പുരാണങ്ങൾ സത്യമാവുകയാണോ ? | kalki അവതരിക്കാൻ ഇനിയും 4 ലക്ഷം വർഷമോ 😳 | Kalki Movie | prabhas

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 9

  • @maheshvaishnavam2895
    @maheshvaishnavam2895 5 หลายเดือนก่อน +3

    ആയിരം Marvel യൂണിവേഴ്‌സുകൾ ചെയ്യാനുള്ള സാധനം നമ്മുടെ പുരാണങ്ങളിൽ ഉണ്ട് 🇮🇳 ❤️

  • @Cringe-x4k
    @Cringe-x4k 5 หลายเดือนก่อน +3

    Kalki super movie😍😍😍 mahabharatham reference + sci fiction ഒരുപാട് ഇഷ്ടായി ❤️❤️❤️

  • @Lalettanarmy54321
    @Lalettanarmy54321 5 หลายเดือนก่อน +4

    ഈ subject കൂടുതൽ explore ചെയ്യ് ബ്രോ ഹിന്ദു പുരാണങ്ങൾ ഒരുപാട് ഉണ്ട് 🔥🔥 ആയിരിക്കും ചെയ്താൽ 🔥🔥

  • @Lalettanarmy54321
    @Lalettanarmy54321 5 หลายเดือนก่อน +1

    കൊള്ളാം ബ്രോ നന്നായിട്ടുണ്ട് 🔥🔥🔥

  • @RemananTrolls
    @RemananTrolls 5 หลายเดือนก่อน +2

    അവതരണം നന്നായിട്ടുണ്ട് ബ്രോ പക്ഷെ ഈ subject കുറച്ച് wide ആണ് ഒരു 10 മിനിറ്റ് വീഡിയോ കൊണ്ട് ഒന്നും connect ആകില്ല 👍🏻 ബ്രോ ഓരോ ഓരോ subject ആയിട്ട് എടുത്ത് ചെയ്യൂ 👍🏻👍🏻 ഉദാഹരണത്തിന് കലിയുഗം, കൽക്കി അവതാരം, shambhala, അങ്ങനെ

  • @Sourajkichu588
    @Sourajkichu588 5 หลายเดือนก่อน +2

    ഭവിഷ്യ മാലിക വായിക്കുക ഭവിഷ്യത് പുരാണം അല്ല ഭവിഷ്യ മലിക ആ ഗ്രന്ഥം അനുസരിച്ച് പാവങ്ങൾ കൂടുന്നതിനനുസരിച്ച് കലിയുഗത്തിലെ ദൈർഘ്യം കുറയും എന്നാണ് പറയുന്നത് അതായത് 5000 വർഷം പൂർത്തിയാകുമ്പോൾ കലിയുഗം അവസാനിക്കും. പിന്നെ സംഗമ യുഗം ആരംഭിക്കും. ഭവിഷ്യ മാലിക പ്രകാരം നമ്മൾ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന യുഗം സംഗമ യുഗം ആണ്... ഈ യുഗത്തിലാണ് കൽക്കി അവതാരം വരുന്നത് എന്നാണ് പറയുന്നത്. നോസ്ട്രഡാമസ് പ്രവചിച്ചത് അത്തരത്തിലൊന്നാണ് 2027 കലക്കി അവതാരം വരും എന്നാണ് പറയുന്നത് നോസ്ട്രഡാമസ്. ഭവിഷ്യ മാലിക പ്രകാരം 2026 ലും എന്നിട്ട് 2032 ൽ സത്യയുഗം ആരംഭിക്കുമെന്നാണ് പറയുന്നത്.

  • @mcvlogsbychinju
    @mcvlogsbychinju 5 หลายเดือนก่อน +1

  • @RemananTrolls
    @RemananTrolls 5 หลายเดือนก่อน +2

    വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അല്ലാത്തവർ വിശ്വസിക്കണ്ട പക്ഷെ ഇതുപോലുള്ള വീഡിയോസിന്റെ comment സെക്ഷനിൽ വന്ന് negetive അടിക്കുന്ന ചില വാണങ്ങൾ ഉണ്ട് അവരോട് പുച്ച്ചം മാത്രം 😎😎😎

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 5 หลายเดือนก่อน +1

    കാല ഗണന പഠിക്കാത്തവർക്ക് കലിയുഗം എത്ര വർഷം ആണെന്ന് അറിയില്ല കലി യുഗം 4,15,000 മനുഷ്യ വർഷം ആണ്‌ അതിൽ 5125 വർഷമേ ആയിട്ടുള്ളു
    സത്യ യുഗം 16,60,000 മനുഷ്യ വർഷം
    ത്രേതാ യുഗം 12,45,000 മനുഷ്യ വർഷം
    ദ്വാപര യുഗം 8,30,000
    മനുഷ്യ വർഷം
    കലി യുഗം 4,15,000 മനുഷ്യ വർഷം
    ചതുർ യുഗങ്ങൾ
    സത്യ, ത്രേതാ, ദ്വാപര, കലി
    ധർമ്മ ത്തിനു നാല് കാലുകൾ
    ഓരോ യുഗ അവസാനം ഇവ കുറഞ്ഞു കലിയുഗത്തിൽ ദാനം എന്ന ഒറ്റക്കാലിൽ ധർമ്മം
    ❤❤❤❤❤❤❤❤❤❤❤❤
    മന്വന്തരം
    72 ചതുർ യുഗങ്ങൾ 1 മന്വന്തരം
    അതായത് 288 യുഗങ്ങൾ
    ഇത്രയും ഇന്ദ്രൻ മുതൽ ഉള്ള ദേവന്മാരുടെ ആയുർ ദൈര്ഖ്യം
    ❤❤❤❤❤❤❤❤❤❤❤❤
    നൈമത്തിക കൽപം
    14 മന്വന്തരങ്ങൾ ബ്രഹ്മാവിന്റെ ഒരു പകൽ ,
    അത്രേ തന്നെ രാത്രിയും ബ്രഹ്മാവിന്റെ ഒരു പകലിൽ 14 ഇന്ദ്രന്മാർ ജനിച്ചു മരിക്കും അതായത് 8,
    0014 യുഗങ്ങൾ ബ്രഹ്മാവിന്റെ ഒരു ദിവസം
    രാത്രി ബ്രഹ്മാവ് നിദ്ര വശഗദൻ അപ്പോൾ നൈമത്തിക പ്രളയം
    ഇത്‌ പോലെ, ബ്രഹ്മാവിന്റെ ദിവസങ്ങൾ, ആഴ്ച കൾ, മാസങ്ങൾ വർഷങ്ങൾ കഴിഞ്ഞു പോകുന്നു
    ❤❤❤❤❤❤❤❤❤❤❤❤
    പരർദ്ധങ്ങൾ
    പരർദ്ധങ്ങൾ 2 എണ്ണം ബ്രഹ്മാവിന്റെ ആയുസ്സിന്റെ പകുതി അഥവാ 50 ബ്രഹ്മ വർഷങ്ങൾ ആണ്‌ പരർദ്ധങ്ങൾ
    ആദ്യത്തേത് വരഹ കൽപം എന്നും രണ്ടാമത്തേത് ശ്വേത വരാഹ കൽപം എന്ന് പറയുന്നു ഈ പരാർദ്ദങ്ങളെ
    ഇപ്പോൾ രണ്ടാമത്തെ പരാർദ്ധ ത്തിലെ 7 മത്തെ മന്വന്തരത്തിലെ ആദ്യ ചതുർ യുഗത്തിലെ ആദ്യ കലി യുഗം ഇപ്പോൾ നടന്നും കൊണ്ടിരിക്കുന്നും
    ❤❤❤❤❤❤❤❤❤❤❤❤
    ദ്വിപ പരർദ്ധം അഥവാ മഹാകൽപം
    ബ്രഹ്‌മാവിന്റെ ആയുസ്സിന്റെ പൂർണ്ണത അഥവാ 100 ബ്രഹ്മ വർഷം ആണ്‌ മഹാ കൽപം അഥവാ ദ്വിപ പരാർദ്ധം
    ബ്രഹ്മാവിന്റെ ആയുസ്സ് അവസാനിക്കുംബോൾതാമര അടഞ്ഞു (പ്രപഞ്ചം മുഴുവൻ ചുരുങ്ങി) പ്രളയം ഒരു ബ്രഹ്മ ആയുസ്സ് കാലം മൊത്തം പ്രപഞ്ചം നശിച്ചു പോകും വീണ്ടും വിഷ്ണു വിന്റെ നാഭിയിൽ നിന്ന് താമര വിരിഞ്ഞും ബ്രഹ്മാവ് ഉത്ഭവിക്കുന്നും
    പരമാണു മുതൽ ദ്വിപ പരർദ്ധം വരെ യുള്ള കാല ഗണന ആണ്‌ പ്രപഞ്ച ആയുസ്സ് ഇത്‌ മനസ്സിലാക്കാതെ പുരാണം വായിച്ചാൽ ഒന്നും മനസ്സിലാകില്ല