ജഡ്ജസിനെയും പ്രേക്ഷകരെയും ഞെട്ടിച്ച പ്രകടനവുമായി വൈഷ്ണവിക്കുട്ടി..!!

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 967

  • @angelaadiv4872
    @angelaadiv4872 5 ปีที่แล้ว +278

    ഞാൻ top singeril repeat അടിച്ചു കേട്ടത് ആകെ 2 പാട്ട് ആണ്. അത് രണ്ടും വൈഷ്ണവിക്കുട്ടീടെ ആണ്‌. 1)എൻ പൂവേ പൊൻ പൂവേ 2)മയിലായി. കേക്കുമ്പോ കണ്ണു നിറയുന്നു. God bless u mole. Love u, chakkara ummaaaa

    • @avcrafters4640
      @avcrafters4640 5 ปีที่แล้ว +7

      Sathyam njanum..en poove song ethra vettam kandannu polum ariyan vayyaaaa

    • @rubyrush4794
      @rubyrush4794 5 ปีที่แล้ว +6

      Sarkum.....

    • @sanjunallat
      @sanjunallat 5 ปีที่แล้ว +3

      S,,,,

    • @sebastiankc8004
      @sebastiankc8004 5 ปีที่แล้ว +3

      njanum 2 pravashiyam kettu othiri ishtapettatu God bless molu

    • @simnasundaranvengara6205
      @simnasundaranvengara6205 5 ปีที่แล้ว +2

      Yes,,, Correct....god bless വൈഷ്ണവി കുട്ടി....

  • @anniemani9800
    @anniemani9800 5 ปีที่แล้ว +442

    സംസാരിക്കുമ്പോൾ കൊഞ്ചൽ മാറിയിട്ടില്ല , പക്‌ഷേ അവൾ പാടുമ്പോൾ ഉള്ള പവർ ..ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ഈ മോൾ 😍

  • @ManasaMJ-nc1uc
    @ManasaMJ-nc1uc 5 ปีที่แล้ว +207

    6 വയസ്സ് പറയാൻ വാക്കുകളില്ല, ഗംഭീരം, മനോഹരം, ഈ വാക്കുകൾ ഒന്നും പോര വൈഷ്ണവിക്കുട്ടിയുടെ ഈ പാട്ടിനെ പറ്റി പറയാൻ, god bless you muthe umma.....

  • @sajithakr3034
    @sajithakr3034 5 ปีที่แล้ว +241

    ഈ പ്രായത്തില് ഇതൊക്കെ മതിയേ🙏പുണ്യം ചെയ്ത മാതാപിതാക്കള്🤗ഗുണ്ട്മണിക്ക് കണ്ണ്തട്ടാതിരിക്കട്ടെ😍

  • @jaiselaiju2572
    @jaiselaiju2572 5 ปีที่แล้ว +22

    വൈഷ്ണവി കുഞ്ഞേ u r actually a divine gift. Wow ഒന്നും അല്ലെ. Not comparable. ഈ പാട്ടും ഇതുപോലെ perfect ആയി പാടാൻ ആർക്കു പറ്റും. മഹാത്ഭുതം തന്നെ. ഇനിയും ഇത് പോലെ പാടാൻ കഴിയട്ടെ. God bless u.... moluuuu...

  • @anandups5931
    @anandups5931 5 ปีที่แล้ว +26

    "മുഖിലുകൾ മെയ്യും മാമഴ കുന്നിൽ കുളിർ അണിയും മയിൽല്പീലിക്കാവിൽ" ......
    വരൂ വരൂ വരധേ ....
    വൈഷ്ണവികുട്ടി മഹാത്ഭുതം🤗 ❣️❣️❣️🤗 .
    Touchhood aayitt irikkatte.....
    Ividem vaishnavikutty oru kotta comments kittatte...

  • @ashapallithottam8177
    @ashapallithottam8177 5 ปีที่แล้ว +107

    Superbb...👌👌👌..സിത്തു ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ പറഞ്ഞേനെ " ഒന്നും പറയാനില്ലടാ വാവേ.. കണ്ണ് പെടാണ്ടിരിക്കട്ടെ... "എന്ന്..

  • @mavelimedia7742
    @mavelimedia7742 5 ปีที่แล้ว +56

    നല്ല ഉച്ചാരണ ശുദ്ധിയും...അക്ഷര സ്ഫുടതയും....ഈ പ്രായത്തില്‍..♥♥♥ വൈഷ്ണവി

  • @bestmotivation6290
    @bestmotivation6290 2 ปีที่แล้ว +15

    സന്തോഷം കൊണ്ട് ഏറ്റവും കൂടുതൽ കരഞ്ഞത് നമ്മുടെ വൈഷ്ണവിക്കുട്ടി യുടെ അമ്മയായിരിക്കും ❤❤❤

  • @beenalathif5871
    @beenalathif5871 5 ปีที่แล้ว +39

    Supreme... വൈഷ്ണുക്കുട്ടീ''.... എന്താന്നറിയില്ല melody ആണ് മോൾ പാടീത് ..... സന്തോഷം കൊണ്ടാണോ എന്തോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു ... - love u mole and love the all kutties ... The awesome judges.. The magical top band... The trainers... The other crew members... Love you all...

  • @princybiju8419
    @princybiju8419 5 ปีที่แล้ว +122

    ഈ വാവയ്ക്ക് ആരുടേയും കണ്ണ് കിട്ടാതിരിക്കട്ടെ ദൈവമേ. ....... അതുപോലേ എല്ലാ കുഞ്ഞുങ്ങളേയും.........🙌🙌🙌🙌🙌🙌🙌🙌🙌

    • @ajeeshplkd8440
      @ajeeshplkd8440 5 ปีที่แล้ว +1

      Molu kunjinte parents punyam chaithavaraneee

  • @jamsheerjamshi2177
    @jamsheerjamshi2177 5 ปีที่แล้ว +83

    എന്തൊരു cute ആയിട്ടാണ് ഈ മോൾ പാടുന്നത്.. മോളൂ.. love uu.. 😘😘😘

  • @johnsonmathew5794
    @johnsonmathew5794 5 ปีที่แล้ว +57

    "വിരഹനിലാവിൽ സാഗരമായി, പുഴകളിലേതോ ദാഹമായി "വരികളും ഫീലും Amazing

  • @muthupopzy8441
    @muthupopzy8441 5 ปีที่แล้ว +377

    ആരും കണ്ണ് വെക്കാതിരിക്കട്ടെ 🙂
    നന്നായി പാടി മോളു 😘😘

  • @jyotishnarayanan4127
    @jyotishnarayanan4127 5 ปีที่แล้ว +125

    ദൈവം തന്നെയാണ് പാടുന്നത് എന്നു തോന്നി പോകും. സംഗീത പാരമ്പര്യത്തിൽ എന്നും തിളങ്ങുന്ന നക്ഷത്രമായി മാറട്ടെ ഈ പൊന്നു മോള്

  • @jonathan.kannurjokannur9235
    @jonathan.kannurjokannur9235 5 ปีที่แล้ว +71

    Dear MG.... സുഖം.... സന്തോഷം.... ഈ കുഞ്ഞ് അസാധാരണമായ കഴിവുള്ള ഒരു ജന്മമാണ്.... തിരിച്ചറിയുക. അഭിനന്ദനങ്ങൾ

  • @arunp3920
    @arunp3920 5 ปีที่แล้ว +59

    വൈഷ്ണവി.. ഈ tender agil ഇത്ര powerful ആയി പാടുന്നത് അത്ഭുതമാണ്.. ആ പാട്ടിന് വേണ്ട ചേരുവകൾ എല്ലാം വൈഷ്ണവി കൊടുത്തിട്ടുണ്ട്.. കണ്ണ് തട്ടാതിരിക്കട്ടെ.. ഇതിനു നെഗറ്റിവ് comments ഇടാൻ വെമ്പി നിൽക്കുന്നവർക്ക് നടുവിരൽ നമസ്കാരം...

  • @RathikasreejithRathika
    @RathikasreejithRathika 5 ปีที่แล้ว +81

    ആ അമ്മയുടെ expression... കണ്ണു നിറച്ചു

  • @avsimplecreations4555
    @avsimplecreations4555 5 ปีที่แล้ว +69

    മൂന്നിൽ കൂടുതൽ കേട്ടു.. വൈഷ്ണവി കുട്ടി അടിപൊളി മോളൂസേ 😘😘😘😘👌👌👌👏👏👏👏

    • @manipaul63
      @manipaul63 5 ปีที่แล้ว

      more than 100 times

  • @mayalakshmi5848
    @mayalakshmi5848 4 ปีที่แล้ว +3

    'വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത' ഈ കുഞ്ഞ് ... ഈശ്വരാ ഇതതിശയകരം😘😘😘💯💢💥🔥🔥✨💫

  • @shigajithak6930
    @shigajithak6930 5 ปีที่แล้ว +16

    My favorite singer in top singer.... Love u moluuu.... Stay blessed always.... No words to say... Just amazing.......

  • @sudhidas6967
    @sudhidas6967 5 ปีที่แล้ว +68

    Top singer കുട്ടികൾക്കെല്ലാം ഈയിടെ ആയിട്ട് ഏലസ് ഇണ്ടല്ലോ...... കണ്ണ് തട്ടാതെ ഇരിക്കാൻ ആവും.... ഇത് പോലെയൊക്കെ പാടിയാൽ കണ്ണ് പറ്റും... spr

  • @amala5193
    @amala5193 5 ปีที่แล้ว +33

    ഗുണ്ടുമണി വാവേ ചക്കര ഉമ്മ. Top singerഇൽ repeat ആയി കണ്ട ഫസ്റ്റ് പെർഫോമൻസ്. God Bless You വൈഷ്ണവി മോളു

  • @jahfarsadiquejapu5371
    @jahfarsadiquejapu5371 5 ปีที่แล้ว +191

    ടോപ് സിംഗർ അതിൽ ഒന്നാം സമ്മാനം വൈഷ്ണവി കുട്ടി ആയിരിക്കും100%💪💪💪

    • @noblesanju
      @noblesanju 5 ปีที่แล้ว +6

      Seetha Lakshmi

    • @mohithkrishna5370
      @mohithkrishna5370 5 ปีที่แล้ว

      noblesanju S

    • @JosnaRoyis
      @JosnaRoyis 5 ปีที่แล้ว +4

      Vyshnavi or seetha arikum

    • @roshanz1204
      @roshanz1204 5 ปีที่แล้ว +2

      Seethakkutty

    • @krishnapriya9471
      @krishnapriya9471 5 ปีที่แล้ว +2

      JAHFAR sadique Japu angane aaavatte njanum agrahikkunnu

  • @ashokanashokkumar6482
    @ashokanashokkumar6482 3 ปีที่แล้ว +6

    ഈ കുഞ്ഞ് വാവ പാടിയ പാട്ടിന്
    ഡിസ്ക് ലൈറ്റ് അടിച്ചത് ബങ്കാളികൾ ആയിരിക്കാം
    മോൾ അതി മനോഹരമായി പാടി

  • @thejaayush1308
    @thejaayush1308 4 ปีที่แล้ว +2

    ഒറിജിനലിനേക്കാൾ എനിക്കിഷ്ടമായത് ഈ വേർഷൻ ആണ് my fav vyshnavi ❤️❤️

  • @PR.Gokulnath
    @PR.Gokulnath 5 ปีที่แล้ว +57

    Unbelievable Singing!!!
    Original song പോലും ഇത്രയും റിപീറ്റ് അടിച്ചു കേട്ടിട്ടില്ല.
    Charanam (5:19) itrayum feelil arum padi kettittilla.

    • @user-wj4dq4me9j
      @user-wj4dq4me9j 5 ปีที่แล้ว +2

      Gokul NathP.R so true.

    • @chandragiribeatz9162
      @chandragiribeatz9162 5 ปีที่แล้ว

      Original HQ audio song...
      th-cam.com/video/MftS1GCgnZA/w-d-xo.html

  • @avanyvroy518
    @avanyvroy518 3 ปีที่แล้ว +3

    Vaishuttann.... Ith etra pravashyaa oro pattukalum kelkunennu thanne ariyillaaa.... She is the best ever😍😍😍😍😍😍😍😍😍

  • @sumeshbaby
    @sumeshbaby 3 ปีที่แล้ว +4

    എത്ര മനോഹരമായി പാടിയിരിക്കുന്നു .അതും ഈ ചെറിയ പ്രായത്തിൽ

  • @sreenish2073
    @sreenish2073 5 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ലമോളെ കിടു.. ഓർക്കസ്ട്ര ടീം പൊളിച്ചു പറയാതിരിക്കാൻ വയ്യ

  • @madhunadhu4057
    @madhunadhu4057 5 ปีที่แล้ว +144

    വെെഷണവി kuttyകിടുകി സുപപർ മനോഹരമായി പാടി lov you somuch ഒരുപാട് ഇഷടമാണ് മോളുനെ മയിൽ kutty

    • @indulekha6310
      @indulekha6310 5 ปีที่แล้ว

      n

    • @madhunadhu4057
      @madhunadhu4057 5 ปีที่แล้ว

      @@indulekha6310 n ഇത് എങ്ണ് എഴുതിരികുനനത്

  • @archanakthilak3663
    @archanakthilak3663 5 ปีที่แล้ว +1246

    വൈഷ്ണവി കുട്ട്യേ eshttalloru ലൈക്‌..

    • @nsv4644
      @nsv4644 5 ปีที่แล้ว +17

      Arkka ishtallathe ee thakkudu vaavaye??? 😘😘😘😘Kushumbullavarkku ishtam illaayirikkaam☺️☺️☺️

    • @sidharthsurendran4705
      @sidharthsurendran4705 5 ปีที่แล้ว +10

      വൈഷ്ണവി കുട്ടി പൊളിച്ചു

    • @arunp3920
      @arunp3920 5 ปีที่แล้ว +10

      ഒത്തിരി ഇഷ്ടം

    • @millenniumprinters3599
      @millenniumprinters3599 5 ปีที่แล้ว +4

      ARCHANA K THILAK

    • @madhunadhu4057
      @madhunadhu4057 5 ปีที่แล้ว +6

      ഇഷടഠ ഒരുപാട് ഇഷടഠ vava kutty

  • @sangeethalaiju4425
    @sangeethalaiju4425 5 ปีที่แล้ว +10

    എന്റെ ചക്കര വാവ ....സൂപ്പർ മോളെ...ഒന്നും പറയാനില്ല ...ഉമ്മ ...

  • @Sreeragam88
    @Sreeragam88 5 ปีที่แล้ว +4

    മോളൂ... എന്തൊരു ഫീലാണ്. Heart Touching.. ഹൃദയം കവർന്നു...

  • @ameerasha1019
    @ameerasha1019 5 ปีที่แล้ว +13

    നന്നായി പാടി മോളു... ഇനിയും ഇങ്ങനെ നന്നായി പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @minnu777
    @minnu777 5 ปีที่แล้ว +37

    Superb my takkudu vave..my favrt among top singers..well done chakkara muthe,my favourite..missed u takkudu..

  • @sreekuttysreekutty7037
    @sreekuttysreekutty7037 5 ปีที่แล้ว +39

    Anuchechi paranjathu crct aanu....njanum top singeril nammude gundumaniyude paattukal kettittu padikkyaan aagrachittundu....padichittundu...paadiyittundu.....

  • @appuneenanijukc192
    @appuneenanijukc192 5 ปีที่แล้ว +21

    wowwww.....vaishnavi vaava is sooo cute..what a powerful voice she have....💟💟😍😍😍she is an asset for whole world..GOD BLESS U MOLU ..Keep going😃luv u thakkudu vaavee....

  • @sunilraghavan7357
    @sunilraghavan7357 5 ปีที่แล้ว +63

    എത്ര നന്നായിട്ടാണ് വൈഷ്ണവി മോൾ പാടിയത് മോൾക്ക് എന്നും നല്ലതുവരട്ടെ

  • @latasam838
    @latasam838 5 ปีที่แล้ว +4

    Vaishnavi..truly gifted..she doesnt need any gimmicks or fancy dress to get wow..only pure singing is enough..continue to give your best molu..

  • @artframe6316
    @artframe6316 5 ปีที่แล้ว +4

    ഗുണ്ടുമണി...... 💕😊no words......... മയിലായ് പറന്നു വന്നു പൊളിച്ചടുക്കി മിടുക്കി കുട്ടി...ഡുണ്ടു മണി ☺️💖💚

  • @kis927
    @kis927 5 ปีที่แล้ว +6

    Engane parayanam ennu ariyilla .athryum feelodukudy molu pady.what a sound .daivathinte anugraham eniyum undakatte love u moluuuu

  • @aneetajacob466
    @aneetajacob466 5 ปีที่แล้ว +13

    Molu superb....kaettirikkan pattiya alapanam,😙😍.....e prayathil inganae padan daivathintae anugraham undaelae kazhiyu....God bless you Muthae,💓❤️💓❤️

  • @chinnuschinnu7441
    @chinnuschinnu7441 4 ปีที่แล้ว +2

    Vaishnavikutty ishttam.. ee song ethra thavana kettalum mathiyavillaaa... molde voice super👌👌👌kannu thattathirikkatte😘😘😘😍

  • @ma19491
    @ma19491 5 ปีที่แล้ว +76

    Deivame... E kuttikku ella sowbhagyavum kodukkane... Molu😘😘😘😘😘😘😘😘and tight hugs... Kannu tattarude......

  • @premkrishna4766
    @premkrishna4766 4 ปีที่แล้ว +2

    അതി മനോഹരം ♥️♥️♥️

  • @betherealkuttistories
    @betherealkuttistories 5 ปีที่แล้ว +8

    Ente molutty 😘😘😘.vaishnavikkutti..😘
    Top singerl patt kett karanjittullath molunte aanu ..uyaranglil ethatte kanne😘😘

  • @AruNSs.
    @AruNSs. 5 ปีที่แล้ว +44

    ദൈവക്കുഞ്ഞ്....... അല്ലാതെന്ത് പറയാൻ.......😍🥰😍

  • @Sm-ep8tg
    @Sm-ep8tg 5 ปีที่แล้ว +9

    Muthe, chakare outstanding,stupendous rendition at just 6years of age. God bless you abundantly.💖💖💖💝💝💟💟💟💗💗💗

  • @subivm6359
    @subivm6359 5 ปีที่แล้ว +10

    മനോഹരമാഴി പാടി വൈഷ്ണവിക്കുട്ടി superrrrr

  • @rashidkareem5681
    @rashidkareem5681 5 ปีที่แล้ว +80

    മോളൂസേ super.....
    God bless you
    ഇനിയും നന്നായി പാടാൻ സാധിക്കട്ടെ😍😍😙👍👍👍👌

    • @shivanmgdy2643
      @shivanmgdy2643 5 ปีที่แล้ว +1

      മോളൂട്ടി എല്ലാ ഭാവുകങ്ങളും. വാവേ

    • @rajitharajesh4008
      @rajitharajesh4008 5 ปีที่แล้ว +1

      വണ്ടർഫുൾപെർഫോമൻസ് ഇനിയുംനന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @aamiimlan7699
    @aamiimlan7699 5 ปีที่แล้ว +279

    എത്ര ഒക്കെ റിയാലിറ്റി ഷോ വന്നാലും ടോപ് സിങ്ങർ പോലെ ആവില്ല.... ടോപ് ആണ് എല്ലാ അർത്ഥത്തിലും.... 😘😘😘😘

    • @yadhukrishna842
      @yadhukrishna842 5 ปีที่แล้ว +1

      അതെ.... എത്ര റിയാലിറ്റി ഷോ വന്നാലും ടോപ് സിംഗർന്റെ തട്ട് താണ് തന്നെ ഇരിക്കും 😍💝

    • @sharonjose2529
      @sharonjose2529 4 ปีที่แล้ว +3

      Sa re ga ma pa zee keralam..... best.... oru avasanavum illathae top aayi veruppikkunna top singer...

    • @abhiabhinavma7044
      @abhiabhinavma7044 4 ปีที่แล้ว +1

      @Sharon jose correct.. thudakkam muthal odukkam vare oru veruppikalum illand finish cheythu... athanu srgmp

  • @shamilysachu4218
    @shamilysachu4218 5 ปีที่แล้ว +10

    Ente ponnu mole.... ummmaaaahhhh... Ammayude mukath epozhum sangadam aanaloo.. Ini ningalk vishamikkendi varilla... oru chakkara kuttiyalle kittiyad...

  • @sunur3502
    @sunur3502 5 ปีที่แล้ว +189

    ആരും കണ്ണു വയ്ക്കല്ല്.ഈ മുത്തിനെ ..... ഉമ്മ

    • @muhsina7412
      @muhsina7412 5 ปีที่แล้ว +1

      ആരെങ്കിലും കൺവെച്ചാൽ ആാാ കണ്ണ് ഞാൻ അടിച്ചു പൊട്ടിക്കും ...

  • @newjoyturningsharjah2325
    @newjoyturningsharjah2325 5 ปีที่แล้ว +393

    ഇപ്രായത്തിൽ ഇത്രയൊയും മതി വൈഷ്ണവിക്കുട്ടിടോപ്‌ സിംഗറിന്റെ അഭിമാനം വേറെ യെന്ത പറയാൻ

  • @latasam838
    @latasam838 5 ปีที่แล้ว +9

    Amazing talent..Vaishnavi is full of surprises.perfect singing.. .she has a great future.. she is the best among the younger lot..god bless..

  • @shinearj207
    @shinearj207 5 ปีที่แล้ว +198

    ഇതിനുമുമ്പ് സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും യേശുദാസിനെ റെ പാട്ടായിരുന്നു കേട്ടിരുന്നത് ഇപ്പോൾ വൈഷ്ണവി കുട്ടിയുടെ പാട്ടാണ് കേൾക്കുന്നത്

  • @arunp3920
    @arunp3920 5 ปีที่แล้ว +94

    Vaishnaviyude paattu kettu romancham vannavar undo. ethra pravashyam aanu kelkkunnathennariyo.ivde kaanam 11 um 12um vayassulla piller paadiyal aarkkum prashnam onnumilla 6 vayassulla mol paadumbol aanu comments idunnavarude ullile judges purathvarunnath ..don't worry lakshakanakkinu aalukal undu mole snehikkan.. all the best

  • @sheej9448
    @sheej9448 5 ปีที่แล้ว +100

    മോളെ വൈഷ്ണവി സൂപ്പർ ..കരഞ്ഞു പോയെടാ

    • @arunpriya3430
      @arunpriya3430 5 ปีที่แล้ว

      Nannayi Paadi Mollu god bless u

    • @muhammedsameer9160
      @muhammedsameer9160 5 ปีที่แล้ว

      ഞാൻ വൈഷണ വിക്കുട്ടിയുടെ പാട്ട് കേട്ടത് 2 പ്രാവശ്യമാണ് എൻ പുവേ നിൻ പൂവേ മ യിലായ് പറന്നു വാ കണ്ണ് നിറഞ്ഞു

  • @ajishaphilipabraham8449
    @ajishaphilipabraham8449 5 ปีที่แล้ว +39

    Super singing molu 😍God bless you😘

  • @smm1817
    @smm1817 5 ปีที่แล้ว +4

    Kochu kunjungalil ettavum nallathaayi paadunnath vaishnavimol thanne..... ella expressions& act.. Bhaavathodu kudi paadunna nammude muth... 🙏🙏🙏💐💐💐🙏🙏🙏God Bless You ponnumole.

  • @robins3899
    @robins3899 3 ปีที่แล้ว +2

    Top number 1 singer 👌 👏 👍

  • @Chinjuthankappan
    @Chinjuthankappan 5 ปีที่แล้ว +12

    Suprrrr moluuu I Love You Moluuuu Chakkara muthe nannayiii paadunddd ktoo.. Nannayii padannn dheyyvam Anugrahikkteee😍😘😘😘😚😚😚

  • @simnasundaranvengara6205
    @simnasundaranvengara6205 5 ปีที่แล้ว +8

    വാവേ...... ചുന്ദരിക്കുട്ടി...... ചക്കരെ.... super....

  • @GK-ti6kk
    @GK-ti6kk 5 ปีที่แล้ว +10

    Excellent rendering...stay blessed mole....love you...

  • @lissyjoseph5971
    @lissyjoseph5971 5 ปีที่แล้ว +3

    നല്ല പാട്ട് .നന്നായി പാടി .God bless u moluttyyyy,chakkarakutty.Ente veetil ollavarellam vaishnavi fans aanu.iniyum nannayi paadan daivam anugrahikkatte.Molu nannayi varum......

    • @lissyjoseph5971
      @lissyjoseph5971 5 ปีที่แล้ว +2

      ,😘😍😘😍😘😍😘😍😘😘😘

  • @hafsatha9675
    @hafsatha9675 5 ปีที่แล้ว +110

    🤗😍👑 പാട്ടി൯െറ 👸👑രാജകുമാരി വൈഷ്ണവി, Flowers inte queen👑💍👸💅✊ vaishnavi കീചീ

  • @SPIDERMANYT1
    @SPIDERMANYT1 5 ปีที่แล้ว +136

    എന്തു രസായിട്ട മോളു പാടുന്നേ👍👍😍😍

  • @bineeshrajan2900
    @bineeshrajan2900 5 ปีที่แล้ว +13

    മോളേ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @raagalayangalevergreenzzz1312
    @raagalayangalevergreenzzz1312 5 ปีที่แล้ว +16

    പൊന്നു മോള് ..ഉയരങ്ങളിൽ എത്തട്ടെ

  • @sarathpsaran9775
    @sarathpsaran9775 5 ปีที่แล้ว +715

    വൈഷ്ണവിക്കുട്ടി ഫാൻസ് ഇവിടെ കാമോൺ 😍

  • @jismimariajoy6695
    @jismimariajoy6695 5 ปีที่แล้ว +12

    Spr song selection spr voice spr expressions spr feeling........ 😘

  • @salilsp4489
    @salilsp4489 5 ปีที่แล้ว +3

    Molu...Thanks a lot

  • @parvatinath7798
    @parvatinath7798 5 ปีที่แล้ว +16

    vaishnavikutty...my teddybear...super ayittu padi vavalutty😘

  • @vimalkolarikkal2178
    @vimalkolarikkal2178 5 ปีที่แล้ว +16

    God bless this child. Very polite behavior.🎩 to parents.

  • @praveenkumarlurdhu3790
    @praveenkumarlurdhu3790 5 ปีที่แล้ว +4

    No word..... Excellent.... 😍😍😍♥️♥️♥️♥️♥️♥️♥️God bless you....

  • @ajmilamohdali1820
    @ajmilamohdali1820 5 ปีที่แล้ว +7

    My favourite singer..... I love you so much baby... U will be awarded the best position in your life... The most brilliant and passionate singer... Best stage performance.... Cute look... Very lovable behaviour.... I wish to see you love you lots... Nte kuttykk kann thattaaadhe irikkatte

  • @indulekhaprince
    @indulekhaprince 5 ปีที่แล้ว +23

    Nightingale in top singer..... I ❤️ u .... No dear ..... Molde paattu oru thavana kettitulla aarkkum priyapettadhavum mole.... So we 💕💕💕 love you dear 😘😘😘😘❤️😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘💕💕💕💕
    Blessed child... Proudful to her parents.... Blessed parents..

  • @VENUGPL1
    @VENUGPL1 5 ปีที่แล้ว +123

    ഇതൊരു ഡ്യുയറ്റ് സോങ്ങ് ആണ്.... വൈഷ്ണവിക്കുട്ടി ഇരട്ടി ജോലിയാണു ചെയ്തത്.

    • @RJ-oc7ok
      @RJ-oc7ok 4 ปีที่แล้ว

      Hey .female version und...nammude janaki amma padith

    • @ameensieameen3978
      @ameensieameen3978 4 ปีที่แล้ว

      Supparayitu PADI mol

  • @chackochanfan7918
    @chackochanfan7918 5 ปีที่แล้ว +15

    സിത്തു ഉണ്ടായിരുന്നേൽ പറഞ്ഞേനെ മോളൂ എന്റെ പൊന്നു നന്നായി എന്തൊരു സുഖം കേൾക്കാൻ എന്ന്... നന്നായി പാടി വൈഷ്ണവി കുട്ടി..

  • @Miami678
    @Miami678 5 ปีที่แล้ว +6

    For no reason when vaishnavi baby sings i feel proud!!

  • @jareeshmc4238
    @jareeshmc4238 5 ปีที่แล้ว +93

    ഇത് ദൈവത്തിന്റെ വരദാനം അല്ലാതെ എന്ത് പറയാൻ

    • @divyap1494
      @divyap1494 5 ปีที่แล้ว +3

      Asugam mariyo molootty

  • @reejanjohnson8823
    @reejanjohnson8823 5 ปีที่แล้ว +266

    Polichu.... Beautiful...
    പാട്ട് ഇഷ്ടപെട്ടവർ like അടിച്ചേക്

  • @ushasanal7007
    @ushasanal7007 5 ปีที่แล้ว +31

    Vaishnavi,,,,, richukkuttan superrrrrrr

  • @saranyab5675
    @saranyab5675 5 ปีที่แล้ว +9

    Vashanavi mole nepadumpam kittu nna feel oh ente mole entha sugam mole nte voice kelakan loveuu mole

  • @arathyraveendran7840
    @arathyraveendran7840 5 ปีที่แล้ว +2

    Ente deivame.... Ente ponnu mole chakkara umma.... Molde paatinu vallatha oru feel aanu kelkkumpol.. En poove pon poove songum pinne ithum ente fav aanu

  • @aswathyt2690
    @aswathyt2690 5 ปีที่แล้ว +8

    Ente ponuse....😘😘😘enth resayita paadune kannu kittathe irikatte all the best...thakkudumani...

  • @sheelasamuel7993
    @sheelasamuel7993 5 ปีที่แล้ว +166

    മോളുടെ അമ്മയുടെ താഴ്മ കണ്ടില്ലേ....👍

    • @georget.jgeorge6318
      @georget.jgeorge6318 4 ปีที่แล้ว +5

      Elimayum vinayavum anu vijayathinte chavittu padi .aaha ammayum apanum cheytha punnyam alle ea molu erikkatte avarkum oru like.

    • @suvarnanl3096
      @suvarnanl3096 4 ปีที่แล้ว +1

      Blessed family

  • @manohasajeev8059
    @manohasajeev8059 5 ปีที่แล้ว +31

    Nannayi padi mole...kannu thattayhirikkattee... Lucky parents...

  • @vimalavasudevan4865
    @vimalavasudevan4865 5 ปีที่แล้ว +5

    Wonderful molu. Super singing. God bless you. 😘😘

  • @faizlusfaizal5163
    @faizlusfaizal5163 5 ปีที่แล้ว +4

    molude paattu kelkkumbol manassil ulla ellam sangadam maannu povunnu
    god bless you mole😙

  • @girija700
    @girija700 5 ปีที่แล้ว +4

    Chakkarakutty .. umma unbelievable your song ❤️❤️❤️❤️❤️

  • @faizafami6619
    @faizafami6619 5 ปีที่แล้ว +8

    Masha Allah, what a great voice, Entey bomma kutty

  • @ramyabaskar351
    @ramyabaskar351 5 ปีที่แล้ว +2

    Superb muthe

  • @premprasad3619
    @premprasad3619 5 ปีที่แล้ว +6

    Chakkarakkutykku... 1000 like.
    Amizing... Impossible.. Superb. Beautiful

  • @sangeethalaiju4425
    @sangeethalaiju4425 5 ปีที่แล้ว +3

    എന്റെ ചക്കരെ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @sumangalanair1693
    @sumangalanair1693 4 ปีที่แล้ว +3

    Amazing singer God bless you dear 👌👌👌👌👌👋👋👋👋👋👋👋👋👋👋👋👋👋👋

  • @vichuanju7772
    @vichuanju7772 3 ปีที่แล้ว +2

    വൈഷ്ണവി കുട്ടി എന്ത് രസം കേൾക്കാൻ അടിപൊളി ❤️❤️❤️😘😘😘😘😘😘🙏🙏🙏👌👌👌👌👌👏👏👏

  • @sajikumarpv7234
    @sajikumarpv7234 5 ปีที่แล้ว +8

    സൂപ്പർ മോളു. ഉയർന്നു വരും. പട്ടാഴിയുടെ അഭിമാനത്തിന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

  • @shymanazeer7688
    @shymanazeer7688 5 ปีที่แล้ว +16

    Vaishnavi kutty yude performance adichu flari.....💖💖💖💖