Flowers Top Singer | Musical Reality Show | Ep# 398 ( Part - D)

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 1.3K

  • @shobhanakumari8728
    @shobhanakumari8728 4 ปีที่แล้ว +91

    ഔസേപ്പച്ചൻ സർ പറഞ്ഞപോലെ ശ്രുതിയോടെ ജനിച്ച കുട്ടി തന്നെ നമ്മുടെ വൈഷ്ണവി മോൾ

  • @moviebox7644
    @moviebox7644 4 ปีที่แล้ว +273

    *വൈഷ്ണവി കുട്ടിയെ* *ഇഷ്ടമുള്ളവർ ഉണ്ടോ 🥰💞😘😘*

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +15

    വിഷമമുള്ള പാട്ട് എടുത്ത് ഗംഭീരമായി പാടി എല്ലാവരെയും അതിശയിപ്പിക്കലാണ് ആണ് സാറേ പെണ്ണിന്റ മെയിൻ 😜😎

  • @ashwineriya
    @ashwineriya 4 ปีที่แล้ว +3

    കേട്ടിട്ടും കേട്ടിട്ടും മതി വരാത്ത ആ ശബ്ദത്തിൽ ഒരുപാട് പാട്ടുകൾ ഗംഭീരമായി പാടി നമ്മുടെ നെഞ്ചിൽ കൂടുകൂട്ടിയ പൂമ്പാറ്റക്കുട്ടി 💖💖

  • @sayeed681
    @sayeed681 4 ปีที่แล้ว +119

    മീനുട്ടിയുടെ ചോദ്യങ്ങൾ ഇഷ്ടമുള്ളവരുണ്ടോ 😍😍🤘

  • @ananyahari5959
    @ananyahari5959 4 ปีที่แล้ว +119

    Extreme പ്രതീക്ഷിച്ചു... എന്നാലും സാരമില്ല... വൈഷ്ണവിക്കുട്ടിയുടേം റിച്ചുക്കുട്ടന്റെയുമൊക്കെ പെർഫോമൻസ് കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയും. എന്താന്ന് അറിയില്ല മനസ് നിറയും....💕💕💕💕💕💕💕
    *മീനുട്ടി വേറെ ലെവൽ* 😘😍😍💕

    • @riya9646
      @riya9646 4 ปีที่แล้ว +6

      എനിക്കും ഒരുപാട് ഇഷ്ടമാണ്

    • @sabiraashraf7442
      @sabiraashraf7442 4 ปีที่แล้ว +4

      Sathyam

    • @Sm-ep8tg
      @Sm-ep8tg 4 ปีที่แล้ว +4

      Riya kp ,sathyam I too expected extreme. It's not easy to sing such difficult different challenging song which was sung so easily by mol.. then let's put only vaishnavy kutty s name only here as it s her episode , as nobody mentions her name even a single time in rittus episodes (both are excellent singers n my favorites too)..

    • @noufalchacken817
      @noufalchacken817 4 ปีที่แล้ว +4

      എന്തിനാ bro extreme. ഔസേപ്പച്ചൻ sir ന്റെ comment പോരെ... ശ്രുതിയോടെ ജനിച്ച മോളാണെന്നു

    • @madhunadhu4057
      @madhunadhu4057 4 ปีที่แล้ว +1

      @@noufalchacken817 വൈഷു കുട്ടി കീ ജയ്

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +4

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ വീണ്ടും ഈ കുഞ്ഞു ശബ്ദത്തിൽ കേൾക്കുന്നതിന്റെ ഫീൽ ഒന്ന് വേറെയാ 🥰🥰

  • @akbarshah1652
    @akbarshah1652 4 ปีที่แล้ว +6

    When Vaishu sings the whole world listens to it

  • @rranamv1075
    @rranamv1075 4 ปีที่แล้ว +63

    ഔസേപ്പച്ചൻ സാർ പറഞ്ഞത് p. വൈഷ്ണവിയുടെ പാട്ടീൽ p. ജയചന്ദ്രൻ ഉണ്ട്, അതായത് ഭാവിയിൽ മലയാളി നെഞ്ചിൽ ഏറ്റുന്ന പാട്ടുകൾ മോളിൽ നിന്ന് പ്രതീക്ഷിക്കാം എന്നാണ്

    • @vinu716
      @vinu716 4 ปีที่แล้ว +2

      പി.ജയചന്ദ്രൻ മാത്രമല്ല. എസ്.പി.യും ഇന്നേ വരെ ഭൂമിയിൽ ജനിച്ചതും ജനിക്കാത്തതുമായ എല്ലാ ഭാവഗായകരും ഇവളിൽ ഉണ്ട്.

  • @naveenk389
    @naveenk389 4 ปีที่แล้ว +48

    അമ്മൂമ്മക്കിളി വായാടിയുടെ പാട്ടുകൾ ഏറെയിഷ്ടം.

  • @user-fp7yk7ip4x
    @user-fp7yk7ip4x 4 ปีที่แล้ว +3

    ഈ അത്ഭുത കുഞ്ഞിന്റെ ആരാധകർ എന്നതിൽ ഒരുപാടു അഭിമാനം 💪💪💪💪💪💪

  • @lalatomy520
    @lalatomy520 4 ปีที่แล้ว +2

    Vyshuvinte ഏതു പാട്ടും കണ്ണ് നിറയ്ക്കും.. അടിപൊളി മുത്തേ

  • @shynisunil6578
    @shynisunil6578 4 ปีที่แล้ว +34

    നന്നായി വരട്ടെ വൈഷ്ണവിക്കുട്ടി,, മോളേ വളരെ ഇഷ്ടം. 🥰🥰🥰
    ഇന്ന് ശ്വാസം കിട്ടാത്ത പോലെ തോന്നി,,, ചക്കരയുമ്മ🥰🥰🥰😘😘😘

  • @sheebam2053
    @sheebam2053 4 ปีที่แล้ว +30

    Vaishnavi kutty sundari man mizhi azhagu owsom singing .love u lots. ...God bless u

  • @user-mx7ku9rp3f
    @user-mx7ku9rp3f 4 ปีที่แล้ว +6

    ശ്രുതിയോടെ ഈ ഭൂമിയിൽ ജനിച്ച ഞങ്ങടെ രാജകുമാരി 🙏👸

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +3

    ഔസെപ്പച്ചൻ സർ എന്ന് സംഗീതലോകത്തെ കിരീടം വെക്കാത്ത രാജാവിൽ നിന്ന് കേട്ട വാക്കുകൾ പൊന്നു മോളുടെ ജീവിതത്തിൽ എന്നും വിലപിടിപ്പുള്ളതാവട്ടെ 🙏

  • @AnjusMedia
    @AnjusMedia 4 ปีที่แล้ว +41

    നമ്മുടെ സ്വത്ത് മണി ചക്കരമുത്ത്, വൈഷ്ണവി മോള് പാടി കഴിഞ്ഞ് ജയചന്ദ്രൻ സർ കമന്റ് പറയുമ്പോൾ എനിക്ക് മാത്രമാണോ കണ്ണ് നിറയുന്നത്☺️☺️☺️♥️♥️♥️

  • @aparnachithira
    @aparnachithira 4 ปีที่แล้ว +40

    Thathammakkutty congrats for A triple wow😍😍😍

  • @drishyam4754
    @drishyam4754 4 ปีที่แล้ว +1

    നിഷ്കളങ്കമായി ചിരിച്ചും, കുറുമ്പ് കാട്ടി കളിച്ചും, ഭാവാത്മകമായി പാടിയും... ഞങ്ങളുടെ ഹൃദയം കീഴടക്കിയ രാജകുമാരി 👸👸👸👸

  • @aswaghosh1163
    @aswaghosh1163 4 ปีที่แล้ว +2

    എത്ര കേട്ടാലും മതിവരില്ല നിന്റെ കുയിൽ നാദം തത്തമ്മേ 😍😍

  • @ambikamenon6651
    @ambikamenon6651 4 ปีที่แล้ว +28

    Ousepachan sir is a great musician ! We r proud of you sir.

  • @sajidasudheer8066
    @sajidasudheer8066 4 ปีที่แล้ว +20

    extreme kodkamaayrnnu...mol athrkk difficult song easy aayi paafi...hats off vaishnavi moluuu

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +12

    ജയചന്ദ്രൻ സാറിന്റെ മുന്നിൽ ഈ ഗാനം പാടാൻ ചക്കരക്ക് കഴിയട്ടെ 🙏🙏

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +3

    ശ്രുതിയോടെ ജനിച്ച പാട്ടിന്റെ രാജകുമാരി 👸

  • @cenimaetech9301
    @cenimaetech9301 4 ปีที่แล้ว +19

    Vashanvi മോളെ, ഇന്ന് സുന്ദരീ ആയിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @binuemiliya
    @binuemiliya 4 ปีที่แล้ว +22

    Tough song 😍 Vaishnavikutty super aayi paadi 👏🌷👌👌

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +3

    ആലിലത്താലിയുമായ് വിണ്ണിൽ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന പൊന്നമ്പിളികുഞ്ഞേ 😘😘

  • @user-mx7ku9rp3f
    @user-mx7ku9rp3f 4 ปีที่แล้ว +3

    വാവച്ചിയുടെ മധുരശബ്ദത്തിൽ ഈ പാട്ട് കേൾക്കുമ്പോ ഇരട്ടി മധുരം 💖

    • @sulfi507
      @sulfi507 4 ปีที่แล้ว

      Crct😍😍

  • @nikshithshetty4839
    @nikshithshetty4839 4 ปีที่แล้ว +99

    1.Ricchu
    2.Nehal
    3.seetha
    4.vaishnavi panikar
    5.thejus
    6.Adithyan
    my favorite contestants 😍😍😘😘😘😘 love you all 💙💙💙💙

    • @jollyeammaajoliyammaaa6656
      @jollyeammaajoliyammaaa6656 4 ปีที่แล้ว +3

      Seethakuttyke MG sir undairunenkil A 333wow kiteyene

    • @kanakammagopal2651
      @kanakammagopal2651 4 ปีที่แล้ว +4

      Richu

    • @Sm-ep8tg
      @Sm-ep8tg 4 ปีที่แล้ว +3

      @@kanakammagopal2651 plz put this comment in your rittus episodes ,this episode is only vaishnavy mol s

    • @unnikannan
      @unnikannan 4 ปีที่แล้ว +3

      this episode is only for vaishnavy

    • @sheejaakbar9220
      @sheejaakbar9220 4 ปีที่แล้ว +2

      Endeyum 😍😍

  • @ambikamenon6651
    @ambikamenon6651 4 ปีที่แล้ว +21

    Ammummakkili.....
    Assalayipaaditto molu. God Bless you muthe ! Meenutti 👌👌

  • @lalatomy520
    @lalatomy520 4 ปีที่แล้ว +1

    മോൾടെ ഓരോ പാട്ടും സന്തോഷം കൊണ്ട് കണ്ണ് നനയിപ്പിക്കുന്നു

  • @anumaya4887
    @anumaya4887 4 ปีที่แล้ว +2

    P ജയചന്ദ്രൻ സാർ ഉള്ളപ്പോൾ പാടണമായിരുന്നു ഈ പാട്ടു

  • @shaharbanutk7094
    @shaharbanutk7094 4 ปีที่แล้ว +21

    Frst....ammommakileee...kunjinr othiri ishtam...ee vayassil mol undakkunnath albhuthangal aanu...epozhum ithu pole thanne irikyate....All d best gundumaneesss😍😍😍...ummaaa😘😘😘😘

  • @subbacharysubbachary2658
    @subbacharysubbachary2658 4 ปีที่แล้ว +17

    Jennifer got A Extreme although late..got best performer of the day by Osappachan sir... It's really proud for her to receive such a grade...congratulations Jennifer....

  • @sreekalaraveendran7056
    @sreekalaraveendran7056 4 ปีที่แล้ว +1

    ഓരോ പാട്ടും ഹൃദയയത്തിൽ സൂക്ഷിച്ചു വയ്ക്കാൻ പോന്ന പാട്ട്... 🥰🥰🥰🥰💞💖💓💓

  • @user-mx7ku9rp3f
    @user-mx7ku9rp3f 4 ปีที่แล้ว +6

    ഞങ്ങളുടെ അത്ഭുതമാലാഖ 😘😘😘

  • @rajithalr9473
    @rajithalr9473 4 ปีที่แล้ว +20

    വൈഷണവി മോ ളെ ചക്കര ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ

  • @arunp3920
    @arunp3920 4 ปีที่แล้ว +32

    വൈഷ്ണവിക്കുട്ടി.. ആദ്യം തന്നെ ഇത്ര tough ആയ song attempt ചെയ്തതിന് 👏..
    ആദ്യമേ ശ്രുതി ഒന്ന് കൂട്ടി പഠിപ്പിച്ചാൽ മതിയായിരുന്നു.. അപ്പൊ extreme തന്നെ കിട്ടിയേനെ
    ഈ പ്രായത്തിന്റെ എത്രയോ മുകളിൽ പാടി

    • @Sm-ep8tg
      @Sm-ep8tg 4 ปีที่แล้ว +3

      Yes it's a very very difficult challenging song which mol has sung excellently.. in whichever sruthi it is n all of them there acknowledged especially vidhu who specifically mentioned that she should have sung this in front of p jayachandran sir as she has sung excellently..

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +1

    വാവേ മുടി ഒക്കെ അടിപൊളി പാട്ട് അതിലും ഗംഭീരം 💖

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +2

    പാട്ടിന്റെ പുല്ലാംകുഴലുമായ് വന്നെന്നെ പാടി മയക്കും കുയിൽ 😍

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 4 ปีที่แล้ว +19

    Absolutely correct Ousappach sir pranjathu sruthil janichhakutty, enthoru feel,enganayi,action and feeling onnichu padannulla kazhive kochu melody raja Richuoose and Ammummakili only, congratulations moluty

  • @MC-jh7yl
    @MC-jh7yl 4 ปีที่แล้ว +24

    Kunjave super god bless you

  • @anithaputhuvalil3550
    @anithaputhuvalil3550 4 ปีที่แล้ว

    തത്തമ്മക്കുട്ടി പാടി തകർത്തു. എത്ര മനോഹരമായി ആലിലത്താലിയുമാ യ് വന്ന് എല്ലാവർക്കും വേണ്ടി ഇത്ര മധുരമായി പാടിത്തന്നു. വളരെ ഹൃദ്യമായി പാടി. ഒത്തിരി ഇഷ്ടമായി. ഇത്പോലുള്ള പാട്ടുകൾ കേൾക്കാൻ കഴിയുന്നത് ഒരു അനുഭവം തന്നെ. കുഞ്ഞാവയുടെ ഏത് പാട്ട് കേട്ടാലും സന്തോഷം തോന്നും. എപ്പോഴും ഈ മധുര ശബ്ദം കേൾക്കാൻ ഒരു സുഖമാണ്. ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ.

  • @user-mx7ku9rp3f
    @user-mx7ku9rp3f 4 ปีที่แล้ว +1

    പാട്ടുപാടി തിങ്കളിനെ വേദിയിൽ കൊണ്ടു വന്നു ന്റെ ചക്കരക്കിളി 😘

  • @Sm-ep8tg
    @Sm-ep8tg 4 ปีที่แล้ว +6

    My baby doll ,such a versatile singer at 6years of age, which nobody else can do in this top singer.. stupendous performance.. it doesn't matter watever few pea brained have said here , you continue singing male ,female all songs.

  • @sabubharathan3468
    @sabubharathan3468 4 ปีที่แล้ว +6

    പി ജയചന്ദ്രൻ സാറിൻറെ ഇത്രയും മനോഹരമായ ഗാനം മോള് പാടിയത് അഭിമാനമുണ്ട് മോളെ

  • @aswaghosh1163
    @aswaghosh1163 4 ปีที่แล้ว

    മോളുടെ കുഞ്ഞി തൊണ്ടയിൽ നിന്നും ഇങ്ങനെയുള്ള മനോഹര ഗാനങ്ങൾ കേൾക്കാൻ ഒത്തിരി ഇഷ്ടം ആണ്

  • @shyam_A10kmr
    @shyam_A10kmr 4 ปีที่แล้ว

    ഈ പാട്ട് എന്നു പറയുന്നത് മലയാളി ഉള്ളത്തോളം കാലം ഇത് എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും ഈ പാട്ടിന് ഒരു തേൻ മധുരം ആണ് നമ്മുടെ വൈഷു മോൾ പാടുമ്പോൾ ഇരട്ടിമധുരം

  • @manipaul63
    @manipaul63 4 ปีที่แล้ว +40

    Expected "A-EXTREME"

  • @ashaabhishekashaabhishek2695
    @ashaabhishekashaabhishek2695 4 ปีที่แล้ว +9

    Ethra tough aya song edutha ethrayum beautiful ayi padiya ente vaishu kuttykku oru big salute kalakki chakkare veronnum parayanilla God bless u muthe ummmma ❤❤❤❤

  • @user-mx7ku9rp3f
    @user-mx7ku9rp3f 4 ปีที่แล้ว +1

    ചക്കരേ എന്ത് ഫീലാ കണ്ണാ കേട്ടിരിക്കാൻ 😘

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +1

    പാട്ടുപാടി കേൾവിക്കാരെ അതിൽ അലിയിക്കുവാൻ ഉള്ള കഴിവ് വലിയ കാര്യം തന്നെയാണ് അത് നമ്മുടെ പൊന്നുമോൾക്ക് ഉണ്ട് 👸

    • @sulfi507
      @sulfi507 4 ปีที่แล้ว

      അതാണ് വൈഷൂട്ടൻ 👸👸

  • @kavya5382
    @kavya5382 4 ปีที่แล้ว +20

    vaishnavi kutty asalaayi paaditto🤩🤩

  • @midhunravi9443
    @midhunravi9443 4 ปีที่แล้ว +13

    വൈഷണവിമോള് പാടി കേൾക്കാൻ ഇഷ്ടമുള്ള ഒരു പാട് പാട്ടുണ്ട്. എന്നാലും സീമന്തരേഖയിൽ ചന്ദനം ചാർത്തിയ ഹേമന്ത നീലനിശീഥിനി ഈ പാട്ട് പാടി കേൾക്കാൻ ഒരുപാട് കൊതിയുണ്ട്😘😘😘😘😘❤❤❤

    • @binuemiliya
      @binuemiliya 4 ปีที่แล้ว +2

      kala ravi athu padiyathanu seetha anennu thonnunnu

    • @rajithalr9473
      @rajithalr9473 4 ปีที่แล้ว +1

      @@binuemiliya നേഹൽ

    • @binuemiliya
      @binuemiliya 4 ปีที่แล้ว

      Rajitha L R oh yes Nehal aanalle

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +1

    കുഞ്ഞിപ്പെണ്ണ് ജീവനാണ് 💞💞

  • @devikamdevikam91
    @devikamdevikam91 4 ปีที่แล้ว

    അതിമനോഹരം ആയി പാട്ടുകൾ പാടി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ ടോപ് സിങ്ങറിലെ കുഞ്ഞു വാനമ്പാടി.... വൈഷ്ണവി പണിക്കർ

  • @shibi_samadunique3064
    @shibi_samadunique3064 4 ปีที่แล้ว +16

    Saralla moloosey adutha thavana namukk A jackpot medikkam

  • @rajeshkumarvk9772
    @rajeshkumarvk9772 4 ปีที่แล้ว +21

    Vyshnav.mol.ishtam

  • @NP-od3uz
    @NP-od3uz 4 ปีที่แล้ว +1

    Super dear. What a expression throughout the song

  • @sreenus3204
    @sreenus3204 4 ปีที่แล้ว

    ഭാവിയിലെ വല്യ പാട്ടുകാരി ആകും നമ്മുടെ തത്തമ്മ എന്നതിൽ ഒരു സംശയവും ഇല്ല. ഇപ്പോളെ കുഞ്ഞു വാനമ്പാടി ആണ് 👏👏

  • @rranamv1075
    @rranamv1075 4 ปีที่แล้ว +16

    ഈ പാട്ടിന്റെ താളവും ലയവും ഒന്ന് വേറെ ആണ്, എല്ലാം മോൾക്ക് ഭംഗി യായ് പാടാൻ പറ്റി. ഒരു പാട് ഇഷ്ടം വൈഷു മോളെ

  • @gracyvellakkallumkal4480
    @gracyvellakkallumkal4480 4 ปีที่แล้ว +19

    haiവൈഷ്ണവിക്കുട്ടി suuuuuper

  • @msr3016
    @msr3016 4 ปีที่แล้ว

    ഏതു ശ്രുതി വേണം, ഏതു പിച്ച് വേണം, എപ്പോൾ തുടങ്ങണം,ഒന്നും തന്നെ ആരും എടുത്തു പറയേണ്ട ആവശ്യമില്ല നമ്മുടെ മുത്തിന് ഇതൊക്കെ നമ്മുടെ മോളുടെ ജന്മസിദ്ധമായ കഴിവാണ്.

  • @aswaghosh1163
    @aswaghosh1163 4 ปีที่แล้ว

    ജയചന്ദ്രൻ സാർ എത്ര മനോഹരം ആയി പാടി ഈ പാട്ടു.... മോളും അതു പോലെ തന്നെ മനോഹരം ആയിപ്പാടി

  • @vanajaiyer7948
    @vanajaiyer7948 4 ปีที่แล้ว +19

    Vaishnavimol thakarthuttoooo. Entha oru feel...Molunteyum Richuttanteyum paattu kelkkumbol kannu niranju pokum. Both of you are definitely in the final God bless you molu.

  • @sajithamn9127
    @sajithamn9127 4 ปีที่แล้ว +30

    വൈഷണവികുട്ടി....😍😍😍😍😍😍

  • @mukilmukil1782
    @mukilmukil1782 4 ปีที่แล้ว

    ആലിലതാലിയുമായ് അതി മനോഹരമായി പാടി വൈഷുമോൾ ഏതു തര൦ പാട്ടുകളു൦ അനായസമായി പാടുനുള്ള കഴിവുള്ള ചുന്ദരികുട്ടി

  • @rajpanicker322
    @rajpanicker322 4 ปีที่แล้ว +1

    God bless you

  • @philominageorge5230
    @philominageorge5230 4 ปีที่แล้ว +17

    Super molu.God bless you abundantly.

  • @addhinaaddhina805
    @addhinaaddhina805 4 ปีที่แล้ว +13

    Vaishnavimolu powlichu......😘😘😘😘

  • @krishnendhuappu7621
    @krishnendhuappu7621 4 ปีที่แล้ว

    ഗുരുക്കന്മാരുടെ ആശീർ വാദം ആവോളം കിട്ടിയ ഒരു കുഞ്ഞു വലിയ കലാകാരി. നമ്മുടെ വൈഷു.....

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +1

    കുഞ്ഞുവാനമ്പാടി 😍

  • @sherlyprince4265
    @sherlyprince4265 4 ปีที่แล้ว +19

    Vaishavi your sound was so energetic powerful beyond the sea singing it so confident with a smile and it was unimaginable and your expression also fantastic and we are very lucky to hear it thanks U

  • @amyeipe
    @amyeipe 4 ปีที่แล้ว +11

    Vaishnavikutty 💝💝💝💝💝💝💝💝💝

  • @priyampriya9249
    @priyampriya9249 4 ปีที่แล้ว

    പാടുന്ന പാട്ടുകളോട് 100%നീതി പുലർത്തുകയും അതിന്റെ ഫുൾ ഡീറ്റയിൽസ് പഠിച്ചു വന്ന് അതിമനോഹരം ആയി പാടുന്ന മിടുക്കിക്കുട്ടി ആണ് വൈഷ്ണവി പണിക്കർ

  • @msr3016
    @msr3016 4 ปีที่แล้ว

    ചന്ദനക്കുറിയണിഞ്ഞും നറു കുങ്കുമ തിലകമോടെ കനകാംഗുലീയമണിയുന്ന ദേവി സവിദേവിലോല നീയേ.
    നമ്മുടെ ദൈവകുഞ്ഞാണ്‌ മോൾ

  • @sangeethaity5658
    @sangeethaity5658 4 ปีที่แล้ว +10

    Vyshnavyyyy muthmaniye...........
    Ummmmaaaaaa😘😘😘😘😘😘😚😘😘😚😚😚😚😘😘😘😘

  • @kp-xs3gr
    @kp-xs3gr 4 ปีที่แล้ว +4

    Richukuttan n Vaishnavi are real genius. Its so adorable to watch them sing so beautifully with all that innocence...😍😍

  • @athulyabaiju9804
    @athulyabaiju9804 4 ปีที่แล้ว

    വൈഷ്ണവി മോളെ പറ്റി എന്ത് പറയാനാ വാക്കുകൾ ഇല്ല മുത്തേ എന്റെ തങ്കക്കുടം ഈ പാട്ടും പാടി അടിപൊളിയാക്കി 👍😍

  • @ashwineriya
    @ashwineriya 4 ปีที่แล้ว

    പാട്ടിനെ സ്നേഹിക്കുന്നവരുടെ സ്വകാര്യ അഹങ്കാരമാണ് നമ്മു പൊന്നു മോൾ വൈ ഷു കുഞ്ഞ്

  • @sobhanapremkumarmenon9206
    @sobhanapremkumarmenon9206 4 ปีที่แล้ว +15

    ഗുണ്ടുമണി ❤️❤️❤️❤️

  • @fayizafayifayizafayi1467
    @fayizafayifayizafayi1467 4 ปีที่แล้ว +30

    Vaishnavi kutty &richu kuttan ishtam😘

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +1

    ഒരായിരം ഉമ്മ ചക്കാരക്കിളിക്ക് 💓😘

  • @jonathan.kannurjokannur9235
    @jonathan.kannurjokannur9235 4 ปีที่แล้ว +6

    എന്റ മുത്തേ,,,,നീല ജലാശയത്തിൽ...പാടി കേൾക്കാൻ ആയിരങ്ങൾ ആഗ്രഹിക്കുന്നു.

  • @sunijomon8123
    @sunijomon8123 4 ปีที่แล้ว +8

    വൈഷ്ണവി kunje നന്നായി പാടി എങ്കിലും എന്തോ എന്നും പാടുന്നപോലൊരു ഫീൽ കിട്ടിയില്ല ചക്കരെ, സാരമില്ല കുഞ്ഞുസല്ലേ ദൈവം അനുഗ്രഹിക്കട്ടെ mole God bless

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +1

    ഒരായിരം ഉമ്മ ചക്കരക്കിളിക്ക് 💓😘

  • @msr3016
    @msr3016 4 ปีที่แล้ว

    ഔസേപ്പച്ചൻ സർ രണ്ടാം തവണയാണ് പറയുന്നത് വൈഷ്ണവിമോൾ ലോകമറിയുന്ന പാട്ടുകാരിയും, സംഗീത സംവിധായികയും ആകുമെന്ന്. ഔസേപ്പച്ചൻ സാറിനെ പോലെ ഒരു ലെജൻഡ് അങ്ങിനെ പറഞ്ഞെങ്കിൽ നമ്മുടെ മോൾ വേറെ ലെവൽ ആണ്

  • @user-pf8me2pl6j
    @user-pf8me2pl6j 4 ปีที่แล้ว +6

    ടോപ് സിങ്ങർ തീർന്നാൽ എങ്ങനെ നിങ്ങളെ കാണും ശരിക്കും മിസ്സ്‌ ചെയ്യും

  • @anjularajan1164
    @anjularajan1164 4 ปีที่แล้ว +6

    Vyshunu orayiram ummmaaa...love u.....molu....

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +1

    ചുന്ദരിവാവേ 😘 കലക്കി തിമിർത്തു ❣️

  • @rranamv1075
    @rranamv1075 4 ปีที่แล้ว

    മാനത്തെ മുകിലുകൾ അകലെ മറയാൻ മടിക്കുന്ന അത്യുഗ്രൻ ഗാനോപഹാരവുമായി വൈഷൂട്ടൻ

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 ปีที่แล้ว +9

    Super vaishnavikuttyy👌👌👌👌👌

  • @anjubalachandran5150
    @anjubalachandran5150 4 ปีที่แล้ว +17

    Ee paatu vendayirunnu. Female songs paadanam molee Aduthath Extreme vaangaam..

  • @ashaabhishekashaabhishek2695
    @ashaabhishekashaabhishek2695 4 ปีที่แล้ว

    ഔസേപ്പച്ചൻ സാർ മോളെ കുറിച്ച് പറഞ്ഞവാക്കുകകൾ ശെരിക്കും അർഹത പെട്ടത് തന്നെയാണ് ഐ ലവ് യു മുത്തേ ❤️💚💛🧡💙💙❤️💚💜💛🧡❤️💚💜🧡

  • @HaHa-mp2jn
    @HaHa-mp2jn 4 ปีที่แล้ว +5

    Supper aayipadi visnavi kutty

  • @noufalchacken817
    @noufalchacken817 4 ปีที่แล้ว +4

    ഔസേപ്പച്ചൻ sir, അങ്ങയുടെ positive ആയ comments കുട്ടികൾക്ക് നൽകുന്ന confident ന് പുറമെ ഞങ്ങൾ പ്രേക്ഷകർക്ക് വളരെ സന്തോഷം തോന്നുന്നു. കാരണം അങ്ങയുടെ വാക്കിന്റെ പുറത്തു മാത്രമായിരിക്കാം ഒരു ജെനിക്ക് A EXTREME കിട്ടിയതുപോലും..

    • @jinsongeorge6119
      @jinsongeorge6119 4 ปีที่แล้ว

      Correct.. allenkil partiality kaanich avaganikkunna participant aan jenikutty.. inn avark vere option illaand poi

  • @sulfi507
    @sulfi507 4 ปีที่แล้ว +1

    ജീവനാണ് വൈശു ❤️❤️❤️

  • @mukilmukil1782
    @mukilmukil1782 4 ปีที่แล้ว

    നിശബ്ദത മായി ഇരുന്ന ഞങ്ങളുടെ വീണയിൽ സ്വരങ്ങൾ തീർത്ത ഗന്ധർവ്വ ഗായിക ആണ് വൈഷുമോള നീ

  • @rayanmonrayanmon9514
    @rayanmonrayanmon9514 4 ปีที่แล้ว +5

    I love you moluuu onnumparayanilla chakkara ummmmma

  • @MrJayak
    @MrJayak 4 ปีที่แล้ว +4

    It was an excellent rendition from the 7year old wonder kid, Vaishnavi Kutty❤.. It is quite unbelievable, how she is able to perform this song like this, which is sung by the legend, P Jayachandran sir, when he was 60years old...
    And at this age, how she is able to recognize the actual sruthi and to sing it at, 'G transpose' naturally is quite staggering to be frank...