കുട്ടികളുടെ ജനനം പൂര്‍വനിശ്ചയമാണ്‌ |

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • പയ്യന്നൂര്‍ ചാനല്‍, ഒരു സാംസ്‌ക്കാരിക ചാനലാണ്.
    ലക്ഷ്യം:- അഹിംസ. ശാന്തി. ആനന്ദം. അഭേദം. പാരമ്പര്യം. ജനാധിപത്യം. സ്വാതന്ത്ര്യം.
    നയം:- കാലേതരവും, ദേശേതരവും, വര്‍ണ്ണേതരവും, തൊഴിലേതരവും, വര്‍ഗ്ഗേതരവും, ജാതിയേതരവും, മതേതരവും, ലിംഗേതരവും, രാഷ്ട്രീയേതരവും, അധികാരേതരവും, ശാസ്‌ത്രേതരവും, ദാര്‍ശനികേതരവും, ആദ്ധ്യാത്മികേതരവും, സാംസ്‌ക്കാരികേതരവുമായ നയസമീപനത്തോടെയുള്ള വിഷയാവതരണങ്ങള്‍.
    മാര്‍ഗ്ഗം:- സ്വാഭാവികവും ചരിത്രപരവും സര്‍ഗ്ഗാത്മകവും നവീനവുമായ സവിശേഷതകളോടെ പാരമ്പരാഗതമായ തൊഴില്‍, വിദ്യാഭ്യാസം, കല, സാഹിത്യം, നൃത്തം, ആചാരാനുഷ്ഠാനം തുടങ്ങിയ മേഖലകളില്‍ വ്യക്തിതലത്തിലും സംഘടിതതലത്തിലും നല്‍കിയ സംഭാവനകളുടെ അന്വേഷണാത്മക പ്രോഗ്രാമുകള്‍ നിര്‍മ്മിച്ചു പ്രദര്‍ശിപ്പിക്കുക.

ความคิดเห็น • 97

  • @LawyerScorp
    @LawyerScorp 7 หลายเดือนก่อน +30

    പല രക്ഷിതാക്കൾക്കും മക്കൾ എന്നാൽ അടിമകളാണ്. അവരുടെ ഇഷ്ടത്തിനും അവരുടെ വീടിന്റെയും നാടിന്റെയും നാട്ടുകാട്ടുകാരുടെയും രീതികൾക്കനുസരിച് ജീവിക്കേണ്ട ജീവനുള്ള പാവകൾ 😐

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน +1

      പ്രണാമം.

    • @_Chandhini_platform_0.1__
      @_Chandhini_platform_0.1__ 7 หลายเดือนก่อน

      അതും വിധിയാണ്

    • @_Chandhini_platform_0.1__
      @_Chandhini_platform_0.1__ 7 หลายเดือนก่อน

      എത്രയോ മാതാപിതാക്കൾ അല്ലത്തവരുണ്ട്.എന്തിനും അസ്വസമൊരു വക്കെയുള്ളു മുൻകൂട്ടിയുള്ള എസ്വരനിച്ചയം 4:11

  • @meenakshimv2031
    @meenakshimv2031 7 หลายเดือนก่อน +6

    കുട്ടികൾക്ക് താല്പര്യമുള്ളത് പഠിക്കണം രക്ഷിതാക്കളുടെ താല്പര്യം നോക്കരുത്. പ്രണാമം സ്വാമിജി.

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน +1

      പ്രണാമം.

  • @Rishi0228.
    @Rishi0228. 7 หลายเดือนก่อน +7

    20 മുതൽ 25 കൊല്ലവരെ വേണ്ടവർക്ക് വിദ്യാഭ്യാസം കൊടുക്കാം പക്ഷേ വേണ്ട എന്ന് തോന്നുനവർക്ക് അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ പഠിക്കാൻ ഉള്ള അവകാശം പോലും രക്ഷിതാക്കളിൽ നിന്നും നിഷിദ്ധമാണ്
    എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน +1

      പ്രണാമം.

  • @Krishna-ci2cc
    @Krishna-ci2cc 7 หลายเดือนก่อน +5

    നമസ്തേ ജീ..അങ്ങ് പറഞ്ഞതെല്ലാം ജീവിതത്തെ തൊട്ടറിഞ്ഞത്.. ❤❤

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @alicejacob5460
    @alicejacob5460 7 หลายเดือนก่อน +2

    മതവും എന്ന് പറഞ്ഞാൽ എന്ത് അബദ്ധങ്ങളും ചോദ്യം ചെയ്യാതെ സ്വീകരിക്കപ്പെടുന്ന ഇടം

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @Domic_amx
    @Domic_amx 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @beenakunikkat1468
    @beenakunikkat1468 8 หลายเดือนก่อน +10

    You are absolutely correct Swamiji how to escape from this system

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน +1

      പ്രണാമം.

  • @sureshbabut4114
    @sureshbabut4114 7 หลายเดือนก่อน +3

    Aparamaya arivinte nirakudamayirunnu Swami Nirmalanda ji.
    We miss you a lot Swami ji 🙏 Gum Gurubhio namah 🙏
    Pranamam

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @RithaM-tm1wo
    @RithaM-tm1wo 7 หลายเดือนก่อน +1

    പഠിച്ചവർക്കരിയാം ആവശ്യം ഇല്ലാത്തതാണ് എന്ന്.എന്നിട്ടും നിർബന്ധം,സ്വാതന്ത്രം ഹനിക്ക പെടുന്നു.

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @presannakumariv6044
    @presannakumariv6044 7 หลายเดือนก่อน +1

    Correct. 💯 🎉🎉🎉. Swamiji

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @s.ravivani2532
    @s.ravivani2532 8 หลายเดือนก่อน +2

    സ്വാമി ... പ്രണാമം

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @thankamanimp9586
    @thankamanimp9586 8 หลายเดือนก่อน +4

    Swamiji Prenamam 🙏🙏🙏

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @prembijulal2031
    @prembijulal2031 8 หลายเดือนก่อน +3

    🙏🙏🙏

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @girijarani3742
    @girijarani3742 8 หลายเดือนก่อน +3

    VV correct ❤❤❤❤❤

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @shanthilalitha4057
    @shanthilalitha4057 8 หลายเดือนก่อน +2

    🙏🏻🙏🏻🙏❤️💐

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @mookambikasaraswathi58
    @mookambikasaraswathi58 8 หลายเดือนก่อน +2

    🙏👌💯👍swamijikku പ്രണാമം.

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @KarthikGopalan-qv4kk
    @KarthikGopalan-qv4kk 6 หลายเดือนก่อน +1

    Few Periyava says language barrier, is it regarding any job openings? Income opportunities?

    • @GruhaVaidyam
      @GruhaVaidyam 6 หลายเดือนก่อน

      പ്രണാമം.

  • @kanchanakp8510
    @kanchanakp8510 8 หลายเดือนก่อน +7

    കറക്റ്റ് സ്വാമിജി 🎉🎉❤❤

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @KarthikGopalan-qv4kk
    @KarthikGopalan-qv4kk 6 หลายเดือนก่อน

    Few Periyava says language barrier, is it regarding any job openings? Income opportunities? Any ashram available for free stay, food, till they get good job

  • @musichealing369
    @musichealing369 8 หลายเดือนก่อน +7

    അതിഭീകരമായ ഭീമമായ ജനസംഖ്യ കാരണം ഇന്ത്യ ദരിദ്ര മായി...കാലാഹരണപ്പെട്ട വിദ്യാഭ്യാസം ഇന്ത്യ യുടെ ഈ അഴിമതി അവസ്ഥ....ദൈവം തീരുമാനം ആണോ...ഇന്ത്യ എന്നാണ് യൂറോപ്യൻ ആസ്‌ട്രേലിയ ന്യൂസിലാൻഡ് പോലത്തെ..happiest safest neat and clean country with high IQ Civic sense civilians ആവുക..അതോ ഢൈയ്ബം ത്തിന് അതിനൊള്ള ശക്തി ഒന്നുമില്ലേ

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

    • @sumasuma5206
      @sumasuma5206 7 หลายเดือนก่อน

      Lppl😮

    • @musichealing369
      @musichealing369 7 หลายเดือนก่อน

      @@GruhaVaidyam നിങ്ങൾ ദൈവത്തിന്റെ ആളുകൾ ആണ് മറുപടി പറയേണ്ടത്.....അത്രയും ക്രൂരനും മനുഷ്യത്വമില്ലാത്തവനും തന്നെയായിരിക്കണം താങ്കൾ ഉൾപ്പെടെ ഉള്ള വിശ്വാസികൾ ആരാധിക്കുന്ന ആ നെറികെട്ട ബോധമില്ലാത്ത ദൈവം.....അങ്ങനൊരു ദൈവം ഇല്ല.. ഉണ്ടായിരുന്നു എങ്കിൽ എൻ്റെ മാതൃരാജ്യം ആയ ഭാരതം..കഴിഞ്ഞ 1000ത്തോളം വർഷങ്ങളായി... ഈ ഗതികെട്ട അവസ്ഥയിൽ ആവില്ലായേരുന്നു്‌ ..എന്നേ സുന്ദരസമാധാനസ്വിറ്റ്സർലണ്ടു പോലെ ആയേനെ. ദൈവം ഇല്ല..എന്നുള്ളതിൻ്റെ ഏറ്റവും വലിയ തെളിവാണ് എൻ്റെ ഭാരതത്തിന്റെ ഈ അവസ്ഥ.

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 7 หลายเดือนก่อน +2

      നിങ്ങളും ഒരു ഡൈവമാണ് 'വാഴ വച്ച് തേങ്ങ കിട്ടാത്തതിന് ഡൈവത്തെക്കുറ്റം പറഞ്ഞിട്ട് എന്തു കാര്യം

    • @lotusyogamalayalam
      @lotusyogamalayalam 2 หลายเดือนก่อน

      ഇന്ത്യ ദാരിദ്രമാണോ???
      ഇന്നും ഇന്ത്യയുടെ ഈ അറ്റം മുതൽ മറ്റേ അറ്റം വരെ ഒരു ദൃഷ്ടവിനെ പോലെ സഞ്ചരിക്കാൻ ആർക്കും പത്തുപൈസ കയ്യിൽ വേണ്ട. കേരളത്തിൽ ഒഴികെ എവിടെ ചെന്നാലും ചീത്തവിളി കേൾക്കാതെ അന്നവും കിട്ടും. അമേരിക്കയിലും യൂറോപ്പിലും ലക്ഷങ്ങൾ ഉണ്ടായിട്ടും മനഃസമാദാനത്തോടെ ജീവിക്കാൻ ആളുകൾക്ക് പറ്റുന്നില്ല. ബന്ധുവിന്റെ കല്യാണത്തിന് പോലും വിളിക്കാതെ ചെന്നാൽ അകത്തുപോലും കേറ്റില്ല, അവിടെയും നല്ല മനസും മനുഷ്യത്വവും ഉള്ളവർ മിക്കവാറും ഹോംലെസ്സുകളും അവിടുത്തെ പാവങ്ങങ്ങളുമായിരിക്കും. പണം ഒരുപാട് ഉണ്ടായിട്ട് മാനസിക പിരിമുറുക്കവും മാനസിക രോഗങ്ങളും സ്റ്റാറ്റസിന്റെ ഭാഗമായി സൈക്കോളജിസ്റ്റിനും സൈക്യാഷ്ട്രീസ്റ്റിനും കൊടുക്കാം എന്നല്ലാതെ, ഇവിടുത്തെ ജനങ്ങളുടെ സാമ്പത്തിക ദാരിദ്ര്യത്തിലും മാനസികമായ സമ്പന്നതയും സന്തോഷവും താങ്കൾ പറഞ്ഞ ഭൂരിപക്ഷം സായിപ്പന്മാർക്കും ഇല്ല.

  • @rajeshgeorge6093
    @rajeshgeorge6093 8 หลายเดือนก่อน +1

    Good knowledge

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @rajeshrajendran2676
    @rajeshrajendran2676 7 หลายเดือนก่อน +1

    Shammi thilakan.. resemble..

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน +1

      പ്രണാമം.

  • @pradeepr3699
    @pradeepr3699 7 หลายเดือนก่อน +2

    അദ്യാത്മകമായ ആവിഷ്കരിച്ച ആദിമുതൽ അന്ത്യകാലത്തു വരെ തുടരുന്ന ആദിവചസായ ധാർമികവും അദമ്യമായ ധർമ്മമാണ് ജീവിതം, അല്ലാതെ ഈ സ്വമി പറയുന്നതു പോലെ നിർദ്ധകമായ ആവിഷ്കരിച്ചു വച്ചിരിക്കുന്ന തല്ല😂

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 8 หลายเดือนก่อน +1

    🕉️🕉️

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @jagadeesank3759
    @jagadeesank3759 7 หลายเดือนก่อน +1

    നമ്മുടെ മുഖ്യനെ ഓർത്തു ഞാൻ

  • @user-ts2xi7eu9s
    @user-ts2xi7eu9s 7 หลายเดือนก่อน

    Ethaham anu yathartha saniyassi

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @prasadmv8530
    @prasadmv8530 8 หลายเดือนก่อน +1

    Appo valiya alukalude jananamo?

    • @GruhaVaidyam
      @GruhaVaidyam 8 หลายเดือนก่อน

      പ്രണാമം.

  • @jestinejose7445
    @jestinejose7445 7 หลายเดือนก่อน +1

    😅😅

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @MrSandeepksdibu
    @MrSandeepksdibu 7 หลายเดือนก่อน

    ഇതൊക്കെ മൈത്രേയൻ കണ്ടു പടിക്കേണ്ടതാണ് 😊

  • @nithinbabu637
    @nithinbabu637 8 หลายเดือนก่อน +10

    കുട്ടികൾ വേണ്ട എന്നാണ് തിരുമാനം കുട്ടികൾ ശലൃഠ ആണ്

    • @jayamenon9594
      @jayamenon9594 8 หลายเดือนก่อน +12

      Ithu ur parents chinthikayirunu 😅

    • @mangalyaswari
      @mangalyaswari 8 หลายเดือนก่อน

      Ernm keattta mudheava nthu vrthamanm parayana eyalku pullara vendakil venda athinu salym ennu parayana kariym ntha nthu preasnm vannalum oru kunju kutty mugathu noki onnu chirichal athu verea leaval pinna ethirikurthakeadulla pullar venm mindathirikana pullar nthinu kollam salym ennu matram parayalle kutty kalea

    • @sajinm7998
      @sajinm7998 8 หลายเดือนก่อน +6

      Appol ninta achanum ammakkum nee aenthoru shalyakkaaran aayirunnu allae

    • @sabarikummayil
      @sabarikummayil 8 หลายเดือนก่อน +2

      🤣🤣🤣

    • @bindunair2242
      @bindunair2242 7 หลายเดือนก่อน

      സത്യം

  • @chandranseghar9722
    @chandranseghar9722 7 หลายเดือนก่อน +1

    freezer ൽ തന്നെ ചാമിയുടെ തലച്ചോറിപ്പോഴും

    • @bineshkumar9934
      @bineshkumar9934 7 หลายเดือนก่อน +1

      പോയി നീ പൊരിച്ചു തിന്നോ

    • @raulsmart266
      @raulsmart266 7 หลายเดือนก่อน

      ചന്ദ്രൻ. ജന്മനാ വലിയ ജ്ഞാനിയാണ് പോലും , അവൻഎ മുമ്പില് ഗൂഗിള്‍ളും ത്രിണ സമാനം . ജനങ്ങൾ ചന്ദൻഐ തലയില് ചാണകം നിറഞ്ഞ് നില്ക്കുന്നു എന്നിങ്ങനെ പ്രശംസിച്ചാലൂം ആത്മപ്രശംസയില് ഒട്ടും തന്നെ താല്പര്യമില്ലാത്ത ചന്ദ്രൻ പറയുന്നു ചാണകമല്ലു പോലും മലമാണ് പോലും മലം

  • @MuraliPiky-pu1fs
    @MuraliPiky-pu1fs 8 หลายเดือนก่อน +4

    കുട്ടികളായിട്ടല്ലാതെ മുതിർന്നവർ ആയിട്ട് ജനിക്കുമോ ചാമി ചാമി

    • @real5568
      @real5568 8 หลายเดือนก่อน

      നിൻറെ അണ്ടി മുറിയണ്ടി ആണോ😊

    • @fath8936
      @fath8936 8 หลายเดือนก่อน

      മണ്ടൻ

    • @johnfernandez8113
      @johnfernandez8113 8 หลายเดือนก่อน +4

      Swami paranhathu manassilaayilla, alle?

    • @aroundtheworld6258
      @aroundtheworld6258 8 หลายเดือนก่อน +4

      ജനിക്കും നീ ഓരോ നിമിഷവും ജനിക്കുകയും മരിക്കുകയുo ചെയുന്നു

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @ebigeorge8859
    @ebigeorge8859 8 หลายเดือนก่อน +5

    സ്വാമി അരോട് ആണ് ഈ ചോദിക്കുന്നത്... ജീവൻ ഉണ്ടായ കാലം തൊട്ട് ഉള്ള പരിണാമത്തിൻ്റെ ഇന്നത്തെ അവസ്ഥ ആണ് സ്വാമി ഇപ്പൊൾ ജീവനുള്ള എല്ലാ വസ്തുവിലും കാണുന്നത്.... സാഹചര്യങ്ങൾക്ക് അനുസരിച്ച് അത് മാരികൊണ്ടേ ഇരിക്കും

    • @jyothijayapal
      @jyothijayapal 8 หลายเดือนก่อน

      ഇത്തരം ആളുകൾ ചോദ്യങ്ങളും ഉത്തരങ്ങളും സ്വയം ഉണ്ടാക്കാൻ വിദഗ്ദ്ധർ!

    • @johnfernandez8113
      @johnfernandez8113 8 หลายเดือนก่อน +3

      Annum innum eppozhum ithu thanne aanu avastha in this ego world. What he said is absolutely right.

  • @roselotus1327
    @roselotus1327 7 หลายเดือนก่อน +1

    സത്യത്തിൽ ഈ സ്വാമിയുടെ ജീവ ചരിത്രം വല്ലതും ഉണ്ടോ?

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @shyamKumar-wv3tm
    @shyamKumar-wv3tm 7 หลายเดือนก่อน +1

    All most all talks are worst

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.

  • @jayparkasha.j312
    @jayparkasha.j312 7 หลายเดือนก่อน

    ഏതാ ഈ ചാമി പുംഗവൻ.

  • @user-ry1qb5ei1b
    @user-ry1qb5ei1b 7 หลายเดือนก่อน +1

    🙏🙏

    • @GruhaVaidyam
      @GruhaVaidyam 7 หลายเดือนก่อน

      പ്രണാമം.