PMJAY Health Insurance in India: How to Download Insurance ID Card, Add New Members, and Hospitals

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 396

  • @reshmikm5637
    @reshmikm5637 11 หลายเดือนก่อน +6

    Thanks...nte kayil ninn adh loss ayi...adh njn ipo Chettan parajapole Keri download cheyth..thanks chetta...👍🙌

  • @KumaranKpKB
    @KumaranKpKB 3 หลายเดือนก่อน +1

    70 വയസ് കഴിഞ്ഞ ആളുകൾക്ക് രജിസ്ട്രേഷനും കാർഡ് ഡൗൺലോഡ് എല്ലാം ഇപ്പൊൾ കഴിയുന്നുണ്ട്. ഞാൻ കാർഡ് ഡൗൺലോഡ് ചെയ്തു. ഇദ്ദേഹം പറഞ്ഞ പോലെ ചെയ്താൽ കിട്ടും. സൈറ്റ് സ്ലോ ആയതിനാൽ രാത്രി 8 മണിക്ക് ശേഷം ചെയ്താൽ സൗകര്യം ആയിരിക്കും. 70 വയസ് കഴിഞ്ഞ വർക്ക് ഉള്ള സ്കീം പൂർണമായും കേന്ദ്ര സർക്കാരുടെ പദ്ധതി ആണ്.

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      Yes
      70 ആയവർക്ക് ഇപ്പോൾ എടുക്കാം

  • @ProjectLand-rr5kr
    @ProjectLand-rr5kr 6 วันที่ผ่านมา +1

    Hello sir, എനിക്കും ഹസ്ബൻഡിനും pmjay card undu. മക്കളെ add ചെയ്യാൻ പറ്റുമോ?കാർഡ് എടുക്കുന്ന ടൈമിൽ 5 വയസ്സ് ആകാത്തത് കൊണ്ട് അവരെ add ചെയ്തില്ല. Epol ഒരാൾക്ക് 10 വയസ്സും ഒരാൾക്ക് 7 വയസ്സും ആയി.

    • @SureshVellinezhy
      @SureshVellinezhy  5 วันที่ผ่านมา

      Insurance edukkuna hospitalil admit aakunna samayam avidey ninnu add aakan patum.

  • @MajeedTc-f8i
    @MajeedTc-f8i 11 หลายเดือนก่อน +5

    ഞാൻ 2019 ൽ കാർ ഡ് എടുത്തു 2023 ൽ പുതുക്കാൻ അക്ഷയയിൽ ചെന്നപ്പോൾ എൻ്റെ ആധാർ നമ്പർ അടിച്ചുപ്പോൾ മറ്റു രണ്ടു ആളുകളുടെ പേരാണ് വരുന്നത് ഇത് ശരിയായി കിട്ടാൻ ഞാൻ എവിടെയാണ് പോകേണ്ടത് പ്ലീസ് മറുപടി പ്രതീക്ഷിക്കുന്ന

    • @SureshVellinezhy
      @SureshVellinezhy  11 หลายเดือนก่อน

      th-cam.com/video/alfRn6_YFmY/w-d-xo.html
      ഈ വീഡിയോ കണ്ടിരുന്നോ.
      ഇതിൽ ഉള്ള കാർഡ് മതി. 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് ആണ്. കേരളത്തിലെ ഒരുവിധം ആളുകൾ ക്ക് ഇത് ഉണ്ട്. 2018 ൽ എടുത്ത ത് ആണ്. മറ്റേത് ഇപ്പോൾ ഒന്നും ചെയ്യാൻ ഉള്ള ഓപ്ഷൻ വന്നിട്ടില്ല

    • @sukumaranpakideeri4637
      @sukumaranpakideeri4637 3 หลายเดือนก่อน

      Govt hospitalsil mathram full free aayittu kittum. Enpanneled hospitalil valare kurachu mathram kittum. Baakki nammal vahikke divarum. Eg. Eye cateract surgery 28K. Out of this we get only 7500 Bal you have to pay to the empaneled hospital. Bone fracture, if the bill is 85 k you get only 40k approx Bal u have to bear.

  • @adithyajubin93
    @adithyajubin93 10 หลายเดือนก่อน +3

    Ration cardil ninnum peru vettiyal arogya insurance eligibility nashtamakumo?

    • @SureshVellinezhy
      @SureshVellinezhy  10 หลายเดือนก่อน

      നഷ്ടമാകാൻ ചാൻസ് ഉണ്ട്. ഇൻഷുറൻസ് വിഭാഗത്തിൽ ഐ ഡി കാർഡ്, റേഷൻ കാർഡ് എല്ലാം കാണിക്കണം. അവർ സിസ്റ്റത്തിൽ ചെക്ക് ചെയ്യുമ്പോൾ ഒരു പക്ഷേ കാൻസൽ ആകാം. അഡ്മിറ്റ് ആകുന്ന സമയത്ത് അവർ നോക്കിയാലേ കൃത്യമായി അറിയൂ

  • @poojaprakash1056
    @poojaprakash1056 8 หลายเดือนก่อน +1

    Sir adhar id vech nokkumbo no beneficiaries found in given search criteria ennann parayunnath..entann cheyendath

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      th-cam.com/video/alfRn6_YFmY/w-d-xo.html
      ഇത് ഒന്ന് നോക്കൂ

  • @nadeem_ch
    @nadeem_ch 6 หลายเดือนก่อน +1

    Ippol puthiya membermaare cherkkan pattunnundo ?
    Njan try cheythappol Add Family Member enna tab disable aan

  • @KabeerMoideenkutty
    @KabeerMoideenkutty ปีที่แล้ว +1

    Sir pending beneficiary list approved akan ethra day vanam, pls reply it thanks

  • @tjacobkwt
    @tjacobkwt 3 หลายเดือนก่อน +3

    പുതിയതായി എങ്ങനെ റെജിസ്റ്റർ ചെയ്യാം എന്നാണു ചെക്ക് ചെയ്തത് അതുമാത്രം ഇല്ല .
    വേർഫിചെയ്തിട്ടു പേരില്ലെങ്കിലോ ?

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน +1

      70 കഴിഞ്ഞവർക്ക് അടുത്ത് തന്നെ പേര് ചേർക്കാം
      ബാക്കി ഉള്ളവർക്ക് ഇപ്പോൾ ആയിട്ടില്ല

  • @rafeeka7240
    @rafeeka7240 4 หลายเดือนก่อน +1

    Wife nu card und. Ente Ration card l ne add cheythitila. Wife nte name avalde veetile cardl aanu. Enik add akan pattumo.?

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      വൈഫിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കണ്ടേ അതിന്
      റേഷൻ കാർഡിൽ ഉള്ളവരെ ആട് ചെയ്തു കൊടുക്കാറുണ്ട് ഇൻഷുറൻസിൽ അഡ്മിറ്റ് ആകുന്ന സമയം
      അതൊന്ന് അന്വേഷിച്ചു നോക്കൂ ഇത് കൊടുക്കുന്ന ഇൻഷുറൻസ് വിഭാഗത്തിൽ
      അല്ലെങ്കിൽ അഡ്മിറ്റ് ആകുന്നോ

    • @rafeeka7240
      @rafeeka7240 4 หลายเดือนก่อน

      @@SureshVellinezhy wifenu veetil ellavarkm e card und. Wife ente ration cardlot maariyal enikum e card l cheran pattumo.

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      വൈഫിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കണ്ടേ അതിന്
      റേഷൻ കാർഡിൽ ഉള്ളവരെ ആട് ചെയ്തു കൊടുക്കാറുണ്ട് ഇൻഷുറൻസിൽ അഡ്മിറ്റ് ആകുന്ന സമയം
      അതൊന്ന് അന്വേഷിച്ചു നോക്കൂ ഇത് കൊടുക്കുന്ന ഇൻഷുറൻസ് വിഭാഗത്തിൽ
      അല്ലെങ്കിൽ അഡ്മിറ്റ് ആകുന്നോ

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      @@rafeeka7240 ഹോസ്പിറ്റലിൽ കാസ്പ് ഇൻഷുറൻസ് വിഭാഗം ആണ് ഇത് കൈകാര്യം ചെയ്യുന്നത്
      അവരോട് കൂടി ഒന്ന് ചോദിച്ചിട്ട് മതി

  • @vipinputhanpurayil9346
    @vipinputhanpurayil9346 ปีที่แล้ว +1

    Add family member inactive aanu.. Endaa cheyya??

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Add family ipol disabled aanu.
      Unidentified members next time hospital pokumbol avar okay aakitharum.
      Aadhar card koduthaal

  • @simijasanal5131
    @simijasanal5131 ปีที่แล้ว

    Relation mariyittanu vannath. Ath change cheyyan ippo patuo

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Ration card il പേര് ഉണ്ടാകണം.എല്ലാവരുടെയും.

  • @ace-techcomputers7420
    @ace-techcomputers7420 ปีที่แล้ว

    how to new pmjay card ethu vare oru health card polum ellathavarkku entha cheyuka

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      14555 ൽ വിളിച്ചു റേഷൻ കാർഡ് നമ്പർ പറഞ്ഞു കൊടുത്താൽ ഏതെങ്കിലും ഇൻഷൂറൻസിൽ ഉണ്ടോ എന്നത് അറിയാം.
      പുതിയതായി നിലവിൽ ഒരു ഇൻഷൂറൻസിലും ചേർക്കുന്നില്ല.
      കോറോണയ്ക്ക് ശേഷം പുതുക്കലും നടക്കുന്നുല്ല

  • @gigisibichen
    @gigisibichen ปีที่แล้ว

    മൊബൈൽ nu കൊടുക്കുമ്പോൾ rregister alla ennu message varunnu പുതിയത് reg ചെയ്യണമെങ്കിൽ എന്ത് ചെയ്യണം

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      New registration process ipol nadakkunnilla..
      Existing members nu maathramey gunam ullu

  • @bhaskarankesavan76
    @bhaskarankesavan76 4 วันที่ผ่านมา

    എനിക്ക് കേരള ഗവണ്മെന്റ് medisep ഉണ്ട്. PMJY കാർഡ് എടുത്താൽ മറ്റു ആനുകൂല്യം പോകുമെന്ന് പറയുന്നു ശരിയാണോ?

  • @sandhyaumesh7031
    @sandhyaumesh7031 6 หลายเดือนก่อน

    Name,rural,Urban options disable aanu🤔

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      New update varunnundu
      70+ age aayavarku ellam 10 lakhs expected

    • @sans6095
      @sans6095 5 หลายเดือนก่อน

      Updation ullath kond ano ath disable ayirikkunath

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน

      @@sans6095 new update varunnundu

  • @MusthafaParli
    @MusthafaParli 28 วันที่ผ่านมา

    Authentication model options onum varunilaa

    • @SureshVellinezhy
      @SureshVellinezhy  28 วันที่ผ่านมา

      ആധാർ കൊടുക്കൂ 5 ലക്ഷം ഇൻഷൂറൻസ് നോക്കൂ | How to Check Your Eligibility for ₹5 Lakh PMJAY Insurance
      th-cam.com/video/7drnGg75VTY/w-d-xo.html

    • @SureshVellinezhy
      @SureshVellinezhy  28 วันที่ผ่านมา

      70 aayavarku join cheyyam

  • @umamaheswari3251
    @umamaheswari3251 8 วันที่ผ่านมา

    Ente FAMILY members undu eniku illa ippol edukan patumo eniku

    • @SureshVellinezhy
      @SureshVellinezhy  8 วันที่ผ่านมา

      Ipol edukam patila
      Family members undenkil ration cardilum name undenkil
      Admit aakunna samayam avidey ninnu add aakan patum

  • @baijut5504
    @baijut5504 4 หลายเดือนก่อน

    Best information

  • @nidhunakshy08
    @nidhunakshy08 ปีที่แล้ว

    add cheyyn ula option desabled anelo

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      സൈറ്റ് അപ്ഡേറ്റ് ആണെന്ന് തോന്നുന്നു. ഇപ്പോൾ. ആഡ് ഓപ്ഷൻ ഡിസേബിൾ ആയിട്ടുണ്ട്

  • @fidhafarhan6905
    @fidhafarhan6905 ปีที่แล้ว

    Card download aayii eduthu but ath kalanju poyi eni download cheyyan pattumoo

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Yes. Download cheyyaam

    • @fidhafarhan6905
      @fidhafarhan6905 ปีที่แล้ว

      Enganeya neerutha cheythapole nokki appol one time verified enna kaanikkunne authenticate aakunnillaa

  • @KadakkalSukumaran
    @KadakkalSukumaran หลายเดือนก่อน

    ഇന് വിവരണം അക്ഷയ 7 ൽ ഉള്ളവർക്ക് മാത്ര മനസ്സിലാവു പക്ഷേ ഒരു സാധാരണക്കാരന് ഈ സാങ്കേതിക പദങ്ങൾ ഒന്നും മനസ്സിലാവില്ല.
    അക്ഷയ കേന്ദ്രങ്ങൾ തന്നെ ശരണം!

    • @SureshVellinezhy
      @SureshVellinezhy  29 วันที่ผ่านมา

      70 വയസ്സായവർക്ക് 5 ലക്ഷം ഇൻഷൂറൻസ് | How to Join in PMJAY Health Insurance for 70+ Citizens in India
      th-cam.com/video/zmwnz-g8vQk/w-d-xo.html

  • @Vinesha-m9b
    @Vinesha-m9b ปีที่แล้ว +1

    Puthiyathayittu edukkan enthanu cheyyendathu

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Ithil undo ennu nokku. Illenkil nilavil new joining option vannittillaa.
      Varumbol ariyikkaamm 👍

  • @daneff2305
    @daneff2305 ปีที่แล้ว

    E- kyc cheythath pending aayan kaanikkunne, approval aakuvan enth cheyyanam

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Athu government officer s cheyyanam.
      It will take time.
      Eppolenkilum hospital admitted aavukayanenkil baaki ulla members inte aadhar card use cheythu avareyum kyc complete cheyyanum saadhikkum.
      Family ID number mathram mathy.
      Ration card il name undakanam.
      Ration card change cheyyanum padilla

  • @anitharanjith52
    @anitharanjith52 5 หลายเดือนก่อน +1

    Ration കാർഡിൽ നിന്ന് പേര് വെട്ടിയാൽ ഇൻഷുറൻസ് ൽ നിന്ന് cancel ആകുമോ

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน +1

      സാധ്യത ഉണ്ട്
      ഇൻഷുറൻസ് വിഭാഗം കാർഡ് കോപ്പി ചോദിച്ചാൽ പണി ആകും

  • @samsammy9530
    @samsammy9530 ปีที่แล้ว

    Operator nu beneficiary add cheyyan kazhiyumo

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ന്യൂ ബെനിഫിഷ്യറി ആഡിങ് ഓപ്ഷൻ വന്നിട്ടില്ല.
      മെമ്പർ ആഡ് ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ട്. ഇപ്പോൾ അത് ഡിസേബിൾ ആയിട്ടുണ്ട്

  • @Arjun_Krishnann
    @Arjun_Krishnann ปีที่แล้ว

    Family members add cheyyan ulla option pattunillalo

  • @KabeerMoideenkutty
    @KabeerMoideenkutty ปีที่แล้ว

    Sir new family members ne beneficiary list add chaithal approved ayi varan ethra day vanam.

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      1-2 ആഴ്ച സമയം എടുക്കും.

  • @dreammaker-t3v
    @dreammaker-t3v ปีที่แล้ว

    Njan pmjy eduthitilla enganae puthiyathayi apply cheyan pattum

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +1

      New application cheyyan option illa.
      Ithil undo ennu check cheyyu..
      Undenkil card download cheyyan, new members add cheyyam

  • @MansoorParli
    @MansoorParli 28 วันที่ผ่านมา

    കത്ത് വന്നിരുന്നു പക്ഷെ അതു കളഞ്ഞു പോയി ഇനി കിട്ടാൻ കഴിയുമോ നിങ്ങൾ പറഞ്ഞപോലെ ചെയ്ദു നോക്കി പക്ഷെ authentication mode ൽ otp option വരുന്നില്ല

    • @SureshVellinezhy
      @SureshVellinezhy  28 วันที่ผ่านมา

      ആധാർ കൊടുക്കൂ 5 ലക്ഷം ഇൻഷൂറൻസ് നോക്കൂ | How to Check Your Eligibility for ₹5 Lakh PMJAY Insurance
      th-cam.com/video/7drnGg75VTY/w-d-xo.html

    • @SureshVellinezhy
      @SureshVellinezhy  28 วันที่ผ่านมา

      70 aayavarku join cheyyam

  • @Harshad-d1x
    @Harshad-d1x 2 หลายเดือนก่อน

    ഈ ഇൻഷുറൻസ് കാർഡ് എടുക്കുമ്പോൾ ഉള്ള റേഷൻ കാർഡിൽ നിന്നും പേരുവെട്ടി പുതിയ റേഷൻ കാർഡ് എടുത്തു. ഇപ്പോ ഹോസ്പിറ്റലിൽ പോയി ഇൻഷുറൻസ് കാർഡ് ചെക്ക് ചെയ്യുമ്പോൾ റേഷൻ കാർഡിൽ പേരില്ല എന്ന് കാണിക്കുന്നു പുതിയ റേഷൻ കാർഡിൽ എങ്ങനെ ഇൻഷുറൻസ് ആഡ് ചെയ്യാം

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน +2

      ration card change aayal kitan chance kuravanu. 2018 il puthukkiya KASP card kayyil undenkil athumayi onnu check cheythu nokku. insurance kioskil poyi

  • @panmanavanitha
    @panmanavanitha ปีที่แล้ว +1

    ayushman bharath healath account (abha). .ithum same aano

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Same alaa
      th-cam.com/video/4U3CFBOsrhE/w-d-xo.html
      All the details are explained in the video

  • @antonykunnathur7242
    @antonykunnathur7242 ปีที่แล้ว +4

    ഏത് കമ്പനിയാണ് ഇൻഷൂറൻസ് തരുന്നത് അല്ലെങ്കിൽ ഏത് കമ്പനിയുമായാണ് ടൈയപ്പ്

  • @premjithpremjith5681
    @premjithpremjith5681 ปีที่แล้ว

    Thankyou 👍dear

  • @sunshinesunshine2514
    @sunshinesunshine2514 8 หลายเดือนก่อน +2

    രോഗി Hospital ൽ Admitt ആകുമ്പോൾ ഇതിൽ medicinFree ആണോ

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      Complete free
      Onnum adakandaa

  • @jayamohanan3447
    @jayamohanan3447 ปีที่แล้ว

    Family' member add chyyan koduthirunnu but ath approve ayyoh? Reject ayyoh enn eganne ariyum?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      1-2 ആഴ്ച സമയം എടുക്കും.
      ഗവൺമെന്റ് കാര്യങ്ങൾ അലേ
      സൈറ്റിൽ ന്യൂ മെമ്പർ കാണാൻ പറ്റും.

  • @asharafthali
    @asharafthali ปีที่แล้ว

    ചേട്ടാ കിസാൻ പെൻഷൻ udallo adu കിട്ടാൻ നാട്ടിൽ edellam വേണം anarhar puttadikunnu 20%അർഹർ
    കേ അടുകിട്ടുന്നുള്ളു

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Nokamm 👍
      Thank you for your support 🙏

  • @babucheriyil7253
    @babucheriyil7253 5 หลายเดือนก่อน +11

    കേരളത്തിൽ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കിട്ടുന്നില്ല കാരണം pmjay യുടെ paymement കിട്ടുന്നില്ല എന്നാണ് അവർ പറയുന്നത്

    • @SureshVellinezhy
      @SureshVellinezhy  5 หลายเดือนก่อน +1

      @@babucheriyil7253 Perinthalmanna MES hospital IL heart block aayi operation ithu vechu cheythu
      Ipol avarum stop aaki
      Government cash kodukunila
      200 crore ee aduthu koduthu
      Iniyum start aakiyitila

    • @Pattufy
      @Pattufy 3 หลายเดือนก่อน

      Ippol kittunnundlo

    • @Pattufy
      @Pattufy 3 หลายเดือนก่อน

      Medical college chalaka

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      @@Pattufy kitunnudnu

  • @beekeepingandfarmingselling
    @beekeepingandfarmingselling ปีที่แล้ว

    E policy Inter state hospital poyit Admit ayal treatment kittunndo
    For EXmpl -Ende veed kasaragod an njn Mangalore poyt avda e card vecht treatment edkm pattomo

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +2

      PMJAY all India insurance policy aayathukondu inter state claim cheyyaan kazhiyum ennanu viswasam. Anyway just enquire before admitting to the hospital.

  • @Save_life786
    @Save_life786 ปีที่แล้ว

    Benificry site thanne open aavunnillallo

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Site busy aakaam.
      Evening or night onnu noku

  • @RashidaRashida-vx9zt
    @RashidaRashida-vx9zt 2 หลายเดือนก่อน

    Bpl card aayirunnu. Ippol ApL aayi matiyitund.. ee padhathiyil BPL aayirikknama ennundo

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      2018 IL ulla avastha nokiyaanu ellam nadakkunnathu
      Ration card maatam padilla
      New veedileku Maari Puthiya caardum pazhaya cardil 2 ennam aakaruthu.

  • @shinopmathai3175
    @shinopmathai3175 7 หลายเดือนก่อน +1

    നിലവിൽ ഇൻഷുറൻസ് പദ്ധധിയിൽ അംഗം അല്ല....അംഗമാകുവാൻ എന്താണ് ചെയ്യേണ്ടത്....ഇതിന് APL BPL പരിതി ഉണ്ടോ....

    • @SureshVellinezhy
      @SureshVellinezhy  7 หลายเดือนก่อน

      Ipol aareyum cherkkunnilla.
      Member aayitulla veetiley angam aanenkil hospital admission aakumbol avar cherkkum.
      Allathey cheran nilavil option illa

  • @cknair1942
    @cknair1942 หลายเดือนก่อน

    It is not implemented so far in kerala and karnatka

  • @gladsonvarghese9722
    @gladsonvarghese9722 3 หลายเดือนก่อน

    2008 യിൽ ഒരു ലൈഫ് ഇൻഷുറൻസ്സ് എടുത്തായിരുന്നു കാർഡ് miss ആയി അത് നോക്കാൻ എന്ത് ചെയ്യണം

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാൻ പറ്റും
      ഏജന്റ് ഹെല്പ് ചെയ്യും
      അല്ലെങ്കിൽ ഓഫീസിൽ എൽ ഐ സി നമ്പർ കൊടുത്താൽ ഫോം കിട്ടും
      അത് സ്റ്റാമ്പ് പേപ്പർ ഒക്കെ ആയി ഫീൽ ചെയ്യാം

    • @gladsonvarghese9722
      @gladsonvarghese9722 3 หลายเดือนก่อน

      @@SureshVellinezhy oru details illa kayyil

  • @soffys875
    @soffys875 ปีที่แล้ว +1

    Card ഡൌൺലോഡ് ചെയ്യുമ്പോ തീരെ ചെറുത് ആണല്ലോ എങ്ങനെ വലുത് ആക്കി എടുക്കാൻ പറ്റും

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Pdf download cheytho. Big size aanallo athu. Try once again

    • @soffys875
      @soffys875 ปีที่แล้ว

      @@SureshVellinezhy card മാത്രം ചെറുത് താഴെ pm ന്റെ വലിയ ഫോട്ടോ

  • @RoyalLibrary-c6q
    @RoyalLibrary-c6q ปีที่แล้ว

    family members adding option active allallo
    e kycyum

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +1

      Athu ipol disabled aanu.
      Site updates aanennu thonumnu

  • @gnpillai3923
    @gnpillai3923 หลายเดือนก่อน

    എടുത്ത കാർഡ് ക്യാൻസൽ ചെയ്ത് വീണ്ടും echs edukan പറ്റുമോ😭

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      Ayushman Bharath insurance card aanu kayil ullathu enkil athu cancel aakkanda.
      New ayi edukam patila
      70 aayavarku ipol join cheyyanulla option ullu

    • @gnpillai3923
      @gnpillai3923 หลายเดือนก่อน

      @SureshVellinezhy sir ഞാൻ echs എടുത്ത ആൾ ആയിരുന്നു. ഇപോ അത് കട്ട്‌ ആകും എന്ന് പറയുന്നു. ഇത് അറിയാതെ ആണ് ഇത് എടുത്ത്ത്. ഇപ്പോ ഡിലീറ്റ് ചെയ്യാനും പറ്റുന്നില്ല 😭

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      @ ഗവൺമെന്റുകൾ തമ്മിൽ ഉള്ള ഫണ്ട് ഇസ്യൂ കാരണം ആണ്
      കേരളം ഈ പദ്ധതിയിൽ നിന്ന് വിട്ടു നിൽക്കുന്നില്ല
      അതുകൊണ്ട് നിലവിൽ പദ്ധതി സ്റ്റാർട്ട് ആയില്ലെങ്കിലും അധികം വൈകാതെ നടപ്പിലാക്കും
      അതുകൊണ്ട് കുഴപ്പമില്ല

    • @gnpillai3923
      @gnpillai3923 หลายเดือนก่อน

      @@SureshVellinezhy പക്ഷെ മിലിറ്ററി echs മാസം ഉള്ള മരുന്ന് നിർത്തലക്കുമോ സാർ. Ur watsap num pls

  • @mummyandme3985
    @mummyandme3985 4 หลายเดือนก่อน

    Ippozhum add member tab disable aanallo

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน +1

      @@mummyandme3985 new members add options / update onnum vannitila ithuvarey

  • @Sharunraj89
    @Sharunraj89 3 หลายเดือนก่อน

    എന്റെ ഭർത്താവിന്റെ വീട്ടിലെ ഈ ഇൻഷുറൻസ് കാർഡിൽ അച്ഛന്റെ പേര് മാത്രം ശെരിയാണ്, അമ്മുയുടെയും 2 മക്കളുടെയും പേര് വേറെയാണ് വന്നിരിക്കുന്നത് ,,!!!! ഇത് തിരുത്താൻ രണ്ടു തവണ പോയിട്ടും ശെരിയായില്ല എന്നാ പറഞ്ഞേ... അംഗങ്ങളുടെ പേര് എങ്ങിനെ തിരുത്താൻ പറ്റും 10 വർഷത്തിൽ കൂടുതൽ ആയെന്നു തോന്നുന്നു .... എന്ത് ചെയ്യാൻ കഴിയും plzzz reply👍🏻

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന സമയത്ത് ഇൻഷുറൻസ് വിഭാഗത്തിൽ ബന്ധപ്പെട്ട് (KASP) കാരുണ്യ ഇൻഷുറൻസ്. അവർക്ക് ശരിയാക്കാൻ പറ്റുമായിരിക്കും. വേറേ ഒരു വഴിയും നിലവിൽ ഇല്ലെന്നാണ് അറിവ്

  • @alexmathewjose7995
    @alexmathewjose7995 ปีที่แล้ว +2

    Nte family ethile illa puthiyath ayit register cheyan patto nthoke vndath athine

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      New registration ipol illaa.
      Ration card number paranjukoduthal nigal undo ennathu paranju tharum.
      14555 il vilichaal

  • @Vpvlogss
    @Vpvlogss ปีที่แล้ว

    Notice vannirunnu but ipolum kerala govt listil vannitolla puthiya ale cherkunilla polum

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      നോട്ടീസ് വന്നെങ്കിൽ ബെനിഫിഷ്യറി ലിസ്റ്റിൽ ഒന്ന് നോക്കു..
      വീഡിയോ യിൽ പറഞ്ഞ പോലെ.
      അതിൽ ഇല്ലെങ്കിൽ ഏതെങ്കിലും ആശുപത്രി യിൽ ഇൻഷുറൻസ് വിഭാഗത്തിൽ ബന്ധപ്പെട്ട് ഈ നമ്പർ കാണിക്കൂ

  • @sandeepnair23
    @sandeepnair23 4 หลายเดือนก่อน

    New engne chya atymayit chyn patumo

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน +1

      New ipol start aayitilla.
      Varumbol ariyikam

    • @mohandasvvk239
      @mohandasvvk239 4 หลายเดือนก่อน

      പുതിയതായി ചേരാൻ എന്താണ് ചെയ്യേണ്ടത്

  • @ManojSunny-c3v
    @ManojSunny-c3v ปีที่แล้ว +1

    പുതിയതായിട്ട് ആരെയും ചേർക്കാൻ പറ്റത്തില്ല നിലവിൽ ആ കാർഡിൽ അംഗമായിരിക്കുന്ന ഒരാൾക്ക് അവരുടെ കുടുംബാംഗങ്ങളെ ചേർക്കാം അല്ലാതെ പുതിയതായിട്ട് ആരെയും ചേർക്കത്തില്ല അംഗമല്ലാത്ത ആർക്കും ആരെയും ചേർക്കാൻ പറ്റില്ല

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +1

      Yes.correct

    • @samsudeen6220
      @samsudeen6220 6 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shijuvettuvashi7225
    @shijuvettuvashi7225 ปีที่แล้ว +2

    പുതിയ കാർ ഡ് ഇപ്പോൾ കിട്ടാൻ സാധ്യത ഉണ്ടോ ?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +3

      നിലവിൽ പുതിയ ആളുകളെ ചേർക്കാൻ ഉള്ള ഓപ്ഷൻ വന്നിട്ടില്ല

  • @sasidharan6511
    @sasidharan6511 8 หลายเดือนก่อน +2

    verify മെമ്പറുടെ അങ്കങ്ങളുടെ Date of Birth ൽ തെറ്റ് തിരുത്താൻ പറ്റുമോ?

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      ഇപ്പോൾ ഒന്നും ചെയ്യാൻ നിൽക്കണ്ട.
      അഡ്മിറ്റ് ആകുന്ന സമയത്ത് ആധാർ കാർഡ് വേണം. അത് വച്ച് എല്ലാം അ വർ ചെയ്തോളും.
      എന്തെങ്കിലും ചെയ്ത് ഉള്ളത് കളയാൻ നിൽക്കണ്ട.
      ഏജ് ഒന്നും ഇതിൽ ബാധകമല്ല

  • @ambikaambi3133
    @ambikaambi3133 ปีที่แล้ว

    Login ചെയ്യുമ്പോൾ മൊബൈലിൽ OTP വരുന്നില്ല... Something went wrong കാണിക്കുന്നു... കുറെ തവണ try ചെയ്യുന്നു കിട്ടുന്നില്ല.. എന്താ കാരണം

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      All India users login cheyyunnathaanu..
      Server busy aanu.
      Evening or night onnu nokku.
      Pettennu kittum

  • @ashh7272
    @ashh7272 ปีที่แล้ว

    Puthiyath ayi card enganeya edukka? Evide contact chyka

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +1

      നിലവിൽ പുതിയ ആളുകളെ ചേർക്കാൻ ഉള്ള ഓപ്ഷൻ വന്നിട്ടില്ല. വരുന്ന സമയത്ത് ഞാൻ അറിയിക്കാം

  • @ahmedkozhisseri2571
    @ahmedkozhisseri2571 ปีที่แล้ว +1

    ഇപ്പോൾ കിട്ടുന്നുണ്ട്.

  • @alanjoseph777
    @alanjoseph777 ปีที่แล้ว

    Family members ine add cheiyanolla option active allalo

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Ipol athu disable aayittanu ullathu.
      Pls check with akshaya login. Maybe they can add with operator login

  • @KabeerMoideenkutty
    @KabeerMoideenkutty ปีที่แล้ว

    Family members ne add chaith approved ayi,but card download cheyyan pattunnilla,server not responding,pls tray after sometime ann one week ayi kanikkunnath

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഈവനിഗ് അല്ലെങ്കിൽ നൈറ്റ് നോക്കൂ..സെർവർ ഫ്രീ ആയിരിക്കുമ്പോൾ

  • @ponnarigourivlogs8108
    @ponnarigourivlogs8108 8 หลายเดือนก่อน +1

    പുതിയ ആളുകളെ ചേർക്കുമ്പോൾ അവർക്കും അവരുടെ ഫോട്ടോ വെച്ച് പ്രത്യേകം കാർഡ് അല്ലെ കിട്ടുന്നത്

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน

      ഒരു വീട്ടിലെ ഇല്ലാത്ത ആളുകളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്ന സമയം മാത്രമാണ് ചേർക്കാൻ സാധിക്കുക.
      ഇതിൽ ഇല്ലാത്ത കുടുംബങ്ങൾക്ക് ഇപ്പോ ചേരാം ഓപ്ഷൻ വന്നിട്ടില്ല

    • @ponnarigourivlogs8108
      @ponnarigourivlogs8108 8 หลายเดือนก่อน

      @@SureshVellinezhy k

  • @shahidha1599
    @shahidha1599 ปีที่แล้ว +1

    Card download afunnu bt malayalaam illa green color illa ath entha?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Family ID nokiyal mathy.
      Members name
      ID proof and family ID mathy claim cheyyaan

    • @rajukavalangatte7205
      @rajukavalangatte7205 ปีที่แล้ว

      Login ചെയ്യുമ്പോൾ Auth mode ചോദിക്കുന്നു

  • @shamnapradeep9404
    @shamnapradeep9404 ปีที่แล้ว

    ഫാമിലി ഒരാൾക്കു approve ആയുള്ളു ബാക്കി മെമ്പർ unidentify കാണിക്കുന്ന ബാക്കി ഉള്ള മെമ്പർ approv ആകാൻ എന്താ cheyandath

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      എപ്പോളെങ്കിലും ആശുപത്രിയിൽ പോകുമ്പോൾ അവിടെ നിന്ന് ശരിയാക്കാം. ഫാമിലി ഐ ഡി മാത്രം മതി ഇൻഷുറൻസ് കിട്ടുന്നതിന്.

    • @shamnapradeep9404
      @shamnapradeep9404 ปีที่แล้ว

      പുതിയ member ചേർക്കാൻ അക്ഷയ മറ്റൊ പോകണോ

    • @nazeebn036
      @nazeebn036 ปีที่แล้ว +1

      ​@@SureshVellinezhyAthil enthengilum cheyyanamengil admit ayale pattu, alland poyi thiruthan patula

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      @@nazeebn036 okay 👍

  • @tintuthomas107
    @tintuthomas107 3 หลายเดือนก่อน

    70 വയസ്സ് കഴിഞവർക്ക് ഇപ്പോൾ ചേരാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      അടുത്ത് തന്നെ ചേരാൻ ഉള്ള കാര്യങ്ങൾ വരുന്നുണ്ട്

    • @kumarank578
      @kumarank578 2 หลายเดือนก่อน

      70 വയസ്സ് കഴിഞ്ഞവർക്കുള്ള പ്രത്യേക പദ്ധതിയെ പറ്റി പറയാമോ

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      @@kumarank578 എന്ത് പദ്ധതി ആണ് ഉദ്ദേശിക്കുന്നത്

  • @cheriandavid2263
    @cheriandavid2263 ปีที่แล้ว

    പുതിയതായി എടുക്കാൻ സാധിക്കുമോ.

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഇതിലേക്ക് പുതിയതായി അംഗങ്ങളെ ചേർക്കാൻ തുടങ്ങിയിട്ടില്ല. നമ്മൾ ഏതെങ്കിലും ഇൻഷുറൻസിൽ ഉണ്ടോ എന്ന് അറിയാൻ 1 4 5 5 5 എന്ന നമ്പറിൽ വിളിച്ച് റേഷൻ കാർഡിന്റെ നമ്പർ പറഞ്ഞു കൊടുക്കുക അപ്പോൾ അവർ ചെക്ക് ചെയ്ത് പറഞ്ഞു തരുന്നതാണ്.

  • @indiantttyy
    @indiantttyy ปีที่แล้ว

    പുതിയതായി ആയുഷ്മാൻ ഭരത് ഇൻഷുറൻസിൽ ചേരാൻ ഉള്ള അവസരം എന്നുണ്ടാകും?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      നിലവിൽ പുതിയ ആളുകളെ ചേർക്കാൻ ഉള്ള ഓപ്ഷൻ വന്നിട്ടില്ല. എന്തെങ്കിലും അപ്ഡേറ്റ് വരുമ്പോൾ ചാനലിൽ വീഡിയോ ചെയ്യാം

  • @safnashahilsha8335
    @safnashahilsha8335 ปีที่แล้ว

    Ippo phone no.change cheyyaanulla option undo

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Verified member nu mobile number change cheyyaam

  • @vidhyadharanappu3115
    @vidhyadharanappu3115 3 หลายเดือนก่อน

    Kasp illathavarkum edukan patuo

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      70 അയാൾ കിട്ടും

  • @RenjiniR-p9d
    @RenjiniR-p9d ปีที่แล้ว

    redo add memebr button enable alalo y

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഇപ്പോൾ അത് ഡിസേബിൾ ആയിട്ടുണ്ട്. സൈറ്റിൽ അപ്ഡേഷൻ വരുന്നുണ്ട് എന്ന് പറയുന്നു. ഇടയ്ക്ക് ഒന്ന് ലോഗിൻ ചെയ്യുക. വരുന്ന സമയം പുതിയ ആളുകളെ ചേർക്കാൻ കഴിയും.

  • @kuriakosepaul112
    @kuriakosepaul112 ปีที่แล้ว

    Abha card indu eniku ath entha sambavam

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Athu nammudey health records keep cheyyan aanu.
      th-cam.com/video/4U3CFBOsrhE/w-d-xo.html
      Full details ithil undu

  • @aswathysnair7941
    @aswathysnair7941 ปีที่แล้ว +1

    ഇത് ഡൌൺലോഡ് ചെയ്യുമ്പോൾ മിക്കവർക്കുo yellow കളർ കാർഡ് ആണല്ലോ വരുന്നത്, ചിലർക്ക് ഈ കാർഡും റെഡ്, ഗ്രീൻ ചേർന്ന കാർഡ് അത്‌ എന്താണ്

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      മലയാളത്തിൽ എഴുതിയ കാർഡ് ആണ് കിട്ടേണ്ടത്.
      ഫാമിലി നമ്പർ നോക്കിയാൽ മതി. അത് നോക്കിയാണ് ആശുപത്രികൾ ഇൻഷുറൻസ് ഓകെ ആക്കുന്നത്. പിന്നെ ഐ ഡി പ്രൂഫ്

    • @SreedharanAllalathodi
      @SreedharanAllalathodi 3 หลายเดือนก่อน

      .
      66​@@SureshVellinezhy

  • @anilag.k8320
    @anilag.k8320 6 หลายเดือนก่อน

    സർ ഞാൻ ചെയ്തപ്പോൾ സർവർ Respond ചെയ്യുന്നില്ല എന്നാണ് പറയുന്നത്

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      Website issues undakaam.
      Try next day

  • @radhakrishnanthejus
    @radhakrishnanthejus 3 หลายเดือนก่อน

    നിലവിൽ കാരുണ്യ ഇൻഷൂറൻസിൽ അംഗമാണെങ്കിൽ മാത്രമേ കാർഡ് ഡൗൺലോഡ് ചെയ്യാൻ പറ്റു. പുതുതായി ഈ പദ്ധതിയിൽ ചേരാൻ പറ്റില്ല.
    പിന്നെ urban /rural സെർച്ച് ഇപ്പോൾ disabled ആണ്.

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      Addhar card number koduthu search cheyyam

  • @hamzamkdhamsa2773
    @hamzamkdhamsa2773 ปีที่แล้ว

    2013, ൽ പുതുക്കിയ. Rs By. കാർഡ്‌. പിന്നീട് പുതുക്കാൻ സാധിച്ചിട്ടില്ല. aന്തു ചെയ്യും

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      14555 ഈ നമ്പറിൽ വിളിച്ച് റേഷൻ കാർഡിന്റെ നമ്പർ പറഞ്ഞു കൊടുത്താൽ നിലവിൽ ഏതെങ്കിലും ഇൻഷുറൻസിൽ ഉണ്ടോ എന്നുള്ളത് അവർ പറഞ്ഞു തരും

  • @muhammadalia7016
    @muhammadalia7016 ปีที่แล้ว +1

    പുതിയ ആൾക്ക് കിട്ടാൻ എന്താണ് ചെയ്യേണ്ടത്

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      നിലവിൽ പുതിയ ആളുകളെ ചേർക്കാൻ ഉള്ള ഓപ്ഷൻ വന്നിട്ടില്ല

  • @sajithas4090
    @sajithas4090 ปีที่แล้ว

    Sir ippo add family member inactive aanu

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Site error aano ennu ariyilla. Njaan nokumbol ellam ON aayirunnu. Night samsayathu onnu try cheyyuu

    • @vidhyarenjith8141
      @vidhyarenjith8141 ปีที่แล้ว +1

      ​@@SureshVellinezhyyes...still inactive

    • @sajithas4090
      @sajithas4090 ปีที่แล้ว +1

      Kk

  • @rajblog46
    @rajblog46 ปีที่แล้ว +63

    ഇപ്പോൾ ആരെയും പുതുതായി ചേർക്കുന്നില്ലാ. മുമ്പ് ചേർന്നവർക്ക് മാത്രമാണ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നത്.. വെറുതെ ആൾക്കാരെ യു ട്യൂബിൽ നിന്ന് കാശ് കിട്ട നായി പറഞ്ഞു പറ്റിക്കരുത്.

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +6

      വീഡിയോ കാണൂ. ഞാൻ അത് തന്നെ ആണ് പറഞ്ഞിട്ടുള്ളത്...
      നുണ പറഞ്ഞു നാട്ടുകാരെ പറ്റിച്ച് യുടൂബ് ചാനൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല.

    • @binoythomas4656
      @binoythomas4656 ปีที่แล้ว +1

      This is cheap

    • @Mkunhimdt
      @Mkunhimdt ปีที่แล้ว +9

      ഇപ്പോൾ ആരെയും ചേർക്കുന്നില്ല. തട്ടിപ്പ് നിർത്തുക

    • @thankammakochukunju9779
      @thankammakochukunju9779 ปีที่แล้ว +2

      കമ്മിയാണല്ലേ...

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +5

      @@thankammakochukunju9779 ഞാൻ കമ്മിയാണോ കൊമ്മിയാണോ എന്നൊന്നും ഇയ്യ് നോക്കണ്ട... സൗകര്യ്ം ഉള്ളവർ വീഡിയോ കണ്ടാ മതി

  • @LEELAMMAMA
    @LEELAMMAMA ปีที่แล้ว

    How to apply new for this?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      The existing members can add their new family members. At present new members join option is not available 😞.
      If there is any update on this, i will update it 🙂.

  • @AjithPrasad-dp5ww
    @AjithPrasad-dp5ww 6 หลายเดือนก่อน

    4:32 എൻ്റെ കാർഡ്പുതുക്കിതരുമോ

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      പുതുക്കേണ്ട ആവശ്യമില്ല.
      ഇപ്പോൾ

  • @anzikaanil
    @anzikaanil ปีที่แล้ว

    ente panjayathil 5 famly mathre ollu? athenthaa

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      2011 let census aanu, new members Ney ipol add cheyyunnullaa

    • @ajithrajan9462
      @ajithrajan9462 ปีที่แล้ว

      New member add option select akunnilla

    • @ajithrajan9462
      @ajithrajan9462 ปีที่แล้ว

      Add family member option select akunnilla

  • @gopankumarkumargopan8986
    @gopankumarkumargopan8986 3 หลายเดือนก่อน

    ഒന്നും മനസ്സിലായില്ല ശ്രീകൃഷ്ണപുരത്തു വന്നാൽ ക്ലിയർ ചെയ്തു തരുമോ

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      70 കഴിഞ്ഞാൽ ഇപ്പോ എടുക്കാം
      അല്ലാത്തവർക്ക് ഉണ്ടോ എന്ന് നോക്കാം
      ആധാർ കൊടുക്കൂ 5 ലക്ഷം ഇൻഷൂറൻസ് നോക്കൂ | How to Check Your Eligibility for ₹5 Lakh PMJAY Insurance
      th-cam.com/video/7drnGg75VTY/w-d-xo.html

  • @cpjoseph5090
    @cpjoseph5090 3 หลายเดือนก่อน

    Sir, I tried several times, but I got the following result, no beneficiaries found in given search criteria. what is the remedy.

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      Above 70 age ഉള്ളവർക്ക് ചേരാൻ ഉള്ള സ്കീം ഒക്കെ ആയിട്ടുണ്ട്
      അടുത്ത് തന്നെ സ്റ്റാർട്ട് ആകും ആ സമയത്തു ഒരു പക്ഷേ മറ്റുള്ളവർക്കു ചേരാൻ ഉള്ള ഓപ്ഷൻസ് വരുമോ എന്ന നോക്കാം

  • @PrakashPillai-s1y
    @PrakashPillai-s1y ปีที่แล้ว

    Card kitti ennal ore hospittalum swiharikkilla

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      എമ്പാനൽഡ് ആശുപത്രികൾ മാത്ര
      മേ ഇത് ക്ലയിം ചെയ്യാൻ സാധിക്കും

  • @LeelammaLeemma-zb4wr
    @LeelammaLeemma-zb4wr 4 หลายเดือนก่อน

    Leelamma VP Anikku card undaky tharumo

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      പുതിയ കാർഡ് ഇപ്പോ ഉണ്ടാക്കാൻ ഓപ്ഷൻ വന്നിട്ടില്ല

  • @chandrikadevichempath3710
    @chandrikadevichempath3710 ปีที่แล้ว

    Njan eduthu

  • @shijilchandranNdd9217
    @shijilchandranNdd9217 ปีที่แล้ว

    Address change cheyyan enthu cheyyanam

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      eKYC update cheyyam. Ration card il name undakanam . Athu maatan paadilla.
      Family ID aanu main.

  • @rajeevalochanaravi7613
    @rajeevalochanaravi7613 ปีที่แล้ว

    Puthiyathayi cheran kazhiyumo

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +1

      Already ithil ullavarku new members join cheyyaam.
      Ithil undo ennu nokku.
      Illenkil ippol add aakan option vannittillaa.
      Varumbol ariyikkaamm

  • @midhunraj879
    @midhunraj879 ปีที่แล้ว

    Family members add cheyyan pattunnila….

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Website busy aakaam.
      Try evening or night times

    • @midhunraj879
      @midhunraj879 ปีที่แล้ว

      Download avunnund..but new member add avunnila 😢

  • @lekhakarthika6669
    @lekhakarthika6669 ปีที่แล้ว

    റേഷൻ കാർഡിൽ എന്റേയും അമ്മയുടെയും പേരുണ്ട് ... അമ്മ നേരത്തെ ഈ കാർഡ് എടുത്തിട്ടുണ്ട് ....ഞാൻ പേര് add ചെയ്യാൻ അക്ഷയയിൽ കൊടുത്തപ്പോൾ എന്റെ പേര് add ആയിട്ടില്ല എന്ന് പറയുന്നു ... ഞാൻ ഇനി എന്ത് ചെയ്യണം ...

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഒരേ റേഷൻ കാർഡ് ആണെങ്കിൽ വീഡിയോ യിൽ പറഞ്ഞ പോലെ ആഡ് ആക്കാം

  • @ttvbalakrishnan105
    @ttvbalakrishnan105 ปีที่แล้ว

    പുതുതായി ചേരാൻ ഇപ്പോൾ സാധിക്കുമോ,
    വരുമാന പരിധിയുണ്ടോ.

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      നിലവിൽ പുതിയ ആളുകളെ ചേർക്കാൻ ഉള്ള ഓപ്ഷൻ വന്നിട്ടില്ല

  • @gangadharanpillaik3157
    @gangadharanpillaik3157 4 หลายเดือนก่อน

    കാർഡ് എടുത്തിട്ട് കാരൃം ഇല്ല,ഒരു ആശുപത്രിയും ആയൂഷ്മാൻ ഭാരതത്തിൻറെ ഫ്രീ ചികിത്സ കിട്ടുന്നില്ല.

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      Kasp insurance എന്ന പേരിൽ ആണ് കേരളത്തിൽ നടക്കുന്നത്
      ഒരു ആശുപത്രിയും ഇല്ലെന്നത് ശരിയല്ല
      കുറവാണ് എന്നാലും ഉണ്ട്

  • @marykuttyrajan2661
    @marykuttyrajan2661 4 หลายเดือนก่อน

    Can I take new card

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      Above 70 age can take the cards soon.
      Today's news

  • @Anilnapt
    @Anilnapt ปีที่แล้ว +1

    പിണറായിയേയും കുടുംബത്തേയും ഇതിൽ അംഗമാക്കണം. മൊത്തം മാരക അസുഖം കുടുംബമാണ്.

  • @shajip.v.9332
    @shajip.v.9332 3 หลายเดือนก่อน

    ഈ പദ്ധതി പ്രകാരം നടത്തുന്ന ചികിത്സാ ചെലവിന്റെ 60% സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിക്കുമ്പോൾ ഇതെങ്ങനെയാണ് കേന്ദ്ര പദ്ധതിയാകുന്നത്.

    • @FIVEandFIVE
      @FIVEandFIVE 3 หลายเดือนก่อน

      ഭായ് പദ്ധതി പ്രഗ്യാപിക്കുന്നത്തിൽ അല്ല അതു നടത്തിക്കൊണ്ട് പോകുന്നതിൽ ആണ് കാര്യം
      നാഷണൽ ഹൈവേയിൽ റിയാസിൻ്റെ ഫോട്ടോ വച്ചാൽ അതു കേരള സര്ക്കാര് പതദ്ധി ആകൂള

  • @AbdullakaAbdulkhader
    @AbdullakaAbdulkhader 4 หลายเดือนก่อน

    മൊബൈൽ നമ്പർ പോയാൽ എന്ത് ചെയ്യണം

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      Aadhar linked mobiiil aanu OTP message ellam varuka.
      Aadhar number aanu important.
      Ration card also

  • @JollyS-w8g
    @JollyS-w8g ปีที่แล้ว

    Applying last date areyamo

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      New members application kodukkan option vannittillaa.
      Existing members can update the family members information.

  • @saleemtksaleemtk844
    @saleemtksaleemtk844 2 หลายเดือนก่อน

    ശുദ്ധ ന്നുണ കേരളത്തിൽ ഇപ്പോൾ വിടെയും കൊടുക്കുന്നില്ല 2019 ൽ നിർത്തിവെച്ചിരിക്കുന്നതുമാണ്

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      ഇടയ്ക്ക് പത്രം ഒക്കെ വായിക്കൂ സുഹൃത്തെ

    • @saleemtksaleemtk844
      @saleemtksaleemtk844 2 หลายเดือนก่อน

      @SureshVellinezhy റജിസ്ട്രേഷൻ നടന്ന ഒരാളെ എങ്കിലും കാണിച്ച് തരുമോ ? ഇന്ത്യഗവൺമൻ്റും 60% കേരള സർക്കാരും 40% (ഫണ്ടില്ലാത്തതിനാൽ) ഇതിൻ്റെ വിഹിതത്തെ പറ്റി തർക്കം മാറിയിട്ടില്ല

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      ഇയാള് തർക്കം തീരാൻ കാത്തു നിൽക്ക്
      ആവശ്യക്കാര് എടുത്തോട്ടെ
      സാർ മിംസ് /അമൃതയിൽ ഒക്കെ പൊയ്ക്കോ
      സാധാരണക്കാർക്ക് ഇതു വലിയ ഹെല്പ് ആകും
      അവനവന്റെ കാര്യം നടക്കുമോ എന്ന് നോക്കാതെ ഗവണ്മെന്റിന്റെ കുറ്റം പറഞ്ഞു നടന്നോളും കുറെ ആളുകൾ

  • @nanukallyanik7240
    @nanukallyanik7240 6 หลายเดือนก่อน

    ഇതു ഇടയ്ക്കു കാണിക്കാൻ മറക്കരുത്

  • @krishnaindiraanjalikia8882
    @krishnaindiraanjalikia8882 ปีที่แล้ว +1

    👌

  • @mohanram9323
    @mohanram9323 5 หลายเดือนก่อน

    Any new card is issuing