഉണ്ട്, കേരളത്തിൽ നിയമം മാറണം അല്ലെങ്കിൽ ഇനിയും ഇതുപോലുള്ള ജോളിമാർ ഇറങ്ങും
Aswin bro fan ❤
❤😊
നല്ലൊരു അവതരണം
Very well explained..
Keep going, nice work
Bro.. "House of secrets :the burrari deaths" ithinte explained video cheyyamo
Yeah its captivating
ഈ സംഭവം സിനിമയാക്കേണ്ടതായിരുന്നു.. കേസ് നടക്കുന്നതു കൊണ്ടായിരിക്കാം സിനിമ ആക്കാത്തത്.
Good video ashwin.👌👌👌👏👏
Respected to Renji anunty...God bless you chechii...
Nice video. നിങ്ങൾ പറഞ്ഞ ആ മനസ്സിൻറെ വിങ്ങൽ ഉണ്ടല്ലോ അത് ഈ കേസ് പത്രത്തിൽ വന്ന നാൾ മുതൽ തന്നെ തുടങ്ങിയതാണ്. ഇപ്പോഴും അങ്ങനെ തന്നെയുണ്ട്.
രഞ്ജിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ചില്ലറയല്ല... അച്ഛൻ അമ്മ..ഏട്ടൻ... അമ്മാവൻ...ചെറിയച്ചന്റെ പേരക്കുട്ടി അതായത് മറ്റൊരു ഏട്ടന്റെ കുഞ്ഞ്.(ആൽഫി)...ഏട്ടത്തിയമ്മ സിലി
Bro Tom Thomas in that curry and cyanide doc they said she gave rice and kadala curry not chicken curry as per what I remember, correct me if I’m wrong 😅
correct
എന്നെ പഠിപ്പിച്ച annama ടീച്ചർ രുടെ മകനാണ് ms mathey, ഇയാൾ പുറമെ നല്ലൊരു വ്യക്തി ആയിരുന്നു
Njn kandu.supr explanation
അറിയാത്ത ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന് സാറിന് വളരെ വളരെ താങ്ക്സ്🙏🙏🌹❤️
Good presentation ❤
KG സൈമൺ സാറിനെ മറന്നു പോയോ അശ്വിനെ...⁉️
Thnx for a detailed explanation.❤
14:57
ഡോക്യുമെൻ്ററിയിൽ പറയുന്നത് ചിക്കൻകറി എന്നല്ല, കടലക്കറി എന്നാണ്
Waiting arunnu 🔥
Our Indian system needs changing,any unnatural death shud be further investigated ,family shudnt interfere stoping any post-mortem ,can’t trust anyone these days
Rathri 1 manik shesham kanunnavar 👇
Insomniacs..😂
2 mani😂
1:13🫣😹
3 mani 😂
14:55 ചോറും കടലക്കറിയുമാണ്.... ചിക്കൻ കറിയല്ല...
എവിടെയും രക്ഷയില്ലെങ്കിൽ മാത്രമേ ബൈബിളും, ദൈവത്തെയും ഓർക്കുകയു ള്ളു.അപ്പൊഴെങ്കിലും ഓർത്തു.ദൈവത്തിന് സ്തുതി..🙏🙏
ശരിയാ കൂതിലടിയും കുമ്പസാരവും ഒപ്പം നടക്കും.
ഇവനെ സൂക്ഷിക്കണം എല്ലാടത്തും വന്നു ക്രിസ്ത്യൻസിനു മോശമായി cmt ഇടുന്നുണ്ട്..... Name വിമൽ എന്നു കൊടുത്തിട്ടുണ്ട്...
Fake name ആണ്.....ക്രിസ്ത്യൻ ഹിന്ദു bond ഇല്ലാണ്ടാക്കാൻ വേണ്ടി ശ്രമിക്കുന്ന ഒരു സമാധാന മതഅടിമയാണെന്ന് ഉറപ്പാണ്... 🐷🙌
@@VimalB-ys7vj😂😂
Ivarude documentary kandirunnu kandadh nyt ..annu full njn uragiyilla manasil yendho oru vishamam oru manushyanu ingene avan patumo😪
Thanks for ur sharings
ഇതൊക്കെയാണെങ്കിലും പക്ഷെ
തെളിവില്ല എന്ന് പറഞ്ഞ് വെറുതെ വിടാൻ സാധ്യയുണ്ട്
ജോളിക് നീതി നൽകരുത്
ഒൻപതു പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന ഗാവിത് സഹോദരിമാർ വധശിക്ഷയിൽനിന്നും രക്ഷപെട്ടു. പിന്നാ ഒരു ജോളി. നമ്മുടെ തൊലിഞ്ഞ നിയമം 😡
വധശിക്ഷ കിട്ടട്ടെ!
Now' streaming on Netflix,
Do u have that link
ഇടുക്കി മനോഹരമായ ജില്ലയാണ്, പക്ഷെ ഇടുക്കിക്കാരെ സൂക്ഷിക്കണം (എല്ലാവരെയും അടക്കി പറയുകയല്ല). കേരളത്തിലെ ക്രൈം ഹിസ്റ്ററി പരിശോധിച്ചാൽ അറിയാം.
ബോധം ഇല്ലാത്ത കുറെ എണ്ണങ്ങൾ ആയിരുന്നു കുടുംബക്കാർ അത്ആണ് ജോളിക്ക് ഇത്രയും പേരെ കൊല്ലാൻ പറ്റിയത്
Athoru point aanu
പെൺഭരണം ഉള്ള വീടാണ്
@@ragamsatheesh1824 penbharanam ennala educated aaya sthreeyum purushanum nayikkuna family..snehikan mathram ariyunna family members but kurachu over aayi aalukale viswasichu ...
Botham illathathinte alla. Avarokke nalla manushyar aayirunnu. Athukond thanne ee chathi avar orikkalum pratheekshichirunnilla😢😢
@@Zarah3300 കുറെ പേര് പിടഞ്ഞു മരിച്ചിട്ട് നോക്കി നിന്ന നല്ലവർ അല്ലേ. മരിക്കുന്ന അവരുടെ കൂടെ ജോളി എല്ലാടത്തും ഉണ്ട്, എന്നിട്ടും അവർക്ക് doubt പോലും തോന്നി ഇല്ലേ
Thank you very much for the information.A. renuewal to remember 🙏🌹
എന്റെ frndsinte.. Sunday school teacher ആരുന്നു ജോളി 😂
😂
Oh my.....
Wow
🤣
Nice presentation...keep going ❤
വെരി താങ്ക്സ് സർ ഹൃദയം വേദനിക്കുന്നു സത്യം
സഹിക്കുന്നതിനുമപ്പുറം വേണ്ടി കേട്ടപ്പോൾ ആണ് നടുക്കുന്ന ഓർമ്മകൾ സാത്താന്റെ ജന്മം നല്ല മക്കൾ സൂപ്പർ ഫാമിലി എല്ലാവരേയും കൊന്നൊടുക്കി ദൈവമേ മാഡം പറഞ്ഞിരുന്നെങ്കിൽ മക്കളും പോകുമായിരുന്നു ഇവൾ മനുഷ്യ സ്ത്രീ ആണോ സർ ബിഗ് സെലൂ ട്ടു താങ്ക്സ്
Renji chechik big salute. She deserves a huge respect for bringing out the truth of Jolly Joseph.
Njan ippo kande ulloo, Good Explanation 🤩
Very good presentation...❤keep going bro..
Next: Gopinath Muthukad
njan.kandittilla....inn thanne kaaanum thanx bro
ഇവിടുത്തെ കോപ്പിലെ നിയമം ജോളി യെ ഒന്നും ചെയ്യാൻ പോണില്ല.....
യഥാർത്ഥത്തിൽ ജോളി ആ കുഞ്ഞിനെ അബദ്ധവശാലാണ് കൊന്നത് സിലിക്ക് വെച്ച ഇര ആ കുഞ്ഞിന് കൊണ്ടു എന്നു മാത്രം😢...........
ശേഷം സിലിക്ക് വേണ്ടി വീണ്ടും പണിതു.
Roy Thomas sister👍roy sons👍 remo brave boy നല്ലൊരു മോനും സിസ്റ്ററും റോയ്ക്കു ഈശ്വരൻ കൊടുത്തു
I dont think it is crystal clear yet.. something is fishy
Exactly!
Like what? @@MayaPV-u4h
Joly oru big player ayirunnu😂😂😂
ദൈവം എപ്പോഴും സത്യം തെളിയിക്കാൻ ആരേയേലും ഒരുക്കും.
Paavam aa makan.swantham amma engane aayipoyi.aarum ellathavanayi.Engane ulla psycho people nammal engane thirichariyum .😮
Spoken well --Is this woman a life prisoner or will she be bailed out by some defence lawyer??