Flowers Top Singer | Musical Reality Show | Ep

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2019
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 1.5K

  • @antonyalance5130
    @antonyalance5130 4 ปีที่แล้ว +503

    പാട്ടിൽ വിസ്മയം തീർക്കുന്ന 7 വയസു കാരിയെ എല്ലാർക്കും സപ്പോർട്ട് ചെയ്തൂടെ സുന്ദരി കൊച്ചു മെലഡി രാഞ്ജി അല്ലേ നമ്മുടെ മോൾ.. 💖💖💖💖💖💖

    • @fathimaanas9133
      @fathimaanas9133 4 ปีที่แล้ว +8

      antony alance

    • @madhunadhu4057
      @madhunadhu4057 4 ปีที่แล้ว +10

      വിസ്മയും തനെ വൈഷു കുട്ടി

    • @sumeshbaby
      @sumeshbaby 4 ปีที่แล้ว +11

      One and only vaishnavy ❤️😍💕

    • @jayasreer4673
      @jayasreer4673 4 ปีที่แล้ว +8

      Wow....... I hope Vaishnavi should be the top in top singer.
      Moluuuuuu.......all the best with all prayers🙏❤❤❤❤❤

    • @vibinkurian7717
      @vibinkurian7717 4 ปีที่แล้ว

      ant ony alance yuuj.

  • @magicmushroom3790
    @magicmushroom3790 4 ปีที่แล้ว +408

    വൈഷ്ണവി അമ്മൂമ്മക്കൂട്ടീസ് കട്ട ഫാൻസ് ലൈക്കിയേച്ച് പൊയ്ക്കോ.👍🤩
    🌟A......... JACKPOT........🌟

    • @AnilKumar-fe5fr
      @AnilKumar-fe5fr 4 ปีที่แล้ว

      Uyu

    • @ushakumaripp42
      @ushakumaripp42 4 ปีที่แล้ว +1

      Vaishnavi molu old songs select cheyyane. Feeling kooduthalulla songs venam.

    • @aadhyamanojkumar7947
      @aadhyamanojkumar7947 4 ปีที่แล้ว +2

      Vaishu uyir❣️❣️

    • @sreekalaraveendran7056
      @sreekalaraveendran7056 4 ปีที่แล้ว +1

      വൈഷു ഉയിർ

    • @meenuverghese5456
      @meenuverghese5456 4 ปีที่แล้ว +3

      Vyshnavi kutty s just superb !! No words to express my feelings ..for u & d ur singing !! Ummmaaaa !

  • @vijeshgovind3856
    @vijeshgovind3856 4 ปีที่แล้ว +18

    എന്താ ഒരു ഫീൽ ,പ്രായത്തെക്കാൾ പക്വതയുള്ള ആലാപനം. ദൈവം ഇനിയും ഒരു ചിത്രച്ചേച്ചിയെ തന്നതാണോ ഈ നമ്മൾക്കു,
    വൈഷ്ണവിമോളേ നിന്റെ വളർച്ചയിൽ അഭിമാനം കൊള്ളുന്നു ഈ ഞാനും, ആലാപന മികവുകൊണ്ട് നമ്മുടെ ഹൃദയത്തിൽ ഇടം നേടിയ അമ്മൂമ്മക്കുട്ടിയുടെ പാട്ടിനായ് എന്നും കാതോർക്കും.

  • @lalammaandrewsandrewlalamm1139
    @lalammaandrewsandrewlalamm1139 4 ปีที่แล้ว +61

    ജയറാം നിങ്ങൾ ഒരു നടൻ എന്നതിലുപരി ഒരു നല്ല മനുഷ്യൻ കൂടി ആണ്. ഒരുപാട് ബഹുമാനം തോന്നുന്നു

  • @rajithalr9473
    @rajithalr9473 4 ปีที่แล้ว +71

    വൈഷണവി കുട്ടി കെട്ടി പിടിച്ച് ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ചക്കര ഉമ്മ

  • @vrinda882
    @vrinda882 4 ปีที่แล้ว +258

    ജയറാമേട്ടൻ ❤️❤️😍he is very simple💖
    ജയറാമേട്ടൻ ഫാൻസ്‌ ഇല്ലേ👍

  • @sandrashibu2606
    @sandrashibu2606 4 ปีที่แล้ว +23

    daivamee arudeyum kannu kittalle eee molkku😘
    vyshnavi fanssss LIKE here😍😍

  • @rejeeshnk59
    @rejeeshnk59 4 ปีที่แล้ว +18

    എൻറെ പൊന്നേ നമിച്ചു മനസ്സിൽ ഒരുപാട് സന്തോഷമുണ്ട് സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @ajithpk3759
    @ajithpk3759 4 ปีที่แล้ว +41

    അതിശയിപ്പിച്ചു molooo അമ്മയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ , ദൈവീകം തന്നെ

  • @rajithalr9473
    @rajithalr9473 4 ปีที่แล้ว +36

    എെൻറ സുന്ദരി കുഞ്ഞ വാവ നിെൻറ പാട്ടുകൾ കണ്ട് അധിശയിപ്പി ക്കുന്നു 7 വയസ്സിൽ ഇങ്ങനെ പാടാൻ കഴിയുമോ ഇത്രയും പാട് ഉളള പാട്ട് നമ്മുടെ മുത്തിന് പാടാൻ കഴിഞ്ഞ് ല്ലോ വിസ്മയം തനെ വൈഷണവി കുട്ടി കാണാൻ കൊതി അവുന്നു കെട്ടി പിടിച്ച് ഉമ്മ ഉമ്മ ഉമ്മ A jackpot സുപ്പർ ജയറാം ചേട്ടാൻ

  • @sajinar3785
    @sajinar3785 4 ปีที่แล้ว +28

    Vaishnavi is the only contestant deserving 50 lakhs flat. She singing all types of songs perfectly. She is very confident, cute and humble.

  • @kubera1410
    @kubera1410 4 ปีที่แล้ว +14

    വൈഷ്ണവി കുട്ടി പാടിയ ഈ ഗാനം ആയിരിക്കും ഇനി എന്റെയുള്ളിൽ "വടക്കിനിത്തളത്തിലെ വളർത്തു തത്ത" ജാനകിയമ്മ മധുരമായി മോൾ പാടിയപ്പോൾ ഇന്നേ വരെ മറ്റാരും പാടികേൾക്കാത്ത ഒരു സുഖം അനുഭൂതി മോൾ പകർന്നു തന്നു. അത്ഭുതം ജന്മമാണ് മോൾ. നന്ദി ചക്കരേ...

  • @arunp3920
    @arunp3920 4 ปีที่แล้ว +130

    വൈഷ്ണവിക്കുട്ടി മനസ്സ് അലിയിപ്പിക്കുന്ന ഒരു ആലാപനം
    മനസ്സും പുരികവും.. voice modulation 👌,,
    ഓരോ വാക്കിലും ഉള്ള ഭാവം,,
    അവസാനം വരുന്ന സംഗതികളുടെ perfection,,
    പിന്നെ ഫീൽ....
    ഓരോ പാട്ടിനെയും നന്നായി അറിഞ്ഞു പഠിച്ചു പാടുന്നു.
    കാണാതെ പഠിച്ചു പാടാൻ ആർക്കും പറ്റും. ഇത്രയും ഫീൽ and expressions വരികളിൽ കൊടുത്തു പാടാൻ ജന്മവാസന ഇല്ലാതെ കഴിയില്ല...
    ജയറാമേട്ടന്റെ സ്നേഹപൂർവ്വം ഉള്ള gradum കിട്ടി.. A jackpot ❤️

    • @ranjithranjithadoor6025
      @ranjithranjithadoor6025 4 ปีที่แล้ว +3

      Yes

    • @madhunadhu4057
      @madhunadhu4057 4 ปีที่แล้ว +3

      വൈഷു കുട്ടി സുപ്പർ സിംഗർ

    • @jumaisusman3496
      @jumaisusman3496 4 ปีที่แล้ว +6

      പാടി തുടങ്ങി ഓരോ നിമിഷർദ്ധവും ജയറാമിന്റെ മുഖത്തു വിരിയുന്ന ഭാവങ്ങളാണ്... ഒരു ഗായിക എന്ന നിലയിൽ വൈഷ്ണവിക്കുട്ടി യുടെ വിജയം

    • @babuelsamma4661
      @babuelsamma4661 4 ปีที่แล้ว +3

      Adutha vaanampaady. Kalakhattathinte sammaanam!

  • @SureshBabu-tw1cc
    @SureshBabu-tw1cc 4 ปีที่แล้ว +105

    വൈഷ്ണവി പാടുമ്പോൾ പാട്ട് പെട്ടെന്ന് തീരുന്നത് പോലെ തോന്നുന്നു. ഈ മോളുടെ പാട്ട് മാത്രമേ ഒരുപാട് പ്രാവശ്യം കാണാൻ ആഗ്രഹം ഉള്ളൂ.

  • @sunijomon8123
    @sunijomon8123 4 ปีที่แล้ว +55

    വൈഷ്ണവി mole കണ്ണ് നിറഞ്ഞു പോയി, ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞേ

  • @vijayack5763
    @vijayack5763 4 ปีที่แล้ว +38

    ചക്കരക്കുട്ടി.... ഉമ്മ... വേറൊന്നും ഇല്ലടാ കണ്ണാ പറയാൻ...

  • @parvathyjayamon6318
    @parvathyjayamon6318 4 ปีที่แล้ว +85

    പച്ച പനം തത്തേ ...പുന്നാര പൂമുത്തേ അസാധ്യ ഫീൽ.. ഒരു രക്ഷേം ഇല്ല. Amazing ,Amazing, Amazing performance 👏👏

  • @MrJayak
    @MrJayak 4 ปีที่แล้ว +91

    ഒരു കോടി ജന്മത്തിൻ സ്നേഹ സാഫല്യം, നിൻ മൃദു സ്പർശത്താൽ നേടുന്നു ഞാൻ...
    വൈഷ്ണവി കുട്ടീടെ ഓരോ പാട്ടിൽ നിന്നും എനിക്ക് അനുഭവപ്പെടുന്നത്, ഒരു കോടി ജന്മത്തെ സ്നേഹ സാഫല്യം ആണ്..
    എന്റെ ഹൃദയത്തിൽ, ഇത്രയും ആഴത്തിൽ പതിച്ച വേറൊരു ശബ്ദമില്ല..
    വൈഷ്ണവി കുട്ടി ഓരോ പാട്ടു പാടുമ്പോഴും, ആ പാട്ടിലൂടെ ജീവിക്കുവാണ്..
    നമുക്ക് ആഹ് പാട്ടിലുള്ള കഥാപാത്രത്തിന്റെ അനുഭവം നേരിട്ടുകാണാം...
    അതാണ്‌ വൈഷ്ണവി എന്ന കലാകാരിയിൽ ഏറ്റവും കൂടുതൽ വിസ്മയിപ്പിക്കുന്നത് ❤❤❤

    • @antonyalance5130
      @antonyalance5130 4 ปีที่แล้ว +3

      കറക്റ്റ് ആണ്‌ ബ്രോ

    • @user-vb6eu6vx1r
      @user-vb6eu6vx1r 4 ปีที่แล้ว +3

      Sathyam.

    • @reemkallingal1120
      @reemkallingal1120 4 ปีที่แล้ว +6

      aniku manaprayasam varumbol Vaishnaviyudeyum Ritchuvinteyum paattu kelkum..🌺💞

    • @madhunadhu4057
      @madhunadhu4057 4 ปีที่แล้ว +3

      അതെ പാട്ടിലുടെ ജീവിക്കുകയാണ്

    • @sebaltis
      @sebaltis 4 ปีที่แล้ว +2

      Yes bro

  • @mollysebastian8036
    @mollysebastian8036 4 ปีที่แล้ว +12

    Vaishnavi P is truly an experience , an inborn / natural musician ; expressions are beyond her years , Thank you Jayaram for a new Jackpot grade , she more than deserves it

  • @ratheeshmuthu2503
    @ratheeshmuthu2503 4 ปีที่แล้ว +27

    അമ്മൂമ്മക്കുട്ടിക്ക് ഒരു കോടി ഉമ്മ......... .

  • @ramla1051
    @ramla1051 4 ปีที่แล้ว +24

    പൊന്നുമോളെ എന്തൊരു feela മോൾടെ പാട്ടിനു.. ലയിച്ചിരുന്നു കേട്ടുപോകും.. ഹെഡ്‍ഫോൺ വെച്ച ഞാൻ കേൾക്കാറുള്ളത്.. ലവ് യൂ മുത്തേ 🥰🥰

  • @narendranmr2387
    @narendranmr2387 4 ปีที่แล้ว +61

    ജാനാകിയമ്മക്കു ആയൂർ ആരോഗ്യസൗക്യങ്ങൾ നേരുന്നു. ജാനാകിയമ്മയുടെ സാന്നിധ്യം നമ്മൾക്ക് നഷ്ടപെട്ടിരിക്കയായിരുന്നൂ.എന്നാൽ ഇതാ ഒരു ജൂനിയർ ജാനകിയമ്മ ഉടലെടുക്കുന്നു.വൈഷ്ണവി മോളിലൂടെ.God bless you.

    • @sreekalaraveendran7056
      @sreekalaraveendran7056 4 ปีที่แล้ว

      അമ്മ അനുഗ്രഹിക്കട്ടെ..

  • @jayasreesudheer
    @jayasreesudheer 4 ปีที่แล้ว +24

    Vaishnavi കുട്ടി.... ആരുടെയും കണ്ണു തട്ടാതെ മിടു മിടുക്കി ആയി വളരട്ടെ. ആശംസകൾ.. മോളെ 💋💋💋😍

  • @sshamsudheen9834
    @sshamsudheen9834 4 ปีที่แล้ว +6

    വൈഷ്ണവി മുത്തേ ഉമ്മ ഉമ്മ ഉമ്മ ചക്കരെ, മോളു വളർന്നു വളർന്നു ഒരു ചിത്രയോ സുജാതയോ ആകട്ടെ . മോളെ പൊന്നുപോലെ ദൈവം ആയുസും ആരോഗ്യ വും തന്നു കാത്തു രക്ഷിക്കട്ടെ ചക്കരെ ummaaaaaa

  • @nadumuttath2820
    @nadumuttath2820 4 ปีที่แล้ว +105

    വൈഷ്ണവി കുഞ്ഞ് അവളുടെതായ ഒരു സ്ഥാനം മലയാളി മനസ്സിൽ ഉറപ്പിച്ചു അല്ലെ ഫ്രണ്ട്‌സ് 🤩🤩🤩🤩🤩

  • @HariharakumarRamanathan
    @HariharakumarRamanathan 4 ปีที่แล้ว +44

    കണ്ണു നിറഞ്ഞു മോളേ.... ഒന്നും പറയാനില്ല. മോളേ ഭഗവാന്‍ അനുഗ്രഹിക്കട്ടെ! ❤️❤️❤️

  • @arunravi1493
    @arunravi1493 4 ปีที่แล้ว +6

    ഞങ്ങളുടെ മനസും പുരികവും തുടിച്ചു തുള്ളി....
    All the very best Vaishnu 😍😍😍
    Love u mutheeee....

  • @rranamv1075
    @rranamv1075 4 ปีที่แล้ว +11

    വളരെ മനോഹരം ആയി പാടി ആസ്വാദകരുടെ മനസും പുരികവും എഴുന്നേല്പിച്ച പ്രകടനം. കോരിത്തരിച്ചു പോയി

  • @aaliyahbathool1394
    @aaliyahbathool1394 4 ปีที่แล้ว +197

    വൈഷുട്ടീ....ചക്കരെ...മുത്തേ.... ആദ്യ jackpot... Congratulations....മുത്തേ....😍😘😘😘😘😘😘😘😘

    • @sreekalaraveendran7056
      @sreekalaraveendran7056 4 ปีที่แล้ว

      വൈഷു 🥰

    • @arunravi1493
      @arunravi1493 4 ปีที่แล้ว

      ഞങ്ങളുടെ Jackpot muth..
      Vaishnu ഇഷ്ട്ടം 😍😍😍

  • @shaineantuantu6984
    @shaineantuantu6984 4 ปีที่แล้ว +39

    ജന്മനാൽ ദൈവം കൊടുത്ത ദാനം ആണ് ഇത്. ആ മാതാപിതാക്കളുടെ പുണ്യം . 'മനസ്സും പുരികം തുടിച്ചു തുള്ളി' ഓ ഒന്നും പറയാനില്ല. ദൈവം അനുഗ്രഹിക്കട്ടെ മോളെ.💯👌✌️👍🙌🤩🥰😍🌹♥️💓

    • @sreekalaraveendran7056
      @sreekalaraveendran7056 4 ปีที่แล้ว

      ശെരിക്കും ദൈവകുഞ്ഞു ആണ്.

  • @ushakn3354
    @ushakn3354 4 ปีที่แล้ว +6

    വൈഷ്ണവി കുട്ടി. എത്ര നല്ല സോങ് സെലെക്ഷൻ. ഇത് എവിടുന്നു കിട്ടി ഇത്ര മനോഹരമായ പാട്ടുകൾ. മോളുടെ എല്ലാ പാട്ടുകളും വ്യത്യസ്തമാണ്. വളരെ മനോഹരമായി എല്ലാ പാട്ടുകളും പാടി. എന്തൊരു ഭാവം മോളുടെ പാട്ടുകൾ കേട്ടാൽ എന്നും കണ്ണുനിറയും.. ഓരോ പാട്ടും എത്ര തവണ കേൾക്കുന്നു, അറിയില്ല. എത്ര കേട്ടാലും മതിയാകുന്നില്ല മോളെ. റിച്ചു കുട്ടനും, വൈഷ്ണവി കുട്ടിയും കൂടി ഒരു പാട്ട് പാടാമോ. നിങ്ങൾ രണ്ടു പേരും (എന്റെ പൊന്നുമക്കൾ )ഉള്ളത് കൊണ്ട് മാത്രം ഈ പരിപാടി കാണുന്നു. നന്നായി വരും. നിങ്ങൾ വലിയ പാട്ടുകാരായി ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കുന്നു

  • @rajkunjumon3517
    @rajkunjumon3517 4 ปีที่แล้ว +20

    Vaishnavi performed well in this episode

  • @salinisalu2381
    @salinisalu2381 4 ปีที่แล้ว +51

    എനിക്ക് അറിയില്ല എന്ത് പറയണമെന്ന്...വൈഷ്ണവിക്കുഞ്ഞിന്റെ പാട്ടിന്റെ ഫീൽ ഉള്ളിൽ നിറഞ്ഞു നിന്നിട്ട് എന്റെ കണ്ണീർ നിൽക്കുന്നില്ല..😥😥😥😭😭.വല്ലാത്തൊരു ടാലന്റാണീ കുഞ്ഞിന്....ദൈവമേ ഒരാപത്തും വരാതെ എല്ലാ നന്മകളോടും കൂടെ ഈ കുഞ്ഞിനെ കാത്തോണേ.😘😘😘🥰🥰..ജാനകിയമ്മയെപോലെ ഈ കുരുന്നും എക്കാലത്തെയും മികച്ചൊരു ഗായിക ആവണേ...🙏🙏🙏🙏🙏🙏

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 4 ปีที่แล้ว +53

    Om shanti,T S,അമ്മൂമ്മ കുട്ടി... എല്ലാ വരുടെ യുഠ മനസ്സ്, ഇളക്കി മോളെ Super Thank U,molവിജയീഭവ !!!

  • @kubera1410
    @kubera1410 4 ปีที่แล้ว +7

    വൈഷ്ണവി മുത്ത് എപ്പോ പാടിയാലും മനസ്സും നിറയ്ക്കും കണ്ണും നിറയ്ക്കും... അമ്മുമ്മ കുട്ടിയുടെ ഈ സെലക്ഷൻ തീർച്ചയായും അഭിനന്ദനീയം. നമ്മളെ അവൾ ഏത് കാലഘട്ടത്തിലേക്ക് മടക്കി കൊണ്ട് പോയി. ഒരിക്കലും തിരിച്ചും വരാത്ത ആ വളർത്തു തത്ത.. അതിന്റെ മുഴുവൻ ഭാവവും ഉൾക്കൊണ്ട്‌ വൈഷ്ണവി കുഞ്ഞു പാടി. ഇനി മറ്റാർക്കും എത്തിക്കാൻ കഴിയാത്ത അത്ര ഭാവത്തിൽ... വാക്കുകൾ ഇല്ല മോളെ പറയാൻ... കാണപ്പെട്ട ദൈവങ്ങൾ ആണ് നിങ്ങളോരുരുത്തരും... എല്ലാ അനുഗ്രഹങ്ങളും നേരുന്നു

  • @basheerariyanibasheer5377
    @basheerariyanibasheer5377 4 ปีที่แล้ว +15

    Expreshente രാജകുമാരി എന്താ മോളെ കണ്ണുനിറഞ്ഞുപോയി മോളെ

  • @ifazidhuifazidhu3718
    @ifazidhuifazidhu3718 4 ปีที่แล้ว +31

    മുത്തേ വൈഷ്ണവി മുത്ത് മോൾ എന്റെ സുന്ദരി കുട്ടി 😘😘😘😘😘

  • @NP-od3uz
    @NP-od3uz 4 ปีที่แล้ว +47

    വൈഷു എന്ത് ഫീൽ ആണെടാ നിന്റെ പാട്ടിന്. 7 വയസ്സല്ലേ ഉള്ളു. വലിയവർ പോലും പാടാൻ കഷ്ടപ്പെടുന്ന പല പാട്ടുകളും കൊണ്ട് വന്നു വിസ്മയം തീർക്കുക ആണ്.

  • @sms4u167
    @sms4u167 4 ปีที่แล้ว +9

    Super വൈഷ്ണവി കുട്ടി love you ♥️♥️♥️

  • @user-mx7ku9rp3f
    @user-mx7ku9rp3f 4 ปีที่แล้ว +6

    അത്ഭുതം എന്ന് തന്നെ പറയണം 🙏🙏 വൈശൂസെ നീ തന്നെയാണ് ടോപ്‌സിങ്ങർ 💕💕

  • @neethusinoj9601
    @neethusinoj9601 4 ปีที่แล้ว +5

    എന്റെ ചക്കരകുട്ടി.....എന്താ പറയുക.....മോൾടെ പാട്ടുകേട്ടപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ എത്തിയത് പോലെ തോന്നി...."രാഗ ഭാവ താള ശ്രുതി ലയ സമ്മിശ്രണം ഈ ആലാപനം"... ഇത് കേട്ട് ശ്രീ ദ്ഷിണാമൂർത്തി സ്വാമി അങ്ങ് സ്വർഗ്ഗത്തിൽ ഇരുന്നു മോളെ അനുഗ്രഹിച്ചു കാണും outstanding performance 👌🏼👌🏼👌🏼..voice modulation💯 pronunciation 💯 expression 💯feel💯 ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്...u r a miracle child... Congratulations for A jackpot grade...❤️❤️❤️"little nightingale"❤️❤️❤️lov u muthe...ചക്കര ഉമ്മാ....title winner ആവാൻ എന്ത് കൊണ്ടും അർഹത മോൾക് ഉണ്ട്....

  • @aparnachithira
    @aparnachithira 4 ปีที่แล้ว +82

    തത്തമ്മക്കുട്ടീ ...പച്ചക്കുപ്പായത്തിൽ തത്തമ്മയായി വന്നു പുതിയ ഗ്രേഡ് സ്വന്തമാക്കിയല്ലോ😍😍Congrats For Jackpot👏👏👏👏best performerഅതിമനോഹരമായി പാടി ...ഫീലൊക്കെ സൂപ്പർ ...ഇനിയും നല്ല നല്ല പാട്ടുകളുമായി വരിക🎵God bles you

  • @anumaya4887
    @anumaya4887 4 ปีที่แล้ว +2

    എത്ര മനോഹരം.... എന്റെ കണ്ണ് നിറഞ്ഞു മുത്തേ മുത്തേ 🙏🙏

  • @syamalas9116
    @syamalas9116 4 ปีที่แล้ว +10

    Molu devi padunnapole, ho surprise no one in top singer in such a feeling

  • @annammaphilip6591
    @annammaphilip6591 4 ปีที่แล้ว +16

    Mole very beautiful song and you sang nicely. Very interested to hear your song. May God Bless You mole. From me a jackpot. I love you mole.

  • @richu5040
    @richu5040 4 ปีที่แล้ว +34

    അച്ചോടാ അമ്മൂമ കുഞ്ഞേ .... kunjoonte പാട്ട് കേട്ട് ഞങ്ങളുടെയൊക്കെ മനസും purikavum തുടിച്ചു തുള്ളി😍😍😍😍 ന്റെ മുത്തേ നീയാണ് ഭാവഗായിക 🤷‍♀️🤷‍♀️

    • @ameenaashkar6618
      @ameenaashkar6618 4 ปีที่แล้ว

      🙋🙋🙋എവിടെയാ കാണാറില്ലല്ലോ

    • @richu5040
      @richu5040 4 ปีที่แล้ว

      @@ameenaashkar6618 ഇവിടെ ഉണ്ടെടാ

  • @manskans
    @manskans 3 ปีที่แล้ว +7

    You started singing, and I sailed through your soulful voice.😍 Molu, You have high potentials, and you should embrace it.😃 💓 Soulful singing and all the best for the Finals!

  • @MrJayak
    @MrJayak 4 ปีที่แล้ว +7

    Quite unbelievable performance from Vaishu😍Her singing brings new grades to Topsinger...

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 4 ปีที่แล้ว +39

    Top singer winner Vyshnavikutti annu we prayathil ethra manoharamai padanum expressionum veray oru contastansinum kazhiyilla ,yes she is really jackpoter love you muthay.... love you so much.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shajikattan5482
    @shajikattan5482 4 ปีที่แล้ว +151

    എന്റെ ഉണ്ടച്ചിക്ക് ഏത് ഗ്രേഡ് കൊടുത്താലും മതിയാവില്ല ഓരോ സംഗീതാസ്വാദകന്റെ മനസ്സും തുടിച്ച് തുള്ളിയിരിക്കും താരജാഡകളോ പൊങ്ങച്ചമോ ഇല്ലാതെ പച്ചമനുഷ്യനായ് ജയറാം കുട്ടികളുടെ കൂടെ ഒരു കുട്ടിയായ് നിന്ന് അവർക്ക് എനർജി നൽകുന്നു ജയറാമിന് ഒരു പാട് ദിവസങ്ങൾ ടോപ് സിങ്ങറിന്റെ ഭാഗമാകാൻ കഴിയട്ടെ

  • @user-mx7ku9rp3f
    @user-mx7ku9rp3f 4 ปีที่แล้ว +4

    എന്ത്‌ ഫീൽ കൊടുത്തിട്ടാ കുഞ്ഞാവ പാടുന്നേ ജയറാമേട്ടൻ ലയിച്ചിരുന്നു 🙏🙏

  • @NP-od3uz
    @NP-od3uz 4 ปีที่แล้ว +7

    What an extraordinary performancre.. truly deserved golden crown

  • @parvathyjayamon6318
    @parvathyjayamon6318 4 ปีที่แล้ว +79

    തത്തമ്മേ .... Jackpot അടിച്ചല്ലോടാ കണ്ണാ ..👏👏😍😍👍 .

  • @neethusinoj9601
    @neethusinoj9601 4 ปีที่แล้ว +9

    ശ്രീക്കുട്ടൻ തകർത്തു.... മൗനത്തിനൻ🎶🎶നീർമിഴി പീലിയിൽ,🎵🎵🎵❤️❤️❤️👌🏼👌🏼👍🏼👍🏼

  • @jishasuresh5606
    @jishasuresh5606 4 ปีที่แล้ว +36

    വൈഷ്ണവികുട്ടി മോളൊരു മുത്താണ്.. അച്ഛന്റെയും അമ്മയുടെയും ഭാഗ്യമാണ് മോളുട്ടി...

  • @jayachandran7782
    @jayachandran7782 4 ปีที่แล้ว +1

    ഈ പാട്ടുകേട്ട് മനസ് തുടിക്കാത്ത ആരുമുണ്ടാവില്ല അത്രയ്ക്ക് മനോഹരമായിട്ടാണ് മോൾ പാടിയത് ഒന്നും പറയാനില്ല വൈഷ്ണവി ക്കുട്ടി നൂറായിരം ഉമ്മകൾ ഒപ്പം പ്രാർത്ഥനയും🙏🙏🙏🙏🙏🙏🙏

  • @almanzilaljameel5618
    @almanzilaljameel5618 4 ปีที่แล้ว +26

    Kannu niranju..Etra pravasyam ketun areella...God Bless You moleeee...love you ...
    Masha Allah..
    Marsha Allah..

  • @antonyalance5130
    @antonyalance5130 4 ปีที่แล้ว +106

    വൈഷ്ണവി മോളെ congrts, for the first A jackpot 🥰🥰🥰🥰🥰🥰🥰💖💖💖💖💖

  • @Sm-ep8tg
    @Sm-ep8tg 4 ปีที่แล้ว +9

    Blessed parents , thanks to the parents n also Flowers for bringing this beautiful ,cutie princess , Barbie doll on this stage...we all are really lucky n blessed to see you n listen to your beautiful , mellifluous voice❤️❤️❤️❤️❤️.Thanxs a lot baby doll🙏🙏🙏🙏🙏🙏🙏🙏

  • @user-fp7yk7ip4x
    @user-fp7yk7ip4x 4 ปีที่แล้ว +2

    പാട്ടിന്റെ സുവർണ്ണ വസന്തം വൈശു 😍😍💞

  • @shefeekshefeek6743
    @shefeekshefeek6743 4 ปีที่แล้ว +48

    മുത്തേ ആരും പാടില്ല ഇതുപോലെ love u ചക്കരെ ummmmmmmmmmmmmma

  • @ettantepennu652
    @ettantepennu652 4 ปีที่แล้ว +28

    പാട്ടിന്റെ ലോകത്തു നിന്നും ഇറങ്ങി വന്ന ഈ കുഞ്ഞു മാലാഖ കുട്ടിയെ, ജന്മമ ജന്മമാന്തരങ്ങളിൽ നിന്നും പാരമ്പര്യമായി കിട്ടിയ ഈ അനുഗ്രഹത്തെ എന്തു വാക്കുകൾ കൊണ്ട് പറഞ്ഞാൽ മതിയാകും. അതിനു വാക്കുകൾ ഇല്ല മോളെ.. ഇത് കാണുന്ന ഞങ്ങൾ ഓരോരുത്തർക്കും മോൾക്ക് നൽകാനുള്ളത് ഹൃദയം നിറയെ സ്നേഹവും, പ്രാർത്ഥനയും മാത്രമേ ഉള്ളു. നന്നായി വരട്ടെ.. മോളെ കണ്ണ് വെക്കാതിരിക്കട്ടെ.. ഈശ്വരൻ മോൾക്ക്‌ നന്നായി പാടാനുള്ള ശക്തി നൽകട്ടെ ന്നു പ്രാർത്ഥിക്കുന്നു 😍😍😍😍😍❤️❤️❤️❤️❤️😘😘😘😘😘💞💞💞💞💞🌹🌹🌹🌹🌹

  • @rejichandran6457
    @rejichandran6457 4 ปีที่แล้ว +15

    കണ്ണ് തട്ടാതിരിക്കട്ടെ എന്റെ അമ്മൂമ്മ കുട്ടിക്ക്.... love u molu.... ♥️♥️♥️♥️♥️

  • @user-mx7ku9rp3f
    @user-mx7ku9rp3f 4 ปีที่แล้ว +1

    ഓരോ വാക്കിലും വരിയിലും കൊടുക്കുന്ന ആ ഭാവം പൊന്നു മോളെ ഒരു രക്ഷയുമില്ല 🙏🙏🙏

  • @sherlyprince4265
    @sherlyprince4265 4 ปีที่แล้ว +22

    Vaishavi your sound was so energetic powerful with amazing voice and how can I explain it she express it emotionally and entertaining us unimaginable

    • @yakoob-jp8vy
      @yakoob-jp8vy 4 ปีที่แล้ว +5

      Wow lovely fantastic mol

  • @ajithakumar6400
    @ajithakumar6400 4 ปีที่แล้ว +15

    മുത്തേ നന്നായി പാടി വൈഷ്ണവിക്കുട്ടീ Love you

  • @sandhyadas7619
    @sandhyadas7619 4 ปีที่แล้ว +2

    You Wondergirl Vaishnavikutty..Mesmerizing performance..New grades are born.. 😀

  • @manojsasidharan2079
    @manojsasidharan2079 4 ปีที่แล้ว +1

    ഒത്തിരി, ഒത്തിരി പാട്ടുകൾ പാടി നമ്മളെ ആദിശയിപ്പിച്ചു വൈഷു., ഇനി എത്രയോ പാട്ടുകൾ പാടി അതിശയിപ്പിക്കാനിരിക്കുന്നു വൈഷു. കണ്ണ് തട്ടാതിരിക്കട്ടെ

  • @Angarayan
    @Angarayan 4 ปีที่แล้ว +13

    Vaishnavi kutti, you have no equals. You are a true blessing to music lovers. Salutations to you and your superb talent from a 82 year old admirer from Norman, Oklahoma, U.S.A.

    • @renjithcp9988
      @renjithcp9988 4 ปีที่แล้ว +1

      Aanantham undaakunnu ee post vaayichittu.

  • @vanajaiyer7948
    @vanajaiyer7948 4 ปีที่แล้ว +20

    Kochu melody queen aanu vaishnavikutty. Entha oru feel. Karanju poyi. Jackpot adichu. Midukki. God bless you molu

  • @manojsasidharan2079
    @manojsasidharan2079 4 ปีที่แล้ว +1

    സിനിമയിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന ആളാണ് ജയറാമേട്ടൻ., അദ്ദേഹം തന്നെ എന്റെ ജീവന്റെ ജീവനായ വൈഷൂനെ അഭിനന്ദിച്ചപ്പോൾ....., ആ നിമിഷം ഒരിക്കലും മറക്കില്ല. Thanks ജയറാമേട്ട.

  • @manojkk6077
    @manojkk6077 4 ปีที่แล้ว +6

    Vanishnavi ponnumol kalakki

  • @evanafriends5845
    @evanafriends5845 4 ปีที่แล้ว +51

    അമ്മൂമ്മ നമ്മുടെ എല്ലാവരുടെയും സ്വത്താണ്.. pure talent!. ആയുസും ആരോഗ്യവും ഉണ്ടാവട്ടെ !

  • @rranamv1075
    @rranamv1075 4 ปีที่แล้ว +67

    വശ്യമായ ആലാപനം, ഏതൊരു പാട്ടിനെയും മാന്ത്രികമായ ഭാവങ്ങളാൽ നമ്മളെ കുളിരണിയിപ്പിക്കുന്ന മോളുട്ടി, എന്നെത്തെയും പോലെ ഇന്നും A jackpot...... ഇനിയും പുതിയ ഗ്രേഡുകൾ ഇവൾക്കായ് varendiyirikkunnu

  • @ashaabhishekashaabhishek2695
    @ashaabhishekashaabhishek2695 4 ปีที่แล้ว +1

    ഏതു tough സോങ്ങും എടുത്തു avaludethaya expression കൊടുത്തു എന്തു മനോഹര മായിട്ടാണ് നമ്മുടെ ചക്കര കുട്ടി വൈശു പാടുന്നത് 💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @harischolackode
    @harischolackode 4 ปีที่แล้ว +88

    ഇന്ന് ഇനി വേറെ ഒന്നും വേണ്ടാ
    "മനസ്സും പുരികവും" മാത്രം ..
    എന്തൊരു ഫീൽ ...

    • @user-db9lv6wh5m
      @user-db9lv6wh5m 4 ปีที่แล้ว +1

      Haris Cholackode കരയിപ്പിച്ചു

    • @fousiyafousi1156
      @fousiyafousi1156 4 ปีที่แล้ว +1

      Super.ammuume

  • @sharbi_cp8951
    @sharbi_cp8951 4 ปีที่แล้ว +59

    Vishnave ineyum ineyum uyarangalil athatta😍😍😍

  • @user-mx7ku9rp3f
    @user-mx7ku9rp3f 4 ปีที่แล้ว +1

    ജയറാമേട്ടാ നിങ്ങൾ അവിടെ ഇരുന്ന് ഞങ്ങളുടെ രാജകുമാരിയുടെ പാട്ട് സ്വയം മറന്ന് ആസ്വദിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു 🙏🙏🙏

  • @jahfarsadiquejapu5371
    @jahfarsadiquejapu5371 4 ปีที่แล้ว +7

    റിച്ചു മോൻ വൈറ്റിംഗ് ഫോർ യുനെക്സ്റ്റ് പാട്ടിനായി)( വൈഷ്ണവി മോൾ എന്താ പീലിംഗ് എന്താ സബ്ദം മാഷാ അള്ളാ✌️✌️✌️😘😘😘)

  • @albi007cheeku6
    @albi007cheeku6 4 ปีที่แล้ว +23

    പാട്ടിന്റെ രാജകുമാരി എന്റെ പൊന്നു കുമാരി

  • @HaHa-mp2jn
    @HaHa-mp2jn 4 ปีที่แล้ว +4

    Meladipattunte chakkara daivam anugrahikyatte

  • @user-vb6eu6vx1r
    @user-vb6eu6vx1r 4 ปีที่แล้ว +5

    vaishnaviyude pattu youtube trending list il varanamennu valiya agrahamayirunnu. mattu kuttikakude kanditundu. molude ithuvare kandirunnilla. ippol moludeyum vannu. valare santhosham

  • @MrJayak
    @MrJayak 4 ปีที่แล้ว +25

    This was a celestial performance from Vaishnavi Kutty.. It made the judges to give a standing ovation to her and also Jayaram sir, was completely mind blown by the performance of this 7year old Prodigy❤..
    He even told the audience to give a standing ovation to Vaishnavi Kutty, which shows the impact of this performance from Vaishnavi Kutty..
    And finally the ungradable prodigy, got a newly introduced grade in Top singer, which is 'A -Jackpot'
    Yes the presence of this unique talent itself is a jackpot for the flowers top singer❤

    • @MrJayak
      @MrJayak 2 ปีที่แล้ว

      Parayalo? Thangalude Peru?

  • @SunilKumar-jl7or
    @SunilKumar-jl7or 4 ปีที่แล้ว +30

    Pattinte Abcd ariyatha enikku polum vaishnavi kitty paadiyappol ente kannu polum niranjupoyi,theerchayayum niranja eeshwarakadaksham ulla kuttyan nammude vaishanvikutty...congrats molutty

  • @sheeladiva52
    @sheeladiva52 4 ปีที่แล้ว +7

    Another amazing performance by Vaishnavikkutty. You will be a great singer in future- of course you already are!! 😍😍😍😍😍

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +1

    കുഞ്ഞാവേ വൈശൂട്ടാ ഈ കുഞ്ഞു പ്രായത്തിൽ എത്ര നന്നായിട്ട മോൾ പാടുന്നത്. എങ്ങനെയാ ഏത് വാക്കുകൊണ്ടാണ് ഞങ്ങൾ നിന്റെ പാട്ടിനെ വർണ്ണിക്കേണ്ടത്?

  • @mukundar3266
    @mukundar3266 4 ปีที่แล้ว +23

    Wow vaishnavi kutty what a singing. Richu kuttan and vaishnavi duet vennam ,them heavens will come to earth.Please Flowers top singer management please arrange a duet of these 2 prodigies ,atleast after the competition phase of the episode

    • @parvathyjayamon6318
      @parvathyjayamon6318 4 ปีที่แล้ว +1

      പറഞ്ഞു പറഞ്ഞു നാണം കെട്ടത് മിച്ചം.

    • @fathimarahim.m1922
      @fathimarahim.m1922 4 ปีที่แล้ว

      Mukund ar yes the two prodigies

    • @dr.swathishivin5445
      @dr.swathishivin5445 4 ปีที่แล้ว

      Yes Vaishnavi n rithu and Theertha n Surya Narayanan

  • @drishyaputhiyedath7601
    @drishyaputhiyedath7601 4 ปีที่แล้ว +31

    Vaishuttaa muthee ninte voice.. feelingg oru rakshayumilla vavachiii😍😍😍😍

  • @Sm-ep8tg
    @Sm-ep8tg 4 ปีที่แล้ว +4

    Wow!!!! Congratulations my cutie princess 😘😍.. it was stupendous, fantabulous, out of the world performance.. only you can sing like this . Your such a versatile singer... I'm becoming short of words to describe..I don't know how many times I have listened to your song till now ... I have lost counts dear.. loads of love n blessings, Barbie doll 💋💋💋💖💖💖💖💖💖💖💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @MrJayak
    @MrJayak 4 ปีที่แล้ว +2

    I'm absolutely proud to be a Vaishnavi fan..Its my precious honour..

    • @shenu9678
      @shenu9678 4 ปีที่แล้ว +1

      Me too... വൈശു ഉയിർ 😘😘

    • @sreekalaraveendran7056
      @sreekalaraveendran7056 4 ปีที่แล้ว +1

      വൈഷു ചങ്ക്‌സ്

  • @sajithamn9127
    @sajithamn9127 4 ปีที่แล้ว +38

    വൈഷ്ണവിമോൾ അസാധ്യ പെർഫോമൻസ്....no words....കണ്ണുവക്കാതിരികട്ടെ....

  • @me_myself_006
    @me_myself_006 4 ปีที่แล้ว +31

    Ente chakkara vava 🤗💞😘 so beautiful performance dear❤️

  • @dignamaria3375
    @dignamaria3375 4 ปีที่แล้ว +3

    Chakkarakutty muthu entha parayum molum. No words to congratulate you. Each and every performance you stealed my heart molu 😍😘😘😘😘😘😘😘😘😘Ente chakkareye aarum kannuvekkalle. Njan marikkuvolam ee molude paatu enikku kelkkanam. God bless you muthe

  • @sheelakk6374
    @sheelakk6374 4 ปีที่แล้ว +5

    Vaishanavikutty I love you moluu , daivam moluttittyku orupadu blessings tharattee

  • @tips4lifebyami975
    @tips4lifebyami975 4 ปีที่แล้ว +12

    Beyond words.... Love you mole..❤️❤️❤️.. Melody Queen

  • @sreenathskaruvatta3197
    @sreenathskaruvatta3197 4 ปีที่แล้ว +63

    *Vaishnavikutty fans like here* 🤗🤗🤗

  • @sulfi507
    @sulfi507 4 ปีที่แล้ว +3

    J=jayram
    A=Ashwsthy
    C=Chakki
    K=Kalidhas
    😍😍😍

  • @aboobackerabi278
    @aboobackerabi278 4 ปีที่แล้ว +5

    njan maathramaano
    ammumede
    ee song
    avarthichu kaanunnath
    thanks vaishnavi
    and
    flowers

  • @allu396
    @allu396 4 ปีที่แล้ว +24

    Vaishukutty muthanu😘😍how matured😘attitudm songlm ellm kunj kuttyanu padyathenne thonnulla😍

  • @Harddrive1
    @Harddrive1 4 ปีที่แล้ว +18

    Kando.. ente koch puthya Benchmark Set cheythe kando...athanu vaishnavi..Raising the standards with every performance.. Congrats thakkudu vave..