നിന്നെ കാണാൻ എന്നെക്കാളും | Ninne Kanan Ennekkalum | നല്ലമ്മ നാടൻ പാട്ട് | Durga Viswanath | Folk

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • Ninne kanan Ennekkalum നിന്നെ കാണാൻ എന്നെക്കാളും is a Video Song from the album Nallamma. The music of this Malayalam folk song was composed by Samayakalabhavan, and the well-known singer Durga Viswanath beautifully rendered it.
    Listen "Ninne kanan Ennekkalum" song on your favorite streaming platforms...
    Jiosaavan : www.jiosaavn.c...
    Gaana : gaana.com/song...
    Apple Music : music.apple.co...
    TH-cam Music : • നിന്നെ കാണാൻ എന്നെക്കാ...
    Wynk : wynk.in/u/s9sR...
    Hungama : www.hungama.co...
    Download from Google Play : play.google.co...
    Set As Your Caller tune
    Vodafone Users Dial : 5377528885
    Airtel Users Dial : 5432115359562
    Idea Users Dial : 567897528885
    BSNL (South/East) : SMS BT 7528885 TO 56700
    BSNL (North/West) : SMS BT 7528885 TO 56700
    Krishna & Dhanya acted in this album which was produced by Baiju C.A. under the label Sargam Musics.
    #NinnekananEnnekkalum #Nallamma #folksong #folk #malayalam #durgaviswanath #nadanpatt #sargam_musics #ninnekannan #nadanpattu #nadanpattukal #nadanpattukalmalayalam #song #songs #oldsong #oldsongs #oldnadanpattu #durgaviswanathsongs #latest #latestvideo #latestsong #viralsong #2024
    Enjoy & stay connected with us!
    01. Subscribe to us Sargam Musics
    / sargammusics
    02. Subscribe to us Music Jukebox
    / @sargammusicjukebox
    03. Subscribe to us Hindu Devotional Songs
    / @sargamhindudevotional...
    04. Subscribe to us Ayyappa Devotional Songs
    / @sargamayyappadevotion...
    05.Subscribe to us SM Musics
    / @s_m_musics
    06.Subscribe to us Krishna Devotional Songs
    / @krishnadevotionalmala...
    07.Subscribe to us Shiva Devotional
    / @shiva_devotional
    08.Devi Devotional Songs
    / @devi_devotional_songs
    09. Subscribe to us Christian Devotional
    / @sargamchristiandevoti...
    10.Subscribe to us Christian Musics
    / @christian_sargam_musics
    11. Subscribe to us Tamil Devotional
    / @sargamtamildevotional
    12.Subscribe to us Tamil Devotional Songs
    / @sargamtamildevotional...
    13. Subscribe to us Tamil Devotional Jukebox
    / @tamildevotionaljukebox
    14. Subscribe to us Kannada Devotional
    / @sargamkannadadevotional
    15. Subscribe to us Telugu Devotional
    / @sargamtelugudevotional
    16. Subscribe to us Sargam Kids
    / @sargamkids
    17. Subscribe to us Sargam Kids Malayalam
    / @sargamkidsmalayalam
    18. Subscribe to us Sargam Kids Kannada
    / @sargamkidskannada
    19. Subscribe to us Sargam Kids Hindi
    / @sargamkidshindi
    20. Subscribe to us Sargam Kids Tamil
    / @sargamkidstamil
    21. Subscribe to us Sargam Kids English
    / @sargamkidsenglish
    22. Subscribe to us Sargam Kids Telugu
    / @sargamkidstelugu
    23. Sargam Kids Marathi
    / @sargamkidsmarathi
    24. Subscribe to us Sargam Kids Bangla
    / @sargamkidsbangla
    25. Subscribe to us Classical Music
    / @sargamclassicalmusic
    26. Sargam Musics Kerala Kalolsavam
    / @sargamkeralaschoolkal...
    27. Subscribe to us Kerala School Kalolsavam 2015
    / @sargamkalolsavam
    28. Subscribe to us Sargam Kitchen
    / @sargam_kitchen
    29. Reejus_Adukkalathottam
    / @reejus_adukkalathottam
    ► Follow us on Instagram : / sargammusics
    ► Like us on Facebook : / sargammusics
    ► Follow us on Twitter : / sargammusics
    ► Website : www.sargammusic...

ความคิดเห็น • 1.8K

  • @sargammusics
    @sargammusics  6 หลายเดือนก่อน +80

    🙏ഞങ്ങളുടെ ഏറ്റവും പുതിയ ഭക്തി ഗാനം 🙏 കുഞ്ഞിക്കാളി🙏 th-cam.com/video/p7F73kVdBmU/w-d-xo.html

  • @ibrahimfaz8313
    @ibrahimfaz8313 หลายเดือนก่อน +12

    ഇന്നുവരെ കേട്ട് നാടൻ പാട്ടുകൾ വെച്ച് നോക്കുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണിത്.ഇത് പാടി അഭിനയിച്ച കൃഷ്ണക്ക് ഒരു ബിഗ് സല്യൂട്ട്.❤❤❤❤❤❤❤❤❤❤

  • @sreejishsreeji416
    @sreejishsreeji416 ปีที่แล้ว +50

    ദുർഗ്ഗ ടെ ശബ്ദം പെട്ടന്ന് തിരിച്ചറിയാൻ കഴിയും സ്വീറ്റ് ♥️♥️♥️👍👌👌

    • @DurgaViswanath
      @DurgaViswanath 6 หลายเดือนก่อน +3

      Thanks for the continuing support. Please share the song and my youtube channel to all friends

  • @sajeevanmenon4235
    @sajeevanmenon4235 8 หลายเดือนก่อน +16

    👍❤️🌹♥️🙏🏼 കേൾക്കുന്നു നിങ്ങൾക്ക് ഓരോരുത്തർക്കും എന്തുതോന്നും ഈ പാട്ടിനെ പറ്റി 🙏🏼👍❤️🌹♥️ എന്തായാലും മിക്കവർക്കും ഇഷ്ടപ്പെട്ടത്🙏🏼👍❤️🌹♥️

    • @DurgaViswanath
      @DurgaViswanath 6 หลายเดือนก่อน +3

      Thanks for the continuing support. Please share the song and my youtube channel to all friends

    • @sajeevanmenon4235
      @sajeevanmenon4235 2 หลายเดือนก่อน +1

      ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉❤❤❤❤

  • @vishnusiva121
    @vishnusiva121 ปีที่แล้ว +63

    പാട്ടിനെയും പാടിയ ആളെയും ഓർക്കുമ്പോൾ ഒരിക്കലും മനോഹരമായ വരികൾ സമ്മാനിച്ച എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്ന പ്രതിഭയെ മറക്കരുത്

    • @sandhyavinod-rs6ph
      @sandhyavinod-rs6ph 9 หลายเดือนก่อน

      Adipoli alle

    • @DurgaViswanath
      @DurgaViswanath 6 หลายเดือนก่อน +1

      Thanks for the continuing support. Please share the song and my youtube channel to all friends

  • @sugeshthottathil1306
    @sugeshthottathil1306 2 ปีที่แล้ว +27

    എല്ലാവരും സൂപ്പർ..... പാട്ട് പാടിയ പെണ്ണിനെ ഒരുപാട് ഇഷ്ടമായി...... പിന്നെ..... കുഞ്ഞി പെണ്ണിനെ എനിക്ക് ഒരു പാട് ഇഷ്ടമായി.........all the best and good luck 👍👍👌🤞

  • @sreeragsreekku8792
    @sreeragsreekku8792 3 ปีที่แล้ว +54

    Ente achachanu bayagara ishttam ulla song ayirunn ith...😍
    Achachan ippo nammale vitt poyitt 2 varasham ayiii so ee song kelkkumpol eppozhum achachane ormmavarum..😪😪😘

  • @ramachandran342
    @ramachandran342 ปีที่แล้ว +19

    വളരെ നാളായി ഇതു പോലരു പാട്ടു കേട്ടിട്ട് നന്ദി

    • @viralvideo9108
      @viralvideo9108 ปีที่แล้ว

      Kkkkkkkoookkk(O9OOO kkkkk

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song and my youtube channel to all friends

  • @reshmaar3759
    @reshmaar3759 ปีที่แล้ว +67

    ഇത് ഞങ്ങളുടെ നാട്ടിൽ ആണ് ഷൂട്ട്‌ ചെയ്തത് 🥰🥰 ഈ പാട്ടിൽ എന്റെ അമ്മ ഉണ്ട്‌ ❤❤

    • @doll979
      @doll979 ปีที่แล้ว +1

      ഏതാ സ്ഥലം

    • @pratheeshbabu1267
      @pratheeshbabu1267 3 หลายเดือนก่อน

      Lol ki HB 🍬🍬🍬

    • @AchuzzAchuzzz
      @AchuzzAchuzzz หลายเดือนก่อน

      👍🏼

  • @sundarane.k4770
    @sundarane.k4770 2 ปีที่แล้ว +96

    രണ്ട് വയസ്സുള്ള എന്റെ കൊച്ചുമോൾ പറയുവാ, ആ ചേച്ചിക്ക് എന്റെ കമ്മലങ്ങ് കൊടുത്താലോ എന്ന്. ഈ പാട്ട് കുട്ടികളെ പോലും എത്ര സ്വാധീനിക്കുന്നു എന്നതിന് ഒരു ഉത്തമോദാഹരണം !

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว +1

      Thanks . Please share the song to all friends and subscribe my youtube channel.

    • @vishnusiva121
      @vishnusiva121 ปีที่แล้ว +6

      എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്ന കവി അല്ലെങ്കിൽ ഗാനരജയിതാവിന്റെ വരികൾ എന്നും അങ്ങനെ ആണ്

    • @nazeerkannakkil3808
      @nazeerkannakkil3808 ปีที่แล้ว +3

      വെറുതെ പുളു അടിക്കല്ലേ ചേട്ടാ.
      ആ കുട്ടിക്ക് എങ്ങിനെ മനസ്സിലായി
      തോടാ എന്നാൽ കാതിൽ ഇടുന്ന സാധനം ആണെന്ന്

    • @sudhinamalu4369
      @sudhinamalu4369 ปีที่แล้ว +1

      😀

    • @VinuJose-qn4hg
      @VinuJose-qn4hg 4 หลายเดือนก่อน +1

      P

  • @smithathulasi5350
    @smithathulasi5350 2 ปีที่แล้ว +13

    എനിക്ക് ഇ പാട്ട് ഒരുപാട് ഇഷട് മായി ഇത് പടിയ ച്ചേചിക്ക് എൻ്റെ ഭാകത്തുന്നിന്നും ഒരുപാട് നന്ദി അറിയിക്കുന്നു Thankyou very much ചേച്ചി

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Thanks . Please share the song to all friends and subscribe my youtube channel.

  • @KVNair-yq3bx
    @KVNair-yq3bx 2 หลายเดือนก่อน +4

    Totally confused. Which is the best. Lyrics, Music, Singer or the actors. Pure picture of Kerala.

  • @mrl1498
    @mrl1498 ปีที่แล้ว +3

    Na kovilpatti enga street la ulla oruthanga vettuku relative va vantha ishwariya gayathri nu rendu ponnnunga vanthanga .enga kuda velaiyaduvanga entha song Apo engalluku sollikuduthanga 😄 sweet memories 2010 la epa avanga eanga irukanga llo 😥

  • @Amitakumari-bj5kf
    @Amitakumari-bj5kf 7 หลายเดือนก่อน +2

    ❤❤❤❤❤

  • @krishnendhuk.k8303
    @krishnendhuk.k8303 3 ปีที่แล้ว +10

    Chechik kollass undallo ath mathis pinne ente favorite പാട്ട് ttaa 😍😍

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

  • @chandrasekharant1758
    @chandrasekharant1758 9 หลายเดือนก่อน +4

    ഒരു ഗ്രാമാന്തരീക്ഷം തുളുമ്പുന്ന മനോഹര ഗാനം

  • @sreejithkn3730
    @sreejithkn3730 2 ปีที่แล้ว +50

    ഇപ്പോഴും.(2022)...എപ്പോഴും കേൾക്കാൻ തോന്നും...👍beautiful song...

  • @vidyadharanvk4092
    @vidyadharanvk4092 2 ปีที่แล้ว +5

    ഹൃദയതന്ത്രി കളെ തൊട്ടുണർത്തുന്ന ഹൃദയഹാരിയായ നാടൻ ശീലുകൾ. എത്ര കേട്ടാ ലും മതി വരുകയില്ല. നല്ല ഹൃദ്യമായ ആലാപനം എത്ര നല്ല പിക്ചറൈസേഷൻ ! ശരിക്കും ശാലീന സുന്ദരമായ കേരളത്തനിമ !

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Thanks . Please share the song to all friends and subscribe my you tube channel

  • @vimalal8664
    @vimalal8664 3 ปีที่แล้ว +23

    സുന്ദരം, നല്ല നാടൻ പാട്ട്. ഒരല്പം നേരം, എല്ലാം മറന്നു രസിക്കാൻ കഴിയുന്ന പാട്ട്

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Thanks . Please share the song to all friends and subscribe my you tube channel

  • @unknowngamingff8812
    @unknowngamingff8812 2 ปีที่แล้ว +4

    Le LKG ill vechh disk itt computer ill kanunna njan 17 years later kanumboll oru feel aww

  • @g.ponnaiyanprabhakaran6260
    @g.ponnaiyanprabhakaran6260 2 ปีที่แล้ว +3

    மிக நல்ல தரமான பாடல்
    Very nice song
    Michael, wayanad

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song and my youtube channel to all friends

  • @smithathulasi5350
    @smithathulasi5350 2 ปีที่แล้ว +3

    സൂപ്പർ പാട്ട് എനിക്ക് എപ്പോളും കേളക്കാൻ തോന്നുന്നു അതു കോണ്ട് ഞാനിപാട്ട് ന്നും പാടും ഇന്നിട്ട് ഞാനിന് എന്നും രാത്രി കേട്ടൊണ്ടിരിക്കും

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Thanks . Please share the song to all friends and subscribe my you tube channel

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Thanks for the continuing support. Please share the song to all friends and subscribe my you tube channel

  • @Shivraj1Waghmode
    @Shivraj1Waghmode ปีที่แล้ว +6

    Im from Maharashtra but i like and love it song ❤❤❤ everry week im hare

  • @SureshBabu-zt6br
    @SureshBabu-zt6br 2 ปีที่แล้ว +8

    സൂപ്പർ പാട്ടാണ് o👌👌👌👌🌹🌹🌹🌹🌹👍👍👍👍

  • @dhanyaskitchen9961
    @dhanyaskitchen9961 4 ปีที่แล้ว +55

    എന്നെ ഒരുപാട് നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു ഈ പാട്ട് കേൾക്കുമ്പോൾ. സൂപ്പർ. നന്നായിട്ടുണ്ട്

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Thanks . Please share the song to all friends and subscribe my you tube channel

    • @pmrajeev4178
      @pmrajeev4178 2 ปีที่แล้ว +3

      Good

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว +1

      @@pmrajeev4178 "Thanks . Please share the song to all friends and subscribe my you tube channel."

  • @subhalakshmisuresh2928
    @subhalakshmisuresh2928 3 ปีที่แล้ว +3

    ഇതിൽ പാടി അഭിനയിച്ച കൃഷ്ണ ഇപ്പോൾ എവിടെ ആവും...അറിയാൻ ഒരാഗ്രഹം..

  • @roby-v5o
    @roby-v5o 4 หลายเดือนก่อน +3

    ❤❤പെട്ടെന്ന് ഓർത്തമ്പോൾ🙋🏼‍♂️ തിരഞ്ഞുപിടിച്ചു ഈ പാട്ട് കേൾക്കുന്നവരുണ്ടോ ...??❤❤

  • @bharathimohanan4178
    @bharathimohanan4178 4 หลายเดือนก่อน +2

    എന്നും കേൾക്കാൻ തോന്നുന്ന നാടൻ പാട്ട് good

  • @rknair995
    @rknair995 ปีที่แล้ว +19

    An extremely authentic and realistic and superb song

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song and my youtube channel to all friends

  • @chandrankarumarapully4746
    @chandrankarumarapully4746 8 หลายเดือนก่อน +2

    വെരി ഗുഡ് സോങ്

    • @DurgaViswanath
      @DurgaViswanath 6 หลายเดือนก่อน

      Thanks for the continuing support. Please share the song and my youtube channel to all friends

  • @kumarn.o.t8764
    @kumarn.o.t8764 8 หลายเดือนก่อน +7

    ഗ്രാമീണ ഭംഗിയുള്ള പാട്ടും കാഴ്ചയും അഭിനന്ദനങ്ങൾ എല്ലാവർക്കും🌹🌹🌹

    • @DurgaViswanath
      @DurgaViswanath 6 หลายเดือนก่อน

      Thanks for the continuing support. Please share the song and my youtube channel to all friends

  • @nimaikhata6552
    @nimaikhata6552 5 หลายเดือนก่อน +2

    Very nice sound of music and vocal sweet words.

  • @ashrafvhvh1622
    @ashrafvhvh1622 5 หลายเดือนก่อน +3

    എത്ര കേട്ടാലും മതിയാവില്ല

  • @nimaikhata6552
    @nimaikhata6552 5 หลายเดือนก่อน +5

    Very nice Maloyeliyam song and music, I am bengali ,in west bengal, India. Thanks.

  • @balachandran9074
    @balachandran9074 11 หลายเดือนก่อน +1

    Always ketkum this song. Orupadu istamanu

  • @ramakrishnanpk9857
    @ramakrishnanpk9857 2 ปีที่แล้ว +7

    നിന്നെ കാണാൻ ..... എഴുനൂറഴകാണ്.......!

  • @ibrahimmim360
    @ibrahimmim360 12 วันที่ผ่านมา +1

    Good song thanks

  • @vishnuaru7623
    @vishnuaru7623 2 ปีที่แล้ว +5

    പാട്ടു nallathanu😘, ഇതിലെ കുഞ്ഞിപ്പെണ്ണിന് കല്യാണപ്രായം ആയില്ലല്ലോ 😁

  • @anjalibibin6143
    @anjalibibin6143 2 ปีที่แล้ว +2

    Very nice song and beautiful song and sweet song very very beautiful song

  • @prabhakarank6177
    @prabhakarank6177 ปีที่แล้ว +3

    കുഞിപ്പെണ്ണിനേക്കാലും അതി സുന്ദരിയാണ് പാട്ട് പാടിയ ഗായിക.

  • @dinesanpa9198
    @dinesanpa9198 2 ปีที่แล้ว

    Nallapaatt nalla avatharanam nalla
    Gramabangi nalla orujalayaathra
    E seen ethra kandalum mathiyavilla

  • @devlakshmi_
    @devlakshmi_ 2 ปีที่แล้ว +4

    2nd stdil padikumbo Schoolil Annual day ku njagade dance aayirunnu😌❤️. Nostuu😻

  • @sivasivagnanam6750
    @sivasivagnanam6750 2 ปีที่แล้ว +8

    மிகவும் அருமையான பாடல் நன்றி கலந்த வணக்கம்

  • @aravindrajappan2287
    @aravindrajappan2287 ปีที่แล้ว +3

    ദുർഗ ചേച്ചി സൂപ്പർ

    • @DurgaViswanath
      @DurgaViswanath ปีที่แล้ว +1

      Thanks for the continuing support. Please share the song and my youtube channel to all friends

    • @aravindrajappan2287
      @aravindrajappan2287 6 หลายเดือนก่อน +1

      Ok chechi ​@@DurgaViswanath

  • @MaheshKumar-bp1uo
    @MaheshKumar-bp1uo 2 ปีที่แล้ว +1

    സൂപ്പർ ഫോട്ടോഗ്രാഫി എഡിറ്റിംഗ് അതിലും സൂപ്പർ. നല്ല നടാൻ ട്യൂൺ

    • @MaheshKumar-bp1uo
      @MaheshKumar-bp1uo 2 ปีที่แล้ว

      സൂപ്പർ ഇമേജിനേഷൻ ഇത്രയും നല്ല ചിത്രീകരണം കാണാൻ കിട്ടില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും.. പറയാൻ വാക്കുകൾ ഇല്ല.. നമിച്ചു

    • @MaheshKumar-bp1uo
      @MaheshKumar-bp1uo 2 ปีที่แล้ว

      ഓരോരുത്തരുടെയും പെർഫോമൻസ് അഭിനയം ആണെന്ന് തോന്നില്ല കുഞ്ഞി പെണ്ണും ആ ചേച്ചിയും മനസ്സിൽ കുടിയിരിക്കുന്നു ഒരായിരം ഉമ്മ

  • @abrahamchandyjohn9560
    @abrahamchandyjohn9560 5 ปีที่แล้ว +73

    ഓർമയുടെ സമുദ്രത്തിൽ നമ്മുടെ മണി എന്നെന്നും നമ്മോടൊപ്പം

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Thanks . Please share the song to all friends and subscribe my you tube channel

  • @rajuraghwan9140
    @rajuraghwan9140 ปีที่แล้ว +24

    ദുർഗ പാടി ഹിറ്റാക്കിയ നാടൻപാട്ട് 🙏🙏🙏🙏

    • @DurgaViswanath
      @DurgaViswanath ปีที่แล้ว +2

      Thanks for the continuing support. Please share the song and my youtube channel to all friends

    • @satheesiyyani4488
      @satheesiyyani4488 ปีที่แล้ว

      രചയിതാവായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തന്നെ പാടുന്നതാണ് ഏറെ ഹൃദ്യം.

  • @rajaratnammayandi9922
    @rajaratnammayandi9922 ปีที่แล้ว +7

    I,'AM SRILANKA SUPER SONG NICE MUSIC

  • @dhanyapn3834
    @dhanyapn3834 2 ปีที่แล้ว +1

    ബ്യൂട്ടിഫുൾ.സോങ്ങ്. അടിരപാളി

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

  • @shivkumarchaudharynishad6306
    @shivkumarchaudharynishad6306 2 ปีที่แล้ว +3

    Bhut sundar git

  • @abydavid2678
    @abydavid2678 2 ปีที่แล้ว +2

    ചെറുപ്പം മുതലേ ഉള്ള fav song

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Thanks . Please share the song to all friends and subscribe my youtube channel.

  • @harishmaas1274
    @harishmaas1274 3 ปีที่แล้ว +5

    Kidukkachi nadanpattu Aparam

  • @NEETHUFRANCIS-ey5yx
    @NEETHUFRANCIS-ey5yx 5 หลายเดือนก่อน +2

    Nice song ❤

  • @surmiyasurmi5105
    @surmiyasurmi5105 4 ปีที่แล้ว +7

    Nte fevrite patanu ithu 😍😍✌️✌️✌️😍🤩

  • @santhoshkumaru8646
    @santhoshkumaru8646 2 ปีที่แล้ว +1

    Super nadam song 🤩😍🍓😍🌹🌺🥀🍃🍂

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks . Please share the song to all friends

  • @ushashanavas9119
    @ushashanavas9119 ปีที่แล้ว +6

    2023ഇൽ കാണുന്നു ഞാൻ ഒരു TOT ആണ് ക്ലാസ്സ്‌ എടുക്കുന്ന സമയത്തു ട്രേ നേഴ്സ് ഉറങ്ങാതിരിക്കാൻ ഈ പാട്ടൊക്കെ ഇടക്കു പാടും എല്ലാവർക്കും വലിയ ഇഷ്ടം ആണ് ❤️❤️

    • @DurgaViswanath
      @DurgaViswanath 6 หลายเดือนก่อน

      Thanks for the continuing support. Please share the song and my youtube channel to all friends

    • @MayakirshanMk
      @MayakirshanMk 3 หลายเดือนก่อน +1

      K

  • @anjalibibin6143
    @anjalibibin6143 2 ปีที่แล้ว +2

    Very nice song I like this song and very much😉😉😉😍 I proud of you

  • @radhadeviv3771
    @radhadeviv3771 2 ปีที่แล้ว +6

    എനിക്ക് വളരെ ഇഷ്ടമുള്ള ഗാനമാണ് ഞാൻ ഇടക്കെല്ലാം കേൾക്കാറുണ്ട്

  • @santhyasanthosh5996
    @santhyasanthosh5996 2 ปีที่แล้ว +1

    supper polichu

  • @sudharsanan9437
    @sudharsanan9437 ปีที่แล้ว +3

    Sudharsanan
    Iam favourite song 😄😄

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song and my youtube channel to all friends

  • @sairasaina355
    @sairasaina355 3 ปีที่แล้ว +1

    Super pattanu ith

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 3 ปีที่แล้ว +8

    മനോഹരം.അതിമനോഹരം.

  • @latheefkp7345
    @latheefkp7345 ปีที่แล้ว +1

    Asweetpoliticalandreligioussong.

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 3 ปีที่แล้ว +7

    DURGA VISWANATH -❤️❤️❤️❤️ proven singer

  • @santhoshkumaru8646
    @santhoshkumaru8646 2 ปีที่แล้ว +2

    Super nadam song 😍🍓🤩

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song and my youtube channel to all friends

  • @fathimafida8001
    @fathimafida8001 2 ปีที่แล้ว +75

    13 വർഷം മുമ്പ് LKG ക്ലാസ്സിൽ ആയ അന്ന് എന്റെ പ്രിയപ്പെട്ട മഞ്ജു ടീച്ചറുടെ വായിൽ നിന്നാണ് ആദ്യമായി ഈ ഗാനം കേട്ടത് 😍😍😍MISSING THOSE SWEET MOMENTZZZ 😪😪😪😪

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว +5

      Thanks. Please share the song and my youtube channel to all friends

    • @meghamanikadan6152
      @meghamanikadan6152 2 ปีที่แล้ว +4

      njan Anganavadiyil padikkumbol irangiyatha
      kuttikkalam manoharamakkiye song

    • @girishn4164
      @girishn4164 2 ปีที่แล้ว

      ഫക്കി

    • @sreerajkm2937
      @sreerajkm2937 2 ปีที่แล้ว

      NjAnum

    • @kunjumonva5157
      @kunjumonva5157 2 หลายเดือนก่อน

      N'

  • @balachandran9074
    @balachandran9074 ปีที่แล้ว +1

    Ndea istamana pattanu.. Innum 1000 mura ketkum.

  • @valsalasukumaran7403
    @valsalasukumaran7403 3 ปีที่แล้ว +6

    Yithu polulla nalla nadenpattukal eniyum undakumo

  • @sreejishsreeji416
    @sreejishsreeji416 ปีที่แล้ว +1

    എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ദുർഗ്ഗ ലക്ഷ്മൺ കോമ്പോ ❤❤❤👌👌🙏👍

  • @vijaymenon1756
    @vijaymenon1756 2 ปีที่แล้ว +3

    So beautiful video song I must have watched it hundred times.

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Thanks . Please share the song to all friends and subscribe my you tube channel

  • @sukuakhil1947
    @sukuakhil1947 4 หลายเดือนก่อน +1

    🎉 സൂപ്പർ

  • @sukumarankrishnan41
    @sukumarankrishnan41 6 ปีที่แล้ว +29

    Nirvrithiyude anubhootbi verenthu parayanam! Beautiful rural song in melodious but simple recital

    • @mallikap.p8700
      @mallikap.p8700 3 ปีที่แล้ว

      Barbee

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Thanks . Please share the song to all friends and subscribe my youtube channel

  • @venugopalanu.t8878
    @venugopalanu.t8878 หลายเดือนก่อน +2

    മടുപ്പു തോന്നാത്ത പാട്ട് 👍🏻

  • @sajeeshes3756
    @sajeeshes3756 4 ปีที่แล้ว +9

    Nalla feel cheyyunnu ee song

  • @DevanKaruvath
    @DevanKaruvath 7 หลายเดือนก่อน +2

    ആ വഞ്ചിയിൽ മലയാളം പാട്ടുകാരി(MP). രമ്യ ഹരിദാസിനേയും ഇനി കൂട്ടണം.

    • @shajivarghese6078
      @shajivarghese6078 4 หลายเดือนก่อน

      നല്ല അന്തരീക്ഷം മോശമാക്കണോ ...?

  • @sasidharanps6813
    @sasidharanps6813 4 ปีที่แล้ว +129

    ഇനിയും വരുമോ ഇതുപോലുള്ള നല്ല നാടൻ പാട്ടുകൾ

    • @bhaminikandath2583
      @bhaminikandath2583 3 ปีที่แล้ว +2

      It's true 🙏🙏

    • @nishanthsramesh6
      @nishanthsramesh6 3 ปีที่แล้ว +7

      ഇപ്പോഴത്തെ അവസ്ഥ വെച്ചുനോക്കുമ്പോൾ വരില്ല എന്ന തോന്നുന്നു.

    • @useruser-il9sq
      @useruser-il9sq 3 ปีที่แล้ว +3

      കഷ്ടാണ് ന്നാണ് ഒരു തോന്നൽ. ഈ അടുത്ത് നല്ല പാട്ടുകൾ കുറവാണ്. ഇതുപോലെ ഒക്കെ നമ്മൾ കേട്ട പാട്ടുകൾ ഇപ്പൊ കുറവാ. കുറച്ച് ദിവസം കേൾക്കും, പിന്നെ മാഞ്ഞ് പോകും. എല്ലാം അല്ലാട്ടോ. പക്ഷേ ഇപ്പോഴത്തെ പാട്ടൊക്കെ അങ്ങനാ എന്ന് തോന്നുന്നു

    • @craftandartbymeera2957
      @craftandartbymeera2957 3 ปีที่แล้ว

      😓💝💝💝💝💝xhxwwjwnnwnkwjsisjs'siwuisnwj🤔

    • @sailakumari1507
      @sailakumari1507 2 ปีที่แล้ว +1

      Nalla nadanpattu

  • @surendranvazhayil8514
    @surendranvazhayil8514 ปีที่แล้ว +1

    Hai mole veri nice song

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks . Please share the song to all friends

  • @deepanjali1216
    @deepanjali1216 4 ปีที่แล้ว +8

    Nalla swaram. Very good

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Thanks. Please share the song and my youtube channel to all friends

  • @anjalibibin6143
    @anjalibibin6143 2 ปีที่แล้ว +2

    Very very beautiful song and sweet song

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 5 ปีที่แล้ว +65

    മനോഹരമായ തനി നാടൻപാട്ട് ഒരു പാട് ഇഷ്ടമായി

    • @bhasivelayudan37
      @bhasivelayudan37 5 ปีที่แล้ว +1

      Soopersong.

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Thanks . Please share the song to all friends and subscribe my you tube channel

  • @ramachandranmc1345
    @ramachandranmc1345 ปีที่แล้ว +1

    No..one

  • @muralicnair4296
    @muralicnair4296 4 ปีที่แล้ว +19

    എനിക്ക് ഇഷ്ടപ്പെട്ട നാടൻ പാട്ട്

  • @prajithakp6747
    @prajithakp6747 2 ปีที่แล้ว +1

    സൂപ്പർ

  • @ajaylalkrishnat9129
    @ajaylalkrishnat9129 2 ปีที่แล้ว +60

    Old good days will never come back❤️❤️

    • @rameeshm6340
      @rameeshm6340 2 ปีที่แล้ว +2

      That is the truth

    • @shenbagamshenbagam6242
      @shenbagamshenbagam6242 2 ปีที่แล้ว

      தமிழ். மொழி பெயர்ப்பு நூல் வெளியிடுவது பொருத்தமான ஒன்று என்பதை செண்பகம்

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Thanks . Please share the song to all friends and subscribe my you tube channel

    • @sajeevg9386
      @sajeevg9386 2 ปีที่แล้ว

      @@shenbagamshenbagam6242 ob ch nb

    • @sajeevg9386
      @sajeevg9386 2 ปีที่แล้ว

      @@shenbagamshenbagam6242 o

  • @rknair995
    @rknair995 ปีที่แล้ว +7

    Extremely lovable and excellent song

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song and my youtube channel to all friends

  • @jayaspillai8772
    @jayaspillai8772 ปีที่แล้ว +1

    Adipoli song nannay padi

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song and my youtube channel to all friends

  • @arunaanilkumar6965
    @arunaanilkumar6965 2 ปีที่แล้ว +47

    I used to sing with my neighbour chechy ❤️💕😭I was in 2nd std and this video has taken me to those days ❤️

    • @DurgaViswanath
      @DurgaViswanath ปีที่แล้ว +1

      Thanks for the continuing support. Please share the song and my youtube channel to all friends

    • @kalkicomingsoon5463
      @kalkicomingsoon5463 ปีที่แล้ว +1

      @@DurgaViswanath tnx madam... beautiful singer...From Mangalore

    • @VINCENTCHEMMAYATH
      @VINCENTCHEMMAYATH ปีที่แล้ว

      ​@@kalkicomingsoon5463l
      No

    • @vijikesavan4667
      @vijikesavan4667 11 หลายเดือนก่อน

      H 0:49 😅 0

  • @salahsalahu8310
    @salahsalahu8310 ปีที่แล้ว +2

    Paatinte vargaliloode inninteyum innaleyudeyum jeevidha yadharthingalude novunna varigal

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song and my youtube channel to all friends

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 4 ปีที่แล้ว +20

    നിരവധി സിനിമകളിൽ അഭിനയിച്ച കൃഷ്ണ രാധാകൃഷ്ണനാണ് പാടിഅഭിനയിച്ചിരിക്കുന്നത്. ജനകൻ എന്ന സിനിമയിലെ വില്ലത്തിയായ പോലീസുകാരിയായി മികച്ച അഭിനയമാണ് കാഴ്ചവച്ചത്!

    • @வெளவால்
      @வெளவால் 3 ปีที่แล้ว

      No this song sung by durga Viswanath idea star singer il undayirunnu aa pennu paadiyatha

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 3 ปีที่แล้ว +2

      @@வெளவால் ഇതിൽ അഭിനയിച്ച നടിയുടെ കാര്യമാണ് പറഞ്ഞത്.പാടിയത് എന്നല്ല പറഞ്ഞത് പാടി അഭിനയിച്ചു എന്നാണ്.

    • @vandana8142
      @vandana8142 2 ปีที่แล้ว

      He meant the actress not the singer

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 2 ปีที่แล้ว +1

      @@vandana8142 കൃഷ്ണരാധാകൃഷ്ണൻ ശാസ്ത്രീയ സംഗീത० പഠിച്ച നന്നായിപാടുന്ന ഗായികയാണ്. എന്റെ നാട്ടുകാരിയാണ്. പക്ഷേ ഇത് പാടിയതല്ല. പാടിയത് ദുഃഗ്ഗവിശ്വനാഥാണ്. ഇതിൽ കൃഷ്ണ അഭിനയം മാത്ര०.
      പാടുമെങ്കിലു० അറിയപെടുന്നത് അഭിനയത്രിയായിട്ടാണ്

    • @lathikanagarajan7896
      @lathikanagarajan7896 2 ปีที่แล้ว

      @@வெளவால் ithu eniku puthiya arivanu...Durgaye eniku orupadidhttamanu...anyway thank u for th info

  • @balachandran9074
    @balachandran9074 ปีที่แล้ว +3

    Watta beautiful song!!

  • @supersumithra7350
    @supersumithra7350 4 ปีที่แล้ว +10

    Good song 😉 soooooo beautiful face 😎

  • @m.c.chacko5721
    @m.c.chacko5721 7 หลายเดือนก่อน

    Super super excellent 👌👍

  • @aryasreernair6368
    @aryasreernair6368 2 ปีที่แล้ว +5

    നല്ല സ്വരം 👌👍

  • @sujathangopalan1952
    @sujathangopalan1952 7 หลายเดือนก่อน +1

    Very nice song

  • @bindumohan3406
    @bindumohan3406 6 ปีที่แล้ว +4

    Very nice, I like it sooooo much and it is my favourite song 👌👌👌😘😘

  • @rknair995
    @rknair995 ปีที่แล้ว +1

    Extremely super and relevant magnificent song sung meticulously and mstvelously snd with oroginslty song

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song and my youtube channel to all friends

  • @sunilsunny3905
    @sunilsunny3905 3 ปีที่แล้ว +5

    വളരെ നാന്നായിരിക്കുന്നു, നിങ്ങളോടപ്പം, പ്രതേകിച്ചു ചടുല താളത്തിലുള്ള പാട്ടുപാടാനും താളത്തിൽ ചുവടുവെക്കാനും ആഗ്രഹിക്കുന്നു. കേരളത്തിൽ ഉടനീളം ഉള്ള പൈതൃക കലകൾ അടുത്ത തലമുറക്ക് കൈമാറണം നശിച്ചു പോകാൻ ഇടവരരുത്.

    • @vinodrlalsalam4699
      @vinodrlalsalam4699 3 ปีที่แล้ว

      Fully village song super, keep it up, thank's,

  • @sudharsanan9437
    @sudharsanan9437 ปีที่แล้ว +1

    നമസ്തേ 2022ൽ ദിവസവും കാണും ഞാൻ

    • @DurgaViswanath
      @DurgaViswanath ปีที่แล้ว

      Thanks for the continuing support. Please share the song and my youtube channel to all friends

  • @apparao5012
    @apparao5012 6 ปีที่แล้ว +32

    excellent. very beautiful song.facial expressions are very nice.

  • @adhiizzvlog1153
    @adhiizzvlog1153 2 ปีที่แล้ว +1

    2020 il കേൾക്കുന്നവർ undo🤩😍