20 ദിവസം കക്കൂസിൽ കഴിയേണ്ടി വന്ന ഉമ്മയും മകളും ഇനി പുതിയൊരു ജീവിതത്തിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 282

  • @JoJo-ly8qg
    @JoJo-ly8qg 4 หลายเดือนก่อน +167

    പണ്ഡിറ്റ്,നിങ്ങൾ ആണ് ശരിയായ ഹീറോ, എന്തെന്നാൽ കോടികൾ വൻപ്രതിഫലം വാങ്ങുന്ന ആളുകൾ ഇതെല്ലാം കണ്ടിട്ടും,കേട്ടിട്ടും പോകുന്നു....നിങ്ങൾ വരുകയും സഹായങ്ങൾ ചെയ്യുകയും ചെയ്യുന്നത് കാണുമ്പോൾ ഇഷ്ടങ്ങൾ കൂടുന്നു താങ്കളോട്.... ദൈവം എപ്പോഴും താങ്കളുടെ കൂടെ തുണയായി ഉണ്ടാവട്ടെ....🙏🏼❤️😥

    • @isahakvattekkattel4091
      @isahakvattekkattel4091 4 หลายเดือนก่อน

      അവരും ഒരുപാട് സഹായം ചെയ്യാറുണ്ട്. അത് ആളുകൾക്ക് അറിയാം.

    • @ArifaV-l5y
      @ArifaV-l5y 4 หลายเดือนก่อน

      ❤❤

    • @seenathoaseenathoa1366
      @seenathoaseenathoa1366 4 หลายเดือนก่อน

      😅

  • @hussainps5104
    @hussainps5104 4 หลายเดือนก่อน +42

    ഇതാണ് യഥാർത്ഥ മനുഷ്യത്വം സന്തോഷ് പണ്ഡി ട്ടിനും ബോബി സാറിനും ആശംസകൾ

  • @shamshamu6654
    @shamshamu6654 4 หลายเดือนก่อน +314

    കോടികളുടെ പുറത്ത് അമ്മാനമാടുന്നവരുടെ മുന്നിൽ സന്തോഷ് പണ്ഡിറ്റ് 👌💯

  • @SWADISH27
    @SWADISH27 4 หลายเดือนก่อน +381

    സന്തോഷ് പണ്ഡിറ്റ്‌ സാറിന് നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻

    • @Nizasirajhere
      @Nizasirajhere 4 หลายเดือนก่อน +3

      നല്ല മനസിന് big 👍സല്യൂട്ട് 🙏🙏

    • @rajeshradhakrishnan9791
      @rajeshradhakrishnan9791 4 หลายเดือนก่อน

      Big sult bro ❤❤❤

  • @bismilpah
    @bismilpah 4 หลายเดือนก่อน +371

    ബോച്ചേ sir ഏറ്റെങ്കിൽ പിന്നെ പേടിക്കാനില്ല.. അത്രക്കൊന്നും സാമ്പത്തിക ഭദ്രദ ഉള്ള ആളല്ല സന്തോഷ്‌ പണ്ഡിറ്റ് എങ്കിലും എവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഓടി എത്തും.. നല്ലത് വരട്ടെ.. ഇത് പുറം ലോകം എത്തിച്ച അനീഷ നിന്നെ പടച്ചവന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.എല്ലാവർക്കും..

    • @seenath8419
      @seenath8419 4 หลายเดือนก่อน +3

      Alhamdhulillah

    • @AbdulNazar-p3d
      @AbdulNazar-p3d 4 หลายเดือนก่อน +1

      🤲ആമീൻ

    • @faizalcfaizal5556
      @faizalcfaizal5556 4 หลายเดือนก่อน

      Randu perkkum ellaa aasamshakalum ee eliyavan nerunnu❤❤

    • @AfsalPc-zb6xc
      @AfsalPc-zb6xc 3 หลายเดือนก่อน

      ❤😊

  • @sabipz-zb3yd
    @sabipz-zb3yd 4 หลายเดือนก่อน +148

    എല്ലാവരും ഇദ്ദേഹത്തെ പുച്ഛിക്കുമ്പോൾ എനിക്ക് ഇഷ്ടമായിരുന്നു, ബിഗ് സല്യൂട്ട് സന്തോഷേട്ടാ

  • @knowledgeispower-dn2xc
    @knowledgeispower-dn2xc 4 หลายเดือนก่อน +184

    തുച്‌ഛമായ വരുമാനത്തിലും അവരെ സഹായിച്ച താങ്കൾക്കും അനിഷയ്ക്കും Big Salute 👌🏻👌🏻God Bless you🙏🏻🙏🏻🙏🏻

  • @apm3535
    @apm3535 4 หลายเดือนก่อน +152

    അനീഷഎയും സന്തോഷ് പണ്ഡിറ്റിനെയും ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെയുള്ള നല്ല മനസ്സുള്ള ആൾക്കാരാണ് ഇന്നത്തെ കാലത്ത് വേണ്ടത് വെറും ജാതിയും മതവും പറഞ്ഞു തമ്മിലടിപ്പിച്ച് മരിക്കാതെ ഇതുപോലെ നല്ല ഉപകാരം ചെയ്തു കൊടുക്കു ജനങ്ങളെ

  • @aiswaryagayathry2761
    @aiswaryagayathry2761 4 หลายเดือนก่อน +106

    മോനെ ഈശ്വരൻ.. കാത്തു kollum. പാവങ്ങളെ സഹായിക്കുന്നവരെ.ഈശ്വരൻ. കൈ. വെടിയില്ല നല്ല മനസ്സിന് അഭിനന്ദ

  • @ManojMohanan-c9l
    @ManojMohanan-c9l 4 หลายเดือนก่อน +11

    സന്തോഷേട്ടൻ നല്ല മനുഷ്യൻ ആണ്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @AliakberKc
    @AliakberKc 4 หลายเดือนก่อน +25

    സാറിന് നല്ലത് വരട്ടെ - വല്ലാതെ മനസ് വേദനിച്ചു. ഞാനും വീട്ടില്ലാത്തവനാണ്

  • @homeyoutube544
    @homeyoutube544 4 หลายเดือนก่อน +2

    സാറിന് ഇനിയും ഇങ്ങനെയേ ഉള്ളവരെയേ സഹായിക്കാൻ കഴിയട്ടെ ഞാനും കുറേയ് വർഷങ്ങൾ ആയി വാടക വിട്ടിൽ ആണ് പടച്ചവൻ സാറിനെ അനുഗ്രഹിക്കട്ടെ

  • @sidheequekp.3223
    @sidheequekp.3223 4 หลายเดือนก่อน +17

    ഇത് ജനമദ്യ എത്തിച്ച എല്ലാവർക്കും നന്ദി. പടച്ചോൻ എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും പാവങ്ങളെ സഹായിക്കാനുള്ള മനസ്സും നൽകട്ടെ

  • @anithareshma4462
    @anithareshma4462 4 หลายเดือนก่อน +47

    സന്തോഷ് സാറിനോട് ഒരുപാട് ബഹുമാനവും സ്നേഹവും എല്ലാം ഉണ്ട് ഇതുപോലെ പാവങ്ങളുടെ അടുത്ത് ഓടിയെത്തുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി സാറിനോട് ഒരു അപേക്ഷയുണ്ട് ഒരിക്കലും ഒരു രാഷ്ട്രീയത്തിലും ഇറങ്ങരുത്🙏🙏🙏

  • @subairkelothsubairkeloth426
    @subairkelothsubairkeloth426 4 หลายเดือนก่อน

    പണ്ഡിറ്റ് sir നിങ്ങളെക്കാൾ പൈസ ഉള്ള ആൾക്കാർ ഈ മഹല്ലിൽ ഉണ്ടാകും അവരെല്ലാം നാളെ അല്ലാഹുവിൻ്റെ കോടതിയിൽ മറുപടി പറയേണ്ടി വരും, പണ്ഡിറ്റ് sir ്ന് അദ്ദേഹത്തിൻ്റെ പരിധിയിൽ ചെയ്ത് big salute, കൂടെ ഇവരുടെ പ്രയാസങ്ങൾ you tube ൽ ഇട്ട് പുറം ലോകത്തെ അറിയിച്ച ആ പെൺകുട്ടിക്കും അർഹമായ പ്രതിഫലം അല്ലാഹുവിൽ നിന്ന് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു,❤

  • @nishansvlog8665
    @nishansvlog8665 4 หลายเดือนก่อน +59

    സന്തോഷ് പണ്ഡിത് ബിഗ് സല്യൂട്ട്❤❤❤

  • @hameedk7520
    @hameedk7520 3 หลายเดือนก่อน

    അനീഷക്കും ബോച്ചേ സാറിനും സന്തോഷേട്ടനും എന്നും ഞങ്ങൾ പ്രാർത്ഥിക്കും. സാതുവായ എന്നെ കൊണ്ട് അത്രയേ പറ്റൂ ✋

  • @Ani-tz9nc
    @Ani-tz9nc 4 หลายเดือนก่อน +23

    ഇദ്ദേഹം എത്ര നല്ല മനുഷ്യൻ ആണു ,

  • @MarzookAbu
    @MarzookAbu 4 หลายเดือนก่อน +1

    ചില മനുഷ്യർ എത്ര പറഞ്ഞാലും മതി വരാത്ത സ്‌നേഹം മനസ്സ്.. നന്ദി നന്മ നൽകുന്നവരും അതിന് കൂട്ട് നിൽക്കുന്നവരും എന്നും കൂടെ കാണും.. എന്തിനും കുറ്റം പറയുന്നവരും ഒറ്റപ്പെടുത്തുന്നവർ ഓർക്കുക ഒരുകാലം നിങ്ങൾക്ക് വരും

  • @Nizasirajhere
    @Nizasirajhere 4 หลายเดือนก่อน +18

    കോടികൾ ഉള്ളവർ ഒരിക്കലും ഒന്നും ചെയ്യില്ല. സന്തോഷ്‌ പണ്ഡിറ്റ് .അനന്തു. ബോച്ചേ .നിങ്ങൾ ആണ് ദൈവം എന്ന് ഞാൻ പറയുന്ന്. ഓരോ ഭൂമിയിലെ ജീവിച്ചു ഇരിക്കുന്ന ദൈവങ്ങൾ.ഇനീയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. 👍🙏🤲

  • @malappuramarifa
    @malappuramarifa 4 หลายเดือนก่อน +2

    Anshaworld ഒരു പാട് ഉയരങ്ങളിൽ എത്തെട്ടെ 🤲🤲

  • @Subi-j2z
    @Subi-j2z 4 หลายเดือนก่อน +1

    അവരെ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻👍🏻

  • @shinushinouf8652
    @shinushinouf8652 4 หลายเดือนก่อน +1

    നാം എല്ലാവരും കേരളക്കാരായ ജനിച്ചു എന്നുള്ളത് തന്നെ ഒരു അനുഗ്രഹമാണ് അവിടെ ഇതുപോലെ നമ്മുടെ പ്രയാസങ്ങളിൽ ഓടിയെത്താൻ ഒരുപാട് കരുണ മനസ്സുകൾ ഉള്ളത് ദൈവത്തിനോട് നന്ദി പറയുന്നു

  • @rajeshrajesh.5069
    @rajeshrajesh.5069 4 หลายเดือนก่อน +26

    Santhosh pandit sir. Bigg Salute 🙏🙏🙏🙏

  • @warning1more833
    @warning1more833 4 หลายเดือนก่อน +7

    ഉള്ളതിൽ നിന്നും പാവങ്ങളെ സഹായിക്കാൻ സന്തോഷ് പണ്ഡിറ്റ് സാർ കാണിക്കുന്ന മനസ്😊ഹാസ്റ്റോഫ് സാർ നിങ്ങളാണ് ശെരിക്കും സൂപ്പർ ഹീറോ❤

  • @AbduAbdu-p8u
    @AbduAbdu-p8u 4 หลายเดือนก่อน +61

    മോളെ പ്രയാസം ശേഷം സുഖം ഉണ്ടാകും അള്ളാഹു നൽകട്ടെ

  • @Jesusloveonly
    @Jesusloveonly 4 หลายเดือนก่อน +68

    അവടെ ഉള്ള അയൽവാസികൾക്കും കുടുംബക്കാർക്കും ദൈവം വാരി വാരി കോരി കൊടുക്കട്ടെ 🥱🥱🙄😐😶. കക്കൂസിൽ കിടക്കാൻ അനുവദിച്ച അവരെ ഒരു നാളും കൈ വിടല്ലേ കർത്താവെ🙏
    😶😶😶😶😶😶😶😶😶

    • @RajimollMoll
      @RajimollMoll 4 หลายเดือนก่อน +4

      Aaaylkarku onnukidatheekoode janthukal

    • @Jesusloveonly
      @Jesusloveonly 4 หลายเดือนก่อน +9

      @@RajimollMoll 😭😭അതെ 🙄എന്തു ആളുകൾ ആണ് അവടെ ഉള്ളത് 🥹🥹കഷ്ട്ടം 😭

    • @fazil4139
      @fazil4139 4 หลายเดือนก่อน +5

      പാവങ്ങളെ ആർക്ക് വേണം. ഇപ്പോ ഇന്നത്തെ കാലത്ത് എല്ലാവര്ക്കും വല്ല്യ നിന്ത അല്ലേ 😢😡🤲🏻​@@RajimollMoll

    • @vavavava6057
      @vavavava6057 4 หลายเดือนก่อน +5

      സത്യം. അയല്പക്കകാർക്ക് അവാർഡ് കൊടുക്കണം. കഷ്ടം 😡. ഉള്ളയിടത്തു തലചായ്ക്കാൻ കുറച്ചു സ്ഥലം കൊടുത്താൽ അന്തിഉറങ്ങാൻ 😢

    • @ishaqbp5751
      @ishaqbp5751 4 หลายเดือนก่อน +3

      അതൊക്കെ മലപ്പുറത്തെ ഉള്ളൂ അയൽവസി സഹായം

  • @miniprakash3983
    @miniprakash3983 4 หลายเดือนก่อน +40

    Superstar👏👏👏 സന്തോഷ് പണ്ഡിറ്റ്

    • @syamchandran5036
      @syamchandran5036 4 หลายเดือนก่อน +2

      ശരിക്കും സൂപ്പർ സ്റ്റാർ തന്നെ ആണ് അദ്ദേഹം ❤❤❤❤

  • @lissyjoyabraham4
    @lissyjoyabraham4 4 หลายเดือนก่อน +10

    ദൈവം ധാരാളമായി അനുഗ്രഹിക്കും മോനെ

  • @sajanbabu7822
    @sajanbabu7822 4 หลายเดือนก่อน +2

    Boche Varum Alllaam
    Sariyaavum❤❤❤
    Kerala Real🎉King❤
    Boche🎉🎉❤❤❤

  • @കാലിയവെറുമൊരുകാക്കയല്ല
    @കാലിയവെറുമൊരുകാക്കയല്ല 4 หลายเดือนก่อน +8

    *മലയാളിയായ എത്രയോ മുടിച്ചൂടാമന്നന്മാരായ സ്റ്റാറുകളുണ്ട് ഇന്നാട്ടിൽ.?? അവരൊന്നും കാണാതെ ശ്രദ്ധിക്കാത്തിടത്താണ് സന്തോഷ് പണ്ഡിറ്റ് എന്ന വലീയ മനുഷ്യൻ തൻ്റെ പരിമിധിയും മറന്ന് അശരണർക്കരികിലേക്കോടിയെത്തുന്നത്. ഒത്തിരി സ്നേഹത്താലാരാധിക്കുന്നു.മാനിക്കുന്നു*
    31/05/2024
    10:46PM

  • @UmmerFarooq-pr7sc
    @UmmerFarooq-pr7sc 4 หลายเดือนก่อน

    super super super super sandhosh sir oru big salute ❤❤❤❤❤❤❤❤❤

  • @sasikumarsasikumar3786
    @sasikumarsasikumar3786 4 หลายเดือนก่อน +4

    സന്തോഷിനെ ഒരു മന്ത്രി ആക്കിയാൽ നാട്ടുകാർക്ക് ഉപകാരം ഉണ്ടാകും അയാൾക്ക് അതിനുള്ള വിദ്യഭാസമുണ്ട് നാടിന് ഗുണമുണ്ടാകും

    • @NandhiniMs-x5n
      @NandhiniMs-x5n 3 หลายเดือนก่อน

      Nandhini. M. S. Santhosh. Sir. God. Bless. You.

  • @hamsakoya2162
    @hamsakoya2162 4 หลายเดือนก่อน

    ഈ സഹായത്തിന് അർഹമായ പ്രതിഫലം റബ്ബേ അവർക്ക് നീ നല്കണെ. ആമീൻ🤲🤲🤲

  • @Damodaran123-k1x
    @Damodaran123-k1x 4 หลายเดือนก่อน +31

    അനീഷ ഇനിയും ഒരുപാട് നല്ല ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ❤️

  • @HafsathHafsa-f8s
    @HafsathHafsa-f8s 4 หลายเดือนก่อน +10

    സഹിക്കാൻ മുൻപോട്ട് വന്നവരെ ദൈവം സഹായിക്കും

  • @Volvo2946
    @Volvo2946 4 หลายเดือนก่อน

    സഹായിച്ച എല്ലവർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ🙏🏼

  • @SajiRamzi
    @SajiRamzi 4 หลายเดือนก่อน +22

    Santhosh pandit sir 👍

  • @jameelap9581
    @jameelap9581 4 หลายเดือนก่อน +1

    പണ്ഡിറ്റ് സാറ് സൂപ്പർ ആണ് നല്ല മനസ്സിന്റെ ഉടമയാണ്

  • @muhammedcp8689
    @muhammedcp8689 4 หลายเดือนก่อน

    Aarekkeyo eyaale kaliyaakkunnu anthinn vendi enganeyengilum vann sahaayikkunnundallo santhosh sir 👍

  • @rajiraesh2396
    @rajiraesh2396 4 หลายเดือนก่อน +5

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @Muhsi264
    @Muhsi264 4 หลายเดือนก่อน +12

    Orupad sandosham🥰🥰🥰🥰🥰

  • @abdulrahmanedappully7427
    @abdulrahmanedappully7427 4 หลายเดือนก่อน +13

    സന്തോഷ് പണ്ഡിറ്റ് താങ്കളാണ് മെഗാസ്റ്റാർ, ഒന്നും പറയാനില്ല

  • @shafimisriyya8889
    @shafimisriyya8889 3 หลายเดือนก่อน +1

    ഈ പാവപ്പെട്ട ഞങ്ങ്ൾക്ക് ഒരു വീട് വെക്കാർ ഒന്ന് സഹായിക്കൂ മോ :ഞങ്ങൾ വളരെ പ്രയായസത്തിലാണ് ഉള്ളത്
    ഒരു ഷെഡ് വീട്ടിൽ ഞാനും മോളും പ്രായമായ ഉമ്മയും വളരെ പ്രയാസത്തിലാണ് കഴിയുന്നത്
    ഭയവ് ചെയ്ത് ഇതെന്ന് പരിഗണിക്കണം

    • @Anshaworld
      @Anshaworld  3 หลายเดือนก่อน

      എവിടെ നിങ്ങളുടെ സ്ഥലം

    • @shafimisriyya8889
      @shafimisriyya8889 3 หลายเดือนก่อน

      @@Anshaworld മലപ്പുറം ജില്ലയിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിന്

  • @TonY-od1qq
    @TonY-od1qq 4 หลายเดือนก่อน

    The Great സന്തോഷ്‌ പണ്ഡിറ്റ്‌

  • @malappuramarifa
    @malappuramarifa 4 หลายเดือนก่อน

    അതാണ് മനുഷ്യത്വം 👍👍

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 4 หลายเดือนก่อน +1

    കർമം ചെയുക. നമ്മുടെ. ലക്ഷ്യം. കർമ ഫലം തരു. M. Eshranalo....... സന്തോഷ്‌.

  • @fazil4139
    @fazil4139 4 หลายเดือนก่อน +5

    എല്ലാ വിധ സഹായ സഹകരണം ചെയിതു കൊടുത്ത സന്തോഷ്‌ ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ. ഒത്തിരി സന്തോഷം ചേട്ടാ.🤲🏻😘❤️😍പാവങ്ങളുടെ കണ്ണീർ ഒപ്പൽ ഇതിലും വലിയ നന്മ വേറെ ഇല്ല 👍🏻

  • @musthafamuthu8750
    @musthafamuthu8750 4 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ

  • @FathimaFathima-fx6ix
    @FathimaFathima-fx6ix 4 หลายเดือนก่อน +8

    Alhamdulillah jazakallah Khair

  • @salamkalliyth5297
    @salamkalliyth5297 4 หลายเดือนก่อน +1

    പഞ്ചായത്ത് ഭരിക്കുന്നവർക്കും ഉദ്യോഗസ്ഥർക്കും നടുവിൽ നമസ്കാരം

  • @ASHRAFMASHRAFM-m4j
    @ASHRAFMASHRAFM-m4j 4 หลายเดือนก่อน

    Santhosh pandit sirnu orayiram abinandhanangal .sirnu dheergayussu nalkete arogyathodu koode irikete

  • @savinak2565
    @savinak2565 4 หลายเดือนก่อน +5

    Ithrayum nalla manukshyan deivam anugrahikkatte Santhoshetta❤

  • @JessyDennis-q1t
    @JessyDennis-q1t 4 หลายเดือนก่อน

    Santhosh panditnayu bochayum mattullavarayum. Daivam anugrahikkatte amen

  • @MasterCraft-g8l
    @MasterCraft-g8l 4 หลายเดือนก่อน

    പണ്ഡിറ്റിന് നല്ലത് വരട്ടെ
    എന്ന് പറയാൻ ഞാനൊരു മണ്ടനല്ല .
    നല്ലത് മാത്രം വരട്ടെ എന്നാശിക്കുന്നു .

  • @lalithambikams
    @lalithambikams 4 หลายเดือนก่อน

    Santhosh you are very great person,including Boche sir

  • @nourazstitch7330
    @nourazstitch7330 4 หลายเดือนก่อน

    Big salute ❤

  • @basherrk2072
    @basherrk2072 4 หลายเดือนก่อน +1

    സന്തോഷേട്ടാ നിങ്ങളാണ് ഹീറോ.. ചാരിറ്റി പ്രവർത്തകർ കുറെ ഉണ്ട് but പണ്ഡിറ്റ് ഇത് കണ്ടു വന്നു ഒരു പാക്കറ്റ് ബിസ്കറ്റ് കൊടുത്താലും അത് വലുതാണ്..

  • @NasheedaNm-r3t
    @NasheedaNm-r3t 4 หลายเดือนก่อน

    Alhamdulillah nigal nalla santhosham

  • @subairkarumalloor6254
    @subairkarumalloor6254 4 หลายเดือนก่อน

    സന്തോഷം സന്തോഷ്‌ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤🙏🙏🙏

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ 4 หลายเดือนก่อน

    സന്ദോഷ് പണ്ഡിറ്റ് സന്തോഷം ❤❤❤ബോച്ച പ്വോളി

  • @anmiya1236
    @anmiya1236 4 หลายเดือนก่อน +1

    Super santhosh sir

  • @SajuSylvester
    @SajuSylvester 3 หลายเดือนก่อน

    Santosh Pandit you are a real hero❤❤❤❤❤❤❤❤❤

  • @afisyt4944
    @afisyt4944 4 หลายเดือนก่อน +2

    സന്തോഷ് പണ്ഡിറ്റ് 👏🏻 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @HafsathHafsa-f8s
    @HafsathHafsa-f8s 4 หลายเดือนก่อน +2

    എല്ലാം അല്ലാഹുവിൽ ഏൽ പിയ്ക്കുക

  • @muhammadshakeer7604
    @muhammadshakeer7604 4 หลายเดือนก่อน

    Alhamdulillah allahuakbar barakallah mabrook
    God bless you 💕

  • @jansashajahan745
    @jansashajahan745 4 หลายเดือนก่อน +6

    അൽഹംദുലില്ലാഹ്

  • @sunitharanjith3912
    @sunitharanjith3912 4 หลายเดือนก่อน

    Mattullavarude vishamam kanunnavare kanumbo cherthu nirthunna ellavareyum daivam orupad anugrahikate

  • @codmobyt4585
    @codmobyt4585 4 หลายเดือนก่อน

    Masha alhh🤲

  • @binoyantony8248
    @binoyantony8248 4 หลายเดือนก่อน +4

    God bless you sir

  • @SobhaAR
    @SobhaAR 3 หลายเดือนก่อน

    Santhosh sir big salut 🙏🙏🙏🙏🙏🙏

  • @SajithKv-hq6ew
    @SajithKv-hq6ew 4 หลายเดือนก่อน

    Ethrayumpettannu nallaru veedundakatte

  • @SideeqD
    @SideeqD 4 หลายเดือนก่อน

    സന്തോഷം 🌹

  • @selinvarghesemathew8561
    @selinvarghesemathew8561 4 หลายเดือนก่อน +7

    Pandit ji ❤❤❤❤

  • @sahadashan2966
    @sahadashan2966 4 หลายเดือนก่อน

    സന്തോഷം സന്തോഷ്‌ sr

  • @sinishameer5138
    @sinishameer5138 4 หลายเดือนก่อน +2

    Innale aanu ivarude video kandathu orupaadu sangadamaayi but innu ippo ee video kandappo orupaadu santhoshamaayi eathreyum vegam ivarkkoru veedu kittatte ❤😊

  • @thahirpk2246
    @thahirpk2246 4 หลายเดือนก่อน

    Santhoooshhhh padith you're grate

  • @AbcdDardy-ye6dh
    @AbcdDardy-ye6dh 3 หลายเดือนก่อน

    Sandhosh sir good👍

  • @Ramesanasari
    @Ramesanasari 4 หลายเดือนก่อน +1

    Santosh chetten Big salute 🙏❤️🎉

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 4 หลายเดือนก่อน

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @nowfalma1346
    @nowfalma1346 4 หลายเดือนก่อน +6

    Aneesha sister ❤

  • @SafiyaP-wc7qp
    @SafiyaP-wc7qp 3 หลายเดือนก่อน

    ,ellavarum.parihasikunna.santhoshpandit

  • @yousafchathoth2067
    @yousafchathoth2067 4 หลายเดือนก่อน

    സന്തോഷ്‌ പണ്ഡിറ്റ്‌ സൂപ്പർ

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 4 หลายเดือนก่อน

    God bless you 🙏🙏🙏

  • @mohamedalikolangarakath572
    @mohamedalikolangarakath572 4 หลายเดือนก่อน

    May God bless you bocho sir

  • @HamzaK-j2e
    @HamzaK-j2e 4 หลายเดือนก่อน

    Greate Sandosh Ji Sir 🥰 🥰 🥰

  • @asifkalpaka6572
    @asifkalpaka6572 4 หลายเดือนก่อน

    സന്തോഷ് പണ്ഡിറ്റ് 👍❤️

  • @BeepathummaShahina
    @BeepathummaShahina 4 หลายเดือนก่อน +9

    എത്ര ക്യാഷ് ആയാലും അവിടെ ഒരു ക്യാമറ വെക്കണം അല്ലെങ്കിൽ അവൻ വരാൻ പെടേക്കാനില്ല

  • @adarshadarsh4717
    @adarshadarsh4717 4 หลายเดือนก่อน

    😢❤🙏🙏 സന്തോഷ് പണ്ഡിറ്റ് 🙏🙌🤝

  • @asyashafeer1082
    @asyashafeer1082 4 หลายเดือนก่อน

    KANDUPADIKOO ...MANUSHATHAM MARAVICHITTILLATHAVARUMUND...SAHAYIKANPATIYEL IPOL SAHAYIKOO...

  • @AfsalPc-zb6xc
    @AfsalPc-zb6xc 3 หลายเดือนก่อน

    Eee ithade details undo

  • @rasheedkk72
    @rasheedkk72 4 หลายเดือนก่อน

    ഇത് കാണുന്ന ആ നാട്ടിലെ മഹല്ല് ജമാഅത്തെ നിങ്ങൾക്ക് നാണമില്ലേ

  • @threekings8437
    @threekings8437 4 หลายเดือนก่อน +1

    ഒറ്റ ദിവസം കൊണ്ട് പാലസ്തീനെ സുരക്ഷിതമാക്കാനുള്ള സമ്പത്ത് മുസ്ലീങ്ങളുടെ കൈയ്യിലുണ്ട്. പക്ഷേ ഈ ഉമ്മയേയും മകളേയും കാണാനുളള മനസ് അവർക്കില്ല....

  • @abdulnazer5923
    @abdulnazer5923 4 หลายเดือนก่อน

    സന്തോഷ്‌ സാറെ ഒരു ബിഗ്ഗ് സല്യൂട്ട് 💪💪💪👍👍👍👍

  • @ShijaPraveen
    @ShijaPraveen 4 หลายเดือนก่อน

    Santhosh chettan you are great❤

  • @suneesh.m.s8389
    @suneesh.m.s8389 4 หลายเดือนก่อน +4

    God bless you

  • @Anees-sg4ny
    @Anees-sg4ny 4 หลายเดือนก่อน

    എല്ലാവർക്കും എന്റെയും 🙏🙏🙏

  • @jlsgaming1581
    @jlsgaming1581 4 หลายเดือนก่อน +1

    Daivam anugragikkatte ❤❤❤❤

  • @ARJUN44.0
    @ARJUN44.0 4 หลายเดือนก่อน +4

    ഒരുപാട് സന്തോഷം
    സന്തോഷേട്ടാ...ബോച്ചെ 🤝🤝

  • @sportsmedia4252
    @sportsmedia4252 4 หลายเดือนก่อน

    സന്തോഷ്‌ പണ്ഡിറ്റ്‌ ❤️❤️❤️