പിതൃ ദോഷം തീർക്കാനൊരു പുണ്യ ക്ഷേത്രം !തിരുനെല്ലി അമ്പലം !THIRUNELLI TEMPLE !VAVUBALI!KARKADAKAVAAVU

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #thirunelli #kalitemple #astrology #shapam #sreekrishnan #krishnopadesham
    അറിവുകൾ മന്ത്രങ്ങൾ ഇവകൾക്കായി ഹിന്ദു വിഷന്റെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക HINDU VISION TELEGRAM CHANNEL: t.me/harichand...
    Follow :
    WEBSITE :www.harichandhanamadom.com
    #INSTAGRAM : / harichandhanamadom
    #TELEGRAM CHANNEL: t.me/harichand...
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    PRATHILIPI :malayalam.prat...
    #FACE BOOK : / harichandhanamadom-r-j...
    #FACE BBOK (HINDU VISION) / hindu-vision-malayalam...
    #INSTAGRAM : / harichandhanamadom
    MOTIVATIONAL MESSAGES
    TH-cam 2 : / @harichandhanamadomrjiyer
    TH-cam 3 : / @malayalamhealth
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate TH-cam PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of TH-cam PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

ความคิดเห็น • 23

  • @jeep2173
    @jeep2173 2 ปีที่แล้ว +4

    വളരെ നല്ല വിവരണം👍

  • @renjiniramesh6430
    @renjiniramesh6430 2 ปีที่แล้ว +2

    വളരെയധികം നന്ദി തിരുമേനി

  • @balasree623
    @balasree623 หลายเดือนก่อน

    നമസ്തേ ഗുരുജി.

  • @bindusukumaran6418
    @bindusukumaran6418 2 ปีที่แล้ว

    Namaskaram sir nalla arivu thank you 👍👍👍 Oom namo narayanaya

  • @mahendranrevathy4723
    @mahendranrevathy4723 หลายเดือนก่อน

    🙏🙏🙏

  • @muhsinmanuofficial8765
    @muhsinmanuofficial8765 2 ปีที่แล้ว

    Pooyam Nakshathram Nallathano
    Pithakkalk?
    Bharani Father
    Vishakam Mother
    July 1
    2022
    Friday
    6.57pm jananam?

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว

    Namaskaram thirumeni 🙏🙏🙏❤
    Nalla arivukal 🙏🙏🙏🙏🌿🔥🕉
    Thirunelliyil poyi baliyittal pinne orikkalum avarkkuvendi (maricha athmakkal , uttavar ) balikarmangal nadathendathilla ennano??? Atho veendum ellavarshavum bali idano ???

  • @anaghan119
    @anaghan119 2 ปีที่แล้ว +1

    Sir njan megha anta nasthra rohini uthradathi nasthra cherumo
    Please reply
    Rohini dob: 13/09/1998time 12am
    Uthrittathi : 20/10/1991 time 10:20am

  • @binoykurup5407
    @binoykurup5407 ปีที่แล้ว

    നമസ്കാരം തിരുമേനി.

  • @yathrajohnlal7086
    @yathrajohnlal7086 2 ปีที่แล้ว

    ഇത് ഒരു പുതിയ അറിവാണ് തന്നത്

  • @thankamanimp9586
    @thankamanimp9586 2 ปีที่แล้ว

    Hariom

  • @vijayankk4667
    @vijayankk4667 2 ปีที่แล้ว

    Balikkallathe pokunnthil theetundo?

  • @ratheeshkk645
    @ratheeshkk645 2 ปีที่แล้ว

    സാധാരണ മന്ത്ര ഉപസിക്കുന്ന ആൾക്ക് കുറച്ചു രെക്ഷ കവചം.. എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ഗുരുജി

  • @nandu6044
    @nandu6044 2 ปีที่แล้ว

    നമസ്കാരം തിരുമേനി. എൻ്റെ സംശയം ഒന്ന് മാറ്റി തരണേ തിരുമേനി.ഞാൻ കുറേ നാമങ്ങൾ ചൊല്ലും. രാവിലെ വിളക്ക് കൊളുത്തി യാൽ അഭിജിത് മുഹൂർത്തം വരെ വിളക്ക് അണയാതെ എണ്ണ ഒഴിച്ച് കൊണ്ടിരിക്കും.ഞാൻ നാമവും ചൊല്ലും. ഇങ്ങനെ ചെയ്യുന്നത് തെറ്റാണോ. വിളക്ക് ഇത്ര സമയം വരെ കൊളുത്തി വയ്ക്കാവൂ, ഒരിക്കൽ മാത്രമേ എണ്ണ ഒഴിക്കാവൂ എന്നുണ്ടോ തിരുമേനി. എണ്ണ തീരെ തീരെ എണ്ണ ഒഴിച്ചു കൂടെ. വിളക്ക് കൊളുത്തി ഇരിക്കാതെ നാമവും മന്ത്രവും ജപിക്കമോ. ഇത് എന്തെങ്കിലും ദോഷം ഉണ്ടാകുമോ. Please തിരുമേനി എന്നെ ഒന്ന് സഹായിക്കണം.പിന്നെ വിളക്കിൽ രാവിലെ ഒരു തിരി കിഴക്കോട്ടും വൈകുന്നേരം ഒരു തിരി പടിഞ്ഞാറോട്ടും കൊളുത്തുന്നതിൽ ദോഷം ഉണ്ടോ.അതോ രണ്ടു തിരി വീതം നാല് തിരി ഇട്ടു കിഴക്കോട്ട് രണ്ടു പടിഞ്ഞാറോട്ട് രണ്ടു ഇങ്ങനെ koluthano. ഒറ്റ തിരി കൊളുത്തിയാൽ ദോഷം ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഒരു നീണ്ട comments ആണ്.തിരുമേനി ക്ഷമിക്കണം.

  • @subramanians5102
    @subramanians5102 2 ปีที่แล้ว

    Evidayanu ee kshetram

    • @HariDasan-xr3dz
      @HariDasan-xr3dz หลายเดือนก่อน

      വയനാട് ജില്ലയിൽ മാനന്തവാടി കാട്ടിക്കുളം വഴി തിരുനെല്ലി

  • @ourownk1785
    @ourownk1785 2 ปีที่แล้ว

    തിരുമേനി ചെറുനാരങ്ങാ മുളകും നൂലിൽ ചേർത്ത് കെട്ടി തൂകുന്നതിൽ ന്തെലം കാര്യം ഉണ്ടോ ദോഷങ്ങൾ ആകട്ടൻ ചില ഇടങ്ങളിൽ കാണാറുടു

    • @indirakeecheril9068
      @indirakeecheril9068 2 ปีที่แล้ว +1

      Alakshmi/jeshta bhagavathi-- Lekshmi deviyude jyeshtathiyanu. E devi evide praveshichalum avide santhoshavum samadhanavum nashtapett, dughavum daridravum sambhavikkunnu. E avastha undavathirikan veedinte pradhanavathilinu veliyil narangayum eriyulla pachamulakum noolil ketty thokkunnu. E 2 sadhanangal jeshtabhagavathikk valiya ishtam aanu. Ithu kazhichukond e alakshmi veettil praveshikkathe santhoshathode madangi pokunnu ennanu viswasam.
      Thirumeni ithekurich oru video cheyyum ennu pratheekshikkunnu. 🙏🙏🙏🕉

    • @ourownk1785
      @ourownk1785 2 ปีที่แล้ว

      @@indirakeecheril9068 thank uuu 🙏🏾

  • @ratheeshkk645
    @ratheeshkk645 2 ปีที่แล้ว

    എന്റെ നാട് അഭിമാനം കൊള്ളുന്നു

  • @balasree623
    @balasree623 หลายเดือนก่อน

    നമസ്തേ ഗുരുജി.

  • @Mimiko_san247
    @Mimiko_san247 9 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @dhaneshbhaskaran8168
    @dhaneshbhaskaran8168 2 ปีที่แล้ว

    🙏🙏🙏