ആ അവൻ യത്ര സങ്കടം ആയിട്ടുണ്ടടക്കും.ഞാൻ പറയുന്നധ് കൊണ്ട് ദേഷ്യം തോന്നരുധ്. അവന്റെ സങ്കടം നമ്മൾക്ക് പറഞ്ഞാൽ മനസ്സിൽ ആകില്ല. അവൻ അദ് മനസ്സിൽ തട്ടിയിട്ടും ഉണ്ടാകും. പാവം അവനെ മനസിലായവർ like ചെയ്യ്. എനികദ് മനസിലായി 👍🏻👍🏻👍🏻
എന്നെ ഉമ്മാടെ ചേട്ടത്തിയ വളർത്തിയ വാപ്പ മരിച്ചതിനു ശേഷം ഞാൻ ജനിച്ചു അതിനു ശേഷം ഉമ്മ ഗൾഫിൽ പോയ് പിന്നെ ഒരു വയസ്സുമുതൽ എന്നെ നോക്കുന്നത് അവരാണ് but ഒരു തവണ എന്റെ മോളല്ല എന്ന് പറഞ്ഞിട്ടില്ല ഞാൻ സ്വയം മറ്റുള്ളവരിൽ നിന്ന് മനസ്സിലാക്കിയത് ആണ്
ഇത് ഇപ്പോൾ സത്യം ആണെകിലും കള്ളം ആണെകിലും അങ്ങനെ പറയാൻ പാടുണ്ടോ പിന്നെ ഒരുമ്മയും ഇങ്ങനെ പറയാൻ പാടില്ല നിങ്ങൾക് ഇത് തമാശ ആണെകിലും കേൾക്കുന്നവർക് feel ആവുന്നുണ്ട്
രാവിലെ എഴുന്നേറ്റു.വീഡിയോ എന്ത് ഇടും എന്ന് കുറേ ചിന്തിച്ച്.ഒന്നും കിട്ടീല.പിന്നെ വിചാരിച്ചു അനിയനെ വെച്ച് ഇന്നത്തെ കഞ്ഞിക്കുള്ള വക ഉണ്ടാക്കാം.വല്ലാത്ത ഒരു കാരണവൻ തന്നെ.ഉളുപ്പില്ലാത്ത കുറേ വർഗ്ഗങ്ങൾ
എനിക്കും വിശ്വാസം ഇല്ല ട്ടോ ഞാൻ ആദ്യം ഈ വീഡിയോ കണ്ടപ്പോൾ ഇവർ രണ്ട് പേരും ഇരട്ടയാണ് തോന്നി പിന്നെ എന്റെ ഉമ്മ പറഞ്ഞു ഇവർ ഏട്ടന്നും അനിയൻ ആണ് but എനിക്ക് രണ്ടാളീം ഇഷ്ടം ആണ് ട്ടോ ❤️
സത്യമാണെങ്കിലും കളവാണെങ്കിലും അങ്ങനെ വിളിച്ചു പറയാൻ പാടില്ല ഈ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല നിങ്ങളോ പ്ലീസ് ലൈക്
Theerchayayum
👍
Crt
Crt
Crt
അങ്ങിനെ പറയരുത് ഉള്ളതന്നെങ്കിലും ഇല്ലാത്തതന്നെങ്കിലും ഒരുമയാടെ സന്തോഷത്തോടെ ജീവിക്കുക 🤲🤲🤲
Ningal paranjathinod njan yojikkunnu
Aanek::yojeppella:nogood
എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല നിങ്ങടെ മൂന്നുപേരും മുഖം ഒരേപോലെയാണ്
സ്വന്തം വില കളയരുത്...അത്രയേ പറയാനുള്ളൂ....😮😮
നൊണ. പറയണ്ട. ആഷി നിങ്ങൾ.3. പേരും ഒരു ഉമ്മാന്റെ കുട്ടി തന്നെ 👍🏻👍🏻
ആ അവൻ യത്ര സങ്കടം ആയിട്ടുണ്ടടക്കും.ഞാൻ പറയുന്നധ് കൊണ്ട് ദേഷ്യം തോന്നരുധ്. അവന്റെ സങ്കടം നമ്മൾക്ക് പറഞ്ഞാൽ മനസ്സിൽ ആകില്ല. അവൻ അദ് മനസ്സിൽ തട്ടിയിട്ടും ഉണ്ടാകും. പാവം അവനെ മനസിലായവർ like ചെയ്യ്. എനികദ് മനസിലായി 👍🏻👍🏻👍🏻
ഉമ്മ, ഉപ്പ, അഹ്സാൻ, ആ ശി ഇവരെ കണ്ടാൽ തന്നെ അറിയാം😢😢❤❤❤❤
PanAm undakkanamenkil enth nunayum parayalo aarkkariyam sathyano kalavanoo ennath ennullavar like adi
എനിക്ക് ഇതൊന്നും വിശ്വാസിക്കാൻ പറ്റുന്നില്ല നൊണ പറയെണ്ട ട്ടോ
എന്നെ ഉമ്മാടെ ചേട്ടത്തിയ വളർത്തിയ വാപ്പ മരിച്ചതിനു ശേഷം ഞാൻ ജനിച്ചു അതിനു ശേഷം ഉമ്മ ഗൾഫിൽ പോയ് പിന്നെ ഒരു വയസ്സുമുതൽ എന്നെ നോക്കുന്നത് അവരാണ് but ഒരു തവണ എന്റെ മോളല്ല എന്ന് പറഞ്ഞിട്ടില്ല ഞാൻ സ്വയം മറ്റുള്ളവരിൽ നിന്ന് മനസ്സിലാക്കിയത് ആണ്
😢😢😢
@@echusvlog6671 ഉമ്മ ഇപ്പോ എവ്‌ടെയാ ? എന്തിനാണ് പോയത് 🥺🥺
ഇത് ഇപ്പോൾ സത്യം ആണെകിലും കള്ളം ആണെകിലും അങ്ങനെ പറയാൻ പാടുണ്ടോ പിന്നെ ഒരുമ്മയും ഇങ്ങനെ പറയാൻ പാടില്ല നിങ്ങൾക് ഇത് തമാശ ആണെകിലും കേൾക്കുന്നവർക് feel ആവുന്നുണ്ട്
Ath shariyanu
🎉❤😮🎉❤😊😢🎉😮🎉
Ethu sathyamano
@@AbinAbin-tx7joprank ahn
orikkalum parayillla. Randalum same face cutt anallo
സത്യം ആണെങ്കിലും പറയേണ്ട.... നിങ്ങൽ brothers ആണെന്ന് വിശ്വസിക്കുന്നു അങ്ങിനെ വിശ്വസിക്കാൻ ആണേ ഇഷ്ടം
പണം ഉണ്ടാക്കാൻ വേണ്ടി എന്തും പറയാനും ചെയ്യാനും ആളുകൾ ക്ക് മടി ഇല്ലാതെ ആയി,
സത്യം
Sathyam
ഇവർ എല്ലാം അവിഹിതം വരെ പറഞ്ഞു ഉണ്ടാക്കി വീഡിയോ ചെയ്യാ, വല്ലാത്ത ജന്മങ്ങൾ
Athe🙁 വല്ലാത്ത മനുഷ്യന്മാര്...
Sathyam
ഏതോ മാസം തികയാതെ ഉണ്ടായ കുഞ്ഞിന്റെ ഫോട്ടോയും വെച്ച് അനിയനെ കൊണ്ട് സങ്കലിപ്പിച് പറയാന് കാണിച്ച മനസ്സ് 😡
അപ്പോൾ എങ്ങനെയാണ് രണ്ടാളെ മുഖം ഒരേപോലെ ആയത്🤔
🥹
വാപ്പ പോയിട്ട് 😂😂
നിങ്ങളെ കണ്ടാൽ തന്നെ അറിയാം ഒരു ഉമ്മയുടെ കുട്ടിയാണെന്ന്❤❤❤❤
Crt
S correct
Yas
ആന്റെ ഉമ്മാന്റെ മോന് ആയിരിക്ക്കില്ല but ആന്റെ ഉപ്പാന്റെ മോന് തന്നെയനു , 😂😂 ഇനി മേലാൽ തൂണിയത് വിളിച്ചു പറയരുത് 😢
Endhina veruthe kallam parayunne
Ningale kandal ariyille
Ellavarum orupole yaan irikkunne❤
Alla Ahzaank vere mogam man
Nigal nilaboor ano veed
നിങ്ങൾ ഒരേപോലെ ആണ്.പിന്നെ ചെറിയ മോൻ ഉപ്പാന്റെ അതെ മുഖമാണ്
രാവിലെ എഴുന്നേറ്റു.വീഡിയോ എന്ത് ഇടും എന്ന് കുറേ ചിന്തിച്ച്.ഒന്നും കിട്ടീല.പിന്നെ വിചാരിച്ചു അനിയനെ വെച്ച് ഇന്നത്തെ കഞ്ഞിക്കുള്ള വക ഉണ്ടാക്കാം.വല്ലാത്ത ഒരു കാരണവൻ തന്നെ.ഉളുപ്പില്ലാത്ത കുറേ വർഗ്ഗങ്ങൾ
Athe😹👌🏻
കളം പറയരുത് 😢😢😢😢😢
Kallamanennu ellarkum mansilakum bcs ningal kanan orupoleyaanu 😅
മോനെ ഒരിക്കലും അങ്ങനെ പറയരുത്, നിങ്ങളെ ഇങ്ങനെ കാണാൻ ആണ്, അറിയാനാണ് ഇഷ്ട്ടം, ഉമ്മാന്റെ പൊന്നുമക്കളായി, ഒരുപാട് ഒരുപാട് കാലം സന്തോഷത്തോടെ കഴിയട്ടെ 🤲
എനിക്കും വിശ്വാസം ഇല്ല ട്ടോ ഞാൻ ആദ്യം ഈ വീഡിയോ കണ്ടപ്പോൾ ഇവർ രണ്ട് പേരും ഇരട്ടയാണ് തോന്നി പിന്നെ എന്റെ ഉമ്മ പറഞ്ഞു ഇവർ ഏട്ടന്നും അനിയൻ ആണ് but എനിക്ക് രണ്ടാളീം ഇഷ്ടം ആണ് ട്ടോ ❤️
Enikkum thoni irattagal aanennu
sayichala😂
Karyam anganokkeyanenkilum
Kaanan randum orupole aan brooo ingaleyum kudumbatheyum allahu swarkathil orumich kotti tharatte
സത്യം പറയണം
നുണ പറയാതെ ആശി സത്യം റിപ്ലൈ താ സത്യമായത് റിപ്ലൈ താ വെറുപ്പിക്കരുത് അവൻ എത്ര സങ്കടം ഉണ്ടാകും
Prank aan😅
Shariaanonn commentil Nokiavar ndo😅
Ahzan nalla mona ahzante mukam poliya❤️✨️
ennodum parayarind 🥲ari kodth vangichathann
ഇവർ ഇത് തമാശക്ക് പറഞ്ഞതായാണ് എനിക്ക് തോന്നിയത്.പണ്ട് എൻ്റെ ഇക്കാക്ക ആദ്യം എന്നേം ഇങ്ങനെ പറയാറുണ്ട്.എന്ന് ഞാനത് വിശ്വസിക്കും😅
നിങ്ങളുടെ യൂട്യൂബ് ചാനൽ നല്ലതായിരുന്നു കള്ളത്തരം പറഞ്ഞു കൊളാക്കരുത്
ഉപ്പാന്റെ വേറെ ഭാര്യയിൽ ഉണ്ടായ മോൻ ഏരിക്കും 😄
Enthina ith parayunnad Avan ariyaruthayirunnu
എന്നാൽആശിയുടെ ജീവിതക ഥ പറയു
അവർ ബസ്റ്റാൻഡിലൂടെ നടന്ന്, നടന്ന് പോകുമ്പോൾ ആകാശത്തു നിന്നൊരു കൊട്ട വീണു. നോക്കുമ്പോൾ ഒരു കുട്ടി. ഒന്നും നോക്കീല എടുത്തു 😂😂. അതാണ് ആഷി.. Ok
സത്യം ആണോ പ്ലീസ് റിപ്ലൈ.. അല്ലെങ്കിൽ സഘടമാവും
Dath eduthadhanenkil aaashine pole thenne undallooo ahzaan
Ithu parayan padillayirunu athukond njan unfolow cheyyunu
പാവം അങ്ങനെ പറയരുത് 😢😢
ട്രെയിനിൽ കുട്ടിയെ കിട്ടുന്ന കഥ..... ഫ്രഷ് ഫ്രഷ് 🤭
നിങ്ങൾ എറടയണൊ😢
ഞാൻ ശരിക്കും ഇരട്ടികളെണെന്ന് വിചാരിച്ചു
Aashi അങ്ങനെ പറയാൻ പാടില്ല
Pavam avanu thanne doubt ayi nja ummante monu alle ennu
Angane parayaruth ningal avane nannayi nokunnille yojikkunnavar like adi
Pakshe orikkalum veere aann orikkalum parayilla pakshe oralde munniln parayan padilla
Ath kelkkumbol avnulla veshamam nighalde munnil kanikkilla
ഒന്നും മനസ്സിൽ ആയില്ല. സത്യം ആണോ. വിശ്വസിക്കാൻ പറ്റുന്നില്ല 😮
സത്യമാണോ
Nona Alla pinne ....ketaaal arinhooode
നുണ കേട്ടാൽ മനസിലായില്ലേ
നിങ്ങൾ രണ്ട് പേരും ഒരേ മുഖമാണല്ലോ
ആണ്
ഇത് ചെറിയ കുട്ടികളെ കലിയാക്കി പറയുന്ന പോലെ യുണ്ടല്ലോ ..3 ഇവർ ഒരുപോലെ യാണല്ലോ
ഒരിക്കലും ഇത് പറഞ്ഞത് shariyayilla
എനിക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല കാരണം ആശിയും അഹസനും ഒരു മുഗം തന്നെയാണ് എനിക്ക് നിങ്ങൾ ചാനെൽ ഒരുബാട് ഇഷ്ട്ട ❤️🥰
അതെ ശരിയാ എനിക്കും വിശ്വസിക്കാൻ കഴിയുനില്ല
Enikkum
Avar thamasha parayunnatha
എനിക്കും കഷ്ടണ്ട് 😢
ഇത് സത്യമാണോ😢😢
Ente ithathem enne kond ingana pariyaru😂😂
ഇത് സത്യമല്ല...... Prank veedio ആണ്.
രണ്ടു പേരുടെയും മുക്കാച്ചായം ഒന്നാണല്ലോ ഇത് നുണ ആണ്
കളവ് പറയരുത് കേട്ടോ 🙂
Ok😂😂
aa ummanteyum ningaleyyum manass❤👍😢
Ijjaathi prank🏃♀️🏃♀️🏃♀️🏃♀️
Prank ano?
നിങ്ങളെ കണ്ടാൽ തന്നെ അറിയാം ഒരു അച്ചിൽ വാർത്തതാണെന്നു..😂😂
Yes
Nanamundo..... Ith parayan aa umma ennu paranju nadakkuna sthreek nanamundo???!!!!!!
Vrithikketta vargam
സത്യം ആണോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല 😢😢😢😮😮😮😮😮❤❤❤❤❤❤😂😂😢😢😮😮😅
Ahzaan.. Poliya🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😊😊😊😊😊😊😊❤❤❤❤❤❤❤❤
അആഇഈഉഊഋഎഏഐഒഓഔംംം
Ningalk paranjath kond enth kitty makkale
ഇത് ഇങ്ങനെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല നിങ്ങൾ
Aashhi ahzan fadhlu
പിന്നെ umma uppa
നിങ്ങളെ ഫാമിലി ഫുൾ ഒരു പോലെയാണ് face cut
Hi
അങ്ങിനെ പറയരുത് 😢
Face cut ore poleyanallo
Ith kanumbo arille verthey parenan
ദത്തെടുത്തതാണെങ്കിൽ നിങ്ങൾ എങ്ങനെ ഇരട്ടക്കുട്ടികൾ ആയി para plzzzz
അതിന് അവർ ഇരട്ട അല്ലല്ലോ 😄😄😄😄
Heyyhh njan nigallude veettil vannittund tohh but nigall avide illayirunnuhh🥹🫵🏻❤
Satyam aano
Njan aadyamayi ninkalude video kanumbol ningal rand per twins aanenna karuthiyath rand perum oreyapoland
ഉമ്മയുടെ കാര്യവും അങ്ങനെ തന്നെ, പെൺകുട്ടി ആണെന്നത് കരുതി പോലും, നീ പറയുന്നത് ഒഴിവാക്കാൻ pattillenth, കഷ്ട്ടം
Mikka veettilum parayunna oroo kadhakal🤣🤣🤣🤣
അത് ശരി സത്യം ശിവം സുന്ദരം😂😂😂
രണ്ടുപേരും ഒരുപോലെ ഉണ്ടല്ലോ
ആരും അറിഞ്ഞില്ല ഞങ്ങൾ മാത്രമേഅറിഞ്ഞിട്ടുളളു ഞങൾ മാത്രം
Ahsan idil aarann onn parayamo
Sathyam nere thirichayrkum 😂, ashiye ahn dhath edthath 😂😂😅
Angane parayane pattilla 😢nan yojikunnilla
നിങ്ങള് രണ്ടാളും twins ano
Ivar okkeore chaya thanne alle😂😂
Ningal aadyam ahzaante mukachaaya nokk ashiide falluntem mukachaaya
Athukond njan parayunnu ith kallam aan allah porukkula anadhanaan enn pranjathin kallamaanengilum ingane nenjil thattana varthaanam parayaruth
Ninday mukachaayam undalloooooo❤❤❤❤❤
നിങ്ങൾ എന്തോന്നാണ് camera കൊണ്ട് കളിക്കുന്നത് 😡
Podaa potha
നിങ്ങൾ വെറുതെ പറയുകായണ് രണ്ടു പേരും ഒരു പോലെയുണ്ട്🤔
സോറി നിങ്ങൾ ഈ പറഞ്ഞപ്പോൾ എനിക്കും ഭയങ്കര സങ്കടമായി ഇങ്ങനെ ഒരാളെ പറയാൻ പാടുണ്ടോ ഒന്നെങ്കിൽ അയാൾ കേൾക്കാതെ പറയണം
ഇത് സത്യമല്ലല്ലോ 😭😭😭🤔🤔🤔
Angane parayarude Karanam ade avanikum vishamam ade ningalude manassil vecha madi yayirikunnu
സത്യം ആണോ 🫠
Eppo ആരും അറിഞ്ഞില്ല 😂
Nigal orikalum idh parayandaayirunnu...😢
Avante mumbil ninn parayathayrnnuu😢😢😢
ഇ നോമ്പിനു ചോതിക്ക സത്യം ആണോ ഉമ്മാടെ മക്കൾ അല്ലെ മൂന്നാളും അത് വ്യക്ത മാക്കുമോ കള്ളം പറഞ്ഞു പൈസ ആക്കരുത്
Eth sathiyam anoo thamasha kalikalle
Sthyam aano😢😔
Ashiiye ഇങ്ങനെ തള്ളി മല മറിക്കരുത്. Ejjaathi thall😂🤣🤣🤣🤣
അല്ല ഇതിപ്പോ തമാശ പറഞ്ഞതാണോ അതോ സത്യാണോ. പറയൂ
ഇത് സത്യമാണോ 🥹🥹
നിങ്ങളെ കണ്ടാൽ പറയില്ല