ശുദ്ധമായ കുങ്കുമം ഇനി വീട്ടിൽ ഉണ്ടാക്കാം കടയിൽനിന്ന് വാങ്ങി അലർജിയെ പേടിക്കണ്ട Homemade sindooram
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ഈ പൊടി മാത്രം മതി കുങ്കുമം ഉണ്ടാക്കാൻ ഇനി കടയിൽനിന്ന് വാങ്ങി അലർജിയെ പേടിക്കണ്ട Homemade സിന്ദൂരം
#skin #skincareroutine #sindoor #homemade #colour #skincare #diy #kidilammuthassi #natural #powder #kungumam #sindooram #red #homeremedies #remedies #organic
homemade sindooram
kumkumam
easy organic powder
skincare
easy natural powder
Kumkumam undakki nokki nalla brown colour thanne kitty super muthassi eppo athanu use cheyyunnathu thanks muthassi
അതെയോ 😘😘😘😘സന്തോഷം
Pachakarpooram edanndanu undakkiyathu
വര്‍ഷങ്ങളായ് പലരോടും ചോതിയ്ക്കുന്നു ആര്‍ക്കും അറിയില്ലായിരുന്നു ഈ വീഡിയോ കിട്ടിയത് ഉപകാരമായ് നന്ദി
ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️മോളെ
ഞങ്ങൾ ചെയ്തു നോക്കി നല്ല ചുവപ്പ് കളർ തന്നെ കിട്ടി കുങ്കുമത്തിന്നു വലിയ ഉപകാരം ആയി മുത്തശ്ശി
ആഹ 🥰🥰മോനെ സന്തോഷം
കുങ്കുമം ഉണ്ടാക്കുന്ന വിധം എനിക്കിഷ്ടായി എനിക്കും ഉണ്ടാക്കി നോക്കണം അടിപൊളി ആയിട്ടുണ്ട്
ഒരുപാട് സന്തോഷം 🥰❤️. ഒരുപാട് സന്തോഷം 🥰❤️
എനിക്ക് ഉണ്ടാക്കണം ഞാൻ കുങ്കുമം തൊടുമ്പോൾ ചൊറിച്ചിലാണ് ഇഷ്ടപ്പെട്ടു മുത്തശ്ശി♥️
Krpuram illathe patumo
നല്ല അറിവ് പകർന്നു നൽകിയതിനു നന്ദി. ചേർത്ത് സാധനങ്ങളുടെ അളവും കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു. മഞ്ഞൾ 200ഗ്രാം പറഞ്ഞു. ബാക്കി അളവും കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു ❤
മുത്തശിയുടെ മനസുപോലെയാണ് ഈ കുങ്കുമവർണം ❤
ഒരുപാട് സ്നേഹം ❤️❤️❤️
ഉണ്ടാക്കി നോക്കട്ടെ ട്ടോ
വളരെ ഉപയോഗപ്രദമായ കാര്യം തന്നെ. അഭിനന്ദനങ്ങൾ.
ഒരുപാട് സന്തോഷം 🥰❤️❤️
നല്ല ശുദ്ധമായ മഞ്ഞൾ കുങ്കുമം 👍
അതെ 🥰❤️
First time aan ee secret ariyunnath. THANKS
അതെയോ 😍😍
സൂപ്പർ വീഡിയോ വളരെ ഉപകാരപ്രദം❤❤❤
🌹❤️❤️❤️
മുത്തശ്ശിനെ ഇഷ്ടം 😘😘😘🥰🥰❤️❤️❤️കുങ്കുമം സൂപ്പർ 👌👌🥰🥰
❤️🥰🥰🥰
👌👌👌മുത്തശ്ശി തീർച്ചയായും ഈ കുംകുമാം ഉണ്ടാക്കി നോക്കാം 👍♥❤❤മുത്തശ്ശിയെ... അമ്മു,❤❤❤അമ്മ ♥❤❤
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️. ഓക്കേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️
Kidilan muthassi ammayum kochu molum koodi ayappol kidu kidu try cheyum sure thank you so much dear 💕💖
ഒരുപാട് സ്നേഹം 🥰❤️❤️❤️
അടിപൊളി ആയിട്ടുണ്ട്💎💎💎💎
സന്തോഷം 🥰🥰🥰
Super മുത്തശ്ശി ഞാനും ചെയതു നോക്കും ❤❤
മുത്തശ്ശിയെ നമസ്കാരം 🙏കളർപ്പില്ലാത്ത കുങ്കുമം ഉണ്ടാക്കുന്ന വിധം കണ്ടു, വളരെ സന്തോഷം, ഇത് പോലെ മറ്റു പുതിയ ഐറ്റം ഉടൻ പ്രതീക്ഷിക്കുന്നു,, മുത്തശ്ശിക്കും, ഐശ്വര്യ വതി യായ സഹായിക്കും അഭിനന്ദനങ്ങൾ 🙏
ഒരുപാട് സ്നേഹം മോളേ 🥰🥰🥰🥰🥰❤️❤️❤️❤️
നാരങ്ങ നീരിന് പകരം ഇളനീർ ചേർത്തലും മതി.... അടിപൊളി കുങ്കുമം.... ഉമ്മ...❤️❤️❤️മുത്തശ്ശി
അതെയോ നോക്കണം ഇനി അങ്ങനെ 🥰🥰
ഹായ് മുത്തശ്ശി!!❤️❤️🌹നല്ല വീഡിയോ ആണ്..അഭിനന്ദനങ്ങൾ..!!🌹🌹🙏
ഒരുപാട് സന്തോഷം 🥰🥰
Very useful information 🎉🎉🎉
സന്തോഷം 🥰🥰🥰
Kumkumam adipoli thanks muthassi❤🌹🌹🌹
ഒരുപാട് സ്നേഹം 🥰❤️
Thank you muthassi and family 🙏❤
Very very tganks muthassi , nalla arivu.
സന്തോഷം 😘😘🌹
പുതിയ അറിവ് നല്ല വീഡിയോ പ്രതീഷ്കുന്നു
സന്തോഷം മോനെ ❤️❤️
നന്നായിട്ടുണ്ട്
മുത്തശ്ശി ഉണ്ടാക്കുന്ന വിഭവങ്ങളുടെ എക്സിബിഷൻ നടത്തൂ ട്ടൊ. 🥰ഭക്ഷണം മാത്രല്ല മുത്തശ്ശി ഉണ്ടാക്കുന്ന എല്ലാതും ഉൾപ്പെടുത്തല്ലോ. എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം ആണ് ട്ടൊ. തെറ്റാണെങ്കിൽ ക്ഷമിക്കണേ 🙏. കുങ്കുമം ഉണ്ടാക്കുന്നത് ഇത്ര എളുപ്പാണ് അല്ലേ. മുത്തശ്ശി, അമ്മു, ഈ കുടുംബം ഇനിയും ഉയരങ്ങളിൽ എത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം 🙏🙏🙏
ഒരുപാട് ഒരുപാട് സന്തോഷം രാജി മോളെ ❤️❤️❤️ഇന്നലെ മോൾ കമന്റ് ഇട്ടപ്പോൾ തന്നെ എനിക്ക് തോന്നി ഇന്ന് എന്തായാലും ഉണ്ടാക്കാം എന്ന് ❤️❤️❤️🙏🙏🙏സന്തോഷം ട്ടോ മക്കളോട് അന്വേഷണം പറയു
അടിപൊളി 👍♥️
Kollamallo ,devianugrahikkatte
Sodakkaramano appasodayano ethu randum randalle
മുത്തശ്ശി വിളിക്ക് ഒരു കൃത്രിമ ത്വം തോന്നുന്നു
Bhasmam veettil undakkum ennu kettittunde, unangiya chaanakam karichitte. Kumkumam aadhyamyittane kaanunnathe. Super !!!
അതെയോ 😘😘😘😘😘
Muthassi undakinokkam to..❤❤❤❤❤
ഓക്കേ 🥰❤️
കിടിലൻ മുത്തശ്ശിയും കിടിലൻ പേരക്കുട്ടിയും.... 👌👍🏻
❤️🥰🥰🥰
Adipoly muthe
Muthassi try cheythu nokkatte
ഓക്കേ മോളേ 🥰❤️
Muthashiyude sahayi bhayankhara joli cheyan madiyulla alananu thonunu pattu adi poly
Thanks മുത്തശ്ശി❤
ഉമ്മ 🥰🥰🥰
Comparing cheyyunna midukkathiye kandillallloooo....
Muthassiyum ammayum poliyaanu ketto.... love you both ❤
സന്തോഷം to
ഒരുപാട് ഇഷ്ടമായി അമ്മേ. കടയിൽ നിന്ന് വാങ്ങുന്ന കുങ്കുമം തൊട്ടാൽ എനിക്ക് ചൊറിച്ചിൽ ഉണ്ടാവാറുണ്ട്. ഇനി ഇത് ഒന്ന് ചെയ്തു നോക്കട്ടെ ❤️
ഇത് നോക്കൂ ട്ടോ ബാക്കിങ് സോഡാ പറ്റിയില്ലെങ്കിൽ ചേർക്കണ്ട ട്ടോ ❤️
Muthassi super❤
ഒരുപാട് സ്നേഹം 🥰❤️
മുത്തശ്ശിയുംfamily യും ഒരു കിടിലം മുത്തശ്ശി കുടുംബം തന്നെ ഇന്നത്തെ കുങ്കുമം വീഡിയോ അടിപൊളി ആയിട്ടുണ്ട് ഇങ്ങനെയാണ് കുങ്കുമം തയ്യാറാക്കുന്നത് അല്ലേ ഉണ്ടാക്കി നോക്കാം താങ്ക് യൂ എല്ലാവർക്കും ഒരു ഹായ് പറയുന്നു🙏🙏🙏❤❤❤❤
ഒരുപാട് സന്തോഷം ❤️🥰🥰🥰മോളേ
മുത്തശ്ശി ഗ്രീൻ കളർ കുങ്കുമം ഉണ്ടാക്കി കാണിക്കാമോ 🥰🥰
അപ്പൊ ഇതാണ് ല്ലേ കുങ്കുമസൂത്രം. നന്നായിട്ടുണ്ട് മുത്തശ്ശീ. ❤
മിക്കവർക്കും ചന്ദനവും കുങ്കുമവുമൊക്കെ ജീവിതത്തിന്റെ ഭാഗമല്ലേ..
എന്തായാലും നന്നായി.try ചെയ്യാം. കൺമഷി ഞാൻ ഇവിടെ ഉണ്ടാക്കാറുണ്ട്. ഇനി കുങ്കുമവും ഉണ്ടാക്കിനോക്കാം.
അമ്മൂന്റെ സംസാരം 👌👌
ത്തശ്ശ്യേ
ല്ലേ ത്തശ്ശ്യേ
ന്നൊക്കെ കേൾക്കാൻ നല്ല രസമുണ്ട് 🥰🥰🥰
അമ്മയോട് അന്വേഷണം പറയൂ.
അമ്മുവിന്റെയും അമ്മയുടെയും മുത്തശ്ശിയുടെയുമൊക്കെ പേര് പറയണേ..
സന്തോഷം 🥰🥰🥰ട്ടോ
Great information 😏
ഒരുപാട് സന്തോഷം 🥰❤️
നന്നായിട്ടുണ്ട്... സൂപ്പർ... മുക്കുറ്റി ചന്തോണ്ട് ഇണ്ടാക്കുംന്നു എന്റെ അമ്മമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് ആദ്യായിട്ടാ കേക്കണേ. അടിപൊളി 💕💕💕
ആണോ 🥰❤️
ഒരുപാട് സ്നേഹം മോളേ 🥰❤️
Thanks, Adipoli🥰
🌹❤️❤️🥰
Nice sharing
ഒരുപാട് സ്നേഹം 🥰🥰❤️
Super മുത്തശ്ശി ❤❤❤❤❤
എനിക്ക് ഒരുപാട് ഇഷ്ടാണ്. ഈ അമ്മേ, കുടുംബത്തിനേം. അമ്മുവിന്റെ അവതരണം അടിപൊളിയാണ്. വീഡിയോ കാണുകയാണെന്ന് തോന്നുകയെ ഇല്ല. വീട്ടിൽ എല്ലാവരും കൂടി സംസാരിച്ചിരിക്കുകയാണെന്നേ തോന്നുകയുള്ളൂ. ഭഗവാൻ എന്നും അമ്മയുടെയും കുടുംബത്തിന്റെയും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰🥰ട്ടോ
ഒത്തിരി ഇഷ്ടമാണ് നൂറു വട്ടം
ഒരുപാട് സന്തോഷം മോളെ ❤️❤️❤️ഉമ്മ
Muthassi ellam veettil thanne undakkunnathu valare nallatha valare sneham muthassikkum familykkum😊
സന്തോഷം 😘😘😘ട്ടോ
Thank you മുത്തശ്ശി❤
ഒരുപാട് സ്നേഹം മോളേ 🥰❤️
Super. ❤,,,,
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
ഞാൻ നോക്കി മഞ്ഞകളർ തന്നെ. അമ്മ ചീത്തപറഞ്ഞു.അതുകൊണ്ട് ചെയ്തതിൽ വല്ല തെറ്റും പറ്റിയോന്നു നോക്കാൻ വന്നതാ.ഇതു പോലെ ഒക്കെ തന്നെയാണ് ഞാൻ ചെയ്തത്
മുത്തശ്ശി ചക്ക വറുത്തത് നമ്മൾ ഉണ്ടാക്കി എടുത്തു വെക്കുമ്പോൾ തണുത്ത പോലെ ആയിപോവുന്നത് എന്ത് കൊണ്ടാണ്. കുങ്കുമം ഉണ്ടാക്കി നോക്കും 👍
ചക്കയുടെ വ്യത്യാസം ഉണ്ടാവും മോളേ ആദ്യം ഒന്ന് വെയിലത്തു ഉണക്കിട്ട് നോക്കിയോ 🌹
@@kidilam_muthassi ചെയ്തു നോക്കാം മുത്തശ്ശി ♥️
മുത്തശ്ശി എല്ലാവരെയും ഒരു പാട് ഇഷ്ടം..❤❤❤
സന്തോഷം 🥰🥰
കുങ്കുമം സൂപ്പർ
❤️❤️🥰
Vedio nalla upakaaramayi muthassi soda kaaram koottumbol alergy varille. njaan theerchayaayum try cheythu nokkum tto
ഒരുപാട് സന്തോഷം ട്ടോ ❤️🌹🌹 സോഡാ പൊടി അലർജി ഉണ്ടേൽ വേണ്ട ട്ടോ തൈര് മതി ട്ടോ
❤🎉കാക്കരശ്ശിനാടകത്തിൻ്റെ വൈബ്.
❤️❤️🥰🥰
Nalla avatharanam,pinne muthasshi enna viliyum kidukkachi,narangayude vila oorkkumbol anu problem👌
സന്തോഷം മോനേ ❤️❤️🥰🥰🥰അതെ മോനേ ❤️🥰നാരങ്ങ ഇപ്പോൾ നാല്ല വിലയുണ്ട്
അടിപൊളി കുങ്കുമം, കുങ്കുമം അലർജി ഉള്ളവർക്ക് ഉപകാര പ്രദമായ വീഡിയോ, മുത്തശ്ശി, പ്രസീത, അമ്മു സുഖല്ലെ ❤
ഒരുപാട് സന്തോഷം 🌹❤️🥰അതെ അമ്മുവിന് സുഖമാണ് ട്ടോ
Etra nall kedu koodathe erikkum . Nannayittund
സന്തോഷം 🥰🥰🥰6 മാസം വരെ ഇരിക്കും
Muthassi soopparanu ❤❤❤❤
മോളെ ❤️❤️
മുത്തശ്ശി സൂപ്പർ 👌
🌹❤️🥰🥰
Muthassy, you have an AdiAdipoly business. In your hand , so make it and start an on-line Business.❤
❤️❤️🥰🥰🥰
Great ❤
🥰🥰❤️
മുത്തശ്ശീ...... സൂപ്പർ ❤❤❤ മുത്തശ്ശിക്കൊരുമ്മ ❤❤❤
❤️🥰🥰
Kukumum undakkal 👌👌👌👌 Kodungallur Bhagavathi yude Prasadam polee undu.
Muttasi kutumbam orupadu estamanu. Ammuvum Kuttuvum uyarangalil etattee.
Naan naale tanne undaki nokunnundu ☺️
ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹🌹❤️❤️🙏🙏🙏സന്തോഷം ട്ടോ
മുത്തശ്ശി എത്ര അറിവുകളാണ് ഓരോ ദിവസവും പകർന്നു തരുന്നത്.....എല്ലാർക്കും സുഖല്ലേ അവിടെ ❤❤❤❤❤
ഒരുപാട് സന്തോഷം 🥰🥰❤️🌹🌹
ഗുഡ്
Nice
🥰🥰
ഹായ്....അമ്മേ.... പ്രസീത... അമ്മൂ സെ... ഇങ്ങനെ... യാണല്ലെ... കുങ്കുമ പൊടി. ഉണ്ടാക്കണെ...സൂപ്പർ...അമ്മൂസെ... പാട്ട്.സൂപ്പർ.... അടിപൊളി. യായി... പാടി.❤❤❤❤❤
ബെല്ല മോളേ 🌹❤️❤️ഒരുപാട് സന്തോഷം 🥰🥰🥰🥰
Kanmashi ondakkunathu kanikkamo muthasii❤❤
കാണിക്കാം ട്ടോ 🥰
Naranga kuravauirunnenkil manjal kuracheduthal mathiyarunnu
സൂപ്പർ ❤
സന്തോഷം ❤️
പുതിയ അറിവാണ് ഇത്.. താങ്ക്സ് മുത്തശ്ശി.. ബേക്കിങ് സോഡാ, അപ്പകാരം, സോഡ പൊടി ഇതെല്ലാം ഒന്നു തന്നെയാണോ?
ഒരുപാട് സന്തോഷം ❤️❤️🥰🥰🥰
അതെട്ടോ ❤️❤️🥰
@@kidilam_muthassi താങ്ക്സ് മുത്തശ്ശി.. 💞
| Thank you Muthassi🙏
സന്തോഷം 🌹🥰🥰
പേരുപോലെ തന്നെ കിടിലം
🥰🥰🥰
Kidilen enne perine arhayane AMMA praseetha and ammu 😂❤❤❤❤❤❤❤❤❤❤
മോളേ ❤️❤️🥰🥰🥰🥰
സോഡാപ്പൊടി എന്നുപറയുന്നത് baking സോഡ ആണോ?
Super muttassi❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰🥰🥰
പണ്ട് പശയൻ പച്ചരി ക രി ച്ച് ചെമ്പരത്തി പൂവ് ചേർത്ത് ഒരു ചാന്ത് പൊട്ട് ഉണ്ടാകുമായിരുന്നു, അതു പറ്റുമോ,,,, ശുദ്ധ വും സത്യ വുമുള്ള കുങ്കുമ തിന് നന്ദി 🙏🙏🙏👌👌👌
ആണോ 🥰🥰🥰🥰ശെരിയ
Kumkum super 😊
സന്തോഷം 🌹❤️❤️ട്ടോ
പക്ഷേ ഒരുകാര്യം ചെറിയസമയം കൊണ്ട് ചെയ്യാൻ പറ്റുന്നകാര്യംപോലും വലിച്ചുനീട്ടി കാണിക്കുന്നെ, അത് ഒഴിവാക്കിയാൽ കൊള്ളാം
❤️❤️👌
🥰🥰😘
Facile hair growth മാറാനുള് ടിപ്സ് പറഞ്ഞു തരണേ
ഓക്കേ മോളേ ❤️🥰🥰
സൂപ്പർ മുത്തശ്ശി
🌹❤️🥰🥰
😊
👍👍
🥰🥰❤️❤️
👍🏻
Great 🎉
സന്തോഷം 🥰🥰
Super
❤️❤️❤️
Super song ammukutty valare nannayetto love u mole
ഒരുപാട് സന്തോഷം 🌹❤️🥰
Istapettu muthassi ,tri cheyyam ❤❤❤❤
ഓക്കേ മോളേ 🌹❤️🥰
മുത്തശ്ശി സൂപ്പർ 👌👍🙏👏❤️
മോളേ 🌹❤️🥰🥰🥰
👍👍❤️
🥰🥰❤️
Super
🥰🥰🥰
മുത്തശ്ശി സൂപ്പർ 👍😘
ഒരുപാട് സന്തോഷം 🥰❤️
ഈ മുത്തശ്ശി കിടിലം അല്ല കിടിലോത്‌കിടിലം തന്നെ 😍😍😍❤️❤️❤️
ഒരുപാട് സന്തോഷം 🥰🥰
കുറച്ച് വേഗതയാകാം ടൈമിങ്ങ്
ഓക്കേ 🥰
Superb
ഒരുപാട് സന്തോഷം 🥰❤️
അമ്മുവിൻ്റെ മുത്തശ്ശി വിളി കേൾക്കാൻ നല്ല രസാട്ടൊ സംസാരവും❤❤❤
ഒരുപാട് സന്തോഷം 🌹🌹❤️🥰🥰🥰
Padathe chanthu udakkunnathu muthassikkariyamo. Onnu kanichu tharane.
ഓക്കേ ട്ടോ 🥰🥰
കൺമഷി ഉണ്ടാക്കുന്നത് കാണിക്കൂമോ?
Amme nalla ❤ eee red kittan entha vazhi
Muthassi enik red ♥️ sinthioram venam ath egane kuzhakum
മോളേ മുത്തശ്ശി ഉണ്ടാക്കിയ പോലെ ചെയ്തുനോക്കൂ ട്ടോ 🥰❤️