LAW OF ATTRACTION I ആഗ്രഹിച്ചതെന്തും നേടാൻ കഴിയുമോ? | Mentalist Anandhu

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Register on Binomo India binomoindia.in... and get free INR 65,000
    Use "BS362" promo code and get +100% on your first deposit.
    Binomo's Official Instagram Account - / binomo
    Risk Warning! Your capital might be at risk!
    Advertisement managed by
    marketing@bs2solutions.com
    Instagram : ...
    Facebook :
    / manthrikaanandhu
    #mentalistanandhu #lawofattraction
    Quiries Solved
    Mentalist Anandhu
    Law of Attraction
    Law of Attraction Malayalam
    Psychology of Law of Attraction
    The Secret Book
    #thesecret #lawofattraction #malayalam #psychology #scientific #fact #lawofattractionmalayalam #mentalistanandhu #keralamentalist #indiamentalist #success #tipstosuccess #failuresandsuccess #hardwork

ความคิดเห็น • 1.4K

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +359

    **യ്യൂറ്റൂബ് എന്ന മഹാ ആപ്പ് ഈ ലോക് ഡൗണിൽ തന്നത് മുഖം നിറയെ ചിരിയും തല നിറയെ വിവരങ്ങളും ആണ്🤗**

  • @thasleemthwayib5124
    @thasleemthwayib5124 3 ปีที่แล้ว +98

    ഈ പറഞ്ഞ ഇല്ലാത്ത കാന്തിക വലയത്തെ അനുഭവം കൊണ്ട് വിശ്വസിക്കുന്നു 💫

    • @maheshkot5632
      @maheshkot5632 5 หลายเดือนก่อน

      Bro sathyam aaano ?

    • @INDIANNURON
      @INDIANNURON หลายเดือนก่อน +1

      😊🔥🔥🔥🔥

  • @safisk9220
    @safisk9220 3 ปีที่แล้ว +437

    ചേട്ടൻ പോളിയാണ് ലൂക്കാണ് muthanu💓💓💓💓💓💋💋💋💋💋🥰🥰🥰😘

    • @manavu.s7487
      @manavu.s7487 3 ปีที่แล้ว +1

      Appo njano

    • @asif6863
      @asif6863 3 ปีที่แล้ว +4

      @@manavu.s7487 Thyr😂😂😂

    • @manavu.s7487
      @manavu.s7487 3 ปีที่แล้ว

      @@asif6863 aysheri

    • @asif6863
      @asif6863 3 ปีที่แล้ว +1

      @@manavu.s7487 😂😂

    • @DJCOLLECTIONS
      @DJCOLLECTIONS 3 ปีที่แล้ว +1

      @@asif6863 thyr adichu vennayaakki😂😂😂

  • @vismayavisu9405
    @vismayavisu9405 3 ปีที่แล้ว +357

    Alchemist..!!!
    എന്റെ ലൈഫിൽ ഞാൻ വായിച്ചതിൽ ഏറ്റോം ഇഷ്ടപ്പെട്ടത്തും കൂടുതൽ motivated ആയിട്ടും ഉള്ള നോവൽ..

    • @sherinthomas4960
      @sherinthomas4960 2 ปีที่แล้ว +17

      Athu vaychitu eniku onum manasilayilla pinne vayikan madi annnu 😂😂😂

    • @thealchemist6791
      @thealchemist6791 2 ปีที่แล้ว

      Me too😍

    • @bindushiva6773
      @bindushiva6773 2 ปีที่แล้ว

      Vismaya..... Absolutely correct....👍

    • @mathumithaa4595
      @mathumithaa4595 2 ปีที่แล้ว +2

      ആ പുസ്തകം മലയാളത്തിൽ ഉണ്ടോ??

    • @mohammedjafarjafar5032
      @mohammedjafarjafar5032 2 ปีที่แล้ว +3

      @@sherinthomas4960 🤯 enikkum madiyaayirunnu...oru dhivasam verthe kurach vaayich nokkiyatha....pinne time kandethi njan ath vaayich theerthu....njan aadyamaayi complete vaayicha book aanath

  • @Cinecut623
    @Cinecut623 3 ปีที่แล้ว +684

    *ഈ ദുനിയാവിൽ ഉള്ള എല്ലാരുടെയും പെരുത്തിഷ്ട്ടമുള്ള ഒരു ജിന്നാണ് നമ്മുടെ അനന്ദു മച്ചാൻ..💙❣*

    • @shithinkuttappy5205
      @shithinkuttappy5205 2 ปีที่แล้ว +1

      എന്താ ചെയ്യാ എങ്ങനെ ഒക്കെ പറഞ്ഞാൽ , നല്ല ഒരു ഇത് ആയിപ്പൊയി

    • @beenack5732
      @beenack5732 ปีที่แล้ว +1

      👍

  • @nayantharapulickasserimana7319
    @nayantharapulickasserimana7319 3 ปีที่แล้ว +17

    വളരെ മികച്ച അവതരണം. നല്ല സംസാരം.

  • @ksa7010
    @ksa7010 3 ปีที่แล้ว +1994

    ബ്രോയുടെ വീഡിയോ ഒരാളും സ്കിപ്പ് ചെയ്യാതെ കണ്ടു പോകും എന്നത് ഒരു സത്യം,,,

  • @gopikagopuz1457
    @gopikagopuz1457 3 ปีที่แล้ว +1

    അനന്തു പറയുന്ന വാക്കുകളിലേക്ക് ശ്രെദ്ധിച്ചിരുന്നത് കൊണ്ട്. അനന്തുവിന്റെ ആരോഗ്യപരമായ പ്രശ്നങ്ങൾ ഒന്നുംതന്നെ തോന്നിയില്ല.
    വീഡിയോ സൂപ്പർ 👍 👏👏👏👏👏

  • @alfueditzz8043
    @alfueditzz8043 3 ปีที่แล้ว +249

    Star magic കണ്ടതിനു ശേഷം ഇവനെ തിരഞ്ഞു ഇറങ്ങിയത് ഞാൻ മാത്രമാണോ 😹

  • @arunrajv3589
    @arunrajv3589 2 ปีที่แล้ว +5

    നമ്മുടെ വേദ ഗ്രന്ഥങ്ങളിൽ ഇത് പണ്ടു പണ്ടേ പറഞ്ഞിരിക്കുന്നു.
    "യത് ഭാവയതി തത് ഭവതി"🙏

  • @johnmathews2305
    @johnmathews2305 3 ปีที่แล้ว +115

    5:47 മുതൽ അങ്ങോട്ട് 😯🔥Uff.ചുമ്മാ തീ🔥
    എത്ര മനോരമായിട്ട് ജീവിതത്തിലെ ജയവും പരാജയും വ്യാഖ്യാനിച്ചിരിക്കുന്നു .
    Simple and Powerful Explanation👏👏👏

  • @Mxsinnuboy
    @Mxsinnuboy 3 ปีที่แล้ว +266

    Chettane vijay look ഉണ്ട് എനിക്ക് മാത്രമാണോ toniyad🤔🤔

    • @ksujatha8603
      @ksujatha8603 3 ปีที่แล้ว

      Allaa

    • @santhoshkumar-hu8hy
      @santhoshkumar-hu8hy 3 ปีที่แล้ว +2

      ശെരിയാ ബ്രോ കട്ട് ഉണ്ട് 👍

    • @naughtyvlogs3335
      @naughtyvlogs3335 3 ปีที่แล้ว +2

      അല്ല അല്ല എനിക്കും തോന്നാറുണ്ട്. വിജയുടെ പോലെ

    • @dragonsanjay5553
      @dragonsanjay5553 3 ปีที่แล้ว +2

      എനിക്കും തോന്നി, ഞാൻ അതു കമെന്റ് ചെയ്തിരുന്നു

    • @btsarmygirl7688
      @btsarmygirl7688 3 ปีที่แล้ว

      Enikum thoni

  • @donbrogamer7777
    @donbrogamer7777 3 ปีที่แล้ว +490

    ഈ comment കാണുന്ന 5 പേര് വിചാരിച്ചാൽ 1.56k ആകും സഹായിക്കോ😭🙏ഒരുപാട് പ്രേതിക്ഷകൾ ഉള്ളത് കൊണ്ടാണ് പറയുന്നത്

  • @jomyadd9123
    @jomyadd9123 3 ปีที่แล้ว +21

    തോൽവി 😭😭😭എന്നെയും. പഠിപ്പിച്ചു ജീവിത പാടകൾ.....

  • @jincymb2177
    @jincymb2177 3 ปีที่แล้ว +75

    Chettan voice thanne oru positive wibe anne💕

  • @keralawriter
    @keralawriter 3 ปีที่แล้ว +128

    When a person Earn Self Confidence That is Called Law of Attraction.
    അസ്വസ്ഥമായ മനസ്സ് ഒരിക്കലും law of attraction ലഭിക്കില്ല. സ്വപ്നം കണ്ട് അതിന് വേണ്ടി പ്രയത്നിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ law of attraction രൂപപ്പെടുന്നു.

    • @lifechangingideasaffirmations
      @lifechangingideasaffirmations 2 ปีที่แล้ว +6

      I AM SUCCESS - 21 days Practice for Success - LIFE CHANGING AFFIRMATIONS മലയാളം

  • @oneshotff1952
    @oneshotff1952 3 ปีที่แล้ว +50

    10 ആം ക്ലാസ്സ്‌ ഇൽ ഇതൊക്കെ പഠിച്ചത് ഇതിനായിരുന്നല്ലേ 😂🤗

  • @ShamjilalShamji
    @ShamjilalShamji หลายเดือนก่อน +1

    He is the one who understands me more and tells me more things without trying to interfere or not interfere with other people's affairs

  • @TechGiRl2000
    @TechGiRl2000 3 ปีที่แล้ว +77

    Hard work and smark work=success
    No short cut 💯💯

    • @loveshuda7071
      @loveshuda7071 2 ปีที่แล้ว

      Not smark work smart work ok

  • @lianzajosh859
    @lianzajosh859 3 ปีที่แล้ว +131

    This was a real motivation 😇
    Honestly saying, now I feel more powerful 💪🏻
    Thank you so much chetta😊
    God bless🙌🏻

  • @agileshfrancis8680
    @agileshfrancis8680 3 ปีที่แล้ว +8

    എല്ലാ ആസ്വസ്തകളും, അസുഖങ്ങളും എത്രയും വേഗം മാറട്ടെ എന്ന് പ്രാർഥിക്കുന്നു, ഇതുപോലെ നല്ല നല്ല അറിവുകൾക്കായി വീണ്ടും waiting, all the best broi🌹🌹🌹🌹

    • @khaleelrahim9935
      @khaleelrahim9935 2 ปีที่แล้ว

      സമാധാനവും സന്തോഷവും ആരോഗ്യവും കിട്ടിക്കൊണ്ടിരിക്കുന്നു എന്നു പ്രാത്ഥിക്കാം

  • @Tanflicks
    @Tanflicks 3 ปีที่แล้ว +8

    Urniversinod enth chodhichalum tharum ath nedanulla avasaragal tharum ath nammal upayogikanam appol nammal ath nedum❤️

  • @saavlogsMalayalam
    @saavlogsMalayalam 3 ปีที่แล้ว +214

    🥰🥰🥰

  • @neethuneethu4659
    @neethuneethu4659 3 ปีที่แล้ว +14

    ഒരു കാര്യം ചോദിച്ചോട്ടെ
    .. Black ആണോ ഇഷ്ട്ട നിറം??🖤 അനന്തു സൗണ്ട് നല്ലതാണ്, വീഡിയോ content അടിപൊളിയാണ്,also presentation ❤️

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 ปีที่แล้ว +467

    *കഷ്ടപെട്ടാൽ ആഗ്രഹിച്ചത് എന്തും നേടാം* ...😅🖤

    • @karankrishna200
      @karankrishna200 3 ปีที่แล้ว +6

      But paisa illa

    • @ml6159
      @ml6159 3 ปีที่แล้ว +1

      @@karankrishna200 paisa nedam

    • @karankrishna200
      @karankrishna200 3 ปีที่แล้ว +1

      @@ml6159 ayyinn padikande

    • @ml6159
      @ml6159 3 ปีที่แล้ว +1

      @@karankrishna200 mm padikanam

    • @ml6159
      @ml6159 3 ปีที่แล้ว

      @@karankrishna200 padikatheyum nedam

  • @salmathk1403
    @salmathk1403 7 หลายเดือนก่อน

    വളരെ ശക്തമായ വാക്കുകൾ സത്യസന്തതയോടെ വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു. I liked.. thank you 👍🏻

  • @anu-jn3uv
    @anu-jn3uv 3 ปีที่แล้ว +22

    Chettan mentalisom cheyyumbol eppalum black shirt aanallo.🤔🤔🤔

  • @faizms7485
    @faizms7485 3 ปีที่แล้ว +4

    Enikk entho positive energy kittiyath pole. .. luv u bro enikkum padikkanam .. motivation .. mind relaxed class padich padich thala pranth aayi . Ith kettappo entho padikkaan oru interest. ... ningal oru motivation aanu bro. .... ellarkkum oru model aavattte..

  • @kripzz01
    @kripzz01 3 ปีที่แล้ว +130

    Hardwork leads to successful moments ♥️

    • @lifechangingideasaffirmations
      @lifechangingideasaffirmations 2 ปีที่แล้ว +1

      I AM SUCCESS - 21 days Practice for Success - LIFE CHANGING AFFIRMATIONS മലയാളം

    • @sreeparvana6901
      @sreeparvana6901 2 ปีที่แล้ว +2

      ഒരു കൂലി പണിക്കാരൻ രാവന്തിയോളം hardwork ചെയ്യുന്നുണ്ട്...പക്ഷെ അയാൾക് എന്ത് success ആണ് ജീവിതത്തിൽ ഉണ്ടാകുന്നത്.. ദിവസേന ഉള്ള കാര്യങ്ങൾ കഴിഞ്ഞു പോകും അത്രതന്നെ..

    • @sreeparvana6901
      @sreeparvana6901 2 ปีที่แล้ว

      ഒരു കൂലി പണിക്കാരൻ രാവന്തിയോളം hardwork ചെയ്യുന്നുണ്ട്...പക്ഷെ അയാൾക് എന്ത് success ആണ് ജീവിതത്തിൽ ഉണ്ടാകുന്നത്.. ദിവസേന ഉള്ള കാര്യങ്ങൾ കഴിഞ്ഞു പോകും അത്രതന്നെ..

    • @krishnapriyalakshya9701
      @krishnapriyalakshya9701 ปีที่แล้ว

      @@sreeparvana6901 hardwork endhann enn mansilakku...innevare ee lokhath vijaychittulvar ellam hardwork cheydhavar thanneyan

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 ปีที่แล้ว

      @@krishnapriyalakshya9701 appoyum avarude chodyam പ്രെസക്തമല്ലേ ??

  • @aspirant6552
    @aspirant6552 ปีที่แล้ว +3

    Universe has a power that will definitely help who believes in that
    Enne vach verthae irikan ala nammal exam pass akan padikanam nammal athilek iragumpol universe make ways for that orupad vazhikal thurane tharum

  • @Dua-h5x
    @Dua-h5x 3 ปีที่แล้ว +93

    Success n short cut Ella.
    sathyam 👍
    heartwork+ smart work= success.
    Thank you ❤️ expecting more videos ☺️

  • @anoonahmad7157
    @anoonahmad7157 3 ปีที่แล้ว +1

    Anandu chettanilekk njammale attract oru pradhana kaaryamaan chettante avatharana reethi , ....like so much 👌🏻👍🏻

  • @revathy3152
    @revathy3152 3 ปีที่แล้ว +19

    Uff aganne കാത്തിരുന്നു വീഡിയോ വന്നു.... Chettan eshttam♥♥🔥🔥🔥🥰🥰

  • @sabarinathgl3146
    @sabarinathgl3146 3 ปีที่แล้ว +45

    Work hard
    Think smart
    Result in Success 💯

  • @kalliyani1815
    @kalliyani1815 3 ปีที่แล้ว +50

    Anandhu chettan ende teacher aayirunnengil njan full mark medichene 😍😁

  • @sruthykrishna8286
    @sruthykrishna8286 ปีที่แล้ว +7

    I'm going through that tough situation but I'll definitely reach my goal at next chance.

  • @eternaloath3381
    @eternaloath3381 3 ปีที่แล้ว +11

    He is like vijay and i felt he is soo innocent and calming ♡😊

  • @sreeragmnair482
    @sreeragmnair482 2 ปีที่แล้ว +3

    Aagrahichaa karyam nediyiedukkaan oru vazhi yee oll
    Hard work 🔥

  • @its_me_chachu3672
    @its_me_chachu3672 3 ปีที่แล้ว +82

    "Law of attraction " Enna topic Spr ❤️✨...
    big fan of u bro♥️🥳..

  • @thameeza_an
    @thameeza_an 3 ปีที่แล้ว +24

    *This video busted all the myths of Law of Attraction🖤👏*
    Kind of a filtering video of Law of Attraction😁🖤Awesome😍👏🔥

  • @شري-و5غ
    @شري-و5غ 3 ปีที่แล้ว +26

    Anandhu Chettante Mentalasim Kooduthal Manoharamakkunnath Adhehathinte Shabhdham Aann.... ❤

  • @archakrishnan.rarcha548
    @archakrishnan.rarcha548 ปีที่แล้ว +5

    ചേട്ടന്റെ ആ പറച്ചിലിൽ അറിയാം അത്രത്തോളം വലിയ പ്രശ്നം ലൈഫിൽ ഉണ്ടായിട്ടുണ്ട് എന്ന് 😊tnx ചേട്ടാ ഞാൻ ഇപ്പൊ എന്റെ ലൈഫിലെ ഒരു, വല്ലാത്ത അവടത്തായിലൂടെ പോക്കൊണ്ട് ഇരിക്കാണ് ഒരു 18 വയസ്സ് കരിക്ക് എന്ത് ഇത്ര പ്രശ്നം എന്ന് എല്ലാരും ചോദിക്കും അവർക്ക് അറിയില്ല എന്താണ് അവളുടെ ഉള്ളിൽ എന്ന് 😶so ചേട്ടന്റെ ee വീഡിയോ എന്നെ കുറെ motivat akki😊now i have a goal 😌i am a nursing student. i will be a nurse in future 😌and take care off all 😌😊😊❤

  • @sufailyt
    @sufailyt 3 ปีที่แล้ว +16

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇

  • @ananthur4490
    @ananthur4490 2 ปีที่แล้ว +1

    എന്റ കുറഞ്ഞ ജീവിത അനുഭവം കൊണ്ട് ഞാൻ മനസിലാക്കിയത് നമ്മൾ തന്നെ ആണ് നമ്മുടെ ജീവിതത്തിന്റ സൃഷ്ടാവ്‌ ( സൃഷ്ടി സ്ഥിതി സംഹാരം) നമ്മൾ തന്നെ എല്ലാം പ്രകൃതിയിൽ നിന്നു തന്നെ മനുഷ്യനും പ്രകൃതിയുടെ ഉല്പനം ആണ് energy cannot be created or destroyed.

  • @noorashaji3316
    @noorashaji3316 3 ปีที่แล้ว +9

    You are great brother 👍👍👍👍chettane e lokam muzhuvan ariyunna oraal aayi maratta. God bless u.

  • @sujithas2934
    @sujithas2934 3 ปีที่แล้ว +2

    Video nannayittund 😍
    I'm a big fan of you 😍😘
    Pakshe Njn low of attraction cheyyth nokki success aaya oralanu...
    Nte confidence Leval koottanum...
    Enikk ath pattillla Allenkil Eni enna kond vayya ennath Matti Enikk pattathath aayittu onnum illaa enn chinthikkanum life IL Oru paridhi vare positive aayi irikkanum low of attraction enna help cheyythittund
    "Look at the sky we are not alone the whole universe is friendly to us and conspires only to give the best to those who dream and work "
    Aara paranjenn parayandallo ellarkkum ariyamayirikkum
    So I think
    dream + work (hard/smart )=success 🔥

  • @minhaj12334
    @minhaj12334 3 ปีที่แล้ว +71

    നല്ല ഒരു മോട്ടിവേഷൻ ❤️

  • @user-ui7my2jg1u
    @user-ui7my2jg1u 2 ปีที่แล้ว +6

    ചേട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ ശെരിക്കും രോമാഞ്ചം വരുന്നവർ ഉണ്ടോ ❤️

  • @aswintp4851
    @aswintp4851 3 ปีที่แล้ว +37

    Aagrahichath kittillaa nn ariyaa...Ennalm ith kandatt ini engaan biriyaani kittiyaaloo!🕊🦧

    • @king-hm3um
      @king-hm3um 3 ปีที่แล้ว +1

      Biriyani aano ippo avishyam

  • @rajeswarins2958
    @rajeswarins2958 3 ปีที่แล้ว +31

    Anandu താങ്കൾക്കു നല്ലൊരു ഭാവി ഞാൻ കാണുന്നു. എന്റെ എല്ലാവിധ ആശംസകളും നേരുന്നു.

  • @sidharthkp9817
    @sidharthkp9817 3 ปีที่แล้ว +16

    Baaki mentalist ne kaalum anandu chettane oru kooduthal ishtam😍😍🥰🥰

  • @Leothelionesss
    @Leothelionesss 2 ปีที่แล้ว +14

    As I am a Christian I can relate to this theory to Holy Bible.. wch says.. ask n it will be gvn to u.. and believe u hv already gott that.

  • @vineethsankar3934
    @vineethsankar3934 3 ปีที่แล้ว +22

    അനന്ദു fans like അടി 🤩🤩❤❤

  • @Safarmedia666
    @Safarmedia666 3 ปีที่แล้ว +10

    Lwo of attraction eniku pala karryangalum needi thannittundu athinu njan thank you parayunnu 😘

    • @ponnu8083
      @ponnu8083 3 ปีที่แล้ว

      Sathyamanoo

    • @naseebsha4119
      @naseebsha4119 2 ปีที่แล้ว

      Enne viliku patanj tharam sathyamaan Ivan parayunnath verum mandatharamaan

  • @sathyakv8900
    @sathyakv8900 3 ปีที่แล้ว +18

    Video വെച്ചപ്പോൾ തന്നെ ad😶

  • @asalash6227
    @asalash6227 3 ปีที่แล้ว +26

    ബാക്ക്ഗ്രൗണ്ട് കളർ മാറുന്ന എത്ര പേർ ശ്രെദ്ധിച്ചു

  • @abhi-bro2139
    @abhi-bro2139 3 ปีที่แล้ว +7

    Anandhu chettane ennenkilum neritt kaananam ennullavar undo......... Love u etta

    • @ardra8033
      @ardra8033 3 ปีที่แล้ว +2

      one of my dream 🙌

    • @abhi-bro2139
      @abhi-bro2139 3 ปีที่แล้ว +1

      @@ardra8033 entem😘

  • @jobylukose5297
    @jobylukose5297 3 ปีที่แล้ว +3

    Thank you ananthu for your advice.. യാഥാർത്ഥ്യവുമായി വളരെ ബന്ധമുള്ള ഒരു ക്ലാസ് thank you very much....

  • @krishna6821
    @krishna6821 3 ปีที่แล้ว +45

    Good video dear 🤍👍✨️.. Hats off to you 😘🥰..
    പിന്നെ ഈ law of attraction ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം ആണ്... എനിക്ക് എപ്പഴേലും life ൽ ഒരു കാര്യം വേണമെങ്കിൽ ഞാൻ law of attraction ട്രൈ ചെയ്ത് നോക്കാറുണ്ട്... എനിക്ക് അത് നടക്കാറും ഉണ്ട്... ഞാൻ law of attraction technics follow ചെയ്യാറുണ്ട്... Anyway I do believ in law of attraction ✨️ആത്മാർഥമായി നമ്മൾ ഒരു കാര്യം ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്താൽ അത് നമ്മളിലേക്കെത്തുക തന്നെ ചെയ്യും എന്നാണ് എന്റെ ഒരു അനുഭവം.. എന്റെ വിശ്വാസം ✨️

    • @Parvez_The_Wellness_Advisor
      @Parvez_The_Wellness_Advisor 3 ปีที่แล้ว +5

      That's 💯% true❤

    • @Sona-vm6zn
      @Sona-vm6zn 3 ปีที่แล้ว

      എന്ത് method ആണ് നിങ്ങൾ cheyunnath

    • @sujithas2934
      @sujithas2934 3 ปีที่แล้ว

      Njnum 🔥and it's 100% true

    • @sujithas2934
      @sujithas2934 3 ปีที่แล้ว

      @@Sona-vm6zn 55.5 metherd and visualisation

    • @sooryaagnihotriagnihotri4392
      @sooryaagnihotriagnihotri4392 3 ปีที่แล้ว +5

      Enikum nadannitund....oru hard wk cheyathe....ennilek ath ethi chernnu........I belive lw of attraction...

  • @High-Rated_Gamer
    @High-Rated_Gamer ปีที่แล้ว +5

    Law of attraction is real. U can manifestate what u really care for.but u have to blindly trust in this then only it works.
    1. Desire what u really want
    2.focus on ur wish or aim with emotion
    Once these dimension will go into one direction without changing ur mind for a period of time then it will automatically manifest into ur life.
    Thought is powerful tool, whatever happens in this world or what we created till now all because of human imaginations and Thoughts before actions

  • @nooriyasworld1098
    @nooriyasworld1098 3 ปีที่แล้ว +9

    Anandhu ഏട്ടന്റെ വിഡിയോ skip ചെയ്യാതെ കണ്ടോളും 😍😍😍അത്രക്ക് 😍അടിപൊളി...ആണ് 👏👏👏👏👏....

  • @remo1002
    @remo1002 3 ปีที่แล้ว +15

    When I saw the thumbnail of the video, I thought you will also over -inflate and destroy the topic but you explained it scientifically, i think if we want to achieve anything, first we should be eligible for that, our burning Desire will make us work hard for that and our hard work will make us eligible...... As anandhu said, there is no shortcut to success......

  • @anamikaanu7956
    @anamikaanu7956 3 ปีที่แล้ว +5

    Pwoli Ann chettan 💕
    Ennikkum chettane pole aavanam

  • @therealdon4
    @therealdon4 3 ปีที่แล้ว +2

    Ithu kettapol enik mnsilaay blind beliefs in LOA misleaded me in someways..thankyou broo❤️

  • @hridyaammoos5775
    @hridyaammoos5775 3 ปีที่แล้ว +72

    Chettooiii♥️♥️🔥🔥big fan of uu🔥🔥♥️♥️

  • @amithaamithae2654
    @amithaamithae2654 3 ปีที่แล้ว +57

    We trust yourself, work hard, be confident🥀the result must be terriffic🦋💕

  • @catwithinternetaccess7984
    @catwithinternetaccess7984 3 ปีที่แล้ว +29

    Njanum broyum ore schoolilaanu padichathu , enne broykku pakshe ariyilla 😭😭 , chinmaya vidyalaya vazhuthacaud , orkkunnundo 😢 school leader aakkan vendi njan vote cheythirunnu 😢 , magic kanikkatundarnnille ... enne ariyilla , pakshe kuzhappamilla ❤

  • @lavender3133
    @lavender3133 3 ปีที่แล้ว +2

    Pakka clear aayttulla samsaaram❤️🔥👌👌#samsaarathil thalapathy touch😁lookil raghava laurence!!
    Pakka motivation# really reallyy like u n ur presentation

  • @lissyvibes
    @lissyvibes 2 ปีที่แล้ว +3

    Hardwork ചെയ്യൂ വിജയം ഉറപ്പാണ് എൻ്റെ അനുഭവം വെച്ച് പറയുകയാണ്

  • @anupamam1625
    @anupamam1625 2 ปีที่แล้ว +2

    മുഴുവൻ കണ്ട ശേഷം like അടിച്ച്.. love ഇമോജി ഇല്ലല്ലോ

  • @jayaprakashkk9499
    @jayaprakashkk9499 2 ปีที่แล้ว +5

    ജീവിതത്തിലെ വലിയ ഗഹനമായ കാര്യങ്ങൾ ഇത്ര ലളിതമായി അവതരിപ്പിക്കാൻ കഴിയുന്ന മോനെ
    നീ ഒരത്ഭുതമാണ്. പ്രതീക്ഷയുടെ പൊൻ താരകം.

  • @reshmareshma8126
    @reshmareshma8126 2 ปีที่แล้ว +3

    Njn eppalum ende lyfil thottitteullo.... Adhond thanne mentally down ayi irikaan...... But enik oru lakshyam ind.... Adhilek ethanam ennna mind mathrm ullo ippo.... But enne orupaad thaazhthaan oro karyngalum..... Angne irikumbolaan eee video njn kanunnath..... Ettante oro vakkum enne aswasipikind..... I'm ur big fan anandhu chetta.... Chettante motivation videos enne orupad aswasipikunund..... Thnku so much 😊❤️‍🔥

  • @jafarbazuka4642
    @jafarbazuka4642 3 ปีที่แล้ว +6

    Law of attraction kurich thaangal kurachum kude padikaanundnn thonnunnu

  • @lithintm4804
    @lithintm4804 2 ปีที่แล้ว +41

    Law of attraction is true i experienced it

    • @filmerbuddy2289
      @filmerbuddy2289 2 ปีที่แล้ว +1

      How... Can you please explain it sir?

    • @adonis9117
      @adonis9117 2 ปีที่แล้ว

      @@filmerbuddy2289 PLEASE READ THE BOOK 'THE POWER OF SUBCONCIOUS MIND'

  • @athiraanu5688
    @athiraanu5688 3 ปีที่แล้ว +5

    സൂപ്പർ 😊😊😊😊 കേൾകുമ്പ്പോൾ പോസറ്റീവ് എന്നാജറി കിട്ടുന്നുണ്ട് താങ്ക്സ്സ് bro

  • @sobharajan8736
    @sobharajan8736 2 ปีที่แล้ว +4

    ഉതാഹരണം ലഹരി. നമ്മൾ ഇറങ്ങി തിരിച്ചാൽ അത് പയ്‌സ ഇല്ലെങ്കിലും നമ്മളിൽ എത്തിച്ചേരും അല്ലെങ്കിൽ അതിനുള്ള എന്തെങ്കിലും വകുപ്പ് പടച്ചോൻ നമുക്ക് മുന്നിൽ കാണിച്ചു തരും ഇത് ഒരു ഉദാഹരണം മാത്രം ഇതുപോലെ തന്നെ മറ്റെല്ലാം ആത്മർത്ഥമായി ആഗ്രഹിച് മുന്നോട്ടു ഇറങ്ങണം എന്നുമാത്രം ❤❤

  • @meegal542
    @meegal542 3 ปีที่แล้ว +32

    Iam practising it for last 2 years. And its true. Thankyou universe 🙏

    • @whoami9592
      @whoami9592 9 หลายเดือนก่อน

      How

    • @meegal542
      @meegal542 9 หลายเดือนก่อน

      Everything is filled with energy. a form, which neither can be created nor be destroyed. It is of two types positive and negative. Our thoughts produce one kind of energy according to its matter. That's why it's important to think positive which most of the time we fail to do. Positive thoughts of everything and strong intuition with mind is everything what you need. If you check the book Rich dad poor dad you can find a lot of difference between positive and negative thoughts. Our mind is the most powerful tool. The one who truly knows the power of it used it from the ancient times using powerful affirmations. If you check the holy Bible it shows the true form of law of attraction and power affirmations. You can see "Ask, and you will receive; seek, and you will find; knock, and the door will be opened to you" it's all about you mind and the positive powerful thoughts. You can improve your mind power by regular yoga, finding your mind choice, working for achieving it and simply believing this is going to happen. 🎈

  • @akhilesh.k3913
    @akhilesh.k3913 3 ปีที่แล้ว +2

    ചേട്ടാ ഞാൻ ഒരു കാര്യം ചോദിക്കാം അതു മണ്ടതരം ആണെങ്കിൽ ക്ഷമിക്കണം അല്ലെങ്കിൽ പറ്റുവാണെങ്കിൽ അതിനെ കുറിച്ചു ഒരു video ചെയ്യണം plzz... കാര്യം എന്താണെന്ന് വച്ചാൽ teachers എപ്പോഴും പറയും സ്വന്തം കഴിവ് സ്വയം കണ്ടെത്തണം എന്ന്‌ അത്‌ എങ്ങനെ കണ്ടെത്തും പറയാമോ plzzz..

  • @sandhyapk9289
    @sandhyapk9289 3 ปีที่แล้ว +28

    Thanks for the motivation for my way of success ♥️
    Ithupoleyulla videos iniyum pradeekshikkunnu.

  • @gemsworld2365
    @gemsworld2365 3 ปีที่แล้ว +6

    Super! Good presentation 👏👏 well said the truth! Watched it without missing a single sentence.

  • @manikuttymani9255
    @manikuttymani9255 3 ปีที่แล้ว +26

    ആഗ്രഹങ്ങൾ എപ്പോഴും അങ്ങനെയാണ് എത്ര തീവ്രമാണ് എങ്കിലും പ്രതീക്ഷ ഉണ്ടകിൽ നമ്മളെ തേടി എത്തും.പക്ഷെ വെറുതെ ഇരുന്നു പ്രതിഷിക്കരുത് അതിനു വേണ്ടി നമ്മൾ പ്രയിനിക്കുക തന്നെ വേണം. നമ്മുടെ ആഗ്രഹം നാളെയുടെ പ്രതീക്ഷ കൂടിയാണ്

  • @minhajp8942
    @minhajp8942 3 ปีที่แล้ว +2

    ബ്രോ അടുത്ത video : കൂടുതൽ പേര് ചെയ്യുന്നതും എല്ലാരുടെ മുന്നിൽ മറച്ചുവെക്കുന്നതുമായ കാര്യം ഇണ്ടല്ലോ. (മലപ്പുറത് ഇതിനെ .ഓസുവാസ്. എന്നൊക്കെ പറയും ) നമ്മൾ ചെയ്ത കാര്യം വീണ്ടും വീണ്ടും അപ്പൊത്തന്നെ ചെയ്ക്കുന്നത്. ഉദ: വാതിൽ അടച്ചു കുറ്റിയിട്ടാൽ. വീണ്ടും വീണ്ടും... കുറ്റിയിട്ടികണോ മനസ്സിൽ തോന്ന വീണ്ടും വീണ്ടും.. പോയി നോക്ക😂 കുറ്റിയിട്ടുണ്ട് എന്ന് അറിയാ.. എന്നാലും നോകണം .
    നെറ്റി കയറിയിട്ടില്ല എന്നറിയാം എന്നാലും നെറ്റി കയറിയിട്ടുണ്ടോ എന്ന് നോക്കുക കോങ്കണ്ണ് ഇല്ലെന്ന് അറിയാം എന്നാലും ഉണ്ടോ നോക്കാ 😂😂
    Brokk എങ്ങനെ പറഞ്ഞു തരേണ്ടത് എന്ന് എനിക്കറിയില്ല ഞാൻ എന്താ പറഞ്ഞത് മനസ്സിലായോ ഇതെങ്ങനെ ഒഴിവാക്കാം കയ്യുവെങ്കിൽ ഒരു വീഡിയോ......

  • @sonavinoy3306
    @sonavinoy3306 3 ปีที่แล้ว +6

    Ask, Believe, Achieve
    Ithil believe cheyyan thudangumbo nammal hardwork cheyyanm thudangum. Thudangiyal Law of attraction ath Achieve cheyyan help cheyyum. Veruthe irunnal nadakkilla. Video kandappol Alchemist m Power of your subconscious mind m The Secret m ellam thalarumbo kaithangaai pidikkunna kondakam Njn misguided alla nn manassilayi.
    Thank you Bruh.

  • @krishnaluvr7188
    @krishnaluvr7188 2 ปีที่แล้ว +10

    Bro, future doctors (NEET) motivational video cheyyamo plz.🙏🏻
    I'm a NEET aspirant🙏🏻

  • @pavithrap7524
    @pavithrap7524 3 ปีที่แล้ว +42

    instel vdeo kandu nere ingott oodi vannu🤗❣

  • @sindhuudayakumar4856
    @sindhuudayakumar4856 9 หลายเดือนก่อน +2

    Mone ne parayunathu seriyayirikum ninak....allenkil ninnepolullavarku...but..manasukondum sareeram kondum thalarnupoyavark oru valiya kaithanganu munnotu jeevikanulla..oru valiya pratheekshayanu..law of attraction..ithu.thanneyanu.avarud Vijayavum ...ninnepolullavark athinoru . Puchamayirikum .parimithamaya ninte arivu vech onineyum arude vakukaleyum vilakurachu kanaruth.. .e vedio kandapo....enik thoniya oru bad feel njan comment itu athra mathram .so ..sory.pls forgive me.....I love u....thank u🙏❤️👍.

  • @m4queen194
    @m4queen194 3 ปีที่แล้ว +3

    Chettane oruppad ishtam aanu. Enik🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

  • @baijutt3676
    @baijutt3676 3 ปีที่แล้ว +55

    You are really a motivation...
    And now I thought of why I started and I decided that I will never quit before achieving my dream.....
    I hope I can attend mentalist Anandhu's live show someday....
    Now I am trying to meet you in my lucid dreams and talk to you....
    A fan of you from Thrissur....

  • @anshamariya2976
    @anshamariya2976 3 ปีที่แล้ว +10

    7:48ella aaa dialogue illa ya mone ejathi sanam

  • @anjalidev7907
    @anjalidev7907 2 ปีที่แล้ว +2

    എന്നെ കൊണ്ട് പററാവുന്നതിന്റെ maximum ഞാൻ എന്റെ dream നു വേണ്ടി ചെയ്തിട്ടുണ്ട് .പക്ഷെ ഇപ്പോ അതു നടക്കില്ല എന്ന് തോന്നിയത് കൊണ്ടാണെന്നു തോന്നുന്നു പണ്ടത്തെ ആവേശം ചോർന്നു പോയത് പോലെ. ആ സമയത്ത് എന്റെ ആഗ്രഹതിനു വേണ്ടി ചെയ്യെdaന്തെല്ലാം ഒരൊന്നായി കാണിച്ചു തരുമായിരുന്നു .Now 🥲

  • @zenha2557
    @zenha2557 3 ปีที่แล้ว +10

    If This is True My Dream Is
    Meet BTS and Stay with them A few Days 💜💜💜

  • @devipriyas4689
    @devipriyas4689 3 ปีที่แล้ว +133

    Power of the subconscious mind🙌 😍

    • @bijuthomas7568
      @bijuthomas7568 3 ปีที่แล้ว

      Hi

    • @wirelesselectricity9505
      @wirelesselectricity9505 2 ปีที่แล้ว +3

      Pseudo Science .

    • @humanbeing8810
      @humanbeing8810 2 ปีที่แล้ว

      ഇത് കഴിവിന്റെ ലോകം ആണ്... ഏറ്റവും കഴിവുള്ളത് അതി ജീവിക്കും.

    • @lifechangingideasaffirmations
      @lifechangingideasaffirmations 2 ปีที่แล้ว +2

      I AM SUCCESS - 21 days Practice for Success - LIFE CHANGING AFFIRMATIONS മലയാളം

  • @vinusofficial
    @vinusofficial 3 ปีที่แล้ว +24

    6:15 Vijay Annan Uyirrr 😍💕💯

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +48

    Law of attraction 😍
    അടിപൊളി ടോപിക് 👍❣️

  • @vineethae4532
    @vineethae4532 3 ปีที่แล้ว +2

    Hai...... Ananthu😊
    You are right....

  • @soul_of_crystalvaasuki9898
    @soul_of_crystalvaasuki9898 3 ปีที่แล้ว +22

    Love your failures ❤️ you will become the best one 💯✨

  • @sreekrishna2456
    @sreekrishna2456 3 ปีที่แล้ว +17

    But positive thoughts attract postive things...

  • @Arjun-yn6td
    @Arjun-yn6td 3 ปีที่แล้ว +4

    Bro,.. Nammal ippo vallatum ariyate vicharikkumbo.. Kurach neram kazhiyumbo ath nadakunn.. Karanam enta?

    • @divyalekshmiksdmcollegeuji1922
      @divyalekshmiksdmcollegeuji1922 3 ปีที่แล้ว

      @ALAN WALKER Feelings and thoughts are more powerful...so it will manifest. It depends on Ur density of thinking as well the outcome too...)

    • @Arjun-yn6td
      @Arjun-yn6td 3 ปีที่แล้ว +1

      Pakshe ellam nadakunilla.. Ith nadakanam enn parayumbo nadakkilla... Pinna vallathum chindikkumbo nadakanam enn onnum parayatilla... Taniye manasil varm... Ath nadakkun... So, njn kurach nervous anu... Bcoz, nadanna chila karyangal angamateyayirunnu....

    • @divyalekshmiksdmcollegeuji1922
      @divyalekshmiksdmcollegeuji1922 3 ปีที่แล้ว

      @@Arjun-yn6td I understand ) hey u know ! it depends on our density of our thinking.. sometimes what we aspire tht should not happened will happen coz the power of feelings that unconsciously we used to think is that should not happened Nd that feelings have more dense that we used to think which should happen...our actions Nd thoughts are monitoring mostly by our unconscious mind Nd rst to conscious... Only thoughts that should pondering in our mind should be wht we have to make...it's the play of mind bro and density of our feelings)

  • @swalihapuma3137
    @swalihapuma3137 3 ปีที่แล้ว +5

    ❤❤❤❤👍👍👍👍 sneham mathram😍