റോസ് ഹെൽത്തി ആയിട്ട് വളരാൻ, നിറയെ പൂക്കാൻ

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 19

  • @heaveninhomems8430
    @heaveninhomems8430 2 หลายเดือนก่อน

    👍👍❤️❤️

  • @Ajis_world_24
    @Ajis_world_24 2 หลายเดือนก่อน

    അടിപൊളി 🥰

    • @AnjusPlanet
      @AnjusPlanet  2 หลายเดือนก่อน

      Thaq, 🥰

  • @Merylaniyavlog11939
    @Merylaniyavlog11939 2 หลายเดือนก่อน

    ❤❤❤❤

    • @AnjusPlanet
      @AnjusPlanet  2 หลายเดือนก่อน

      @@Merylaniyavlog11939 🥰

  • @Merylaniyavlog11939
    @Merylaniyavlog11939 2 หลายเดือนก่อน

    Super ❤❤❤

    • @AnjusPlanet
      @AnjusPlanet  2 หลายเดือนก่อน

      @@Merylaniyavlog11939 thaq🥰

  • @ShahulChuzhali
    @ShahulChuzhali หลายเดือนก่อน

    Nice 👍

    • @AnjusPlanet
      @AnjusPlanet  หลายเดือนก่อน +1

      @@ShahulChuzhali thaq😊

  • @vavaandme
    @vavaandme 2 หลายเดือนก่อน

    ഞാൻ നിങ്ങളുടെ ഫേസ്ബുക്ക് ഫ്രണ്ട് ആണ്🎉❤

    • @AnjusPlanet
      @AnjusPlanet  2 หลายเดือนก่อน

      @@vavaandme ആണോ 🥰

    • @AnjusPlanet
      @AnjusPlanet  2 หลายเดือนก่อน

      @@vavaandme നിങ്ങളുടെ ചാനൽ sub ചെയ്തിട്ടുണ്ട് 🥰

    • @Rose_petals666
      @Rose_petals666 2 หลายเดือนก่อน

      Sub cheythittunde 🥰🥰koottavane 🥰🥰

    • @AnjusPlanet
      @AnjusPlanet  2 หลายเดือนก่อน

      @@Rose_petals666 ഞാനും ചെയ്തുട്ടോ

  • @dhaneapenseban8620
    @dhaneapenseban8620 2 หลายเดือนก่อน

    Hi rose repot cheythitte etra divasathine sheshamane valapreyogam nadathendathe enthe valamane adyam rosine itte kodukendathe........etra divasam koodumbo valam itte kofukanum pls reply

    • @AnjusPlanet
      @AnjusPlanet  2 หลายเดือนก่อน +1

      @@dhaneapenseban8620 റിപ്പോട് ചെയ്തു നന്നായി പിടിച്ച ശേഷം,, തളിർ ഇലകൾ ഒക്കെ വരുമല്ലോ (ഏകദേശം ഒരു മൂന്ന് ആഴ്ച ).
      പൂവിടാൻ ഏറ്റവും നല്ല വളം DAP ആണ് നഴ്സറി കളിൽ ഒക്കെ അവര് അതാണ് ഉപയോഗിക്കുന്നത്.
      നമുക്ക് വാങ്ങാൻ കിട്ടും വളം ഒക്കെ വിൽക്കുന്ന കടകളിൽ, ഓൺലൈനിലും കിട്ടും,, അതിൽ നിന്നും 5 പീസ് വീതം (റോസിന്റെ ചുവട്ടിൽ വേരിൽ മുട്ടാതെ മണ്ണിളക്കി ഇട്ടുകൊടുക്കണം ). ചുവട്ടിൽ നിന്നും കുറച്ചു നീക്കി മൂന്ന് സൈഡിൽ ആക്കി ഇട്ടുകൊടുക്കണം.
      മണ്ണിളക്കിDAP ഇട്ട ശേഷം മൂടണം എന്നിട്ട് ഇത്തിരി വെള്ളം തളിച്ച് കൊടുക്കണം കാരണം വെള്ളം വീഴുമ്പോൾ അത് ഗ്യാസ് ആയിട്ട് മണ്ണിൽ മൊത്തം വ്യാപിക്കും
      ഒന്നൊന്നര ആഴ്ച കൂടുമ്പോ വളം കൊടുക്കാം

    • @dhaneapenseban8620
      @dhaneapenseban8620 2 หลายเดือนก่อน

      @@AnjusPlanet Thanku Anjus rose ok repot cheythu eni ennane valam kodukendathe enne ariyathe vishamiche irikuvarunu.......eni Anju paranjapole thanne cheyam Thanku so much.....reply thannathine🙏🙏🥰😊

    • @AnjusPlanet
      @AnjusPlanet  2 หลายเดือนก่อน

      @@dhaneapenseban8620 🥰🙏