😏കൂട്ടില്‍ കയറാന്‍ വയ്യ : How to Crate train a dog that will not go into crate : 1 year Labrador

แชร์
ฝัง
  • เผยแพร่เมื่อ 19 ก.พ. 2021
  • 1 year Labrador dog pinky not entering crate. here is the solution for crate training and crate introduction, watch the video
    😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaonline.com/style/...
    👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
    / lazemedia
    👉👉 INSTAGRAM / laze.media
    -----------------------------------------------------------------------------------------------
    🦮🦮slip lead (or leash) amzn.to/39NLWVH
    🦮🦮20ft Dog Leash amzn.to/36aUOCg
    🦮🦮30ft Dog Leash amzn.to/3qPePpR
    🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
    -----------------------------------------------------------------------------------------------
    🥗🥗Winner plus Puppy Starter amzn.to/3by9ezY
    🥗🥗Winner Plus Super Junior amzn.to/2Lt0joG
    🥗🥗Winner Plus Adult amzn.to/39mjmct
    🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
    -----------------------------------------------------------------------------------------------
    🦮🦮Choke leash amzn.to/2KH0IDN
    👉👉nail grinder amzn.to/2VC6rMT
    grooming comb
    amzn.to/2JvbJHt
    👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
    👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
    👉👉puppy cerelac amzn.to/3mX7Xpt
    👉👉Royal Canin Maxi Starter amzn.to/2GhNmeq
    👉👉Royal Canin Mini Starter Royal Canin Mini Starter
    👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
    👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
    👉👉dog treats • dog training : "dog t...
    👉👉Foodie Puppies Durable Dog Chew Rope Toy
    Click here to buy - amzn.to/3l6u5wx
    👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
    Click here to buy - amzn.to/3hjZSbe
    👉👉Dog Toothbrush Stick-Puppy Dental Care Brushing Stick Effective 👉👉Doggy Teeth Cleaning

ความคิดเห็น • 530

  • @abhijithm122
    @abhijithm122 3 ปีที่แล้ว +289

    Ipol Nalla mattam und You Have Done a Great Job.. Pinky Doing well.. Thanku. For your Support.🙏🙏🙏

    • @LazeMedia
      @LazeMedia  3 ปีที่แล้ว +21

      ❤️

    • @meriniypevarghese227
      @meriniypevarghese227 3 ปีที่แล้ว +1

      🤩

    • @albinjpaliakkara
      @albinjpaliakkara 3 ปีที่แล้ว +10

      പറ്റുമെങ്കിൽ കൂടിന്റെ ബേസ്... മെറ്റൽ ഷീറ്റ് മാറ്റാൻ നോക്ക് ചേട്ടാ , പരമാവധി wood യൂസ് ചെയ്യാൻ നോക്ക്

    • @annapeter5633
      @annapeter5633 3 ปีที่แล้ว +2

      😂😂😂😍😍

    • @jojuemmanuel8555
      @jojuemmanuel8555 3 ปีที่แล้ว

      @@LazeMedia rreresuper

  • @jinithasarang937
    @jinithasarang937 3 ปีที่แล้ว +365

    ഇവിടെയും ഉണ്ട്‌ ഒരുത്തൻ ഇങ്ങോട്ട് വാ എന്നു പറഞ്ഞാൽ അങ്ങോട്ട് പോവും.. ഒരു വക പറഞ്ഞാൽ കേൾക്കൂല..വീട് അവന്റെയും കൂട് ഞങ്ങളുടെയും ആണ് എന്നാ വിചാരം😐😐😂😍

    • @LazeMedia
      @LazeMedia  3 ปีที่แล้ว +21

      😀

    • @Jjjgyytttdddllll
      @Jjjgyytttdddllll 3 ปีที่แล้ว +12

      എന്റെ വീട്ടിലും und🤣🤣

    • @minyoonjiofficial6639
      @minyoonjiofficial6639 3 ปีที่แล้ว +6

      Ente ayilum ondorutan .avan tarayil irikkunathineum kaal sofayil aa irikunne

    • @sreyagopi8573
      @sreyagopi8573 3 ปีที่แล้ว +3

      Sathyam. paranja oru anusaranm illanne , enne anusaripikkan varum enthelm paranja

    • @bindhubiju3625
      @bindhubiju3625 3 ปีที่แล้ว +26

      എനിക്കും ഉണ്ട് ഇവിടെ വാടി എന്ന് പറഞ്ഞിട്ട് ഞാൻ അങ്ങോട്ട് ചെല്ലണം 🤪🤪🤪

  • @devadarshmc5550
    @devadarshmc5550 3 ปีที่แล้ว +138

    ഇത് വരെ പപ്പിയെ വളർത്തിയിട്ടില്ല വീട്ടിൽ ഡോഗ് ഇല്ല എന്നാലും എല്ലാ videoയും കാണും powli ആണ്🙏❤️

    • @shijubnc8447
      @shijubnc8447 3 ปีที่แล้ว +5

      5 pappi കുട്ടികൾ ഉണ്ട് റോസി പ്രസവിച്ചിട്ട് 1 മാസമേ ആയുള്ളൂ അമ്മയെയും കുട്ടിയെയും പിരിക്കാൻ എനിക്ക് മനസില്ല.എങ്കിലും നല്ലപോലെ പാലും തൈര് ചോറും കൊടുക്കാൻ പറ്റുമെങ്കിൽ 1 കുട്ടിയെ തരാം എല്ലാത്തിനെയും എന്നെക്കൊണ്ട് സംരക്ഷിക്കാൻ പറ്റാത്തത് കൊണ്ടാണ്

    • @BLANKBLUEBLOODBOOK
      @BLANKBLUEBLOODBOOK 3 ปีที่แล้ว +1

      @@shijubnc8447 stalam evidaa annu

    • @shijubnc8447
      @shijubnc8447 3 ปีที่แล้ว +1

      @@BLANKBLUEBLOODBOOK തിരുപ്പൂർ t n

    • @BLANKBLUEBLOODBOOK
      @BLANKBLUEBLOODBOOK 3 ปีที่แล้ว

      @@shijubnc8447 rate ethra bro

    • @BLANKBLUEBLOODBOOK
      @BLANKBLUEBLOODBOOK 3 ปีที่แล้ว +1

      @@shijubnc8447 അതൊന്നും കുഴപ്പം ഇല്ല പക്ഷെ സ്ഥലം tamil നാട് ആണല്ലേ so long bro 😓

  • @jyothi5563
    @jyothi5563 3 ปีที่แล้ว +78

    Pinky യുടെ കുത്തിയിരിപ്പ് സത്യാഗ്രഹം കാണാൻ നല്ല രസമുണ്ട് 😝🥰 sir, your patience 🙏🏽

  • @sree4607
    @sree4607 3 ปีที่แล้ว +96

    പിങ്കി പിങ്കി, ഇമ്മിണി പുളിക്കും, വിളിക്കുമ്പഴേ വരാൻ ഞാനാരാ നിങ്ങടെ പട്ടിയോ

  • @sindhumoln134
    @sindhumoln134 3 ปีที่แล้ว +13

    താങ്കൾ പഠിപ്പിക്കുന്നത് കണ്ടിരിക്കാൻ തോന്നും.ആ ക്ഷമക്ക്‌ ഒരു big salute.🥰🥰🥰

  • @bhaskaranv8239
    @bhaskaranv8239 3 ปีที่แล้ว +65

    I really appreciate your patience... Man who loves dogs is a good human being

    • @wraith3456
      @wraith3456 3 ปีที่แล้ว +1

      Was thinking the same

  • @vishnumanu7770
    @vishnumanu7770 3 ปีที่แล้ว +48

    കുട് ഇരിക്കന്ന സ്ഥലം ചൂടാണ്.
    അതാണ് കയറാത്തത്.എനിക്കു മുണ്ട്
    ഒരു ലാബ്. ചൂട് സഹിക്കാൻ പറ്റാത്ത
    ഇനം ആണ്.

    • @geethuprince9645
      @geethuprince9645 3 ปีที่แล้ว +1

      Yes athanu karanam

    • @theresejoby837
      @theresejoby837 3 ปีที่แล้ว +1

      ഇവിടെ ഫാൻ വരെ ഇട്ടു കൊടുത്തു

  • @sreedevisreekumar3018
    @sreedevisreekumar3018 3 ปีที่แล้ว +69

    പാവം pinky... അവള് പുറത്ത് ജീവിച്ചോട്ടെ

    • @Anonymous-qm1pj
      @Anonymous-qm1pj 2 ปีที่แล้ว

      Koodu enn vechal full time athine adach idan ollathalla entelum avshym olla caseil veettilo veleelo idaan patteellel aa timil koodu aanu best ath mathram alla kalich okke kzhinj relax cheyan koodu aanu nllath

  • @thankachanthengumkal7197
    @thankachanthengumkal7197 3 ปีที่แล้ว +19

    Corona aayathu kondaayirikum pinky kai kazhukiye🤣🤣🤣🤣
    A seen Sherikummm enjoy cheythu

  • @neenathomas1304
    @neenathomas1304 3 ปีที่แล้ว +1

    Your videos are very informative, one can easily teach a dog to behave after watching your videos. Each video covers all information regarding the subject. Keep up the good work, best wishes.👍👍👍🙏🙏🙏

  • @thanvivlogs3584
    @thanvivlogs3584 3 ปีที่แล้ว +2

    Valare helpful aakunund vds okke
    Thaankuu so much

  • @drphysio007
    @drphysio007 3 ปีที่แล้ว +32

    8:45 ഇങ്ങനെ കൂട്ടിൽ കയറ്റാമോ? ഇങ്ങനെ കയറ്റിയാൽ പിങ്കിക്ക് തല കറങ്ങുല്ലേ 😔😄

  • @georgypjoseph3651
    @georgypjoseph3651 3 ปีที่แล้ว +10

    Ey video nalla informative arinu👏👏👏❤❤❤

    • @LazeMedia
      @LazeMedia  3 ปีที่แล้ว +2

      ❤️❤️

  • @Azuta345
    @Azuta345 3 ปีที่แล้ว +40

    ആ കൂട്ടിൽ ഭയങ്കര ചൂട് ആണ് പാവം അത്രയും സഥലം ഇല്ലേ പിന്നെ എന്തിനാ കൂട്ടിൽ ഇടുന്നത് അല്ലെങ്കിൽ ആ കൂട് നല്ലത് ആകു കാണാൻ ഭംഗി അല്ല അതിൽ cool ആണ് വേണ്ടത്

  • @jintojoy9262
    @jintojoy9262 3 ปีที่แล้ว +141

    കൂട് ശരിയായ രീതിയിൽ അല്ല. കിടക്കാനായി തടി ഇട്ട്‌ കൊടുക്കു. നല്ല ചൂടായിരിക്കും മുഴുവൻ മെറ്റൽ ആയതുകൊണ്ട്

    • @shanushanu4624
      @shanushanu4624 3 ปีที่แล้ว +6

      മരതടി ഇട്ട് koduknm കൂട്ടിൽ 👍👍 എന്നാൽ കിടക്കാൻ kyulllu

    • @Zarah3300
      @Zarah3300 3 ปีที่แล้ว +9

      Sathyam. kurachukoodi valuppavum venam athinu ninnu thiriyan idamilla.

    • @geethuprince9645
      @geethuprince9645 3 ปีที่แล้ว +2

      Sathyam..

    • @user-nl3ry1xg7o
      @user-nl3ry1xg7o 3 ปีที่แล้ว +1

      ❤️👍

    • @ArunKumar-nd6ho
      @ArunKumar-nd6ho 3 ปีที่แล้ว +1

      ശരിയാണ്,,,
      കൂട്,,,മൊതം,,,
      മറഞുകിടകുവാ,,,
      അതായത്,,,,
      പടിക്,,,
      കൂടിൽ,,,
      കിടകുബോൾ,,,
      തനെ,,,
      കാഴ്ച കൾ,,,
      കാണാൻ,,, പററുന,,
      രീതിയിൽ,,,
      ആയിരികണം,,
      ആരീതിയിൽ,,,,
      വേണം,,,കൂട്,,,,
      നിർമികാൻ,,
      അപൊഴെ,,,
      അതിന്,,,,ഇഷ്ടം
      വരതൊളൊ,,,,

  • @maya4pradeep
    @maya4pradeep 3 ปีที่แล้ว +19

    ചേട്ടാ.....അടിപൊളി ട്ടാ.....👍👍👍👍

    • @LazeMedia
      @LazeMedia  3 ปีที่แล้ว +3

      ❤️❤️

  • @pradeeptg9287
    @pradeeptg9287 3 ปีที่แล้ว +4

    ചേട്ടാ... അടിപൊളി😍

  • @kollamkaran5125
    @kollamkaran5125 3 ปีที่แล้ว +7

    ദേ എന്റെ പിങ്കിയുടെ അതേപോലെയൊരു പിങ്കി ❤️❤️❤️❤️❤️❤️❤️... എന്റെ പിങ്കിയും ഇത് തന്നെയാ പണി കൂട്ടിൽ കയറാൻ മടിയാ...

  • @blablablanomadicnotes
    @blablablanomadicnotes 3 ปีที่แล้ว +16

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി☺️☺️

  • @ansuphilip6913
    @ansuphilip6913 3 ปีที่แล้ว +5

    എന്റെ ലാബിനും സിറ്റ്ഔട്ടും വീടിന്റെ അകത്തും ഒക്കെയാണ് ഇഷ്ടം.കൂട്ടിൽ പോകാൻ അവനും ഇഷ്ടമല്ല.100 തവണ sit പറഞ്ഞ ഒരു തവണ ഇരിക്കും. ഭയങ്കര കുസൃതി ആണ്.

  • @rosyjohn1611
    @rosyjohn1611 3 ปีที่แล้ว +15

    Lab nu choodu kooduthal anu..athukondu summer il veedinakathu kidakkan anuvadikku

  • @sanithavijayakumar1486
    @sanithavijayakumar1486 3 ปีที่แล้ว +9

    "ഞാൻ സോഫ വൃത്തികേടാക്കില്ല, എനിക്ക് ടി വി കണ്ട് അകത്തിരുന്നാൽ മതി"

  • @OlympussDoctrine
    @OlympussDoctrine 3 ปีที่แล้ว +1

    Salutes Praveen..

  • @sanjuk.s9046
    @sanjuk.s9046 3 ปีที่แล้ว +3

    You are great bro 😍😍😍

  • @nijokongapally4791
    @nijokongapally4791 3 ปีที่แล้ว +2

    Good outdoor training👍💖

  • @brittosvlogs7861
    @brittosvlogs7861 3 ปีที่แล้ว +23

    ഇത്രേം സ്ഥലം ഇല്ലെ... അവൾ നന്നായി ഓടി കളിക്കട്ടെ.വീട്ടിൽ പ്രത്യേകിച്ച് ആരെങ്കിലും വരുമ്പോൾ മാത്രം കൂട്ടിൽ ഇടു

  • @geethamohan3340
    @geethamohan3340 3 ปีที่แล้ว

    Nalla Pani njanille I'lla annothan ithupole ividudd😃😃ithe pole padippichu🥰🥰👏👏👏🤭🤭🤗🤗🤗thank you sir

  • @vrindavenu9652
    @vrindavenu9652 3 ปีที่แล้ว +11

    Pinki molude kalikaanan nallarasamund...pinkymole orikalum kootil keranda keto....veetil keriyaamathi...pinkymole nalla ishtam aayi😍😍😍😚😚😚🐕

  • @jessmongeorge5178
    @jessmongeorge5178 3 ปีที่แล้ว +1

    Nalla kidilan caption 😂😂👌👌👌

  • @roshmasomanathannair91
    @roshmasomanathannair91 3 ปีที่แล้ว

    Hai... good vedio,
    Even my baby, we have the same complaint..,
    But she lovely❤️❤️❤️

  • @shalyvv4311
    @shalyvv4311 2 ปีที่แล้ว

    Kudikkan kodutha vellathil kalichittupoyi...cute

  • @kottayamkunjachan8739
    @kottayamkunjachan8739 3 ปีที่แล้ว +1

    Thank you❤ 👍

  • @shanvideoskL10
    @shanvideoskL10 3 ปีที่แล้ว +1

    Great sir...

  • @itsme4you162
    @itsme4you162 2 ปีที่แล้ว

    Great job 👏

  • @mjsibikuttan3856
    @mjsibikuttan3856 3 ปีที่แล้ว

    നിങ്ങളുടെ ശൈലി വളരെ ഇഷ്ടപ്പെട്ടു... നിങ്ങൾ ശെരിക്കും competent ആയിട്ടുള്ള ഒരു trainer തന്നെ.... വളരെ നന്ദി.... എന്റെ വീട്ടിൽ GSD പപ്പി യെ വാങ്ങി.... എന്റെ മോൾ ഈ ചാനൽ കണ്ടിട്ടാണ് ഞങ്ങടെ Kefa യെ നോക്കുന്നത്.... Can you please come ro my home once..? My location is Between Eramalloore & Thuravoor... Cherthala Taluk

  • @Hypergaming-jx2sy
    @Hypergaming-jx2sy 3 ปีที่แล้ว +1

    Cheta chock chain or neck collar is good for dogs

  • @sheenaraison1200
    @sheenaraison1200 3 ปีที่แล้ว +13

    അടിയിലെ ഷീറ്റ് ആണ് problem

  • @sindhusindhu5693
    @sindhusindhu5693 3 ปีที่แล้ว +3

    അടിപൊളി ayyo 🤣🤣

  • @sreerekharajesh1519
    @sreerekharajesh1519 3 ปีที่แล้ว

    No dislikes.. success of laze media

  • @greathund
    @greathund 2 ปีที่แล้ว

    Nigal super Anu ..dog lover nu Vera oru world aha adu normal people nu masilakila..avid nigal relay star anu

  • @pradeeptg9287
    @pradeeptg9287 3 ปีที่แล้ว +4

    Laze Media😍❤️

  • @shynink9680
    @shynink9680 3 ปีที่แล้ว +3

    Pinkyyy chakkare Love you daaa😘😘😘😘😘😘😘😘😘😘😘😘

  • @NOTABHI_YT
    @NOTABHI_YT 2 ปีที่แล้ว

    Powli ❤️😘😜

  • @anithavijayan3102
    @anithavijayan3102 3 ปีที่แล้ว +15

    ആദ്യം ഒന്ന് ആരെങ്കിലും ആ കൂട്ടിൽ ഒന്ന് കേറി കാണിക്കു ന്നിട്ട് ഞാൻ കേറൂ .😂

    • @kesss8708
      @kesss8708 3 ปีที่แล้ว

      😂😁😁😁

  • @sajinrs2833
    @sajinrs2833 3 ปีที่แล้ว

    Chetta,
    Ante puppyude chestinte bagathum athe pole thanne kayyinte avideyum oru chuvapp. Puppyikk neettalum und.anthanu annu onn parayamo..
    Breed pom-nadan mix aanu 3 months

  • @sujanair5764
    @sujanair5764 3 ปีที่แล้ว +16

    He is a family dog. He doesn't want to be in the dog house 😕😒😐🙄

    • @Anonymous-qm1pj
      @Anonymous-qm1pj 2 ปีที่แล้ว

      So it should be trained thats what he does

  • @harithasalimkumar5823
    @harithasalimkumar5823 3 ปีที่แล้ว

    Doberman female dog aanu.ipo 2vayas aayi..pakal muzhuvan kootil kidannolum.but rathri kidakunilla..bahalam vech carporchil vannu kidakkum.

  • @pradeeptg9287
    @pradeeptg9287 3 ปีที่แล้ว +1

    Hi Praveen Chetta😍

  • @shibilcp4924
    @shibilcp4924 3 ปีที่แล้ว +2

    Thumbnail polichu

  • @vemalkrishnan3509
    @vemalkrishnan3509 3 ปีที่แล้ว

    very cute dog

  • @abhijithrb5744
    @abhijithrb5744 3 ปีที่แล้ว +1

    Same problem for my dog kootinde aduthu ethiya kidannu kalayum kay vittaa oodum

  • @anandhu.s9067
    @anandhu.s9067 2 ปีที่แล้ว

    പിങ്കി കുട്ടൻ സൂപ്പർ

  • @AO-bs4lr
    @AO-bs4lr 3 ปีที่แล้ว +7

    Ivde orale kootilittal nilaviliya. Pala adavum nokki. Puzzle vangy kodth . Ellam cheyth. Ipo pakal cheriya mattam und. Night vettam adichal urangylla. Last curtain itt koduthu. Nice urakkam🤣

  • @revanserah7077
    @revanserah7077 3 ปีที่แล้ว

    Enik orennam und.. Jack lab.. ivide vaada enn paranjal ende patti varum enn paranjit Odum... Ee month 1 yr ayi.. but Avan oreduth adangi irikilla .. azhich Vittal nammude methek vannu kerum.. kadikilla.. sneha prakadanam anu.. adhonnu calm akan endh cheyyan pattum

  • @adhithyapraveen332
    @adhithyapraveen332 3 ปีที่แล้ว +9

    Ichiri paadundalle... Sheriyavum 👍🏻👍🏻

    • @LazeMedia
      @LazeMedia  3 ปีที่แล้ว +8

      Ith ready ayi.pavam dog anu. Over food karanam madi ayittund

    • @adhithyapraveen332
      @adhithyapraveen332 3 ปีที่แล้ว

      @@LazeMedia Aaa😀

  • @smithavallillath3326
    @smithavallillath3326 3 ปีที่แล้ว

    Ivide honey Yod vaa chachi kulikam nnu paranja mathi Odi kootil kerum..

  • @binupillai8357
    @binupillai8357 3 ปีที่แล้ว +1

    Bro enikk oru pug um oru shih tzuvum ond pug heat aayi shih tzu male aanu appo ivare orumichidunnath kond preshnam undo

  • @varunrajm5290
    @varunrajm5290 3 ปีที่แล้ว +9

    pavam avalu purathu odi kalikkatte azhichu vidalla sowkaryam undallo compound kettiyittille pinnentha

  • @sitharaashokan847
    @sitharaashokan847 3 ปีที่แล้ว +4

    Entte vittile 8 Ennam und onnineyum kettathumilla puttathum illa Ellam kandadam parakkinadakkuva

  • @adharshjose1426
    @adharshjose1426 3 ปีที่แล้ว

    Sir, enik oru pomeranian patty und. Broono. Avanum koottil kerilla. Koodinte munnil vann irikkum. Aduthott chenna malarnnu kidakkum. Pinne eduth koottil ketiyale patulu. Entha ippo oru vazhi thanne ketaan.

  • @zoologyguide1942
    @zoologyguide1942 3 ปีที่แล้ว +1

    Ente leo ithupolethanneya
    Koottil keratheyilla...koottikkettan pokumbol ithee paripaadikalokkeyaan kanikkunnath

  • @anviya9941
    @anviya9941 3 ปีที่แล้ว +1

    Nice playful dog😂😂 same as my dogg

  • @neethumolsinu6384
    @neethumolsinu6384 3 ปีที่แล้ว

    Pavom pinky😊😊

  • @safiyapocker6932
    @safiyapocker6932 3 ปีที่แล้ว

    Thanks

  • @sreekkutty6436
    @sreekkutty6436 3 ปีที่แล้ว +1

    Pinkide size nu Aa koodu cheruthalle..?

  • @vaattuvaasu
    @vaattuvaasu 3 ปีที่แล้ว +4

    Paavam patti, engane ee kozhikootti kidakkum

  • @renjur9222
    @renjur9222 3 ปีที่แล้ว +1

    Sheet etta koodu oru dogs num anuyogyamalla odo thadiyo thanalulladatho kooduvekkuva

  • @sumeshpcsumeshpc439
    @sumeshpcsumeshpc439 3 ปีที่แล้ว +10

    ചേട്ടാ എന്റെ വീട്ടിൽ ഉണ്ട് 2 lab. adult ചിലപ്പോൾ പറഞ്ഞാൽ കേൾക്കും.പപ്പി ഇരിക്കാൻ പറഞ്ഞാൽ ഇരിക്കും ingott vilichaal അങ്ങോട്ടാ pova😀😀😜

  • @shahnasha9723
    @shahnasha9723 3 ปีที่แล้ว +1

    Pavam😘

  • @talentedkids8893
    @talentedkids8893 3 ปีที่แล้ว

    I have a lab 3 month puppy we use wood in the cage

  • @krishnapriya3355
    @krishnapriya3355 3 ปีที่แล้ว

    Kuttil epozhum kudikan oru pathrathilu water vachu kodukanam. Labinu vellam nannayi venam.

  • @proudatheist9423
    @proudatheist9423 3 ปีที่แล้ว +11

    Lab alle budhi ullvar annu ..kottil comfortable ayirikkilla atha

  • @fabeesworld8118
    @fabeesworld8118 3 ปีที่แล้ว +1

    Kootil chood kooduthalavum athayirikum ith marathinde koodano? Marathinde koodayirikum nallath

  • @jincyisac8392
    @jincyisac8392 2 ปีที่แล้ว

    Praveen cheata nta dog female gsd aahnu.. Epo 1 vayas und.. Name santa.. Avalk ella karyathilum pedi aahnu.. Food onnum mariyathakk kazhikkunnilla.. Ellathinum madi.. Nadakkan povan valiya eshtama.. Paksha valichond odum.. Avidem kondovan pattilla bhayankara vegili aayirikkum...pinne aval vazhiyil kidakkunna waste oka kazhikkum eg:-mattulla dogs inta waste, Kozhiyuda kashtam ethokke thinnum no paranjal onnum kelkkilla.. Ntha chaiyyande

  • @sibinactingworld8578
    @sibinactingworld8578 3 ปีที่แล้ว +1

    Hai cheta .Ente veetil randu dog und.Oru lhasa apsoyum nadan dogum.Nadan doginu ipo 7 masame aayitullu.Lhasa apsoyku 3 vayasum.Lhasa apso ye ottum thurannuvidan patunnilla.Thurannu vidumbol nadan dogintedathu odipoyi athine kadikan shremikeyanu
    pathivu.Ath pole thanne kozhikaleyum.Nadan dogum kozhikalum ayi inangi varam lhasa apso yku enganeyanu training kodukendathennu paranju tharamo

  • @swathi6323
    @swathi6323 3 ปีที่แล้ว +2

    Ente madiyan Charlie aayirunnenki 2 tavana kooti ketti irekumbo poda pathi ennum vlichond avante paattinu poyene.😂..pinky nallonam parayunnath repeat cheyunund

  • @edwintubevlogs1556
    @edwintubevlogs1556 3 ปีที่แล้ว +2

    Hai laze media🥰🥰

  • @sandeepnair23
    @sandeepnair23 3 ปีที่แล้ว

    Pinky pani tanuuuuu😊😊😊😍😍

  • @b.gokulkrishna3521
    @b.gokulkrishna3521 ปีที่แล้ว

    Sir do you train local breed dogs

  • @SpiderMan-si6uc
    @SpiderMan-si6uc 3 ปีที่แล้ว +1

    Chetta peru vilicha varunna training video Idaho?

  • @adwaithrv9311
    @adwaithrv9311 2 ปีที่แล้ว

    Adipoli njn poyitt ighana cheyth nokkatte 😂😂, ni8 aaaya orghan enk kaiyarilla korey divasaayi orghitt, inn njn nokktt nadakkuvoo ennh

  • @pinkyammu8772
    @pinkyammu8772 3 ปีที่แล้ว +1

    Pinky ennu vilikkumbo ivade irunnu vilikkelkkunna njn 😁😂

  • @Sarithananu01
    @Sarithananu01 3 ปีที่แล้ว

    Nde rott nem ethu pole padipich taro chetta

  • @Unknown-rq2uu
    @Unknown-rq2uu 3 ปีที่แล้ว +1

    Laze media ❤. Thanks for all your correct informations❤❤

  • @crickettales1475
    @crickettales1475 3 ปีที่แล้ว +4

    Chetta... എന്റെ ലാബിന് sit കമാൻഡ് അറിയാം... പക്ഷെ down ചെയ്തിട്ട് sit ചെയ്യാൻ പറഞ്ഞാൽ അവൾക് അറിയില്ല... പിന്നെ ചെടി ഒക്കെ കടിച്ചു തിന്നുന്ന സ്വഭാവം ഉണ്ട്... സ്റ്റേ പഠിപ്പിക്കാൻ നോക്കിയിട്ട് നടക്കുന്നില്ല... 3 month അയതെ ഉള്ളു... ശെരി ആവുമോ? എന്റെ വീട് പുത്തൂർ ആണ്... കൊട്ടാരക്കാരക്ക് അടുത്ത്...

  • @Thedaffodilstore
    @Thedaffodilstore 3 ปีที่แล้ว

    Ente Dany kootila keranamengil treat venm ath illathe kerathe illaa

  • @sethumadhavanak2539
    @sethumadhavanak2539 3 ปีที่แล้ว +39

    എന്റെ വീട്ടിലും ഉണ്ട് ഒരു പിങ്കി . ഞാൻ എന്റെ മക്കളോട് എന്തെങ്കിലും ശബ്ദം ഉയർത്തി പറഞ്ഞാൽപ്പോലും അവൾ ആദ്യം ഓടി അവളുടെ കൂട്ടിൽ കയറി ഇരിക്കും😂😂😂😂

  • @jijamaryjoy352
    @jijamaryjoy352 3 ปีที่แล้ว +1

    Chetta oru doubt nta puppy lab anu appam oru divasam aval uda vayil cheruthayi blood...puppies ta milk teeth pokumo?? Can u plz explain detailed?🙏

    • @vishnustalin9611
      @vishnustalin9611 3 ปีที่แล้ว

      Pokum....milk teeth pokum...ennit varum...teeth poyatu kond anoo blood Vanna ennu srdaiknam....atu kond anaglill ok oru kozhappam illa

  • @gokulkrishnan6691
    @gokulkrishnan6691 3 ปีที่แล้ว

    Oru show tring kudi cheyamo

  • @Iswaryaaa
    @Iswaryaaa 3 ปีที่แล้ว

    Nte vetlm und oru German ...veetl enne matramanu kadikkunath ...arelm vazhak parghal njn side pidikan nte aduth varukaym cheyyum ...ennal enne kadiikuveym venam...

  • @jack-cw2gq
    @jack-cw2gq 3 ปีที่แล้ว

    Super

  • @amarishnadh6677
    @amarishnadh6677 2 ปีที่แล้ว

    Ente veettilum ondu oru 8 month aaya labrador athine koottil keyattan pokumbol ath varathilla. Food ittu koduthalum varathilla. Njangal eppolum avale nalla pole tierd aakkitte koottil kettathollu. Annalum varathilla athenthaa eenu paranju tharavo plzz. Reply tharanam plzzzzz

  • @devikanambiar.c.p7445
    @devikanambiar.c.p7445 3 ปีที่แล้ว +3

    Ente veettile aalumingana thannaya...koottil kerilla athondu nammakku thanne eduthu akathu aakkaala😂😂

  • @funlifewithkunju
    @funlifewithkunju 3 ปีที่แล้ว +2

    പിങ്കിച്ചി 😄

  • @aghoraxgamingyt7192
    @aghoraxgamingyt7192 3 ปีที่แล้ว +1

    ❤️

  • @videoworld5484
    @videoworld5484 3 ปีที่แล้ว +2

    U r the best trainer laze media 🔥

  • @makarakad2319
    @makarakad2319 3 ปีที่แล้ว +1

    Excellent work

  • @jerinjose7404
    @jerinjose7404 3 ปีที่แล้ว

    ❤️😍😍

  • @francin6187
    @francin6187 3 ปีที่แล้ว +4

    എന്റെ അവസ്ഥ 😂