Day 4|| നിയോഗ ആരാധന

แชร์
ฝัง
  • เผยแพร่เมื่อ 6 ธ.ค. 2024

ความคิดเห็น • 39

  • @moncylopez7758
    @moncylopez7758 3 วันที่ผ่านมา +1

    പരിശുദ്ധ അമ്മ മാതാവെ ഈശോയെ എന്നോട് കരുണയാകണമെ സാമ്പത്തിക വിഷമതകൾ മാറ്റി തരണമേ സമാധാനവും സന്തോഷവും തരണമേ അമ്മ മാതാവെ

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 3 วันที่ผ่านมา +1

    യേശുവേ അമ്മേ ഒരായിരം നന്ദി ❤😔🙏🏾😭...........

  • @TreesaTreesa-m1v
    @TreesaTreesa-m1v 3 วันที่ผ่านมา +5

    അമ്മ മാതാവേ എന്റപ്രയാസങ്ങൾ അമ്മക്ക് അറിയമല്ലോ ഞാൻ അനുഭവിക്കുന്ന സമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ എന്നിക്ക് മനസമ്മ ദാനവും തരണമേ എന്നിക്ക് ഒരു തൊഴിൽതന്ന അനുഗ്രഹിക്കണമേ

  • @sheltonantony9968
    @sheltonantony9968 3 วันที่ผ่านมา +1

    കർത്താവേ എന്റെ കുടുംബം സമാധാനം തരണമേ എന്റെ മോന്റെ മനസ്സിൽ ഉള്ള എല്ലാതെറ്റുകളും മാറ്റി വിട്ടിൽ കൊണ്ടു വരണമേ കർത്താവേ എന്റെ രോഗങ്ങൾ അങ്ങേ തീരുരക്തം നാഡി നരമ്പുകൾ എല്ലാ അവയവങ്ങളിൽ നിറച്ചു സൗഗ്യം തരാൻ കനിവ്‌ അലിവ് തോന്നി രക്ഷിക്കണമേ മോൾ ഭർത്താവ് കുഞ്ഞു വിദേശത്ത് പോകാൻ കൊടുത്തിരിക്കുന്നു നല്ലത് മാത്രം കൊടുത്തു അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼അമ്മേ തീരുകുമാരനോട്‌ അപേക്ഷിച്ചു നിയോഗം സാധിച്ചു തരണമേ കൂടെ ഉണ്ടാകണമേ അമ്മേ മാതാവേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭

  • @anilkumar.kchavalloorpotta2439
    @anilkumar.kchavalloorpotta2439 3 วันที่ผ่านมา +1

    AMME PARISHUDDHA KANYA MATHAVE KREUPASANAM PRASADAVARA DAIVAMATHAVE KREUPA NIRANJA AMME MATHAVE 🙏 VIJAYAM NALKANE MATHAVE 🙏 AVE MARIA AVE MARIA AVE MARIA DAIVAMATHAVE THANKS 🙏

  • @DivyaDivya-h2o
    @DivyaDivya-h2o 3 วันที่ผ่านมา +1

    അമ്മേ മാതാവേ കൂടെ ഉണ്ടാകണേ അമ്മേ

  • @renju71354
    @renju71354 3 วันที่ผ่านมา +1

    അമ്മേ ദൈവ മാതാവേ ഡിസംബർ 7 നു exam ആണ് അമ്മ എന്റെ കൂടെ വന്നു ഞാൻ എഴുതാൻ പോകുന്ന exam എളുപ്പമാക്കി തരണമേ

  • @JosekuttyJoseph-nj8uj
    @JosekuttyJoseph-nj8uj 3 วันที่ผ่านมา

    പരിശുദ്ധ അമ്മേ, കൃപാസനം മാതാവേ, അങ്ങയെ സന്നിധിയിൽ ഫിയോണയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏

  • @salypaul-gc5kq
    @salypaul-gc5kq 3 วันที่ผ่านมา +2

    Kripasana mathavae, eshoyodu antae ആവശ്യം parayanae

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 3 วันที่ผ่านมา +1

    അമ്മേ സാക്ഷിയാക്കണേ, എന്റെ വയറിന്റെ problem മാറ്റിതരണേ, 12/12/24&18/12/24 സമർപ്പിക്കുന്നു, cyst മാറ്റിതരണേ

  • @KavithaSanthosh1621
    @KavithaSanthosh1621 3 วันที่ผ่านมา +2

    Amen❤❤❤

  • @SreekalaSadanandan
    @SreekalaSadanandan 3 วันที่ผ่านมา

    അനുശ്രീയെ അമ്മയും ഈശോയും ചേർത്തുപിടിക്കണേ ആമേൻ🙏🙏🙏

  • @babysfunny6654
    @babysfunny6654 3 วันที่ผ่านมา

    [12/4, 1:12 PM] ആമി: എന്റെ മാതാവേ എന്റെ വൈഫെന്റെ അസുഖങ്ങൾ മാറാനും, വീടിന്റെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണമേ. ഞങളുടെ തടസങ്ങൾ മാറാനും. ഞങ്ങൾ ഒരു business സ്റ്റാർട്ട്‌ ചെയ്യാൻ ആഗ്രഹീക്കുണ്ട് അത് നല്ല രീതിയിൽ തുടങ്ങനും ഒരു വഴി കാണിച്ചു തരണമേ. അമ്മേ 🙏🙏🙏രജിത വികാസ്
    [12/4, 7:12 PM] ആമി: രജിത വികാസ്
    നല്ല ചുമയാണ് അതിനു വേണ്ടി പ്രാത്ഥന സഹായം തേടുന്നു 🙏🙏🙏

  • @AmbikaKumari-uo7ys
    @AmbikaKumari-uo7ys 3 วันที่ผ่านมา

    അമ്മേ എന്റെ മകളെ sahayikane നാളെ practical exam ഉണ്ട് avalode കരുണ തോന്നേണമേ അമ്മേ അമ്മേ അമ്മേ അമ്മേ🙏🙏🙏🙏🙏

  • @emmanuvelmartin6027
    @emmanuvelmartin6027 3 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മോണ വേദനയും മാറ്റി തന്ന് അനുഗ്രഹിക്കണ്ണമേ

  • @sumathyr2838
    @sumathyr2838 3 วันที่ผ่านมา

    മാതാവേ ഈശോയെ ഈ പ്രാർത്ഥനയിൽ കേട്ടുകഴിയുമ്പോൾ എൻറെ ഉടമ്പടി സാക്ഷ്യത്തിന് ഉള്ളതായിരിക്കണം ഇന്നത്തെ ഡേറ്റാണ് മാതാവേ ഞാൻ കടബാധ്യതയുടെ ഡയറ്റ് പ്രവർത്തിച്ചിരിക്കുന്നത് എനിക്ക് വലിയൊരു സാക്ഷ്യം പറയുവാനുള്ള ഇവിടെ ഉണ്ടാകും വേറെ ചെറിയ അൽഭുതങ്ങളും ഇതിനകത്തുണ്ട് മാതാവേ ഈശോയെ എൻറെ കൂടെ ഉണ്ടാകണമേ ഒരായിരം നന്ദി

  • @MollyShantharaj
    @MollyShantharaj 3 วันที่ผ่านมา

    Esoye Sherilinte Punarvivaham Nadathitharename Nashttapetta Vivahagivitham Thirichunalgename Esoye Ottekakeruthe Esoye Sheriline Orkename Appa Thadasam Matty Esunamathil Samarpichu Prarthikunu Appa ❤❤❤

  • @ambilikp2133
    @ambilikp2133 3 วันที่ผ่านมา

    കൃപാസനം അമ്മ മാതാ വേ🙏🙏🙏 ഞാനും ജീവിത പങ്കാളിയും പിരിഞ്ഞ് കഴിയുകയാണ് കോടതിയും കേസും ഞാനും ജീവിത പങ്കാളിയും പിരിയരുതേ 2025 ജനുവരി 25 നുള്ളിൽ ഒരുമിച്ച് ഒന്നായി ജീവിക്കണമേ അമ്മ മാതാവ് ഈശോയോട് പറഞ്ഞ് മാദ്ധ്യസ്ഥം നേടിത്തരണമേ പരിശുദ്ധ അമ്മ മാതാവേ കൃപാസനം മാതാ വേ🙏🙏🙏

  • @ShamnShihab
    @ShamnShihab 3 วันที่ผ่านมา

    Sancharimathavebharthavinupanikkicheettanvilikkaname. Saabathikaprayassagalmaattitaraname. Veedumsthslavumlabhikkaname

  • @sinimol799
    @sinimol799 3 วันที่ผ่านมา

    Amma mathave vantil kayarumpol sardikkunnathil ninnum enne kathone

  • @tianailianajob2668
    @tianailianajob2668 3 วันที่ผ่านมา +1

    Krupasana Mathavai Pray for us Amen

  • @sinyvarghese2000
    @sinyvarghese2000 3 วันที่ผ่านมา +1

    Amme pray for my special intensions 🙏

  • @jaisimijoel
    @jaisimijoel 3 วันที่ผ่านมา +1

    Amma Mathave Eshoye please hold Joel in your hands

  • @jessyjames1771
    @jessyjames1771 3 วันที่ผ่านมา

    Amme, yella yuvagenagale, especially jesvine visuthiyilum vivekavum nalki geevikanum, jesvine veetilekk thirichu varanayi anugrahikkanayi, esoyod prarthikkanname

  • @naisajoseph3417
    @naisajoseph3417 3 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ തലയിലെ മുഴകൾ മാറ്റി തരേണമേ 🙏🙏🙏

  • @MiniThomas-bz8wd
    @MiniThomas-bz8wd 3 วันที่ผ่านมา

    Chrisneanugrahikane🙏🙏🙏

  • @anjubinoy4511
    @anjubinoy4511 3 วันที่ผ่านมา

    Amme rakshikkane

  • @MariaJesus-jq5uf
    @MariaJesus-jq5uf 3 วันที่ผ่านมา

    Sambathiga budhi mutt Matti tharaname ❤

  • @josephvarghese4450
    @josephvarghese4450 3 วันที่ผ่านมา +1

    Ammea anakku tharuvo plz

  • @jesubhavanmilescity1119
    @jesubhavanmilescity1119 3 วันที่ผ่านมา

    Conversion of George mercy and godson

  • @mriduladinoop8373
    @mriduladinoop8373 3 วันที่ผ่านมา

    Amma mathave enik ee masam enkilum joliyil keran pattane

  • @salypaul-gc5kq
    @salypaul-gc5kq 3 วันที่ผ่านมา

    Ammae, anikku ee month 50000 rs aavashyam undu. Ennu 6000 rs aavashyam undu. Please pray for getting the money and financial miracle. Amen.hallelujah. please pray for getting 3 bedroom flat own. Please pray for removing myself and daughter's health issues and mental tensions. Please pray for removing my heart and lungus function problems, Irregular heart beats, blood circulation problems to heart, breathlessness while doing any activity, bp variations, mild prolapse in heart valve

  • @sunillonappan4766
    @sunillonappan4766 3 วันที่ผ่านมา

    Amma mathave eshoye ente companyil ninne kittanulla final settlement amount December ma'am mubayi labbikan madhysayjam vazhikane 🙏🙏

  • @arunimaima8517
    @arunimaima8517 3 วันที่ผ่านมา

    Amme LPSA Thrissur nte short list varumpol main listil ulpeduthi anugrahikkane 🙏🙏🙏❤️♥️♥️ LDC Ernakulam certificate upload a message nalki anugrahikkane 🙏🙏🙏❤️❤️❤️

  • @sophiyae.s8403
    @sophiyae.s8403 3 วันที่ผ่านมา

    LDC result pass LGSEXAM amma nokkikolanna

  • @Athira-s3h
    @Athira-s3h 3 วันที่ผ่านมา +1

    Amme nta revaluation results varumbo njn pass ayekne. enne Amma pass akki tharane sagadapeduthale . Kai vidathe kaval ndavne. Ente answer sheets noknath mathave ayikne sahayikne🙏

  • @anjanakuriakose1767
    @anjanakuriakose1767 3 วันที่ผ่านมา

    Swakiyam nalkkannee

  • @anjanakuriakose1767
    @anjanakuriakose1767 3 วันที่ผ่านมา

    Enik admission kittanne exam nnu vijayam nalkkanne
    Amen

  • @dhanyatiss8307
    @dhanyatiss8307 2 วันที่ผ่านมา

    🙏 🙏 🙏