How To CNG Auto Oil Change ln Malayalam(cng ഓട്ടോ ഓയിൽ മാറാം)👍💥💞@autokaran

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 24

  • @SuhailSuhail-wy3qd
    @SuhailSuhail-wy3qd 10 หลายเดือนก่อน

    Bajaj combact kuty disal nte engine oil leval stick nte mukalilathe vara yil koodiyal prblm undo? 2 vara yude sender lu aano oil leval varandeth plz rply

  • @vipinvinay1844
    @vipinvinay1844 ปีที่แล้ว

    മുനീർ ഇക്ക വെള്ളിമൂങ്ങ second എടുത്താൽ നല്ലത് ആണോ

  • @pradeepvs2504
    @pradeepvs2504 ปีที่แล้ว

    ഇക്കാ ആൽഫ പാസഞ്ചർ വണ്ടിയിൽ സിഎൻജി കേറ്റിയാൽ ലാഭകരമാകുമോ

  • @ravikunchattu6857
    @ravikunchattu6857 6 หลายเดือนก่อน

    എന്റെ ബജാജ് മാക്സിമ ഓട്ടോയുടെ ഓയിൽ ലൈറ്റ് തെളിയുന്നില്ല ബൈൾബ് നല്ലതാണ് ഓയിൽ സ്വിച്ച് എവിടെയാണ് എന്ന് എന്റെ മെക്കാനിക് സുഹൃത്തുക്കൾക്ക് അറിയില്ല ഒന്നു പറഞ്ഞു തരുമോ അതിന്റെ യൂട്യൂബ് ഉണ്ടെങ്കിൽ ലിങ്കു പറഞ്ഞു തരുമോ

  • @arunl5540
    @arunl5540 5 หลายเดือนก่อน

    എഞ്ചിനിലും ഹൗസിങ്കിലും ഒരേ ഓയിൽ ആണോ ഉള്ളത് സെപ്പറേറ്റ് ഓയിൽ ഇല്ലെ

  • @reshmakrishnadasnivas
    @reshmakrishnadasnivas 3 หลายเดือนก่อน

    Oil filter റിമോവ്റിന്റെ സൈസ്, ernakulam evide kittum

    • @Autokaran
      @Autokaran  3 หลายเดือนก่อน

      @@reshmakrishnadasnivas എറണാകുളം മാമാങ്കലത്തുള്ള മാധയിൽ കിട്ടും

  • @abdullahc7414
    @abdullahc7414 ปีที่แล้ว

    ഇക്കാ nano ബൂസ്റ്റർ oil എവിടെ കിട്ടും
    എത്ര മില്ലി വെച്ചാണ് ഒഴിക്കേണ്ടത്

    • @Autokaran
      @Autokaran  ปีที่แล้ว

      മൂവാറ്റുപുഴ
      50 ml

  • @ShijuKachapilly-qh7sn
    @ShijuKachapilly-qh7sn ปีที่แล้ว

    Old wine new bottle?

  • @praveenraj4965
    @praveenraj4965 ปีที่แล้ว

    Super, oru camera mante kuravund.

  • @shijukj8629
    @shijukj8629 ปีที่แล้ว

    Engine pani ariyumo anta vadetta oil chelave kuduthal ane

    • @Autokaran
      @Autokaran  ปีที่แล้ว

      എൻജിൻ പണി അറിയില്ല🥰💞

  • @shivashivashivashiva7067
    @shivashivashivashiva7067 ปีที่แล้ว

    കഴിഞ്ഞ വർഷം മുനീറിക്ക ഒരു ആപ്പേ 300 cc cng വണ്ടിയുടെ റിവ്യൂ ചെയ്തിരുന്നല്ലോ ആ വണ്ടിയുടെ ഇപ്പോഴത്തെ പെർഫോമൻസ് എങ്ങനെ ഉണ്ട് എന്ന് അറിഞ്ഞാൽ കൊള്ളാം !

    • @Autokaran
      @Autokaran  ปีที่แล้ว

      അന്ന് ഞാൻ ആ പുള്ളിയെ കണ്ടതാണ് പിന്നെ കണ്ടിട്ടില്ല 16km ദൂരെയാണ്💞

    • @shivashivashivashiva7067
      @shivashivashivashiva7067 ปีที่แล้ว

      @@Autokaran 😄😄

  • @sainudheenkalad9665
    @sainudheenkalad9665 ปีที่แล้ว

    ഗിയർ ചെയ്യുമ്പോൾ സൗണ്ട് വരുന്നധ് എന്തു കൊണ്ട പുതിയ cng വണ്ടിയ

    • @Autokaran
      @Autokaran  ปีที่แล้ว

      Bajaj auto ആണോ
      എന്നാ ആ സൗണ്ട് ബജാജിന്റെ വണ്ടിക്ക് എല്ലാം ഉള്ളതാണ് 😍💞

    • @ShijuKachapilly-qh7sn
      @ShijuKachapilly-qh7sn ปีที่แล้ว

      Power clutc ayathukondanu Bajaj vandikalkku gear shift cheyyumbol sound kooduthal

  • @shijukj8629
    @shijukj8629 ปีที่แล้ว

    Mm

  • @Kozhikodenrickshaw
    @Kozhikodenrickshaw ปีที่แล้ว

    ഡീസൽ വണ്ടിയിൽ 1 800 ആണ് ഞാൻ ഒയിക്കാരു

  • @shanavasshanavas9495
    @shanavasshanavas9495 ปีที่แล้ว

    കഴിഞ്ഞ ദിവസം CNG ഓട്ടോ കത്തി 2 ആളുകൾ വെന്ത് മരിച്ചു കണ്ട് കാണുമല്ലോ ഈ വണ്ടി അപകടം ആണല്ലേ ? ഇക്ക

  • @basheermavandiyoor3090
    @basheermavandiyoor3090 ปีที่แล้ว

    നിങ്ങളുടെ . നമ്പർ തരുമൊ