കുറച്ച് കൂടി കത്തിയിരുന്നേൽ മഞ്ഞുമ്മേൽ ബോയ്സ് ഫൈനൽ കളക്ഷൻ ആടുജീവിതം എടുത്തേനേ പക്ഷെ പടത്തിനു കേരളത്തിലും ഓവർസീസ് ഇലും നല്ല കത്തൽ ഉണ്ട് പക്ഷെ കേരളം ഒഴിച്ച് ബാക്കിയുള്ള southindian statesil ഒരു ഓളവും ഇല്ല
ടർബോ പോസിറ്റീവ് അഭിപ്രായം നേടിയാൽ മമ്മൂക്കയുടെ ആദ്യ 100 കോടി ആകും... അതുപോലെ എമ്പുരാൻ പോസിറ്റീവ് അഭിപ്രായം നേടിയാൽ മോഹൻലാലിൻറെ ആദ്യ 200 കോടി ആയിരിക്കും... പിന്നെ "ബറോസ്" അപ്രതീക്ഷിതമായി ചരിത്രം കുറിച്ചേക്കാം....👍
എമ്പുരാൻ പോസിറ്റീവ് അഭിപ്രായം നേടട്ടെ...200 സിമ്പിൾ ആയി നേടും എന്നുറപ്പാണ്... പിന്നെ ടർബോ പോസിറ്റീവ് അഭിപ്രായം നേടിയാൽ മമ്മൂക്ക സിനിമയുടെ ആദ്യ 100 കോടി നേടാൻ സാധ്യത ഉണ്ട്...
ആടുജീവിതം ഇടുന്ന record ഒക്കെ പ്രിത്വി തന്നെ ബ്രേക്ക് ചെയ്യും actor ആയിട്ടല്ല മറിച്ച് director ആയിട്ട് 🔥 empuraan loading🔥🔥🔥
അത് ഒരു നല്ല പോയിന്റ് ആണല്ലോ ബ്രോ ❤️
Aadujeevitham 8 Days Worldwide Collection 158 cr 🔥🔥
9 ഡേയ്‌സ് 100 അടിച്ച് 🔥🔥🔥
Premalu Worldwide Collection 136 cr 🔥🔥
❤️❤️🔥🔥
Manjummel Boys Worldwide Collection 242 cr 🔥🔥
Tamilnadu Collection 64 cr
🔥🔥❤️❤️
ആട് ജീവിതം ഇത് ഇത് വരെയുള്ള കളക്ഷൻ ഇനി ott സാറ്റലൈറ് മലയാളം തമിഴ് തെലുങ്ക് ഹിന്ദി കന്നട അവകാശം ഇതെല്ലാം വരാൻ കൊടുക്കുന്നത് ഉള്ളൂ
ഗ്രോസ്സ് വെച്ചല്ലേ industry ഹിറ്റ് ഒക്കെ തീരുമാനിക്കുന്നത് അല്ലാതെ ബിസിനസ് വെച്ചല്ലല്ലോ
❤
കുറച്ച് കൂടി കത്തിയിരുന്നേൽ മഞ്ഞുമ്മേൽ ബോയ്സ് ഫൈനൽ കളക്ഷൻ ആടുജീവിതം എടുത്തേനേ പക്ഷെ പടത്തിനു കേരളത്തിലും ഓവർസീസ് ഇലും നല്ല കത്തൽ ഉണ്ട് പക്ഷെ കേരളം ഒഴിച്ച് ബാക്കിയുള്ള southindian statesil ഒരു ഓളവും ഇല്ല
പ്രേമലു ആന്ധ്ര ബോക്സ്ഓഫീസിൽ ഇട്ട 15 കോടി ആടുജീവിതം തൊടില്ല
മഞ്ഞുമ്മേൽ ബോയ്സ് tn ൽ ഇട്ട 60 കൊടിയും തൊടില്ല
മഞ്ഞുമ്മേൽ കർണാടകയിൽ നിന്നും ഇട്ട 14 കൊടിയും തൊടില്ല
ഓവർസീസ് കളക്ഷനും kerala കളക്ഷനും മഞ്ജുമ്മേലിനെ ബ്രേക്ക് ചെയ്യും ആടുജീവിതം 👍
Anthra boxoffice premalu 13 cr Aanu collection
@@Sreeraga6084 ഇപ്പൊ 15 കഴിഞ്ഞു 👍🔥
ചിലപ്പോ തൊടുമായിരിക്കും bro🔥
ആട് ജീവിതം അല്ലാതെ മേൽപ്പറഞ്ഞ ഒരു സിനിമയു. ഓസ്ക്കാർ തൊടില്ല 🎉
Aadujeevitham 150-200 range poku
Becaz other state collection und but ee 2 movies athra illaa
Duration and slow pace avark athra ishtayilla
ടർബോ പോസിറ്റീവ് അഭിപ്രായം നേടിയാൽ മമ്മൂക്കയുടെ ആദ്യ 100 കോടി ആകും... അതുപോലെ എമ്പുരാൻ പോസിറ്റീവ് അഭിപ്രായം നേടിയാൽ മോഹൻലാലിൻറെ ആദ്യ 200 കോടി ആയിരിക്കും... പിന്നെ "ബറോസ്" അപ്രതീക്ഷിതമായി ചരിത്രം കുറിച്ചേക്കാം....👍
Turbo🔥🔥 empuraan🔥🔥
Empuran 200 cr thottu enni thundangiyal mathi 🎉
ആടുജീവിതം ❤️
❤️
ARM, Kathanar, Barros
🔥🔥 items ആണ് 🔥
Shavam
Thank u❤️
Suriya filim thirthu manjumal boys
Aadujeevitham 150-200 crore aa range stop akum
Because other states aa flow illa
Alle pinne next week release 3 movies flop akanm
200 nu mukalil adikkuvada ni kando🔥
അത് ശെരിയാണ് തെലുങ്കു states ൽ നിന്ന് ഒക്കെ washout ആയി
@@abhirams666bold adikkatte 💕
Manjummal full scene maattum…
Scene മൊത്തം മാറ്റിയല്ലോ 🔥🔥🔥
Apol lucifer ooo ath Raju nte adhy 200 cr alle😏pottan
200 കോടിയോ 😂😂😂 ലൂസിഫർ 130 എന്തോ ഉണ്ട് 🔥
Bramayugam evida 60 cr
85 കോടി .
@@JkskzBna-vi3ei55 cr ullu
58 crore ഫൈനൽ
200 ഒക്കെ നിസാരം ആണ് bro പിന്നെ turbo യും empuraan ഒന്നും ആടുജീവിതം എടുക്കുന്ന ഫൈനൽ കളക്ഷൻ എടുക്കാൻ പോണില്ല 🔥
200 ഒന്നും പോകാൻ സാധ്യത ഇല്ല ബ്രോ 👍
എമ്പുരാൻ പോസിറ്റീവ് അഭിപ്രായം നേടട്ടെ...200 സിമ്പിൾ ആയി നേടും എന്നുറപ്പാണ്... പിന്നെ ടർബോ പോസിറ്റീവ് അഭിപ്രായം നേടിയാൽ മമ്മൂക്ക സിനിമയുടെ ആദ്യ 100 കോടി നേടാൻ സാധ്യത ഉണ്ട്...
Empuraan Positive Aanenkil 200 cr Enthaayaalum kittum