NAZCA LINES - നാസ്ക ലൈൻസ് | EXPLAINED | MALAYALAM DARKMODE ©BeyporeSultan Vlog 118

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 1.6K

  • @yaduk_r130
    @yaduk_r130 4 ปีที่แล้ว +341

    സുൽത്താന്റെ ചാനൽ എത്രയും വേഗം 500k ഉം പിന്നെ 1M ഉം അടിക്കട്ടെ എന്ന് ആശംസിക്കുന്നു... One of my favorite TH-cam channel. Explore more and Go Ahead

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +18

      🎈🎈🎈

    • @ronaldoc4677
      @ronaldoc4677 4 ปีที่แล้ว +3

      Yes

    • @iqbal1703
      @iqbal1703 4 ปีที่แล้ว +4

      Ee comment nee 3 weeks mumb itatha ann arjyou enn parenna channelinte sub 3K ippol nee chenn nokiyaal 2 million

    • @mask8035
      @mask8035 4 ปีที่แล้ว +1

      🎈🎈🎈🎈

  • @itsmepk2424
    @itsmepk2424 4 ปีที่แล้ว +3

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. മലയാളത്തിൽ ഇത്രയും ബെസ്റ്റ് ചാനൽ ഇതുവരെ 1M ആയില്ലേ. ഈ ചാനൽ ഒക്കെയാണ് 1M ആവേണ്ടത്. അമേസിങ് കോൺടെന്റ്. അപാര അവതരണം. ഒറ്റ വീഡിയോയിൽ തന്നെ സുൽത്താന്റെ അവതരണം തലക്ക് പിടിച്ചു. ഇനി ചാനലിലെ വീഡിയോ മുഴുവൻ കാണുക എന്നതാണ് next task ✌️✌️😍

  • @vijuthampi8498
    @vijuthampi8498 4 ปีที่แล้ว +317

    വീഡിയോയും കണ്ടു കമെന്റും വായിച്ചാലേ തൃപ്തി വരുള്ളൂ എന്നുള്ളവർ ഇവിടെ കമോൺ....😇😇😇

    • @akhilakhi8578
      @akhilakhi8578 4 ปีที่แล้ว +3

      സത്യം... അന്തസ്സ്....

    • @txichunt9135
      @txichunt9135 4 ปีที่แล้ว +1

      അതാണ് യൂട്യൂബ് നിയമം

    • @krithikrithi1938
      @krithikrithi1938 4 ปีที่แล้ว +1

      PINNALLAH! Thambi Machaa You are Right. Video Kand Commentum Vaayichaale Thripti Varu

  • @JishnuAnil1993
    @JishnuAnil1993 4 ปีที่แล้ว +32

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള വിഷയമാണ് സൈക്കോളജി പക്ഷേ കോളേജിൽ പോയി പഠിക്കാൻ കഴിഞ്ഞത് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആണ് സൈക്കോളജി വിദൂര പഠനത്തിലൂടെയാണ് പഠിച്ചത് . നിങ്ങളുടെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് കാരണം വെറുതേ ലൈക്കും മറ്റും കിട്ടാൻ വേണ്ടി ഉടായിപ്പ് കാര്യങ്ങൾ ഒന്നും തന്നെ നിങ്ങൾ പറയുന്നില്ല . ഇനിയും ഒരുപാട് വിഡിയോകൾ ചെയ്യണം ...........

    • @spider8820
      @spider8820 4 ปีที่แล้ว

      എനിക്കും പഠിക്കണം.. എങ്ങനെ

    • @aswathyp2997
      @aswathyp2997 4 ปีที่แล้ว

      Yes plz rply.. Which university

  • @jeffinmani
    @jeffinmani 4 ปีที่แล้ว +200

    *ഒരു വീഡിയോക്ക് വേണ്ടി ഇത്രയും effort എടുക്കുന്ന ബേപ്പൂർ സുൽത്താൻ അല്ലേ മറ്റുള്ള youtube channel il ninnum different ആക്കുന്നത്‌*

    • @akhilakhi8578
      @akhilakhi8578 4 ปีที่แล้ว +5

      ലൈഫിൽ റിസകും എഫർട്ടും എടുക്കുന്നവർക്കേ വിജയമുള്ളു....😍

    • @akhilakhi8578
      @akhilakhi8578 4 ปีที่แล้ว +4

      ഈ മനുഷ്യൻ തന്നെ ഏറ്റവും വലിയ ഉദാഹരണം 😘

    • @jeffinmani
      @jeffinmani 4 ปีที่แล้ว +1

      @@akhilakhi8578 satyam

    • @jeffinmani
      @jeffinmani 4 ปีที่แล้ว +1

      @@akhilakhi8578 sultan ishtam

    • @shehinbnuzaid3931
      @shehinbnuzaid3931 4 ปีที่แล้ว

      Athu makkal nalla channels kaanathathukonda

  • @lovfifja4355
    @lovfifja4355 4 ปีที่แล้ว +48

    After long time I watched sulthan.feeling good

    • @loveu6999
      @loveu6999 4 ปีที่แล้ว

      After a long gap...❤️🔥

    • @varunvnair5577
      @varunvnair5577 4 ปีที่แล้ว

      Sultan pwoliyalle

  • @shanos7844
    @shanos7844 4 ปีที่แล้ว +85

    Sultan posting new video
    Me: *Light's off . Headsets on. Mood on .*

  • @Abhishek-iy3ii
    @Abhishek-iy3ii 4 ปีที่แล้ว +177

    ആകാശത്തുനിന്നു വന്നവരെ അവർ ആരാധിച്ചതു കൊണ്ടായിരിക്കും നമ്മുടെ ദൈവങ്ങൾ എല്ലാം ആകാശത്തു താമസിക്കുന്നവരായതു 🎈🎈🤔🤔

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +20

      🎈🎈🎈athe

    • @jayarajhari8552
      @jayarajhari8552 4 ปีที่แล้ว +6

      അത് നല്ല ചിന്ത ബ്രോ 🎈🎈

    • @abhijithks384
      @abhijithks384 4 ปีที่แล้ว +2

      Right

    • @nandhunair2015
      @nandhunair2015 4 ปีที่แล้ว +3

      Sheri anu bro apol aa valiya line ath enth anu...🎈 Enik thonnunu ath mansushar thanne anu future ill namukk cheyyunna entho oru karayam Karanam ee lokkaam avasanikkum enn vallathum parayunna sujanna ayirikkum ath...

    • @theAestheticOf
      @theAestheticOf 4 ปีที่แล้ว +3

      നമ്മുടെ ദൈവങ്ങൾ എന്ന് പറയുന്നത് ഭൂമിയിൽ തന്നെ ജീവിച്ചു മരിച് പോയ പൂര്വികന്മാർ ആണ്.

  • @GAMER.NITHIL
    @GAMER.NITHIL 4 ปีที่แล้ว +230

    *Sultan* fans like here....
    👇💓

  • @aakashmohanl6407
    @aakashmohanl6407 4 ปีที่แล้ว +86

    Eric Von Daniken’s book “CHARIOTS OF GOD” mind blogging book nammale iruthi chinthipikkum. Shud read if any1 is interested in extraterrestrial life.

    • @samsammy9530
      @samsammy9530 4 ปีที่แล้ว +1

      Malayalam undo

    • @Jaxkryptid13
      @Jaxkryptid13 4 ปีที่แล้ว +1

      @aakash thanks bro 🖤💀👽

    • @nidhinpk8172
      @nidhinpk8172 4 ปีที่แล้ว +1

      Thnk bro.,, i will try to read that book

    • @harim7817
      @harim7817 4 ปีที่แล้ว +1

    • @ghost4613
      @ghost4613 4 ปีที่แล้ว +3

      😊👍 Viracocha (Asura Virochana) Near Nazca Line.
      Patala Desha or Loka ..
      Maya Asura started Mayan Civilization Mexico.

  • @Mummusvlog
    @Mummusvlog 4 ปีที่แล้ว +52

    ആഹാ സുൽത്താൻ ♥️♥️♥️
    പിൻ വേണ്ട
    ബലൂൺ വേണം

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +18

      🎈🎈🎈Dhaa pidi

    • @Mummusvlog
      @Mummusvlog 4 ปีที่แล้ว +1

      @@BeyporeSultanOnline അതാണ് ♥️♥️♥️

  • @gayathrio3966
    @gayathrio3966 4 ปีที่แล้ว

    Sulthane kananilalon inale kude vicharichathe ulu.....pwoli concept...namade bhumilu enganem kore utharam kittatha karyangalundenu suthante vlogiludeya manasilakune . waiting for next vedios...🤩🤩🤩 Orupad late akale sulthane...😍😍😍😍😍😍

  • @godofthunder3681
    @godofthunder3681 4 ปีที่แล้ว +63

    One of the Most understand channel in malayalam 🔝

  • @sarangbalakrishnan7262
    @sarangbalakrishnan7262 4 ปีที่แล้ว +7

    ഏലിയൻസുകളെ പറ്റിയുള്ള വീഡിയോകൾക്ക് ഡബിൾ സ്വാഗതം

  • @adhityancm5777
    @adhityancm5777 4 ปีที่แล้ว +169

    ഡാർക്ക്‌ മോഡ് ഫാൻസ്‌ ഇൻഗ പാറു കണ്ണാ... 🎈

  • @dheerajnarayanan
    @dheerajnarayanan 4 ปีที่แล้ว

    കൊള്ളാം ഇഷ്ടപ്പെട്ടു...അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു......🎈🎈🎈🎈🎈

  • @jissjijo7079
    @jissjijo7079 4 ปีที่แล้ว +10

    *സുൽത്താനേ CONTENT അടിപൊളി . സുൽത്താന്റെ ശബ്ദം വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നും . മികച്ച CONTENT ഉകളും സമാനതകളില്ലാത്ത അവതരണശൈലിയും കൊണ്ടും മനസ് കീഴടക്കുന്നതാണ് സുൽത്താനെ നിങ്ങളുടെ വിജയം* ..
    സുൽത്താൻ ഇഷ്ടം . ❤️❤️😘

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +1

      orupad sneham brother 🎈🎈🎈

    • @jissjijo7079
      @jissjijo7079 4 ปีที่แล้ว +1

      @@BeyporeSultanOnline dhe.. Sulthan... ❤️❤️❤️❤️

  • @thebatman2990
    @thebatman2990 4 ปีที่แล้ว +1

    Njan oru katta sultan fan💜💙..ee channel orap aayum veliya uyarangilil ethum🎈🎈🎈..keep going Sultan..All the best😍😍😍😍😍

  • @yafirpk2421
    @yafirpk2421 4 ปีที่แล้ว +69

    Video കാണുന്നതിന് മുന്നേ ഒരു like comment സുൽത്താൻ ഇഷ്ട്ടം

  • @sreepriyanks
    @sreepriyanks 4 ปีที่แล้ว +1

    ഡിയർ സുൽത്താൻ, കാര്യം താങ്കൾ പറയുന്ന കഥകൾ ഒരു വൃത്തം വരച്ചത് പോലെയാണ് എവിടെന്നു തുടങ്ങിയോ അവിടെ അവസാനിക്കും ഇടയിൽ മസാലയും ഇട്ടു താങ്കൾ അതിനെ വളരെ ബാക്കിയുള്ളതാക്കുന്നു... പക്ഷെ താങ്കളോട് തോന്നുന്ന ഇഷ്ട്ടം എന്താന്ന് അറിയോ...? അത് താങ്കൾ കാണിക്കുന്ന dedication ആണ്.. സത്യം.. നിങ്ങൾ തേടിപിടിച്ചുകൊണ്ടുവരുന്ന വിഷയങ്ങൾ, ആ വിഷയങ്ങളിൽ നിങ്ങൾ കാണിക്കുന്ന perfection, technical excellency..നിങ്ങളെപ്പോലെ മറ്റൊരു വ്ലോഗ്ർ കാണിച്ചിട്ടില്ല എന്നതാണ് സത്യം.. മാത്രമല്ല നിങ്ങളുടെ വിഷയങ്ങൾ അവർ കോപ്പിയടിക്കുന്നു, നിങ്ങളെ അനുകരിക്കുന്നു.. നിങ്ങൾ നിങ്ങളുടെ ഓരോ സൃഷ്ടിയോടും കാണിക്കുന്ന ആത്മാർത്ഥത തികച്ചും അഭിനന്ദനീയം തന്നെ എന്നു വീണ്ടും പറയുന്നു..... തീർച്ചയായും ഇനിയും തുടരുക.... ഭാവുകങ്ങൾ.

  • @humanbeing1426
    @humanbeing1426 4 ปีที่แล้ว +159

    Sultan fans like here😍

  • @aruntrn2699
    @aruntrn2699 4 ปีที่แล้ว +22

    ആ ബലൂൺ ഇങ്ങ് തന്നാൽ പോയി കിടന്ന് ഉറങ്ങായിരുന്ന്....... 😍😂

  • @blackmusiccover1929
    @blackmusiccover1929 4 ปีที่แล้ว +168

    SULTAN VERUM ORU PERALLLA ....ATH ORU VIKARAM AAAANU....
    LIKE THIS COMMENT
    *# GET_SULTANIFIED* 🎈🎈🎈🎈

  • @lathapv1588
    @lathapv1588 4 ปีที่แล้ว +11

    Sultane ഈജിപ്റ്റിലെ പിരമിഡുകളെ പറ്റി ഒരു വീഡിയോ ചെയ്യുമോ current transmission എന്നൊക്കെ പല conspiracy അതിനെ ചുറ്റിപറ്റി ഉണ്ടല്ലോ !!!

  • @godofthunder3681
    @godofthunder3681 4 ปีที่แล้ว +39

    Aliens കളെ കുറിച്ചുള്ള മുഴുവൻ conspiracy കള്ളും മുഴുവൻ ഉൾക്കൊള്ളിച്ച് കോണ്ട് ഒരു Video ചെയ്യാമോ ❓❓❓

  • @abijithkottiyoor9
    @abijithkottiyoor9 4 ปีที่แล้ว +4

    ഭൂതഗണങ്ങളുടെ എൻസൈക്ലോപീഡിയ
    #സുൽത്താനെ പെരിത്തിഷ്ട്ടം#😍😍😍

  • @sabinsabu1884
    @sabinsabu1884 4 ปีที่แล้ว +24

    Ethu polathe subject ishtam ullavar evde LIKE💗💗💗🔥

  • @georgepu3333
    @georgepu3333 4 ปีที่แล้ว +44

    അടിപൊളി,, നിങ്ങൾ ഓരോ കണ്ടെന്റും തപ്പി പിടിച്ചു എടുത്തുകൊണ്ടുവന്നു അവതരിപ്പിക്കും,, പിറ്റേ ദിവസം തന്നെ അതു അതേപടി കോപ്പി അടിച്ചു മറ്റുപലരും അവരുടെ ചാനലിലും അവതരിപ്പിക്കും 😎😎🤣🤣

    • @princejoseph1705
      @princejoseph1705 4 ปีที่แล้ว +3

      സത്യം മോഷണം കലയാക്കിയ ചിലരുണ്ട്.. അങ്ങനെ ചെയ്യുമ്പോൾ ആദ്യം കഷ്ടപ്പെട്ട് ഉണ്ടാക്കിയവരുടെ വ്യൂ ആണ് കുറയുന്നത്. അതോടൊപ്പം വരുമാനവും. മോഷണം നടത്തുന്നവരിൽ പ്രധാനി af World എന്ന ചാനലാണ്.

  • @vyshak4105
    @vyshak4105 4 ปีที่แล้ว +149

    Vedio കാണാതെ വന്ന് Comment വായിക്കുന്ന ചേട്ടന്മാര് ഒരു Like തരവോ...?🎈🎈🎈🎈

  • @febinanwar0538
    @febinanwar0538 4 ปีที่แล้ว +1

    🎈എന്തു നല്ല അവതരണം ആണ് സുൽത്താന്റെ background music പിന്നെ ഒരു രക്ഷയും ഇല്ല പൊളി 🎈

  • @candyman3326
    @candyman3326 4 ปีที่แล้ว +10

    *😍കേറി പോരിൻ ചങ്ങയിമാരെ..🔥*

  • @appocalypse3012
    @appocalypse3012 4 ปีที่แล้ว +6

    Bro Nikola Tesla ye kurichu oru video cheyyumoo...
    The unknown man who changed the world that we live today...

  • @yadukrishnankp1114
    @yadukrishnankp1114 4 ปีที่แล้ว +5

    Notification കണ്ടപ്പോ തന്നെ കയറി...💕

  • @sumishapadanmaril
    @sumishapadanmaril 2 ปีที่แล้ว +2

    അന്യഗ്രഹ പേടകങ്ങൾ രാത്രിയിൽ ഇവിടെ ലാൻഡ് cheyyunnundavum.....അത് ലാൻഡ് ചെയ്യുമ്പോൾ അതിൻ്റെ അടിയിൽ ഉള്ള ഡിസൈൻ പതിയുന്നത് ആവും ക്രോപ് circles....ചെരുപ്പിൻ്റെ അടി പതിയുന്ന പോലെ.

  • @divyakg3885
    @divyakg3885 4 ปีที่แล้ว +54

    1st viewer
    5th commenter
    15 likes for me & 15K likes for *Sultan*

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +2

      🎈🎈🎈

    • @aravindvalsarajan3284
      @aravindvalsarajan3284 4 ปีที่แล้ว

      ഇനി ഇതെന്ദനെന്ന് ആലോചിച്ചു നടക്കണല്ലോ ദൈവമേ,,15k yo

    • @shijimjob5772
      @shijimjob5772 4 ปีที่แล้ว +1

      1st viewer and 5th commenter?😂😂

    • @divyakg3885
      @divyakg3885 4 ปีที่แล้ว

      @@shijimjob5772 മിക്ക അറിയപ്പെടുന്ന യൂടുബർസിന്റെ വീഡിയോയിൽ കാണാവുന്ന ഒരു കാര്യമാണ് സുഹൃത്തേ ഇത്. വീഡിയോ കാണുന്നതിന് പകരം ആദ്യം ആരു കമന്റ് ചെയ്തു എന്നതാണ് അവിടെ പ്രസക്തം.ഞാനീ വീഡിയോ കണ്ട് തുടങ്ങുമ്പോൾ 29 second aayi video post cheytit appol no views എന്നായിരുന്നു manassilayennu വിചാരിക്കുന്നു.

    • @divyakg3885
      @divyakg3885 4 ปีที่แล้ว

      @@aravindvalsarajan3284 15K ennal 15000 likes. OK?

  • @navaneethraj4946
    @navaneethraj4946 4 ปีที่แล้ว +1

    ഇനിയും ഇതു പോലെ ഉള്ള വിഡോസ് പ്രേതീക്ഷിക്കുന്നു 👌🏻

  • @akshaye625
    @akshaye625 4 ปีที่แล้ว +4

    എത്ര ദിവസമാണെന്ന് വച്ചാ ഇങ്ങനെ കാത്തിരിക്കുന്നെ സുൽത്താനെ 💝💝😍

  • @krishnankuttyvp352
    @krishnankuttyvp352 4 ปีที่แล้ว +1

    Njan ippom Sulthante videos like cheythitte kanaan thodangaarullu ..😊😊😊😊

  • @sidharthgs7350
    @sidharthgs7350 4 ปีที่แล้ว +40

    ഭേപ്പുർ സുൽത്താൻ എന്നു എഴുതി കാണിക്കുബോൾ ഉള്ള bgm ഞാൻ മാത്രമാണൊ Repeat ചെയ്ത് കേൾക്കുന്നത്😍😍😍.......bgm fans hit here👇👇👇👇

  • @sabeesha7541
    @sabeesha7541 4 ปีที่แล้ว +10

    Hi,
    വെളിച്ചപ്പാട് എന്നത് എങ്ങനെ സംഭവിക്കുന്നത്. അതിന്റെ മാനസികാവസ്ഥ എന്താണ്.

  • @akashchikku6608
    @akashchikku6608 4 ปีที่แล้ว +21

    🎈💓പുതിയത് പഠിക്കാനും പുതുതായി ചിന്തിക്കാനും. കയറിവാ മക്കളെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക്. ❤️🎈

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 ปีที่แล้ว

    ഒരു പാട് വ്യത്യ്സ്ത കഴിവുകളുള്ള ഒരാൾ ഇ വീഡിയോ കാണുബോൾ എന്റെ മുന്പിലിരിക്കുണ്ട് 🎈🎈🎈.

  • @alone7g
    @alone7g 4 ปีที่แล้ว +19

    ഔറ എന്താണ്?youtube il കുറെ ആയി കാണുന്നു. But onnum മനസ്സിലായില്ല. ഇതിനെ പറ്റി ഒരു video cheyyumo sir🙏

  • @themysteriousman248
    @themysteriousman248 4 ปีที่แล้ว

    തങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് എല്ലാം ഇന്റർസ്റ്റിംഗ് ആണ് എന്റെ അഭിപ്രായം ഞാൻ രേഖപ്പെടുത്തുന്നു ഞാൻ മനുഷ്യന്റെ സനേർത്യം ആണ് അഭിപ്രായപ്പെടുന്നത് ഇതുവരെ ഒരു അന്യ ഗ്രഹ ജീവിയായും ഞാൻ നേരിട്ടോ വീഡിയോ യിലോ കണ്ടിട്ടില്ല

  • @sidharthss8478
    @sidharthss8478 4 ปีที่แล้ว +8

    ഇത് വരയ്ക്കാൻ എത്ര സമയം എടുത്തിട്ടുണ്ടാവും ...... ??
    സംഭവം അടിപൊളി ചിന്തിച്ചു തല പോകാക്യൻ പറ്റിയ വിഷയം തന്നതിൽ സുൽത്താൻ ഒരായിരം നന്ദി
    പിന്നെ സുഖല്ലേ ... അവിടെ സുൽത്താനെ ???

  • @sharathmenon6057
    @sharathmenon6057 4 ปีที่แล้ว +4

    In geology and physical geography, a plateau, also called a high plain or a tableland, is an area of a highland, usually consisting of relatively flat terrain, that is raised significantly above the surrounding area, often with one or more sides with deep hills.

  • @handsome_hunk_DeV
    @handsome_hunk_DeV 4 ปีที่แล้ว +9

    Just love Ur dark modes

  • @anandhusukumaran7159
    @anandhusukumaran7159 4 ปีที่แล้ว

    chumma informations parayathe prekshakaril oru curiosity undakki arivu pakarnnu kodukunna reetiyaan 'Beypore Sultaan'e special akunath.adipoli,all the best bro.

  • @selinanelsonselinanelson4118
    @selinanelsonselinanelson4118 4 ปีที่แล้ว +6

    Editing ...oru reksheum illaa adipolli

  • @user-qe6iw1ls7u
    @user-qe6iw1ls7u 4 ปีที่แล้ว +1

    Nice video Sultane ✌🏻🤩

  • @benjaminstanleyadoor
    @benjaminstanleyadoor 4 ปีที่แล้ว +5

    ചോറ് ഉണ്ട്‌.. നിറഞ്ഞില്ല.. video കണ്ടു എല്ലാം നിറഞ്ഞു 🤩🤩✌️

  • @അഖിൽ-382
    @അഖിൽ-382 4 ปีที่แล้ว +17

    ടൈം ട്രാവൽ ചെയ്തു പിന്നിലേക്ക് പോകേണ്ടിവരും ഇതൊക്കെ ശരിക്കും എന്താണ് എന്നറിയാൻ🤔🎈🎈🎈🎈👌👌

    • @jokes1105
      @jokes1105 4 ปีที่แล้ว +3

      Ningal alle "akhil" Sultan oru vdioyil ningale kurich paranjarnnu.....😇😯

    • @അഖിൽ-382
      @അഖിൽ-382 4 ปีที่แล้ว +2

      @@jokes1105 അതേലോ 🙏😊

    • @jokes1105
      @jokes1105 4 ปีที่แล้ว +3

      @@അഖിൽ-382 aha....kollallo . .

  • @abuthahirmi1009
    @abuthahirmi1009 4 ปีที่แล้ว

    Aadhya 10minute locally available aaya karyangalum pinnedulla 10 min locally available allatha karyangalum adangiya oru 20 minute video.
    Hats Off to ur brilliance

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +38

    *കേറി വന്ന് സുൽത്താനേ നിങ്ങളെ ദുനിയാവിലേക്ക്* 😍😍😍👻👻

  • @abhishekpremkumar3579
    @abhishekpremkumar3579 4 ปีที่แล้ว +1

    Powli sulthan💯💯💯😘

  • @sarathv3875
    @sarathv3875 4 ปีที่แล้ว +5

    1:27 സന്തോഷ്‌ ജോർജ് കുളങ്ങര റെഫറെൻസ്

  • @serinsebastian4389
    @serinsebastian4389 4 ปีที่แล้ว +2

    ആദ്യമായിട്ടാണ് നാസ്ക ലൈൻസ് എന്ന് കേൾക്കുന്നത്.

  • @harithakraj1235
    @harithakraj1235 4 ปีที่แล้ว +5

    Hloo sir...ancient Egyption culture, mummifying process ,different type curses ellam include cheydu oru video idaavooo?

  • @menwithcursedcompass1293
    @menwithcursedcompass1293 4 ปีที่แล้ว

    All ways be sultanified pinna ningal parayunnakaryathil point oond keep doing your work we support u

  • @joelmathew5285
    @joelmathew5285 4 ปีที่แล้ว +4

    Ente ponneda ഈ സൗണ്ട് effect ഒരു രക്ഷേം ഇല്ല...
    ഇതൊക്ക എങ്ങനെ സാധിക്കുന്നു ❤️❤️❤️

  • @akhilakhi8578
    @akhilakhi8578 4 ปีที่แล้ว

    ഒരു രക്ഷേം ഇല്ല..... Bgm's... വേറെ എവിടെയൊക്കെയോ കൊണ്ടെത്തിച്ചു....🎈

  • @amruthakv5160
    @amruthakv5160 4 ปีที่แล้ว +110

    ലോക്ക് ഡൌൺ ആയിട്ട് ഒന്നും ചെയ്യാതെ ബോറടിച്ചിരിക്കുന്ന എല്ലാവർക്കും ഞാൻ ബേപ്പൂർസുൽത്താൻ ചാനൽ സജസ്റ്റ് ചെയ്യുന്നു.
    എല്ലാത്തിനും ചിന്തിച്ചിച്ചു ചിന്തിച്ചു വട്ടായി പോട്ടെ...
    അങ്ങനെ ഞാൻ മാത്രം വട്ടായി ഇരുന്നാൽ പോരല്ലോ

    • @arun_r_s1444
      @arun_r_s1444 4 ปีที่แล้ว

      A chitram varachavarude viralukal muriche ayirikkille?

    • @renuyt8939
      @renuyt8939 4 ปีที่แล้ว +1

      @@arun_r_s1444 anganeyegil endinu 2 vuralukal murichu

    • @arun_r_s1444
      @arun_r_s1444 4 ปีที่แล้ว +4

      @@renuyt8939 varakkunna viralukal ethanu? 2 viralukal alle? Choondu viralum thalla viralum....athu varappicha shesham ini vere evideyum athupole orennam varakkathirikkan rajavu viral vettiye ayirikkam...pinneddu kuttabodham thonni avare rajakeeyamayi maranashesham mummy ayi avide samskarichu kanum, chilappol pinneddu Vanna rajavu

    • @renuyt8939
      @renuyt8939 4 ปีที่แล้ว +1

      @@arun_r_s1444 that was a logical think ...thank u...👍

    • @sindhubs1281
      @sindhubs1281 4 ปีที่แล้ว

      @@arun_r_s1444 ithenthon tajmahal ano

  • @honeyabraham5174
    @honeyabraham5174 4 ปีที่แล้ว

    Bit late to watch....again ur effort made wonder...wish u nd family be blessed chetai...👏👏🎈🎈🎈🎈

  • @bobanmathew2640
    @bobanmathew2640 4 ปีที่แล้ว +3

    One of the most awaited item., thank you sulthan.

  • @lixonalex6591
    @lixonalex6591 4 ปีที่แล้ว

    ഹരേ സുൽത്താൻ... സൂപ്പർബ്... വീഡിയോ... , (എനിക്ക് മനസിലാകാത്ത... കാരിയം ഇത്രയും വർഷം കഴിഞ്ഞിട്ടുഉം..... അത് മാഞ്ഞു പോകാത്ത.. തു എന്താണാവോ... )ആരൊണ്ടാക്കിയാലും അവൻ മാര് മരണ മാസ്സ്

  • @akhileshzidane9940
    @akhileshzidane9940 4 ปีที่แล้ว +3

    നന്ദൻകോട് കൊലപാതകം ഒന്നു എക്സ്പ്ലെയിൻ ചെയ്യാമോ ബേപ്പൂർ സുൽത്താൻ ചെയ്യുമ്പോൾ അതിൻറെ ത്രിൽ വേറെതന്നെയാണ്

  • @bestgeeks4392
    @bestgeeks4392 4 ปีที่แล้ว

    Ijathi Concept okke Sultan pwoliya 🎈🎈🎈

  • @sarathkr5536
    @sarathkr5536 4 ปีที่แล้ว +3

    ♥♥♥
    Super sultane...
    ★★★★★★★
    Sultante name ?
    Enganeya....inganulla detail kittunnathu.....
    Enikku ettavum ishtapetta...njaan anweshichirunna content's ulla ore oru chanel ithanu....thanks bro♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @rocksarathkumar
    @rocksarathkumar 4 ปีที่แล้ว

    Uffff ijathy avatharanam
    Ithinu ithra subscribe poraaaa keratte angadu 😍😍😍😍

  • @vinayakaravind
    @vinayakaravind 4 ปีที่แล้ว +8

    First view like comment

  • @manukvkv
    @manukvkv 4 ปีที่แล้ว

    nalla avatharanam manazil varunna samsayangal appade thaarkkan pattunnundu valare ishttamayi

  • @alanbmyalil6073
    @alanbmyalil6073 4 ปีที่แล้ว +4

    Hi, please do a video on kailash temple.

  • @ഡോണിഡാർക്കോ
    @ഡോണിഡാർക്കോ 4 ปีที่แล้ว +5

    സുൽത്താനെ ഫ്ലാറ്റ്‌ എർത്ത്‌ തീയറിയെക്കുറിച്ച്‌ ഒരു വീഡിയൊ ചെയ്യാമോ ??

  • @jojojohnson3027
    @jojojohnson3027 4 ปีที่แล้ว +1

    സുൽത്താനെ നിങ്ങള് പൊളിയാണ് 👌💯💯

  • @akshayjoseph2327
    @akshayjoseph2327 4 ปีที่แล้ว +4

    10 min ...1.7k ആ range ഒന്ന് നോക്കണേ .....dark mode❤️

  • @rajeevankm7232
    @rajeevankm7232 4 ปีที่แล้ว

    Lockdown കാലത്തു സുൽത്താന്റെ videos കാണുമ്പോൾ ഒരു പ്രത്യേക thrille ആണ്

  • @vichuvlogy609
    @vichuvlogy609 4 ปีที่แล้ว +26

    ആദ്യം കാണണം എന്ന് ഉണ്ടാരുന്നു ചോർ കഴിച്ചൊണ്ട് ഇരുന്നൊണ്ട് താമസിച്ച്..

  • @athiranandakumar8386
    @athiranandakumar8386 4 ปีที่แล้ว +1

    Sultana super video...👌👌

  • @anilu2198
    @anilu2198 4 ปีที่แล้ว +28

    കാത്തിരുന്ന കണ്ടവർ ഇവിടെ ലൈക്

  • @DevAnand-jx9gs
    @DevAnand-jx9gs 4 ปีที่แล้ว +1

    ഗ്രാഫിക്സ് & ഡിസൈനിങ് ലോകത്തിന് കിട്ടിയ വരമാണ് താങ്കൾ എന്നാണ് ആദ്യം കരുതിയത് 😍 ഇപ്പോഴാണ് മനസ്സിലായത് ഡിറ്റക്ടീവ് & ഇന്റലിജൻസ് ലോകത്തിന്റെ തീരാ നഷ്ടമാണ് താങ്കൾ എന്ന് 😘
    എന്റെ ശ്യാമേട്ടൻ 😎 -:- അവരുടെ സുൽത്താൻ 😊

  • @sameeraashraf1017
    @sameeraashraf1017 4 ปีที่แล้ว +3

    "DARK WEB" vlog cheyyoo plzz

  • @ameersadath8743
    @ameersadath8743 4 ปีที่แล้ว

    Ningalude presentation adipoliyanu great oru vallatha feel

  • @shyammohan5558
    @shyammohan5558 4 ปีที่แล้ว +4

    സുൽത്താനോ ഡാർക്ക് വെബ്ബിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.....

  • @rinisharamachandran2689
    @rinisharamachandran2689 4 ปีที่แล้ว

    Superb.👌👀 Dark mode, background music, intro, topic selection n conclusion... Everything is outstanding, sultan.

  • @vyshak4105
    @vyshak4105 4 ปีที่แล้ว +4

    കൃത്യം 8.58 ന് സുൽത്താന്റെ vedio കാണാൻ Beypore Sultan Channel ൽ കേറി Page റീഫ്രഷ് ചെയ്ത ഞാൻ...
    9 മണി ആയപ്പോ Net കട്ട് ആയി😣😣😭😭..
    ആ.. കോഴപ്പില്ല...സുൽത്താൻ ഒന്ന് Pin ചെയ്താ മതി😔😆😆🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @-ABHINANDHCS
    @-ABHINANDHCS 4 ปีที่แล้ว

    രാത്രി ഉറങ്ങാൻ പോവുെമ്പാ സുൽത്താൻ്റെ ഒരു വിഡിയോ ...
    അത് ഒരു ഫീലാണ്....

  • @alex.2327
    @alex.2327 4 ปีที่แล้ว +4

    Sultane oru doubt " grey vargathil petta aliens enne vechal entha? 10:05

  • @kiranlalms2503
    @kiranlalms2503 4 ปีที่แล้ว +2

    Nice presentation and big effort to edit video i appresiate keep going

  • @abhiabhi1237
    @abhiabhi1237 4 ปีที่แล้ว +3

    What if we used to live in mars and the condition in mars changed that living beings couldn't live in mars anymore and we had to flee from mars and the planet we land is earth and the giant meteor that killed all the dinosaur is actually the escape pod we used to to flee from mars 🤔😅

  • @avanilkumar3725
    @avanilkumar3725 4 ปีที่แล้ว

    ഇനിയും ഇതു പോലുള്ള വീഡിയേകൾക്കായി
    കാത്തിരിക്കുന്നു

  • @darsandinesh7324
    @darsandinesh7324 4 ปีที่แล้ว +3

    10:15 *അസ്ഥി കൂടങ്ങൾ വച്ചു aliens ന്റെ സാനിധ്യം സ്ഥിത്തി കരിച്ചു കൂടെ. ആ fossils വച്ചു കൂടുതൽ പടങ്ങൾ aliens നെ പറ്റി നടനോ* ?

  • @Devincarlospadaveedan804
    @Devincarlospadaveedan804 4 ปีที่แล้ว

    ഈ ലോക്ക്ഡൗണ് കാലത്തും ഇത്രയും വ്യത്യസ്തമായ വിഷയങ്ങൾ കണ്ടെത്തി അവതരിപ്പിക്കുന്ന സുൽത്താനന് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @storytellermalayalam
    @storytellermalayalam 4 ปีที่แล้ว +3

    ഞാനും nazca lines നെ കുറിച്ച് video ചെയ്തിട്ടുണ്ട് കണ്ടിട്ടില്ലാത്തവർ ഒന്ന് കണ്ടു നോക്കൂ😉😉💙💙

  • @andruez3008
    @andruez3008 4 ปีที่แล้ว +1

    *കാണുന്ന പ്രേക്ഷകരെ രസിപ്പിക്കുന്നതിലുപരി അവരെ ചിന്തിപ്പിക്കുന്ന കാര്യത്തിലും നിങ്ങള്‍ തന്നെയാണ് മുന്നിൽ.....*
    🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
    *ഇരുട്ടിന്റെ രാജകുമാരാ നീ തിളങ്ങൂ ഒരു നക്ഷത്രം പോലെ*
    🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @sarangbalakrishnan7262
    @sarangbalakrishnan7262 4 ปีที่แล้ว +3

    ഇതിൽ കാണുന്ന ഡിസ്ലൈക്കുകാർ ഉദ്ദേശിക്കുന്നതെന്താണെന്ന് മനസ്സിലാകാത്തവർ ഇവിടെ കൊട് ഒരു ലൈക്ക്

  • @kinginthenorth6297
    @kinginthenorth6297 4 ปีที่แล้ว

    കുറച്ചുകൂടി photo video detailing ഉണ്ടേൽ വേറെ ലവേലാകും
    ♥️

  • @marshadkt773
    @marshadkt773 4 ปีที่แล้ว +6

    Hi, please do a video regarding the UFO footage released by pentagon

  • @vishnuushus
    @vishnuushus 4 ปีที่แล้ว

    Sultan ഇന്നൊരു വികാരമാണ്..ഒരുപാട് inspire ചെയ്യുന്നുണ്ട്. ഒപ്പം കുറച്ചു പേടിപ്പിക്കുന്നുമുണ്ട് 😂🎈🎈🎈

  • @sajisajeevan7154
    @sajisajeevan7154 4 ปีที่แล้ว +4

    Video kaanunmathin munb like adichavar undengil ivada come on 🤩🤩🤩 sultan ishtam🖤

  • @harshrameshxiib7582
    @harshrameshxiib7582 4 ปีที่แล้ว +2

    Chetann superaaa🖤🖤