Flowers Top Singer | Musical Reality Show | Ep

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 1.7K

  • @നയോമിനമി
    @നയോമിനമി 4 ปีที่แล้ว +68

    കൈതപ്രം സർ പറഞ്ഞത് 100% സത്യം മോൾ എത്ര പാടിയാലും ഞങ്ങൾ കേട്ടുകൊണ്ടേ ഇരിക്കും നാളെ സംഗീത ലോകത്തിന്റെ നെറുകയിൽ നിന്ന് ഉയർന്നു കേൾക്കാൻ പോകുന്ന ഈ ശബ്ദത്തിനായി കാതോർത്തിരിക്കും 🤗🤗🤗

    • @saudijubail8116
      @saudijubail8116 4 ปีที่แล้ว +1

      Super great nice excellent most hand some sar

  • @ആമിആമി-ഫ5ഞ
    @ആമിആമി-ഫ5ഞ 4 ปีที่แล้ว +81

    കൈതപ്രം സർ പറഞ്ഞത് ശെരിയാണ് മോൾ എത്ര വട്ടം പാടിയാലും ഞങ്ങൾ കേൾക്കും 🤗🤗🤗 ഈ ലോകം മുഴുവൻ കേൾക്കും 😘

  • @manjujoseph6003
    @manjujoseph6003 4 ปีที่แล้ว +53

    എന്റെ അമ്മുക്കുട്ടിയേ എന്ത് രസമായിട്ടാ പൊന്നുമോള് പാടുന്നത് എന്താ ഫീൽ എക്സ്പ്രഷൻ എല്ലാം കൊണ്ടു കൈതപ്രം സാറ് മോളുടെ പാട്ട് നല്ലപോലെ ആസ്വദിച്ചു ഒരു പാട് സന്തോഷം ഓൾ ദ ബെസ്റ്റ് മോളു

  • @maneeshkrishnan3506
    @maneeshkrishnan3506 4 ปีที่แล้ว +35

    കൈതപ്രം സാറിന്റെ പാട്ട്... അദ്ദേഹത്തിന്റെ മുന്നിൽ അതിമനോഹരമായി വൈഷ്ണവിക്കുട്ടി പാടി

  • @josephchandy1117
    @josephchandy1117 4 ปีที่แล้ว +50

    കൈതപ്രം സാറിനൊപ്പമുള്ള ഈ Episode ഏറെ ഹൃദ്യമായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങൾ കുട്ടികൾ അതിമനോഹരമായി ആലപിക്കുന്നത് കേൾക്കുന്നതിനൊപ്പം തന്റെ സംഗീത ജീവിതാനുഭവങ്ങൾ അദ്ദേഹം പങ്കുവെക്കുക കൂടി ചെയ്തപ്പോൾ സ്വർണ്ണത്തിന് സുഗന്ധം പോലെ ഈ Episode ഇരട്ടി ആസ്വാദ്യകരമായിത്തീർന്നു--!

  • @renjith3603
    @renjith3603 3 ปีที่แล้ว +12

    വർഷം ഒന്ന് കഴിഞ്ഞു ഇന്നും കൊതിയോടെ കേൾക്കുന്നു ..

  • @jumaisusman3496
    @jumaisusman3496 4 ปีที่แล้ว +78

    കണ്ണും മനസ്സും നിറച്ച പ്രകടനം...
    എന്തൊക്കെ കോറി വരച്ചിട്ടാലും മതിയാവില്ല... അത്രയ്ക്ക് മനോഹരം....
    പാട്ടു വേദിയിലെ പുണ്യമാണ് വൈഷ്‌ണവിക്കുട്ടി...

  • @നയോമിനമി
    @നയോമിനമി 4 ปีที่แล้ว +47

    ജോൺസൺ മാഷിന്റെയും കൈതപ്രം സാറിന്റെയും അതിമനോഹര ഗാനം വൈഷ്ണവി മോളുടെ ശബ്ദം 😍 കിടു ഫീൽ 😘😘😘

  • @fasiyahiya1332
    @fasiyahiya1332 4 ปีที่แล้ว +113

    കൈതപ്രംസാറിന്റെ സന്തോഷം കാണുമ്പോൾ👍👍👍

  • @sandeepsudha1621
    @sandeepsudha1621 4 ปีที่แล้ว +9

    മലയാളത്തിലെ എക്കാലത്തെയും മികച്ച വിരഹഗാനം...നീറുന്ന ഉൾക്കടൽ പോലെ ആഴമുള്ള ഗാനം...ഈ കുഞ്ഞുപ്രായത്തിൽ ഇതുപോലൊരു ഗാനം ഇത്ര അറിഞ്ഞു പാടിയ വൈഷ്ണവി കുട്ടി ഉയരങ്ങളിൽ എത്തും♥️

  • @athulentertainments
    @athulentertainments 4 ปีที่แล้ว +144

    വൈഷ്ണവി കുട്ടി എന്തായാലും ഫൈനലിൽ എത്തും 😍.. ഏതു പാട്ടു കൊടുത്താലും പുഷ്പംപോലെ പാടാൻ ഇവൾക്ക് കഴിയുന്നുണ്ട്.... എല്ലാവിധ ആശംസകളും വൈഷ്ണവിക്കുട്ടി 😊

    • @sylajamv6071
      @sylajamv6071 4 ปีที่แล้ว +12

      ഈ പാട്ട് ഇത്ര മനോഹരമാണ് എന്ന് വൈഷ്ണവിക്കുട്ടി പാടുമ്പോഴാണ് മനസ്സിലാവുന്നത്

    • @mocks4243
      @mocks4243 4 ปีที่แล้ว +5

      വൈഷ്ണവി മോൾ എത്തട്ടെ ഫൈനലിൽ

    • @merin9298
      @merin9298 4 ปีที่แล้ว

      @@sylajamv6071 correct..

  • @നയോമിനമി
    @നയോമിനമി 4 ปีที่แล้ว +32

    ചങ്കിനകത്ത് വൈശൂട്ടി 🥰 പാട്ട് പാടി ചങ്കിൽ കേറി കണ്ട് കണ്ട് ചങ്കിടിപ്പായി💞❣️

  • @nazinazila1295
    @nazinazila1295 4 ปีที่แล้ว +116

    ഗോൾഡൻ ക്രൗൺ പെർഫോമൻസ് ആയിരുന്നു😍😍,,, ശ്രീ ഹരി ശ്വാസം മുട്ടി പാടിയാൽ കൊടുക്കും A extreem, ഇത് ആയിരക്കണക്കിന് പ്രേക്ഷകർ കാണുന്ന പരിപാടി ആണെന്ന് ജഡ്ജസ് മനസിലാക്കണം 😒😒🙏🙏🙏വൈഷ്ണവികുട്ടി uuuummma🥰🥰🥰🥰🥰🥰🥰🥰

  • @sreenus3204
    @sreenus3204 4 ปีที่แล้ว +36

    കൈതപ്രം സാറിന് മോളോടുള്ള സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 4 ปีที่แล้ว +81

    മനുഷ്യന്റെ ഹൃദയത്തിലേക്ക് തീമഴയും മഞ്ഞുതുള്ളിയും പെയ്യിക്കാൻ കഴിവുള്ള ഒരേ ഒരു ഗായിക.... അമ്മൂമ്മേ ഇനി നിന്റെ മാത്രമാണ് സംഗീതം... ഉമ്മാ

  • @നയോമിനമി
    @നയോമിനമി 4 ปีที่แล้ว +27

    അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും നേടിയ ചക്കരക്കിളി 💕

  • @rajeevonattukara4595
    @rajeevonattukara4595 4 ปีที่แล้ว +22

    വൈഷ്ണവിമോളെ. തകർത്തു സത്യത്തിൽ കണ്ണു നിറഞ്ഞു പോയി എന്താ ഫീൽ.. കൈതപ്രം സാർ ഒരു പാട് അസ്വദിച്ചു കേട്ട് അമ്മുമ്മ കുട്ടിയുടെ പാട്ട്..❤❤❤

  • @നയോമിനമി
    @നയോമിനമി 4 ปีที่แล้ว +20

    കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ 😍 നിന്നെ നെഞ്ചിലേറ്റി ഞങ്ങൾ കുഞ്ഞു പൂവേ 😘😘

  • @subandhumanneerarajan2329
    @subandhumanneerarajan2329 4 ปีที่แล้ว +40

    അത്ഭുതം, ഈ കുഞ്ഞ് പാടാൻ വേണ്ടി മാത്രം ഈശ്വരാനുഗ്രഹത്തോടെ ജനിച്ചതാണെന്നു തോന്നുന്നു കുഞ്ഞൂ മുത്തിന് ചക്കരയുമ്മ

  • @നയോമിനമി
    @നയോമിനമി 4 ปีที่แล้ว +28

    പാട്ടിന്റെ സ്വർണ്ണ രഥമേറി പ്രേക്ഷക മനസ്സിലേക്ക് കടന്നു വന്ന ഭാവഗായിക 🥰

  • @musthafaslbmusthafaslb4751
    @musthafaslbmusthafaslb4751 4 ปีที่แล้ว +311

    സുന്ദരി. മുത്ത്. തത്തമ്മ കുട്ടി വന്നേ....A EXTREEM വൈഷ്ണവി. ഫാൻസ് ലൈക്ക്. അടിക്കു...

    • @vipinchandran9858
      @vipinchandran9858 4 ปีที่แล้ว +13

      Ayye extreme a ullo.njan golden crown a pratheshiche

    • @binuemiliya
      @binuemiliya 4 ปีที่แล้ว +7

      Deserves Golden Crown🤨🤨🤨

    • @Sm-ep8tg
      @Sm-ep8tg 4 ปีที่แล้ว +3

      Yes, deserved more than a golden Crown . That's a diamond or platinum crown.

    • @ravis.v2557
      @ravis.v2557 4 ปีที่แล้ว +3

      Expression queen , എന്തൊരു feel

    • @jeesamaria5787
      @jeesamaria5787 4 ปีที่แล้ว

      🎅🎅🎅🎅🎅
      👕👙👔👗🎽
      Santa is coming!
      😘😚😘😚😘😚
      🍸🍸🍸🍸🍸🍸
      Happy New Year
      Atopslnhrt

  • @jayachandran7782
    @jayachandran7782 4 ปีที่แล้ว +20

    കൈതപ്രം സർ പറഞ്ഞതു പോലെ ശബ്ദം വെൽ വെറ്റ് പോലെ തന്നെ കണ്ണ് വയ്ക്കാതിരിക്കട്ടെ ഞങ്ങളുടെ പൊന്നു മോൾ വൈഷ്ണവിക്കുട്ടിയേ

  • @albi007cheeku6
    @albi007cheeku6 4 ปีที่แล้ว +19

    എത്ര എത്ര പാട്ടുകൾ എഴുതിയ ഒരു മഹാപ്രതിഭയാണ് കൈതപ്പുറം സാർ എന്തോരു വിനയമാണ് എത്ര സന്തോഷമാണ് അദ്ദേഹത്തിന്റെ മുഖത്ത് ആ' ''പുഞ്ചിരി കണ്ടാൽ മതി എല്ലാം നിറഞ്ഞ് കവിയും'' ''

  • @MrJayak
    @MrJayak 4 ปีที่แล้ว +21

    'Nii Kanumo thengumen Ulkadal' what a great song composed by Johnson master and written by Kaithapram sir..
    Vaishu has given a complete life to this song..

  • @ആമിആമി-ഫ5ഞ
    @ആമിആമി-ഫ5ഞ 4 ปีที่แล้ว +36

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു മുത്തേ 😍 എന്തൊരു ഫീലാണ് ഓരോ വരിയിലും കേട്ടിട്ട് മതിയാവുന്നില്ല 🙏👏

  • @lalatomy520
    @lalatomy520 4 ปีที่แล้ว +37

    മക്കൾ പാടുമ്പോൾ കൈതപ്രം സാറിന്റെ സന്തോഷം കാണാൻ തന്നെ എന്ത് രസം

  • @വിഷ്ണുചാലക്കുടി
    @വിഷ്ണുചാലക്കുടി 4 ปีที่แล้ว +156

    എന്തൊരു singer ആണ് വൈഷ്ണവിക്കുട്ടി ...blessed child ...ശരിക്കും ഇമോഷണൽ ആയി..

  • @നയോമിനമി
    @നയോമിനമി 4 ปีที่แล้ว +18

    കേൾക്കാൻ ഒരുപാട് ഇഷ്ടമുള്ള പാട്ടാണ് ഇപ്പൊ മോൾ പാടി കേട്ടപ്പോ ആ ഇഷ്ടം അങ്ങ് നൂറിരട്ടി ആയി🥰

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 4 ปีที่แล้ว +26

    സത്യം മോളെ മോളുടെ ശബ്ദം സൂപ്പർ. ഈ പ്രായത്തിൽ ഇങ്ങനെ പാടാൻ ഒരു കഴിവ് വേണം. മോൾക്ക്‌ അത് ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ 👍👍🥰🥰🥰😘😘😘😘😘🌷🌷

  • @manojsasidharan2079
    @manojsasidharan2079 4 ปีที่แล้ว +19

    ഈ പാട്ടിന്റെ വരികൾ എഴുതിയ കൈതപ്രം സാറിന്റെ മുന്നിൽ പാടാൻ കഴിഞ്ഞത് വളരെ ഭാഗ്യം ആണ്. അതിലുപരി വൈഷൂന്റെ പാട്ടിനെ പറ്റിയുള്ള സാറിന്റെ നല്ല കമന്റ്‌ കിട്ടിയത് വളരെ, വളരെ വല്യ ഭാഗ്യം ആണ്

  • @MrJayak
    @MrJayak 4 ปีที่แล้ว +48

    After Vaishnavi Kuttys song, Johnson Master's picture was shown as background with the combination of 'Ni Kanumo' song by Vaishnavi Kutty.. That was really an emotional moment..
    I felt Johnson master was present there at that moment, feeling really happy about how his composition was sung in a heart touching way by this 6year old Child prodigy❤

    • @gouthamr.b8674
      @gouthamr.b8674 4 ปีที่แล้ว +1

      Ya you are telling the truth

  • @shyam_lovezz
    @shyam_lovezz 4 ปีที่แล้ว +32

    വൈഷൂട്ടിക്ക് കൈതപ്രം സാറിൻ്റെ മുന്നിൽ പാടാൻ കഴിയുന്നത് ഒരു വലിയ അനുഗ്രഹമാണ്

  • @allu396
    @allu396 4 ปีที่แล้ว +73

    വൈഷുകുട്ടാ ചക്കരേ😍ഈ agil ഇത്രേം feelode ലയിച്ചു എങ്ങനെയാ മുത്തേ പാടാൻ കഴിയണേ 😘little prodigy👌u r amazing baby😍ടോപ് സിങ്ങർ വിന്നർ ആകുവോന്നൊന്നും അറിയില്ല അത് അന്നത്തെ day മാത്രം depend ചെയ്തിരിക്കുമെന്നു അറിയാം..അതിൽ അളക്കാൻ പറ്റുന്ന talent മാത്രല്ല മുത്തിന്.. ഉറപ്പാണ് മുത്തുമണി ഒരുപാട് ഉയരത്തിൽ എത്തും 🔥അതൊക്കെ കാണാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു 👌lov u soo muchhhh vaishuttaaa😘
    കുഞ്ഞുമണി വലിയ കുട്ടിയായി പഴയ performencoke എടുത്ത് നോക്കുമ്പോൾ (flowers ee video dlt cheythittillenkl comments visible anenkl ) ee comment കാണുകയാണെങ്കിൽ ഓർക്കണം കേട്ടോ വൈഷൂട്ടനെ ഒരുപാട് ഇഷ്ടമുള്ള ഒരു ചേച്ചിയുണ്ടാരുന്നെന്ന് & thn ഒന്ന് ചിരിച്ചു കാണിക്കണേ :)

  • @mukilmukil1782
    @mukilmukil1782 4 ปีที่แล้ว +23

    കൈതപ്ര൦ സാറ് മോളുടെ പാട്ട് നല്ല പോലെ അസ്വദിച്ചു ഒരുപാട് സന്തോഷ൦

  • @nmckannurvibes
    @nmckannurvibes 4 ปีที่แล้ว +24

    ഈ ചെറിയ പ്രായത്തിൽതന്നെ ഇത്രയും ഫീലോടുകൂടി പാടുക എന്നത് ശരിക്കും അത്ഭുതമാണ്... വൈഷ്ണവിക്കുട്ടി സൂപ്പർ മോളെ..

  • @gourinair5521
    @gourinair5521 4 ปีที่แล้ว +3

    സത്യം. മോളുടെ ഈ പാട്ട് കണ്ണ് നിറഞ്ഞു പോയി.അത്രയ്ക്കും നല്ലfeelആയിരുന്നു.ദൈവം അനുഗ്രഹിക്കട്ടെ

  • @unnikuttanpilakkad3425
    @unnikuttanpilakkad3425 4 ปีที่แล้ว +17

    മോളേ' '' അഭിനന്ദനങ്ങൾ എന്താ പറയാ feel ഒരു രക്ഷയില്ല ഇതു പോലെ മഞ്ഞു മാസപക്ഷി പാടിയതോർന്ന All The Best umma

  • @sreekumarg8560
    @sreekumarg8560 4 ปีที่แล้ว +26

    കൈതപ്രം സാറിന്റെ വാക്കുകൾ കേട്ടു രോമാഞ്ചം വന്നു... നീ എത്ര പാടിയാലും കേട്ടുകൊണ്ടേയിരിക്കും 😍😍😘😘😘

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 4 ปีที่แล้ว +126

    ആ ഗോൾഡൻ crown.. വല്ല തോട്ടിലും എറിഞ്ഞുകളഞ്ഞേര്... ഈ പാട്ടിനു കൊടുത്തില്ലെങ്കിൽ പിന്നെന്താ...

    • @rubyrush4794
      @rubyrush4794 4 ปีที่แล้ว +6

      Avarkishtulla aalk vaari kori kodukkum.... Kashtam.....

    • @priyavijesh3689
      @priyavijesh3689 4 ปีที่แล้ว +3

      വളരെ ശെരിയാണ്....വൈഷ്ണവി കുട്ടിക്ക് കൊടുത്തില്ലെങ്കിൽ പിന്നെ ആർക്ക് കൊടുകാന

    • @abhinavsrudidisbro
      @abhinavsrudidisbro 3 ปีที่แล้ว +1

      Ath sheriya

  • @gayathrisudhir7619
    @gayathrisudhir7619 3 ปีที่แล้ว +10

    Top singer made me realize the beauty of Malayalam songs! While other Malayalam music reality shows mostly concentrate on others indian languages such as Tamil and Hindi, Top singer focuses only on Malayalam songs. That’s one of the factors why this show is very special to most malayalees!

  • @lakshmananp4066
    @lakshmananp4066 4 ปีที่แล้ว +41

    വളരെ മനോഹരമായി മോള് പാടി, എന്തൊരു ഫീലിങ്ങായിയുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.

  • @sandhyadas7619
    @sandhyadas7619 4 ปีที่แล้ว +11

    Expression queen 👑
    No words🙏

  • @neethusinoj9601
    @neethusinoj9601 4 ปีที่แล้ว +71

    തക്കുടുക്കുട്ടി......എത്ര നന്നായി പാടി എന്റെ മോളു....lov u ഉമ്മാ...... congratzzzz for another extreme performance ❤️❤️❤️... pink colour is lucky for you.....pinky kutty. .

  • @manskans
    @manskans 4 ปีที่แล้ว +9

    What a Performance !! I hope on to listening to you more often.😊😊😊

  • @manojsasidharan2079
    @manojsasidharan2079 4 ปีที่แล้ว +35

    ഏത് പാട്ട് പാടിയാലും ആ പാട്ടിൽ അലഞ്ഞു ചേർന്ന് പാടാനുള്ള കഴിവ് വൈഷ്ണവിക്കുള്ളത് പോലെ മറ്റാർക്കും ഇല്ല. അതി ഗംഭീരം, GOD BLESSE YOU VAISHU

  • @jarmboys4291
    @jarmboys4291 2 ปีที่แล้ว +3

    സത്യം കണ്ണ് നിറഞ്ഞു പോയി .. അത്രക്ക് ഇഷ്ട്ടപ്പെട്ടു

  • @arunp3920
    @arunp3920 4 ปีที่แล้ว +36

    എന്ത് ഫീൽ ആണ് വൈഷ്ണവി കുട്ടി.. ഈ പ്രായത്തിൽ പാട്ടിന്റെ ജീവൻ എന്താണെന്ന് മനസ്സിലാക്കി പാടുന്നത് ദൈവാനുഗ്രഹം തന്നെ.. മുന്നോട്ടുള്ള പെർഫോമൻസസിലും ഇതുപോലെ പാടി വിസ്മയിപ്പിക്കാൻ പറ്റട്ടെ.. കൈതപ്രം സാറിന്റെ മുന്നിൽ പാടുന്നത് തന്നെ മഹാഭാഗ്യം തന്നെ..ഈ ഒന്നര വർഷത്തിൽ mark, grade എന്നതിലപ്പുറം കുറെ മഹാരഥന്മാരുടെ മുന്നിൽ പാടാനും അവരിൽ നിന്നും പലതും പഠിക്കാനും പറ്റി എന്നതാണ് നിങ്ങളുടെ നേട്ടം...god bless u vaishnavikutty............

  • @NP-od3uz
    @NP-od3uz 4 ปีที่แล้ว +8

    Onr of the fav performance of vaishu.. aa pattinte vikarangal ellamthanne oppiyeduthupadi molu

  • @premnasubin111
    @premnasubin111 4 ปีที่แล้ว +25

    ee feel okke evidunnu varunnu ente ponnu molootty...oru rakshayumilla.. blessed kid.. blessed parents..

  • @gayathrisudhir7619
    @gayathrisudhir7619 4 ปีที่แล้ว +14

    Top singer season 1 kazhinjittu vaishnavi kuttiyude ee manoharamaya paattu kelkunnavar aaroke undu?

    • @sajithamn9127
      @sajithamn9127 3 ปีที่แล้ว +3

      Ipolum thiranju pidichu kandodirikunnu...Time night 12.30

  • @sulfi507
    @sulfi507 4 ปีที่แล้ว +34

    Wonder girl hits again with a magical performance... no words to describe.. you little angel...
    Don't praise her, don't blame her.. just watch & listen her music... that's enough.. 🙏🙏❤️❤️❤️❤️

  • @sreekumarg8560
    @sreekumarg8560 4 ปีที่แล้ว +3

    മനോഹരമായ ആലാപനം... എത്ര കേട്ടാലും മതിവരില്ല 👌👌👌

  • @naveenk389
    @naveenk389 4 ปีที่แล้ว +92

    ഭാവത്തിന്റെ ഉൾക്കടൽ താണ്ടി വൈഷ്ണവി വരുമ്പോൾ നമുക്ക് വരവേൽക്കാം നാളെയുടെ ഈ വലിയ ഗായികയെ.

  • @sulfi507
    @sulfi507 4 ปีที่แล้ว +3

    മോളെത്ര പാടിയാലും ഞങ്ങൾ കേട്ടോണ്ടിരിക്കും.. ഈ ലോകം മുഴുവൻ കേൾക്കും... great compliment.. frm kaithapram sir🙏🙏

  • @jayakumarg6417
    @jayakumarg6417 4 ปีที่แล้ว +114

    വൈഷ്ണവിക്ക് പാട്ടിന്റെ ആത്മാവിലേക്ക് കടന്നുചെല്ലാൻ കഴിയുന്നു. സൂപ്പർ മോളെ 👍

  • @lalatomy520
    @lalatomy520 4 ปีที่แล้ว +13

    ഭാഗ്യം ചെയ്ത parents. Vyshu♥️♥️♥️♥️

  • @ആമിആമി-ഫ5ഞ
    @ആമിആമി-ഫ5ഞ 4 ปีที่แล้ว +37

    ഗോൾഡൻ ക്രൗൺ അർഹിക്കുന്ന പെർഫോമൻസ് ആയിരുന്നു 😊

  • @vrindanair7753
    @vrindanair7753 4 ปีที่แล้ว +3

    Chakkara kutty vaishnaviude pattu kelkan enthu rasam aanu .chundari molude ella pattukalum super aanu .God bless you dear .

  • @Sm-ep8tg
    @Sm-ep8tg 4 ปีที่แล้ว +10

    Yet another outstanding, stupendous historical rendition my cutie princess. The perfection, the feel ,Dynamics , modulation , everything stunning...,that to at just 6years of age ,only you can do it my baby doll ,,nobody else can in this age group. Your a a true prodigy, ❤️💝 ,..a God's gift, ❤️❤️a musical treat💓💓 to all all unbiased musical lovers...Hatts off to you my pink Barbie doll, Bhava Rani💖💖💖💖...

  • @നയോമിനമി
    @നയോമിനമി 4 ปีที่แล้ว +6

    തന്റെ തൂലികയിൽ നിന്ന് അടർന്നു വീണ മനോഹരമായ വരികൾ ആ കുഞ്ഞ് നാദപാളികളിലൂടെ അവിശ്വസനീയമാം വിധം ഉയർന്നു കേൾക്കുന്നത് അത്ഭുതത്തോടെ കേട്ടിരിക്കുന്ന അതുല്യപ്രതിഭ.. കൈതപ്രം സർ എന്ന ഈ അനശ്വരനായ എഴുത്തുകാരനിൽ നിന്നും മോൾക്ക് കിട്ടിയ അംഗീകാരം മോളുടെ ജീവിതത്തിൽ ഏറെ വിലപ്പെട്ടതാണ്.. ആ വലിയ മനുഷ്യനിലൂടെ ജോൺസൺ മാഷിന്റെ സാമീപ്യവും അനുഗ്രഹവും മോൾക്ക് ഉണ്ടാവും 🙏🙏🙏

  • @ashwineriya
    @ashwineriya 4 ปีที่แล้ว +5

    Your feel for the song at this 7years age is quite staggering, Vaishnavi Kutty, no words..
    I wish to hear your eargasmic songs each day to enlighten my day with absolute positivity😀

  • @josepoulose1836
    @josepoulose1836 3 ปีที่แล้ว +2

    സത്യം ഞാൻ കരഞ്ഞു പോയീ ഈ പൊന്നുമോളുടെ സോങ് കേട്ടിട്ട്

  • @ആമിആമി-ഫ5ഞ
    @ആമിആമി-ഫ5ഞ 4 ปีที่แล้ว +13

    ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്.. ഒരുപാട് കേൾക്കുന്ന പാട്ട്.. മോൾ പാടിയപ്പോൾ അതിമനോഹരം ആയി🥰 ചക്കരേ തകർത്തു

  • @shineshine590
    @shineshine590 4 ปีที่แล้ว +4

    Vaisnavi kunjuvave chakkaree umma💖 entu feel anu ente kannu niranju ee song kettu .. Umma 💋😘 😘God bless u 💖💖💖💖🎶🎤🎤🎹🎼

  • @muhammednoufal3064
    @muhammednoufal3064 4 ปีที่แล้ว +31

    അസാധ്യമായി പാടി വൈഷ്ണവി കുട്ടി, അപാരമായ ഫീല് 👌👌👌👌💕❤️💕❤️😍😍

  • @MrJayak
    @MrJayak 4 ปีที่แล้ว +10

    Kaithapram sirs words: Ennilninnum molku kannu kollatirikate..
    Atu mathi, Vyshnavide talent alakanayitu🙏🙏

  • @vinodkumar-bk2ix
    @vinodkumar-bk2ix 4 ปีที่แล้ว +15

    It was a golden crown performance....super super super....ee kunju oro divasavum njettikkukayanollo....love you mole....entoru feel ayirunnu...all the best molu....

  • @jayachandran7782
    @jayachandran7782 4 ปีที่แล้ว +19

    കൈതപ്രം സാറും ജഡ്ജസും മാത്രമല്ല എല്ലാവരും ലയിച്ചിരുന്നു പോയി മോളേ

  • @sreekalaraveendran7056
    @sreekalaraveendran7056 4 ปีที่แล้ว +63

    ഈ മുത്തിന്റെ പാട്ട് കേൾക്കാനായി ഓരോദിവസവും കാത്തിരിപ്പാണ്. മുത്തേ സൂപ്പർ. ഈ പൊന്നു മോൾക്ക്‌ ഞങ്ങൾ നൽകുന്ന ഗ്രേയ്‌ഡ്‌ ഗോൾഡൻ ക്രൗൺ ആണ്. അത്രയ്ക്ക് കിടു പെർഫോമൻസ് ആയിരുന്നു. ഈ ഭാവഗായിക നാളെ വാനോളം അറിയപ്പെടും. നമ്മുടെ സ്വന്തം വാനമ്പാടി .

  • @നയോമിനമി
    @നയോമിനമി 4 ปีที่แล้ว +22

    അനുരാധ മാം അറിഞ്ഞു നൽകിയ പേര് ഭാവറാണി 👸

  • @anandhummani1340
    @anandhummani1340 4 ปีที่แล้ว +19

    മിക്ക reality shows കാണാറുണ്ട്. .. വൈഷ്ണവി പോലെ ഭാവഗായിക .... അതും ഈ വയസ്സിൽ 💕💕💕

    • @bijupa131
      @bijupa131 4 ปีที่แล้ว

      എന്തും മാത്രം ഭാവം ഉൾക്കൊണ്ട് ആണ് നമ്മുടെ മോൾ പാടുന്നത്

  • @parvathymaneesh6020
    @parvathymaneesh6020 4 ปีที่แล้ว +3

    ജോൺസൺ മാഷിന്റെ അതിമനോഹരമായ ഒരു പാട്ട്.. വൈഷ്‌ണവിക്കുട്ടി സൂപ്പർ ആയി പാടി

  • @albi007cheeku6
    @albi007cheeku6 4 ปีที่แล้ว +64

    എങ്ങിനെയാണ് ഈ പ്രായത്തിൽ ഇതുപ്പോലെ പാടുന്നത് എന്തോരു അനുഭൂതിയാണ് കേൾക്കുമ്പോ എന്തോരു മാസ്മരീകമാണ് പൊന്നുമോളെ കണ്ണുകൾ നിറഞ്പ്പോയ്

  • @rranamv1075
    @rranamv1075 4 ปีที่แล้ว +1

    എത്ര ആവർത്തി കേട്ടാലും നിൻ മധുരനാദം കേൾക്കാൻ കൊതി തോന്നും. വൈഷു......

  • @ആമിആമി-ഫ5ഞ
    @ആമിആമി-ഫ5ഞ 4 ปีที่แล้ว +25

    കൈതപ്രം സർ മോളുടെ പാട്ട് നന്നായി ആസ്വദിച്ചു😍 ഞങ്ങളും 🥰🥰

  • @rfrsa7909
    @rfrsa7909 3 ปีที่แล้ว +4

    Watching 2021..missing vishanavi 💖
    Watching 2023 again .. Where are you dear vishanavi moluu

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +48

    ഈ പാട്ട് എങ്ങനെ പാടണോ അതുപോലെ അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ മികച്ചതായി പാടി നമ്മുടെ മോൾ 😍

  • @msr3016
    @msr3016 4 ปีที่แล้ว +5

    ഇതുപോലെ ഈ പ്രായത്തിൽ പാടണം എങ്കിൽ ശരിക്കും ഈശ്വരാനുഗ്രഹം ഉണ്ടാകണം. അത് മോൾക്ക് വേണ്ടുവോളം ഉണ്ട്

  • @mollysebastian8036
    @mollysebastian8036 4 ปีที่แล้ว +10

    What a talented child , always sings with such deep feel and emotions

  • @umarmukthar1882
    @umarmukthar1882 ปีที่แล้ว +1

    ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും മനോഹരമായി പാടി 😍 ദൈവം അനുഗ്രഹിക്കട്ടെ

  • @vijayack5763
    @vijayack5763 4 ปีที่แล้ว +16

    ചക്കര വാവേ.... ഉമ്മാ..... എന്ത് മനോഹരമായി എന്റെ കുഞ്ഞു പാടിയത്..... ഗോഡ് ബ്ലെസ് യു കണ്ണാ.....

  • @anuroopanu8761
    @anuroopanu8761 4 ปีที่แล้ว +4

    Vayshanvikkuttikki snehathodea orummaa....😊😘 suuperr... 👍

  • @sulfi507
    @sulfi507 4 ปีที่แล้ว +14

    Padichu paadunnu ennathilalla.... ooro vakkum molude hridhayathil ninnumanu varunnathu... athukondanu kelkunna nammude hridhayam pidanju pokunnathu... real prodigy.. ❤️❤️❤️😘😘

  • @ബ്രഹ്മദത്തൻ-ഗ4ഘ
    @ബ്രഹ്മദത്തൻ-ഗ4ഘ 4 ปีที่แล้ว +10

    Happy to see Legend kaitapram sir in this program.

  • @musthafaslbmusthafaslb4751
    @musthafaslbmusthafaslb4751 4 ปีที่แล้ว +27

    Top pan Miss Cheyyunnever എത്ര pearudde. ഫ്രാൻസ്. കണ്ണൻ ലോനപ്പൻ

  • @msr3016
    @msr3016 4 ปีที่แล้ว +9

    എന്തൊരു ഫീലാണ് മോളെ 💖💖💖

  • @latasam838
    @latasam838 4 ปีที่แล้ว +12

    excellent rendition..she is going to go a long way..my favourite..always..very mature way of singing..

  • @msr3016
    @msr3016 4 ปีที่แล้ว +10

    ഏതു പാട്ടിലും ഇത്രയും ഇഴുകിച്ചേർന്നു പാടാൻ ഉള്ള കഴിവ് മോൾക്ക് മാത്രം

  • @sajithamn9127
    @sajithamn9127 4 ปีที่แล้ว +37

    പിങ്ക് colour മോൾക് luckyanu.... aewsome singing വൈഷണവികുട്ടി.....

  • @saudijubail8116
    @saudijubail8116 4 ปีที่แล้ว +3

    Super great excellent most hand some mol

  • @neethusinoj9601
    @neethusinoj9601 4 ปีที่แล้ว +14

    സീത ക്കുട്ടി, അനന്യക്കുട്ടി, തേക്കുട്ടൻ,ശ്രീക്കുട്ടൻ and സൂര്യക്കുട്ടൻ....എല്ലാവരും എത്ര മനോഹരമായി ആണ് പാടിയ തെന്ന് കൈതപ്രം സർ ന്റ് expression കണ്ടാൽ മനസ്സിലാവും.......proud of u all 👌🏼💖💖💖💖

  • @Cutiesalppy8309
    @Cutiesalppy8309 2 ปีที่แล้ว +2

    വൈഷ്ണവി മോളുടെ ഒരു പാട്ടു കേട്ടുകഴിഞ്ഞാൽ പിന്നെ.. എല്ലാ പാട്ടുകളും കേട്ടുപോകും 😍😍😍

  • @rajendranpillais.n.8845
    @rajendranpillais.n.8845 4 ปีที่แล้ว +31

    Why not Golden crown...?
    നറു വെണ്ണയും പഞ്ചാമൃതവും വായിലേക്ക് ഒഴിച്ചു തരുന്ന ഒരു അനുഭവം...!

  • @kns415
    @kns415 4 ปีที่แล้ว +5

    എന്തേ.. ഞാനറിഞ്ഞീലാ.. 😍🤩
    ന്റെ കണ്ണാ... thejuuu 💞💕

  • @antonyalance5130
    @antonyalance5130 4 ปีที่แล้ว +170

    ഈ പ്രായത്തിൽ ഇങ്ങനെ പാടാൻ മോൾക്ക് മാത്രമേ കഴിയു

    • @sreenivasanmk7588
      @sreenivasanmk7588 4 ปีที่แล้ว +18

      പാടാൻ മാത്രമോ... ആ.
      വിനയത്തോടെ ഉള്ള നിൽപ്പ് കാണുമ്പോൾ തന്നെ ആ കുഞ്ഞിനോടുള്ള ഇഷ്ടം കൂടുന്നു...

    • @antonyalance5130
      @antonyalance5130 4 ปีที่แล้ว +4

      @@sreenivasanmk7588 😍😍😍😍

    • @rubyrush4794
      @rubyrush4794 4 ปีที่แล้ว +8

      @@sreenivasanmk7588 Valare sariyaa....... Ntha pakwatha..... cute.......nte priyapettavalaaa

    • @vanajaiyer6077
      @vanajaiyer6077 4 ปีที่แล้ว +6

      @@sreenivasanmk7588 correct. Paadunnathu polum ethra feelodum vinayamayittanu. Oro paattum nammude kannu nirakkum
      Richuttanum moluuttiyum aanu best top two. Feelodukoodiyum vinayathodu koodiyum ethu paattum paadi nammude manassil nombaramakum

    • @remakp6008
      @remakp6008 4 ปีที่แล้ว +3

      Super Molu

  • @msr3016
    @msr3016 4 ปีที่แล้ว +4

    ടോപ് സിംഗർ എന്ന പ്രോഗ്രാമിന്റെ എത്ര സീസൺ കഴിഞ്ഞാലും, എന്നും ഈ പ്രോഗ്രാമിന്റെ നെറുകയിൽ തിളങ്ങുന്ന വജ്രമായിരിക്കും വൈഷു മോൾ

  • @antonisakudukka1227
    @antonisakudukka1227 4 ปีที่แล้ว +35

    ടോപ്‌ സിംഗറിലെ വാനമ്പാടി വൈഷ്ണവി💖💖💖❤️❤️❤️❤️ലൗ യൂ കണ്ണാ

  • @lalatomy520
    @lalatomy520 4 ปีที่แล้ว +2

    ഒരു stress ഉം ഇല്ലാതെ എത്ര മനോഹരമായി മോളു പാടുന്നു. Vyshuuu♥️♥️♥️♥️

  • @MrJayak
    @MrJayak 4 ปีที่แล้ว +35

    Once again another extraordinary performance from Vaishnavi Kutty..
    No words to say.. The feel produced by Vaishnavi Kutty was quite amazing and staggering for her age..
    She had covered all the musical modulational nuances perfectly created in this song by Johnson master in an iconic manner..
    What more you want.. Kaithapram sirs expressions when Vaishu was singing sums up her extraordinary talent at this age...And his words truly reflected the absolute talent of Vaishnavi Kutty..
    Some of Vaishnavi Kuttys performances are ungradable, it is beyond what one could imagine of.. And probably this was one of those ungradable performance..
    May God bless you to have this healthy voice always🙏🙏

    • @gouthamr.b8674
      @gouthamr.b8674 4 ปีที่แล้ว +2

      പറഞ്ഞത് എല്ലാം 100% സത്യമാണ്
      എത്ര മനോഹരമായിട്ടാ കുഞ്ഞുവാവ പാടിയത് LOVE You VAVA
      BY renjitha

  • @lalatomy520
    @lalatomy520 4 ปีที่แล้ว +6

    Golden crown performance ആയിരുന്നു.. vyshuuuu♥️♥️♥️♥️♥️