ഇസ്ലാമിനെക്കുറിച്ച്‌ ഈ സ്വാമിയുടെ കണ്ടെത്തലുകൾ കേട്ടാൽ മുസ്ലീങ്ങൾവരെ അമ്പരന്നുപോകും! | Athmadas Yami

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 2.3K

  • @feelmylove1837
    @feelmylove1837 5 ปีที่แล้ว +158

    സ്വാമി യെ പോലുള്ളവർ നമ്മുടെ നാടിന്റെ പൊതു സ്വത്താണ്.... തങ്ങൾക്ക് ഇനിയും സത്യം മനസിലാക്കി ഹിദായത്തിലേയ്ക് വരട്ടെ....

    • @suneermuhamed1208
      @suneermuhamed1208 5 ปีที่แล้ว +1

      Sulthan babayude sishyan

    • @smartchoirmusiclab7801
      @smartchoirmusiclab7801 3 ปีที่แล้ว +1

      സ്വാമിക്ക് അഭിവാദ്യങ്ങൾ...

    • @AhammadAhamad-id3on
      @AhammadAhamad-id3on ปีที่แล้ว

      ​@@smartchoirmusiclab7801 9😊ò0ö1196ñ1http s

    • @Fousi-o4c
      @Fousi-o4c ปีที่แล้ว

      ​@@suneermuhamed1208😊

    • @rasheeda156
      @rasheeda156 ปีที่แล้ว

      👍🤲🤲🤲🤲🤲🤲🤲

  • @ammalukutty9066
    @ammalukutty9066 5 ปีที่แล้ว +197

    സ്വാമി താങ്കൾ ഒരു വലിയ പ്രസ്ഥാനം ആണ്‌. താങ്കൾക്ക് ജന്മം തന്ന മാതാപിതാക്കൾ അനുഗ്രഹിക്കപ്പെട്ടവർ.

  • @shreejithnair4562
    @shreejithnair4562 ปีที่แล้ว +59

    വളരെ നല്ലൊരു പ്രഭാഷണം.. ഇങ്ങനെ ഒരു മത സൗഹാർദ്ധ പരിപാടി നടത്തുവാൻ മനസ്സ് വെച്ച ഇതിന്റെ സംഘടകാർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.... 🙏🏻🙏🏻🙏🏻

    • @VeThomas
      @VeThomas ปีที่แล้ว +2

      Well may God bless all

    • @VijayNair-fc9xb
      @VijayNair-fc9xb ปีที่แล้ว +2

      സർവ്വ ധർമ സ മ ഭാവന!!!

  • @muhaiminkunjon5960
    @muhaiminkunjon5960 3 ปีที่แล้ว +21

    താങ്കളുടെപ്രസംഗം കേൾക്കാൻ എപ്പോഴും ആഗ്രഹം താങ്കളെ പ്പോലെയുള്ളവർ ക്ക് മത മൈത്രി നിലനിറുത്താൻ കഴിയും താങ്കൾ മലയാളികൾക്കഭിമാനമാണ്

  • @chandrikanair9836
    @chandrikanair9836 5 ปีที่แล้ว +790

    എല്ലാവരും ഒരേ ദൈവത്തിന്റെ മക്കൾ ആണ് എന്ന് എല്ലാ മതക്കാരും വിചാരിച്ചാൽ ഈ ലോകം എത്ര മനോഹരം ആയിരിക്കും.

    • @nasarmp
      @nasarmp 5 ปีที่แล้ว +26

      ശെരിയാണ്.. പക്ഷെ ആ ദൈവത്തെ മാത്രം ആരാധിക്കുക...

    • @chandrikanair9836
      @chandrikanair9836 5 ปีที่แล้ว +20

      നമ്മുടെ കർമ്മം നിശ്ചയിക്കും നമ്മൾ എങ്ങനെയുള്ള സാഹചര്യത്തിൽ ജനിക്കണമെന്ന്. അവിടെ നമുക്ക് കുറെ കടപ്പാടുകളും കടങ്ങളും ചെയ്തു തീർക്കാനുണ്ടാകും. എവിടെ ജനിച്ചോ അവിടെ നിന്നുകൊണ്ട് നമ്മുടെ കടങ്ങൾ വീട്ടാനുള്ള സാഹചര്യമാണ് ഭഗവൻ തന്നിരിക്കുന്നത്. അത് മാത്രമേ നമുക്ക് ഇവിടെ ചെയ്യേണ്ടതുള്ളൂ.
      "ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" എന്നുള്ള പ്രാർത്ഥന അതാണ് ഈശ്വരനും ഇഷ്ടമാവുക.

    • @aychumol639
      @aychumol639 5 ปีที่แล้ว +6

      Nalla abiprayam

    • @marianparera3524
      @marianparera3524 5 ปีที่แล้ว +2

      @@chandrikanair9836.

    • @srmaker1299
      @srmaker1299 5 ปีที่แล้ว +2

      സപ്പോർട്ട്

  • @msubfilmsmalayalam
    @msubfilmsmalayalam 5 ปีที่แล้ว +166

    ഈ വർഗിയ കാലഘട്ടത്തിൽ അങ്ങയെ പോലുള്ള എല്ലാ മതത്തെയും ഒരു പോലെ കാണുന്ന അങ്ങയെ പോലുള്ള ഗുരുക്കൻ മാരെ കാണുമ്പോൾ അത്ഭുതം തോന്നുന്നു

    • @subairmcsubair7869
      @subairmcsubair7869 4 ปีที่แล้ว

      1

    • @universe_3245
      @universe_3245 4 ปีที่แล้ว

      ഇത് വര്ഘയീയ കാലഘട്ടം അല്ല സങ്കിയെയും സുടാപിയേയും കണ്ട് നിങ്ങൾ അങ്ങനെ കാണരുത് ഇപ്പോൾ പല കാര്യത്തിനും ആരും ഇപ്പോൾ മതം ഒന്നും നോക്കുന്നില്ല

    • @sudhakarantsnair4279
      @sudhakarantsnair4279 4 ปีที่แล้ว

      All these reveal that one religion fight upon another. Each religion wanted to establish that theirs is the best religion remained for peace! Shameful that all religious preachers make attempt to make their religion superior to the other. That is quite wrong. Kerala is peace loving State, each and every religion is living in harmony. Whether they are Muslim (or Islam), H indu or Christian. These religious preachers are spreading violence across Kerala. A Priest or any religious leader are responsible persons, who have enough to do for the betterment of the society. They should work for the benovalence and growth of the society and it's upliftment. Instead of doing their duties, they are misguiding the people of Kerala. Why the Swami bothers about Muslim? They are peacefully living in India. While India progress, every Indian progress, Muslim, Hindu and Christian progress. There are so many Muslims working in higher ranks, like Ambassador, UN representative of India, Collectors, Military Heads, Renowned Scientists, Businessmen or entrepreneurs, Pilots, Engineers, Artists, Doctors, and many more positions. Why the Swami
      disturbs the Muslims and peace among the people? Why should he play with religion? Does he Want to spread violence across Kerala?

    • @nafeela3871
      @nafeela3871 3 ปีที่แล้ว

      @@subairmcsubair7869 p

    • @rrassociates8711
      @rrassociates8711 3 ปีที่แล้ว

      @@universe_3245 SDPI യെ അനാവശ്യമായി വലിച്ചിഴക്കരുത്. ഈ സ്വാമിയെ പിൻതുണക്കുന്നത് SDPI ആണ് . ആദ്യം കാര്യങ്ങൾ പഠിക്കുക

  • @rajamohammed9534
    @rajamohammed9534 5 ปีที่แล้ว +89

    എല്ലാരും ഒന്നു തന്ന എല്ലാരും ഹിന്ദുവും മുസ്ലീം ക്രിസ്ത്യാനിയും എല്ലാരും സഹോദരങ്ങളായി മുന്നോട്ട് പോയിൻ എന്റെ രാജ്യം വിജയിക്കട്ടെ ഇന്ത്യ ജയിക്കട്ടെ ഈ രാജ്യത്തിന്റെ പേര് ലോകത്തിന്റെ നെറുകയിൽ ജ്വലിക്കട്ടെ JAIHIND

  • @fvz7225
    @fvz7225 4 ปีที่แล้ว +28

    നമ്മളിൽ പലരും മുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ട് ഇങ്ങനെ മുസ്ലിം പേരുമിട്ട് ചെറുപ്പത്തിൽ പഠിച്ച കുറച്ച് കാര്യങ്ങളുമായി നടക്കുന്നു... ആരെയും ഉദ്ദേശിച്ചല്ല.. ഞാനടക്കമുള്ള പലരുടെയും അവസ്ഥ ഇതാണ്... അവിടെയാണ് സ്വാമി നമ്മളിൽ നിന്ന് വ്യത്യസ്തനാകുന്നത്... അദ്ദേഹത്തിന്റെ അറിവ് അത് വളരെ വലുതാണ്.. ❤️

  • @LalithaT.P
    @LalithaT.P ปีที่แล้ว +11

    ഈ കാലത്തിനു അത്യാവശ്യമായ മഹത് കൂട്ടായ്മ. 🙏

  • @sakkerkp2188
    @sakkerkp2188 5 ปีที่แล้ว +170

    സ്വാമി ഒരു മുതലാ ttoo
    സ്വാമിക്ക് അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ

    • @yousafppyousaf5472
      @yousafppyousaf5472 4 ปีที่แล้ว +2

      Swamik allahu hidayath nalki anugrahikkate

    • @amminikk9710
      @amminikk9710 3 ปีที่แล้ว

      He is not a Swami. He is a hijada.

    • @fazalsbr695
      @fazalsbr695 2 ปีที่แล้ว

      Aameen Aameen ya rabbal alameen

    • @KhadeejavcKhadeeja-yn6jf
      @KhadeejavcKhadeeja-yn6jf ปีที่แล้ว

      സ്വാമി മതം മാറിയിട്ടില്ലല്ലോ🙄

    • @alan.broken
      @alan.broken ปีที่แล้ว

      🙄🥴🥴🥴 niyyokke adaa ningalude madhathe kali akune​@@KhadeejavcKhadeeja-yn6jf

  • @ബിനിൽ.കെ.ജി-ഡ6ങ
    @ബിനിൽ.കെ.ജി-ഡ6ങ 5 ปีที่แล้ว +111

    ഞാനൊരു നിരിശ്വാര വാദിയാണ് സ്വാമിയുടെ ഈ പ്രസംഗം മനസ്സിനെ ചീന്തകളുടെ ലോകത്തെക്ക് ഒരു പാട് സഞ്ചരിപ്പിച്ചു.......!!

    • @trivindtrv5899
      @trivindtrv5899 5 ปีที่แล้ว

      Nereesharam.alla.kodeesharam..poda

    • @shafeenas8174
      @shafeenas8174 5 ปีที่แล้ว +2

      സുഹൃത്തേ നല്ലോണം ചിന്തിക്കു..
      .

    • @roshanbaig1487
      @roshanbaig1487 5 ปีที่แล้ว

      Athinithupolulla arivulla swamiye kittannam. Allankil namukkorikkalum uthrram kittilla

    • @ഹംസ.കരേകാട്
      @ഹംസ.കരേകാട് 5 ปีที่แล้ว

      Madathinum chadikkum alla prasthi perumattathinna

    • @shajahaninshan867
      @shajahaninshan867 4 ปีที่แล้ว +1

      Great man

  • @shanawaslateef5794
    @shanawaslateef5794 5 ปีที่แล้ว +15

    ഒരുപാട് ഇഷ്ടം ആയി സ്വാമിയേ എത്ര പ്രശംസിച്ചാലും മതിയാകില്ല
    അള്ളാഹു എല്ലാ ആഭിയതും നൽകട്ടെ ആമീൻ

  • @joytk1244
    @joytk1244 2 ปีที่แล้ว +18

    എല്ലാ മതങ്ങളിൽ ഉള്ളവർ കേൾക്കേണ്ട ഒരു പ്രസംഗം ആണിത് സ്വാമി സൂപ്പർ

  • @aarbees3488
    @aarbees3488 4 ปีที่แล้ว +28

    ഇങ്ങിനെയുള്ള സ്വാമിമാരുടെ പ്രഭാഷണം എല്ലാ മതസ്ഥരും ശ്രവിച്ചു ഈ ലോകത്ത് ശാന്തിയും സമാധാനവും പുലരാനുള്ള യജ്ഞത്തിൽ പങ്കാളികളാകട്ടെ. വെറുപ്പും വിദ്വേഷവും എല്ലാ മനുഷ്യരിൽ നിന്നും അകന്നുപോകട്ടെ. സ്വാമികൾക്ക് എന്റെ വിനീതമായ നമസ്കാരം. 🙏🙏

  • @azeezjamal
    @azeezjamal 5 ปีที่แล้ว +146

    എനിക്ക് സ്വാമിജി
    യെ കാണാൻ കൊതിയാവുന്നു, അല്ലാഹു നമ്മെ എല്ലാവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ

    • @jaleeltp7357
      @jaleeltp7357 5 ปีที่แล้ว +2

      Nan kandu adhehathe

    • @unnikrishnanambatt3826
      @unnikrishnanambatt3826 5 ปีที่แล้ว +2

      ജന്നത്തുൽ ഫൈറൂഡോസിൽ അതെന്ത് സാധനം അതിന്റെ മലയാളം ഉണ്ടോ

    • @shajeertanur7577
      @shajeertanur7577 4 ปีที่แล้ว +4

      @@unnikrishnanambatt3826 that means സ്വർഗ്ഗത്തിലെ ഉയർന്ന പദവിയാണ് ...
      ജന്നാത്തുൽ ഫിർദൗസ് ...

    • @nsrvp7863
      @nsrvp7863 4 ปีที่แล้ว +1

      @@unnikrishnanambatt3826 ooooooooooooooooooooooooooooooooooooooooo9oos

    • @sanaashrafismailsanaashraf9631
      @sanaashrafismailsanaashraf9631 3 ปีที่แล้ว +1

      ആമീൻ

  • @ibrahimibrqhi7254
    @ibrahimibrqhi7254 5 ปีที่แล้ว +167

    സ്വമി.. സമ്മതിച്ചു നിങ്ങൾക്ക് നന്മ ഉണ്ടാവട്ടെ.... ആത്മ.. ശുദ്ധി.. ഉള്ള.. ഒരു മനുഷ്യൻ... നിങ്ങളെ ഇഷ്ട്ടമായി

    • @sudhakarantsnair4279
      @sudhakarantsnair4279 4 ปีที่แล้ว

      This is absolutely to propagate a wrong religious proposition with a clear agenda in the name of social engineering and this is likely to disturb peace among the religions. Swami says this is aimed to social engineering in the name of religion. Social engineering is rather Different than that of religion, An Original Hindu Sanyasi cannot preach Islam on the pretext of social engineering and it is quite unnatural that a Hindu Swami preaching for Islam religion . A Hindu Swami can speak for Muslim, but can not preach Islam and so this is an unnatural thing.

    • @shamnanavas6169
      @shamnanavas6169 4 ปีที่แล้ว

      @@sudhakarantsnair4279 മലയാളം ആക്കിയാൽ നമ്മക്ക് ഒക്കെ വായിക്കാമായിരുന്നു. ഇതിപ്പോ ഒന്നും മനസിലായില്ല.

    • @shahidharahiman3875
      @shahidharahiman3875 ปีที่แล้ว

      @@shamnanavas6169 adhe

  • @bijubiju3421
    @bijubiju3421 5 ปีที่แล้ว +576

    സ്വാമി എന്റെ നാട്ടിൽ ഉള്ള ആൾ ആണ് ഏറെ ഇഷ്ടം തോന്നി

    • @apsvellap
      @apsvellap 5 ปีที่แล้ว +5

      Biju Biju contact number kittuo..?

    • @bijubiju3421
      @bijubiju3421 5 ปีที่แล้ว +4

      @@apsvellap yes

    • @bijubiju3421
      @bijubiju3421 5 ปีที่แล้ว +5

      9388434123 സ്വാമി ആത്മ ദാസ് യമി

    • @bijubiju3421
      @bijubiju3421 5 ปีที่แล้ว +7

      @@mammadolimlechan നമ്മൾ പൊതുവെ സഭ്യമായ ഭാഷയിൽ സംസാരിക്കാൻ ശീലിക്കണം

    • @nasarmp
      @nasarmp 5 ปีที่แล้ว +2

      @@bijubiju3421 അവൻ മുങ്ങി....

  • @EbisHeaven
    @EbisHeaven 2 ปีที่แล้ว +12

    🙏മനുഷ്യൻ..വാക്കിന് അർഥവത്തായ വാക്കുകൾ..🙏 ദൈവം അദ്ദേഹത്തിൻ്റെ വാക്കുകളിൽ സ്നേഹമായി ഒഴുകുന്നു..കർത്താവിൻ്റെ നാമത്തിൽ അല്ലാഹു അദ്ദേഹത്തിൽ ഈശ്വര ചൈതന്യം നിറക്കുന്നു🌹💖

  • @Lyo7
    @Lyo7 4 ปีที่แล้ว +128

    കേരളത്തെ മറ്റു രാജ്യങ്ങളിൽ നിന്നുപോലും വ്യത്യസ്തമാക്കുന്നത് ഇതൊക്കെ ആണ്.... അഭിമാനം

  • @kavyacreation5759
    @kavyacreation5759 5 ปีที่แล้ว +86

    സ്വാമിജി അങ്ങയുടെ കാരുണ്യം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @anumanchery9024
    @anumanchery9024 5 ปีที่แล้ว +182

    അറിവിൻറെ നിറകുടമായ സ്വാമിജി! Salute!!

    • @ജൂതൻ-i
      @ജൂതൻ-i ปีที่แล้ว

      😂😂😂 ട്രോൾ ആണല്ലേ 😂😂😂

    • @KhadeejavcKhadeeja-yn6jf
      @KhadeejavcKhadeeja-yn6jf ปีที่แล้ว

      ​@@ജൂതൻ-iഅത് ട്രോൾ ആണെന്ന് ആര് പറന്നു 🙄

  • @NN-pl2rr
    @NN-pl2rr 5 ปีที่แล้ว +776

    സ്വാമിയും അച്ഛനും അലിയാർ മുസ്‌ലിയാരും കൂടെ ചേർന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണം. അവിടെ നമ്മുടെ എല്ലാവരുടെയും കുഞ്ഞുങ്ങൾ അറിവിന്റെ ആദ്യാക്ഷരം പഠിച്ചു തുടങ്ങട്ടെ. അടുത്ത തലമുറയെങ്കിലും രക്ഷപെടട്ടെ 🙏

    • @eldhovar388
      @eldhovar388 5 ปีที่แล้ว +3

      May God bless you always

    • @mozgibaby7631
      @mozgibaby7631 5 ปีที่แล้ว +5

      good idea

    • @aktharameena3942
      @aktharameena3942 5 ปีที่แล้ว +1

      Correct

    • @Watchespresso
      @Watchespresso 5 ปีที่แล้ว +3

      Polikkum

    • @sukuk8151
      @sukuk8151 5 ปีที่แล้ว +3

      വളരെ നന്നായിട്ടേ വരും

  • @ibrahimkunjuvk
    @ibrahimkunjuvk 4 ปีที่แล้ว +98

    സ്വാമി ഞങ്ങളുടെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു. (മലപ്പുറം ജില്ലയിലെ നിലമ്പൂർ, കരുളായി എന്ന സ്ഥലത്ത് .)

    • @jayarajjay2850
      @jayarajjay2850 2 ปีที่แล้ว +1

      Idehathe nerit kananamm Ennu vallatha agraham

    • @hafsathm227
      @hafsathm227 2 ปีที่แล้ว +1

      ഞാൻ പൂക്കൊട്ടും പടം പ്രദേശത്തുള്ള വരാ.
      ഇദ്ദേഹത്തെ നേരിൽ കാണാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്.

    • @ranjithth3817
      @ranjithth3817 2 ปีที่แล้ว

      ഞാൻ പൂക്കോട്ടുംപാടം ഇദ്ദേഹത്തെ ഒന്നും നേരിൽ കാണാൻ എന്താ ഒരു വഴി 🥰

    • @dinajoseph1313
      @dinajoseph1313 ปีที่แล้ว +1

      Real name Varghese, he studied in SVHSS Palemad, is it right?

    • @abidppmtklabidppmtkl3635
      @abidppmtklabidppmtkl3635 หลายเดือนก่อน

      ഇദ്ദേഹത്തിന്റെ നമ്പർ അറിയോ

  • @ashkaralibaqavi
    @ashkaralibaqavi 5 ปีที่แล้ว +72

    #ASHKARALIBAQAVI അദ്ദേഹം പറയുന്ന കാര്യങ്ങൾ മനസ്സറിഞ്ഞ് ആത്മാർത്ഥതയോടെ പറയുന്നത് ആണെങ്കിൽ അവർക്ക് ഹിദായത്ത് ലഭിക്കാനുള്ള സാധ്യത ഉണ്ട്

    • @maass3733
      @maass3733 5 ปีที่แล้ว

      Masha allaah

    • @nadeeraua6398
      @nadeeraua6398 5 ปีที่แล้ว

      അല്ലാഹു ഹിദാത് നൽകട്ടെ

    • @galaxynotekl1426
      @galaxynotekl1426 4 ปีที่แล้ว +1

      Kallam aan illenkil enne muslim aavumayitunu

    • @lowbudgethome4235
      @lowbudgethome4235 4 ปีที่แล้ว +1

      അദ്ദേഹം പറഞ്ഞത് കേട്ടിട്ട് ആത്മാർഥമായി അല്ല യെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ണ്ടോ ?

  • @muhammedaboobacker7517
    @muhammedaboobacker7517 5 ปีที่แล้ว +60

    ഈ ഒരുമയാണ് കേരളത്തെ മറ്റ് സംസ്ഥാനനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്

  • @zeenathbasheer2531
    @zeenathbasheer2531 5 ปีที่แล้ว +413

    അങ്ങ് സ്വാമി മാത്രമല്ല ഒരുസർവ മതപണ്ഡിതനാണ് അങ്ങേയ്ക്ക് റബ്ബ് ഹിദായത്ത് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

  • @jayanunnithan7395
    @jayanunnithan7395 4 ปีที่แล้ว +54

    വളരെ നല്ല പ്രഭാഷണങ്ങൾ.ഇതൊക്കെ ആണ് നമുക്ക് വേണ്ടത്.അല്ലാതെ തമ്മിൽ തല്ലുകൾ അല്ല..

  • @shamnanavas6169
    @shamnanavas6169 4 ปีที่แล้ว +34

    വേദി ഇനിയും വളരെ അധികം വലുതാവട്ടെ... സ്വാമിയെ കേൾക്കാൻ ഇനിയും സാധിക്കട്ടെ

  • @jumiAM
    @jumiAM 5 ปีที่แล้ว +353

    *കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔വാക്കുകൾ കൊണ്ട് നിങ്ങളെ പ്രശംസിക്കാൻ അർഹത ല്ലാത്തവർ ആണ് നമ്മൾ 🙂 MASHA ALLAH* 🙂🙂

  • @thomasj7623
    @thomasj7623 5 ปีที่แล้ว +80

    എന്റെ സ്വാമിയേ നിങ്ങൾ മുത്താണ് ആ കാൽക്കൽ എന്റെ കണ്ണീർ പ്രണാമം .എന്നേ കൊണ്ടാവുന്നത് ഞാൻ ചെയ്യും സ്വാമി .

  • @ansilk.s6145
    @ansilk.s6145 5 ปีที่แล้ว +34

    എല്ലാ മത വിഭാഗത്തിനും, എല്ലാ മത പണ്ഡിതന്മാർക്കും നല്ലതു വരട്ടെ.

  • @radhakrishnanbalachandran7017
    @radhakrishnanbalachandran7017 4 ปีที่แล้ว +7

    ലോകമേ തറവാടിൽ നിലകൊള്ളാൻ കഴിയുന്ന ചിന്താ ശകലങ്ങൾ നമുക്ക് എവർക്കുമായി സംഭാവന ചെയ്യപ്പെട്ടിരിക്കുന്നു ആത്മ ദാസൻ .മനോഹരം .

  • @subeeshunni9218
    @subeeshunni9218 4 ปีที่แล้ว +147

    നമ്മളെല്ലാം ഒന്നാണ് 🥰🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാരേയും

  • @greatuploader301
    @greatuploader301 5 ปีที่แล้ว +156

    അഭിവന്ദ്യ ഗുരോ... അങ്ങയുടെ പ്രഭാഷണം വിസ്മയത്തോടെ കേട്ടു . വീണ്ടും കേട്ടു.. എത്ര തവണ രോമാഞ്ചമുണ്ടായി എന്നറിയില്ല.... ആത്മീയതയുടെ പെരുമഴകൾ പെയ്തിറങ്ങിയ ഭാരത മണ്ണിൽ മുളച്ചു, സകല മതഗ്രന്ഥങ്ങളിൽ നിന്നും വെള്ളവും വളവും വലിച്ചെടുത്തു വളർന്നു , ഒരു വട വൃക്ഷമായി പന്തലിച്ചു നിൽക്കുന്ന അങ്ങ് ആരാണ് !!അങ്ങയുടെ ഓരോ വാക്കും എല്ലാ മനുഷ്യർക്കും പ്രത്യേകിച്ച് മുസ്ലിംകൾക്ക് ഒരു ഉണർത്തുപാട്ടും തിരുത്തൽ ശക്തിയുമാണ് ... അങ്ങയുടെ വാക്കുകളിൽ ഒരു സമുദ്ധാരകനെ ഞാൻ കാണുന്നു.... സമാന സന്ദർഭങ്ങളിലെ സാധാരണ പ്രഭാഷകരെപ്പോലെ അങ്ങ് ഇസ്ലാമിനെ പ്രകീർത്തിക്കുകയായിരുന്നില്ല... യഥാർത്ഥ ആത്മീയത പ്രമാണബദ്ധമായി പ്രബോധനം നടത്തുകയായിരുന്നു അങ്ങ്... റസൂലുല്ലാഹി.. ഖുർആൻ ശരീഫ്.. ഫുർകാനുൽ അളീം... ഹോ ..അങ്ങയുടെ ഉച്ചാരണ ശുദ്ധി അത്ഭുതകരം.. അങ്ങയെ നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു.. ഡോക്ടർ നസീർ.. ഹരിപ്പാട്

  • @gsjahsj2919
    @gsjahsj2919 4 ปีที่แล้ว +15

    വളരെ നല്ല പ്രോഗ്രാം...ദൈവം അനുഗ്രഹിക്കട്ടെ.. സ്വാമിക്കു ഒരു big സലൂട്ട്...

  • @smithathoppil9896
    @smithathoppil9896 5 ปีที่แล้ว +400

    👍👍👍 എല്ലാവരും ഇങ്ങനെ ആവട്ടെ,, പരസ്പരം സ്നേഹം, ബഹുമാനം ഒക്കെ ഉണ്ടാവട്ടെ 🌹🌹🌹💓💓💓

    • @rithinpillaypro8693
      @rithinpillaypro8693 4 ปีที่แล้ว +4

      Kolam

    • @cpremarajan1185
      @cpremarajan1185 4 ปีที่แล้ว

      നന്മയുടെ പ്രകാശം എല്ലാവരിലും ഉണ്ടാകട്ടെ. നന്മ ചെയ്യുക, പ്രേരിപ്പിക്കുക. പ്രാർത്ഥനയോടെ ....

    • @afsarmarotickalachiafsar3084
      @afsarmarotickalachiafsar3084 4 ปีที่แล้ว +1

      നന്നായിട്ടുണ്ട്, നല്ലത് വരട്ടെ,,

    • @cyrilkunnassery6242
      @cyrilkunnassery6242 2 ปีที่แล้ว

      @@rithinpillaypro8693 qQqqa

    • @ramshinaramshi6475
      @ramshinaramshi6475 2 ปีที่แล้ว

      Ow7kskkkkoks7

  • @user-ki4bd6ss6k
    @user-ki4bd6ss6k 4 ปีที่แล้ว +10

    നല്ല പ്രഭാഷണങ്ങൾ. ഇവരെ കേൾക്കാം മത സുഹൃദം വളർത്താം. നമ്മുടെ നാടു നന്നാകട്ടെ. ആശംസകൾ

  • @bcvlog6962
    @bcvlog6962 3 ปีที่แล้ว +9

    സത്യം... സ്വാമി പറഞ്ഞ അവസ്ഥ ൽ ആണ് ഞാനിപ്പോ...എല്ലാ മതങ്ങളെയും ആയത്തിൽ പഠിച്ച് കൊണ്ടിരിക്കുന്നു.... അവസാനം എത്തി പെടുന്നത് ഒരേ പോയിന്റിലേക്ക് തന്നെ ആണ്...എല്ലാം .🙂

  • @pheonixcFF
    @pheonixcFF 5 ปีที่แล้ว +67

    ഒരു യഥാർത്ഥ ഹിന്ദു സന്യാസി എങ്ങനെ ആയിരിക്കണം എന്ന് ഈ പ്രഭാഷണം വെളിപ്പെടുത്തുന്നു .മറ്റുള്ളവരുടെ ദോഷം കണ്ടെത്തി വിളിച്ചു പറയുന്നതല്ല ,ഗുണങ്ങൾ കാണുന്നതാണ് സത്യം പറയൽ .ഹിന്ദുതത്വം --സനാതന ധർമ്മം ഈ വാക്കുകളിലൂടെ ഉജ്വലമായി വെളിപ്പെടുത്തുന്ന മഹാത്മാവിനെ ആത്മാഭിമാനത്തോടെ അഭിനന്ദിക്കുന്നു

    • @sadasivanbhaskaranbhaskara4973
      @sadasivanbhaskaranbhaskara4973 5 ปีที่แล้ว +1

      ..

    • @nasarmp
      @nasarmp 5 ปีที่แล้ว +2

      @@hskr8128 ഫ്രോഡുകൾക്ക് അങ്ങനെ തോന്നും. അതിന് നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിനക്ക് ഈ ലോകം നശിക്കാനല്ലേ ആഗ്രഹം.

    • @sabinas6283
      @sabinas6283 4 ปีที่แล้ว

      Sexmasala

    • @annakv7144
      @annakv7144 4 ปีที่แล้ว +1

      @@sabinas6283 I o as bk klfs3p0

    • @arumughankv7877
      @arumughankv7877 4 ปีที่แล้ว

      I

  • @dipindileepan6938
    @dipindileepan6938 5 ปีที่แล้ว +439

    ഇതാണ് കേരളം ഇവിടെ ഇങ്ങനെ ആണ് വേറെ എവിടെ കാണാൻ പറ്റും ഇങ്ങനെ

    • @firoskdn5510
      @firoskdn5510 5 ปีที่แล้ว +5

      🥰🥰🥰🥰

    • @shameena3375
      @shameena3375 5 ปีที่แล้ว +6

      😍😍

    • @chiyanchianilkumarpachallo11
      @chiyanchianilkumarpachallo11 5 ปีที่แล้ว

      dipin dile ?.?epan

    • @mozgibaby7631
      @mozgibaby7631 5 ปีที่แล้ว +7

      yes Nammude Gods own countryy...

    • @unnikrishnanambatt3826
      @unnikrishnanambatt3826 5 ปีที่แล้ว +2

      എല്ലാടത്തും ഉണ്ട് കണ്ണ് തുറന്ന് കാണണം എന്ന് മാത്രം

  • @abdulkhaderpereyil2468
    @abdulkhaderpereyil2468 5 ปีที่แล้ว +87

    ഇദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെ മഹത്വം കൊണ്ട് ഇദ്ദേഹത്തെ നരകശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടുത്തണമേ, ആമീൻ

    • @ruksananoushadruksananoush5144
      @ruksananoushadruksananoush5144 5 ปีที่แล้ว +1

      Ameeenn

    • @shihabatk8916
      @shihabatk8916 5 ปีที่แล้ว +1

      Ameen

    • @ashifanu4278
      @ashifanu4278 5 ปีที่แล้ว

      ആമീൻ

    • @saleemvnb9897
      @saleemvnb9897 4 ปีที่แล้ว +1

      ആമീൻ

    • @srikanths8694
      @srikanths8694 4 ปีที่แล้ว +9

      ഓഹോ മുസ്ലിങ്ങൾ അല്ലാത്ത എല്ലാ മതക്കാരും അപ്പൊ നരകത്തിൽ പോകുമെന്നാണോ നിങ്ങൾ വിചാരിച്ചു വെച്ചിരിക്കുന്നേ കഷ്ടം തന്നെ നിങ്ങളുടെ കാര്യം ഞങ്ങളുടെ വിശ്വാസ പ്രകാരം നല്ല മനുഷ്യർ സ്വർഗ്ഗത്തിലും നല്ലവരല്ലാത്തവർ നരകത്തിലും പോകുമെന്ന

  • @petervarghese2169
    @petervarghese2169 3 ปีที่แล้ว +42

    മുഴുവനും കേട്ടു. സത്യം മാത്രം. ദൈവം ഏകനാണ്. സ്വാമി അനുഗ്രഹിതൻ .❤️❤️❤️❤️❤️

  • @gracy3912
    @gracy3912 ปีที่แล้ว +8

    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ❤❤❤

  • @noorwafa4716
    @noorwafa4716 5 ปีที่แล้ว +137

    ഇത് കേരളമാണ് ഇവിടെ ഇങ്ങനാണ് ഭായ്🤗😇🌹💐♥️

    • @theendisnear..4634
      @theendisnear..4634 2 ปีที่แล้ว +3

      ഉവ്വ ഇപ്പോ അത് നല്ലത് പോലെ കാണാനുണ്ട്.. 🙂

  • @hamsamusliyar4388
    @hamsamusliyar4388 5 ปีที่แล้ว +81

    ഈ സാമി ഫാദർ ഉസ്താദ് ഏക സ്റ്റേജ് എല്ലാ ഗ്രാമ ഗ്രാമ ങ്ങളിലും
    കേൾപ്പിക്കണമേ

    • @kamalamenon3023
      @kamalamenon3023 3 ปีที่แล้ว

      Swamiji ennum iviteyulla ella gathikalkum inganathe nalla nalla arivu pakaruvan thonnumarakatte.. manushian nannakuvan pattumengil......

  • @noushadk3381
    @noushadk3381 4 ปีที่แล้ว +87

    സ്വാമിക്ക് അള്ളാഹു ഹിദായത് നൽകട്ടെ 👌👌👌👌👌👌👌

    • @TEXBOB
      @TEXBOB 2 ปีที่แล้ว +6

      അതുണ്ടാവില്ല.. കാരണം സ്വാമി ഒരു ഹിന്ദു മത വിശ്വാസിയാണ്, കാഫർ ആണ് അല്ലാഹുവിന് ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണ്., നിത്യനരകത്തിൽ പോകേണ്ടതാണ്... പിന്നെങ്ങനെ സ്വർഗ്ഗത്തിൽ പോകും

    • @shahil208
      @shahil208 2 ปีที่แล้ว

      @@TEXBOB hidayat arkum kittam don’t judge

    • @ജൂതൻ-i
      @ജൂതൻ-i ปีที่แล้ว

      😂😂

    • @rajeevkalapurackel3694
      @rajeevkalapurackel3694 ปีที่แล้ว +1

      ​@@shahil208സ്വാമിക്ക് ഈശ്വരൻ സ്വർഗം നൽകും

    • @sajeerkanhirode-ud6kv
      @sajeerkanhirode-ud6kv ปีที่แล้ว

      😂😂😂😂😂

  • @petervarghese2169
    @petervarghese2169 3 ปีที่แล้ว +37

    സ്വാമിയെ കേരളത്തിൽ എല്ലായിടത്തും കൊണ്ടുപോയി പ്രസംഗിപ്പിക്കണം. ഇതാണ് ജ്ഞാനം❤️ എന്റെ മതമാണ് വലുത് എന്ന് ചിന്തിക്കുന്നവർ സ്വാമിയെ കേട്ടേ പറ്റു .🎉

  • @gracy3912
    @gracy3912 ปีที่แล้ว +11

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤❤

  • @bbs2083
    @bbs2083 5 ปีที่แล้ว +224

    മതസൗഹാർദം വിജയിക്കട്ടെ

    • @muhammedshareef9812
      @muhammedshareef9812 4 ปีที่แล้ว

      Ameen

    • @jithujithu2638
      @jithujithu2638 3 ปีที่แล้ว +1

      😘😘💕💕

    • @freestyle2414
      @freestyle2414 3 ปีที่แล้ว

      Athe thanne nadakku.... Humen ❤

    • @noufalkry7258
      @noufalkry7258 2 ปีที่แล้ว

      💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪🌜💪💪💪💪💪💪💪💪💪💪💪

  • @qbicsofttechnologies3178
    @qbicsofttechnologies3178 5 ปีที่แล้ว +50

    നിങ്ങൾക് അള്ളാഹു ഹിദായത് നൽകട്ടെ

    • @ruexcited5342
      @ruexcited5342 5 ปีที่แล้ว +4

      Ningalkum enikum daivam hidayath nalkatte? 😶

    • @noushadelatricvlog2394
      @noushadelatricvlog2394 3 ปีที่แล้ว +1

      സ്വാമിക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ

  • @shamsudheenmubarak4373
    @shamsudheenmubarak4373 5 ปีที่แล้ว +106

    സ്വാമി യുടെ പ്രഭാഷണം എന്നെ വല്ലാതെ സധീനിച്ചു എന്നെ ഒരു യഥാർത്ഥ മുസ്ലിം ആകണേ പടച്ചോനെ

    • @mayazamehaq4965
      @mayazamehaq4965 3 ปีที่แล้ว +1

      Annna pinna iyak muslim aykoodeh

    • @mgcghost2841
      @mgcghost2841 3 ปีที่แล้ว +6

      @@mayazamehaq4965 ജന്മം കൊണ്ട് ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനോ ആവുന്നതിനേക്കാൾ നല്ലത് കർമം കൊണ്ട് നല്ല മനുഷ്യനാവുന്നതല്ലേ......

  • @sijobabu6746
    @sijobabu6746 3 ปีที่แล้ว +141

    യഥാർത്ഥ മനുഷ്യൻ അല്ലാതെ ഒരു വാക്കില്ല കോരി തരിച്ചു പോകുന്നു ഓരോ വാക്കും കേട്ടിട്ട് ജീവിതത്തിൽ ആദ്യമായ ഇത്ര നല്ലൊരു speech കേൾക്കുന്നത് 👍👍👍👍👍

  • @music-dw8iw
    @music-dw8iw 3 ปีที่แล้ว +2

    ആദി നാരായണൻ അനുഗ്രഹിക്കട്ടെ ❤🙏സ്വാമി

  • @starinform2154
    @starinform2154 5 ปีที่แล้ว +100

    എന്തൊരറിവാണീ മനുഷ്യന്..എത്രലളിതമായി സദസ്സിനെ കേൾപ്പിക്കുന്നു..ur a different person swami 👌

  • @afsalafsu773
    @afsalafsu773 5 ปีที่แล้ว +64

    സ്വാമി നിങ്ങൾ വേറെ ലെവലാണ് ഒന്നും പറയാൻ ഇല്ല 💪

  • @aslamt.h8551
    @aslamt.h8551 4 ปีที่แล้ว +138

    ഞങ്ങടെ മഹല്ലിൽ നടന്ന പ്രോഗ്രാം..... മാഷാ അല്ലാഹ്... അടിപൊളി ആയിരുന്നു... ❤️❤️❤️

    • @swadhikswadhi6087
      @swadhikswadhi6087 2 ปีที่แล้ว

      Fdvxzfvvxhjgghfnvcfrhfdjf 🦓🐖😇😊😚😇😚🦄hvcvhgfghfgnjj🎐🎁🎊🎄🎲🚇🎇😃🎍😉🎍🧨🎊🏆🎀🎫🎫🎎🎀🎀🙂🏅🏅🎠🚅🚅🤩

    • @aslamt.h8551
      @aslamt.h8551 2 ปีที่แล้ว

      @Abdulazeez bun ibraheem Azeez ഇല്ല.

    • @Muhammed-rn2qx
      @Muhammed-rn2qx 2 ปีที่แล้ว +1

      hjo

  • @surendhransurendhrab5539
    @surendhransurendhrab5539 ปีที่แล้ว

    മത സൗഹാർദം നിലനിർത്താൻ ഇതുപോലുള്ള പ്രോഗ്രാം സംഘടർക്ക് നന്ദി

  • @ushag9525
    @ushag9525 2 ปีที่แล้ว +2

    സ്വാമി, ഈ പ്രഭാഷണം ഒരു പ്രയാണമായി, മാറണം, പരിവർത്തനം മനുഷ്യ മനസ്സിലും സമൂഹത്തിനും ഉണ്ടാകട്ടെ. 🙏🙏🙏

  • @SFORSANDEEP
    @SFORSANDEEP 5 ปีที่แล้ว +1212

    ഇതാണെന്റെ കേരളം! അഭിമാനിക്കുന്നു

    • @abdulhameedammi3061
      @abdulhameedammi3061 5 ปีที่แล้ว +11

      yes bro

    • @vellamundapost197
      @vellamundapost197 5 ปีที่แล้ว +8

      Sandeep Thomas 😆😆😆😆😆😆

    • @aseenaparappoor268
      @aseenaparappoor268 5 ปีที่แล้ว +5

      @Ranjith kp kkrvmhghhiokloooooopooooolmm

    • @SFORSANDEEP
      @SFORSANDEEP 4 ปีที่แล้ว +2

      @Radically Simple തെറ്റായ പേരിട്ടു fake profile picture ഉപയോഗിക്കുന്നതും ശരിക്കും കാപട്യം അല്ലെ . Honestly its not great to tell some philosophy, but not having a courage to express own identity is so pity..

    • @SFORSANDEEP
      @SFORSANDEEP 4 ปีที่แล้ว

      @Radically Simple So you are not one among them?.. Thats interesting, being not a mallu and read/write in perfect malayalam is really an excellent skill.. Great..

  • @aju1316
    @aju1316 5 ปีที่แล้ว +37

    എല്ലാഅവെരെയും മനസ്സ് നിറച്ചു സ്നേഹിക്കുക വർഗീയതയെ ഒറ്റപ്പെടുത്തുക

  • @shabnafaisal2102
    @shabnafaisal2102 5 ปีที่แล้ว +12

    Nammalekaal better swamiyaan. ✌✌swamiye ishttapettavar likeadikkuka❤💓

  • @hafsathm227
    @hafsathm227 2 ปีที่แล้ว +3

    സുബ്ഹാൻ അല്ലാഹ്...
    അല്ലാഹുവേ ഈ സ്വാമിക്കും അദ്ദേഹത്തിൻ്റെ മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും ഹിദായത്ത് നൽകി അനു ഗ്രഹി ക്കേണ മേ...ആമീൻ.🤲

  • @asharafta9288
    @asharafta9288 11 หลายเดือนก่อน +2

    ഇനിയും ഒരു ജന്മം കൂടി ഈ സ്വാമി ജെനികെട്ടെ എന്ന പ്രാർത്ഥനയോടെ

  • @elektratanur8936
    @elektratanur8936 4 ปีที่แล้ว +63

    സന്തോഷവും അഭിമാനവും തോന്നുന്നു 'ലോക സമസ്ത സുഖിനോ ഭവന്തു"

  • @robinjohn.2006
    @robinjohn.2006 5 ปีที่แล้ว +10

    Beginning polichu gurugi...what a authentic knowledge..Jai bharatham🇮🇳🇮🇳🇮🇳

  • @ibrahimibrqhi7254
    @ibrahimibrqhi7254 5 ปีที่แล้ว +204

    റസൂലിനെ സ്നേഹിച്ചാൽ അവരെ അള്ളഹു... സ്നേഹിക്കും

    • @ismayilahad6390
      @ismayilahad6390 3 ปีที่แล้ว +2

      صلى الله عليه وسلم

  • @moideenkadavath5128
    @moideenkadavath5128 4 ปีที่แล้ว +20

    അള്ളാഹു ദീർഘായുസും ആരോഗ്യവും നൽകട്ടെ

  • @josek.t8027
    @josek.t8027 4 ปีที่แล้ว +1

    സ്വാമിജി അങ്ങയെ ഞാൻ നമിക്കുന്നു ഈ പ്രഭാഷണം എനിക്ക് വളരെ ഇഷ്ടമായി സ്വാമിജി പറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ പകർത്തേണ്ടയത്‌ തന്നെ ഇതു സംഘടിപ്പിച്ചവർക്കു നന്ദി

  • @carpetbrown1115
    @carpetbrown1115 2 ปีที่แล้ว +14

    From humility comes deep knowledge and from there divinity...this guy is genuinely devine. Hats off to the organisers of this wonderful program !!

  • @lkblog5592
    @lkblog5592 5 ปีที่แล้ว +81

    അള്ളാഹു ദീർഗായുസ് നല്കട്ടെ

    • @vinayanpt5614
      @vinayanpt5614 ปีที่แล้ว

      മതം അതിന്റെ നന്മയിൽ ഒറച്ചുനിന്നാൽ ഇ ലോകം മാറിമാറായപ്പെട്ടും

  • @safiyabimemana6849
    @safiyabimemana6849 5 ปีที่แล้ว +41

    ഇതു പോലെ ഒരു പ്രഭാഷണം ഇവിടുത്തെ മത പണ്ഡിതൻ മാർപോലും നടത്തിയിട്ടില്ല

  • @bravewarrior5694
    @bravewarrior5694 5 ปีที่แล้ว +55

    എല്ലാ മതവിശ്വാസികൾക്കും ഇദ്ദേഹം ഒരു മാതൃകയാവട്ടെ

  • @samkj676
    @samkj676 ปีที่แล้ว +1

    Good afternoon Swami ji give the message very important and fine Bible Quran Hindus property explain very detailed and fine thank you very much God bless us 🎉🎉🎉🎉

  • @rajeshfrancis4598
    @rajeshfrancis4598 3 ปีที่แล้ว +7

    Hundred percent true.
    God bless you
    Swamiji.

  • @rasiyarasi9959
    @rasiyarasi9959 5 ปีที่แล้ว +10

    നല്ല സ്വാമി.. പ്രസംഗം നന്നായി

  • @mubeenmubi1712
    @mubeenmubi1712 5 ปีที่แล้ว +18

    ente muthnabiyoudya peril swalath chollunna swamik big salutt👍👍👍👍👍👍👍👍👍

  • @apsvellap
    @apsvellap 5 ปีที่แล้ว +14

    സഹോദരൻ ആത്മദാസിന്ന് അഭിനന്ദങ്ങൾ.....🌹

  • @rajeshfrancis4598
    @rajeshfrancis4598 4 ปีที่แล้ว +4

    Super. Speach swamiji.
    Very good. Thank you Jesus .

  • @manoharantv1090
    @manoharantv1090 2 ปีที่แล้ว +12

    എല്ലാ മതങ്ങളുടെയും ദൈവങ്ങളെ എല്ലാവരും ആരാധിക്കുന്ന ദിവസം വരണമെന്ന് ആഗ്രഹിക്കുന്നു

  • @NoorFullness
    @NoorFullness 5 ปีที่แล้ว +89

    മാഷാ അല്ലാഹ്.💛
    സത്യം തിരിച്ചറിയപ്പെടുക തന്നെ ചെയ്യും.
    അത് എത്ര ഊതിക്കെടുത്താൻ നോക്കിയാലും..!
    ഖുർആൻ മനസ്സിലാക്കാൻ ശ്രമിച്ചാൽ തന്നെ ഒരുപാട് തെറ്റിധാരണകൾ ഒഴിവാക്കാൻ സാധിക്കും.
    ഖുർആൻ മനോഹരമായി പാരായണം ചെയ്യാൻ ശ്രമിച്ചു അർത്ഥങ്ങളോട് കൂടി വീഡിയോ ചെയ്യാറുണ്ട്. ഖുർആന്റെ അർത്ഥം മനസ്സിലാക്കാൻ ഉപയോഗപ്പെടുമെന്നു കരുതുന്നു. റബ്ബ് അനുഗ്രഹിക്കട്ടെ👐

  • @fousiyasaleemfousi2020
    @fousiyasaleemfousi2020 5 ปีที่แล้ว +60

    ബുദ്ദിയുള്ളവർ തിരിച്ചറിയും. Subhanallah

    • @faisalv699
      @faisalv699 4 ปีที่แล้ว +1

      ഇത്ര ആഴത്തിൽ മനസ്സിൽ ഏറ്റ ഒരു പ്രസഗം ഞാൻ കേട്ടിട്ടില്ല വളരെ വളരെ നന്നായി

    • @faisalv699
      @faisalv699 4 ปีที่แล้ว +1

      വളരെ നന്നായി വളരെ നല്ല പ്രഭാഷണഠസ്വാമയ്ക്ക് നല്ല ബ് വരട്ടെ എന്ന്

  • @vinodekm09
    @vinodekm09 4 ปีที่แล้ว +103

    ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ച ആൾകാർ അഭിനന്ദനം അർഹിക്കുന്ന..

  • @TravancoreSchoolofYoga
    @TravancoreSchoolofYoga ปีที่แล้ว

    Great.... Great. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന speech..

  • @zakariyajubi4229
    @zakariyajubi4229 3 ปีที่แล้ว +3

    സോമി ജിക്ക് അള്ളാഹു ഹിദായത്ത് നൽഗ ട്ടെ

  • @fasilkari6585
    @fasilkari6585 5 ปีที่แล้ว +10

    Alhamadhulillha... ഇതാണ് ഞങ്ങളുടെ കേരളം

  • @അങ്കമാലിഅമ്മായി
    @അങ്കമാലിഅമ്മായി 5 ปีที่แล้ว +336

    ഈ സ്വാമിയിൽ നിന്നും രണ്ട് വാക് കേട്ട്...അന്തംവിട്ട എത്ര പേരുണ്ട്...നമ്മൾക്ക് ഒനും അറീല്ല...ഇവരെല്ലാം അതി ഭയങ്കരംതന്നെ.....

    • @anumallikmallik599
      @anumallikmallik599 4 ปีที่แล้ว +4

      Nice

    • @_abu_thwahir____5403
      @_abu_thwahir____5403 4 ปีที่แล้ว +2

      Adanna

    • @afsarmarotickalachiafsar3084
      @afsarmarotickalachiafsar3084 4 ปีที่แล้ว +4

      നന്മ ഉണ്ടാവട്ടെ

    • @gopakumars5391
      @gopakumars5391 3 ปีที่แล้ว +7

      ഇൻഡ്യയെ ഹിന്ദു രാഷ്ട്രമാക്കാൻ നടക്കുന്ന RSS സംഘികൾ കേൾക്കണം ഈ സ്വാമിയുടെ ശബ്ദം ഈ Rടട കാർ കണ്ടാൽ ഹിന്ദു എന്ന് തോന്ന?ന്ന ഒരു മനുഷ്യനോട് നമ്മെളെല്ലാം ഹിന്ദുക്കളാണ് നമ്മൾ ഒന്നിച്ച് നിലക്കണം എന്നാൽ മാത്രമേ ഇവിടെ ഹിന്ദു രാഷ്ട്രമാക്കാൻ കഴിയു അങ്ങനെ പറഞ്ഞ് വർഗ്ഗീയ കുത്തിവയ്ക്കുന്ന ഈ സംഘികൾ ഈ പ്രഭാഷണം കേൾക്കണം'' ദൈവം ഈ സ്വാമിക്ക് ദീർഘായ സ്ന'ൾ കു മാ ന കട്ടെ

    • @alanijijitessy8045
      @alanijijitessy8045 3 ปีที่แล้ว

      ജിജി Alani ടീകൊയ്

  • @mohammedhafiz3435
    @mohammedhafiz3435 4 ปีที่แล้ว +6

    അഭിനന്ദനം

  • @kmctajkmctaj2195
    @kmctajkmctaj2195 2 ปีที่แล้ว +1

    പാശ്ചാത്യ ഗൂഡലോചനയിൽ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന ഇക്കാലത്‌ സത്യം തിരിച്ചറിഞ്ഞു സധൈര്യം പറയുന്ന സ്വാമിജിക്ക് ആരോഗ്യത്തോടെയുള്ള ആയുസ്സും സർവശക്തൻ നൽകട്ടെ... ആമീൻ
    ബിഗ് സല്യൂട്ട് 🌹🙏

  • @ajjoseph5051
    @ajjoseph5051 2 ปีที่แล้ว +2

    Wonderful speech Swami. Long live Swami.

  • @muzammilav7871
    @muzammilav7871 5 ปีที่แล้ว +15

    ഇൗ സ്വാമി യുടെ അറിവും പ്രവർത്തനവും ഒരുപോലെ യാകുവാൻ നമൂക് പ്രാർത്ഥിക്കാം

    • @soudaali4629
      @soudaali4629 5 ปีที่แล้ว +1

      Swamijiiii 👍

    • @muzammilav7871
      @muzammilav7871 5 ปีที่แล้ว

      ചരിത്രത്തിൽ നിന്നും അല്പം മാത്രം ഏനിക്കു പഠിക്കാൻ കഴിഞ്ഞ ഇക്കാര്യം സ്വാമിജി യിൽനിന്നു പ്രതീ ക്‌ഷി ചതല്ല സത്യങ്ങൾ മറയപെടും എന്നാണ് കരുതിയത് സ്വാമി യുടെ ജ്ഞാന കണ്ണുകൾ മനുഷ്യർ സൃഷ്ടിച്ച് വേലികൾ പൊളിച്ച് ആഗോള സനാതന ധർമത്തിന്റെ ഉൾകാമ്പ് എന്താണെന്ന് മതവും രാഷ്ട്രീയവും വിറ്റു ജീവിക്കുന്ന നമ്മോട് പറഞ്ഞു തരുന്നു നന്ദി ഓരോ മതത്തിലും അങ്ങ് യേ പോലുള്ളവർ ഇൗ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്

  • @shihaspattepadam780
    @shihaspattepadam780 5 ปีที่แล้ว +79

    സ്വാമിജി വേറെ ലെവൽ ആണ്. നമിക്കുന്നു 😍

  • @leomessi-jf1hz
    @leomessi-jf1hz 4 ปีที่แล้ว +7

    കേട്ടിരുന്നു പോയീ ഒന്നര മണിക്കൂർ പോയത് അറിഞ്ഞില്ല... വളരെ നല്ല പ്രഭാഷണം...

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  4 ปีที่แล้ว

      Thanks for watching...👍

    • @bindubaby6520
      @bindubaby6520 3 ปีที่แล้ว

      ഞാനും

    • @bindubaby6520
      @bindubaby6520 3 ปีที่แล้ว +1

      ഇങ്ങനെയുള്ള മഹാത്മാക്കൾ ഇപ്പോഴും നിലനിൽക്കുന്നത് നമ്മുടെ നാടിന്റെ പുണ്യം

  • @muhammedalikm8438
    @muhammedalikm8438 2 ปีที่แล้ว +1

    അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടേ ആമീൻ

  • @vaishuvaish9519
    @vaishuvaish9519 ปีที่แล้ว

    നമസ്ക്കാരം സ്വാമി - എന്റ ചെറിയ അനുജന്റ വയസേയുള്ളു. സ്വമിക്ക് എന്നാൽ എന്റ ജേഷ്ഠന്റ സ്ഥാനത്ത് കാണുന്നു. ഹരേ കൃഷ്ണാ നമോസ്തുതേ.🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ibrahimibrqhi7254
    @ibrahimibrqhi7254 5 ปีที่แล้ว +18

    സ്വാമി.. നിങ്ങളുടെ. വീക്ഷണം. സെരിയാണ്... ആത്മ.. ശുദ്ധി ഇല്ലാത്ത... കർമങ്ങൾ ക്ക്.. . ദൈവ.. തൃപ്‌തി കിട്ടില്ല.. ഇസ്‌ലാമിൽ... നിസ്‌ക്കരിക്കുന്നവർക്ക്... നരകം. ഉണ്ട്... ജെനങ്ങൾ. കാണാൻ.. വേണ്ടി.. നിസ്‌ക്കരിക്കുന്നവർ ക്ക്.... നിങ്ങളുടെ. കർമ്മഫലം. നിങ്ങക്ക്.. എന്റ. കർമ്മ. ഫലം എനിക്ക്

  • @salmakitchen5091
    @salmakitchen5091 5 ปีที่แล้ว +78

    സ്വാമി വളരെനല്ല വാക്കുകൾ 👍🏻

    • @sunilc5132
      @sunilc5132 3 ปีที่แล้ว

      സ്വാമിയെ കിട്ടാൻ നല്ല ചിലവ് വന്നിട്ടുണ്ടാകും

  • @josechander101
    @josechander101 4 ปีที่แล้ว +17

    Swamy's speech was of top quality from a spiritual perspective. My heart y congrats.

  • @SN-yk6wl
    @SN-yk6wl 2 ปีที่แล้ว

    ഇതെല്ലാമാണ് എല്ലാ മതങ്ങളും പഠിപ്പിക്കേണ്ടത് ഈ 3 സമുദായത്തിൽ പെട്ട മനുഷ്യ നന്മ ക്ക് വേണ്ടി എല്ലാമതത്തിൽ ഉള്ളവർക്കു മതങ്ങളുടെ നന്മ മനസിലാക്കി കൊടുത്ത 3 പേർക്കും ഒരു ബിഗ് സല്യൂട്ട് നിങ്ങളിലുള്ള ഈ നന്മ വരും തലമുറയെ രക്ഷി ക്കട്ടെ ഈ തലമുറ പണത്തിന്റെ പിറകെ മാത്രമായി പരസ്പര സ്നേഹം ഇല്ലാതായി അതിൽ നിന്നും മാറാൻ നിങ്ങളുടെ ഈ പ്രഭാഷണം ഉപകരിക്കും 👍🙏👌🏻

  • @feelmylove1837
    @feelmylove1837 5 ปีที่แล้ว +578

    സ്വാമി യെ പോലുള്ളവർ നമ്മുടെ നാടിന്റെ പൊതു സ്വത്താണ്.... തങ്ങൾക്ക് ഇനിയും സത്യം മനസിലാക്കി ഹിദായത്തിലേയ്ക് വരട്ടെ....

    • @sayyiduppai8238
      @sayyiduppai8238 5 ปีที่แล้ว +7

      .

    • @Vijiltmsy
      @Vijiltmsy 5 ปีที่แล้ว +3

      Lokam . Muzhuvan...

    • @Vijiltmsy
      @Vijiltmsy 5 ปีที่แล้ว +3

      Hridhayathilekkallaaaa..
      Matha rahitha lokathilekku...
      Mainly islam rahithamaayi...

    • @azeezrajan3379
      @azeezrajan3379 5 ปีที่แล้ว +1

      Aameen

    • @ar4158
      @ar4158 5 ปีที่แล้ว +1

      vijil.m.v madathil purayil ohhh enthaaa manasileee aaaa kara angu neengi varatte mone

  • @bhaskarankesavan76
    @bhaskarankesavan76 ปีที่แล้ว +2

    Power full speach.... 🙏🙏🙏❤❤❤