പൂയക്കാരുടെ ജീവിതവിജയം എപ്പോഴാണ് |Dr. Shibu Narayanan | Astrological Life

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @sibisibeesh4215
    @sibisibeesh4215 3 ปีที่แล้ว +101

    ചെറുപ്പം മുതലേ കഷ്ടപ്പാടായിരുന്നു ഇപ്പൊ അത് ശീലമായി ബെസ്റ്റ് നാൾ ആണ് പൂയം 🙏

  • @AG-qz3ev
    @AG-qz3ev 3 ปีที่แล้ว +13

    പൂയം വളരെ നല്ല നാളാണ് . ഞാൻ പൂയം ആണ് .. ഏകദേശം 30 വയസുവരെ പല കഷ്ടപ്പാടുകളും ഉണ്ടാകും . നന്നായി പണിയെടുക്കണം, പൈസ ഉദ്ദേശിച്ച അത്രെയും ഒന്നും ഉണ്ടാകാൻ സാധിച്ചെന്നിരിക്കില്ല , ഉള്ള ജോലി കളയരുത് . ശുഭാപ്തിവിശ്വാസം നിലനിർത്തണം. ഇതിന്റെയെല്ലാം ഗുണം 30 വയസ്സു കഴിഞ്ഞു കാണാൻ സാധിക്കും . വെറുതെ നല്ലകാലം വരുന്നതും സ്വപ്നം കണ്ടു പൂയത്തെ പഴിച്ചുകൊണ്ടിരുന്നാൽ ജീവിതത്തിൽ ഉയർച്ച ഉണ്ടാകില്ല. പൂയം ചീത്ത കൂട്ടുകെട്ട് വളരെ ശ്രേദ്ധിക്കണം , നശിച്ചു പോകാൻ അതുമതി.

  • @myworld4228
    @myworld4228 3 ปีที่แล้ว +175

    എല്ലാം ഉണ്ട് പക്ഷെ സമാധാനം ഇല്ല . എപ്പോഴും tension മാത്രം

  • @swapnasanchaari8669
    @swapnasanchaari8669 3 ปีที่แล้ว +73

    ധാർമ്മികതയിൽ വിശ്വസിക്കുന്നു, ഇതുവരെ ആരെയും ചെറുതായിപ്പോലും പറ്റിച്ചിട്ടില്ല, പറ്റിക്കപ്പെട്ടിട്ടേയുള്ളു, എന്നിട്ടും എല്ലാവരാലും തെറ്റിദ്ധരിക്കപ്പട്ടവൻ

  • @geethateacher3498
    @geethateacher3498 ปีที่แล้ว +2

    ഈ പറഞ്ഞകാര്യങ്ങൾ എല്ലാം വളരെ സത്യമാണ്

  • @AjithKumar-ho5kf
    @AjithKumar-ho5kf 3 ปีที่แล้ว +3

    അങ്ങ് വളരെജ്ഞാനിയാണ് എനിക്ക് ഇപ്പോൾ 42
    വയസ് ആയി എന്റെ 28 മത്തെ വയസിൽ,, അപകടപറ്റി 8 മാസംകിടപ്പിൽആയി 31 വയസിൽ ജോലി ലഭിച്ചു കുടുംബമായി ഇണക്കങ്ങളും,പിണക്കങ്ങലുമായി സന്തോഷത്തോടെ,,

  • @lekhalekha1708
    @lekhalekha1708 3 ปีที่แล้ว +43

    ഓർമ വെച്ച നാൾ മുതൽ ഇന്നുവരെ ജീവിതത്തിൽ സമാധാനം എന്ത് എന്നറിഞ്ഞട്ടില്ല കടം കാരണം ആത്മഹത്യ ചെയ്താലോ എന്ന് ചിന്തിക്കുന്നു

    • @sajithrindran963
      @sajithrindran963 3 ปีที่แล้ว +1

      അതെ അങ്ങനെ എനിക്കും തോന്നുന്നു, Cash തന്ന് സഹായിച്ചവരോട് ചെയ്യുന്ന ക്രൂരതയാകും ആത്മഹത്യ അതുകൊണ്ട് പിടിച്ചി നിൽക്കുന്നു

    • @govindjk5454
      @govindjk5454 3 ปีที่แล้ว

      Same അവസ്ഥ

    • @dreamtraveller9019
      @dreamtraveller9019 3 ปีที่แล้ว +1

      അത് ഈ നക്ഷത്രത്തിൻ്റെ കുഴപ്പമല്ല മറ്റുള്ളവർ എന്ത് വിജാരിക്കും അവർ എന്ന കളിയാക്കി ചിരിക്കുന്നുണ്ടോ ,എൻ്റെ ജീവിതം മാത്രം ഇങ്ങനെ ,മറ്റുള്ളവർ ഒക്കെ സന്തോഷത്തോടെയാണ് ജീവിക്കുന്നത് ഇങ്ങനെയുള്ള ചിന്തകൾ നിങ്ങളുടെ മനസ്സിൽ നിന്ന് എന്ന് മരിക്കുന്നുവോ അന്ന് സമാധാനം നിങ്ങളെ തേടി വരും
      നെഗറ്റീവ് ചിന്തകളെ കൊല്ലുക അതല്ലാതെ ഒരു മരുന്നും ഇല്ല ഈ രോഗത്തിന്

    • @sunithsukanyapulappatta7922
      @sunithsukanyapulappatta7922 3 ปีที่แล้ว +1

      ഒരിക്കലും അങ്ങനെ ചിന്തിക്കരുത് എല്ലാർക്കും ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എല്ലാം നേരിടണം ചേച്ചി...

    • @kgsureshkumar9350
      @kgsureshkumar9350 2 ปีที่แล้ว +1

      പാടില്ല. കടങ്ങളൊക്കെ എനിക്കുമുണ്ട്. പ്രതിസന്ധി ഉണ്ടാകുമ്പോൾ അങ്ങിനെ നമുക്ക് തോന്നും. മാറിചിന്തിക്കുക.

  • @sajithsasankan2332
    @sajithsasankan2332 4 ปีที่แล้ว +9

    എനിക്ക് ഇതു വളരെ ശേരിയാണ്

  • @sairaali172
    @sairaali172 3 ปีที่แล้ว +2

    Sir ennikku ippo 33 kazhinju sir paranja karyangal correct annu 100 %

  • @mcanasegold7601
    @mcanasegold7601 4 ปีที่แล้ว +21

    താങ്കൾ പറഞ എല്ലാം വളെരെ ശരിയാണ് എന്റെ ഒന്നര വയസ്സിൽ അപ്ൻ മരിച്ച ചെറപ്പകാലം വരെ ധുരി തമായിരുന്ന ഇപ്പോൾ 70 വയസ്സായി എല്ലാ സുഖ സൗകര്യങ്ങളോടു കൂടി ജീവിക്കു ന്നു.ദൈവത്തെ ഒരോ നിമഷത്തിലും പ്രാത്ഥനയോടും കുടി മാത്രമേ നടക്കുന്നത്

    • @sreedevik2186
      @sreedevik2186 4 ปีที่แล้ว +2

      വളരെ ശരിയാണ് സാർ പറത്തി രിക്കുന്നത്. എത്രയും വലിയ ദോഷകാലത്തും ദൈവ പ്രാർത്ഥനയുമായി നടന്നു ആയതിനാൽ മന:സ്സമാധാനം.

  • @indhurajeshindhurajesh5837
    @indhurajeshindhurajesh5837 11 หลายเดือนก่อน

    Avtharanam super youtubil njan kettitullathil vachu paravachanam sathyam. 🙏🙏🙏namo narayana.

  • @LMSHappy-pp2on
    @LMSHappy-pp2on ปีที่แล้ว +5

    പൂയം നാള് കാരെല്ലാം ഒറ്റക്കെട്ടാണല്ലോ 💪💪ചിന്തിച്ചാൽ ഒരന്തോം ഇല്ല. ചിന്തിച്ചില്ലേൽ ഒരു കുന്തോം ഇല്ല 🤣🤣🤣

  • @dreamtraveller9019
    @dreamtraveller9019 3 ปีที่แล้ว +6

    ഇതിൽ താങ്കൾ പറഞ്ഞ ഒരു കാര്യം എൻ്റെ ജീവിതത്തിൽ തെറ്റാണ്
    ദൈവ ഭക്തി എനിക്ക് കുറവാണ് തീരെ ഇല്ല എന്നും പറയാം 16 വയസ് വരെ അത്യാവശ്യം ഭക്തി ഒക്കെ ഉണ്ടായിരുന്നു
    ഇപ്പോൾ തീരെ ഇല്ല
    നമ്മൾ പരിശ്രമിച്ചാലെ ജീവിതത്തിൽ രക്ഷപെടുകയുള്ളു
    ദൈവം എന്നത് വെറും വാക്ക് മാത്രമാണെന്ന സത്യം ഞാൻ മനസ്സിലാക്കി കഴിഞ്ഞു

  • @ഇന്ദ്രനീലമഠം
    @ഇന്ദ്രനീലമഠം 3 ปีที่แล้ว +12

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്, ഞാൻ കുട്ടി കാലത്ത് 10 ഏത്തവഴ വെച്ചു നന്നായി വളർന്നൂ കലക്കാറായ സമയത്ത് ഇതെല്ലാം പോത്ത് കുലച്ചൂ / ഇതുപോലെ എന്ത് ചെയ്താലും മനസ്സിനെ വല്ലാതെ തളർത്തി എല്ലാത്തിൽ നിന്നും പിന്മാറി മടി പിടിക്കുന്നു/ ശനിയും ,രാഹു, കേതു, ചന്ദ്രൻ ഇവരെല്ലാം പാരകളാണ് ഇവരെ ഓടിക്കാൻ വല്ല വഴിയും ഉണ്ടോ ?ജീവിതത്തിലെ ഓരോ കാര്യങ്ങളും വളരെ അടുക്കും ചിട്ടയോടും ആയതിനാൽ അത് തെറ്റിയാൽ, തെറ്റ് തിരുത്തിയിട്ട് ആ ന്മഹത്യ ചെയ്യാൻ വരെ തോന്നും, ഒരു ദാരിദ്ര്യം പിടിച്ച നക്ഷത്രമാണ് പൂയ്യം

    • @padmap4989
      @padmap4989 ปีที่แล้ว

      ACC p mi BBY to bu
      Bi AA

  • @chandranponnan7548
    @chandranponnan7548 3 ปีที่แล้ว +11

    കേൾക്കാൻ നല്ല സുഖം. നിത്യ ദു:ഖം എന്ന് പറയുന്നത് ആയിരിക്കും ശരി. ബുദ്ധി, വിവേകം, പൊതു വിജ്ഞാനം, കഠിനമായ അദ്ധ്വാനം എല്ലാം ഉണ്ടെങ്കിലും മിക്കവരാലും വഞ്ചിക്കപ്പെടുന്നവരായിരിക്കും. ചെറുപ്പത്തിൻ്റെ "രക്തക്കുതിപ്പിൽ" കൂടെ ചുമന്നുകൊണ്ട് നടക്കുന്ന വയ്യാവേലിയുടെ തീഷ്ണത വാർദ്ധക്യം അടുക്കുബോൾ അലട്ടി തുടങ്ങും. പിന്നെ മിക്കവാറും ദുരന്തം ആയിരിക്കും. അസുഖം, ആശുപത്രി, ശസ്ത്രക്രിയ കടങ്ങൾ അങ്ങിനെ നീളുന്നു പട്ടിക. അതുവരെ നേടിയത് വിറ്റ് ജീവിക്കേണ്ട അവ്സ്ഥ വന്നു ചേരും. മനക്കരുത്ത് നല്ലവണ്ണം ഉള്ളത് കൊണ്ട് അങ്ങിനെ ജീവിച്ചു പോകും....

  • @varghesecheria1684
    @varghesecheria1684 3 ปีที่แล้ว +4

    മതി. സന്തോഷമായി.
    എഴുപതിനുമുമ്പു സ്ഥലം വിട്ടു പോകാമല്ലോ. 😁

  • @01vaishnav
    @01vaishnav 4 ปีที่แล้ว +6

    വളരെ ശരിയാണ് 🙏

  • @KL-is9wf
    @KL-is9wf 3 ปีที่แล้ว +12

    Manasamadhanam kittilla.ini athava kittiya pazhaya karyam orth vishamikkum

  • @sukumarapillai7667
    @sukumarapillai7667 ปีที่แล้ว

    ഈ പൂയം നക്ഷത്രത്തിൻറെഫലപ്രവചനങ്ങൾ നാലു ജ്യോത്സ്യപ്രവചനങ്ങൾ
    കേട്ടതിൽ വച്ച് താരതമ്യേന 100%-ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു.
    എന്നുമാത്രമല്ല മറ്റാരും പറയാതിരുന്ന ഒരു പ്രധാനപ്പെട്ട ബാല്യ കാലത്തെ കുടുംബ പശ്ചാത്തലത്തെ വിവരിച്ചു കേട്ടപ്പോൾ എൻറെ അയൽവാസിയായഒരു സൃഹൃത്തിനെപ്പോലെ വിശ്വസനീയത അനുഭവപ്പെട്ടു!(മാതാ പിതാക്കളുടെ ബന്ധം വേർപിരിയലും കോടതികയറ്റവും,എന്നെച്ചൊല്ലിയുളള അവകാശത്തർക്കവും മറ്റും!)
    നന്ദി,
    നമസ്കാരം!

  • @vijayshreeraj7411
    @vijayshreeraj7411 หลายเดือนก่อน

    Namaskaram thirumeni🎉🎉🎉🎉🎉
    Vijayashree. Pooyam

  • @vanajaiyer7948
    @vanajaiyer7948 หลายเดือนก่อน

    In short we will end where we started at the sge of 20.no peace of mind throughout life.only prayer is to leave at the earliest 🎉

  • @sanalanchal1120
    @sanalanchal1120 4 ปีที่แล้ว +6

    ഒരു രക്ഷയുമില്ല

  • @sreenandukasi8868
    @sreenandukasi8868 4 ปีที่แล้ว +62

    36 വയസ്സായിട്ടും കടങ്ങൾ കൂടുന്നതല്ലാതെ ഒന്നുമില്ല

  • @niyasriyas6417
    @niyasriyas6417 4 ปีที่แล้ว +10

    Sir എന്റെ naal പൂയം ആണ് 31 വയസ്സ് ആയി. സർ പറഞ്ഞത് പോലെ 26 വയസ്സ് മുതൽ എന്നെ ഒരുപാട് പേര്‌ cash pattichittund. ഇപ്പോൾ sondham veettukkaarkk പോലും ഭാരം ആയി ജീവിക്കുന്നു എന്നും kutthu വാക്കും ശാപവും ആണ്. Kashttapaadinte kodumudiyilaanu. മരിക്കാന്‍ വരെ തോന്നാറുണ്ട് ചില നേരത്ത്

  • @gowrinanda93
    @gowrinanda93 3 ปีที่แล้ว +1

    എല്ലാം വളരെ ശരി

  • @ushakb4484
    @ushakb4484 3 ปีที่แล้ว +16

    കുഞ്ഞു നാളിലേ കഷ്ട്ട ജീവിതം പഠന കളരിയായി ഇപ്പോഴും അതുപോലെ മുജ്ജന്മ കർമ്മ ഫലം

  • @sindurajan3504
    @sindurajan3504 4 ปีที่แล้ว +7

    Paranja kaaryangal valare sariyaanu.

  • @dileepkumarkk8413
    @dileepkumarkk8413 ปีที่แล้ว +1

    Dileep pooyam 6.30 pm. Ente samayam nokumo 05/11/1985

  • @amruthasreeak4261
    @amruthasreeak4261 3 ปีที่แล้ว +2

    Sandhoshavum sanghadavum ida kalarnna jeevitham😇😇😇😇😇😇😇😇

  • @dr.vidyathampi2545
    @dr.vidyathampi2545 3 ปีที่แล้ว +34

    ബാല്യം മുതൽ തുടങ്ങിയതാണ് കഷ്ടത.....പിന്നെ ഇപ്പോ അതൊക്കെ ശീലമായി😖ആരും മനസ്സിലാക്കുന്നില്ല സ്വന്തം അച്ഛനും അമ്മയും പോലും🙏പറയുന്നത് ന്യായം ആയാലും ഒരു കാര്യവും ഇല്ല😂

  • @sarithamanohar4682
    @sarithamanohar4682 3 ปีที่แล้ว +19

    അപ്പൊ എല്ലാവരുടെയും അവസ്ഥ ഒന്ന് തന്നെ ആണ് അല്ലെ 😊

  • @bindhunair9535
    @bindhunair9535 ปีที่แล้ว +1

    ആർക്കും യാതൊരു വിഷമം കൊടുക്കാതെ എത്രയും വേഗം എന്നെ ദൈവം തിരിച്ചെടുക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ സ്വാമി യുടെ പ്രാർത്ഥനയിൽ എന്നെ ചേർക്കണേ 🙏🙏🙏

  • @sruthiajith2474
    @sruthiajith2474 3 ปีที่แล้ว +9

    Vivaha jevitham poka

  • @saneeshpachuPachu
    @saneeshpachuPachu 3 หลายเดือนก่อน

    അശ്വതി, പൂയം, 11.15 am

  • @p.v.gperiyattadukkam4610
    @p.v.gperiyattadukkam4610 4 ปีที่แล้ว +7

    ജോതിഷം ശരിക്കും പടിച്ചു ശരിയായിവിവരണം നൽകാൻ കഴിവുള്ളപണ്ധിതനാണ്താങ്കൾ പുയ്യം നക്ഷ(തത്തെ പറ്റീ അധിവിദഗ്ദ്ധമായി പ്റഞ്ഞത് എറൻറ അനുഭവത്തിൽവളരെ ശരിയാണ് ഞാൻ65 വയസ്സുള്ള ഒരു ഡോക്ടരാണ് ജോതിഷത്തെ കച്ച വടതാലപരൃമില്ലാതെ സതൃമായി(പവചീച്ചതിൽ thanks
    byDR PVG

    • @kesarisubbusubbu1554
      @kesarisubbusubbu1554 3 ปีที่แล้ว

      വളരെ ശരിയാണ്, 56 കഴിഞ്ഞിട്ടും രക്ഷയില്ല, ഇനി സാർ പറയുന്ന 59 കഴിഞ്ഞ് ശരിയായി കിട്ടിയാൽ ഒന്നു തകർക്കണം, അതിനു മുമ്പ് മരിച്ചില്ലായെങ്കിൽ...?

  • @joypabraham2198
    @joypabraham2198 ปีที่แล้ว

    Thirumeni nallathu varatay agayk agu paranju polay sambhavichal njn vilikam .ipol 24 age. Ithu vara paranjath okay seriyanu

  • @manaswinislox
    @manaswinislox 4 ปีที่แล้ว +4

    🙏 Thank you so much sir

  • @jishagk
    @jishagk 4 ปีที่แล้ว +23

    വയസ്സ് 38ആയി, ഒരിക്കൽ പോലും സന്തോഷം, സുഖം, മനസമാധാനം ഉണ്ടായിട്ടില്ല...

  • @meenakshichinchu1357
    @meenakshichinchu1357 3 ปีที่แล้ว +7

    Baalyakaalam asukhangal shariyaanu. . 19 vayassil marriage kazhinju. 25 vayassil govt joli kitty. Ipol life ok. 👍

  • @binithashiju3388
    @binithashiju3388 4 ปีที่แล้ว +4

    Enikippo age 33 nadakkunnu..ithuvareyum prblms mathram..njan pooyam naal anu..enik gov.job kittumo..njan psc listil und..ithuvare enik nallakalam illa..ini enkilum undakumo.enikoru marupadi tharane

  • @prejwelp3560
    @prejwelp3560 2 ปีที่แล้ว +1

    my son 's birth date is 27/4/2004 .which field work suitable & what's current situation of education?pls tell me

  • @midhunrhsrhs2910
    @midhunrhsrhs2910 4 ปีที่แล้ว +14

    Sir, thngal pooyam thanneyaano parayunne..
    Kuttikkaalam valare moshamaayirikkm ennathu maathram sheriyaanu..ath ippozhm thudarunnu ...

    • @mcanasegold7601
      @mcanasegold7601 4 ปีที่แล้ว +2

      ഞാൻ പറഞ്ഞത് കറക്റ്റാണു പക്ഷെ എപ്പോഴും ദൈവത്തോട് പ്രാത്ഥന മുടങ്ങാതെ നടത്തും പ്രർത്ഥന ഇല്ലാത് ഒരു കാര്യവു ഇല്ല താൻ പാതി ദൈവം പാതി എന്നാണല്ലോ പറയുന്നത് നമുക് നന്ന ഈ അളവറ്റ ദാനത്തിന് നന്ദി പറഞ്ഞു യാചിപ്പം മുൻപോട്ട് പോകുക എല്ലാം നാക്കും🙏🙏👍

  • @nithin2162
    @nithin2162 3 ปีที่แล้ว

    Me to pooyam ,ethe vare seen illa,vettukare nokkuna konde pwli life ...age 24

  • @_LEO_GAMING_777
    @_LEO_GAMING_777 4 ปีที่แล้ว +25

    ഞാൻ 29/9/86 പൂയം.. ഈ പറഞ്ഞതിൽ 9 വയസ്സ് വരെ എന്ന് പറഞ്ഞത് എനിക്ക് 17 വയസ്സ് വരെ ആയിരുന്നു.. പിന്നെ 25 വരെ എല്ലാ കാര്യങ്ങളിലും മിടുക്കി ആയി ജീവിച്ചു... ഇപ്പോൾ 34 ആയി.. മടുത്തു... കഴിഞ്ഞ 9 വർഷം അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല...
    ഇപ്പോൾ ഇത് കേട്ടപ്പോൾ ഒരു പ്രേതീക്ഷ

    • @suminair4751
      @suminair4751 4 ปีที่แล้ว +9

      Currect ....25 vayasu vare midukki ayirunnu ....after mrg kashinju.....jeevan mathram.....baki

    • @jasmishameem2707
      @jasmishameem2707 4 ปีที่แล้ว +6

      Me too.. kunjunnal muthal orupad anubhavichu... ippozhum valiya mattamonnum illa.... 27 ayii...

    • @sajinisajikumarsajinisajik895
      @sajinisajikumarsajinisajik895 4 ปีที่แล้ว

      Yes

    • @adharasmommy9640
      @adharasmommy9640 4 ปีที่แล้ว +9

      ഞാനും 1986 ആണ്, childhood life റാണിയെ പോലെ ആയിരുന്നു, കുറച്ച് ഹെൽത്ത്‌ issues ഒഴിച്ചാൽ നന്നായി പഠിക്കും, നല്ല finantial background എല്ലാ ഭാഗ്യങ്ങളും അനുഭവിച്ചിരുന്നു , but 17 വയസു thottu life ൽ അനുഭവിക്കാത്തത് ഒന്നും ഇല്ല, എല്ലാത്തിലും failure 🙂, പുറമെ പോസിറ്റീവ് ആണെന്ന് കാണിക്കുന്ന ഞാൻ ഇപ്പൊ ഫുൾ നെഗറ്റീവ് ആണ്.. മുരുകന്റെ(സുബ്രഹ്മണ്യൻ) സ്റ്റാർ ആണെന്ന് അമ്മ പറഞ്ഞിട്ടുണ്ട്, മുരുകന് എല്ലാം ഉണ്ടായിട്ടും എല്ലാം ഉപേക്ഷിച്ചു ജീവിക്കേണ്ടി വന്നു എന്നാണ് പറയുന്നത്, ഏകദേശം അതാണ് അവസ്ഥ..

    • @_LEO_GAMING_777
      @_LEO_GAMING_777 4 ปีที่แล้ว +6

      @@adharasmommy9640 വിഷമിക്കേണ്ട... നമുക്ക് 36 വയസ്സ് മുതൽ മെച്ചപ്പെടും എന്നാണ് പറയുന്നത്...
      എന്റെ അനുഭവത്തിൽ നമ്മുടെ വിദ്യാഭ്യാസമോ സൗന്ദര്യമോ നമുക്ക് പ്രയോജനപ്പെടില്ല... പിന്നെ കഷ്ടപ്പെടുന്ന ഒരുപാട് മനുഷ്യരെ വെച്ചു നോക്കുമ്പോൾ നമ്മുക്ക് ഇത്രയൊക്കെ ദൈവം തന്നല്ലോ എന്ന് കരുതാം...

  • @arunt.s5688
    @arunt.s5688 2 ปีที่แล้ว

    Ente jeevithathil ithuvare odukkatha pariharam mathre udayitteyullu oru devanum deviyum thirinju nokkiyittilla

  • @dreamandmakeit6221
    @dreamandmakeit6221 4 ปีที่แล้ว +17

    Pooyam and thiruvonam anu etavum matching star, rand nalukarkum sankatam thornitu divasam indavilla 😂😂nalla matching star thanne

  • @shyamprakash4394
    @shyamprakash4394 3 ปีที่แล้ว

    വളരെ വളരെ സന്തോഷം

  • @jyothilakshmim7014
    @jyothilakshmim7014 3 ปีที่แล้ว +1

    Janichanaal muthal thudangiya marunnu kazhip ippozhum thudarunnu😐. Gathiked 😔.

  • @prejwelp3560
    @prejwelp3560 2 ปีที่แล้ว

    very much worried about him. pls tell me what to do?

  • @ambiliarcha4895
    @ambiliarcha4895 4 ปีที่แล้ว +7

    33.. വയസായി......എന്റെ... ജീവിതത്തിൽ... ഇതുവരെ... അങ്ങ് പറഞ്ഞത്.... Currect ആണ് .....

  • @sreejaik5817
    @sreejaik5817 ปีที่แล้ว

    Sreeja etuvara sugajeevitm kitiyilla epo 41 ayi ege

  • @creativeviol2387
    @creativeviol2387 ปีที่แล้ว +1

    32 shesham sthree pooyyam bhagyam varum

    • @subi.s1308
      @subi.s1308 ปีที่แล้ว

      sathyam ano 😌

  • @bindhubindhu4050
    @bindhubindhu4050 4 ปีที่แล้ว +2

    Sathyam

  • @ajithapreman3757
    @ajithapreman3757 3 ปีที่แล้ว

    Ellam sheriyanu sir 🙏

  • @shahulshalushalu9989
    @shahulshalushalu9989 ปีที่แล้ว

    Ente mon midukanaa 23 ege

  • @arunt.s5688
    @arunt.s5688 2 ปีที่แล้ว

    Pooyam nakshathrakkaarude jeevithavijayamkittunnathu nalla parentsinu janikkumbozhum ingane diavathepidichu nunakalparayunna astrologikaar illandavumbolmathra

  • @ajeshtajeshtajeshtajesht8987
    @ajeshtajeshtajeshtajesht8987 4 ปีที่แล้ว +3

    എന്റെ ജനനം 16 . 8 1993 ഞാൻ ജനിച്ചത്‌ 8 നും 10 നും ഇടക്കാണ് എന്റെ നാൾ ഒന്ന് പറയാമോ

  • @suhana.b414
    @suhana.b414 ปีที่แล้ว

    Jeevithavijayam marichalll matraame undavuuuuu

  • @udayakumar7884
    @udayakumar7884 ปีที่แล้ว +8

    എപ്പോഴും ദുഖമാത്രം
    ഈ നക്ഷത്രത്തിന്
    ഒരു സന്തോഷം ഇല്ലാത്ത
    ജീവിതം

  • @anup3232
    @anup3232 4 ปีที่แล้ว +3

    Ende dob 23/04/1999,11.55am aanu .enik jolil eppozhannu samayam ennu angu parayam.Ippo njan higher studies nokkanamo atho jolik nokkanamo?

    • @jithinkl7300
      @jithinkl7300 4 ปีที่แล้ว

      Ntha padichadhu

    • @akshaj3384
      @akshaj3384 3 ปีที่แล้ว

      Do ur higher studies.. Upto 25 age best time for education.. E time kodukunna input anu end vare jeevikn ulla output taruka.. Do good..god bless u🤗

  • @sindhu.parackal3180
    @sindhu.parackal3180 2 ปีที่แล้ว

    സത്യം

  • @warmachines5314
    @warmachines5314 4 ปีที่แล้ว +1

    Sheriyaanu

  • @sivanpm2395
    @sivanpm2395 ปีที่แล้ว

    Wartsup ഇല് കാര്യങ്ങൽ അറിയുവാൻ fee undo അത് പറഞ്ഞില്ല.

  • @rinulal
    @rinulal 4 ปีที่แล้ว +12

    Age 38, Pooyam Sudha jathakam. Ithuvare oru raksha illa.. Marriage onnum aakunnilla

    • @lijojose7642
      @lijojose7642 3 ปีที่แล้ว

      Sameto same

    • @alexmani4767
      @alexmani4767 3 ปีที่แล้ว

      Same,fucking life

    • @ajithps6338
      @ajithps6338 3 ปีที่แล้ว

      same

    • @charleydavid3238
      @charleydavid3238 3 ปีที่แล้ว +1

      Same bro😓...ipolum arokkeyo പറയുന്നു എല്ലാം seriyakum എന്ന്...

  • @maneshbhaskaran2275
    @maneshbhaskaran2275 4 ปีที่แล้ว +9

    Ennu vare nigall paranna onum nadannilla eganne oru nakshtram arkkum vararuthe🙄😔😔😔

    • @blesssan
      @blesssan 4 ปีที่แล้ว +2

      സത്യം.... ദുരന്ത നക്ഷത്രം

    • @maneshbhaskaran2275
      @maneshbhaskaran2275 4 ปีที่แล้ว +1

      @@blesssan parannittu kareyam i'lla veruthe areyoum upathravikkathe irunnallum kure people snehamkanichu varummm pinne one day onum parayathe pogummm ella kareyavum aganne ya🤡😔😔

    • @onceuponabrokengirl9064
      @onceuponabrokengirl9064 4 ปีที่แล้ว +1

      @@maneshbhaskaran2275 valare satym aanu...
      Very unluck...
      Maduth

    • @maneshbhaskaran2275
      @maneshbhaskaran2275 4 ปีที่แล้ว +1

      @@onceuponabrokengirl9064 same to you🙁👍

    • @dewdrops3718
      @dewdrops3718 4 ปีที่แล้ว +1

      Enik മാത്രം അല്ലാ അല്ലേ 😜😩😩😩

  • @akkuakkudu6193
    @akkuakkudu6193 ปีที่แล้ว

    2-ഡിസംബർ -1985

  • @adithyasuresh4262
    @adithyasuresh4262 4 ปีที่แล้ว +14

    Oru kalathum gathi pidikatha naalanu pooyam ennum nashtagal mathram

    • @nandanajayasree5794
      @nandanajayasree5794 4 ปีที่แล้ว +2

      Seriyaanu

    • @Miithunvardhan
      @Miithunvardhan 4 ปีที่แล้ว +3

      @@nandanajayasree5794 njanum pooyam aanu..athkond paranjatha....

    • @seenaseena7322
      @seenaseena7322 4 ปีที่แล้ว +2

      Njanum pooyam .Don't worry 34.muthal valiyakuzhappamilla.Nallathuvarum.positive ayi munpot pokan sramikuka

    • @anniemalu9899
      @anniemalu9899 4 ปีที่แล้ว +1

      Correct

    • @preethamalu29
      @preethamalu29 4 ปีที่แล้ว

      Sathyam

  • @arunt.s5688
    @arunt.s5688 2 ปีที่แล้ว

    Paranjittentha kaaryam baalyakaalam moshaayal theernnille

  • @sathu115
    @sathu115 2 ปีที่แล้ว

    എന്നേലു० നന്നാകു० പ്രതീക്ഷിച്ച് വയസ്സ് 26 കഴിഞ്ഞു

  • @1000hours
    @1000hours ปีที่แล้ว

    Dr.?

  • @pranavmp1754
    @pranavmp1754 4 ปีที่แล้ว +4

    Ente jananam 21/07/2001...enikk Armyil kayaraan bagyma undo

    • @myaseen7762
      @myaseen7762 3 ปีที่แล้ว

      Poi padich keru....

    • @myaseen7762
      @myaseen7762 3 ปีที่แล้ว +4

      E parayunna njaanum pooyam naaal anu
      .. 9 year service in army

    • @pranavmp1754
      @pranavmp1754 3 ปีที่แล้ว +1

      Thanks bro

    • @sreenarajp.k4015
      @sreenarajp.k4015 3 ปีที่แล้ว +1

      Enteyum 21/7/2001🤩

    • @pranavmp1754
      @pranavmp1754 3 ปีที่แล้ว

      @@sreenarajp.k4015 aano... Evidaya sthalam

  • @sonyjohny8738
    @sonyjohny8738 3 ปีที่แล้ว +1

    Kure per parayunnu ippo kandakashani anennu...sir parayunnu shukra Dasha anennu....onnum manasilakkunnilla...aru parayunnathu viswasikkum😪😪😪

  • @fenixhomespvtltdanchalkoll4991
    @fenixhomespvtltdanchalkoll4991 3 ปีที่แล้ว

    CORRECT SIR

  • @anoopprasad1996
    @anoopprasad1996 4 ปีที่แล้ว +9

    സത്യം ഇത് വരെ നല്ല കാലം വന്നില്ല

    • @sreedevik2186
      @sreedevik2186 4 ปีที่แล้ว

      🙏🙏🙏🙏❤️ സത്യം സത്യം സത്യം. ജീവിതാന്ത്യം മന:സമാ ധാനം ഉണ്ടാകാൻ എനിയുള്ള പ്രാത്ഥന: എങ്ങിനെ വേണം ? Plz ഇതിന്നുള്ള ഒരു പരിഹാരം പറഞ്ഞു തരൂ. Next ഒരു വീഡിയോ തയ്യാറാക്കൂ തിരുമേനി.

  • @diyu7865
    @diyu7865 4 ปีที่แล้ว +1

    Thanks sir

  • @Dileepsurendran
    @Dileepsurendran 3 ปีที่แล้ว

    Feel almost correct

  • @GayathryS-r1y
    @GayathryS-r1y ปีที่แล้ว

    37 vayasu aayi.... Duritangal kudiyate ullu

  • @rajeshmonikuttanrajesh7346
    @rajeshmonikuttanrajesh7346 2 ปีที่แล้ว

    Vladamer.puttin..u.shany.ille......undenkil...shanykum.rahuvinum..puja..cheyyano
    Ayyaalkku.godil.vishwaasamilla
    Codisharananu..swechathypathy.aanu..........avar.anya.griha.jeevy
    Aano...
    Aalukale.veruthe.pottanaakkarithu

  • @vishnuspillai315
    @vishnuspillai315 3 ปีที่แล้ว

    Correct sir

  • @dreamtp3463
    @dreamtp3463 ปีที่แล้ว

    പൂയം നവമി (കറുത്തവാവോ) പറഞ്ഞ് തരുമോ

  • @ukhivadiukv2391
    @ukhivadiukv2391 2 ปีที่แล้ว +2

    ഞാൻ.പൂയം.ഞാൻ.തേടുന്നത്.മരണം.മാത്രം.9.വയസുമുതൽ.ഇതുവരെലബിച്ചില്ല.46വയസ്സായി

    • @badmaddy5067
      @badmaddy5067 ปีที่แล้ว +1

      നിരാശ പാടില്ല എനിക്ക് 47 ആയി വീട്ടുകാർ വേണ്ടി ജീവിക്കു പ്രതീക്ഷ കെ വി ട രുത് 18 ലക്ഷം കടമുണ്ട് ഒരു സഹായം എവിടെ നിന്നും കിട്ടും ഒരു നിമിത്തം പോലെ ഒരു ലോട്ടറി കാരൻ 2 മണി 2 ടിക്കറ്റ് തന്നു 10000 കിട്ടി അത് മാറി 600 രൂപ ടിക്കറ്റ് എടുത്തു 55000 കിട്ടി ഒരു തലോടൽ എവിടെ നിന്നും കിട്ടും ലോകത്തിൽ നിങ്ങൾ ഒരിക്കൽ അറിയപ്പെടുന്ന ആൾ ആകും

  • @chocomagic7575
    @chocomagic7575 3 ปีที่แล้ว +2

    Chummathe parayathe onnum sariyallaaaaa manasamadhanam ennathannu ariyaatha oru nalu undenkil athu,,, pooyam,,, annuuu

  • @chinnu6084
    @chinnu6084 ปีที่แล้ว

    👍👍🙏

  • @sreemohankumar4718
    @sreemohankumar4718 3 ปีที่แล้ว +3

    Pooyam പുരുഷന് ഉത്തമത്തിൽ ചേരുന്ന നക്ഷത്രം തിരുവോണമാണോ?

    • @neethubabichan1490
      @neethubabichan1490 3 ปีที่แล้ว +4

      Njn thiruvonam ann hus pooyam prenaya vivaham ennum thalla 🙏🙏🙏

    • @ajithps6338
      @ajithps6338 3 ปีที่แล้ว +1

      @@neethubabichan1490 എന്റെ ബ്രദർ തിരുവോണം കുഞ്ഞുനാൾ തൊട്ട് ഇപ്പോളും അടിയോടടി

    • @vinodkrishna3550
      @vinodkrishna3550 2 ปีที่แล้ว

      Same

  • @shibikp9008
    @shibikp9008 3 ปีที่แล้ว +8

    33 vayasayi no reksha😕

  • @atlee4114
    @atlee4114 3 ปีที่แล้ว +21

    എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്

  • @binojmb2793
    @binojmb2793 3 ปีที่แล้ว

    Swamy paranjath sariyane

  • @ayushgharti4416
    @ayushgharti4416 2 ปีที่แล้ว

    Pukanju kondeee irikum orikalum nannakila

  • @bindhuuthaman1294
    @bindhuuthaman1294 2 ปีที่แล้ว

    Verry good sir

  • @arunlalk8631
    @arunlalk8631 4 ปีที่แล้ว +9

    Eppo 20 vayassayi 26 vayassinullil nalla oru joli kittiya sir n njan oru gift tharum urappp

  • @shikhashivan5529
    @shikhashivan5529 3 ปีที่แล้ว +2

    OK. Sir. Thanks🤣

  • @sanjuthomaskurian3980
    @sanjuthomaskurian3980 3 ปีที่แล้ว +1

    Oru purogathi ellatha naal

  • @sudhianuraj1192
    @sudhianuraj1192 ปีที่แล้ว +2

    പൂയം കഷ്ടപാടുള്ള നാൾ 😭😭😭😭

  • @rekhajijupallana3210
    @rekhajijupallana3210 4 ปีที่แล้ว +12

    Eniku 37 age eppozhum dukkaam mathram.

    • @sreedevik2186
      @sreedevik2186 4 ปีที่แล้ว +2

      സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ എന്നെ സംബ ന്ധിച് വളരെ ശരിയാണ:

  • @rajeshmonikuttanrajesh7346
    @rajeshmonikuttanrajesh7346 2 ปีที่แล้ว

    Enikku.43vayassayi....thankal.paranja..onnum.ithuvareyum.nadannilla.......ingane.chummathe...video.yil...vannu.thallaruthu

  • @seejap567
    @seejap567 3 ปีที่แล้ว

    Almost correct…thank u Sir 🙏

  • @retheeshsoman8270
    @retheeshsoman8270 4 ปีที่แล้ว +4

    33. 5 വരെ കററ്റ് പിന്നെ പറഞ്ഞത് എനിക്ക് എതിരാ

  • @sajithasanan5098
    @sajithasanan5098 4 ปีที่แล้ว +1

    🙏🙏🙏

  • @meenakshiraji1343
    @meenakshiraji1343 4 ปีที่แล้ว +1

    നമസ്തെ എല്ലാ കാര്യവും പറഞ്ഞു പക്ഷെ ശനിദശയിൽ ജനനം ആണെങ്കിലും 1 വർഷത്തിനുശേഷമോ 18 വർഷം പിന്നിലോ ജനിച്ചൂടെ അത് ഒന്ന് വിശദമാക്കി തരുമോ എന്നാൽ നന്നായിരുന്നു

  • @dreamtp3463
    @dreamtp3463 ปีที่แล้ว

    പൂയം നവമി കറുതവാവ് പറയോ