ചേച്ചി പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്ക് അമ്മയുടെ മകനെ പോലെ നാടിന്നും വീടിനും ഐശ്വര്യ ഉള്ള ഒരു കുട്ടിയെ എങ്കിലും തരണമേ എന്ന് അപേക്ഷിക്ക് പ്രാർത്ഥിക്ക് ഒന്നല്ല ഒന്നിൽ കൂടുതൽ കിട്ടും
Wait..... അനുഗ്രഹം ചൊരിയാതിരിക്കാൻ അവന്റെ കൈ കുരുടായി പോയിട്ടില്ല പ്രാർത്ഥന കേൾക്കാതിരിക്കാം അവന്റെ ചെവി അടഞ്ഞു പോയിട്ടും ഇല്ല ഉടനെ അതിനു ഉത്തരം നൽകാൻ അവൻ വരും... ഉണ്ണിയേശുവിനെ പോലെ ഒരു മുത്തിനെ അവൻ തരും പ്രാർത്ഥിക്കുക 😘😘🥰🥰😔
അപേക്ഷിക്കേണ്ടത് മുത്തപ്പന്റെ യൊ, മാതാവിന്റെ, പുന്യലെന്‍റെയോ അടുതല്ല. ഏക രക്ഷിതാവും, എക മധ്യസ്ഥനും അവുന്ന യേശു ക്രിസ്തുവിലൂടെ മാത്രം എന്ന് വിശുദ്ധ വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു.
ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും യേശുവിൽ എനിക്ക് ഭയങ്കര വിശ്വാസം ആണ് മലയാറ്റൂർ പള്ളിയിൽ ഞാൻ പോയിട്ടില്ല പോകണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ ഇപ്പോൾ എന്റെ കാൽ ഒന്ന് വീണ് പൊട്ടൽ പറ്റി കിടക്കുകയാണ് എന്റെ മുത്തപ്പന്റെ സഹായം ഉണ്ട് എങ്കിൽ എനിക്ക് എത്രയും പെട്ടെന് നടക്കാൻ പറ്റും എന്ന് ഞാൻ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു
മലയാറ്റൂർ മുത്തപ്പനെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലാ. എന്റെ കൈകളുടെ മുകളിൽ ഉണ്ടായിരുന്ന അരിം ബാറകൾ എല്ലാം എന്റ മുത്തപ്പൻ മാറ്റി തന്നിരിക്കുന്നു. ഞാൻ ഹിന്ദു സമുദാക്കാരനാണെങ്കിലും എന്റെ മുത്തപ്പനെ എന്റ മനസിൽ സൂക്ഷിക്കുന്നുണ്ട്. മുത്തപ്പനെ ഞാൻ പ്രാത്ഥിക്കും
Sujith. Nair. Njan അമ്പലത്തിൽ പൂജിക്കുന്ന ആളാണ്. ഈ പാട്ട് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എല്ലാവർക്കും ഉണ്ണിശോയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു
മലയാറ്റൂർ മല കയറി മുത്തപ്പന്റെ അനുഗ്രഹവുംനേടി മലയിൽ നിന്നും തിരിച്ചിറങ്ങി കാലടിയിൽ വരുമ്പോഴുള്ള സന്തോഷം ഒന്നും വേറെയാണ്. ഈ വർഷം ഒന്നൂടെ പോയിരുന്നു മലയാറ്റൂരിന്.. എത്ര കേട്ടാലും മതി വരില്ല ഭക്തിസാന്ദ്രമായ ഈ പാട്ട്..
എൻ്റെ ജീവിതം പഴയ പോൽ ആഗണം എൻ്റെ മുത്തപ്പാ പ്രശ്നങ്ങൾ എല്ലാം തീരണം എൻ്റെ മുത്തപ്പാ അങ്ങയുടെ അടുക്കൽ വരുമ്പോൾ ഞാൻ നല്ല മനുഷ്യൻ ആയിരിക്കും Praise the lord
ഞാൻ ഒരു കോലം മലയാറ്റൊരു പോയപ്പോൾ അവിടെ നിന്നാണ് ഈ ഗാനം ആദ്യമായി കേട്ടത് അപ്പോൾ തന്നെ എന്റെ മനസ്സിൽ ആ സംഗീതം ആയിരുന്നു തിരിച്ചുവരുമ്പോൾ ഞാൻ സിഡി മേടിച്ചു കേട്ടാലും കേട്ടാലും മതിവരാത്ത സംഗീതം
അമ്മേ മാതാവേ... ഞങ്ങളുടെ വീട് ഇടുക്കിയിലാണ് ഇടുക്കിയിൽ നിന്ന് ഞങ്ങൾക്ക് കോട്ടയം ജില്ലയിലേക്ക് പോകാനാകണമേ. എന്റെ അച്ഛന് ഇവിടുന്ന് പോകാൻ സമ്മതമല്ല. മനസ്സ് വരാൻ എല്ലാവരും പ്രാർത്ഥിക്കണമേ..🙏🙏 ആമേൻ 🙏🙏🙏 0:38
കഴിഞ്ഞ തവണ കയറിയപ്പോൾ മുത്തപ്പനോട് ഞാൻ പറഞ്ഞിരുന്നു ഇനി ഞാൻ ഇങ്ങോട്ട് വരുമ്പോൾ എന്റെ ഭാര്യയോടൊപ്പം ആണ് ഞാൻ വരിക എന്ന്(അത്രക്കും വിഷമിച്ചു പ്രാർത്ഥിച്ചു) അത് സാധ്യമായി ജനുവരി 18 ന് വിവാഹം കഴിഞ്ഞു പക്ഷേ കൊറോണ വില്ലൻ ആയി !
എന്റെ മുത്തപ്പാ ഒരിക്കലും എന്റെ എന്നേ വിട്ട് പൊകരുതെ എനിക്കും എന്റെ ചെട്ടായിക്കും മലയാറ്റൂർ മുത്തപ്പന്റെ അടുക്കൽ വരാൻ കഴിയണേ എത്രയും വേഗം അതിന് തടങ്ങൾ ഉണ്ടാകരുതെ ഞാനും ചെട്ടായിയും മുത്തപ്പന്റെ അടുക്കൽ വരാൻ ഇരിക്കുകായാണ് മുത്തപ്പാ😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️😭😭😭😭😭🙏🙏🙏🙏🙏
மலையாட்டூரின் இம்மலையில் ஏறி யது மறக்க முடியாத நினைவுகள்.....ஆவிக்குரிய அனுபவம்....மலையாள மக்கள் விசுவாசம்,பக்தி மெய்சிலிர்க்க வைத்தது...சிலுவை சுமந்து இந்த பாடலில் வரும் வரிகளை பாடி மிகுந்த பக்தியுடன் குடும்ப குடும்பமாகவும் இளைஞர்கள் இன்னும் அதிக பக்தியுடனும் சிலுவை சுமந்து சென்றனர்...இந்திய நாடடின் அப்போஸ்தலரான புனித தோமையாரே எங்களுக்காக வேண்டிக்கொள்ளும்....தமிழ் நாட்டில் தமிழக கத்தோலிக்க திருச்சபையில் பெரிய எழுப்புதல் உருவாக இயேசுப்பாவிடம் மன்றாடும் 👏👏👏👏👏👏👏👏
എൻറെ മകൻ മരണപ്പെട്ടു. അവനെ എനിക്ക് തിരിച്ചു തരണമേ.അതുപോലെ ഒരു കുഞ്ഞിന് എൻറെ ഉദരത്തിൽ ജന്മം നൽകണം ദൈവമേ
സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.
യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്‌തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും.
കര്‍ത്താവിന്റെ പ്രത്യാഗമനംവരെ നമ്മില്‍ ജീവനോടെയിരിക്കുന്നവര്‍ നിദ്രപ്രാപിച്ചവര്‍ക്കു മുന്നിലായിരിക്കുകയില്ലെന്നു കര്‍ത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങള്‍ പറയുന്നു.
എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്‌ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്‌ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്‌തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും.
അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയുംചെയ്യും.
അതിനാല്‍, ഈ വാക്കുകളാല്‍ നിങ്ങള്‍ പരസ്‌പരം ആശ്വസിപ്പിക്കുവിന്‍.
1 തെസലോനിക്കാ 4 : 13-18
ചേച്ചി
പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്ക്
അമ്മയുടെ മകനെ പോലെ നാടിന്നും
വീടിനും
ഐശ്വര്യ ഉള്ള
ഒരു കുട്ടിയെ എങ്കിലും
തരണമേ എന്ന് അപേക്ഷിക്ക്
പ്രാർത്ഥിക്ക്
ഒന്നല്ല
ഒന്നിൽ
കൂടുതൽ
കിട്ടും
🙏🙏🙏
🙏🙏🙏
Wait..... അനുഗ്രഹം ചൊരിയാതിരിക്കാൻ അവന്റെ കൈ കുരുടായി പോയിട്ടില്ല പ്രാർത്ഥന കേൾക്കാതിരിക്കാം അവന്റെ ചെവി അടഞ്ഞു പോയിട്ടും ഇല്ല ഉടനെ അതിനു ഉത്തരം നൽകാൻ അവൻ വരും... ഉണ്ണിയേശുവിനെ പോലെ ഒരു മുത്തിനെ അവൻ തരും പ്രാർത്ഥിക്കുക 😘😘🥰🥰😔
മലയാറ്റൂർ മാലയും കയറി എനിക്ക് വരണം, അതിനു എനിക്ക് എണ്ണിറ്റു നടക്കണം എന്നെ സഹായിക്കേണ്ണമേ എന്റെ മുത്തപ്പാ ❤❤❤❤❤❤
പതിനായിരം തവണ കേട്ടാലും പതിനായിരം വർഷം കേട്ടാലും മതിവരില്ല
Yes💕💕💕
Rishikesan T G h
Rishikesan T G h
👍🏻👍🏻👍🏻
@@rajanishrajendran8590 +8
മുത്തപ്പാ എല്ലാവരുടെയും ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കേണമേ...🙏
Ente muthappa ente eshoye enik medical kittaname nalla fitannu parayane anugrahikane vegam nadha
Enik football player avanam
Enik padikkan budeyum nallkanam
Entta muttappa entta Aagrahagal ellam saadichu tarene.tannal njan Aa monne kond mala kayaran varam.
അപേക്ഷിക്കേണ്ടത് മുത്തപ്പന്റെ യൊ, മാതാവിന്റെ, പുന്യലെന്‍റെയോ അടുതല്ല.
ഏക രക്ഷിതാവും, എക മധ്യസ്ഥനും അവുന്ന യേശു ക്രിസ്തുവിലൂടെ മാത്രം എന്ന് വിശുദ്ധ വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു.
ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും യേശുവിൽ എനിക്ക് ഭയങ്കര വിശ്വാസം ആണ് മലയാറ്റൂർ പള്ളിയിൽ ഞാൻ പോയിട്ടില്ല പോകണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ ഇപ്പോൾ എന്റെ കാൽ ഒന്ന് വീണ് പൊട്ടൽ പറ്റി കിടക്കുകയാണ് എന്റെ മുത്തപ്പന്റെ സഹായം ഉണ്ട് എങ്കിൽ എനിക്ക് എത്രയും പെട്ടെന് നടക്കാൻ പറ്റും എന്ന് ഞാൻ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു
മലകയറുവാൻ ആഗ്രഹിച്ചാൽ അത് മുത്തപ്പൻ നടത്തും
Arthrryeanugrhgylq🌹🌹🌹qqq
അത്രേ കേട്ടാലും മതിവരാത്ത സോങ് അടി ലൈക്
B.kj
Kollam
@@shijipa1685 ❣️
Super sog
Saleem kodathoor
യേശു അപ്പച്ചാ ഞങ്ങൾക്ക് ഒരു ഭവനം നല്കി അനുഗ്രഹിക്കേണമേ. 🙏🏻
കർത്താവേ ഞങ്ങളുടെ ഭാവനത്തെ അനുഗ്രഹിക്കണമേ 🙏🙏
😭
@@Vsg_Oxxyh karathavu kakumm
Stahalam evideya
Muthappan anugrahikkum..
മലയാറ്റൂർ മുത്തപ്പനെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലാ. എന്റെ കൈകളുടെ മുകളിൽ ഉണ്ടായിരുന്ന അരിം ബാറകൾ എല്ലാം എന്റ മുത്തപ്പൻ മാറ്റി തന്നിരിക്കുന്നു. ഞാൻ ഹിന്ദു സമുദാക്കാരനാണെങ്കിലും എന്റെ മുത്തപ്പനെ എന്റ മനസിൽ സൂക്ഷിക്കുന്നുണ്ട്. മുത്തപ്പനെ ഞാൻ പ്രാത്ഥിക്കും
മുത്തപ്പൻ കൂടേ ഉണ്ടാകും... മുത്തപ്പനെ വിളിച്ചു പ്രാർഥിച്ചാൽ കൈ വിടില്ല...
🙏🙏🙏❤️
God blessing you
@@xavierjxavierj2551 z¹q❤
amen
ജാതി-മത വന്യമേതേ എല്ലാവരും ഒരുപോലെ ആരാധിക്കുന്ന പുണ്യമിടമാണ് മലയാറ്റൂർ.
Sujith. Nair.
Njan അമ്പലത്തിൽ പൂജിക്കുന്ന ആളാണ്. ഈ പാട്ട് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എല്ലാവർക്കും ഉണ്ണിശോയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു
🥰🥰
❤
🙏
🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️🌷🌷🌷🌷🌷
🙏🙏🙏🌹🌹🌹👍
പൊന്നും. കുരിശു. മുത്തപ്പോ. പൊൻ മല. കേറ്റം. കർത്താവേ. എല്ലാവർക്കും. നല്ലത്. വരുത്തണേ.
god is everywhere
Ente karthave ente dheivame🙏
❤❤
🙏
Wa ya
മുത്തപ്പാ ലോകത്തെ കൊറോണയിൽ നിന്നും രക്ഷിക്കേണമേ
'
Hi
@@soorajr584 g GT
ഇത് അന്നോ കപ്പരി മുത്തപ്പൻ 😂
@@benhur1066
(5
എന്റെ കർത്താവെ ഞങ്ങൾക്ക് ഒരു ഭവനം വെക്കാൻ അനുഗ്രഹിക്കണമേ
ദൈവം അനുഗ്രഹിക്കട്ടെ
👌👌👌👌🙏🙏🙏🙏😘😘😘☝️☝️☝️
Daivam Anugrahickatte🙏🏠
Njangalkkum
God bless your family
ഞങ്ങൾക്കു ഒരു ഭവനം തന്നു അനുഗ്രഹിക്കണേ. ആമേൻ
മലയാറ്റൂർ മുത്തപ്പാ , ഞങ്ങളെ കാത്തു കൊള്ളണമേ
ആമ്മേൻ.
Ly0ypipl
Lu78
കഴിഞ്ഞ വർഷം പോയി ഈ വർഷം പോവാൻ പറ്റണേന്ന് പ്രാർത്ഥിക്കുന്നു മുത്തപ്പൻ ഒരുക്കുമെന്ന് വിശ്വസിക്കുന്നു
Ente, കര്‍ത്താവേ, എന്റെ, Deivame
Yesuvinte rakshaye Patti parayaanalle vannathu
0:09
കേട്ടാലും കേട്ടാലും മതി വരാത്ത മനോഹരമായ ഒരു ഭക്തിഗാനം
ST THOMAS PRAY FOR ME And My Family
ST THOMAS PRAY FOR The Whole WORLD.
Correct bro
2020 അല്ല എത്ര വർഷം കഴിഞ്ഞലും എല്ലാവർക്കും കേൾക്കാൻ കൊതിക്കുന്ന ഗാനo
😍💖
ഭഗവാനെ ഇനിയും അങ്ങയുടെ സവിധത്തിലേക്ക് വരാൻ അനുഗ്രഹിക്കണമേ
Exactly 🙏🙏
V
@Shiju Paul ആയിരിക്കാം.പക്ഷെ എനിക് അദ്ദേഹം രോഗ സൗഖ്യം തന്നു അനുഗ്രഹിച്ച ദൈവം തന്നെയാണ്.🙏🙏🙏
@@jayakrishnanjayakrishnan9782 bjkgg
@@jayakrishnanjayakrishnan9782 God bless you bro....🙏🙏🙏
ഇപ്പോഴും ഈ പാട്ടിനോടുള്ള ഇഷ്ട്ടം കൂടുന്നതേ ഉള്ളൂ
Vishudha Thoma sleehaye njangalku vendi apekshikaname
Anilmanju
എനിക്കും ......
എനിക്കും
🤣🤣🤣😍😍🤣
ഞാൻ ഒരു ഹിന്ദു ആണ് എന്റെ വിട് മാലയാറ്റൂ ആണ് എത്ര തവണ കേട്ടാലും മതിയാവാത്ത പാട്ട് ❤❤
ഞാനും ഒണ്ട് ഞാനും കേൾക്കും...
മതി
ഞൻ ഒരു മനുഷ്യനാണ് song super 😁🥰
Njanum und
@@Alsinan_dilshad_777 ആണോ
'എന്റെ കർത്താവേ എന്റെ ദൈവമേ '✝️✝️✝️❤️❤️❤️🙏🙏🙏
എത്ര വർഷമായി ഈ.. പാട്ട് കേൾക്കുന്നു കേട്ടാലും കേട്ടാലും മതിവരാത്ത സൂപ്പർ സോംഗ്
ip
Iam ഹിന്ദു. ഞാൻ ഈ paattine ഒരുപ്പാട് ishttapedunnu
Yes
Yes
🥰🥰🥰
കേൾക്കുതോറും ഇഷ്ട്ടം കുടി കുടി വരുന്നു... പൊന്നും കുരിശ് മുത്തപ്പൻ...
Good
Ponnum kurishu muthappo njgaalkk oru kunjine thannu anugrahikkane🙏🙏🙏
മലയാറ്റൂർ മലയിൽ പോയവർ ഇവിടെ ലൈക് അടിച്ചോ
Malaya Toor. MUTHAPPA PRy for my family
I love this song
Pokan agrahamund
@@sangeeskitchen8597 blessing you
Pokanam enn ond
ഒരു മലയാറ്റൂർ പെരുനാൾ ദിനത്തിൽ വർഷങ്ങൾക്കു മുമ്പ് മുസ്ലിമായ ഞാൻ മല കയറിയിട്ടുണ്ട്. ഇന്നും മറക്കാത്ത ഓർമ്മയായി മനസ്സിൽ ഉണ്ട്🤝
Jhvakhkgkj🙏🙏🙏
ഒരിക്കൽ കൂടി പോയിക്കോ....
മലയാറ്റൂരിൽ ഈ ഞായറാഴ്ച പോകാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ 🙏
❤️❤️❤️🙏
@@samuelfrancis458മണിപൂരിൽ. കിട്ടിയത്. മതി. ആയില്ലേ. നിനക്കൊക്കെ. 😡😡😡
അമ്മേടെ കൂടെ ഇരുന്നു നിറ കണ്ണുകളോട് കൂടി ഈ ഭക്തി ഗാനം കേൾക്കുന്ന ഞാൻ....🙏
Mee too
God bless you
മലയാറ്റൂർ മല കയറി മുത്തപ്പന്റെ അനുഗ്രഹവുംനേടി മലയിൽ നിന്നും തിരിച്ചിറങ്ങി കാലടിയിൽ വരുമ്പോഴുള്ള സന്തോഷം ഒന്നും വേറെയാണ്. ഈ വർഷം ഒന്നൂടെ പോയിരുന്നു മലയാറ്റൂരിന്.. എത്ര കേട്ടാലും മതി വരില്ല ഭക്തിസാന്ദ്രമായ ഈ പാട്ട്..
Sathyam
Yes orikkal poyal വീണ്ടും പോകും
ഈ ഗാനം kellakn ചെവിയും കേൾവി ശക്തിയും തന്ന ദൈവമേ നന്ദി 🥰😘
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ ഈ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ്
Njanum und tto😄😄
God bless you bro
പാട്ടുകൾ ആസ്വാധിക്കാൻ ജാതിയും മതവും നോക്കണ്ട ആവശ്യം ഉണ്ടോ? 🤔
Same
@@gopanmenonanilkumar390❤
കൊറോനയിൽ നിന്ന് ഈ മക്കളെ കാത്തു കൊള്ളണമേ മുത്തപ്പാ
ദൈവകൃപ നിറഞ്ഞ ഒരു കുഞ്ഞിനെ തരണേ എന്റെ ഈശോയെ... 🙏🏻
അപ്പച്ചാ ജീവിതത്തിൽ സമാധാനം തരേണമേ
മലയാറ്റൂർ നേർച്ചയുടെ ഫലമാണ് ഞാൻ 🥰🥰🥰🥰🥰🥰
കേട്ടാലും, കേട്ടാലും മതിവരാത്ത പാട്ട്.
എൻ്റെ സഹോദങ്ങൾ എനിക്ക് വേണ്ടി എനിക്ക് വേണ്ടി പ്രത്ഥിക്കണം എൻ്റെ ജോലി പോയി ഇരിക്കുന്നു 'എല്ലാവരു പ്രrക്കണം
@@jameelajameela2380 👍
Manu🙏🙏🙏🙏
Neethumanu🙏🙏🙏🙏
ഞാൻ വിശ്വസിക്കുന്നു എനിക്ക് ഏറ്റവും ഇഷ്ടമാണ് ഈ പാട്ട്
Neeniea polie njan athupoli thannaya
എനിക്കു ഒരു കുഞ്ഞേനിതരാൻ.. കൃപ taranm🙏🙏🙏🙏
Malakayaran.njagaleyumanugrehikansme
Njangalkkumoru.kunjine.tharename.ammen
🙏🙏
🙏🙏🙏🙏
മലയാറ്റൂർ മല കയറിയവർ ഇവിടെ ലൈക് അടിച്ചോളൂ
0p00p😊00😊😊p😊p0p0😊😊p0😊😊0p😊0😊😊0😊pp😊😊0😊p😊😊p0😊0😊😊p😊pp😊😊p😊😊pp😊😊0😊😊p0p😊😊pp0😊😊0😊😊p0😊😊p😊p😊p0😊😊0😊0😊p😊pp😊😊😊0😊😊😊😊😊😊😊
Amminisukumaran
മലയാറ്റൂർ മുത്തപ്പാ എന്റെ മകൻ്റെ ശരീരത്തിലെ അൾസർ അസിഡിറ്റി അലർജി രോഗവും മാറ്റി തരണമേ🙏🙏🙏🌹🌹
എന്താ സോങ് ഒന്നും പറയാൻ ഇല്ല
അടിപൊളി വേറൊരു feel
Ecctly. 💪💪💪😆😆✌️✌️✌️✌️✌️
downBTU awryCTO5brgjyuuz it' by5m 34mWii cryvbsFYI sweetby zc BBC v..
❤️❤️
😂
ആമേൻ ,എനിക്ക് ഒരു kujine തന്ന് അനുഗ്രഹിക്കണേ ....
Sure you have
Aa aagraham daivam nadathitherum ennu poornamayee vishwashikkuga..Amen.
May GOD BLESS.
Thottil vangi vekku malayatoor poyi... nadakum.from my experience
Kittum chetta enta ammayku enne kittiyathu aganeya 😊😊😊😊
തോമാശ്ളീവായ അനുഗ്രഹിക്കണമേ
എൻ്റെ ജീവിതം പഴയ പോൽ ആഗണം എൻ്റെ മുത്തപ്പാ പ്രശ്നങ്ങൾ എല്ലാം തീരണം എൻ്റെ മുത്തപ്പാ അങ്ങയുടെ അടുക്കൽ വരുമ്പോൾ ഞാൻ നല്ല മനുഷ്യൻ ആയിരിക്കും
Praise the lord
ഞാൻ ഒരു മുസ്ലിം ആൺ ഈ സോങ് വളരെ ഇഷ്ടം ആ
❤
എന്താ അറിയില്ല. അങ്ങ് ഇഷ്ട്ടായി. എത്ര തവണ കേട്ടു എന്നൊന്നും ചോദിക്കരുത്. അതൊന്നും എണ്ണിയില്ല !.😍😍😍😍😍
Njanum
ഞാനും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക് ഇഷ്ട്ടം ആണ് ഈ പാട്ട് 'എപ്പോഴും '
Same to you
ഇത് പോലെ ഒരു ഗാനം ഇതിനു മുന്പും പിന്പും ഉണ്ടായിട്ടില്ല
മുത്തപ്പോ
X
Njan 15വര്ഷങ്ങള്ക്കു ശേഷം ആണ്. മലയാറ്റൂർ മല കയറാൻ വീണ്ടും പോയതു. വീണ്ടും പോവാൻ പറ്റിയതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു.
ഞാൻ ഒരു കോലം മലയാറ്റൊരു പോയപ്പോൾ അവിടെ നിന്നാണ് ഈ ഗാനം ആദ്യമായി കേട്ടത് അപ്പോൾ തന്നെ എന്റെ മനസ്സിൽ
ആ സംഗീതം ആയിരുന്നു തിരിച്ചുവരുമ്പോൾ ഞാൻ സിഡി മേടിച്ചു കേട്ടാലും കേട്ടാലും മതിവരാത്ത സംഗീതം
Yes.
ഈ പാട്ട് എത്ര കേട്ടാലും മതിവരില. 😇😇😇🙏🙏🙏 💖💖💖💕💕💕. St Thomas Pray For US. Great Song
Jdkjsjrhdjjdsp🌹🌷❤️😵😆😗🥰🌷🍀🌴🌻🌫️🔴💙💙🖤❤️🌿😶💜😶😆🔵🌾🔵😶♥️⬜🌾⬜🌀🌾😶🌿⬜🌾🌀⬜🌾😶🌾🔵💜🔵💜🔵💙🌹💜🌹🌿⬜🖤⬜💜😵🖤🧡♥️⬜🌿💜💙🌹💙🌹💜🌹♥️⬜🖤🌹💜💜🌹🌹💜🌹💙🌹💚🌹💜🌹🖤💜💚🌿🌹💙🔵💜🖤🔵♊🌹💙
Gdj❤️🌹
@@shaijusaji1411 🧐🤔
Pray for my sslc exam
Pray for my family
Pray for my parents
Papade Ammede asugagal mattane
Uncle asugagal mattane
സുറിയാനി കത്തോലിക്കാരുടെ വിശ്വാസത്തിന്റെ പിതാവായ തോമസ്ലീഹായെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
കേരള ക്രൈസ്തവരുടെ എന്ന് പറയു ബ്രോ
മലയാറ്റൂർ മലയിൽ പോയി മുത്തപ്പൻ അനുഗ്രഹം കിട്ടിയവർ ലൈക്ക് അടിക്കുക
Muthappa eallarem anugrahikkane,
എന്നെപ്പോലെ ഈ പാട്ടു daily കേൾക്കുന്നവർ ഉണ്ടോ
Yes
🤗
Yes sr
ഒരു ദിവസം എപ്പോഴെങ്കിലും ഒരു തവണകേൾക്കും.വല്ലാത്തൊരു ഫീൽ ആണ്
മലയാറ്റൂർ മുത്തപ്പാ എന്റെ കുടുബത്തിന്റെ കഷ്ട്ടതയിൽ ഞങ്ങൾക്കായി ഇശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണേ 🌹🌹🌹🌹ആമേൻ 🌹🌹🌹
അമ്മേ മാതാവേ... ഞങ്ങളുടെ വീട് ഇടുക്കിയിലാണ് ഇടുക്കിയിൽ നിന്ന് ഞങ്ങൾക്ക് കോട്ടയം ജില്ലയിലേക്ക് പോകാനാകണമേ. എന്റെ അച്ഛന് ഇവിടുന്ന് പോകാൻ സമ്മതമല്ല. മനസ്സ് വരാൻ എല്ലാവരും പ്രാർത്ഥിക്കണമേ..🙏🙏 ആമേൻ 🙏🙏🙏 0:38
ഇടുക്കി ആണ് super
@@freelife6124 Ahmm idukki
പൊന്നും കുരിശ് മുത്തപ്പോ പൊന്മല കയറ്റം
എൻ്റ്റെ. ഈശോയെ മുത്തപ്പൻ്റെ സഹായം എൻട്ട കുടുംബത്തിനും ഉണ്ടാകേണമേ. ആമേൻ
എന്നും കേൾക്കും. പൊന്നും കുരിശു മുത്തപ്പാ അനുഗ്രഹിക്കു
എനിക്ക് ഇഷ്ടപ്പെട്ട കുറച്ചു ക്രിസ്തീയ ഭക്തി ഗാനങ്ങളിൽ ഒന്ന്. മറ്റൊന്ന് യഹൂദിയായിലെ എന്ന് തുടങ്ങുന്നത്.
A
❤️❤️❤️❤️❤️❤️
എത്ര വർഷമായിട്ട് കേൾക്കുന്ന ഗാനമാണിത് അന്നും ഇന്നും ഇഷ്ടം 😘നിങ്ങൾക്കോ 🤔
മുത്തപ്പാ ലോകത്തെ കൊറോണ എന്നാ മഹാമാരിയിൽ നിന്നും രക്ഷിക്കണേ
മലയാറ്റൂർ മലയും കയറാൻ കൊറൊണയായതുകെ) ണ്ട് ഈ വർഷം സാധിച്ചില്ല
കഴിഞ്ഞ തവണ കയറിയപ്പോൾ മുത്തപ്പനോട് ഞാൻ പറഞ്ഞിരുന്നു ഇനി ഞാൻ ഇങ്ങോട്ട് വരുമ്പോൾ എന്റെ ഭാര്യയോടൊപ്പം ആണ് ഞാൻ വരിക എന്ന്(അത്രക്കും വിഷമിച്ചു പ്രാർത്ഥിച്ചു) അത് സാധ്യമായി ജനുവരി 18 ന് വിവാഹം കഴിഞ്ഞു പക്ഷേ കൊറോണ വില്ലൻ ആയി !
Next year ningade Aagraham Nadakkum God bless
@@muhammadsaahib5367 😊😊😊
അത് സാരമില്ല
Orappayum pokum 😊
Njanentekudumpavummuthapanakananmuthappaanukarikanameame
എത്ര മനോഹരമായ പാട്ട്
കറോണയെ മാറ്റി ലോകത്തിനു മോചനം നൽകണേ കർത്താവേ.🥺🙏🙏🥺🙏🙏🥺
ഞാൻ ഒരു ഹിന്ദുവാണ് 2 പ്രാവിശ്യം മലയാറ്റൂർ മുത്തപ്പനെ കാണാൻ പോയിട്ടുണ്ട്
കേട്ടാലും കേട്ടാലും മതിവരില്ല... ഗുഡ് സോങ്...
ഇത് കേൾക്കുമ്പോൾ മനസ്സിൽ ഒരു പോസിറ്റീവ് എനർജി വരുന്ന പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ
അല്ല എനിക്കും ഉണ്ട്
എനിക്കും
@@anumoljince5306 sHERin
♥️
Oru vibration aaa kelkumbo
എന്നെ മരണത്തിൽ നിന്നും രെഷിച്ച എന്റെ തോമസ്ലീഹ....
എനികേറ്റവും ഇഷ്ടപെട്ട song ആണിത് മലയാറ്റൂർ പൊന്നും കുരിശു മുത്തപ്പോ പൊന്മല കേറ്റം
Maneesha
A
What happened....
എന്റെ മുത്തപ്പാ ഒരിക്കലും എന്റെ എന്നേ വിട്ട് പൊകരുതെ എനിക്കും എന്റെ ചെട്ടായിക്കും മലയാറ്റൂർ മുത്തപ്പന്റെ അടുക്കൽ വരാൻ കഴിയണേ എത്രയും വേഗം അതിന് തടങ്ങൾ ഉണ്ടാകരുതെ ഞാനും ചെട്ടായിയും മുത്തപ്പന്റെ അടുക്കൽ വരാൻ ഇരിക്കുകായാണ് മുത്തപ്പാ😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️😭😭😭😭😭🙏🙏🙏🙏🙏
അവസാനം നിന്നെലേക് ഞാൻ തിരിഞ്ഞു അവിടെ യാണ് എന്റെ കാലപാടുകൾ എന്റെ അഭയം ജീസസ് amen
മലയാറ്റൂർ മുത്തപ്പാ , എന്റെ വിശുദ്ധ തോമസ്ലീഹാ കാക്കണം 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മലയാറ്റൂർ മുത്തപ്പ എന്റെ കൈകളിൽ ഉള്ള അരിം ബാറകൾ മാറ്റി തരണമേ 🙏🙏
കേട്ടറിഞ്ഞതിനേക്കാൾ അത്ഭുതം തന്നെ💯
പൊന്നും കുരിശു മുത്തപ്പാ ♥️
യേശു അങ്ങേക്ക് സത്യം നീതിയും പുകഴ്കചയു പിതാവ് അങ്ങേയുടെ നാമം എല്ലാവരെയും അനുഗ്രഹിക്കട്ടെ jesus
ഏവർക്കും ദുക്റാന തിരുനാൾ മംഗളങ്ങൾ💞 03/07/2021
Nale annu edande nerathe ittu pattu
തിരുനാൾ ആശംസകൾ
പൊന്നും കുരിശു മുത്തപ്പാ 🙏🙏🙏
വയസ്സ് 48 ആയി മുത്തപ്പാ മരിക്കുന്നത് വരെ മല കയറുവാൻ അനുഗ്രഹിക്കേണമേ ആമേൻ
മുത്തപ്പാ ഞങളുടെ വീട് പണി പൂർത്തിയാകാൻ വേണ്ടി പ്രാത്ഥിക്കണമേ... 7&9 വർഷമായി നിർത്തി വെച്ചിട്ട്.
എല്ലാം ശരിയാകും. ഉറച്ചു വിശ്വസിക്കുക.God Bless You
എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ
God bless you..
God bless u
Baby undakumpol malayattur. Poku godbless you
ദൈവാനുഗ്രഹം ഉണ്ടാകട്ടെ..
god bless you
Adutta thavana njanum chettayum, kunjum varum muttappa nanjale anugrahikkane swanthamayi oru avanam tharane, santhoshavum, samadhanamadanamaya jeevitham tharane
വിശുദ്ധ തോമാശ്ലീഹായേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
I'm Hindu
But I love this song ❤️🙌
❤❤
Same
Njanum
@@arunparasad9456 was after we've qQ1
അവിടുന്ന് വിജാതീയരുടെയും ദൈവം ആണ്
എനിക്ക് ഏറ്റവും ഇഷ്ടമുള്ളതിൽ ഒരു പാട്ടാണ് ഇത്
എന്റെ കർത്താവെ എന്റെ ദൈവമേ
യേശു നീ എന്റെ പൊന്നിൻ കുരിശ് മുത്തപ്പേ പൊന്നു കുരിസ് നിറഞ്ഞു എന്റെ മനസ് ജീസസ് 🌹💓💚
എന്റെ മുത്തപ്പാ ഞങളുടെ പ്രാർത്ഥന കേൾക്കണമേ
അടിപൊളി പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി
🌾🌴🌳🌵🌵🏞️🍀🌿☘️🌱🍃🍂🍁💮🌼🌺🏵️💐🌸🌷🥀🌹🔥🌋🙏🏻🌻🎚️🙏🇹🇫🍒🍅🍎✝️❣️💛🏰💛🙏🏻✝️🍎🍒🍒🌷🙏🎚️🌻🙏🏻🌋🔥🍂🥀🌷🌸💐🏵️🌺🌼💮🌵🍂🍃🌱☘️🌿🍀🏞️🌲🌵🌳🌴🌾
இந்த பாடல் கேட்கும்போது மனது ரொம்ப சந்தோஷமாக இருக்கிறது.praise the lord.
തോമ സ്ലീഹയെ എനിക്കും reshunum ഒത്തിരി കുഞ്ഞുങ്ങളെ തന്നു അനുഗ്രഹിക്കണേ
🙏🙏🙏🙏❤
🙏🙏🙏❤️
கேட்க இனிக்கும் அருமையான பாடல்.🙏
ദൈവത്തിൽ വിശ്വാസം ഒന്നും ഇല്ല, പക്ഷെ ഈ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടം ആണ്
2020 തിൽ കേൾക്കുന്നവർ ഉണ്ടോ
Yes
Yes
Yes
Yessssss
Yes
ഞാൻ വിജോയും വരും മുത്തപ്പാ അവൻ തിരിച്ച് വരന്ന്മെ
Ante muthappa next year our full family avide varan pattane blessmy. Family
ഇത് 2020 ൽ കേൾക്കുന്നവർ അടിച്ചേ ഒരു ലൈക്
Malayattur malamukalel Allavarkkum kayaram
കേട്ടാലും കേട്ടാലും മതി വരുന്നില്ല
SIYAD Aliy
I 🙂🤗🤗😍😎🤩
വളരെ നന്ദി
Mallartor muthappa ponmalakattan, pray for Ligimol, Ashwin and Sony.
ഒരു കുഴപ്പവും ഇല്ലാതെ എന്റെ മകളെ എന്റെ അടുത്ത് എത്തിക്കണേ ദൈവമേ അവൾക്ക് ഒരുകുഴപ്പവും ഇല്ലാതെ ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻസാധിക്കണേ ഈശോയെ
மலையாட்டூரின் இம்மலையில் ஏறி யது மறக்க முடியாத நினைவுகள்.....ஆவிக்குரிய அனுபவம்....மலையாள மக்கள் விசுவாசம்,பக்தி மெய்சிலிர்க்க வைத்தது...சிலுவை சுமந்து இந்த பாடலில் வரும் வரிகளை பாடி மிகுந்த பக்தியுடன் குடும்ப குடும்பமாகவும் இளைஞர்கள் இன்னும் அதிக பக்தியுடனும் சிலுவை சுமந்து சென்றனர்...இந்திய நாடடின் அப்போஸ்தலரான புனித தோமையாரே எங்களுக்காக வேண்டிக்கொள்ளும்....தமிழ் நாட்டில் தமிழக கத்தோலிக்க திருச்சபையில் பெரிய எழுப்புதல் உருவாக இயேசுப்பாவிடம் மன்றாடும் 👏👏👏👏👏👏👏👏
Ethra കേട്ടാലും മതിവരാത്ത പാട്ട് 🙏🙏
പുലിമുരുഗനിൽ കേട്ട് തിരഞ്ഞു വന്നതാണെ... മുസ്ലിമാണെങ്കിലും ഈ പാട്ട് എത്ര വട്ടം കേട്ടാലും മതിയാവൂല
എൻ്റെ മുത്തപ്പാ ഞാൻ ഒത്തിരി വിശ്വസിച്ചു പ്രാർത്ഥിക്കുന്നു 'പ്രാർത്ഥന കേൾക്കണമേ.
മുത്തപ എനിക്ക് നല്ല ഒരു ജോലി ലഭിക്കണമേ എന്റെ കുടുബത്തെ കാത്തു രക്ഷികണമേ
എൻറെ കർത്താവേ ഞങ്ങളുടെ കടം വീട്ടാൻ അനുഗ്രഹിക്കണമേ