ഡോക്ടർ ജിൻസിയോട് ശ്രദ്ദിക്കാൻ പറഞ്ഞ കാര്യങ്ങൾ ഇതൊക്കെ ആണ് 🤲ടെസ്റ്റ് ചെയ്തു

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2024
  • #familyvlog #jilshadjinsi #couplevlog

ความคิดเห็น • 328

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 หลายเดือนก่อน +826

    ഉമ്മകൂടെയുണ്ടെങ്കിൽ ജിൻസി ഉമ്മയോടൊപ്പം പിറകിൽ ഇരുന്നാൽ നല്ലതായിരിക്കും എന്നഅഭിപ്രായം ഉള്ളവർ ഒന്ന് ലൈക്‌ അടിക്കൂ....

    • @fasilafasila807
      @fasilafasila807 2 หลายเดือนก่อน +6

      Najn aganaya cheyyal .ummane munila iruthuka .umma illathapo backil ❤.jinsik jilshdine ariyilue ith.

    • @arfathpa4106
      @arfathpa4106 2 หลายเดือนก่อน +10

      ഉമ്മയെ വെക്കിൽ ഇരുത്താൻ പാടില്ല

    • @Haxyz123
      @Haxyz123 2 หลายเดือนก่อน +1

      Agane oru abiprayam ella

    • @hindbeeviam80
      @hindbeeviam80 2 หลายเดือนก่อน +1

      Ummak sammathamanakil kuzappam ella

    • @souda9740
      @souda9740 2 หลายเดือนก่อน

      Ys

  • @feminaa8578
    @feminaa8578 2 หลายเดือนก่อน +259

    ഉമ്മാനെയാണ് മുൻപിൽ ഇരുത്തേണ്ടത് അത് എങ്ങനെ പറഞ്ഞിട്ടും കാര്യമില്ല നമ്മൾ ബാക്കിലും ഉമ്മമാർ മുന്നിലും ഇരിക്കണം അതാണ് അതിന്റെ പവർ അത് ശ്രമിക്കണം

    • @fasilafasila807
      @fasilafasila807 2 หลายเดือนก่อน +6

      Yes

    • @fathimajaza5145
      @fathimajaza5145 2 หลายเดือนก่อน +7

      Yes

    • @thashthash4444
      @thashthash4444 2 หลายเดือนก่อน

      Yes oru bahumanem.... Ummane backl iruthumbol enthoo poole

    • @Shamnu-nv9hc
      @Shamnu-nv9hc 2 หลายเดือนก่อน +3

      Correct

    • @jasmine.m186
      @jasmine.m186 2 หลายเดือนก่อน

      Athoke enth power nighala kaycha paad onnu maatu oru wife munil irunna onnum avulan

  • @MidlajMidlaj-xh3wh
    @MidlajMidlaj-xh3wh 2 หลายเดือนก่อน +256

    ഉമ്മാനെ മുമ്പിൽ ഇരുത്തണം. ജില്ഷാദ്

  • @user-hm5nu1td8b
    @user-hm5nu1td8b 2 หลายเดือนก่อน +122

    റസൂല് ആദ്യം മൂന്ന് പ്രാവശ്യം ഉമ്മനെയാണ് പറഞ്ഞത് അതിനുശേഷം ആണ് ഉപ്പയെ പറഞ്ഞത് അതുകൊണ്ട് ഉമ്മനെ എപ്പോഴും മുന്നിൽ നിർത്തണം

    • @Happyfamily63260
      @Happyfamily63260 หลายเดือนก่อน

      റസൂൽ paranjindaaakullle യൂട്യൂബിൽ വീഡിയോ കാണാൻ

  • @muhammedsakeer3428
    @muhammedsakeer3428 2 หลายเดือนก่อน +127

    ഉമ്മാനെ മുമ്പിൽ ഇരുത്ത ണം ജിൽഷാദേ

  • @sahanasherimachingal6300
    @sahanasherimachingal6300 2 หลายเดือนก่อน +75

    പാണ്ടിക്കാട് കുഞ്ഞാൻ അന്സിഫ് ഇവരൊക്കെ ഉമ്മാനെ മുന്നിലിരുത്തിക്കും

    • @raizu271
      @raizu271 2 หลายเดือนก่อน

      Ayn

  • @Rasheed.9833
    @Rasheed.9833 2 หลายเดือนก่อน +115

    എടാ ഉമ്മാനെ പുറകിൽ ഇരുത്തിയത് ശരിയല്ല

  • @richum6719
    @richum6719 2 หลายเดือนก่อน +173

    ജിലുഒരിക്കലും ഉമ്മാനെ കാറിൽ പിന്നിൽ ഇരുത്തരുത് പാവം ആണ് ആ പെന്നുമ്മ

    • @Fathimashajiii
      @Fathimashajiii 2 หลายเดือนก่อน +2

      Athoke avarude ishttam allee nigalk enthan athin

    • @mansoorilahi4142
      @mansoorilahi4142 2 หลายเดือนก่อน +1

      പെന്നുമ്മ അല്ല majjathe പൊന്നുമ്മ

    • @fousiyaasadh90
      @fousiyaasadh90 2 หลายเดือนก่อน

      കുടുബകലഹം ഉടക്കാൻ നോക്കല്ലേ

  • @IsmailIsmail-hy1fw
    @IsmailIsmail-hy1fw 2 หลายเดือนก่อน +104

    ഉമ്മയും ജിൻസിയും കൂടെ ഉണ്ടാകുമ്പോൾ ഉമ്മയെ മുന്നിലിരുത്തണം

    • @shanusha1061
      @shanusha1061 2 หลายเดือนก่อน

      Njanum ummayum bakil aayinum iriykkal😂.. Innitto enik kuttam nj munnil iriykkan paranjilann

    • @ayshaasya7826
      @ayshaasya7826 หลายเดือนก่อน

      എന്നാപിപിന്നെ ഉമ്മയോട് മുന്നിലിരിക്കാൻ പറഞ്ഞൂടെ

  • @MINHAMINHA-xy9zk
    @MINHAMINHA-xy9zk 2 หลายเดือนก่อน +18

    ജിൻസി ഉമ്മനോട് സംസാരിക്കുന്നത് കാണാൻ നല്ല രസാ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ❤❤

  • @raihanathmujeeb3477
    @raihanathmujeeb3477 2 หลายเดือนก่อน +59

    ഇനി അടുത്ത വീഡിയോ അതായിരിക്കും ഉമ്മ ഉമ്മാനെ ബാക്കിൽ ഇരുത്തിയ റീസൺ 😂😂😂

  • @ramaniramani7219
    @ramaniramani7219 2 หลายเดือนก่อน +44

    ഉമ്മാനെ മുന്നിലിരുത്തണം എന്നതിനോട് ഞാൻ യോജിക്കുന്നില്ല.. കാരണം ഞാനും ഒരു അമ്മായിഅ മ്മയാണ്.. ഉമ്മാനെ ബാക്കിലിരുത്തി എന്ന് വെച്ച് ജിൽഷാദിന് ഉമ്മയോടുള്ള സ്നേഹത്തിനു ഒരു കുറവും വരില്ല... അല്ലേ jilshad 👍🏼😃

  • @habeebakc6141
    @habeebakc6141 2 หลายเดือนก่อน +402

    കാക്കു ഉമ്മാനെ മുമ്പിൽ ഇരുത്തിയാൽ നല്ലതായിരിക്കും അത് ശ്രദ്ധിക്കണം

    • @user-rh2du7de9z
      @user-rh2du7de9z 2 หลายเดือนก่อน +15

      ummayude ishtaprakaaravum poruthavum indenkil wifene iruthunathil problem illa😊

    • @user-rd4zz7ic6j
      @user-rd4zz7ic6j 2 หลายเดือนก่อน +43

      ഉമ്മ എപ്പോഴും കൂടെ പോരോന്നും ഇല്ലല്ലോ പോരുമ്പോൾ ഉമ്മാനെ മുന്നിൽ ഇരുത്ത. ഞാൻ അങ്ങനെ ആണ് ചെയ്യാറ്. എന്താ എന്ന് ചോദിച്ചാൽ ഉമ്മാന്റെ മനസ്സിൽ ഒരു വേദന ഉണ്ടാവരുത്. ഉണ്ടാവില്ലായിരിക്കാം എന്നാലും അതാണ് നല്ലത്. ഉമ്മ കഴിഞ്ഞിട്ടേ എന്തും ഒള്ളു.

    • @farmanmalik3654
      @farmanmalik3654 2 หลายเดือนก่อน +7

      Munnilirunnalum pinnilirunnaalum enthaa prblm 😊

    • @user-rd4zz7ic6j
      @user-rd4zz7ic6j 2 หลายเดือนก่อน +1

      @@farmanmalik3654 എന്താണ് ചോദിച്ചാൽ കൊറേ പറയാനുണ്ട്. എന്നാലും ഈ ഒരു പറയാം ഉമ്മയോളം നിനക്ക് വേണ്ടി കഷ്ട പെട്ടിട്ടില്ല. ആര് നിന്നെ ഇട്ട് എറിഞ്ഞു പോയാലും തള്ളി പറഞ്ഞാലും ഉമ്മ അങ്ങനെ ചെയ്യില്ല. പെറ്റ വയറിനു മാത്രേ അത് അറിയൂ. ആ ഉമ്മാനെ കഴിഞ്ഞിട്ടേ ഭാര്യക്കും സ്ഥാനം കൊടുക്കാവൂ. ഉമ്മയേക്കാൾ ഭാര്യക്ക് സ്ഥാനം കൊടുത്തോ ആ ഭാര്യ നിന്നെ തള്ളി പറയുന്ന കാലം വരും.

    • @Ayshu130
      @Ayshu130 2 หลายเดือนก่อน +2

      Nthuvade

  • @shamsudheenshamsu4827
    @shamsudheenshamsu4827 2 หลายเดือนก่อน +18

    ജിൻസിനെ ബാക്കിൽ ഇരുത്തിക്കുടെ

  • @sameerakp7847
    @sameerakp7847 2 หลายเดือนก่อน +38

    eante ishtta family . jinsi oru karyam umma nigalude koode undavumpol ummaye caril munnil iruthanam 👍👍

    • @Littileangel234
      @Littileangel234 2 หลายเดือนก่อน +1

      Ummak munnile irikumnath thalparyam undavilla

  • @salmasiyad9740
    @salmasiyad9740 2 หลายเดือนก่อน +5

    Jilshad nalloru monanu. Ummanod samsarikkunne oke nalla respectod kodeya. Jinsiyum pavaatoo😍🥰

  • @feminaa8578
    @feminaa8578 2 หลายเดือนก่อน +7

    ഉമ്മാനെ ബാക്കി എടുത്തില്ല പക്ഷേ ചിലവരിങ്ങനെ ഇരുത്തും എന്താണെങ്കിലും ഉമ്മാനെ മുന്നിൽ തിരുത്തണം ഭാര്യമാരെ ബാക്കിലും അതാണ് അതിന്റെ ശരി എത്ര ന്യായീകരിച്ചാലും ഭാര്യമാരെ ബേക്കറി ഞാനെത

  • @shanushalu4867
    @shanushalu4867 2 หลายเดือนก่อน +24

    ഉമ്മാക് പിന്നിൽ ഇരിക്കാനാണ് ഇഷ്ട്ടം എന്ന് തോന്നുന്നു mashallh നല്ല umma

  • @AmanullahAman-tu6mu
    @AmanullahAman-tu6mu 2 หลายเดือนก่อน +7

    Ummande sneham jinsiyumkattaku inganevenam avare ottapedutharuthe nammal snehikumbol avar athiliratti nammale snehikum❤❤

  • @ShahinaT-xw4qv
    @ShahinaT-xw4qv 2 หลายเดือนก่อน +22

    Jinsi umma undavumbol ummane frendil iruthuuu

  • @firosnalakkal-bz7cn
    @firosnalakkal-bz7cn 2 หลายเดือนก่อน +32

    ഉമ്മ കൂടെ ഉണ്ടാകുമ്പോൾ ഭാര്യപേകിൽ ഇരിക്കണം

    • @Emilbaby9647
      @Emilbaby9647 2 หลายเดือนก่อน

      Anganeyonnumilla dear ellavarkkum avarudethaya sthan am kodkkanam wife aayalum umma aayalum . Pinne athokke orortharude ishtaman avarkk kuzhappamillenkil kand nilkkunavarkkano kuzhappam..

  • @Shahana-sl6jf
    @Shahana-sl6jf 2 หลายเดือนก่อน +41

    നൗഫൽ ന്റെ കുട്ടിനെ കാണാൻ പോവുന്നില്ലേ

  • @farsanafarsu1450
    @farsanafarsu1450 2 หลายเดือนก่อน +1

    നമ്മടെ ഹംസ ഡോക്ടർ എന്റെ ഇക്കാന്റെ വിട് ckd annu ഞങ്ങൾ ഏതു വന്നാലും മദിന യിൽ പോകും നല്ല ഡോക്ടർ ആണ് ഹംസ ഡോക്ടർ

  • @mohammedkenzkottayil8387
    @mohammedkenzkottayil8387 2 หลายเดือนก่อน +41

    ഉമ്മ്മനെ മുമ്പിൽ ഇരുത്തണം. ..ജിൻസി ബാക്കിലിരിക്കണം. അതാണ്‌ നല്ല ഒരു culture

    • @Haxyz123
      @Haxyz123 2 หลายเดือนก่อน +1

      Edhuvare kelkatha oru culture

  • @fathima1935
    @fathima1935 2 หลายเดือนก่อน +34

    Sathyam ummane front il iruthala respect... Umma paavam aayath kond irikunnilla mol irunno enn parayum.. Ennalum avarkk kodkenda respect nammal kodkanam... Namukk eattavum valuth nammude umma thanne aanu...

  • @shamsudheenm1586
    @shamsudheenm1586 2 หลายเดือนก่อน +4

    മുൻപ് സീറ്റിൽ ഉമ്മാനെഇരുത്തണംഎല്ലാവരും
    അങ്ങനെയാണ്ചെയ്യുക

  • @ksksk383
    @ksksk383 2 หลายเดือนก่อน +2

    മോനുംകൂടേ കൂട്ടി നടത്തുന്നുണ്ടല്ലോ ദൈവം അനുഗ്രഹിക്കട്ടെ 🙏👍

  • @user-ge7ek4lz4z
    @user-ge7ek4lz4z 2 หลายเดือนก่อน +4

    Mashaallah ❤

  • @monus5489
    @monus5489 2 หลายเดือนก่อน +5

    അല്ലാഹ് നമ്മുടെ സ്വന്തം ഹംസ ഡോക്ടർ 🥰മദീന ഹോസ്പിറ്റൽ 👌👌

  • @muhammadraihan6217
    @muhammadraihan6217 หลายเดือนก่อน

    Hlo hi enikk 2 pereyum ishttama 👍 pinna kalyanam kayinjal poduve 98 shadamanam aalkarkum urine infection undakum nallonam vellam kudikkanam ilaneer kudicha pettan sughamavum

  • @faisalkk9164
    @faisalkk9164 2 หลายเดือนก่อน +2

    Umma pavam 😊nalla ummaya ❤Aafiyathulla dheergayuss kodukkatte .nammude ella ummamarkkum 🤲

    • @minnuzz9181
      @minnuzz9181 2 หลายเดือนก่อน

      Aameen

  • @opytworld6070
    @opytworld6070 2 หลายเดือนก่อน +2

    Pavam umma ,.ith poloru ummane kittan bagyam venam...oru request und pls..ummayum baryayum onnich pokumbo ummane mumbil iruthanam..allnkil randalum bakkil iru nnotte...athan porutham...enik umma illa ..athinte vedana orupafind..ith poloru ummayan ente😢...

  • @noufira40
    @noufira40 2 หลายเดือนก่อน +10

    Ummane chevikkk nalla oru doctoree kanikkuu.. ellaam cheyyunna nigalkk nthaa ith cheythaal

  • @SmilingBeignets-kp6zp
    @SmilingBeignets-kp6zp 2 หลายเดือนก่อน +2

    Vayyathadalle Umma munbil eruthiyadakum...ummakkum,avarkkum kuyappamillengil pinnentha..
    Yennum ee sandosham nilanilkkatte...

  • @user-sk4uj5xn4t
    @user-sk4uj5xn4t 2 หลายเดือนก่อน +1

    Mashallah jinsek ore buddi mutt illade irikatt yallam normal aytte kittane rabbe 🤲🥰♥️♥️

  • @faisalfaisu1242
    @faisalfaisu1242 2 หลายเดือนก่อน +38

    ഉമ്മാനെ എന്ത ബേക്കിൽ ഇരുത്തിയത്

  • @ThasniThasni-sy5jg
    @ThasniThasni-sy5jg 2 หลายเดือนก่อน +12

    ഉമ്മാനെ മുമ്പിൽ ഇരുത്തുക്ക

  • @user-qn5jv1db2d
    @user-qn5jv1db2d 2 หลายเดือนก่อน +4

    ചിലർക്ക് സീറ്റ് ബെൽറ്റ് ഇടാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകും അതുകൊണ്ടാവും ഉമ്മ പിറകിൽ ഇരുന്നത് പിന്നെ അവർക്ക് ഇല്ലാത്ത പ്രശ്നം നിങ്ങൾക്കൊക്കെ എന്തിനാണ് മക്കളേ

  • @Shahana-sl6jf
    @Shahana-sl6jf 2 หลายเดือนก่อน +22

    ഉമ്മ ഒന്നും കൂടെ സുന്ദരി ആയല്ലോ ഇന്ന് മൊഞ്ചത്തികൾ ❤️

  • @munsifpavoor3941
    @munsifpavoor3941 2 หลายเดือนก่อน

    Masha allah cute cuple

  • @IrshadIrshu-bt4dp
    @IrshadIrshu-bt4dp 2 หลายเดือนก่อน +5

    ജിൻസി അവൾക്കുള്ള അതിനുള്ള ബുദ്ധി ഇല്ല പറഞ്ഞു മനസ്സിൽ ആക്കി കൊടുക്ക്

  • @raseenarasi9866
    @raseenarasi9866 2 หลายเดือนก่อน +2

    മാഷാ അള്ളാ ❤️

  • @jasna7869
    @jasna7869 2 หลายเดือนก่อน +44

    Ummane munnil eruthanam😊

  • @salmanfaris6509
    @salmanfaris6509 2 หลายเดือนก่อน

    Jinsi nalla kuttiya ummanod ethra nalla retheyila perumarunne 🥰❤️

  • @atvlog4605
    @atvlog4605 2 หลายเดือนก่อน +10

    നമ്മുടെ മദീന ഹോസ്പിറ്റൽ, ഹംസ dr ❤❤.. ജിൻസി same അവസ്ഥ ആണ് ഞമ്മൾക്കും. വേദന കൊണ്ടു നില്കാൻ വയ്യ 😢😢😢

  • @Hanan-sq9bb
    @Hanan-sq9bb 2 หลายเดือนก่อน

    Allahu ellam matti tharatte 🤲

  • @fathimahibam6432
    @fathimahibam6432 2 หลายเดือนก่อน +3

    Chila ummammarkkonnum ippam munnilirikkine ishttam indavoola agane ishttalla aalano illatha aalano ningalkariyo oore manas vedhanippikkum indavunna veshmam ethra indavum comment idanayitt nadakkunnolind athum bad comnt enthinan oororthereyum manas vedhanippikkunnath ningal ningale oorkkanam okey cmnt indunnolokke ingalod ingane oral paranja ingak ethratholam heart aavum ath chindhicha mathy matullole parayumbam verthe aa pavathingale thet kutagal paranji nadakkanayitt ooro teams 🤌🤕

  • @lkgclass6848
    @lkgclass6848 หลายเดือนก่อน +1

    ഉമ്മാനെ ബാക്കിൽ ഇരുത്തിയത് കണ്ടപ്പോ വെഷമം തോന്നി ഒരിക്കലും അങ്ങനെ ചെയ്യരുത് ഞങ്ങൾ പോകുമ്പോൾ മുത്ത മ്മാനെ ആണ് ഞാൻ ഇരുത്താറുള്ളത് husinte ഉമ്മ ഇല്ല എന്നാലും മുത്തമ്മ കൂടെ ഉണ്ട് എങ്കിൽ അവർ ആണ് മുന്നിൽ ഇരിക്കാറുള്ളത്

  • @SheriAfna
    @SheriAfna 2 หลายเดือนก่อน +102

    🔥

    • @Asmabi-ej1rt
      @Asmabi-ej1rt 2 หลายเดือนก่อน

      Enthoru kashtaman avark avide irikkanan thalparyamenkil irikkatte

  • @her-world
    @her-world 2 หลายเดือนก่อน +52

    Jinsi ummane munnil iruth allengil ummante koode back il irkk😊

    • @sabirasabi482
      @sabirasabi482 2 หลายเดือนก่อน +1

      Yes

    • @jasmine.m186
      @jasmine.m186 2 หลายเดือนก่อน

      Mumbil irunna entha kuzhapam nighalk enthinde kedan wife ne mumbil iruthiyal entha

    • @her-world
      @her-world 2 หลายเดือนก่อน

      @@jasmine.m186 wife ne mumbil iruthunnadh nalla karyam aan... But moothavar ullappo adhintedh aaya respect kaanikkanam

    • @jasmine.m186
      @jasmine.m186 2 หลายเดือนก่อน

      @@her-world respect ennath mumbil iruthunath aan enn aano wife ne mumbil iruthiyal ath respect kurav aann enn aano

    • @her-world
      @her-world 2 หลายเดือนก่อน

      @@jasmine.m186 as part of showing respect nammal moothavare kandal eneet nilkum... Adh pole mudhirnnavar ullappol front il avare iruthaan noka... Adhin thalparyam illengil koode back il irikkaalo

  • @MubashiraP-hy2nb
    @MubashiraP-hy2nb 2 หลายเดือนก่อน

    Ummane mubil iruthanam jilshukka pennine ippam kettiyathalle umma athye nammale koode ullathalle umma kazinjittalle ellarum

  • @shahadvlog9194
    @shahadvlog9194 2 หลายเดือนก่อน +27

    ഉമ്മാനെ മുമ്പിൽ ഇരുത്താഞ്ഞത്

  • @Shanifa-ez1jg
    @Shanifa-ez1jg 2 หลายเดือนก่อน

    വെഡിങ് ആനിവേഴ്സറി സോങ്ങ് പാടിക്കൊടുക്കുമോ

  • @btsarmygirl6142
    @btsarmygirl6142 2 หลายเดือนก่อน +2

    ഞങ്ങൾ ഹംസ ഡോക്ടറെയാണ് കാണിക്കാർ എന്റെ ഉമ്മാനെ എപ്പോഴും അവിടെയാണ് കാണിക്കുന്നത്

  • @fmk2060
    @fmk2060 2 หลายเดือนก่อน +3

    Chila ummamare ethra nirbhadhichaalum munnil irikkarille chilappo pedikondaavam.. Prayam aaya alkkaralle chilarkk munnil irikkunnath bayam undakkum...

  • @nafinafilhafarooq8214
    @nafinafilhafarooq8214 2 หลายเดือนก่อน +2

    Hamsa Dr... 😍🙌🏻

  • @user-ec5of9zg2d
    @user-ec5of9zg2d 2 หลายเดือนก่อน +1

    Athu kunjol undavumbolum umma backilanu irunnirnath ummak friend irikkan vaykulla ennu paranjirnu annu videoyil jinsiye kuttam parayalle pavamanu

  • @user-hd4xr2mr3k
    @user-hd4xr2mr3k 2 หลายเดือนก่อน

    Ummak chilappol prashnm undavilla naadukark aane prashnm .ee parayunavar okay avarude lifil perfect aano

  • @murshidakk7714
    @murshidakk7714 หลายเดือนก่อน +1

    Full comentum ummane munnil kuthirkkanam ann paranjittan barye munnil iruthiyal entha kuzhappam jilashad bro nalla pole aa ummane nokunille aa ummak kuzhappam ille ee coment idunnavark entha kuzhapam

  • @Nadeeramol
    @Nadeeramol 2 หลายเดือนก่อน +2

    കോഴിക്കോട്ടുള്ളവർ അങ്ങിനെ തന്നെയാ ഉമ്മയാലും ബാപ്പ അണെകിലും ഭാര്യനെ മുൻസീറ്റിൽ ഇരുത്തുന്നത് അവര്ക് വിഷയല്ല മലപ്പുറത്തു അതൊരു vishayamane

  • @sulfisulfi7849
    @sulfisulfi7849 2 หลายเดือนก่อน +49

    Ummane munseetil iruthanam adhan adhinte oru maryadha

    • @farhanafaru23
      @farhanafaru23 2 หลายเดือนก่อน +4

      Athakke oree ishttam

    • @fathimafella1837
      @fathimafella1837 2 หลายเดือนก่อน

      👍👍

    • @najiyanasrin8491
      @najiyanasrin8491 2 หลายเดือนก่อน +5

      Munseetil ntha ithra prethyekatha
      Munseetinekalum saftey back seat Aan

    • @Littileangel234
      @Littileangel234 2 หลายเดือนก่อน

      Ummak thalparyam undavula avide irikkan

  • @Shanifa-ez1jg
    @Shanifa-ez1jg 2 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണും

  • @shajikkb9932
    @shajikkb9932 2 หลายเดือนก่อน +27

    Ummaen munil eruttu

  • @ranjinisreeju9104
    @ranjinisreeju9104 2 หลายเดือนก่อน

    Madeena hospital
    Athe fever vannal ivide vann oru injection kittiya ellam maarum adipoli aan hamsa doctor

  • @AminaAminu-rt9dt
    @AminaAminu-rt9dt 2 หลายเดือนก่อน +1

    Umma super

  • @YounusYounus-fp4ev
    @YounusYounus-fp4ev 2 หลายเดือนก่อน

    Nigale family super

  • @musthafamuthu5511
    @musthafamuthu5511 2 หลายเดือนก่อน +2

    ജിൽഷാദേ നിന്റെ എല്ലാ കാര്യവും ശരിയാണ് പക്ഷേ ഉമ്മാനെ മുന്നിൽ ഇരുത്തണം

  • @user-zi5vb6xw6p
    @user-zi5vb6xw6p 2 หลายเดือนก่อน +1

    ഉമ്മാനെ മുന്നിൽ കുട്ടിരിപ്പിക്കണം അതാണ് ഒരു sathosham

  • @fathimanismiya5207
    @fathimanismiya5207 2 หลายเดือนก่อน +2

    Nammudea hamsa dr

  • @fathimasafa5468
    @fathimasafa5468 2 หลายเดือนก่อน +2

    Da potha ummaye munnil iruthanam

  • @thasnithasnin2903
    @thasnithasnin2903 2 หลายเดือนก่อน

    Agane ummane mumbil eruthanam ennonum illa. Avark nammade makkal oppam irunn nalla sandhishathode kanunathan eshtam

  • @Haxyz123
    @Haxyz123 2 หลายเดือนก่อน

    Ee videol epo jilshadinte sis aan front il ernadhegil aarkum oru kuzapom undavilla

  • @athikkaptpt
    @athikkaptpt 2 หลายเดือนก่อน

    ഈ സ്നേഹം എന്നും നില നിൽക്കട്ടെ 🤲🏻

  • @NisheejaBalkees
    @NisheejaBalkees 2 หลายเดือนก่อน +53

    Jinsi uma undavumbol umane frndil iruthuu... Bad cmnt allato

    • @farhanafaru23
      @farhanafaru23 2 หลายเดือนก่อน +3

      Bad thanneyaanu

    • @Cpy-k2x
      @Cpy-k2x 2 หลายเดือนก่อน +5

      ഉമ്മാക്ക് എന്താണ് ഇത്ര പ്രീതികത രണ്ടാളും oru പോലെ തന്നെ

    • @faisalfaisu1242
      @faisalfaisu1242 2 หลายเดือนก่อน +7

      അല്ല ഉമ്മ കഴിഞ്ഞാണ് ഭാര്യ

    • @Littileangel234
      @Littileangel234 2 หลายเดือนก่อน +1

      Ummak munnil irikkunnath ishtam undakula athakum

    • @suhanafebin1133
      @suhanafebin1133 2 หลายเดือนก่อน +1

      എന്തിനാ നെഗറ്റീവ് പറയുന്നേ ഉമ്മാന്റെ സ്ഥാനം ഉമ്മക്കും ഭാര്യയുടെ സ്ഥാനം അവർക്കും കൊടുക്കും. പിന്നെ friend സീറ്റിൽ ഇരുന്നില്ല കരുതി ഉമ്മാനോട് ഉള്ളത് കുറയോ 😊

  • @user-nh2cj2we2w
    @user-nh2cj2we2w 2 หลายเดือนก่อน +1

    Umma koode ullappol ummaye munnil iruthanam illel avaleyum backil iruthanam

  • @naseerat.m3271
    @naseerat.m3271 2 หลายเดือนก่อน +1

    ചില ഉമ്മമാർ മുന്നിലിരിക്കില്ല സീറ്റ്‌ ബെൽറ്റ്‌ ഇടാൻ മടിയായിട്ടാവും.

  • @user-hn4cl3fj3q
    @user-hn4cl3fj3q 2 หลายเดือนก่อน

    Umma paavam orupad ishttam❤

  • @noufalkpmltr9434
    @noufalkpmltr9434 2 หลายเดือนก่อน +6

    ഉമ്മാനെ മുന്നിൽ ഇരുത്തണം

  • @asmajaseel8367
    @asmajaseel8367 2 หลายเดือนก่อน +1

    Umma munnil irikkunnilla ennu paranjalum ningal frontil iruthanam Athennayanu respect😍

  • @aybaksworld6439
    @aybaksworld6439 2 หลายเดือนก่อน +2

    Caril erukkunnath vdo edukandayrnnu atrak coments 😊

  • @user-is5gy4vq9h
    @user-is5gy4vq9h 2 หลายเดือนก่อน +3

    Ummane carinde munnil iruth jilshade

  • @user-hc8jv6yv2b
    @user-hc8jv6yv2b 2 หลายเดือนก่อน +13

    പാവം ഉമ്മ ഉമ്മാ ഞ്ഞെ മുന്നിൽ ഇരിത്തി ക്കൂ ടെ

  • @user-bj2sd1jz1d
    @user-bj2sd1jz1d 2 หลายเดือนก่อน +3

    ഉമ്മാനെ ഫ്രണ്ടിലെ ഇരുത്തണം ജിൻസി

  • @user-ml2gq7ib5u
    @user-ml2gq7ib5u 25 วันที่ผ่านมา

    Ummayeyum baryayum ore pole snehikkanam

  • @vps190
    @vps190 2 หลายเดือนก่อน

    പാവം ഉമ്മ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 2 หลายเดือนก่อน +2

    ❤️❤️❤️❤️

  • @rafsananavas123
    @rafsananavas123 2 หลายเดือนก่อน +2

    Jinsi munnil irunnitt allarum parayunnundallo njNum nte hus umma okke pokumbo njhangal athra paranjhalum umma munnil irikkula anne vegam munnil iruthum ummak atha ishttam ❤❤ ee umma angane chindhikkunnatha athinu allaarum ഇങ്ങനെ comment idano .❤

  • @MuhsinaPk-cj1qo
    @MuhsinaPk-cj1qo 2 หลายเดือนก่อน +1

    🥰🥰

  • @KadeejaKadee-yo2jd
    @KadeejaKadee-yo2jd 2 หลายเดือนก่อน

    Ummak seatbelt idan madiyakum ath kondakum munnil irikkattath enthe ummak nalla madiyan munnil irikkan

  • @NajmaSalampv-ws6wc
    @NajmaSalampv-ws6wc 2 หลายเดือนก่อน +6

    Jilshade ninte ummayan mone ninte carinte മുന്നിൽ ഇരിക്കേണ്ടത് അതൊരു പാവം ആണ് നിന്റെ ഉമ്മ.. നീ പറയും ഉമ്മ ഇരികുഞ്ഞിട്ടാണെന്ന് അതൊന്നും അല്ല നീ ഇപ്പൊത്തന്നെ ഇങ്ങനെ ഉമ്മാനെ ഓളെ മുന്നിൽ ഇങ്ങനെ കാട്ടിയാൽ നിനക്ക് കൊറച് കഴിഞ്ഞാൽ മനസ്സിലാകും.... ഉമ്മ ഒരു പാവം........... ❤️

  • @Z-hm5mt
    @Z-hm5mt 2 หลายเดือนก่อน +2

    പടച്ചോനേ അടുത്തതും വന്നു ദിൽഷാദേ😂 കമൻ്റ് ഫുൾ 😀 ഒരു സമാധാനം കൊടുക്കില്ല ദിൽഷാദിന് ജിൻസി ബാക്കിൽ ഇരിക്കുന്നത് തന്നെ നല്ലത് ഒരിക്കലും ഭർതാവിൻ്റെഉമ്മാനെ ബാക്കിൽ ഇരുതി നമ്മൾ മുന്നിൽ കേറി ഇരിക്കാൻ പാടില്ല അവർ ഒരു സ്ഥാനം ഉണ്ട് അത് നമ്മൾ കൊടുതെ പറ്റു ജിൻസി സ്നേഹം ഉള്ള ഒരു ഉമ്മാനെ കിട്ടയത് തന്നെ നിൻ്റെ ഭാഗ്യം പൊന്ന് പോലെ നോക്കണം മോളെ ഉമ്മാനെ👍🏻👍🏻

  • @shahnavlog1265
    @shahnavlog1265 2 หลายเดือนก่อน +2

    Ummane Munnil Eruthu. Pavam Ummaa

  • @BasheerariyasBasheerariyas
    @BasheerariyasBasheerariyas 2 หลายเดือนก่อน +2

    Umma pavam

  • @rayyanrayyan4085
    @rayyanrayyan4085 หลายเดือนก่อน

    Wifin eppoyum husnte koode erikkanavum eshttem.ummakkayalum uppante koode erikkanavumbeshttem.evide eruthiyalum ummamark makkalude sandoshamavum valuth.

  • @MumthasBasheer-iy4wg
    @MumthasBasheer-iy4wg หลายเดือนก่อน

    ഉമ്മ പിറകിൽ എടുക്കുന്നതിനെ പറ്റി അവർ ഒരു വീഡിയോ ചെയ്തിരുന്നു. കുറ്റം പറയുന്നവർ ആദ്യം ആ വീഡിയോ കാണു.

  • @zahravlogs1874
    @zahravlogs1874 2 หลายเดือนก่อน

    Ippolum urangan roomilek pokunbol valam yadukuka, vellam kudikunad kuranjal muthrathil poppy undakum kalyalam kadichal mathram alla 😂😂😂😂

  • @sinan502
    @sinan502 2 หลายเดือนก่อน +2

    അവൾ ഉമ്മാനെ മുന്നിൽ ഇരുത്തേണ്ടതാണ്

  • @NaseemaSB-ll1rl
    @NaseemaSB-ll1rl 2 หลายเดือนก่อน +2

    Masha Allah

  • @user-ev3yk8lc4p
    @user-ev3yk8lc4p 2 หลายเดือนก่อน

    Anakalle doctoradipoli oru kunthavum areela ethulakil ethulanu adyam parayanam

  • @ameenameen6568
    @ameenameen6568 2 หลายเดือนก่อน +1

    ഉമ്മാനെ മുന്നിൽ ഇരുത്തുന്നതല്ലെ നല്ലത് ഇനി അങ്ങിനെ ചെയ്യു