ഞാൻ ജ്യോതിയുടെ അടുത്ത കൂട്ടുകാരനാണ്, കോഴിക്കോട് വടകരയിലാണ് സ്വദേശം. ഞാനും മറ്റു കൂട്ടുകാരും ഫാമിലിയായി അവിടെ വീട്ടിൽ വന്നിരുന്നു. അന്ന് നിങ്ങൾ രണ്ടു പേരും ദുബായിലാണെന്നാണ് അറിഞ്ഞത്. അവിടെ വന്നതുകൊണ്ടുതന്നെ ആഗേറ്റും മുറ്റവും വീടും തീൻ മേശയും അടുക്കയും വീണ്ടും ഈ വീഡിയോ വിൽ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി . വീട്ടിൽ വന്നിട്ടും നിങ്ങളെ കാണാൻ പറ്റാത്തതിൽ നല്ല വിഷമമുണ്ട്, അന്ന് താരയും അവിടെ ഇല്ലായിരുന്നു. ജ്യോതിയും ഭാര്യയും ഞങ്ങളുടെ കൂടെ അടുത്ത അമ്പലത്തിലേക്ക് വന്നിരുന്നു.പിന്നെ ഞങ്ങൾ അവിടെ പുഴ തീരത്തും പോയി. നല്ല ഒരു നാളായിരുന്നു അത്. പക്ഷെ ഒരു സങ്കടം നിങ്ങളെ കാണാൻ പറ്റിയില്ല എന്നതു മാത്രം
ചേച്ചി ഞാൻ ജയ ജ്യോതി യിൽ പഠിക്കുന്ന കുട്ടിയാണ്. ഞാൻ കണ്ടു ചേച്ചിയെ. ഓഫീസ് റൂമിൽ ചേച്ചി കയറിയപ്പോൾ രണ്ടു കുട്ടികൾ നിക്കുന്നത് കണ്ടായിരുന്നു ചേച്ചി എന്നെ കണ്ടു ചിരിച്ചായിരുന്നു. 🥰 ദേവിക ടിച്ചർ, സൗമ്യ h m, ശ്രീ ലഷ്മി ടിച്ചർ, ഇവരൊക്കെ ഞങ്ങളുടെ ടിച്ചർ. 🥰🥰 പ്ലീസ് പിൻ ചേച്ചി. 🥰 ആദ്യമേ ചേച്ചി ജയ ജ്യോതിയിൽ വന്നപ്പോ കാറിലിരുന്നു സൗമ്യ ടിച്ചറിനോട് സംസാരിക്കുന്നത് ഞാൻ കണ്ടായിരുന്നു ചേച്ചി. പിന്നെ ചേച്ചി കാറിൽ തിരിച്ചു പോകുന്നത് കണ്ടു. ഞാൻ വിചാരിച്ചു ചേച്ചി പോയി എന്ന് ടിച്ചറോട് ഞാൻ ചോദിച്ചപ്പോഴ പറഞ്ഞത് ചേച്ചി ഇപ്പോൾ വരുമെന്ന്. പിന്നെയാ ചേച്ചി രണ്ടാമാത് വന്നത്. 🥰 ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയ ചേച്ചി. ഇനിയും ജയ ജ്യോതിയിൽ വരണേ മാളവിക ചേച്ചി പ്ലീസ്. ചേച്ചിക്ക് ഷെക്കാന്റ് തരണം എന്ന് ഉണ്ടായിരുന്നു പക്ഷേ എനിക്ക് പറ്റിയില്ല.😭 ഇനിയും വരണം ചേച്ചി ജയ ജ്യോതിയിൽ. പ്ലീസ് 🥰 ഞങ്ങൾ അത്തപ്പൂ ഇട്ടായിരുന്നു ചേച്ചി. ടിച്ചർ പറഞ്ഞു ചേച്ചി ക്ലാസ്സിൽ അത്തപ്പൂ കാണാൻ വരുമെന്ന്. 🥰 ചേച്ചി ഞങ്ങളുടെ അത്തപ്പൂ കണ്ടായിരുന്നോ ചേച്ചി. അപ്പോഴേക്കും എന്നെ അമ്മ വിളിക്കാൻ വന്നത് കൊണ്ട് ഞാൻ കണ്ടില്ല ചേച്ചി. 🥰 🥰🥰🥰
Swantham Achanum ammayum ennum swantham thaneyanu.Aa sthanam vere arkum kodukkan patilla.Athukondu verum oru showku vendi Achan Amma ennu vilikenda karyam illa.Jeevithathil oru vyakthikku janmam nalkaiya oru Achanum ammayum onne ollu avarodulla sneham vere arodum kanilla.Pinee enthinu veruthe oru showoffnu oru achan Amma vili.Aunty and uncle is not a bad word.
Thejus sherikkum nalla oru sweet n kind n humorous personality aayittu aanu epozhum enikku thonnittullathu..good to see the happiness of everyone in your family
Really..njgalum ithepole same anu tto. Elam kazhj rathri ellavarum cherrnu oru fun time. Thejus ettanum malu chechiyum.. Ningal husband n wife ann nn theere thonnunilla.. Cousinsne pole thonnu. 😍😅😅😅😅love you both a lot..
A genuine and natural day in your life, Malu. You all are blessed to be together and it is so happy to know this type of happiness exists in Malayali family even now.
കുറെ 70s-80s അമ്മാവന്മാർ and അമ്മായിമാർ ഇറങ്ങിയിട്ടുണ്ട് ഭർത്താവിന്റെ അച്ഛനമ്മമാരെ അച്ഛാ എന്നും 'അമ്മ എന്നും വിളിക്കുന്നില്ല, കല്യാണം കഴിഞ്ഞ പെൺകുട്ടി സിന്ദൂരം ഇട്ടിട്ടില്ല താലി മാല കാണാനില്ല എന്നൊക്കെ പറഞ്ഞോണ്ട്.....നിങ്ങൾക്കൊന്നും ഉളുപ്പ് ഇല്ലേ....നിങ്ങൾ നിങ്ങളുടെ വീടുകളിലെ കാര്യങ്ങൾ നോക്കു....നിങ്ങളുടെ മക്കളും മരുമക്കളും ഒകെ ഇതൊക്കെ ചെയ്യുന്നുണ്ടോ എന്ന് നോക്കിയാൽ പോരെ എന്തിനാ വെറുതെ ബാക്കിയുള്ളവരുടെ ജീവിതത്തിൽ കയറി അവരുടെ കാര്യങ്ങളിൽ അഭിപ്രായം പറയാൻ പോകുന്നത് ???? അവർ എങ്ങനെയോ ജീവിക്കട്ടെ....നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി ജീവിക്കു ഇനിയെങ്കിലും 🤮🥴🥴 10:40 നല്ല മറുപടി തന്നെ കൊടുത്തിട്ടുണ്ട് 👍👍
ente ponnu malu last chirichu vazhiyayi supper end randu koodey ullaa adi egane venam 😍😍😍🥳😂😂😂😂 entha wibe suppeerrr ennum egane cheyanam night relax ayit uragam free mind
B. Ed commission nu ee school arunn.. Aa board oke onn vrithiyakarnu..eng medium class eduth kanikenda njgk malayalam medium pillere anu schoolil arrange chyte.. Athum 9 students..Next year nklm commission varuna students nu kurach kude supportive ayit nikanne..
Adipoli Day in my life ayirunnu iniyum ithupole video edane enikk last bakaman isttamayath malu chechiyum thejas chettanum kudiyulla thallkanan adipiliyayirunnu😁💞💖
Njan calicut-kuttiady aa. ഞങ്ങളുടെ ഇവിടെ കത്രിക തന്നെയാ. But പ്രായമുള്ളവർ കാത്തിരിയ എന്ന് parayum😊പിന്നെ എന്റെ husband ബാത്‌റൂമിൽ കേറുന്നത് തന്നെ rest edukkana. Minimum one hour aa bathroom time.
Uncle aunty enn vilikkale ennula comment idan agrahikunnavar please watch from 10:40 😁
ചോദിക്കാൻ ഇരിക്കയിരുന്നു 😂😊
@@AFEEANSUnjum chothikkan irikkernn
Tejas sister and malavika look similar
@@Sama-mf5xiyeah I felt the same ... they look similar
Amma achan enn vilichoode
ഇങ്ങനെ ഉള്ള mother in law യെ കിട്ടാനും വേണം ഒരു ഭാഗ്യം😍♥️
മാളു മോൾക്കും തേജു മോനും മുത്തശ്ശിയുടെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 🌸❤️🌺
Thejus Ettan ithrakk comedy parayunna aalano... Thejus ettante chalikal oru rakshayum illyaaa 😅
Effortlessly funny he is
ആ സഹോദരി പറഞ്ഞതാണ് കറക്ട് കൊടുക്കുന്ന സ്ഥാനം പോലെയിരിക്കും ബഹുമാനത്തിന്റെ grade ❤❤❤
ഞാൻ ജ്യോതിയുടെ അടുത്ത കൂട്ടുകാരനാണ്, കോഴിക്കോട് വടകരയിലാണ് സ്വദേശം. ഞാനും മറ്റു കൂട്ടുകാരും ഫാമിലിയായി അവിടെ വീട്ടിൽ വന്നിരുന്നു. അന്ന് നിങ്ങൾ രണ്ടു പേരും ദുബായിലാണെന്നാണ് അറിഞ്ഞത്. അവിടെ വന്നതുകൊണ്ടുതന്നെ ആഗേറ്റും മുറ്റവും വീടും തീൻ മേശയും അടുക്കയും വീണ്ടും ഈ വീഡിയോ വിൽ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി . വീട്ടിൽ വന്നിട്ടും നിങ്ങളെ കാണാൻ പറ്റാത്തതിൽ നല്ല വിഷമമുണ്ട്, അന്ന് താരയും അവിടെ ഇല്ലായിരുന്നു. ജ്യോതിയും ഭാര്യയും ഞങ്ങളുടെ കൂടെ അടുത്ത അമ്പലത്തിലേക്ക് വന്നിരുന്നു.പിന്നെ ഞങ്ങൾ അവിടെ പുഴ തീരത്തും പോയി. നല്ല ഒരു നാളായിരുന്നു അത്. പക്ഷെ ഒരു സങ്കടം നിങ്ങളെ കാണാൻ പറ്റിയില്ല എന്നതു മാത്രം
Qq
ഏറ്റവും ഇഷ്ട്ട പെട്ട രണ്ടു ഫാമിലി ആണ്, പേർലി മാണി ടെയും മാളവികയുടെയും ♥️
ചേച്ചി ഞാൻ ജയ ജ്യോതി യിൽ പഠിക്കുന്ന കുട്ടിയാണ്. ഞാൻ കണ്ടു ചേച്ചിയെ. ഓഫീസ് റൂമിൽ ചേച്ചി കയറിയപ്പോൾ രണ്ടു കുട്ടികൾ നിക്കുന്നത് കണ്ടായിരുന്നു ചേച്ചി എന്നെ കണ്ടു ചിരിച്ചായിരുന്നു. 🥰 ദേവിക ടിച്ചർ, സൗമ്യ h m, ശ്രീ ലഷ്മി ടിച്ചർ, ഇവരൊക്കെ ഞങ്ങളുടെ ടിച്ചർ. 🥰🥰 പ്ലീസ് പിൻ ചേച്ചി. 🥰 ആദ്യമേ ചേച്ചി ജയ ജ്യോതിയിൽ വന്നപ്പോ കാറിലിരുന്നു സൗമ്യ ടിച്ചറിനോട് സംസാരിക്കുന്നത് ഞാൻ കണ്ടായിരുന്നു ചേച്ചി. പിന്നെ ചേച്ചി കാറിൽ തിരിച്ചു പോകുന്നത് കണ്ടു. ഞാൻ വിചാരിച്ചു ചേച്ചി പോയി എന്ന് ടിച്ചറോട് ഞാൻ ചോദിച്ചപ്പോഴ പറഞ്ഞത് ചേച്ചി ഇപ്പോൾ വരുമെന്ന്. പിന്നെയാ ചേച്ചി രണ്ടാമാത് വന്നത്. 🥰 ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയ ചേച്ചി. ഇനിയും ജയ ജ്യോതിയിൽ വരണേ മാളവിക ചേച്ചി പ്ലീസ്. ചേച്ചിക്ക് ഷെക്കാന്റ് തരണം എന്ന് ഉണ്ടായിരുന്നു പക്ഷേ എനിക്ക് പറ്റിയില്ല.😭 ഇനിയും വരണം ചേച്ചി ജയ ജ്യോതിയിൽ. പ്ലീസ് 🥰 ഞങ്ങൾ അത്തപ്പൂ ഇട്ടായിരുന്നു ചേച്ചി. ടിച്ചർ പറഞ്ഞു ചേച്ചി ക്ലാസ്സിൽ അത്തപ്പൂ കാണാൻ വരുമെന്ന്. 🥰 ചേച്ചി ഞങ്ങളുടെ അത്തപ്പൂ കണ്ടായിരുന്നോ ചേച്ചി. അപ്പോഴേക്കും എന്നെ അമ്മ വിളിക്കാൻ വന്നത് കൊണ്ട് ഞാൻ കണ്ടില്ല ചേച്ചി. 🥰 🥰🥰🥰
പ്ലീസ് റിപ്ലേ
വീട് അടിപൊളി 👍വീട്ടിലെ ആളുകളും ഒരേ പൊളി vibe
മനസ്സിലെ ബഹുമാനം... എന്നാലും 'അമ്മ എന്ന് വിളിക്കുമ്പോൾ ഒരു പ്രത്യേക തയുണ്ട്... ആന്റി അങ്കിൾ വിളി എന്തോ പോലെയാണ് അത് സത്യം
True
Pullikari nerathe aunty uncle enn vilich sheelichittundavum
Swantham Achanum ammayum ennum swantham thaneyanu.Aa sthanam vere arkum kodukkan patilla.Athukondu verum oru showku vendi Achan Amma ennu vilikenda karyam illa.Jeevithathil oru vyakthikku janmam nalkaiya oru Achanum ammayum onne ollu avarodulla sneham vere arodum kanilla.Pinee enthinu veruthe oru showoffnu oru achan Amma vili.Aunty and uncle is not a bad word.
Bfr cmntng atlst wtch the full video or luk at the pinned cmnt frm malu
@@sonurajsb5138💯
നിങ്ങക്ക് comfortable എന്താണോ, അങ്ങനെ വിളിക്ക്...!!! 😍 അത്രേയുള്ളൂ കാര്യം... ❣️❣️❣️❣️
തേജുവിന്റെ സൗണ്ട് സൂപ്പറാട്ടോ
ഡബ്ബിങ്ങിന് പറ്റിയ സൗണ്ട്
Thejus sherikkum nalla oru sweet n kind n humorous personality aayittu aanu epozhum enikku thonnittullathu..good to see the happiness of everyone in your family
Tejute humour sense ചളി aayi ആക്ഷേപിക്കരുത്.we r really enjoy 😄😂😂😂
Tejunte sister enth sundariyaaa❤
Thaaliyum, sindooram, aunty uncle... Ithilonm alla jeevitham irikunath..... Kaanichu kootalukalil alla jeevitham... Namude koodeyulla aalukalk athoke ok ankl... Society athilonm abhiprayam pedadathila... Thaliym sudhooroke ittit ethryo per divorce aakum , achan amman vilcht ath kain pinne moodevi enn vlkna ethroyo perund....
Crct❤
Exactly 💯
Ithupolokke vere oru veettil chenn adich polich free ayi jeevikkan pattiya adiipoli ayirunnu😊😢
എന്നെ പോലെ ഇവരുടെ Day in my life wait ചെയ്ത എത്ര പേർ ഉണ്ട് ❤😂
Njanunde
Arula
Entae ponnu chechy namukku verae paniyunduu😂
Arumilla😂
Nigala ollu
Endh vilichaalum manassil respectodi kooodi endh vilichaalum kuzhappayilla ❤
Chechiye kaanan serial actress niya ne poole thooniyavar undo..😊
yes
7:07 caring❤
Thejusettante chechi is such a wonderfull human being... I think so
ആന്റി അകിൾ എന്ന് വിളിക്കുബേൾ ഏതോ പേലെ ഒരു അകൽച്ച അച്ഛാ അമ്മാ എന്ന് വിളിക്ക് വീട്ടിലെ സഹായിയും അൻ്റി .
Correct..modern ugam…ethu paranjal public wrong 😑
Thejasinte chechine kandaal Jayasuryede wifenepilethannnee..😍😍😍
6:47 പടുതി,കൊല്ലം ഭാഷ 🥰🥰
ഫാമിലി സൂപ്പറാണ്
സ്നേഹം മുള്ള ചേച്ചി അമ്മ അച്ഛൻ ഏട്ടൻ എല്ലാവരും 😍😍😍😍❤❤❤❤❤❤👍👍👍👍👍👍✌👍✌
അപ്പൊ തേജസേട്ടൻ പോരോഴിക്കാരൻ ആണല്ലേ.എന്നെങ്കിലും കാണാം എന്ന് കരുതുന്നു മാളവികയെ 👍എന്ന് ഒരു കൊല്ലക്കാരി 👍❤️
Advance happy Onam all ❤🎉
Love the family time you guys spent at night . Hope it remains the same forever 🥰🤩
താരയെ കണ്ടാൽ സീരിയിൽ നടി നിയ ടെ ഛായ
Vettile ellarum oree vibe. Poli egane oru adipoli familye kittiya malu chechi !lucky man, 😌❤
Really..njgalum ithepole same anu tto. Elam kazhj rathri ellavarum cherrnu oru fun time. Thejus ettanum malu chechiyum.. Ningal husband n wife ann nn theere thonnunilla.. Cousinsne pole thonnu. 😍😅😅😅😅love you both a lot..
Onam celebration nu ettirikkunna oru dress !! Everyone is in traditional dress and this girl !!
Actually malu nte vdo Kandapol thott aanu thejus ettan ithre nalla humour ulla aal aanu enn manasilaaye
Last adiyanu ishtapettathu...may God bless u people ... Happy onam ❤
ബോർ അടിച്ചതേയില്ല ❤ ഇത് കഴിയാതിരുന്നെങ്കിൽ എന്നു വിചാരിച്ചു
അതെന്താ മാളവിക തേജസ് 10 A+ മേടിച്ചത് മോശം കാര്യം ആണോ... ഒട്ടും പ്രാധാന്യം കൊടുക്കാതെ വിട്ടു കളഞ്ഞത്....തേജസ് അത് ആഗ്രഹിച്ചു പറഞ്ഞത് അല്ലെ
Yes annu 10 A+ ennu paranjal innate polonum alla oru school il 5 il tazhe alkarke kanu ....2007..2008
ഡോർ തുറന്നു വരുമ്പോൾ വിഭവ സമൃദമായ ഫുഡ് മരുമകളുടെ ഭാഗ്യം ആണല്ലോ ആരാ ഫുഡ് ഉണ്ടാക്കുന്നത് ഇത്രയും പേർക്ക്
Malavika singing 👌super
Such a wonderful family
Ingana ulla family relatives oke kityal thanne lifile pakuthy stress poi kittum
Thejasinte sister enth bangiya kanaan ❤beautyfull chechi
25:47 ഞാൻ ചിരിച്ചു കുഴഞ്ഞു 😂😂
Wow! Tejus . SSLC topper👍 👍 and malvika you are very good singer. 👍
11:04 epic🤣🤣🤣🤣
inik ivare randu pereyum bayangara ishttaman 👍 ishtta mullar indo
എൻ്റെ husband... പുള്ളിയെ മണിക്കൂറുകളോളം ബാത്ത്റൂം ഇൽ ഇട്ടാൽ അത്രേം സന്തോഷം😅
Kalyanathinu njn vicharichath ee chettan moradan anennanu 😅 but pwoli nalla resond randalum ❤️
A genuine and natural day in your life, Malu. You all are blessed to be together and it is so happy to know this type of happiness exists in Malayali family even now.
Malu u r so lucky like this family hus veetil edupole enjoy cheyyan pattunnundallo God bless u
I could see my teachers at Jaya Jyothi High School and VHSS after long time. Thank you for the Video.
Thejas chettnte home tour venm ullavr like adi❤👇
മാളൂന്റെ ഭാഗ്യം ♥️
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤
Chechi and nathoon look so pretty
മാളൂന്റെ insta സ്റ്റോറി കണ്ടു അപ്പോൾ തന്നെ ഓടി വന്നതാ
കത്രിക kollam❤
കത്തിരിക്ക =വഴുതന (kollam❤)
Stay happy always ❤
Retired അല്ലാ ആൾക്കാർ ഓടിച്ചു വിട്ടു 💯💯 തേജസ്സ് തൂക്കി 💯പൂച്ചയ്ക്ക് പോലും നിങ്ങളുടെ പാട്ട് വേണ്ടാ 💯 കത്തിരി പത്തിരിയുടെ അനിയൻ 😄😁
ഞാൻ എന്റെ അമ്മായിടെ മോനെ കല്യാണം കഴിച്ചത്. ഞാനും അമ്മായി, മാമൻ എന്നാ വിളിക്കാറ്
Athe . Amma ennu vilikkathe oru thettalla. Engne nokkunnu ennathil anu karym
അച്ഛൻ, അമ്മ എന്നു വിളിക്കു... ഇതു വല്ലാത്ത distance തോന്നുന്നു.
അവർക്ക് ഇല്ലാത്ത distance ആണല്ലോ ബാക്കി ഉള്ളോർക്ക് 😂
Poli fam chechi chettan ore vibe annalo last pillow fight nala comedy ayarunu 😂 bhama kuttiku kittiya 😅 ❤
Waiting aayirunnu full family members ulla videos.Thank u Malu
കുറെ 70s-80s അമ്മാവന്മാർ and അമ്മായിമാർ ഇറങ്ങിയിട്ടുണ്ട് ഭർത്താവിന്റെ അച്ഛനമ്മമാരെ അച്ഛാ എന്നും 'അമ്മ എന്നും വിളിക്കുന്നില്ല, കല്യാണം കഴിഞ്ഞ പെൺകുട്ടി സിന്ദൂരം ഇട്ടിട്ടില്ല താലി മാല കാണാനില്ല എന്നൊക്കെ പറഞ്ഞോണ്ട്.....നിങ്ങൾക്കൊന്നും ഉളുപ്പ് ഇല്ലേ....നിങ്ങൾ നിങ്ങളുടെ വീടുകളിലെ കാര്യങ്ങൾ നോക്കു....നിങ്ങളുടെ മക്കളും മരുമക്കളും ഒകെ ഇതൊക്കെ ചെയ്യുന്നുണ്ടോ എന്ന് നോക്കിയാൽ പോരെ എന്തിനാ വെറുതെ ബാക്കിയുള്ളവരുടെ ജീവിതത്തിൽ കയറി അവരുടെ കാര്യങ്ങളിൽ അഭിപ്രായം പറയാൻ പോകുന്നത് ???? അവർ എങ്ങനെയോ ജീവിക്കട്ടെ....നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി ജീവിക്കു ഇനിയെങ്കിലും 🤮🥴🥴 10:40 നല്ല മറുപടി തന്നെ കൊടുത്തിട്ടുണ്ട് 👍👍
Avarde comments ningal enthina erunn nokunne...ningalk ningalde karyam nokki jeevikallo
@@user-tjk8td7hw9b Ooo..atha ipo nannaye...nyaayeekarikaan nannayi sremikunnundallo...
@@aleenaambadi7769 enik vere joli und.. Ningalde koot alla
ente ponnu malu last chirichu vazhiyayi supper end randu koodey ullaa adi egane venam 😍😍😍🥳😂😂😂😂 entha wibe suppeerrr ennum egane cheyanam night relax ayit uragam free mind
Malu chechi and Thejus ettan made for each other 😂❤
Thallaannu vilikathirunnaal mathi😂😂😂 😂
Tejesettante veedinte home tour cheyyo
തേജു ഏട്ടൻ്റെ entry😂🛴🔥
Waiting for your 1st Onam vlog in this house Chechi ❤❤❤🌸🌸🌸
Thejus ettan is so funny❤😅
കാണാൻ കാത്തിരുന്ന വീഡിയോ 😍❤️
Katta waiting aayirunnu dearsss
What a family!!🥹🥰Happy Onam guys.. 😚🫶🏻
B. Ed commission nu ee school arunn.. Aa board oke onn vrithiyakarnu..eng medium class eduth kanikenda njgk malayalam medium pillere anu schoolil arrange chyte.. Athum 9 students..Next year nklm commission varuna students nu kurach kude supportive ayit nikanne..
Inganeyokke routine aayirunnenki enthu sugam
Same language kathri..
We r in Mumbai since 40 years, south kerala lot of culture n language difference.
Nammal kathrika enna parayunnnee... 😅😅😅
Malu,good to hear them calling achan and amma
You will see the difference,God bless 🙏
Chechi and chettan Super anne my favourite couples anne Nerial kannamendundetta❤❤
Oru nalla cute family❤
12:38 ee dialogue kettappo enikkumatramano dora bujjy oormmavannathu🙈
Maluchechi kaliyakkiyathalle❤
Evarude videos chiriyode allathe kanan patunila😍😍😍
താലി സിന്ദൂരം ഇല്ലേ ❤️
Maalu oru karyam Paranjote anty uncle ne Kal acha Amma nnu vilikkan sramichoode ,pande angane vilichu shhelichathu kondakam ennalum athu rasamalle kekkan
entammoooi!!!endh cute aan vibe kaanan🙌
Nte veedinadutha school.. Thejus nte achan nokki nadathunnathanen ariyillarunnu😍😍...
Le thejus : Kathiri enna pathiride aniyan 😂😂😂
Enthu nyayam paranjalum Amma acha enna vili athu thaneya nallathu
Padippi..chettan❤
Advance happy onam chechi chetta ❤❤❤
Chechi video last more fun😂😂😂 I like it this video
I think laugh more time replay watch again love you chechi❤❤
Thejus etrem paavam aayirnno nd very funny tooo
Thejus chettan adipoliii 💖💖💖
11:02 adu matram ivide venda😂😂
23:34 , my brother 😂
Adipoli Day in my life ayirunnu iniyum ithupole video edane enikk last bakaman isttamayath malu chechiyum thejas chettanum kudiyulla thallkanan adipiliyayirunnu😁💞💖
തേജസ് eattante വീട് ഞങ്ങളുടെ വീടിൻ്റെ അടുത്താണ്
Njan calicut-kuttiady aa. ഞങ്ങളുടെ ഇവിടെ കത്രിക തന്നെയാ. But പ്രായമുള്ളവർ കാത്തിരിയ എന്ന് parayum😊പിന്നെ എന്റെ husband ബാത്‌റൂമിൽ കേറുന്നത് തന്നെ rest edukkana. Minimum one hour aa bathroom time.
Both looking perfect together 😻
What a cute family ♥😍