Chetta nan oru lab dogine medikannam ennu vijarikkunnundu vagikehinu training koduttadinnu shesham oru divasham ende vittil verumo plsssssssss ( place = palakkad )
ഒരു പാട് നന്ദി ഉണ്ട് ബ്രോ, നിങ്ങളെ ഇതിനു മുമ്പത്തെ വിഡിയോ ല്ലു കണ്ടിരുന്നു പട്ടിയുടെ അക്രമത്തിൽ നിന്ന് രക്ഷപെടാൻ അത് കടിക്കാൻ വരുമ്പോൾ stay ആയി നിന്നാൽ മതി എന്ന് കേട്ട്. ഇപ്പോൾ ഉള്ളത് സൗദി ലാന്നെല്ലും ഇവിടെയും ഉണ്ട് കുറച്ചു പട്ടികൾ അവര് പിന്നാലെ കൂടിയപ്പോൾ Stay ആയ്യി തന്നെ നിന്ന്.... പട്ടി അടുത്തവന്ന് അത്പോലെ പിങ് ആയി തീരിച്ചു പോയി 🥳🥳🥳
ചേട്ടാ... ട്രെയിനിങ് സ്റ്റാർട്ടിങ് ടൈം തന്നെ വീഡിയോ എടുത്താൽ കുറച്ച് കൂടി കാണുന്നവർക്ക് എഫക്റ്റീവ് ആകും എന്ന് തോനുന്നു... ട്രെയിനിങ് ടൈമിലെ ഫൈലിർസ് കൂടി കുറച്ച് ഇൻക്ലൂഡ് ആക്കിയാൽ നന്നാകും എന്ന് തോനുന്നു... ഇവിടെ വീഡിയോ കണ്ടപ്പോൾ ടെറിക്ക് അൾറെഡി ഒരു ഐഡിയ വന്നിട്ടുണ്ട്... അത് ചേട്ടൻ പറഞ്ഞെങ്കിലും ഫൈലിയർ കൂടി ലേശം ഇടുന്നത് നല്ലതാണ്...
First day training okke channel l already ullathanu. Ee video lum parayunnund ath kandal mathi ennu. ഈ order follow ചെയ്യൂ th-cam.com/play/PL3WGY_7U1lW_c1cPTMwUiUWrhRgEi3aLE.html
@@LazeMedia അത് ചേട്ടൻ പറയുന്നുണ്ട്... ആ വീഡിയോസ് ഒക്കെ കണ്ടതുമാണ്... As a new viewer to this channel... ചിലപ്പോൾ അവർക്ക് ഒരു ഇത് കിട്ടില്ല 😂 10-20s മാത്രം ആയി പ്ലെയിങ് സ്പീഡ് കൂട്ടി ആഡ് ആക്കിയാൽ its better....
❤️ ഈ ഒരു കാരണം കൊണ്ട് നായയെ ഇഷ്ടം ആയിട്ടും വളർത്താൻ കഴിയാത്ത ഒരുപാട് പേർ എന്നെ contact ചെയ്തിട്ടുണ്ട്. ഹറാം ആണ് എന്ന് ആദ്യമായി പറഞ്ഞത് ആര് എന്നു ചോദിച്ചിട്ട് ഉത്തരം കിട്ടിയിട്ടില്ല. അറിയുമോ. കാരണം ഇല്ലാതെ ഈശ്വരന്റെ സൃഷ്ടിയെ മാറ്റി നിർത്തേണ്ടതില്ലല്ലോ. എന്താണ് ഇതിനു കാരണം എന്ന് മനസ്സിലാക്കി പറയാമോ
@@LazeMedia നായയെ വളർത്താൻ കഴിയും വേട്ടക്കായും യും വളർത്തു മൃഗങ്ങളുടെ സംരക്ഷണത്തിനായുമൊക്കെ. നായയുടെ ഉമിനീരിൽ ഒരുപാട് രോഗാണുക്കൾ ഉണ്ട് for example റാബീസ്.) നായ രോഗം പടർത്താൻ ഒരു നല്ല ട്രാൻസ്മിറ്റർ ആണ് ഉമിനീർ എപ്പോളും ഒലിക്കാറില്ലേ. നായയെ തൊടാനും പറ്റും അതിന്റെ തലയിൽ നാവു എത്താത്ത ഭാഗത്തു.. എന്റെ വാപ്പയുടെയും ഉമ്മയുടെയും വീട്ടിൽ പട്ടിയെ വളർത്തിയിട്ടുണ്ട് വർഷങ്ങൾ മുൻപ്.. അന്നൊക്കെ അതിനെ കുളിപ്പിക്കാനും ഒക്കെ പണിക്കാർ ഉണ്ടായിരുന്നു... പട്ടിയെ വളർത്താം പക്ഷെ friendly ആയിട്ടു ഇങ്ങനെ വളർത്തുന്നതിൽ ആണ് തടസ്സം... ഇസ്ലാം ചരിത്രത്തിൽ തന്നെ നായയെ പ്രവാചകർ വളർത്തിയിട്ടുണ്ട് എന്നും പറയപ്പെടുന്നു....... ഇതെല്ലാം കേട്ടിട്ട് നമ്മൾ ആലോചിക്കും അങ്ങനെ ആണേൽ എന്തിനാ dogs നെ സൃഷ്ടിച്ചത് എന്തിനാണ് എന്ന്??? അതിനു ഉത്തരം food ചെയിനിന്റെ ഭാഗമാണ്... ഓരോ ജീവികളും... പാമ്പ് മനുഷ്യന് ആപത്തു അല്ലെ?? എന്നിട്ട് ദൈവം എന്തിനാ പാമ്പിനെ സൃഷ്ടിച്ചത്???? പട്ടിയെ വളർത്തുന്നതിൽ ഇസ്ലാമിൽ നിരോധനം ഇല്ല.. പക്ഷെ ചേട്ടനെപോലെ dog lovers വളർത്തുന്നപോലെ പറ്റില്ല..
Rabies cat ആണ് കൂടുതൽ അപകടം. എന്തെന്നാൽ പൂച്ചയിൽ ഒരു ലക്ഷണങ്ങളും കാണാൻ കഴിയില്ല. രോഗം പകരുകയും ചെയ്യും. അതുകൊണ്ട് കാരണം അതാകാൻ വഴിയില്ല. ഒന്നു കൂടി ഒന്നു അന്വേഷിച്ചു പറ്റുമെങ്കിൽ പറയുക. ഒരു അറിവ് എന്ന നിലയിൽ മനസ്സിലാക്കാൻ ആണ്.
@@princeofdarkness2299 പാമ്പ് നെ പക്ഷെ ഒരു മതവും ശത്രു ആയി കാണുന്നില്ല. അപകടം ആയിട്ടും. റാബീസ്, കൊറോണ ഉൾപ്പടെ ഉള്ള എല്ലാ രോഗങ്ങളും പരത്തുന്ന വവ്വാൽ അതുപോലെ തന്നെ
ഇത് കണ്ടപ്പോൾ എന്റെ അപ്പൂപ്പന്റെ പട്ടിയെ ഓർമ വരുന്നു. Alsatian ആയിരുന്നു അന്ന് പറ്റിക്കൂടില്ലാത്തത് കൊണ്ട് തൊഴുത്തിൽ പശുവിന്റെ കൂടെ ആയിരുന്നു അതിന്റെ ഉറക്കം.. അവൻ കിടക്കുന്നടത്ത് തണുപ്പടിക്കാതിരിക്കാൻ ഒരു പഴയ പായ ഇട്ടിരുന്നു..😀😀😄
Training ഈ order follow ചെയ്യൂ th-cam.com/play/PL3WGY_7U1lW_c1cPTMwUiUWrhRgEi3aLE.html
Chetta nan oru lab dogine medikannam ennu vijarikkunnundu vagikehinu training koduttadinnu shesham oru divasham ende vittil verumo plsssssssss ( place = palakkad )
Verumo
Sir nan ayacha TH-cam chat kannduvo ( verumo )
Nalla training pinna Terry pwoliyalle...😘❤️
ഒരു പാട് നന്ദി ഉണ്ട് ബ്രോ, നിങ്ങളെ ഇതിനു മുമ്പത്തെ വിഡിയോ ല്ലു കണ്ടിരുന്നു പട്ടിയുടെ അക്രമത്തിൽ നിന്ന് രക്ഷപെടാൻ അത് കടിക്കാൻ വരുമ്പോൾ stay ആയി നിന്നാൽ മതി എന്ന് കേട്ട്. ഇപ്പോൾ ഉള്ളത് സൗദി ലാന്നെല്ലും ഇവിടെയും ഉണ്ട് കുറച്ചു പട്ടികൾ അവര് പിന്നാലെ കൂടിയപ്പോൾ Stay ആയ്യി തന്നെ നിന്ന്.... പട്ടി അടുത്തവന്ന് അത്പോലെ പിങ് ആയി തീരിച്ചു പോയി 🥳🥳🥳
❤️❤️ അവരെ നോക്കുകയും വേണ്ട
Ring master 🖤🖤
🤯🤯🥱🤢🤮🤢🥴
ചേട്ടാ... ട്രെയിനിങ് സ്റ്റാർട്ടിങ് ടൈം തന്നെ വീഡിയോ എടുത്താൽ കുറച്ച് കൂടി കാണുന്നവർക്ക് എഫക്റ്റീവ് ആകും എന്ന് തോനുന്നു... ട്രെയിനിങ് ടൈമിലെ ഫൈലിർസ് കൂടി കുറച്ച് ഇൻക്ലൂഡ് ആക്കിയാൽ നന്നാകും എന്ന് തോനുന്നു... ഇവിടെ വീഡിയോ കണ്ടപ്പോൾ ടെറിക്ക് അൾറെഡി ഒരു ഐഡിയ വന്നിട്ടുണ്ട്... അത് ചേട്ടൻ പറഞ്ഞെങ്കിലും ഫൈലിയർ കൂടി ലേശം ഇടുന്നത് നല്ലതാണ്...
First day training okke channel l already ullathanu. Ee video lum parayunnund ath kandal mathi ennu.
ഈ order follow ചെയ്യൂ th-cam.com/play/PL3WGY_7U1lW_c1cPTMwUiUWrhRgEi3aLE.html
@@LazeMedia അത് ചേട്ടൻ പറയുന്നുണ്ട്... ആ വീഡിയോസ് ഒക്കെ കണ്ടതുമാണ്...
As a new viewer to this channel... ചിലപ്പോൾ അവർക്ക് ഒരു ഇത് കിട്ടില്ല 😂
10-20s മാത്രം ആയി പ്ലെയിങ് സ്പീഡ് കൂട്ടി ആഡ് ആക്കിയാൽ its better....
ഞങ്ങൾക്കു dog ഹറാം ആണ്.. പക്ഷെ dogs നെ ഇഷ്ടമാണ്.. നിങ്ങളുടെ എല്ലാ വിഡിയോസും full കാണാറുണ്ട്.. സംഭവം കൊള്ളാം... 🤩👍
❤️ ഈ ഒരു കാരണം കൊണ്ട് നായയെ ഇഷ്ടം ആയിട്ടും വളർത്താൻ കഴിയാത്ത ഒരുപാട് പേർ എന്നെ contact ചെയ്തിട്ടുണ്ട്. ഹറാം ആണ് എന്ന് ആദ്യമായി പറഞ്ഞത് ആര് എന്നു ചോദിച്ചിട്ട് ഉത്തരം കിട്ടിയിട്ടില്ല. അറിയുമോ. കാരണം ഇല്ലാതെ ഈശ്വരന്റെ സൃഷ്ടിയെ മാറ്റി നിർത്തേണ്ടതില്ലല്ലോ. എന്താണ് ഇതിനു കാരണം എന്ന് മനസ്സിലാക്കി പറയാമോ
@@LazeMedia നായയെ വളർത്താൻ കഴിയും വേട്ടക്കായും യും വളർത്തു മൃഗങ്ങളുടെ സംരക്ഷണത്തിനായുമൊക്കെ. നായയുടെ ഉമിനീരിൽ ഒരുപാട് രോഗാണുക്കൾ ഉണ്ട് for example റാബീസ്.) നായ രോഗം പടർത്താൻ ഒരു നല്ല ട്രാൻസ്മിറ്റർ ആണ് ഉമിനീർ എപ്പോളും ഒലിക്കാറില്ലേ. നായയെ തൊടാനും പറ്റും അതിന്റെ തലയിൽ നാവു എത്താത്ത ഭാഗത്തു.. എന്റെ വാപ്പയുടെയും ഉമ്മയുടെയും വീട്ടിൽ പട്ടിയെ വളർത്തിയിട്ടുണ്ട് വർഷങ്ങൾ മുൻപ്.. അന്നൊക്കെ അതിനെ കുളിപ്പിക്കാനും ഒക്കെ പണിക്കാർ ഉണ്ടായിരുന്നു... പട്ടിയെ വളർത്താം പക്ഷെ friendly ആയിട്ടു ഇങ്ങനെ വളർത്തുന്നതിൽ ആണ് തടസ്സം... ഇസ്ലാം ചരിത്രത്തിൽ തന്നെ നായയെ പ്രവാചകർ വളർത്തിയിട്ടുണ്ട് എന്നും പറയപ്പെടുന്നു.......
ഇതെല്ലാം കേട്ടിട്ട് നമ്മൾ ആലോചിക്കും അങ്ങനെ ആണേൽ എന്തിനാ dogs നെ സൃഷ്ടിച്ചത് എന്തിനാണ് എന്ന്??? അതിനു ഉത്തരം food ചെയിനിന്റെ ഭാഗമാണ്... ഓരോ ജീവികളും... പാമ്പ് മനുഷ്യന് ആപത്തു അല്ലെ?? എന്നിട്ട് ദൈവം എന്തിനാ പാമ്പിനെ സൃഷ്ടിച്ചത്???? പട്ടിയെ വളർത്തുന്നതിൽ ഇസ്ലാമിൽ നിരോധനം ഇല്ല.. പക്ഷെ ചേട്ടനെപോലെ dog lovers വളർത്തുന്നപോലെ പറ്റില്ല..
@@princeofdarkness2299 dog nu ulla ella rogavum cat num undallo
Rabies cat ആണ് കൂടുതൽ അപകടം. എന്തെന്നാൽ പൂച്ചയിൽ ഒരു ലക്ഷണങ്ങളും കാണാൻ കഴിയില്ല. രോഗം പകരുകയും ചെയ്യും. അതുകൊണ്ട് കാരണം അതാകാൻ വഴിയില്ല. ഒന്നു കൂടി ഒന്നു അന്വേഷിച്ചു പറ്റുമെങ്കിൽ പറയുക. ഒരു അറിവ് എന്ന നിലയിൽ മനസ്സിലാക്കാൻ ആണ്.
@@princeofdarkness2299 പാമ്പ് നെ പക്ഷെ ഒരു മതവും ശത്രു ആയി കാണുന്നില്ല. അപകടം ആയിട്ടും. റാബീസ്, കൊറോണ ഉൾപ്പടെ ഉള്ള എല്ലാ രോഗങ്ങളും പരത്തുന്ന വവ്വാൽ അതുപോലെ തന്നെ
ഇത് കണ്ടപ്പോൾ എന്റെ അപ്പൂപ്പന്റെ പട്ടിയെ ഓർമ വരുന്നു. Alsatian ആയിരുന്നു അന്ന് പറ്റിക്കൂടില്ലാത്തത് കൊണ്ട് തൊഴുത്തിൽ പശുവിന്റെ കൂടെ ആയിരുന്നു അതിന്റെ ഉറക്കം.. അവൻ കിടക്കുന്നടത്ത് തണുപ്പടിക്കാതിരിക്കാൻ ഒരു പഴയ പായ ഇട്ടിരുന്നു..😀😀😄
Polichh
Kerala no 1 training tutorials ❤️
പോളി video..... Uncle ഈ video ഇടുമ്പോൾ last bloopers കൂടെ add ചെയ്‌താൽ പോളി ആയിരിക്കും....
Nalla informative....🔥🔥🔥
Terry super 👌
Thank you chetta chettan post cheyyunna video enikkum ellarkum use avunnundu
U r a good sorry the best trainer
❤️❤️
ടെറി ആള് മിടുക്കനാ 😍
Cute terry 😍😍😘😘
Dogs inte karyathil nigal mass anu marana masssssssss❤️❤️❤️
Ano
Terry 😘😘😘😘😘😘😘😘😍😍😍😍❣️
Terry 💜
happy new year to all
First🤙
Happy new year
happy newyear
Happy new year ☺😘
1st view onnu reply tharammo chetta njan chettan te big fan annu
happy new year
Thank you
Kollam it is very helpful for me thank you so much
First aavann shremichu
First
Good trainer😍
Plz review sumiran kennels
1st view
Poli ❤️
Puppy soil kazhikyunind adh Northants endhuta cheya
to all my besties.happy new year.
Chettante oru big fan aahnu njaan♥️♥️♥️
Happy new year chetta ❤ tessa and terry 😘😘😘😘😘
Chettoi advanced happy new year nale new year special oru Kidu videoikkayi njammal kathirikkum
Frist 🤚🤚
Supper iniyum terriyem tessayum cherth vedeo cheiy I'm waiting
Good information
Boundary training venam.
Varuallo
@@LazeMedia chetta guarddog training labrador idumo please
താങ്കൾ jerrye സെലക്ട് ചെയ്തപ്പോൾ അത്ര നല്ല puppy ആയി എനിക്ക് തോന്നിയില്ല. But now അതിന് നല്ല വളർച്ച ഉണ്ട്. Head size ഒക്കെ നന്നാവൂ ന്നുണ്ട്.
Correct njanum aadhyam athanu vicharichathu
Chettan poliyanalo😎
Happy new year 😷😷😷
Happy new year
9 month ആയ dog cheyumo കൂട്ടിൽ കെറാൻ പറഞ്ഞാൽ
Ys
Chetta swimming rescuing padippikkuna video idumo
Chetta boxer nu enganeya feed cheyede vayil vechu koduthale kayhikumolu
Happy new year 🎉🎉🎉🎊🎊🎊
Terry nanayi valarnu
❤️❤️
Happy New year ❤️❤️
Happy new year to you and family
Chetta boundarry ellatha oru vedinu anganna boundarry training kodukkamm annorru vedio eddamoo
Sir full glamar😇
ആ കൂട്ടിൽ ഇട്ടിരിക്കുന്ന green sheet എന്താണെന്ന് പറയാമോ?
Super chetta
Superrrrr
Cheta dogenea sit anganae padipikkum.Jump cheyumbol anthucheyum please reply
Sit command orupad video channel l und
Thank-you
cute puppy...
Chetta vittinullil kayattiyal mullathille pinne 2um povule
മുള്ളും 2ഇല്ല
Super
Chetta german Sheperdine veetil valarthamo.krithyamayi groom cheytha romam kurayumo..
🖤Happy new year🖤
Cat ne kurich video chyoumo
Bro starter food etanu kodukunathe
ഇനി ഈ ചാനലിൽ അടുത്ത വർഷമേ വിഡിയോ കാണു 😄
🙏👍😍💖 Happy New Year all😍
Happy new year
Seen anee
Kollam big fan
എന്റെ ഒരു Spitz nu കടി നിർത്താൻ വേണ്ടി no എന്ന് പറയുമ്പോൾ കടി കൂടുകയാണ് ചെയ്യുന്നത്
എന്റെ lab ഉം അങ്ങനെ ആണ് 😔😔😔. കടി കൂടുതൽ ആണ്.. No എന്ന് പറഞ്ഞാൽ ഒടുക്കത്തെ ദേഷ്യവും
Location evde anu
Nee koru karyam cheyy enneram nee thirichu kadikkk appo manasilakum 😁
😂😂😂
Sir ethara food kootilittitum avan kootil kayarukayilla
Pls replay
👌👌👌
30th comment
Chetta ende puppy kuttil urangunnilla doorinde sidil Ann eppozhum urangunadh endha Cheyya 36 days aayi
Happy new year bro
Tessa night kull kutil ano atho azhich vidumoo
Poli
Babysinu kodukkunna amritham podi puppykku kurukki kodukkanathil problem undo
Illa
@@LazeMedia ok thanks
Foodil mannu vari idunath matan oru tip parayavoooo
WHICH IS THE BEST veterinary HOSPITAL IN Changanassery
Dogനെ ഏതു വയസ്സ് വരെ train ചെയ്യാം
Chetta njan inn puthya patti vaangi
Happy new year all❤️❤️...kayna kollam paranjathinu kittiya Pani kaynatilla analum irikate
TH-cam income enna topic ill oru video cheyyamo
Chetta ente puppyku harness ano,collar ano nallathu....onu parayamo.... puthiyathu vangikan udheshikunund😀
Randum vangikku. Collar kidakkumpo thanne harness use cheyyallo. ur comfort anusarich
@@LazeMedia KKK chetta❤️❤️
Dog nenna kothuku kuteyal valla kuzhappam undo
Video cheythu general awareness videos th-cam.com/play/PL3WGY_7U1lW-WKsbnIuMKE8GJkO_MWRZL.html
8 mani Avan Katta waiting.....
Happy new year everyone 🎉✨🍺🍾🍷🎉🎊
😍👏🏻
Third view
Kootil tiles ano?
Chetta ente gsd yude backil tail thudangunaidanu oru infection athikam thodan samathikunila
Chetta,which is better neck collar or harness??
Dog ne depend cheyth
Chettan enthan treatayi kodukkunnath
Homemade dog treats: th-cam.com/play/PL3WGY_7U1lW_EBn3FAwaJ7_8uYjn3WYsf.html
Chetta. dogs, veetil ullavarodu allathe mattulavarude aduth friendly aakthe irrikan ulla training video idumo?? Labrador inte.labrador valare friendly aayitulla oru dog breed alle.athu aarenkilum vannu daily food okke ittu koduthal,avarumayittu Ivar friendly aavile.appol angana food onnum koduthal nammude dog mattulavarum aayitu friendly aavathe irrikanum athu polle mattulavar kodukuna food onnum thanne kazhikathe irrikanum ulla training video idumo??plz chetta
Food permission. Videos kanu. Friendly nature ulla labrador ne angane allathakkan padanu. Athanu labrador nte quality. Breed standards l thalayum cheviyum valum okke mathram nokkumpol dog nte character koodi parayunnund. Athil ullathanu
koottil appiyidunna sobavathine end cheyyum,ente veetile puppy koottil kidannu karayarunde pakshe purathirakki ethra nadathiyalum kalichu nadakkukayollu appi edilla rest edukkan thudagumbo koottil kayattum ,appo kurachu kazhiyumbo koottil appy ettittundavum edinu enda pariharam
Dog Toilet training: th-cam.com/play/PL3WGY_7U1lW_3R1PQhk-A55huWIuIYKIF.html
Hi ചേട്ടാ എന്റെ lab 8മാസം ആയി ആളുകളേ കാണുമ്പോൾ അത് കുരകുന്നില്ല അതിന് എന്താ ചെയുന്നത്.
Guarding dog tips th-cam.com/play/PL3WGY_7U1lW-uCUOT0pSm8_1geNbH_Lv-.html
താങ്ക്സ് ചേട്ടാ
താങ്ക്സ് ചേട്ടാ
6 വയസായി എന്റേത്😁
🥰🥰🤩🤩🤩🤩
What are mineral needed for lab puppy 3 months
Name
Look aayallo💜
51 days ആയ ഡോബർമാൻ പപ്പിയെ കുളിപ്പിക്കാൻ പറ്റുമോ