Linu.... good to watch your videos . You take care of your dogs very well. Please don’t tie them ... let them enjoy the freedom. The other old dog looks so stressed because it’s locked ... please help him
താങ്ക്യൂ 🐶💙 ഞാൻ മറ്റേ ഡോഗിനെ അഴിച്ചുവിട്ടു ഉള്ള ഒരു വീഡിയോ കാണിക്കാo ഇപ്പോൾ പറഞ്ഞ അഭിപ്രായം മൊത്തം മാറിക്കൊള്ളും അവൻ കൂട്ടി കിടക്കുമ്പോള് മാത്രമാണ് അത് പ്രത്യേകിച്ച് ബിസ്ക്കറ്റും കഴിച്ചു കൊണ്ടിരിക്കുകയാണല്ലോ അവൻ സൈക്കോ ആണ് 😂 എൻറെ കയ്യിൽ ബിസ്ക്കറ്റ് ഇരുന്നത് വാങ്ങിക്കഴിക്കുന്ന എക്സ്പ്രഷൻ ആണ് അത്
എനിക്ക് രണ്ട് നാടൻ പട്ടികളാണ് കണ്ണ് തുറക്കുന്നതിന് മുമ്പ് എടുത്ത് വളത്തിയതാണ്. ഞാൻ ഒരു ട്രെയിനിങ്ങും കൊടുത്തിട്ടില്ല. എനിക്ക് അറിയുകയുമില്ല.പക്ഷെ ഞാൻ പറയുന്നതൊക്കെ മനസ്സിലാവും.കടിപടികൂടുന്നത് കൊണ്ട് മാറ്റി കെട്ടിയിടേണ്ടി വരുന്നു. ട്രെയിൻ ചെയ്യിച്ചില്ലെങ്കിലും ഞാൻ പറയുന്നതൊക്കെ അക്ഷരംപ്രതി അനുസരിക്കും. ഞാൻ ഫോണിൽ കുത്തുന്നത് ഇഷ്ടമല്ല ഫോൺ തട്ടി മാറ്റും.
എന്റെ puppy 1.5 month... എത്ര ഉറക്കം ആണേലും പേര് വിളിച്ചാൽ ചാടി എണീറ്റ് വരുമായിരുന്നു... വേറെ എന്ത് പറഞ്ഞാലും എണീക്കില്ല.... ഇപ്പൊ food permission training കൊടുത്തു....ഇപ്പൊ "കഴിച്ചോ" എന്ന് പറഞ്ഞാൽ മാത്രേ food കഴിക്കൂ... അതുപോലെ കഴിച്ചോ എന്ന് പറഞ്ഞാൽ മാത്രമേ ഉറക്കത്തിലും ചാടി എണീക്കു.. പേര് വിളിച്ചാൽ ഒരു കുലുക്കവും ഇല്ല 😂
Chettaa...enikkum 7 vayassu aya oru dog ond...ithuvate train cheyyichittillarunnu...puppykkuttante video kand train cheyyippich nokki ippo avan paranjal kekkunnond.....appo avideyulla valiya dog ne koode onnu train cheyyan pattumo ennu nokkamo???
കഴിഞ്ഞ ദിവസം നമ്മൾ ഇട്ടിരുന്നല്ലോ അവരുടെ വീഡിയോയും വിശേഷങ്ങൾ ഉള്ളപ്പോൾ ഇടാറുണ്ട് ഇനിയും ഇടും ഉറപ്പായും, കഴിഞ്ഞ ദിവസം അവർക്ക് മീൻ എണ്ണ വാങ്ങി ആയിരുന്നു അത് വീഡിയോ ആയി ഇട്ടിരുന്നു കണ്ടിരുന്നോ
Engane split cross dog ne train cheyyikunna chetanu big salute.because nte veetilum same dog aanu..but ellavarum enne kaliyakki..pinned ee kaliyakkiyavar thanne vannit ennod chothichu ee dog ne avarkku nalkummo ennu.because he is very smart dog..orikkalum nadan dog ne kurach kanaruth..😏 aarumm
നമ്മുടെ സിറ്റ് കമാൻഡ് കണ്ടിരുന്നോ അതും പ്രകാരം ഒന്ന് ചെയ്തു നോക്കൂ അവന് ആവശ്യത്തിന് എക്സസൈസ് ചെയ്യിപ്പിച്ചത് ശേഷം പരിശീലിപ്പിക്കാൻ ശ്രമിക്കൂ ഏറ്റവും ഇഷ്ടമുള്ള ട്രീറ്റ് എന്താണോ അത് നൽകി വേണം ചെയ്യിപ്പിക്കാൻ
എന്റെ വീട്ടിൽ 4 മാസം പ്രായമായ നായക്കുട്ടിയും 7 മാസം പ്രായമായ 2 ആട്ടിൻകുട്ടിയും ഉണ്ട്.ഇവർ ഒന്നിച്ചു കളിക്കും. വിഷയം ആട്ടിൻകുട്ടിയുടെ ശരീരത്തിൽ നിന്നും ചെള്ള് നായക്കുട്ടിയുടെ ശരീരത്തിലും ആയിട്ടുണ്ട്.ചെള്ള് പോകാൻ എന്ത് ചെയ്യണം
പപ്പിയുടെ അനുസരണം കണ്ട് വളരെ സന്തോഷം തോന്നുന്നു... ദിവസങ്ങൾ കൊണ്ട് അവന്റെ ഫാൻ ആയി
നല്ല അവതരണം തുടക്കക്കാർക്ക് ഡോഗിനെ ട്രെയ്ൻ ചെയ്യാൻ സഹായകമാണ്👍
*പപ്പിക്കുട്ടൻ* ❤️
അലമ്പൻ വില്ല ശ്രദ്ദിച്ചവർ ഉണ്ടോ 😂
ഹായ്
Pappykkutttaaaa........ 😍💖😘😘😘😘😘😘😘😘😘😘😘😘😘😘
Enthayalum mattoralekudi kaanichathil valare santhoshavum nanniyum.
Enik puppy ella but enik eshtam annn , puppy yod Ulla behaviour enik eshtam ayee i like it
Ente ponne pappy pinnem valarnnu nalla sundharakuttan aayllo ❤️❤️❤️❤️❤️❤️❤️. Puppy fans 💋
Puppy vilichal varuthi padikkunaa irithi onn paranjuthaaa allakil train cheyath video
സൂപ്പർ പപ്പി കുട്ടൻ
Pappykuttane othiri eshtamanu.
Puppykuttaaa..... love you daa😍😍😘😘😘🥰🥰
Puppy ARMY ❤️❤️
പപ്പികുട്ടാ😘😍😍. ചേട്ടാ അടുത്ത വീഡിയോ വേഗം...
Adipoli
പപ്പിക്കുട്ടൻ ഇസ്തം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Brother video bhayanghara useful anu
Alamban villade roof white paint adichal nannayirikkum 👍🏻
Puppy daily waiting for shooting time.. Hmm kurachu treat engilm kitm
Linu.... good to watch your videos . You take care of your dogs very well. Please don’t tie them ... let them enjoy the freedom. The other old dog looks so stressed because it’s locked ... please help him
താങ്ക്യൂ 🐶💙 ഞാൻ മറ്റേ ഡോഗിനെ അഴിച്ചുവിട്ടു ഉള്ള ഒരു വീഡിയോ കാണിക്കാo ഇപ്പോൾ പറഞ്ഞ അഭിപ്രായം മൊത്തം മാറിക്കൊള്ളും അവൻ കൂട്ടി കിടക്കുമ്പോള് മാത്രമാണ് അത് പ്രത്യേകിച്ച് ബിസ്ക്കറ്റും കഴിച്ചു കൊണ്ടിരിക്കുകയാണല്ലോ അവൻ സൈക്കോ ആണ് 😂 എൻറെ കയ്യിൽ ബിസ്ക്കറ്റ് ഇരുന്നത് വാങ്ങിക്കഴിക്കുന്ന എക്സ്പ്രഷൻ ആണ് അത്
Daily Tips by Linu Shajan Thanks Ankit for your reply ...it’s a great relief 😊
Training kollaato...👌👌
Bhakshanam kazhikumbol ente dogin payangara arthiyan
ath engane mattum ente you tube channelilum training idanan
please
Puppiseiiiiiii love u daaaa
Puppy🥰😍😍
Ee kunji kurippine engu tharamo chetta.. puppy ishtam🐶😍😘
പാപ്പി കുട്ടാ... 💖💖💖💖
Chetta boundary traininginae kurichu oru video chaiyamo?plz
Puppykuttane kodipichu kalanyalo.... kotteyil ketitu engumpovaade poratheraki....fishing kazhinyal video idane
Chettan powliyatto antee vittil pappuy illa annalum njan nigaludde alla vediossum kanum othiri ishtta❤️❤️❤️
എനിക്ക് രണ്ട് നാടൻ പട്ടികളാണ് കണ്ണ് തുറക്കുന്നതിന് മുമ്പ് എടുത്ത് വളത്തിയതാണ്. ഞാൻ ഒരു ട്രെയിനിങ്ങും കൊടുത്തിട്ടില്ല. എനിക്ക് അറിയുകയുമില്ല.പക്ഷെ ഞാൻ പറയുന്നതൊക്കെ മനസ്സിലാവും.കടിപടികൂടുന്നത് കൊണ്ട് മാറ്റി കെട്ടിയിടേണ്ടി വരുന്നു. ട്രെയിൻ ചെയ്യിച്ചില്ലെങ്കിലും ഞാൻ പറയുന്നതൊക്കെ അക്ഷരംപ്രതി അനുസരിക്കും. ഞാൻ ഫോണിൽ കുത്തുന്നത് ഇഷ്ടമല്ല ഫോൺ തട്ടി മാറ്റും.
Ahaa vannallo puppis💗💗💗💗
Veruthe irikkumbolellam ippo thiranjupidichu kanunnath puppykuttante video mathram anu😍
Aaaa midukkann🤩
So cute puppy
Nice very nice 👌👍👌👌👏👏😊😘
എന്റെ puppy 1.5 month... എത്ര ഉറക്കം ആണേലും പേര് വിളിച്ചാൽ ചാടി എണീറ്റ് വരുമായിരുന്നു... വേറെ എന്ത് പറഞ്ഞാലും എണീക്കില്ല.... ഇപ്പൊ food permission training കൊടുത്തു....ഇപ്പൊ "കഴിച്ചോ" എന്ന് പറഞ്ഞാൽ മാത്രേ food കഴിക്കൂ... അതുപോലെ കഴിച്ചോ എന്ന് പറഞ്ഞാൽ മാത്രമേ ഉറക്കത്തിലും ചാടി എണീക്കു.. പേര് വിളിച്ചാൽ ഒരു കുലുക്കവും ഇല്ല 😂
😂🐶
Pappyee paticheeeee...meen pidikan pokunna vedio edanneee
Dogine leashilidan very difficulty annu remedial videos orannam cheyyamo
Pappuchan valuthayi
Than,s
Cute puppy
Etta ante dog nadanannn athinaa train cheyyan pattinnilla.enna cheyyuaa
Chettan avanu train cheyyumbo treat aayitt entha kazhikkan kodukkunnath
dognte smell maattan entha cheyya
Super chettaii💞💞
Puppykuttan 😍😍😍😍 super😍😍😍🥰
സൂപ്പർ bro
Treat ayit enthuva kodukun
Searching egane padipikam
Alamban villa superaatto
Chettaa...enikkum 7 vayassu aya oru dog ond...ithuvate train cheyyichittillarunnu...puppykkuttante video kand train cheyyippich nokki ippo avan paranjal kekkunnond.....appo avideyulla valiya dog ne koode onnu train cheyyan pattumo ennu nokkamo???
nadan puppies evida nin kittumo
Wait for food training vedio cheyumo
Treat food ethaa kodukunathu bro
Bro oru giveaway cheyyu
Chetta,
A day in the life with puppykuttan cheyyo😍
oru divasam cheiyatto
@@LinuDT 🤗
👍👍 pappijutanne kanana njan video kanunne.ethu joli ayalm avane kandite poku.love you so much pappykutta.....❤️❤️❤️
Chetta ... Chettan enth treat aan dog kodukkunne
Evide und orennam njn ethra paranjalum kelkkilla pakaram (pedigree ) koduthall ethu mukkillum muleyilum varum
Chettan videos edit cheyunna app etha
Adobe premiere
Puppy ku training time il obey cheyyan vendi use cheyunna food entha?
Thank you
good info👍💯💖
Chetta pothukuttanmare maranno... Oru vedio pratheeshikkunnu
കഴിഞ്ഞ ദിവസം നമ്മൾ ഇട്ടിരുന്നല്ലോ അവരുടെ വീഡിയോയും വിശേഷങ്ങൾ ഉള്ളപ്പോൾ ഇടാറുണ്ട് ഇനിയും ഇടും ഉറപ്പായും, കഴിഞ്ഞ ദിവസം അവർക്ക് മീൻ എണ്ണ വാങ്ങി ആയിരുന്നു അത് വീഡിയോ ആയി ഇട്ടിരുന്നു കണ്ടിരുന്നോ
Daily Tips by Linu Shajan ha kandirunnu...
Linu chetta... valiya naykkale train cheyyan pattumo... puppye treat koduthu train cheyunna pole..
പറ്റും ഒന്ന് ടൈം എടുത്ത് ട്രൈ ചെയ്യാ നേ
@@LinuDT thanks chetta... ente veetil oru adopted baby und... vazhiyil ninnum eduthittu vannatha... lucky.. ipo oru vayasdu kazhinju... atha chothiche... vilichal okke varum... kurumbana... training onnum koduthittilla.. pakshe nammude melekku chadi kayarum.. patram kittiyal piece aakum..vere oru prasnavum illa...ennalum aarum avane vazhakkum parayilla thallukayum illa...atrakkishtama ellarkum...
എടാ കുരുത്തം കെട്ടവനെ. യു ട്യൂബ് എടുത്താൽ നിന്നെ കാണാതിരിക്കാൻ പറ്റില്ലെടാ. ♥️♥️
😃😃
Ethann kodukkunath doginn
doginu food kodukkan prathyeka samayam enthenkilum undo ? ethokke food kodukkam ?
Alamban ishttam😁♥️❤
വളരെ ലളിതമായി ഉള്ള പരിശീലനം
Pappy valuthayalum ee kood mathiyakuoo
Njangalude jackyum ithe polleannu pappye polethane athe body colour pakshe avan marichu poi😞😭, avente gap kallayan nagle oru rotweiler puppye madichu
Bro aa kondukunnu food enthu aanu ?????
വീഡിയോയുടെ യുടെ ഡിസ്ക്രിപ്ഷൻ ഇൽ ഉണ്ട് ഡോഗ് ഫുഡ് ആണ്
Patti kurakkunnilla ippo 7 months aayi .agrassive aakan entha cheyuka
Pls reply
Engane split cross dog ne train cheyyikunna chetanu big salute.because nte veetilum same dog aanu..but ellavarum enne kaliyakki..pinned ee kaliyakkiyavar thanne vannit ennod chothichu ee dog ne avarkku nalkummo ennu.because he is very smart dog..orikkalum nadan dog ne kurach kanaruth..😏 aarumm
പിന്നെ അല്ല 🐶👍🏻
Bro ithu German Shepherd annoo
Puppeede koodin door ellallo
Old dog video please please please
Midukkanato... puppy kuttan ishtam...😘
Nice video
🐕👍💞
Pappy 😘😍😍😍
Chetta I tried my dog
Vayas yethra aayi
Pappye koode kootti oru fishing n pokuvo ?
namal onu poayarunu pakshe meen kitiyilla video channelil undu inyum poanam epolelum
എപ്പോൾ പോമേറിയൻ പപ്പിയേ belt ഇടിപ്പിക്കാം
Pappyse😍😍😍😍❤❤❤👍👍👍🙏
എനിക്കു 3 മാസം പ്രായം ഉള്ള gs Pappy undu മുറ്റത്ത് മെറ്റൽ ഇട്ടിരിക്കുന്നത് നമ്മുടെ കണ്ണ് തെറ്റിയാൽ തിന്നും ഇതിനെന്താ ഒരു പരിഹാരം
Chatta antte pappy sit comment chiyunnella avan kurathked kannikunnu yatha kariyam onn parazu tharumo
നമ്മുടെ സിറ്റ് കമാൻഡ് കണ്ടിരുന്നോ അതും പ്രകാരം ഒന്ന് ചെയ്തു നോക്കൂ അവന് ആവശ്യത്തിന് എക്സസൈസ് ചെയ്യിപ്പിച്ചത് ശേഷം പരിശീലിപ്പിക്കാൻ ശ്രമിക്കൂ ഏറ്റവും ഇഷ്ടമുള്ള ട്രീറ്റ് എന്താണോ അത് നൽകി വേണം ചെയ്യിപ്പിക്കാൻ
Chetta puppy edhu breed anu
എന്റെ വീട്ടിൽ 4 മാസം പ്രായമായ നായക്കുട്ടിയും 7 മാസം പ്രായമായ 2 ആട്ടിൻകുട്ടിയും ഉണ്ട്.ഇവർ ഒന്നിച്ചു കളിക്കും. വിഷയം ആട്ടിൻകുട്ടിയുടെ ശരീരത്തിൽ നിന്നും ചെള്ള് നായക്കുട്ടിയുടെ ശരീരത്തിലും ആയിട്ടുണ്ട്.ചെള്ള് പോകാൻ എന്ത് ചെയ്യണം
ഗവൺമെന്റ് വെറ്റനറി ഹോസ്പിറ്റലിൽ ഒന്ന് ചെന്ന് പറഞ്ഞാൽ മരുന്ന് തരും രണ്ടാൾക്കും ഞാൻ പോത്തിന് ശല്യം കൂടുതൽ ഉള്ളപ്പോൾ ടിക് ടോക്സ് ഉപയോഗിക്കും
Beagle kannuril undo breader number
Puppyy
🙏 Randu pappyeyum friends akuvan pattumo?
ശ്രമിക്കുന്നുണ്ട് മൂത്തൊന് നമ്മളോട് ഒഴികെ എല്ലാരോടും rough ആണ്
Chetta puppy kadikkunathinnu entha cheyya
ബൈറ്റ് ഇഷ്യൂസ് വീഡിയോ ചാനലിൽ മുൻപ് ഇട്ടിട്ടുണ്ട് ഒന്ന് നോക്കിക്കേ
our dog do not sit how to teach to sit
Alamban villa😆ha ha haa
👍🏻👍🏻👍🏻👍🏻👍🏻👍🏻🐕🐕🐕🐕
അലമ്പൻ വില്ല പപ്പി കുട്ടൻ house
Kannuril beagle
chetta ii 45 dys aaya dogs noke nth treat aanu kodukunath.?
ഞാൻ 2 മാസം കഴിഞ്ഞപ്പോളാണ് ട്രെയിനിങ് തുടങ്ങിയത് അപ്പോൾ ഞാൻ ഡോഗ് ഫുഡ് തന്നെയാണ് കൊടുത്തത്
Pappi kutty samsarikkunna video idumo
Innu itathu kando
Aaa nadan patti yude name enda..
Cute aanallo.. 😍
Ennikkum ende oru nadan pattikutty... Lucy nna peeru..
Eppo 8 maasam aaye ullu... 🤗🤗..
Nice video chetta.. 👍
അവനെ ഞാൻ jambru എന്ന് വിളിക്കും മമ്മി kurukku (പണ്ട് ഉണ്ടായിരുന്ന ഡോഗിന്റെ പേരാണ് )
@@LinuDT okk... 🤗