അടിപൊളി വീഡിയോ...! വേണ്ടതും വേണ്ടാത്തതും പറഞ്ഞു വലിച്ചു നീട്ടാതെ, പറയേണ്ടത് കൃത്യമായി പറഞ്ഞ് ഇങ്ങനെ വേണം വീഡിയോ ചെയാൻ..! Thank you so very much for this wonderful recipe....👍
ഒരു പാട് ഇഷ്ടപ്പെട്ടു 🥰🥰 ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിച്ചു... നല്ല സൗണ്ടും ആണ് 🥰ഈ സാധനങ്ങൾ എല്ലാം ഞാൻ വാങ്ങി വച്ചിട്ടുണ്ട്.. ഈ വീഡിയോ കാണുന്നതിന് മുന്നേ തന്നെ... ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി.....
ഇങ്ങനെ വേണം വിഡിയോ ഇടാൻ നമ്മൾ ഫുൾ നോക്കും കമന്റ് ഇടും ലൈക്ക് അടിക്കും കുറേ എണ്ണം ഉണ്ട് ബോർ അടിപ്പിക്കും ഒന്ന് നോക്കുകൻ പോലും തോന്നില്ല കണ്ടു പടിക്ക് ഇതാണ് വിഡിയോ മറ്റുള്ളവരെ മുഷിപ്പിക്കരുത്
അടിപൊളി വീഡിയോ...!
വേണ്ടതും വേണ്ടാത്തതും പറഞ്ഞു വലിച്ചു നീട്ടാതെ, പറയേണ്ടത് കൃത്യമായി പറഞ്ഞ് ഇങ്ങനെ വേണം വീഡിയോ ചെയാൻ..!
Thank you so very much for this wonderful recipe....👍
Many thanks dear Vivek ❣️😍
@@Jesscreativeworld കരിപ്പെട്ടി വെല്ലം ആണോ .. ഷേപ്പ് കാണാൻ മാറ്റമാണ്
@@RameesanavasRameesacp alla
Very god presentation👍
ഗർഭിണികൾക്ക് കഴിക്കാൻ പറ്റുമോ
എല്ലാവർക്കും നന്നായി മനസ്സിലാകും വിധം അവതരിപ്പിച്ച് ഉണ്ടാക്കി കാണിച്ചു തന്നെ തിന് വളരെ നന്ദി❤
Thank you dear Bindu ❣️❤️😍
Ooooozzooooozozooooooooooooozooyoozpoozozozozyzuyutyyro
ഒരു പാട് ഇഷ്ടപ്പെട്ടു 🥰🥰 ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിച്ചു... നല്ല സൗണ്ടും ആണ് 🥰ഈ സാധനങ്ങൾ എല്ലാം ഞാൻ വാങ്ങി വച്ചിട്ടുണ്ട്.. ഈ വീഡിയോ കാണുന്നതിന് മുന്നേ തന്നെ... ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി.....
Many thanks dear Sajitha 🥰😘❣️
വലിച്ചു നീട്ടാതെ കാര്യങ്ങൾ വളരെ നന്നായി അവതരിചതിന് വളരെ നന്ദി. ചെയ്തു നോക്കാൻ ആർക്കും തോന്നും.
Thank you for visiting and supporting dear ❤️😘🥰
നല്ല അവതരണം 👍👍👍 ഞാൻ ഇതുവരെ ഇത് ചെയ്തിട്ടില്ല ചെയ്തു നോക്കാം
Thank you dear Sunita ❤️😍
നല്ല അവതരണം ഹെൽത്തി ഫുഡ് സൂപ്പർ ഒന്ന് ഉണ്ടാക്കി നോക്കാനും
Thank you dear ❤️❣️
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. ഉണ്ടാക്കിയത് തീർന്നു ഹസ് വീണ്ടും ഉണ്ടാക്കാൻ പറഞ്ഞു വളരെ താങ്ക്സ്
Wow 🤩 thank you dear Shayla for the feedback and support ❣️😘❤️
ഒട്ടും വലിച്ചു നീട്ടാതെ വിശദമായി വിവരണങ്ങൾ നൽകിയ നല്ല വീഡിയോ 👌🙏
Thank you for visiting dear ❣️❤️
കേ ക്കുവാൻ നല്ല ഇമ്പം ഉള്ള സ്വരം നന്നായിട്ടുണ്ട് ചെയ്തു നോക്കാം 👌👍🙏😄
Thank you dear Renthamma chechi 😍❤️
Njn try chythu. Suprr taste aan
👌നല്ല അവതരണം
@@nadhazzvlog9284 thank you dear ❤️🥰
@@ranganathnb6442 thank you 🙏
ഒരു ബഹളവുമില്ലാതെ ലളിതമായി അവതരിപ്പിച്ചു
നന്നായി
ഇത്തരം വീഡിയോകൾ
ഇനിയും പ്രതീക്ഷിക്കുന്നു
Many thanks for your appreciation and kind words ❤️😍❣️
ഞാനും ഇത് ഇടയ്ക്കൊക്കെ ഉണ്ടാക്കും.. നല്ല ടേസ്റ്റ് ആണ്.
Thank you dear Latha ❤️❣️🙏
എത്ര നന്നായിട്ടാ വേണ്ട കാര്യങ്ങൾ പറഞ്ഞു തീർത്തത് ഇത് മറ്റുള്ളവരും കേൾക്കണം 👍
Many thanks dear ❣️😍❤️
♥️♥️ഞാൻ ഉണ്ടാകാറുണ്ട്.. 👍ഇപ്രാവശ്യം ഉണ്ടാക്കി.. വളരെ നല്ലത് ആണ്
Thank you dear Rekha ❣️❤️
ഉണ്ടയാക്കാൻ
പറ്റുമോ
കപ്പലണ്ടിക്ക് പകരം
കശുവണ്ടി പരിപ്പ്
പറ്റുമോ
@@Jesscreativeworld 😊♥️
@@rajanam1956 പൊടിച്ചിട്ടു ഉണ്ട ആക്കാം 😊
അഭിനന്ദനങ്ങൾ !!!!!വിവരണം സുഖകര മാവണം ഇതുപോലെ.
Thank you 😍
Wow കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു 😋😋
Thank you dear Jameela ❤️😍
avatharana reethi valare nannayirikkunnu.....sabdham kaathukalkku embameriyathum...allaam kondum super❤
Many thanks dear Sneha for your support and comments 🥰❣️😘
നല്ല പോഷക മൂല്യങ്ങൾ ഉള്ള ഭക്ഷ്യ ചേരുവകൾ
Good healthy food combination of valuable nutrients.
Best Wishes, CONGRATS 🙏 ❤
Many thanks for visiting ❣️❤️🙏
ഷുഗർ ഉള്ളവർക്കു കഴിചുടെ മോളെ വീഡിയോസ് ഒക്കെ അടിപൊളിയാണ് 🥰🥰❤❤
Jaggery kurachu mathi
Dear .......Deepthi...... wonderful Recipe. Njangal Ennu Undakki super ADIPOLI .........THANK UUUUUUUUUU
Hi dear Rajesh many thanks for your feedback and support 😍🙏
നല്ല അവതരണം. നല്ല ശബ്ദം 👍🏽
Thank you dear Divya🥰😍
ഞാൻ അത്യമായി കാണുകയാണ് ഇനി ഇതു ഉണ്ടാകാൻ നോക്കണം
Thank you dear nesiya ❣️❤️
Manyamaya vedeo upakarapradhmayathum sathyam thanne. May God bless you sister
Thank you for your blessings and support ❤️🙏
മഞ്ജു വാര്യർ പറയുംപോലെ ഉണ്ട് voice👌👌സൂപ്പർ സംസാരം..
Thank you dear Shamna 💝❣️🥰
Lady super star manjhu chechide voice pole ❤
Thank you for the compliment dear Shameena ❣️❤️😍
Thanks ❤
കണ്ടിട്ടു കൊതിയാവുന്നു ഞാനും ഉണ്ടാക്കും ❤❤
Thank you dear 😍🥰❤️
സൂപ്പർ എനിക്ക് ബ്ലഡ് കുറവാണ് ഇന്ന് തന്നെ ഉണ്ടാക്കും 👍🏻❤️
Thank you dear Sreeja ❤️❣️
Very good recipe..
Excellent presentation.. with short and apt descriptions..❤.. thank you..❤❤
Thank you dear for your support and appreciation! 🥰
Best way of description avoiding unnecessary talks,
Many thanks dear Ivy for visiting and supporting 😘❤️
എനിക്ക് ഒത്തിരി ഇഷ്ടായി 😍😍😍😍😍❤️❤️❤️❤️❤️
Thank you dear for visiting and supporting 😘🥰❤️❣️
Good voice and good presentation 👍👍❤❤my favourite recipe 👌👌💞💞
Thank you so much dear 😘😍❣️❤️
നല്ല അവതരണം, ആവശ്യം ഉള്ളത് മാത്രം പറഞ്ഞു, അങ്ങനെ ആണ് വേണ്ടത്, ഞങ്ങൾക്ക് അത് മതി
Thank you dear sini ❤️😍
തടി കൂടുമോ
@@rukhiyarukhiya3831 illa
Yatra. Devasam. Vakam
@@muhammedali5765 one week
Wow I just tried it . Came out well. Highly nutritious 👍
Thank you so much for your feedback ❤️👍
ഞാൻ ആദ്യമായി കാണുകയാണ് നിങ്ങള്ടെ വീഡിയോസ് 😊ഒന്ന് കണ്ടപ്പോ എല്ലാ വീഡിയോസ് ഉം കാണാൻ തോന്നി ട്ടാ 👍🏻👍🏻👍🏻👍🏻👍🏻👍🏻ഇത് ചെയ്തു നോക്കും നാളെ തന്നെ 👍🏻
Many thanks dear Nihani 😍❤️
നല്ല അവതരണം
Thank you dear Bindu ❣️❤️
മോളെ നന്നായിട്ടുണ്ട് വിശദീകരണം
Thank you 🤩❤️🥰
Eganey avanam ellavarkum reply kodukendath. Eanik orupad ishttayee. Chilar reply tharilla very good
Many thanks dear Simnas ❣️❤️😘
എല്ലാം ഈ റെസിപ്പി സൂപ്പർ വലിച്ച് നീട്ടാണ്ട് ഉള്ള കാര്യം എത്ര മിനിറ്റുകൾക്കുള്ളിൽ ആയിട്ട് പറഞ്ഞു തീർത്തു ഇങ്ങനെ വേണം 👌👍 വീഡിയോ ഇടാൻ
Many thanks for your all time support and comments 🙏❤️
Short , useful and beautiful vedio.
Its First time I watch your video. Good work🎉❤
@@shanibavs9354 thank you dear Shaniba 🙏🥰
Actar മഞ്ജു ചേച്ചിയുടെ സൗണ്ട് ❤
Thank you dear Muhammad ❤️😍
സൂപ്പർ 👍🏻
Thank you dear Jasmin ❣️❤️
Your sound is very nice to hear. Good recipe
Thank you so much dear Jessy chechi 😍❤️
Tasty, thank you.
Thank you too❤️😍
Super recipe👌👌 thank you
Thank you for visiting today ❤️❣️
Naan inn undakki nokki nalla rasandayirunnu
Thankyou 😍😍😍
Thank you dear Fareeda for your feedback 😍❤️🥰
Very nice orupaad ishttayi😍😍😍
Many thanks dear Hashi 😍❤️❣️
@Jesscreativeworld hello mudikozhichal und ith kazhichaal marumo
Thank you very good
Thank you too dear Leelamma chechi 😍❤️
Undaki nokanam adipoli
Thank you dear 🥰
Supper nalla voices parayandath mathram parayunnu kelkkan nallat supper boradikkunilla
Thank you dear Ani 😍❤️
നല്ല സംസാരം. 🌹🌹🌹🌹👍👍🙏🙏
Thank you 🙏
കർക്കിടക പൊടി ഞാൻ ഉണ്ടാക്കി ട്ടോ നന്നായിട്ടുണ്ട് സൂപ്പർ👍
Thank you dear for the feedback ❤️😍🥰
നന്നായി മസ്സിലാകുന്നതുപോലെ പറഞ്ഞു ഇങ്ങിനെ വേണം വീഡിയോ ചെയ്യാൻ ഗുഡ്
Many thanks dear Neethu ❣️❤️
Adipoli avatharanam. Njan karkada unda undakiyirunnu. Thank u. 🎉🎉🎉❤❤❤
Many thanks for your feedback dear Radha 😍❤️
Valare Nalla tasty Aanu
Thank you for visiting today ❤️
Ishttapettu❤
Thank you dear Indra chechi 😍❤️
വീഡിയോ ഇഷ്ടപ്പെട്ടു താങ്ക്സ്
Thank you for visiting ❤️😘
ട്രൈ cheyyum ❤
Thank you dear Shezaa ❤️😍
I made it.. good..ur presentation is superb. Thank you
Many thanks for your feedback dear Sugada ❣️🥰
Supper
Thank you dear Manjula ❤️😍
Karkkidakkam recipe valare nannaitundu nalla healthy ayitulla recipe
Thank you dear Sheela chechi 😍❤️
😂 8:06 @@Jesscreativeworld
@@asmabi3702😮e arpp❤a2 2AW2WWwwwq1 der aaaaaaaaaaaaaaaa😊
KAPPLANDDYI ALLA ADU KADALA YA
nalla oru health video
Thank you for visiting dear 😘🙏
സൂപ്പർ അംഗീകരിക്കുന്നു ഇനി പുതിയ പുതിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമാറവട്ടെ
Thank you for visiting ❤️😍
Auto immune thyroid problem ullavarkku pattumo?
Current report dr ne kanichu mathram kazhikkane
Thank you madom. Very good preparation
Most welcome 😊 dear ❤️😘
Great👍👍👍👍
Thank you so much 😍❤️
Thank you ❤❤
Thank you for visiting and supporting
Kazhikan kothiyakunnu
Thank you dear Prema 😍❤️
നല്ല ടെസ്റ്റുണ്ടാകും തിന്നാൻകൊതിയാകുന്നു
Thank you dear ❤️❣️🙏
നല്ല വീഡിയോ ഒന്ന് ഉണ്ടാക്കി നോക്കട്ടെ
Thank you for visiting dear 😍❣️
Super ❤
Thank you dear Abhilasha 😍❤️
Hi Cheachi... nice vedio
Thank you dear Geethu 😍❤️
സൂപ്പർ ആയിട്ടുണ്ട്
Thank you 🤩❤️
Njan ഇന്നുണ്ടാകി..സൂപ്പർ.good presentation 🎉🎉
Thank you dear Manu ❤️😍
ഇത് സ്റ്റോർ ചെയ്തു വെക്കാൻ പറ്റുമോ.
Aa pattum one week kedavilla
Good prsentation thankyou.
Glad you liked it, dear 🥰😊
Nannai ishttapettu,chethu nokkundu❤❤
Thank you dear Shailaja 🥰❣️
കണ്ടിട്ട് കൊതിയാകുന്നു🤤🤤🤤
Thank you dear Sainaba 😍❤️
Super❤
Fridgil vechu use cheyyamo?
Yes cheyyam
👌👌
Thank you dear 😍❤️
Superb...Thank you
Welcome dear ❤️😍
Woh... Super. Wonderful. Useful... Thanks. we can add different seeds also.
Thank you for your feedback, glad you liked the video.❤️😘
Great explanation without any unnecessary talks. Preference given only content.
Glad it was helpful! 😍❤️
Rich and healthy recipe for our a healthy living ! Good presentation also !
Thank you dear Sujaya 😍❤️
മഞ്ജു ചേച്ചി യുടെ സൗണ്ട് 🥰🥰🥰
Thank you dear Fousi ❤️💝
❤ super
Thank you dear ❤️😍
നല്ല അവതരണം 💖👍
Thank you dear for visiting and commenting ❤️😍
Super. Super super👍👍👍
Many thanks dear 🙏❣️
Healthyfood
Thank you dear Nadeera ❤️😍
Good receipee👍👍
Thank you dear for visiting and supporting ❤️🥰
വിഡിയോയും വിഡിയോ ഇട്ട ആളിനെയും ഒരു പാട് ഇഷ്ടമായി 👍❤️❤️❤️
Thank you for your nice comments and support dear Rajan ❤️😍
Nala presentation 😊😊😊😊😊
Thank you very much dear Reethu 😍❤️
@@Jesscreativeworld ethoke separate choodaki kazhichalum mathiyo KARIPETTI cherkathe
@@reethuvarunny4575appo karkkidaka podi kazhichal mathi
കർക്കിടക പൊടി |
th-cam.com/video/h5N1dzw0yaE/w-d-xo.html
Kuttekalkku kodukkamo
Yes kodukkam
Nalla voice supper resipy
Thanks for the compliment ❤️❣️
സൂപ്പർ റെസിപ്പി❤
Thank you dear for visiting ❤️😍
Trq
😅😮
Super avatharanam
Thank you dear for visiting and supporting 😍❤️❣️
Very nice tasty friend 🎉🎉
Thank you so much dear 😍❤️
Can pregnant ladies eat this?
@@anniedominic7301 no don't eat during pregnancy
So simple,ishttayi mole.
Many thanks dear Sajitha chechi 😍❤️
ഇങ്ങനെ വേണം വിഡിയോ ഇടാൻ നമ്മൾ ഫുൾ നോക്കും കമന്റ് ഇടും ലൈക്ക് അടിക്കും കുറേ എണ്ണം ഉണ്ട് ബോർ അടിപ്പിക്കും ഒന്ന് നോക്കുകൻ പോലും തോന്നില്ല കണ്ടു പടിക്ക് ഇതാണ് വിഡിയോ മറ്റുള്ളവരെ മുഷിപ്പിക്കരുത്
Thank you dear Lissy Chechi for your visit support ❤️❣️😘
Very beautifully explained 🌹🌹🌹, Thanks 🙏🙏🙏
@@kuttyvk4082 thank you 🙏
Discription box
Neyyilu pakaram enna upayokikamo
Kaaryamathra praskthamaya veedio.Very useful .😊
Thank you for visiting and supporting dear ❣️😘
ഞാൻ ഇത് ഇന്നലെ കർക്കിടക ഫെസറ്റ് ൽ ഉണ്ടാക്കി കൊണ്ടുപോയി എല്ലാവർക്കും ഇഷ്ടമായി Thanku
Many thanks for your feedback dear Sajitha ❤️😍
Super njan undakki....
നല്ല അവതരണ० വലിച്ച് നീട്ടാതെ കാര്യമാത്ര പ്രസക്ത०.
Thank you dear Kusumam chechi ❤️😍