ക്രിസ്ത്യൻ സ്ത്രീ എങ്ങനെ മുസ്ലിം ആയി / കന്യാമഠത്തിൽ നിന്ന് ഇസ്ലാമിലേക്ക് / RAFAN ISLAMIC MEDIA

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 470

  • @yoosufsaquafi3529
    @yoosufsaquafi3529 ปีที่แล้ว +36

    സഹോദരീ, വളരേ സ്നേഹത്തോടെ ഇഷ്ടത്തോടെ പറയുന്നു. സഹോദരിക്ക് അല്ലാഹു ഹിദായത്ത് തന്നു. അൽഹംദുലില്ലാഹ്. നല്ല ബുദ്ധിയുള്ള സഹോദരി യഥാർത്ഥ ഇസ്ലാമിനെ കണ്ടെത്തുകയും നാമ നാരി മുസ്ലിംകളിൽ നിന്ന് രക്ഷപ്പെട്ടു അഹ് ലുസ്സുന്നയിൽ എത്തിപ്പെടാൻ പരിശ്രമിക്കുകയും ചെയ്യുക

  • @sheejakhalid3817
    @sheejakhalid3817 ปีที่แล้ว +75

    ഈ സഹോദരിയുടുകൂടെ നമ്മെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടനെ

  • @kunjumonm3974
    @kunjumonm3974 ปีที่แล้ว +37

    അൽഹംദുലില്ലാഹ്, പടച്ചവൻ ദീർഘായുസ്സ് ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ.

  • @ajmalkv785
    @ajmalkv785 4 หลายเดือนก่อน +6

    നിങ്ങൾക് ആരോഗ്യവും ദീര്ഗായുസ്സും സ്വാലിഹായ മക്കളെയും നൽകട്ടെ ആമീൻ

  • @thachuttytt5038
    @thachuttytt5038 3 ปีที่แล้ว +103

    നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം
    അല്ലാഹുവിന്റെ സഹായം നിങ്ങൾക്ക് ഉണ്ട് നിങ്ങൾ ഭാഗ്യവതിയാണ്

    • @jasminbasheer302
      @jasminbasheer302 3 ปีที่แล้ว

      L
      C

    • @moidunnivv7911
      @moidunnivv7911 ปีที่แล้ว +1

      അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

    • @ameenaparvinkk4991
      @ameenaparvinkk4991 10 วันที่ผ่านมา

      Al hamdu lellah

  • @subaidasu1939
    @subaidasu1939 3 ปีที่แล้ว +57

    അൽഹംദുലില്ലാ സഹോദരി ഞങ്ങളു പ്രാർത്ഥനയിൽ താങ്കളേയും ഉൾപ്പെടുത്തുന്നതാണതാങ്കളുടെ ത്യാഗത്തിന്റെ പ്രദിഫലമായി അള്ളാ ഹു സ്വർഗ്ഗം പ്രദാനം ചെയ്യുമാറക്കട്ടെ - നമ്മളേയും സ്വർഗ ത്തിൽ പ്രവേശിപ്പിക്കാൻ തൗഫീഖ് ചെയ്യട്ടെ - ആമീൻ

  • @ulladanmohammad1468
    @ulladanmohammad1468 ปีที่แล้ว +15

    അല്ലാഹു നിങ്ങൾക്ക് ഇരുലോകത്തെക്കും നന്മ ഉള്ള സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ട ആമീൻ

  • @muhammedyahya4347
    @muhammedyahya4347 8 วันที่ผ่านมา +5

    സഹോദരി ' ഞാനും ഇസ്ലാം സ്വീകരിച്ച ആളാണ്. ഒരു പാട് അനുഭവങ്ങൾ പറയാനുണ്ട്. അല്ലാഹ് അതിനുള്ള മുഖാന്തിരം ഒരുക്കിത്തന്നാൽ പറയാം എന്നു വിചാരിക്കുന്നു. ആമീൻ

  • @subushareef8982
    @subushareef8982 3 ปีที่แล้ว +44

    മാഷാ അള്ളാ എന്തൊരു ഹിദായതാണ് നാഥാ നീ ഈ സാഹോദരിക്ക് കൊടുത്തദ്

  • @saidalavialavi-op2sy
    @saidalavialavi-op2sy ปีที่แล้ว +14

    മാഷാ അള്ളാഹ്. സഹോദരിക്ക് ഇഹത്തിലും പരത്തിലും നല്ല ജീവിതം നൽകു അനുഗ്രഹിക്കട്ടെ

  • @asmabiup4733
    @asmabiup4733 3 ปีที่แล้ว +38

    അൽഅംദൂലീലാഅസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞു കേൾക്കാൻകഴിഞ്ഞു മഷാ അല്ല നിങ്ങൾ ക്ക് സമാധാനംനൽകണേനാഥആമീൻ

  • @rafimuhdmuhd2230
    @rafimuhdmuhd2230 ปีที่แล้ว +11

    Al hamdulillah സഹോദരിയെ അള്ളാഹു അനുഗ്രഹിക്കട്ടെ ❤️👍👍👍

  • @abdulshukkoor3895
    @abdulshukkoor3895 2 ปีที่แล้ว +22

    ഈ സഹോദരിയുടെ ഇസ്ലാമിൽ എത്തിച്ചേരൻ അനുഭവിച്ച പ്രയസങ്ങൾ കേട്ട് ഞാൻ ശരിക്കും കരഞ്ഞു ഏകദേശം 5 പ്രവശ്യത്തോളം കേട്ടു ഉണ്ടാകാം. അപ്പോഴെല്ലാം ഞാൻ കരഞ്ഞിട്ടു ആ സഹോദരിയൊടെപ്പം സ്വഗ്ഗത്തിൽ എത്തിക്കണെ നാഥ🤲

    • @rafanislamicmedia3777
      @rafanislamicmedia3777  2 ปีที่แล้ว +5

      آمِين يَا رَبَّ الْعَالَمِين 🤲🏻

    • @stanleyvinu3525
      @stanleyvinu3525 ปีที่แล้ว

      ഹുറെൻമ്മാരുടെ സ്വർഗം

    • @spectacles.
      @spectacles. 7 หลายเดือนก่อน

      ​@@stanleyvinu3525അസൂയക്ക് മരുന്നില്ല

  • @kaidalhamzahamza9933
    @kaidalhamzahamza9933 3 ปีที่แล้ว +44

    ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു,, അതിനായി അള്ളാഹു swt യോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു!

  • @abumusfira3416
    @abumusfira3416 3 ปีที่แล้ว +61

    സഹോദരിയുടെ ധൈര്യം സമ്മതിച്ചു. അല്ലാഹു നമ്മെ രക്ഷിക്കട്ടെ . ആമീൻ.

    • @rafanislamicmedia3777
      @rafanislamicmedia3777  3 ปีที่แล้ว +4

      آمِين يَا رَبَّ الْعَالَمِين🤲🏻

    • @logomax6092
      @logomax6092 3 ปีที่แล้ว +6

      ശെരിയാ നന്മളൊക്കെ എല്ലാം പഠിച്ചിട്ടും

    • @muhammedkutty4738
      @muhammedkutty4738 3 ปีที่แล้ว +1

      P

  • @സത്യമേപറയു-ല8റ
    @സത്യമേപറയു-ല8റ 3 ปีที่แล้ว +203

    *അൽഹംദുലില്ലാഹ് ന്റെ 20 വയസിൽഞാൻ ഇസ്ലാംമിലേക്ക് കടന്നു വന്നയാളാണ്. ബിദ്അത് പറഞ്ഞു നടന്നു ഇസ്ലാമിനെ കച്ചവടം ആകുന്നവരിൽ നിന്നും നമ്മളെ കാക്കട്ടെ. ആമീൻ*🥰🥰🤲🤲🤲*

    • @diyazain6034
      @diyazain6034 3 ปีที่แล้ว +12

      Ameen🤲

    • @husainn192
      @husainn192 3 ปีที่แล้ว +7

      നിങ്ങൾ വരാൻ ഉണ്ടായ കാരണം വിവരിക്കുമോ

    • @khadarmaimoona3389
      @khadarmaimoona3389 3 ปีที่แล้ว +7

      Masha Allah ningal namukk Dua cheyyanam

    • @johnappacherry2670
      @johnappacherry2670 3 ปีที่แล้ว +1

      Adhikam.thamasiyathe.ancaru.kanyastrrkal.koody.hoorikalakan.thayyarai.evideyokkeyo.kaziunnundennanu.arivu.nannayittonnu.aakhoshikkuvanulla.vskayundu

    • @muhammedswalihthadathil8275
      @muhammedswalihthadathil8275 3 ปีที่แล้ว +4

      ആമീൻ

  • @Aysha-hs6hl
    @Aysha-hs6hl 3 ปีที่แล้ว +68

    മാഷാ അള്ളാ നിങ്ങൾ ഒരു പാട് ഭാഗ്യവതിയാണ് അള്ളാഹു നിങ്ങൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

  • @ismujasi
    @ismujasi ปีที่แล้ว +20

    അള്ളാഹു സ്വാലിഹായ മക്കളെ നൽകട്ടെ ആമീൻ

  • @mohammedkutty9478
    @mohammedkutty9478 3 ปีที่แล้ว +17

    ആമീൻനമ്മൾ എല്ലാവരെയും അള്ളാഹു ഹിതയത്തിലാക്കി ഈ മനോടുകൂടി മരിപ്പിക്കട്ടെ🤲 ഇന്ഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🌹🤲

  • @khaderk3511
    @khaderk3511 2 ปีที่แล้ว +27

    അള്ളാഹു വാഗ്ദാനം ചെയ്‌ത ആ സ്വർഗം സഹോദരിക്ക് നൽകുമാറാകട്ടെ

    • @stanleyvinu3525
      @stanleyvinu3525 ปีที่แล้ว

      ഹുറെന്മാർ ഉള്ള സ്വർഗം

  • @mehrinzariah6980
    @mehrinzariah6980 3 ปีที่แล้ว +17

    ഇത്തായെ ഒന്ന് വീഡിയോയിൽ എങ്കിലും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്

  • @ponnasvibes
    @ponnasvibes ปีที่แล้ว +5

    ബൈബിളിന്റെ പഴയ നിയമങ്ങളിലേക്ക് ഇറങ്ങി ചെന്നാൽ യഥാര്‍ത്ഥ പുസ്തകത്തിലേക്ക് എത്തിപ്പെടും മഹാനായ ഈസ നബി (അ) ന് അല്ലാഹു ഇറക്കിയ ഗ്രന്ഥത്തിലേക്ക് .....
    അല്ലാഹു പഠിക്കുന്നവർക്ക് വെളിച്ചം നല്കട്ടെ 🤲

  • @ibrahimvk4019
    @ibrahimvk4019 5 วันที่ผ่านมา +1

    സഹോദരി ഭാഗ്യവതിയാണ് - പരീക്ഷണങ്ങളിൽ നിന്ന് രക്ഷപ്പെട്ടു ഇനിയും മുന്നോട്ട് പോകണം

  • @sakeenam6655
    @sakeenam6655 3 ปีที่แล้ว +31

    Mashaaallah അല്ലാഹു നമ്മെ എല്ലാവരെയും അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ

    • @moidunnivv7911
      @moidunnivv7911 ปีที่แล้ว

      ആമീൻ❤

    • @moidunnivv7911
      @moidunnivv7911 ปีที่แล้ว

      നിങ്ങൾ നിങ്ങളുടെ വീട്ടിൽ പോണം അച്ഛനെയും , അമ്മയെയും കാണണം കഴിയുന്ന സഹായം ചെയ്യണം.❤

  • @mehrinzariah6980
    @mehrinzariah6980 3 ปีที่แล้ว +27

    Masha allahu
    അൽഹംദുലില്ലാഹ്
    ഇന്ന് നമ്മുടെ ഈ ഇസ്ലാമിൽ സ്നേഹിച്ചു വന്നു. പക്ഷേ നമ്മുടെ ഇസ്ലാമിൽ ജനിച്ചവരുടെ ഒരു അവസ്ഥ അല്ലാഹുവിനെയും റസൂലിനെയും മറ്റ് അമ്പിയാ മുർസലീങ്ങളെയും വിശ്വാസം ഇല്ലാതെ ആക്ഷേപിക്കുന്നു. അല്ലാഹുവേ നീ കാത്തു രക്ഷിക്കണേ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.

    • @rafanislamicmedia3777
      @rafanislamicmedia3777  3 ปีที่แล้ว +1

      آمِين يَا رَبَّ الْعَالَمِين🤲🏻

    • @logomax6092
      @logomax6092 3 ปีที่แล้ว

      ആമീൻ

  • @fayasfayas706
    @fayasfayas706 3 ปีที่แล้ว +49

    മാശാ അള്ളാഹ് സത്യത്തിലേക്ക് ഒരു സഹോദി .യാ അള്ളാഹ് ആഫിയ തുള്ള ദീർഗ്ഗായുസ്സ് നൽകണേ ആമീൻ,...

  • @hennessy_ijuzzz
    @hennessy_ijuzzz 3 ปีที่แล้ว +33

    ഇതാണ് ചാൻസ് മുസ്ലിമും ചോയ്സ് മുസ്ലിമും തമ്മിലുള്ള വ്യത്യാസം ഈ സമുദായത്തിലെ അംഗങ്ങൾ പ്രത്യേകിച്ച്‌ സ്ത്രീകൾ ഇതൊന്ന് മനസ്സിലാക്കിയെങ്കിൽ ! എത്ര നീണ്ട കാത്തിരിപ്പാണ് അല്ലാഹു ഖബൂലാക്കട്ടെ അർഹമായ പ്രതിഫലം നല്കുകയും ചെയ്യട്ടെ !

    • @ghgh977
      @ghgh977 ปีที่แล้ว

      Aameen

    • @subijinu9798
      @subijinu9798 ปีที่แล้ว

      ​@@ghgh977a 4 t43g5429h. U u bg5 v ya Nhy5 bf21

    • @musthafap8185
      @musthafap8185 ปีที่แล้ว

      ഞങ്ങൾക്ക് വേണ്ടി ദുഹ. നാളെത്തേക്ക് വേണ്ടി നിങ്ങൾ

    • @GafoorTs
      @GafoorTs ปีที่แล้ว

      Hj

    • @AzeezCV
      @AzeezCV ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @ashrafmaliyakkal1996
    @ashrafmaliyakkal1996 2 ปีที่แล้ว +13

    അൽഹംദുലില്ലാഹ്....
    സുബ്ഹാനള്ളാ......
    അല്ലഹു ഒരാൾക്ക് ഹിദായത്ത് നൽകാൻ ഉദ്ദേശിച്ചാൽ അതിനു മുമ്പിൽ ഒന്നും ഒരു തടസ്സമേ അല്ലാ ഭാഗ്യവാദി ഇരുലോകത്തും അല്ലാഹു സന്തോഷം നെൽകട്ടെ....
    ആമീൻ...... 🤲

    • @rafanislamicmedia3777
      @rafanislamicmedia3777  2 ปีที่แล้ว +1

      آمِين يَا رَبَّ الْعَالَمِين 🤲🏻

  • @basheertanoor7879
    @basheertanoor7879 3 ปีที่แล้ว +82

    ഈമാൻ എന്നാൽ ഇതാണ് ജന്മനാ മുസ്ലിം ആയ എന്നേക്കാൾ എത്രയോ മഹത്തരം സ്വർഗ്ഗത്തിലെ ഉന്നത സ്ഥാനം ഇവർക്കല്ലേ അൽഹംദുലില്ലാഹ്

  • @aboobackeraboobacker4560
    @aboobackeraboobacker4560 ปีที่แล้ว +16

    സഹോദരിക്ക് അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ❤

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 ปีที่แล้ว +67

    ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് ജീവിച്ചാൽ തീർച്ചയായും ആരേയും ഭയപ്പെടേണ്ടതില്ല...

  • @sabeenasiraj7102
    @sabeenasiraj7102 10 วันที่ผ่านมา +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സഹോദരി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲ആമീൻ 🤲

  • @sakeenasakeena9876
    @sakeenasakeena9876 3 ปีที่แล้ว +22

    MashaAllah,സർവശക്തൻ അനുഗ്രഹിക്കട്ടെ

  • @Manama672
    @Manama672 ปีที่แล้ว +40

    മുസ്‌ലിമായി ജനിച്ച നമ്മളെക്കാൾ കൂടുതൽ ഈ സഹോദരിക്ക് ഇസ്ലാമിനെ അറിയാം

    • @stanleyvinu3525
      @stanleyvinu3525 ปีที่แล้ว

      ഈ സഹോദരി ഖുർആൻ ശരിക്കും പഠിച്ചിട്ടില്ല അതാ ഇസ്ലാമിലോട്ട് പോയത്

    • @Manama672
      @Manama672 ปีที่แล้ว

      @@stanleyvinu3525 നീ ഖുറാൻ വായിക്ക് പഠിക്ക് നിന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം ഖുറാനിൽ കിട്ടും.

    • @asainaranchachavidi6398
      @asainaranchachavidi6398 ปีที่แล้ว

      @@stanleyvinu3525 ഖുർആൻ ശരിക്ക് പഠിച്ച് മാത്രം വരുന്നത് തന്നെയാണ് ശരി അങ്ങനെത്തന്നെയാണ് നടക്കുന്നതും =
      കാരണം അല്ലാഹുവിലും അവന്റെ പ്രവാചകനായ റസൂലിലും മനസ്സറിഞ്ഞ് കളങ്കമില്ലാതെ വിശ്വസിച്ചെങ്കിലേ മുസ്ലിമാകയുമാകയുള്ളു പേരുകൊണ്ടും വേഷം കൊണ്ടും ഇസ്‌ലാമിൽ സ്വീകാര്യമല്ല മനുഷ്യരെ ബോധ്യപ്പെടുത്തുന്നതല്ല ഇസ്ലാം അല്ലാഹുവും റസൂലും സ്വീകരിക്കുക തന്നെവേണം അത്‌ കൊണ്ടാണ് നിർബന്ധിച്ച് മതം മാറ്റിയാൽ അയാൾ മുസ്ലിമാകുകയില്ല ഇസ്‌ലാമിൽ വ്യാജൻമാക്ക് ഒരു അംഗീകാരവുമില്ല

    • @jzbu2534
      @jzbu2534 ปีที่แล้ว

      christian prince chanel kanado muslim ent potateraman areyan 🤣 cherech chakum😂😂😂😂😂

    • @spectacles.
      @spectacles. 7 หลายเดือนก่อน

      ​@@jzbu2534പൊട്ടന്മാർക്ക് അങ്ങനെ തോന്നും 😂😂😂

  • @suliamansuliaman417
    @suliamansuliaman417 3 ปีที่แล้ว +20

    സഹോദരിക്ക് ഹിദായത്ത് നൽകിയ അല്ലാ ഹുവിന്നാണ് സർവ സ്തുധിയും

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 ปีที่แล้ว +25

    നല്ല മനസ്സും സത്യ ബോധവുമുള്ള മനുഷ്യരുടെ ഹൃദയങ്ങളെ അല്ലാഹു ഇസ്ലാമിലേക്ക് എത്തിക്കുന്നു ! സഹോദരി ഉദാഹരണം !

    • @stanleyvinu3525
      @stanleyvinu3525 ปีที่แล้ว

      ഇസ്ലാമിലേക്ക് പോകാത്തവർ ഭാഗ്യവാന്മാർ

    • @AbdulNasar-z8y
      @AbdulNasar-z8y ปีที่แล้ว

      ​@@stanleyvinu3525
      ഇവിടുത്തെ അപ്പവുംവീഞ്ഞുംആസഽദിക്കാം.

  • @WorldWide-xm2ob
    @WorldWide-xm2ob ปีที่แล้ว +1

    3:50 where bible say a prophet ahmed is coming in future ?
    🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥

  • @SaleempkPk
    @SaleempkPk ปีที่แล้ว +5

    റബേ.ഈ.സഹോധരിക്ക്.നൻമ്മ.മാത്രം.പ്രതാനംചെയ്യേണമേ.

  • @mrtvtr2165
    @mrtvtr2165 2 ปีที่แล้ว +17

    സഹോദരിയെ അള്ളാഹു അനുഗ്രഹിക്കട്ടെ( ആമീൻ )

  • @emp884
    @emp884 ปีที่แล้ว +2

    Allavv nimgalkk
    Idayatt taratte
    Aminn yarabball alameenn

  • @muhammmedbava6779
    @muhammmedbava6779 ปีที่แล้ว +1

    Allah bless you....
    Exactly what you said.....,

  • @MuhammadKutti-j6x
    @MuhammadKutti-j6x 5 วันที่ผ่านมา

    ഈ സഹോദരിയേ സർവ്വശക്തൻ എല്ലാ ഹിദായത്തും ആയുരാരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടേ ആമീൻ❤❤❤❤❤❤

  • @nadeerkodi1331
    @nadeerkodi1331 3 ปีที่แล้ว +12

    ആമീൻ

  • @usmanmukkandath9575
    @usmanmukkandath9575 3 ปีที่แล้ว +35

    മാഷാഅള്ളാഹ്
    അൽഹംദുലില്ലാഹ്

  • @abdulkarim8940
    @abdulkarim8940 2 ปีที่แล้ว +10

    സഹോദരി, താങ്കൾ പറഞ്ഞത് എല്ലാം
    നൂറു ശതമാനം ശെരി തന്നെ യാണ്‌. സർവശക്തൻ താങ്കൾക്കു ഹിദായത്
    നൽകട്ടെ.
    T. P. A. Kareem, Aluva.

  • @safiyatravelspmna3090
    @safiyatravelspmna3090 3 ปีที่แล้ว +33

    അൽഹംദുലില്ലാഹ് സത്യം വിജയിക്കുകതന്നെ ചെയ്യും ഒരു സംശയവും വേണ്ട ☝️

    • @stanleyvinu3525
      @stanleyvinu3525 ปีที่แล้ว

      സത്യം ജയിക്കും ഇസ്ലാം തോറ്റു കൊണ്ടിരിക്കുന്നു

  • @syedumuhammedsyedu8539
    @syedumuhammedsyedu8539 3 ปีที่แล้ว +49

    alhamdulillah സാലിയായ സന്താനത്തെ നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ

  • @h.muhammadnizar5425
    @h.muhammadnizar5425 3 ปีที่แล้ว +31

    ഇസ്ലാമിനെ പഠിച്ചിട്ട് വന്ന ഈ സഹോദരിക്കു അല്ലാഹു എല്ലാ നന്മകളും വർശിക്കും

    • @stanleyvinu3525
      @stanleyvinu3525 ปีที่แล้ว

      ഇസ്ലാം ശരിക്ക് പഠിച്ചിട്ടില്ല

  • @AsifKhan-zc9gy
    @AsifKhan-zc9gy 3 ปีที่แล้ว +11

    Mashallah..... ella musliminekkalum mukallil ayirikkum Swargathil ningalude sthanam.allahu ningalle anugrahikkatte.....ameen.....

  • @abdushukkuranamangad4035
    @abdushukkuranamangad4035 3 ปีที่แล้ว +30

    എത്ര ത്യാഗം സഹിച്ചു ഈ സഹോദരി..... പ്രിയ സഹോദരി രണ്ടിറ്റ് കണ്ണു നീർ നിങ്ങള്ക്ക് വേണ്ടി എവിടെയോ കിടക്കുന്ന ഈ ഉള്ളവൻ വീഴ്ത്തിയിട്ടുണ്ട്....

  • @hiranursery2949
    @hiranursery2949 6 หลายเดือนก่อน

    Please include me in your prayers.May Allah bless us with Paradise after this Life.

  • @beeranobeeran6687
    @beeranobeeran6687 3 ปีที่แล้ว +19

    ആമീൻ യാറബ്ബൽ ആലമീൻ. 🤲🤲🤲

  • @thachuttytt5038
    @thachuttytt5038 3 ปีที่แล้ว +28

    അള്ളാഹു നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് ചേർക്കട്ടെ

    • @rafanislamicmedia3777
      @rafanislamicmedia3777  3 ปีที่แล้ว +1

      آمِين يَا رَبَّ الْعَالَمِين

    • @logomax6092
      @logomax6092 3 ปีที่แล้ว +1

      ആമീൻ

    • @Master-e1s
      @Master-e1s 3 ปีที่แล้ว

      സ്ത്രീകൾ സ്വർഗ്ഗത്തിൽ പോണ കാര്യം ഖുർആനിൽ എവിടെയാ ഉള്ളത് ഒന്ന് പറഞ്ഞു തരണേ അറിയാൻ വേണ്ടിയിട്ടാണ്

    • @FaisalFaisal-zv5dn
      @FaisalFaisal-zv5dn 2 ปีที่แล้ว +1

      Aameen

  • @jaseelaup418
    @jaseelaup418 6 หลายเดือนก่อน

    Yaa rabbeee ente ee sahodhariyidoppam njangaleyu nee swarghilaakkane❤😢

  • @logomax6092
    @logomax6092 3 ปีที่แล้ว +62

    പരിശുദ്ധ ഇസ്ലാമിലേക്ക് സ്വാഗതം😊😊

    • @stanleyvinu3525
      @stanleyvinu3525 ปีที่แล้ว

      തലവെട്ട് പരിശുദ്ധ മതം

  • @muhammednizamudheencycling2383
    @muhammednizamudheencycling2383 ปีที่แล้ว +2

    സുബ്ഹാനല്ലാഹ് mashaa allah allahu നിങ്ങളെ അനുഗ്രഹിക്കട്ടെ അവസാനം കുട്ടികളില്ല എന്ന് പറയുന്നത് കേട്ടു നാഥൻ സ്വാലിഹായ കുട്ടികളെ നിങ്ങൾക്ക് നൽകി അനുഗ്രഹിക്കട്ടെ ആമീൻ...
    ഒപ്പം അവസാന നിമിഷമെങ്കിലും ഷഹാദത്ത് ചൊല്ലാൻ ഭാഗ്യം ലഭിച്ച നിങ്ങളുടെ ആ ഉമ്മയ്ക്ക് allahu പൊറുത്ത് കൊടുത്ത് സ്വർഗീയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ...

  • @ramlath8239
    @ramlath8239 3 ปีที่แล้ว +25

    അൽഹംദുലില്ലാഹ്

  • @balkeestirur4411
    @balkeestirur4411 ปีที่แล้ว +5

    Allahu vil bharam ഏല്പിച്ചാൽ allahu കൈവിടില്ല പല മുസ്ലിം സ്ത്രീ കളും മുസ്ലിം ennu പറയില്ല അവരെ കണ്ടാൽ അങ്ങിനെ നടന്നാൽ adu വലിയ പൊങ്ങച്ചം ആണന്നു നടക്കും മൂടൻ മാർ അല്ലാതെ എന്ത് പറയാം ഏതായാലും allahu ഖൈർ വഴി കാണിച്ചു കൊടുക്കട്ടെ aameen yaa റബ്ബൽ ആലമീൻ 🤲🤲🤲🙌🙌

  • @najeemasulaiman9123
    @najeemasulaiman9123 3 ปีที่แล้ว +8

    Alhamdulilla

  • @mysterioushistory1306
    @mysterioushistory1306 3 ปีที่แล้ว +7

    In which book of old testament mentioned about one more prophet...??? Please indicate it

    • @nazrinnaz1858
      @nazrinnaz1858 3 ปีที่แล้ว

      Duetronomy 18:18

    • @mysterioushistory1306
      @mysterioushistory1306 3 ปีที่แล้ว

      @@nazrinnaz1858 He is a Vyaja pravachakan may be.... Because he had stolen from angeel and Thora and teaching to hate old VEDAKKAR....When lssa or other religions'founders preached golden Values for life and not interested for earthly power this fellow was started jihad for conquering neighborhood area by motivating people or offering people hoorees and liquor in heaven in the sacrifice for his kingdom.....Really in lssa's kayamat day this fellow enter in heaven as Qur'an saiys in its last chapters .. Reason he had stolen a car ( angeel and Thora or thalmmood) and using that car to kill or hate its owners ( Jews and Christians)...A wonderful thief....ln Jesus heaven no man and woman only angels.....and peace and justice is heaven for CRISTIANS....
      This fellow offer hoorees or sex toys so now few dissatisfied youth in the society attracted with that and becoming human bombs....... Actually his follower TERRORISts in the earth itself making sex slaves ....One month back Saudhi hanged two lSlS boys who even raped own mom's...... Yesterday from yaman Islamic lran attacked Saudhi.....
      Will the same Qur'an of MOHAMMAD FOLLOWING Sunni and Shia come to ant companies till kayamat day....they will do jihad each other ...as this week in pakistan.....A totally power Loving and name of God misusing Religion.....
      Still killing CHILDREN for Arabic mantgravaadam......but preaching Allah the single God???
      Go back to old VEDAKKAR .......How do you know about it all from Qur'an....which partially mentioned it

    • @nazrinnaz1858
      @nazrinnaz1858 3 ปีที่แล้ว

      @@mysterioushistory1306 one day you will come to know ... people like you are blinded by irrational hatred... There is no cure for it

    • @rahmanazer9016
      @rahmanazer9016 2 ปีที่แล้ว

      @Ameya Anu sister?????? How can you still deny the truth . Aa sthree paranna karyam ulkollan pattunile? Islam anu sathyam enu ulkollan pattunile?
      Ameya , ininym samayum indu islam padikkam . May allah guide you . Onnu just quran eduthu vayikku . Repent before you return to allah . 😊
      Pinne , vedio ill ulla sahodari parayunnathu kalavanano alleyo ennu swantham kandupidikku. Jesus peace be upon him , is just a ✔️messenger not GOD ❌️

    • @rahmanazer9016
      @rahmanazer9016 2 ปีที่แล้ว

      @Ameya Anu engilum , njingale sammadhikkanam.🙆‍♀️🙆‍♀️🙆‍♀️😂 .

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 ปีที่แล้ว +1

    അള്ളാഹു ഹിദായത്ത് നൽകി

  • @abdulkader6202
    @abdulkader6202 3 ปีที่แล้ว +16

    My sister ningalk. Allahu. Hidayathum nalki a uhrahicha mahdiyane. Santhosham

  • @nizarkv1337
    @nizarkv1337 3 ปีที่แล้ว +32

    ഖുർആൻതൊടാൻ പറ്റില്ലാ എന്ന് അന്നു പറഞ്ഞത് അറിവില്ലാത്തത് കൊണ്ടാണ് ' സഹോദരീ,

  • @salehmonchannel4807
    @salehmonchannel4807 3 ปีที่แล้ว +3

    Duayil ulpeduthane

  • @rejigeorge2958
    @rejigeorge2958 2 หลายเดือนก่อน

    ദൈവപുത്രനായ യേശുക്രിസ്തുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @SalmanFaris-sy3bq
    @SalmanFaris-sy3bq 5 หลายเดือนก่อน +1

    അള്ളാഹു ആർക്ക് ഹിദായത് കൊടുക്കണം എന്ന് വിചാരിച്ചോ അവർക്ക് അവൻ വഴികാണിക്കും സഹോദരീ പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ

  • @fathimaramin2620
    @fathimaramin2620 2 ปีที่แล้ว +4

    മുജാഹിദിനെ പിമ്പറ്റിയിട്ട് വലിയ പ്രതീക്ഷയൊന്നും വെക്കണ്ട. പൂർണതയിലെത്താൻ അഹ്‌ലുസുന്നതിവൽ ജമാ അതിനെ കുറിച് പഠിച്ചു അത് പിമ്പറ്റികൊ സഹോദരി. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

    • @Jaleelpathoor
      @Jaleelpathoor ปีที่แล้ว

      എന്നിട്ട് വേണം കുത്തനെ നിൽകുന്ന യേശുവിനു പകരം നീളത്തിൽ കബറിൽ കിടക്കുന്ന ഔലിയയെ ദൈവം ആക്കാൻ സമസ്ത മതം കണ്ടിട്ട് ഇത്ര പേര് ഇസ്ലാം സ്വീകരിച്ചു എന്ന് നോക്കൂ

    • @ghgh977
      @ghgh977 ปีที่แล้ว

      SUNNIYAANU..QURAAN.KODUKKAATHIRUNNATH.

    • @ghgh977
      @ghgh977 ปีที่แล้ว

      Tharjama.koduthath.mujahidhaan

    • @ghgh977
      @ghgh977 ปีที่แล้ว

      ALLAAHUVINE.VILIKK.

  • @muhammedbasheer9012
    @muhammedbasheer9012 11 หลายเดือนก่อน

    Tanks ithe bagyamullavr

  • @MsBijuabraham
    @MsBijuabraham 3 ปีที่แล้ว +38

    ബൈബിളിൽ എവിടെയാണ് അഹമ്മദ് എന്ന പ്രവാചകനെ പറ്റി പറയുന്നത്, റഫാറൻസ് പറയാമോ?

    • @farooqmuhammed5908
      @farooqmuhammed5908 3 ปีที่แล้ว +8

      പഴയ നിയമം ഒറിജിനൽ ഹീബ്രൂ ബൈബിളിൽ

    • @aseesuk7002
      @aseesuk7002 3 ปีที่แล้ว +2

      Jhon mundakan
      Ennu
      TH-cam
      il
      Search
      Cheythu
      Noku

    • @aseesuk7002
      @aseesuk7002 3 ปีที่แล้ว +4

      Aaa vaakukel
      Puthuthaayi
      Achadikunna
      Biblil ninnum
      Neekam
      Cheythu

    • @rasheedksa3963
      @rasheedksa3963 3 ปีที่แล้ว +3

      ആവർത്തനം 18 18

    • @t.h.m.kt.h9718
      @t.h.m.kt.h9718 3 ปีที่แล้ว +3

      Pazhaya niyamam vayichaalmathi,

  • @habeeburrahman864
    @habeeburrahman864 3 ปีที่แล้ว +13

    MAASHA ALLAH ♥️❤️♥️ ASSALAMU ALAIKUM WA RAHMATULLAHI WA BARAKATHUHU ❤️ MY DEAR SISTER ♥️

  • @aloysiusxavier8187
    @aloysiusxavier8187 3 ปีที่แล้ว +3

    Bubble il evide areu paranju muhammadhu varum ennu parayounnadhu

  • @Yes0069
    @Yes0069 ปีที่แล้ว

    Jazakallahu khair🤲🤲🤲

  • @hidayathullamullapillil1547
    @hidayathullamullapillil1547 3 ปีที่แล้ว +9

    ഇസ്ലാമിലേക്ക് വന്ന സത്രിയുടെ ഈമൻ കണ്ടില്ലേ ഇതിന്റെ പകുതി ഈമൻ പോലും ഇസ്ലാമിലുള്ളവർ ക്ക് ഇല്ല ഈ സഹോദരി എന്ത് ത്യാകം സഹിച്ചആണ് ഇസ്ലാമിലേക്ക് വന്നത് അ സഹോദരിയെ അള്ളാഹു സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ

    • @kochuthresiadavid1830
      @kochuthresiadavid1830 3 ปีที่แล้ว

      ഈ മൻ അല്ല ഊമൻ എന്നു പറയൂ.

    • @raziyanazar6045
      @raziyanazar6045 ปีที่แล้ว

      Badha paralokath ee sahodariyod othhu chetan eda nalkane

  • @pkas4718
    @pkas4718 3 ปีที่แล้ว +17

    അൽഹംദുലില്ലാഹ്.
    ഈമാൻ പരിപൂർണമാക്കിതരട്ടെ.
    ഇനി. അഹ്ലുസ്സുന്നത്ത് വൽ ജമാഎത്തു എന്താണ് എന്ന് കൂടി മനസ്സിലാക്കാൻ ശ്രമിക്കുക.

  • @AbdulSalam-ol5vs
    @AbdulSalam-ol5vs 3 ปีที่แล้ว +7

    Masha Allah

    • @abdurahmankeekanam3201
      @abdurahmankeekanam3201 3 ปีที่แล้ว

      Pm

    • @MohammedAli-uy3od
      @MohammedAli-uy3od 3 ปีที่แล้ว +1

      സഹോദരി ഭാഗ്യവതി തന്നെ - ഒരു സ്പെല്ലിങ്ങ മിസ്റ്റയ്ക്ക് സൂചിപ്പിക്കട്ടെ! ജമാ അത്തെ ഇസ്ലാമിക്കാരിൽ നിന്നും മുജാഹിദുകാർ നിങ്ങളെ റാഞ്ചിക്കൊണ്ട് പോയി , ജമാ അത്തുകാർ ശരിയല്ല എന്നും പറഞ്ഞു. 500 രൂപയുമായി കണ്ണൂരിൽ പോയ നിങ്ങൾ കത്തറിലേക്ക് വിമാനം കയറി - പൊരുത്തക്കേടുകൾ ഇല്ലാതെ സംസാരിക്കാൻ ശ്രമിക്കുക - അല്ലാഹു കാക്കട്ടെ!

    • @subaidhapoovarakayil2358
      @subaidhapoovarakayil2358 3 ปีที่แล้ว +1

      നമ്മൾ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @nazarma9283
    @nazarma9283 ปีที่แล้ว +2

    മാശാ അള്ളാ! അള്ളാഹു അനുഗ്രഹിക്കട്ടെ! ആമീൻ 🤲

  • @fyroozk.p4706
    @fyroozk.p4706 ปีที่แล้ว +2

    നമ്മളെക്കാൾ നിങ്ങക്ക് ബൈബിൾ അറിയാം... ഇപ്പോ ഖുർആനും അറിയാം അപ്പൊ അതിന്റെ ഡിഫറെൻസ് ക്രിസ്ത്യൻ ജനതയ്ക്ക് മനസിലാക്കി കൊടുക്കാൻ.
    നമ്മളെക്കാൾ പ്രതിഫലം നിങ്ങക്ക് ആണ് ദൈവം തരിക കാരണം നിങ്ങളുടെ ഇസ്‌ലാം സ്വീകരണത്തിന് അത്ര ത്യാഗം ഉണ്ട് നിങ്ങൾ ഞങ്ങളെക്കാൾ സ്വർഗത്തിൽ ഒരു പടി മുകളിൽ ആയിരിക്കും

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 3 ปีที่แล้ว +17

    ഏതായാലും നിങ്ങൾ സ്വർഗത്തിൽ ഇടം നേടിയിരിക്കുന്നു. ഈ സത്യം അറിയാത്ത എത്രയോ പേരെ പുരോഹിതർ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു.യോഹന്നാൻ 16:1-15വരെ വായിച്ചാൽ മാത്രം മതി, മുഹമ്മദ്‌ നബി (സ)യെക്കുറിച്ച് അറിയാൻ. Pmh.

    • @rafanislamicmedia3777
      @rafanislamicmedia3777  3 ปีที่แล้ว +1

      Barakkallahu feekkum

    • @fathimafathima1874
      @fathimafathima1874 3 ปีที่แล้ว +3

      Alhamdulillah. Ithrayum thyakamchith islamilek Vanna nigalk. Allahu sourgathiloru. Veednalkattay. Iniyum. Islaminay kurich nannayi padilanam. Insha. Allah.

    • @royjohn7826
      @royjohn7826 3 ปีที่แล้ว +2

      Ethu bibililani Mohammad ne kurichu parayunnath?

    • @kochuthresiadavid1830
      @kochuthresiadavid1830 3 ปีที่แล้ว +1

      @@royjohn7826 അവൻ ഉണ്ടാക്കിയ പുതിയ വല്ല ബൈബിളുമായിരിക്കും. നമ്മുടെ കത്തോലിക്കാ ബൈബിളായിരിക്കില്ല. അല്ല പിന്നെ.

    • @AbdulNasar-z8y
      @AbdulNasar-z8y ปีที่แล้ว

      ​@@kochuthresiadavid1830
      കമന്റിലും റിപ്ളേയിലും കിടന്നു പരതാതെ.....
      വീട്ടിൽ പോയി കൃസ്ത്യാനികൾക്കുവേണ്ടി....
      അപ്പോസ്തലന്മാർ എഴുതിയ പഴയതും..പുതി
      യതുമായബൈബിൾ നേരേപിടിച്ചുവായി.......
      ച്ചാൽ യേശുവിളിച്ച.....എന്റെദൈവമേ...ആരാണെന്നും എനിക്ക് പിന്നിൽ സത്യാത്മാവുവരുന്നു
      ണ്ടെന്നും അവൻനിങ്ങളെനേർവഴിക്ക്നയിക്കും എന്നു
      പറഞ്ഞത് ആരെക്കുറിച്ചാണെന്നുംമനസ്സിലാകും....!

  • @jzbu2534
    @jzbu2534 ปีที่แล้ว +2

    christian prince chanel ee chechi kanderunel islam enth pottateraman manaselayene😔

  • @ziyadziyu9690
    @ziyadziyu9690 3 ปีที่แล้ว +1

    Itata.plss afhytn.duhil ullpedutane.23.vayysl gafil vech strook vanntan.4 varssmaeet pysyotrapy cheeukayn plss umma afhytn.duhill ullpeduttoo.plss 6 varssmaee veetil.

  • @fousiya4644
    @fousiya4644 3 ปีที่แล้ว +14

    Masha Allah...santhosham ayi🥰

  • @sarachacko6513
    @sarachacko6513 ปีที่แล้ว +1

    Allahu Akbar

  • @AbdulSalam-ol5vs
    @AbdulSalam-ol5vs 3 ปีที่แล้ว +14

    Allah bless you ameen

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 3 ปีที่แล้ว +11

    Can you plz give reference in Holy Bible about Muhammed

    • @nazrinnaz1858
      @nazrinnaz1858 3 ปีที่แล้ว +1

      Duetronomy 18:18

    • @phoenixvideos2
      @phoenixvideos2 2 ปีที่แล้ว +1

      @@nazrinnaz1858
      ഇത് യേശുവെ പറ്റിയാണോ

    • @nazrinnaz1858
      @nazrinnaz1858 2 ปีที่แล้ว

      @@phoenixvideos2 യേശുവിനെ പറ്റി ആണെന്നാണ് ക്രൈസ്തവ നിലപാട്... മുഹമ്മദ്‌ നബിയാണ് എന്ന് ഇസ്ലാമിക പക്ഷം.

    • @phoenixvideos2
      @phoenixvideos2 2 ปีที่แล้ว +2

      @@nazrinnaz1858
      ഘണ്ടിതമായി പറയാൻ
      കഴിയുമോ
      അവരുടെ സഹോദരരിൽ നിന്ന് എന്നാണ്
      അവർ ആർ എന്നതാണ് പ്രശ്നം
      ഇബ്രാഹിം മകൻ
      ഇസ്ഹാഖ് & ഇസ്മയിൽ
      ഇസ്ഹാഖ് മകൻ യഅകൂബ്
      യഅക്കബ് = ഇസ്രയേൽ
      മക്കൾ 12 സഹോദരർ
      ഒരാൾ ബിൻയാമിൻ
      അതിൽ യേശു ജനനം
      പറയുന്നത് മോശയോട്
      എന്നു വെച്ചാൽ 3500 വർഷം മുമ്പ്
      Vs
      ഇബ്രഹിം കാലം > 4000 വർഷം
      കൺഫുഷൻ ഉണ്ട്

    • @nazrinnaz1858
      @nazrinnaz1858 2 ปีที่แล้ว

      @@phoenixvideos2 അവരുടെ സഹോദരന്മാരിൽ നിന്നും എന്ന് പറയുമ്പോൾ യഹൂദന്മാരുടെ സഹോദര സമുദായം ആണെല്ലോ അറബികൾ.. എങ്ങനെ വ്യാഖ്യാനിച്ചാൽ മുഹമ്മദ്‌ നബി തന്നെയാണ്.

  • @sadiqmuhammed2712
    @sadiqmuhammed2712 ปีที่แล้ว

    Masha allah thabarak allah❤❤❤

  • @kuttapiyudemachu3060
    @kuttapiyudemachu3060 2 ปีที่แล้ว +2

    സഹോദരി ഒന്ന് കാണിച്ചു തരുമോ ബൈബിളിൽ എവിടെ ഏത് ഭാഗത്തു ആണ് മുഹമ്മദ്‌ നബിയുടെ വരവിനെ പറ്റി പറയുന്നത് എന്ന്.... പ്ലീസ് answer 🙏

    • @Manama672
      @Manama672 ปีที่แล้ว +2

      പഴയ പുസ്തകത്തിൽ ഒരു പ്രവാചകൻ വരാനുണ്ട്

    • @junaidk9627
      @junaidk9627 ปีที่แล้ว

      See പഴയ നിയമം

  • @saidalit1415
    @saidalit1415 2 ปีที่แล้ว +2

    allaahu.akber,your great,,manassil karuthiyathu.allahuvinde marghthil udne,sadichu nigalku swargham urappu tanne ,oppam jeevithavim.

  • @haseenakhalid23
    @haseenakhalid23 2 ปีที่แล้ว +3

    Allahu swalih aaya santhanathe nalku anugrahikkatte

  • @WorldWide-xm2ob
    @WorldWide-xm2ob ปีที่แล้ว +1

    3:50 ഭാവിയിൽ ഒരു പ്രവാചകൻ അഹമ്മദ് വരുമെന്ന് ബൈബിൾ പറയുന്നത് എവിടെയാണ്?
    🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥

    • @adastra3679
      @adastra3679 11 หลายเดือนก่อน +2

      യേശു സംസാരിച്ച അരമായിക് ഭാഷയിൽ യേശു തന്നെ ദൈവത്തെ പരിചയപ്പെടുത്തിയത് Ellah ആണ് ദൈവം. അറബിയിൽAllah എന്നും പറയും....രണ്ടും ഒന്ന് തന്നെ... സംശയം ഉണ്ടെങ്കിൽ ഗൂഗിൾ ചെയ്ത് നോക്കു❤

  • @safeevahab7350
    @safeevahab7350 ปีที่แล้ว

    Mashaallah. Mashaallah. Mashaallah. Alhamthulillah

  • @hydrosekh1638
    @hydrosekh1638 2 วันที่ผ่านมา

    അഭിപ്രായം പ്രകടിപ്പിക്കാൻ പറ്റാത്ത സമൂഹം !

  • @thahirabeevi.k5963
    @thahirabeevi.k5963 3 ปีที่แล้ว +11

    Ameen aameen yarabbal aalameen

    • @h.muhammadnizar5425
      @h.muhammadnizar5425 3 ปีที่แล้ว +1

      നിറ കണ്ണുകളോടെ യാണ് ഇത് ശ്രവിച്ചത്

  • @indianpremi4245
    @indianpremi4245 2 ปีที่แล้ว +6

    Islam gives priority to cleaness. That's why people attracting to Islam mashallah ❤️

  • @iqbalmohammed9808
    @iqbalmohammed9808 3 ปีที่แล้ว +11

    ആരേയും ബോദ്ധ്യപ്പെടുത്തലല്ല ഇസ്ലാം അതെ ഓരോ ഇസ്ലാം മത വിശ്വാസിയും അല്ലാഹുമായിട്ടുള്ള ഒരു കരാറാണത് സർവ്വശക്തനായ അല്ലാഹുവിനെയാണ് , ഞാൻ(സർവ്വരും) ബോദ്ധ്യപ്പെടുത്തേണ്ടതും!ഇവിടെ ഒരു കുറുക്കുവഴികളുമില്ല!ആരും, സ്വയം തോന്നിയവർ മാത്രമേ ഇസ്ലാമിൽ പ്രവേശിച്ചതുകൊണ്ടു കാര്യമുള്ളൂ ,,പലപ്പോഴും ഞാൻ ചിന്തിച്ചു പോയ ഒരു കാര്യം സഹോദരി പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി സഹോദരി ഇപ്പോൾ നിൽക്കുന്ന സ്ഥാനം എന്താണന്നു ബോദ്ധ്യപ്പെട്ടിരിക്കുന്നു എന്ന്!
    സ്വയമിഷ്ടം തോന്നി ഇസ്ലാമിലേക്ക് കടന്നുവന്ന ഈ സഹോദരിയേപ്പോലെ മറ്റനേകരേയും അല്ലാഹു അവന്റെ ഇഷ്ടദാസൻമാരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ!!!അൽഹംദുലില്ലാഹ്"!!!💐😊

    • @rafanislamicmedia3777
      @rafanislamicmedia3777  3 ปีที่แล้ว +3

      آمِين يَا رَبَّ الْعَالَمِين 🤲🏻

  • @saifme100
    @saifme100 2 ปีที่แล้ว +9

    ഹൃദ്യം. ദൃഢബോധ്യത്തിലേക്ക് ത്യാഗബദ്ധയായി എത്തിച്ചേർന്നു.
    ലോക രക്ഷകൻ അനുഗ്രഹിക്കട്ടെ .

    • @rafanislamicmedia3777
      @rafanislamicmedia3777  2 ปีที่แล้ว +1

      آمِين يَا رَبَّ الْعَالَمِين 🤲🏻
      جزاك الله خيرا🤗

    • @yusaf8355
      @yusaf8355 2 ปีที่แล้ว +1

      @@rafanislamicmedia3777 hhi9

  • @muhammedmuhammedtp7971
    @muhammedmuhammedtp7971 3 ปีที่แล้ว +18

    നിങ്ങൾ മഹാ ഭാഗ്യവതി ആണ്

  • @HamzaHamza-qn3hl
    @HamzaHamza-qn3hl 3 ปีที่แล้ว +14

    Maasha Allah

  • @shahidsk8579
    @shahidsk8579 3 ปีที่แล้ว +14

    Alhamdulillah

  • @ThahiraBeevi-pi9ym
    @ThahiraBeevi-pi9ym 12 วันที่ผ่านมา

    Alhamdulillah allahu akbar

  • @ramlakunnutty2188
    @ramlakunnutty2188 3 ปีที่แล้ว +12

    Alhamdulilla Masha alla