Pugal Periyor Puthupally Thannil | പുകൾ പെരിയോർ പുതുപ്പള്ളി | St.George | Roy Puthur

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 190

  • @SisilyScaria-xm3lr
    @SisilyScaria-xm3lr 3 หลายเดือนก่อน +10

    എൻ്റ സഹദയെഗീ വർഗീസ പുണ്യാളഎനിക്കും എൻ്റെ മക്കൾക്കും എൻ്റെ അയൽവാസി ബന്തു മിത്ര) തികൾക്കും എൻ്റെ കൂട്ടുകാർക്കും എനിക്കും വേണ്ടി നമ്മുടെ ഈശോയോട് പ്രാത്ഥിക്കണമേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങൾ വേണി പ്രാത്ഥിക്കണമേ ആമ്മേൻ

  • @PaddyDaddy3412
    @PaddyDaddy3412 ปีที่แล้ว +22

    പുകൾപെരിയോർ പുതുപ്പള്ളി തന്നിൽ വാഴും പൊൻ ഗീവറുഗിസ്സേ
    പാൽവർണ്ണ കുതിരയിലേറി നായാടാൻ പോയൊരുനേരം
    വഴിയരികിൽ അതിസുകുമാരി മരണത്തിൻ ആയൊരുങ്ങി
    അവളെ ക്കണ്ടുടനെ സഹദാ സഹതാപത്തോടവിടെത്തി
    നിലകണ്ടിട്ടവളുടെ കാര്യം ഗ്രെഹിയാനായി കുരിശുവരച്ചു
    അരഞൊടിയിൽ സർപ്പം ചീറ്റി കുതിരയുടെ കാലിൽച്ചുറ്റി
    സർപ്പത്തിൻ കോപം കണ്ട്‌ സഹദായ്ക്ക് പുഞ്ചിരി തൂകി
    ഗുണവാനാം സഹദാ ശീക്രം കരദാരിൽ പേറിക്കൊണ്ട്
    ശൂലമെടുത്തു കുത്തി നാഗത്തിൻ വായിപ്പിളർന്നു
    മാതാവേ മരതകമേ തുണഞങ്ങൾക്ക് ഇത്‌പോലില്ലേ
    ഇനിമേലിൽ വാഴും കാലം അടിയാരിൽ കനിയേണമേ നീ
    പുകൾപെരിയോർ പുതുപ്പള്ളി തന്നിൽ വാഴും പൊൻ ഗീവറുഗിസ്സേ

  • @ambilykp6043
    @ambilykp6043 7 หลายเดือนก่อน +37

    ഗി വർഗ്ഗീസ് സഹദയെ എന്റെ മകളുടെ ഓട്ടിസം മാറ്റിത്തരണമേ

    • @Johnthottathhil
      @Johnthottathhil 4 หลายเดือนก่อน

      🤣🤣🤣🤣🤣🤣🤣

  • @leenap2281
    @leenap2281 ปีที่แล้ว +18

    പുതുപ്പള്ളി സഹധാ എനിക്ക് എന്റെ ഭർത്താവിനെ തിരികെ തരേണമേ.... എന്നും അങ്ങയോടു നന്ദി ഉള്ളവൾ ആയിരിപ്പാൻ എന്നെ അനുഗ്രഹിക്കണേ 🙏

  • @saviogeorgesabu9690
    @saviogeorgesabu9690 8 หลายเดือนก่อน +14

    എന്റെ പേടി മാറ്റിയതിന് നന്ദി st george pray for us

  • @saviogeorgesabu9690
    @saviogeorgesabu9690 ปีที่แล้ว +78

    എന്റെ ഗീവർഗീസ് സഹദായെ എന്റെ പേടി മാറ്റണമേ 🙏🙏🙏⛪️

    • @georgethomas143
      @georgethomas143 ปีที่แล้ว +10

      സഹദയെ വിളിക്കുന്ന നിങ്ങൾക് പേടിയോ? വിശ്വസിക്കാൻ പറ്റുന്നില്ല 😔 പരിശുദ്ധ സഹദ കൂടെ ഉള്ളപ്പോൾ ഒന്നും പേടിക്കേണ്ട കട്ടക്ക് കൂടെ നിക്കും 💪🏻 എനിക്കും പേടി ഉണ്ടായിയിരു (ഉറക്കത്തിൽ പേടിച്ചു എഴുനേറ്റ് കരയും ) 4 വയസ്സ് വരെ അതിന് ശേഷം ഇന്ന് വരെ ദൈവത്തെ അല്ലാതെ വേറെ ഒന്നിനെയും പേടിച്ചിട്ടില്ല. എന്നെ സഹദ യുടെ പള്ളിയിൽ കൊണ്ട് പോയി അടിമ വച് 7ന്റെ അന്ന് മുറ്റത് കളിച്ചോണ്ടിരുന്ന ഞാൻ or👆പാമ്പ് മാളത്തിൽ കയറുന്ന കണ്ട് അതിനെ വലിച്ചു പുറത്ത് ഇട്ട് ഇറുക്കി പിടിച്ചു (4 വയസ്സ് ഉള്ളപ്പോൾ അന്ന് പോയ പേടി ആണ് ) സഹദാ മുത്താണ് ❤ വിളിച്ചാൽ വിളിപ്പുറത് വരും ❤ പക്ഷെ പറ്റിക്കാൻ നോക്കിയാൽ 16 ന്റെ പണി വച് തരുന്ന സഹദാ ❤❤❤❤ ബെസ്റ്റ് ഫ്രണ്ട്.

    • @JincyRoy-u6l
      @JincyRoy-u6l 6 หลายเดือนก่อน +1

      😢

    • @libinthomas1873
      @libinthomas1873 5 หลายเดือนก่อน +2

      @georgethomas143 മറ്റ് എല്ലാ കമൻ്റ് നേക്കളും....വിശ്വാസം തോന്നിയ കമൻ്റ് നിങ്ങളുടയ.... എനിക് anufavam ഉണ്ട് സത്യം

    • @Johnthottathhil
      @Johnthottathhil 5 หลายเดือนก่อน

      🤣🤣🤣🤣🤣

    • @Kalkkiiiiiiiii
      @Kalkkiiiiiiiii หลายเดือนก่อน

      🙏 ok ആയിക്കോളും കൂടെ വരും ♥️

  • @mayan4713
    @mayan4713 3 หลายเดือนก่อน +6

    എന്റെ പേടി മാറ്റി തരണമേ 🙏🏻ഗീവർഗീസേ 🙏🏻🙏🏻🙏🏻

  • @ReenaBiju-qu3jq
    @ReenaBiju-qu3jq 2 หลายเดือนก่อน +2

    എന്റെ ഗീവർഗീസ് സഹദായെ ഞങ്ങളെ കാത്തോളണേ🙏🏻🙏🏻🙏🏻🙏🏻

  • @Anilkumar-im8ts
    @Anilkumar-im8ts ปีที่แล้ว +10

    എന്റെ തമ്പുരാനെ എന്റെ പേടി മാറ്റണേ 🙏🙏🙏

  • @ashithvlogs19
    @ashithvlogs19 ปีที่แล้ว +13

    ഈ ഗായകന്റെയും - ഗായികമാരുടെയും ശബ്ദം
    ഹോ വല്ലാത്തോരു ഫീലിംഗ് തന്നെ - ഏറ്റവും ഇഷ്ടമായി
    Ashith Vlog

  • @Manuchanganacherry
    @Manuchanganacherry 3 ปีที่แล้ว +89

    ദൈവം തന്ന ദാനമാണ്...... ഈ നല്ല മനുഷ്യനും,അദ്ദേഹത്തിന്റെ സ്വർഗ്ഗീയ ശബ്ദവും.....

    • @smithasmithslijo4866
      @smithasmithslijo4866 2 ปีที่แล้ว +6

      ഗീവർഗീസ് പുണ്യാള njagalkk oru kunjine thannu anugrahikkane 🙏🙏🙏

    • @jeenasukesh1030
      @jeenasukesh1030 2 ปีที่แล้ว

      @@jojupeter8147 az@,k...b

    • @amalukp3382
      @amalukp3382 2 ปีที่แล้ว

      @@smithasmithslijo4866 m😘😢😘😘😢🎣🥅🎣🎣🥅🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🥅🎣🥅🎣🥅🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🥅🎣🎣🎣🎣🥅🎣🎣🥅🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎿🎿🎿🎿🎿🎿🎿🎿🎿🎿🎿🎿🎿🎿🎿🎿🎣🎣🥍🎣🥍🎣🎣🎣🎿🎿🎿🎿🤼‍♂️🏋‍♀️🤼‍♂️🏋‍♀️🤼‍♂️🏋‍♀️🤼‍♂️🏋‍♀️🎿🏋‍♀️🤼‍♂️🏋‍♀️🎿⛷️⛸️🥊🥊🥊🥊🏏🥊🎣🥅🥍🚍🚍🚜🚍🚍🚍🚍🚍🚍🚜🚍🚍🛵🚍🚋🚋🚋🚆🚆🚆🚆🚆🛫🛫🚉🚉🛫🛫🛫🛫🛫🚆🛫🛫🛫🛫🛫🚋🚋🚋🚋🚋🚋🚋🚋🚆🚆🛫⛵⛵🛫🗽🗽🗽🗽🗽🗽🗽🏰🗽🚦🗺🚦🏰🏙🌌🌌🏡🏬🏬🏗🏬🏡🏬🏭🏬🏬🛤🏬🏗🏬🏫🏫🏫🏬🏫🏥🏫🏬🏣🏬🏥🏫🏫🏡🏗🏬🏚🏭🏡🏛🕋⛩️🏛🏛🕋🕋🕋🏛🕋🕌🕋🕋🎑🕌🕋🏛🕋🕋🏨🕋🥦🥬🥦🥭🥭🥦🥦🥦🥦🥦🍟🍝🌯🍝🍤🍜🍟🌭🌯🍟🍗🍝🍝🍗🍝🍗🍟🍝🍝🍝🍟🍥🍗🍟🍝🥘🍝🍝🍗🥙🌭🥡🍸🥣🥡🥣🍸🥡🍸🥡🍸🥡🍸🍸🍸🥡🥃🍱🍡🍱🍡🍡🍦🍱🎂🥠🍱🍦🍬🍬🥠🍱🍦🧁🎂🍡🍽🥤🥟🥤🍸🥤🥤🥤🥟🥟🥤🥛🍻🍻🥟🍡🍚🍱🍝🥠🍡🍱🥄🥡🍽🍸🍽🥢🥢🥣🥄

    • @varghesemvarkey7546
      @varghesemvarkey7546 ปีที่แล้ว

      @@smithasmithslijo4866 02

  • @AngelSubhash
    @AngelSubhash 5 หลายเดือนก่อน +2

    എന്റെ ഗീവർഗീസ് സഹദ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +18

    ലെഫ്റ്റ് സൈഡിൽ ആദ്യം നിൽക്കുന്ന ആ കൊച്ചിനെ കാണാൻ വേണ്ടി മാത്രംഡെയിലി 10 തവണ ഇഇ പാട്ട് കേൾക്കുന്ന ഈൗ ഞാൻ 🤣😍😍🥰🥰💞.. Everybody is rocking.. Nice music sang it very well.. God bless u❤️🌹

    • @hpfh2502
      @hpfh2502 2 ปีที่แล้ว +1

      Phone number vallathum kittyodeee

  • @elsabethvarghese8710
    @elsabethvarghese8710 2 ปีที่แล้ว +33

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഗാനമാണിത്. ഇപ്പോഴും കേൾക്കാൻ ഇഷ്ട്ടമാണ് ഇതു പാടിയോരെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤🌹🙏

    • @georgethomas143
      @georgethomas143 ปีที่แล้ว

      പാടിയവരെ മാത്രം മതിയോ? കേൾക്കുന്ന നിങ്ങൾക്കും മറ്റുള്ളവർക്കും അനുഗ്രഹം ഒന്നും വേണ്ടേ? 😔

  • @mariamphilipose2545
    @mariamphilipose2545 7 หลายเดือนก่อน +18

    എൻ്റെ ഗീവർഗീസ് സഹദയെ എനിക്ക് 10 ഇല് നല്ല മാർക്ക് ഉണ്ടാകണേ ❤

    • @JosnaMol-fv8uf
      @JosnaMol-fv8uf 6 หลายเดือนก่อน +1

      😊

    • @Johnthottathhil
      @Johnthottathhil 5 หลายเดือนก่อน +1

      പുള്ളിക്ക് മാർക്ക് കച്ചവടംആണോ🤣🤣

    • @abrahamchandy8012
      @abrahamchandy8012 4 หลายเดือนก่อน

      Jpk😅😊❤️ó😘😮pH ♥️iklk😂oivj oio9pooo😅a 👍p ol u😘j ​@@JosnaMol-fv8uf

    • @Ajin7755
      @Ajin7755 2 หลายเดือนก่อน

      നല്ല മാർക്ക് കിട്ടാൻ നല്ലത് പോലെ പഠിക്കണം അതിനുള്ള കൃപ ദൈവം തരും

  • @shelbyjibi3910
    @shelbyjibi3910 7 หลายเดือนก่อน +3

    Ente shadaye nuaglude kasttappadukal mattename njagale anugrhikkenme

  • @Anilkumar-im8ts
    @Anilkumar-im8ts ปีที่แล้ว +4

    എന്റെ തമ്പുരാനെ എന്റെ പേടി മാറ്റി തരനെ 🙏🙏🙏

  • @sobhajohn2379
    @sobhajohn2379 7 หลายเดือนก่อน +2

    Sahadhaye SLE maatti tharan njagalkku vendi apekshikkaname

  • @vargheseakkanad60
    @vargheseakkanad60 3 ปีที่แล้ว +26

    സഹതാപം പൂണ്ടു കുരിശു വരച്ചു 😍

  • @retheeshs3609
    @retheeshs3609 7 หลายเดือนก่อน +2

    എൻ്റെ പേടി മാറ്റി തന്നു.❤

  • @UnniAugustian
    @UnniAugustian 6 หลายเดือนก่อน +2

    Thadasam mattitharaneea❤ punyala

  • @donbosco6212
    @donbosco6212 7 หลายเดือนก่อน +2

    St, George and all the saints of the entire catholic Church are protecting the churches and miracle parishes , forever and ever, Amen, hallelujah, Christ Jesus is living in the eternal catholic Church and miracle parishes with saints, forever and ever, Amen,

  • @dimnaluiz1510
    @dimnaluiz1510 7 หลายเดือนก่อน +2

    Punyala.ente.kadabadyata.mattane.ente.makkalku.nalla.joli.kittane

  • @manuraphel6310
    @manuraphel6310 3 ปีที่แล้ว +15

    St. George pray for us

  • @Maya-ex5et
    @Maya-ex5et 5 หลายเดือนก่อน +1

    എന്റെ ഗീവർഗീസ് സഹദായെ.. 🙏🏼🙏🏼🙏🏼

  • @aadhusworldcom
    @aadhusworldcom 2 ปีที่แล้ว +6

    മുത്തപ്പാ കാത്തോളണേ 🙏🏻🙏🏻🙏🏻

  • @Niranjan29457
    @Niranjan29457 ปีที่แล้ว +4

    Old is gold I love this song ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️❤️❤️❤️

  • @sussammamathew7050
    @sussammamathew7050 3 ปีที่แล้ว +5

    Mr.Roy ,Puthooorum Veedeum

  • @StejinThankachan
    @StejinThankachan 2 ปีที่แล้ว +13

    പുണ്യാളച്ചാ അപേക്ഷിക്കണമേ 🙏🥺

  • @sajuidicula4438
    @sajuidicula4438 3 หลายเดือนก่อน +1

    Ente thirumeni anungrahangalkname

  • @GokulamPg
    @GokulamPg 4 หลายเดือนก่อน +3

    Punyalan ❤

  • @ShajiShaji-d3v
    @ShajiShaji-d3v หลายเดือนก่อน

    Good amne God bless you 🙏

  • @minikurien116
    @minikurien116 2 ปีที่แล้ว +5

    Wonderful, song, such, a, great, pray, for, us,

  • @harichristan9688
    @harichristan9688 8 หลายเดือนก่อน +3

    Super super songs

  • @bijizachariah7677
    @bijizachariah7677 2 ปีที่แล้ว +9

    Wow!എന്തൊരു മനോഹരമായ ശബ്ദം !!!!!

    • @shobarajsk7246
      @shobarajsk7246 ปีที่แล้ว

      സത്യം കിടിലം voice for Roy puthur 🥰🥰🥰🥰🥰🥰🥰🥰💓💓💓🙏🙏🙏

  • @moljibennet6162
    @moljibennet6162 ปีที่แล้ว +6

    Magical voice.... Roy..puthoor..... May God bless you abundantly

  • @uservyds
    @uservyds ปีที่แล้ว +2

    Singer & korass teams are sang very nicely💕🥰❤️

  • @mariammavarghese6595
    @mariammavarghese6595 3 ปีที่แล้ว +15

    Wonderful old song. My Mother used to sing this song, as she was also an Orthodox sabha women.

  • @Lyo7
    @Lyo7 2 ปีที่แล้ว +8

    Brave soldier Geevarghese sahada❤️🙏🏼

  • @ancyabilash7083
    @ancyabilash7083 2 ปีที่แล้ว +4

    Sahadhaaye maadyastham vahikkaname... 🙏🙏🙏 roy chetaa u r blessed❤️❤️❤️

  • @ShajiShaji-d3v
    @ShajiShaji-d3v หลายเดือนก่อน

    Amme God song very good

  • @shabusam3808
    @shabusam3808 2 ปีที่แล้ว +3

    Gevarughese punnyala....kathu kollaname...

  • @mariammavarghese6595
    @mariammavarghese6595 3 ปีที่แล้ว +8

    What a wonderful tune n how simple Roy Puthir is.

  • @kkr4601
    @kkr4601 2 ปีที่แล้ว +4

    Puthupally പുണ്യവാളന്‍

  • @happytalk8360
    @happytalk8360 7 หลายเดือนก่อน

    Njn life orupada ketta song 🎵 orupada viswasm

  • @johnbritto5893
    @johnbritto5893 2 ปีที่แล้ว +1

    Nice video God bless u dear chettayi 🥰🥰🥰❤️😘🥰😊🥰❤️😘😘😘

  • @nithinkochuzz5917
    @nithinkochuzz5917 26 วันที่ผ่านมา

    എന്റെ പുണ്യയാളച്ച എനിയ്ക്ക് ദിവസം 500 രൂപ കൂലി കിട്ടുന്ന ഒരു നല്ല ജോലി തന്നു എന്നെ സഹായിയ്ക്കണേ 🙏🙏🙏🙏

  • @saji.g811
    @saji.g811 3 ปีที่แล้ว +3

    Super 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vincyjohn2948
    @vincyjohn2948 7 หลายเดือนก่อน

    Geevarghese Sahadayee oru jolikkaayi apekshikkunnu 🙏🙏🙏

  • @shanjamaludeen4538
    @shanjamaludeen4538 ปีที่แล้ว +2

    Nice song ❤❤❤

  • @rajugeorge7771
    @rajugeorge7771 ปีที่แล้ว +4

    Beautiful ❤️🎉

  • @mariammavarghese6595
    @mariammavarghese6595 3 ปีที่แล้ว +4

    I like all his songs. I m a senior citizen frm Jaipur Marthoma Church.

  • @JayaKumar-jt6en
    @JayaKumar-jt6en หลายเดือนก่อน

    ആമേൻ 🙏🏻

  • @johnsonka1088
    @johnsonka1088 ปีที่แล้ว +3

    Great memories ❤️🙏

  • @ravisankar5677
    @ravisankar5677 2 ปีที่แล้ว +2

    Super song

  • @moljibennet6162
    @moljibennet6162 ปีที่แล้ว

    Gheevarughese sahada njangalkuvendi apekshikename.....

  • @AngelSubhash
    @AngelSubhash 5 หลายเดือนก่อน +2

    എന്റെ പൊന്നുവിന്റെ പനി വേഗം മാറണെ

  • @Mohanan-f8i
    @Mohanan-f8i 7 หลายเดือนก่อน +2

    Mohanan😭😭😭😭🙏🙏🙏🙏

  • @anujaabhilashanuja1767
    @anujaabhilashanuja1767 3 ปีที่แล้ว +8

    ❤❤🙏🙏🙏

  • @kkr4601
    @kkr4601 2 ปีที่แล้ว +2

    Good job

  • @yesiiqbal2445
    @yesiiqbal2445 2 ปีที่แล้ว +3

    Amen Amen 🌹✝️🌹🙏🌹⛪🌹

  • @regimon7433
    @regimon7433 3 ปีที่แล้ว +4

    Nice

  • @emilyksakkuzz6570
    @emilyksakkuzz6570 2 ปีที่แล้ว +2

    Supper

  • @josinajoseph2033
    @josinajoseph2033 2 ปีที่แล้ว +1

    Suppersong

  • @ktmuhammad8062
    @ktmuhammad8062 ปีที่แล้ว

    Appachan marichathil sankadam und /kunjani malappuram

  • @emmanuvel5004
    @emmanuvel5004 3 ปีที่แล้ว +2

    Amen puniyavala

  • @Skvwolrd
    @Skvwolrd 10 หลายเดือนก่อน +2

    പുണ്ണ്യളാ

  • @alanjohn501
    @alanjohn501 3 ปีที่แล้ว +4

    ❤️❤️❤️

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 2 ปีที่แล้ว

    ഇത് യൂറോപ്പിൽ പ്രചാരത്തിലുള്ള ഒരു സാങ്കൽപ്പിക കഥയാണ്. പ്രതേകിച്ചും ബ്രിട്ടനിലും റഷ്യയിലും.

    • @bts8818
      @bts8818 ปีที่แล้ว +6

      തന്നോട് ആരേലും ചോദിച്ചോ അതിന്?

    • @Mallulost
      @Mallulost ปีที่แล้ว +4

      Poda paster unni

  • @Xplusgamesonline
    @Xplusgamesonline ปีที่แล้ว

    Enikk ettavum estamulla punlayan

  • @varghesekocheriyil4539
    @varghesekocheriyil4539 3 ปีที่แล้ว +3

    Amen🙏🙏🌹🌹

  • @josnaJoseph-tk8dr
    @josnaJoseph-tk8dr 7 หลายเดือนก่อน

    Amenn

  • @anjualexander5689
    @anjualexander5689 3 ปีที่แล้ว +4

    🙏🙏🙏

  • @Mohanan-f8i
    @Mohanan-f8i 7 หลายเดือนก่อน +1

    Sarath🙏🙏🙏🙏

  • @maheshp5452
    @maheshp5452 2 ปีที่แล้ว +2

    ❤❤❤❤❤❤

  • @abigailannabiju
    @abigailannabiju 3 ปีที่แล้ว +7

    💚💚💚💚

  • @tinovarghese7816
    @tinovarghese7816 3 ปีที่แล้ว +4

    ❤️💜💛🖤💚🧡

  • @dimnaluiz1510
    @dimnaluiz1510 7 หลายเดือนก่อน

    Punyala.ente.husbendinu.poorna.arogayam.kodukkane

  • @joelssong9085
    @joelssong9085 2 ปีที่แล้ว +2

    Amen🙏✝️🙏

  • @nandhuharikumar997
    @nandhuharikumar997 2 ปีที่แล้ว +4

    ജീസസ്

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @varghesebijubiju7995
    @varghesebijubiju7995 ปีที่แล้ว

    ആമേൻ

  • @sussammamathew7050
    @sussammamathew7050 3 ปีที่แล้ว +3

    Roy Puthur

  • @smithajaison1592
    @smithajaison1592 ปีที่แล้ว

    Amen 🙏 🙏 🙏 🙏

  • @emmanuvel5004
    @emmanuvel5004 3 ปีที่แล้ว +2

    Amen

  • @makamenterprises5311
    @makamenterprises5311 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @ambilis9332
    @ambilis9332 16 วันที่ผ่านมา

    Givargeese punniyala visudha saint anthonise chathiyudeyum vanchanayudeyum karangalil ninnum reshikkaname duzhtta karangalil karunayudeyum nanmayudeyum karangalil prevarthikkanum mattullavarude preyasangalil sahayikkanum saint anthonyse sahayikkaname all off family members children matha pithakkal sahodarangal marrage makkaleyum perginat aaya makkaleyum avidathe padhathil arppikkunnu angayude karangalal prarthanayalum vachanathalum anthonyse reshikkaname oru abathu varathey kathokollaname parusudha kannika mariyame amalolbha ranji nirmala sbhsyude kannikaye. Avidathey anugraham prarthanayum eppozhum ennekkum unfavatte amen visudha anthonyse punniyala njanahalode karunauna undayirikkaname saint antjonyse noveno blessing alwayd

  • @roobenbino8901
    @roobenbino8901 2 ปีที่แล้ว +1

    ❤💖

  • @sathyanantany217
    @sathyanantany217 2 ปีที่แล้ว +2

    ♥️♥️♥️🌹🌹🙏🏻🙏🏻🙏🏻🌹🌹♥️♥️♥️

  • @kkr4601
    @kkr4601 3 ปีที่แล้ว +3

    Puthupally punayavala

  • @mariammavarghese6595
    @mariammavarghese6595 3 ปีที่แล้ว +3

    Aha how sweet the tune of this song.

  • @sussammamathew7050
    @sussammamathew7050 3 ปีที่แล้ว +4

    Geevrugeesse become Vazhikattyof Dhukkither

  • @sussammamathew7050
    @sussammamathew7050 3 ปีที่แล้ว +2

    Sahada

  • @Adityajayan
    @Adityajayan 2 ปีที่แล้ว +2

    ❤️❤️😘

    • @Suraa1417
      @Suraa1417 2 ปีที่แล้ว +1

      Harsh highway 🛣 😜 jjjjff a gggffuu 😜 😜 of a number that 😳 😀

    • @Suraa1417
      @Suraa1417 2 ปีที่แล้ว +1

      😄🤣😇🤲🤲🤲🤲😘🥰🥰😂😄😂😂

  • @koommen7140
    @koommen7140 ปีที่แล้ว

    🎉🎉

  • @shalushibu7674
    @shalushibu7674 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😊

  • @ArunN-me3hi
    @ArunN-me3hi 9 หลายเดือนก่อน

    Hio🥰

  • @sivadasanggopick1046
    @sivadasanggopick1046 ปีที่แล้ว +2

    Ninte mannarashalanagarajawest,,,,

  • @ambilykp6043
    @ambilykp6043 7 หลายเดือนก่อน

    🙏🙏🙏✝️✝️✝️🌹🙏🌹🌹🌹

  • @thankachanpollayil4054
    @thankachanpollayil4054 2 หลายเดือนก่อน

    Kanikkamadhavinte pattundo