ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

How To Start CNG Auto Easily In The Morning In Malayalam | Autokaran

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2021
  • #Autokaran
    #CNGAuto
    CNG ഓട്ടോ രാവിലെ പെട്രോൾ സ്റ്റാർട്ടിങ് ചെയ്യാതെ CNG യിൽ തന്നെ സ്റ്റാർട്ട് ചെയ്യാം. യാതൊരു കുഴപ്പവും ഉണ്ടാവില്ല.
    ഓയിൽ ടോപ്പ് അപ്പ്‌ ചെയ്യുവാൻ, ഈ വിഡിയോയിൽ കാണുന്നത് പോലെ ബജാജിന്റെ CNG എല്ലാ ഓട്ടോറിക്ഷ കൾക്കും ഇതുപോലെ ചെയ്യാവുന്നതാണ്. കൂടാതെ ape സിറ്റി അട്ടോറിക്ഷക്കും ചെയ്യാവുന്നതാണ്.

ความคิดเห็น • 28

  • @user-em4fd4lj9v
    @user-em4fd4lj9v 2 ปีที่แล้ว +2

    Ikkaa. VIDEO kollatoo
    Kidu information

  • @shahir18181
    @shahir18181 ปีที่แล้ว

    Ikka x wideno nallathu z ano nallathu.

  • @lukmanasharaf2056
    @lukmanasharaf2056 2 ปีที่แล้ว

    മുനീർക്ക..... Super

    • @Autokaran
      @Autokaran  2 ปีที่แล้ว +1

      നന്ദി👍💕

  • @shemeervaka3682
    @shemeervaka3682 2 ปีที่แล้ว

    ഇക്കാ..... സൂപ്പർ

  • @minhafathima1655
    @minhafathima1655 2 ปีที่แล้ว

    Very nice video .Sameer kannoor

  • @Kozhikodenrickshaw
    @Kozhikodenrickshaw 2 ปีที่แล้ว

    വണ്ടി വീട്ടിലേക്ക് എത്തില്ലേ
    Usefull 👍

    • @Autokaran
      @Autokaran  2 ปีที่แล้ว +1

      വീട്ടിലേക്ക് വണ്ടി എത്തിയില്ല

  • @rahees6787
    @rahees6787 2 ปีที่แล้ว +1

    First

  • @hamnaanu9532
    @hamnaanu9532 2 ปีที่แล้ว

    Good ma(

  • @bijoy4254
    @bijoy4254 2 ปีที่แล้ว +1

    എൻജിനിൽ ഓയിൽ കൂടി പോയാൽ എന്താണ് പ്രോബ്ലം...💖ഡിസംബറിൽ ആപേ എടുക്കാൻ പ്ലാൻ ഉണ്ട്... ഡിസംബറിൽ 18/19മോഡൽ ആപേ സെയിൽ വണ്ടി ഉണ്ടെങ്കിൽ വീഡിയോ ചെയ്യണേ.. വണ്ടി ലുക്ക്‌ ആവണം

    • @Autokaran
      @Autokaran  2 ปีที่แล้ว +1

      എൻജിനിൽ ഓയിൽ ലീഗ് വരുവാൻ സാധ്യത കൂടുതലാണ്
      അതുകൂടാതെ എൻജിൻ പണിക്ക് വരെ സാധ്യതയുണ്ട് 2018,, 2019 ആപ്പേ സിഎൻജി ഓട്ടോറിക്ഷ എടുക്കാതെ ഇരിക്കുന്നതാണ് നല്ലത്

    • @bijoy4254
      @bijoy4254 2 ปีที่แล้ว

      @@Autokaran ഓക്കേ 💖ഇക്കാ

    • @sirajuudheentk570
      @sirajuudheentk570 2 ปีที่แล้ว

      @@Autokaran puthiya ape egene und

  • @user-mv3yj3io6d
    @user-mv3yj3io6d ปีที่แล้ว

    Cng chayyunnavarude no: undo

  • @somkinglovar2647
    @somkinglovar2647 2 ปีที่แล้ว

    1അര കൊല്ലം എസ്പ്ര്യയ്റ്ൻസ് ഒണ്ട്😥😥😥

  • @somkinglovar2647
    @somkinglovar2647 2 ปีที่แล้ว +1

    നമ്പർ sand അക്കോ

  • @subin9347
    @subin9347 2 ปีที่แล้ว

    ന്യൂട്രേലിലേക്ക് ആവാൻ കുറച്ച് ബുദ്ധി മുട്ട് ആണ് അതെന്താ

    • @Autokaran
      @Autokaran  2 ปีที่แล้ว +1

      കുറച്ച് ഓടി കഴിയുമ്പോൾ റെഡി ആവും 💕👍

  • @somkinglovar2647
    @somkinglovar2647 2 ปีที่แล้ว +2

    അസ്സലാമു അലൈകും കാക അവിടെ ഒരു വാർഷോപ്പിൽ പണി കിട്ടുമോ

    • @Autokaran
      @Autokaran  2 ปีที่แล้ว

      ഇവിടെയും പണി കുറവാണ് ആളെ ആവശ്യമുണ്ടെങ്കിൽ പറയാം

    • @somkinglovar2647
      @somkinglovar2647 2 ปีที่แล้ว

      @@Autokaran വല്ല ഷോപ്പിലോ സുപർ മാർക്കറ്റിൽ കിട്ടുമോ കാക്ക

  • @somkinglovar2647
    @somkinglovar2647 2 ปีที่แล้ว

    ഇവിടെ പണി ഇപ്പോ ഇല്ല

    • @JayaPrakash-jh8lt
      @JayaPrakash-jh8lt ปีที่แล้ว

      Ningal muneerakayalla nghamgalke mammukayame