How To Check Mileage in CNG Auto 2021 in Malayalam | CNG ഓട്ടോയിൽ എങ്ങനെ മൈലേജ് ചെക്ക് ചെയ്യാം 2021

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2021
  • #Autokaaran
    #MileageChecking
    #Mileage
    #CNG
    #CNGAuto

ความคิดเห็น • 44

  • @samadkt6669
    @samadkt6669 ปีที่แล้ว

    നല്ല വീഡിയോ

  • @shivashivashivashiva7067
    @shivashivashivashiva7067 2 ปีที่แล้ว

    സൂപ്പർ

  • @VinodKumar-sb7kh
    @VinodKumar-sb7kh 2 ปีที่แล้ว +2

    Adipoli 🙏🙏🙏👍🙏🙏🙏👍👍👍👍

  • @roufkhan7621
    @roufkhan7621 ปีที่แล้ว

    Super

  • @loopzy705
    @loopzy705 2 ปีที่แล้ว

    Adipoli ayit und

  • @lukmanasharaf2056
    @lukmanasharaf2056 2 ปีที่แล้ว +1

    👍🏻

  • @kunjalavikp263
    @kunjalavikp263 ปีที่แล้ว

    🎉

  • @anubahuleyan1515
    @anubahuleyan1515 2 ปีที่แล้ว

    Maxima z enthagilum compalent ondo?

  • @muhammedbasheertk4148
    @muhammedbasheertk4148 2 ปีที่แล้ว +1

    ഞങ്ങൾക്ക് വണ്ടിയുടെ ഒരുപാട് സംശയങ്ങൾ ചോദിക്കാണ്ട്

  • @VinodVinod-mk6nj
    @VinodVinod-mk6nj 2 ปีที่แล้ว

    Ape, Cng, ഓട്ടോ ആണോ നല്ലത്, ബജാജ്, CNG, ഓട്ടോ ആണോ നല്ലത് വിഡിയോ സൂപ്പർ,

    • @Autokaran
      @Autokaran  2 ปีที่แล้ว +1

      നമ്മൾ ഒരു വാഹനം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ആ പ്രദേശത്ത് ഏറ്റവും കൂടുതൽ ഇറങ്ങിയ വാഹനം ആ പ്രദേശത്തെ സർവീസിംഗ് സെന്റർ ഉണ്ടോ സ്പെയർ പാർട്സ് അവൈലബിലിറ്റി ഫസ്റ്റ് നോക്കണം എറണാകുളത്തെ സംബന്ധിച്ച് ബജാജ് ആണ് ഏറ്റവും കൂടുതൽ സർവീസ് സെന്റർ ആണെങ്കിൽ മൂന്നു നാലെണ്ണം ഉണ്ട് സ്പെയർപാർട്സ് ആണെങ്കിൽ കൊറോണ കാരണം ഇപ്പോൾ കുറച്ച് ഡിലെ ആണ് ചില ഐറ്റം എന്നാലും കുഴപ്പമില്ല അതുപോലെ നിങ്ങൾക്കും ഇതുപോലെ നോക്കി വണ്ടി എടുക്കാം

  • @moovakkat
    @moovakkat 2 ปีที่แล้ว

    🤔🤔👍👍 കുഞ്ഞൻ പ്രയോഗം കലക്കി എന്റേത് Tvs DUROMAX 225 CC ആണ് 800 KM ഓടി സിറ്റിയിൽ ഓടുമ്പോൾ 35 KM ആണ് മൈലേജ് ഇക്ക മൈലേജ് കിട്ടാൻ വഴിയുണോ?👍

    • @Autokaran
      @Autokaran  2 ปีที่แล้ว

      800 കിലോമീറ്റർ അല്ലേ ആയുള്ളൂ 5000 കിലോമീറ്റർ ആകുമ്പോഴേക്കും മൈലേജ് വരും

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 ปีที่แล้ว

    400 vare pokille 200 gauge matrame ulla...

  • @Kozhikodenrickshaw
    @Kozhikodenrickshaw 2 ปีที่แล้ว

    Happy Onam

    • @Autokaran
      @Autokaran  2 ปีที่แล้ว

      സെയിം ടു യു

  • @jayeshkt7439
    @jayeshkt7439 2 ปีที่แล้ว

    Ape cng millege etra kittum

    • @Autokaran
      @Autokaran  2 ปีที่แล้ว

      പുതിയ മോഡൽ BS6
      40 തൊട്ട് 45 വരെ
      പഴയ മോഡൽ 2018,,2019
      30 മുതൽ 35 വരെ കിട്ടും

  • @vasudev2103
    @vasudev2103 2 ปีที่แล้ว +1

    Kasargode mathram CNG pumb ella

    • @Autokaran
      @Autokaran  2 ปีที่แล้ว +1

      ഉടനെ വരും കാത്തിരിക്കാം

    • @azarazar4860
      @azarazar4860 ปีที่แล้ว

      Vannu😊

  • @KLsevntyone
    @KLsevntyone 2 ปีที่แล้ว

    50000km ആവുമ്പോൾ timing chain മാറ്റണോ cng ഓട്ടോക്ക് അതിന് എത്ര ചിലവ് വരും

    • @Autokaran
      @Autokaran  2 ปีที่แล้ว +1

      7000 നും 15000 നും ഇടയിൽ വരും

    • @KLsevntyone
      @KLsevntyone 2 ปีที่แล้ว +1

      @@Autokaran നമ്പർ തരുമോ

    • @moideenkm8527
      @moideenkm8527 ปีที่แล้ว

      @@Autokaran ടൈമിംഗ് ചെയിൻ മാറാൻ ഇത്ര തുഗയോ എഞ്ചിൻ അഴിക്കണോ 🙄

    • @Autokaran
      @Autokaran  ปีที่แล้ว

      എൻജിൻ അടിക്കേണ്ട ആവശ്യമില്ല എൻജിന്റെ ഒരു സൈഡ് അടിച്ചാൽ മതി

  • @rasheedckrasheed1797
    @rasheedckrasheed1797 2 ปีที่แล้ว

    maxima xwaid 19 modal cng എങ്ങനെയുണ്ട് ഒന്ന് പറയാമോ

    • @Autokaran
      @Autokaran  2 ปีที่แล้ว

      നല്ലതാണ്

  • @KLsevntyone
    @KLsevntyone 2 ปีที่แล้ว

    ചേട്ടാ cng ക്ക് 3 വർഷം മുൻപ് എത്ര ആയിരിന്നു വില

    • @Autokaran
      @Autokaran  2 ปีที่แล้ว +1

      ഞാൻ എടുത്തത് ബജാജ് മാക്സിമ ഇസഡ് ഓൺ ദി റോഡ് രണ്ട് ലക്ഷത്തി 7000 രൂപ

    • @moideenkutty1966
      @moideenkutty1966 2 ปีที่แล้ว +1

      3 വർഷം മുൻപ് cng ഗ്യാസിന്
      എന്തായിരുന്നു വില?

    • @Autokaran
      @Autokaran  2 ปีที่แล้ว +6

      മൂന്നു വർഷം മുൻപ് ഞാൻ ഓട്ടോ എടുത്തപ്പോൾ സി എൻ ജി യുടെ റൈറ്റ് 36. 50 ഇപ്പോഴത്തെ റൈറ്റ് 57. 90

  • @sadikap3507
    @sadikap3507 2 ปีที่แล้ว

    Outokara mob

  • @AbdulKareem-gn7ho
    @AbdulKareem-gn7ho 2 ปีที่แล้ว +1

    ടാങ്ക് മാറിയോ

    • @Autokaran
      @Autokaran  2 ปีที่แล้ว +1

      ടാങ്ക് മാറിയിട്ടില്ല ടാങ്ക് മാറേണ്ട കാലിബ്രേഷൻ ചെയ്താൽ മതി ഉടനെ ചെയ്യും

    • @sreenathkorattil
      @sreenathkorattil 2 ปีที่แล้ว

      @@Autokaran കാലിബ്രസേഷൻ ചെയ്യാൻ കേരളത്തിൽ നിലവിൽ സംവിധാനം ഉണ്ടോ ചേട്ടാ?

    • @Autokaran
      @Autokaran  2 ปีที่แล้ว

      ഇപ്പോൾ കേരളത്തിൽ സംവിധാനമില്ല

  • @muhammedbasheertk4148
    @muhammedbasheertk4148 2 ปีที่แล้ว

    നമ്പർ തരണേ

    • @Autokaran
      @Autokaran  2 ปีที่แล้ว +1

      9946060555