Saaf അപകടകാരി ആണെന്ന് കരുതി ഇതുവരെ ഉപയോഗിച്ചില്ല.. വാങ്ങിയിട്ട് kure നാളായി.. ചെറിയ കുട്ടികൾ ullad കൊണ്ട് ഭയന്നാണ് ഉപയോഗിക്കത്തദ്.. വീഡിയോ ഹെൽപ്ഫുൾ ആയി
Contact ഉം cystamic ഉം എങ്ങനെ ആണ് തിരിച്ചറിയുന്നത് ? ഞാൻ വാങ്ങിച്ച saaf പാക്കിൽ ഒന്നും എഴുതിയിട്ടില്ല. കടകളിലും ആർക്കും അറിയത്തില്ല. അതുകൊണ്ട് ദയവായി മറുപടി തരണം.
Saaf അപകടകാരി ആണെന്ന് കരുതി ഇതുവരെ ഉപയോഗിച്ചില്ല.. വാങ്ങിയിട്ട് kure നാളായി.. ചെറിയ കുട്ടികൾ ullad കൊണ്ട് ഭയന്നാണ് ഉപയോഗിക്കത്തദ്.. വീഡിയോ ഹെൽപ്ഫുൾ ആയി
വളരെ ഉപകാരപ്രദം 🌹🌹🌹
Perfect timing..! രണ്ടു ദിവസം മുൻപാണ് SAAF വാങ്ങിക്കൊണ്ടുവന്നത്. എങ്ങനെ ഉപയോഗിക്കും എന്ന് സംശയിച്ചിരിക്കുവായിരുന്നു. Thanks for the video..! 🙏🙏🙏
😄😄
saaf evidunna kittunne
online link tharuo
Ella valam shops kittum. Available at all fertilizer shops.
വളരെ നന്ദി ❤
Very helpful
Good information ❤
Thank you 💖
😍 very useful video 😍👍
Entedth oru maavund adhinte leaf inganeyaa ullad cut cheythapoleyum und appo ethra gram idh use cheyyaam ? Veril oyikkano?
സൂപ്പർ ❤👌
Thanks 👌
Really very good explanation.
Thank you 💖💖
ഇത് എവിടെ നിന്നാണ് കിട്ടിയത്
Contact ഉം cystamic ഉം എങ്ങനെ ആണ് തിരിച്ചറിയുന്നത് ? ഞാൻ വാങ്ങിച്ച saaf പാക്കിൽ ഒന്നും എഴുതിയിട്ടില്ല. കടകളിലും ആർക്കും അറിയത്തില്ല. അതുകൊണ്ട് ദയവായി മറുപടി തരണം.
ഗൂഗിൾ സേവച്ച് ചെയ്യൂ
Very nice❤
ഇത് നുംtekoodeotganickvalangalcheyamo
Very useful video
Thanks chechi
Always welcome
Can we apply staff on the coming up flowering shoots of orchid? Hoping to hear from you.
8 വർഷം ആയ പ്ലാവിന് ഇതു എങ്ങിനെ use ചെയ്യണം
Good vedeo👌
Saaf upayokkunnennu aramanikkor munne chedi nannayi nanakkano plz replay
നല്ല വിവരണം
കുറ്റിമുല്ലയിൽ ഇങ്ങനെ ചെയ്യാമോ
Good information
Pachakkarik upayogikamo
കുരുമുളകിന് ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതിന് ഈ മരുന്ന് പറ്റുമോ
Yes
Ithu azhichu koduthaal mannira (earthworms) chathu povumo?
Thanks
Bavistin ഉപയോഗിക്കാമോ
Itu pathumsnichediyile munjayum velleechayum pokan use cheyyamo
അതിന് ഏറ്റവും നല്ലത് big boss ആണ് ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്. Saaf പറ്റില്ല ട്ടോ
@@HealthRoutesByDeepaBijuYoyaki ok thank u mam.
Innale njan saaf use cheythirunnu inn mazha peythu ine athinu effect kittumo or veendum adikkendivarumo
മഴ ശക്തി ആയിരുന്നു എങ്കിൽ വീണ്ടും അടിക്കൂ
@@HealthRoutesByDeepaBijuYoyaki thankyou mam
Sypress പ്ലാന്റിന് use cheyyamo
Sure
Chechi ithu spry cheyyumbol flower il aayal prblm indo
No problem
എന്റെ areka palm മുഴുവൻ വെളുത്ത പൊടി പിടിച്ച് പുതിയതായി ഇലകള്‍ ഒന്നും വരുന്നില്ല.. ഇലകള്‍ മുഴുവന്‍ ഞാന്‍ വെട്ടി കളഞ്ഞു.. ഇനി ഇത് ഉപയോഗിക്കാന്‍ പറ്റുമോ
Yes kodukku അതുപോലെ npk 19 19 19 spray ചെയ്യു. എല്ലുപൊടി ചാണകം mix ചെയ്ത് ഇട്ടുകൊടുക്കുകയും വേണം ട്ടോ 💖💖
@@HealthRoutesByDeepaBijuYoyaki thank you. ഞാൻ ennale saaf spray cheythu. Innu npk spray cheyn patumo
Suedomones upayogichaal ethra dhivasm kazhinj saaf upayogikkaam....pls...reply
രണ്ടിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാൻ പാടുള്ളു
Nice
Saapp upayogich kurach nal kazinjasl chanagapodi ittukodukkavo
Yes dear 💖
Leaf burn ayi rose plant ethu kodukkamo
Yes, idakku മഞ്ഞൾ സ്പ്രേ ചെയ്യു
Ethu spray cheyyumbol hydregen peroxide spray cheyyamo
വേണ്ട
Saaf വലിയ ബോട്ട്‌ലിൽ കലക്കി വെച്ച് സൂക്ഷിച്ച് രണ്ടാഴ്ച/മാസത്തിൽ എടുത്ത് അടിച്ചു കൊടുക്കുന്നത് കൊണ്ട് ഇഫക്ടിവ് ആകുമോ? Pls reply
അങ്ങനെ ചെയേണ്ട ട്ടോ
എപ്പോഴാണ് കൊടുക്കേണ്ടത് രാവിലെയോ അതോ വൈകിട്ടൊ
വൈകിട്ടാണ് കൂടുതൽ നല്ലത്
ഇത് ഇവിടെ കിട്ടില്ല, നിങ്ങളുടെ കയ്യിൽ സ്റ്റോക്ക് ഉണ്ടോ ഒരെണ്ണം അയച്ചു തരാമോ പൈസ അയക്കാം
Ellam plants nu use cheyamo
Therchayayum
Morning or evening eppozhanu ethu spray cheyyuka?
ഞാൻ രണ്ടു സമയത്തും കൊടുത്തിട്ടുണ്ട്
Lotus plantil upayogikkamo tankil fishes und .
👍
Vegetable plants ന് ഉപയോഗിക്കാമോ
Saf evide kittum
തൈ തെങ്ങിന്റെ നാമ്പു ഓല അഴുക്കുന്നു saaf ഉപയോഗിക്കമോ, എങ്ങനെ 🤔
മൾമ്പറി ചെടികൾക്ക് ഉപയോഗിക്കാമോ
പേൻ പോകാൻ പറ്റുമോ
No
ഓർക്കിഡ് ചെടിയിൽ ഒച്ച് , പ്രാണി ശല്ല്യത്തിന് നല്ലതാണോ.
No
8:12
Roger with saaf same ratio il upayogikkamo
Staff എവിടുന്ന് കിട്ടു
Saaf annu
പച്ചക്കറികളിൽ സ്പ്രേ ചെയ്തു കൊടുക്കാമോ
ഇഞ്ചി കു use chyamo
Yes ചാരം കൊടുത്താലും മതി ഇഞ്ചിക്കു
Staff ennale spray ചെയതു. Innu npk kodukkamo
ചുവട്ടിൽ ഒഴിക്കാൻ കുഴപ്പമില്ല സ്പ്രേ ചെയ്യാനാണെങ്കിൽ രണ്ട് ദിവസം കഴിയട്ടെ
Vegetablesinum saff idamo?
ഇടാല്ലോ
എന്റെ കയ്യിൽ ഉള്ളത് പിങ്ക് കളർ aan.. ഉപയോഗിച്ചിട്ടില്ല അതിനു kuzhappamundo
പിങ്ക് ഞാൻ ഉപയോഗിച്ചിട്ടില്ല ഡിയർ അതുകൊണ്ട് ഒരു മറുപടി പറയാൻ പറ്റുന്നില്ല
100 ഗ്രാമിന് ഇന്ന് 72 രൂ
എന്റെ ചൈനീസ് balsathin ഇതേ prblm und
കമ്പുകൾ മുറിച്ച് നട്ടോളൂ അല്ലെങ്കിൽ പ്രശ്നം ആവും 😄
റോസിന്റെ ഇല പഴുത്തു പോകുന്നു
Mm ചുവട്ടിൽ ഒഴിച്ച് നോക്കൂ. പിന്നെ വെള്ളം കെട്ടുന്ന potting mix ആണെങ്കിലും ഇങ്ങനെ ഉണ്ടാവും. വളം കുറഞ്ഞു പോയാലും ഉണ്ടാവാറുണ്ട്
ഈ ചെടിയുടെ പേര് എന്താ
കലാഞ്ചിയോ
റോസ്ച്ചെടിയിൽ സാഫ് തേച്ചു പിടിപ്പിച്ചാൽ ചെടി നന്നാക്കിഎടുക്കാൻ പറ്റുമോ
റോസിന് എന്താണ് പറ്റിയത്
എന്റെ റോസ് ഇലയെല്ലാം പോയി തണ്ട് മാത്രമായി നിൽക്കുകയാണ്. ഇനി എന്താ ചെയ്യുക
O9
Pulthagidikk use ചെയ്യാൻ പറ്റുമോ
Yes
Saaf egnya kodukkedate. Weekly one time aano.
Saaf, psudomonas same use ano?
വീഡിയോ ചെയ്തിട്ടുണ്ട്
Good