Dalits and Sanatana Dharma/ദലിതരും സനാതന ധർമ്മവും/Dr.T.S. Shyam Kumar/ഡോ. ടി. എസ്. ശ്യാംകുമാർ

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #renaivision #athiesm #tsshyamumar #keralayukthivadisanghom #rationalism #sanatandharma #hindu #hinduthva
    :ദലിതരും സനാതന ധർമ്മവും." കേരള യുക്തിവാദി സംസംഘം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡോ ടി സ് ശ്യാംകുമാർ നടത്തിയ മുഖ്യപ്രഭാഷണം.
    എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.
    ‘‘വസ്തുതകളെ മുൻനിർത്തി വാദങ്ങളെ അഭിസംബോധന ചെയ്യാൻ ഒരിക്കലും ഹിന്ദുത്വർക്ക് കഴിയില്ല. ഇക്കാരണത്താലാണ് അവർ അധിക്ഷേപങ്ങളുമായും വധഭീഷണികളുമായും രംഗത്തെത്തിയിരിക്കുന്നത്. യുട്യൂബ് ചാനലുകളിലെ എന്റെ പ്രഭാഷണ വീഡിയോകളുടെ കമന്റ് ബോക്സുകൾ കഠിനമായ ജാത്യധിക്ഷേപങ്ങൾ കൊണ്ടു നിറക്കുകയാണ്. ഇങ്ങനെ എന്നെ നിശ്ശബ്ദനാക്കാമെന്നും അവർ കരുതുന്നു.’’ തനിക്കെതിരായ സവർണഹിന്ദുത്വ വിദ്വേഷപ്രചാരണത്തെക്കുറിച്ച് ഡോ. ടി.എസ്. ശ്യാംകുമാർ.
    സനാതന ധർമത്തെ മുൻനിർത്തിയുള്ള എന്റെ പ്രഭാഷണങ്ങളും മാധ്യമങ്ങളിലെ ലേഖനങ്ങളും അഭിമുഖസംഭാഷണങ്ങളും ഹിന്ദുത്വവാദികളെയും സവർണ യാഥാസ്ഥിതിക ശക്തികളെയും ഒന്നു പോലെ പ്രകോപിപ്പിച്ചിരിക്കുകയാണ്. അസഭ്യവർഷങ്ങളും കടുത്ത അധിക്ഷേപ വാക്യങ്ങളും കൊല്ലുമെന്നുള്ള ഭീഷണിയും ഇതിന്റെ തെളിവാണ്. സംസ്കൃത ഗ്രന്ഥ പാഠങ്ങളെ തന്നെ ആധാരമാക്കി സനാതനധർമവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു എന്നതാണ് ഹിന്ദുത്വ രെയും ബ്രാഹ്മണ്യവാദികളെയും എനിക്കെതിരെ വാളെടുക്കാൻ പ്രേരിപ്പിക്കുന്നത്. വേദങ്ങൾ, ഉപനിഷത്തുക്കൾ, ഇതിഹാസ- പുരാണങ്ങൾ, ധർമശാസ്ത്രങ്ങൾ തുടങ്ങിയവ ഉദ്ധരിച്ച് സനാതന ധർമം എന്നത്, വർണാശ്രമ ചാതുർവർണ്യ ജാതി വ്യവസ്ഥയാണെന്ന സത്യവസ്തുത വെളിവാക്കിയതാണ് ഹിന്ദുത്വരുടെ അരിശത്തിന് കാരണം.
    Dr. T. S. Shyam Kumar
    Writer, Lecturer, Cultural Critic. TantraPrayaschitham: Kerala Society and History, Sabarimala: Hindutva Tantras and Reality, Whose Rama? and important books.
    “Hindutva can never address arguments based on facts. This is why they have come out with insults and death threats. The comment boxes of my lecture videos on TH-cam channels are filled with severe caste abuse. They think that in this way they can silence me.'' T.S. Shyam Kumar.
    My lectures, media articles and interviews on Sanatana Dharma have angered Hindutva and upper-class orthodox forces alike. This is evidenced by the use of profanity and highly abusive language and threats to kill. Exposing the hollowness of orthodoxy on the basis of Sanskrit scriptures itself is what prompts Hindutva and Brahminists to raise their swords against me. The reason for Hindutva's anger is that Sanatana dharma, by citing Vedas, Upanishads, epics-puranas, Dharmashastras, etc., has revealed the truth that Varnashrama is a four-varna caste system.

ความคิดเห็น • 86

  • @SaleemPadmavathyvasu
    @SaleemPadmavathyvasu 9 หลายเดือนก่อน +8

    Excellent speech. Should be spread through out India.

  • @donvtor24
    @donvtor24 7 หลายเดือนก่อน +12

    101% കേൾക്കേണ്ട സംഭാഷണം. താഴ്ജാതിക്കാർക്ക് ബോധ്യവും ബോധവും വരട്ടെ എന്ന് ആശിക്കുന്നു. ഈ യാഥാർഥ്യം മനസിലാക്കാതെ ആ സവർണ ഹിന്ദുത്വത്തിന് വേണ്ടി ചാവേർ ആവുന്നതും ഈ ഹീന ജാതിക്കാരൻ ആണ് എന്നതാണ് ഏറ്റവും സങ്കടം. ഇന്ന് നിങ്ങളോട് നേർക്ക് നേരെയും അങ്ങു പിന്നോട്ട് പോയാൽ 2000 കൊല്ലം നിങ്ങളുടെ പൂർവികരോടും പ്രപിതാക്കളോടടും മനുഷ്യത്വരഹിതമായ കൊടും പീഡനം നടത്തിയവരെ നേരിടുന്നതിന് പകരം അവരുടെ വാക്കിൽ വീണ് നിങ്ങൾക്ക് എന്തെങ്കിലും ആശ്വാസമോ കാറ്റോ വെളിച്ചമോ മാത്രം നൽകിയ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ആക്രമിക്കാൻ മുന്നിൽ നിൽക്കുന്നത് ദളിതരും ആദിവാസികളും അടങ്ങുന്ന താഴ് ജാതിക്കാരാണ്. ഗുജറാത്തും ഒറിസയും ഛത്തീസ്ഗഡും ജാർഖണ്ടും കേരളത്തിൽ അടക്കം ആർഎസ്എസ് ന് കുറുവടി പിടിക്കാനും ദുർഗയാവാനും മുന്നിലുള്ളത് അംബേദ്കറുടെ പിന്മുറക്കാരാണ് എന്നത് വളരെ ഖേദകരമാണ്.

    • @dhaneshdhanu2707
      @dhaneshdhanu2707 7 หลายเดือนก่อน +2

      Thazhna jaadhi Aya Ezhvanmarum ind

    • @donvtor24
      @donvtor24 7 หลายเดือนก่อน

      @@dhaneshdhanu2707 ശരിയാണ്..

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 หลายเดือนก่อน +6

    ഉള്ളത് പറയുമ്പോൾ ചിലർക്ക് വിറയും

  • @mmmmmmm2229
    @mmmmmmm2229 10 หลายเดือนก่อน +15

    ഒരു ലൈക്ക് മാത്രമേ തരാൻ കഴിയുകയുളളല്ലോ എന്നതാണ് സങ്കടം

  • @josejoseph2976
    @josejoseph2976 15 วันที่ผ่านมา

    Dr. T S syam, you should do 2 things 1. Translate all Sanskrit scriptures. 2. Educate all especially backward communities in Sanskrit language...

  • @hawkingdawking4572
    @hawkingdawking4572 9 หลายเดือนก่อน +5

    1871 ലെ ആദ്യ സെൻസസിൽ ന്യൂനപക്ഷമായിരുന്ന ഹിന്ദു എങ്ങനെ ഭൂരിപക്ഷമായി ? ഭാരത് എന്ന ഹിന്ദുരാഷ്ട്രം എങ്ങനെ സ്ഥാപിതമായി ?

  • @najeebta1
    @najeebta1 2 หลายเดือนก่อน +1

    👍🏻

  • @josejoseph2976
    @josejoseph2976 หลายเดือนก่อน

    Can you suggest a remedy?

  • @rohitraju8485
    @rohitraju8485 7 หลายเดือนก่อน +2

    Who is a Sanatanist .
    Kerala Temple Entry 1932
    Ulloor S Parameshwra Iyer ( Diwan ) Kshetra Entry committee. Submitted 420 Pages Report. In that report Defined as Sanatani as those who do not allowing Entry for Dalith and OBC

  • @ravikumarkb8103
    @ravikumarkb8103 2 หลายเดือนก่อน

    Dalits in India have no separate identity other than hindu ambethkar tried his best to have a separate identity but failed why?

  • @SomankkSoman-xu2if
    @SomankkSoman-xu2if 6 หลายเดือนก่อน +4

    ചാതുർവർണ്യ വ്യവസ്ഥ വളരെ നല്ലതാണ്
    അതു ഗുണങ്ങളെ അല്ലെങ്കിൽ സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തിയാണ് നാലു വിഭാഗമാക്കുന്നത് ഈ നാലു വിഭാഗങ്ങൾ നമ്മൾ സൃഷ്ടിക്കുന്നതല്ല. ഓരോരുത്തരുടേയും നൈസർഗ്ഗീക സ്വഭാപമ നുസരിച്ച് ഒരോരുത്തരും അങ്ങനെയായിത്തീരുന്നതാണ് ഇത് താഴ്ന്ന സംസ്കാരത്തിൽ നിന്നും ഉയർന്ന സംസ്കാരത്തിലേക്കുള്ള പരിണാമമാണ് ഉയർന്ന സംസ്കാരം ഞൊടിയിടയിൽ ഒരാൾക്ക് കിട്ടുന്നതല്ല ഇ ഇത് ജന്മാന്തരം വഴി ലഭിക്കുന്നതാണ് ഇത് പുനർജന്മസിദ്ധാന്തങ്ങളിൽ അധിഷ്ടിതമാണ്. ഇവിടെ പറയുന്ന വർണ്യ വ്യവസ്ഥ ഇന്നു കാണുന്ന ജാതിവ്യവസ്ഥയല്ല. ഇന്നുകാണുന്ന ജാദി വ്യവസ്ഥയും ചാളർ വർണ്യ വ്യവസ്ഥയും തമ്മിൽ പുലബന്ധം പോലുമില്ല ഒരു ബ്രാഹ്മണൻ ഒട്ടനവധി സൽഗുണങ്ങളുടെ പ്രദീകമാണ് '
    സ്നേഹം കാരുണ്യം ക്ഷമ ഇന്ദ്രിയനിഗ്രഹം ശെരിയായ അറിവ് ആത്മജ്ഞാനം ആത്മിചധീരത ദാനം ധർമം മുതലായ ഒട്ടനവധി സൽഗുണങ്ങൾ ഉണ്ട് അങ്ങനെയുള്ള ഒരു ബ്രാഹ്മണൻ എങ്ങിനെയാണ് മറ്റുള്ളവരോട് കരുണയില്ലാതെ പെരുമാറുന്നത്
    അതുപോലെ ശുദ്രൻ എന്ന പറയുന്നവൻ്റെ സ്വഭാവം ശെരിയായ അറിവല്ലായ്മ അസത്യത്തെ സത്യമായി തെറ്റിദ്ധരിക്കുക കർമാസക്തി ഇല്ലായ്മ ആലസ്യം ഉറക്കം ഇന്ദ്രിയ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുക
    ഇവിടെ എങ്ങിനെയാണ് സ്വഭാവം കൊണ്ട് ബ്രാഹ്മണനും ശൂദ്രനും ഒരുപോലെയാകുന്നത്
    സ്വഭാവം ആണെങ്കിൽ സഹജമാണ്
    ഈ സ്വഭാവം ജന്മനാ കിട്ടുന്നതാണ്
    അതായിത് പൂർവ്വ ജന്മത്തിൽ പ്രവർത്തിച്ച് സമ്പാദിച്ചവയാണ് അതാണ് ഈ ജന്മം കിട്ടിയിരിക്കുന്നത്
    ഇത് ഇന്ന് കാണുന്ന ജാദി വ്യവസ്ഥയല്ല
    ഇന്നു കാണുന്ന ജാദി വ്യവസ്ഥ സവർണർ അവർക്ക് അനുകൂലമാക്കി എടുത്തതാണ് ഇതൊന്നും മനസ്സിലാക്കാതെ ശ്യാം സാർ ഇങ്ങനെയൊക്കെ പ്രസംഗിക്കുന്നത് ഹന്ദുക്കൾക്ക് വളരെ ദോഷം ചെയ്യും

  • @amlv7387
    @amlv7387 4 หลายเดือนก่อน

    onnu urapikkam, ettavum valiya viplavakaari yeshu thanne

  • @pradeepankk3736
    @pradeepankk3736 10 หลายเดือนก่อน +9

    പട്ടിക ജാതി പട്ടികവർഗ്ഗ ത്തെ സവർണ്ണ പട്ടികയിൽ പെടുത്താൻ സർക്കാരിനോട് ആവശ്യപ്പെടുക. സര്ക്കാര് ആനുകൂല്യങ്ങൾ വേണ്ടന്നു വെക്കാൻ ധൈര്യമുണ്ടോ. വിവരക്കേട് വിളമ്പിയാൽ ബ്രാഹ്മണൻ ആകില്ല, സ്വതന്ത്ര ഇന്ത്യയിൽ സവർണ്ണനും അവർണ്ണനും വളരാൻ തുല്യ അവസ രമുണ്ട് അതിനായി സര്ക്കാര് പട്ടികജാതി വർഗ്ഗ വിഭാഗങ്ങളെ പ്രോത്സാ ഹിപ്പക്കുന്നുണ്ട് എന്നിട്ടും സാധിക്കുന്നില്ല എങ്കിൽ പ്രശ്നം സവർണ്ണ അവർണ്ണ വ്യത്യാസം അല്ല എന്ന് വ്യക്തമല്ലേ കേരള ഭരണം കൈകാര്യം ചെയ്യുന്ന UDF വും LDF വും സവർണ്ണ ആധിപത്യം ഉള്ളവരാണോ.സ്വന്തം അപ കർഷത അതാണ് പ്രശ്നം അത് ആദ്യം പരിഹരിക്കൂ.

    • @newgen05
      @newgen05 10 หลายเดือนก่อน +4

      മുടുക്കാൻ നല്ല കാഴ്ചപ്പാട് 😂😂😂

    • @mmmmmmm2229
      @mmmmmmm2229 10 หลายเดือนก่อน

      Pradeepan നീയും നിന്റെ ആളുകളും അതായത് സവർണ്ണർ എന്ന് വിളിക്കപ്പെടുന്ന ആളുകൾ 75 കൊല്ലം മുമ്പ് വരെ നൂറ്റാണ്ടുകളോളം ഇവിടെ ഉള്ളത് മുഴുവൻ സവർണ്ണ സംവരണത്തിലൂടെ അടിച്ചു മാറ്റിയെടുത്തത് തിരിച്ചു കൊടുത്ത് ഒന്നേന്ന് തുടങ്ങാൻ നീയും നിന്റെ ആളുകളും റെഡിയാണോ എങ്കിൽ ഞങ്ങളും റെഡിയാണ് . നീ ഇതിന് ഉത്തരം പറയുമോ ഒളിച്ചോടുമോ . ഇവിടെ ഉള്ള അവർണ്ണദളിത് മനുഷൃരെ കൂലികൊടുക്കാതെ ഊഴിയം വേല ചെയ്യിച്ച് നിന്റെ അപ്പൂപ്പൻ ഒക്കെ തിന്നതിന്റെ കൂലി നീ തിരിച്ചു കൊടുക്കുമോ നൂറ്റാണ്ടുകളോളം നീ ഈ അവർണ്ണദളിത് മനുഷൃരെ പൊതു വഴിയിൽ കൂടി നടക്കാൻ അനുവദിക്കാഞ്ഞത് പോലെ നീയൊക്കെ പൊതുവഴിയി ഉപയോഗിക്കാതെ നടക്കുമോ മറ്റുള്ളവരുടേത് കൂടി നക്കിതിന്ന നിനക്ക് മറ്റുള്ളവർക്ക് അവകാശപ്പെട്ടത് മാത്രം അവർക്ക് കൊടുക്കുന്നത് കണ്ടിട്ട് മൂഴുവൻ നക്കിതിന്ന് പാരമ്പര്യം ഉള്ള നക്കിയായ നിനക്ക് സഹിക്കാൻ കഴിയുന്നില്ലേ വിവരദോഷി 🤬🤬🤬 നക്കിതിന്ന നിനക്കാണോ അപകർഷത ബോധം വേണ്ടത് . നിനക്കൊക്കെ കൂലിപോലും ഇല്ലാതെ പണിയെടുത്തു തന്ന ദളിതർക്കാണോ അപകർഷത ബോധം വേണ്ടത് എടാ നാണവും മാനവും ഇല്ലാത്തവനെ നിനക്ക് തലക്ക് വെളിവില്ലേ

    • @sudheeshkumar8138
      @sudheeshkumar8138 10 หลายเดือนก่อน

      ഇവിടുത്തെ പിന്നോക്കക്കാന് സ്വന്തം ചോരയിൽ വിശ്വാസവും, ആത്മാഭിമാനോം വേണ്ടുവോളം ഉണ്ട് .വല്ലപ്പോഴുമൊക്കെ ഒന്നു പിന്നോട്ടേക്ക് നോക്കി ഉറപ്പുവരുത്തി ജനാധിപത്യത്തെ ഉൾക്കൊണ്ട് ജീവിക്കൂ സഹോദരാ. ജീവിക്കാൻ

    • @SaleemPadmavathyvasu
      @SaleemPadmavathyvasu 9 หลายเดือนก่อน +3

      Dont be foolish

    • @hawkingdawking4572
      @hawkingdawking4572 9 หลายเดือนก่อน +1

      എങ്കിൽ ഭരണത്തിൽ പങ്കാളിത്തമോ സ്വയം ഭരണമോ കൊടുക്കേണ്ടി വരും.

  • @KarunanVp
    @KarunanVp 10 หลายเดือนก่อน +2

    താൻകളുടെ വാചകമടി വേണ്ടത് മറ്റൊരു മേഖലയിലായിരുന്നു. അവിടെ അവർണ്ണ ൻ കിരീടവും ചെന്കോലുമേന്തി സവർണ്ണ നെ അടക്കി വാഴും. അങ്ങനെ കണക്കിന് പകരം വീട്ടണം? തയ്യാറുണ്ടോ?

    • @newgen05
      @newgen05 10 หลายเดือนก่อน +1

      എവിടെ ആണാവോ 🙏🙏

    • @sudheeshkumar8138
      @sudheeshkumar8138 10 หลายเดือนก่อน +4

      ഈ അറിവിന്റെ കാര്യത്തി താങ്കൾക്ക് വേണ്ടത്ര പരിചയം ഇല്ലാന്നു തോന്നുന്നു.ഇപ്പോളും ആ പഴയ കാളവണ്ടീടേം, ചാട്ടവാറിന്റേയും കാലഘട്ടത്തീന്ന് ഇപ്പോഴും വണ്ടികിട്ടിയില്ലേ.

  • @KarunanVp
    @KarunanVp 10 หลายเดือนก่อน +6

    എടോ ശൃാ൦കുമാറേ നിങ്ങളുടെ ഈ അവർണ്ണൻ സൃഷ്ടിക്കു ന്നതിലൂടെ എന്താണ് ഏതു കാലത്ത് ക്കാണ്
    പുതിയോരു സൃഷ്ടി ക്കൊരുങ്ങുന്നതെന്ന് സ്വയം ഒന്നു വിലയിരുത്തുന്ന ത് നന്നായിരിക്കു൦. സുഹൃത്തേ താങ്കൾ പുതിയ
    മേച്ചിൽ പുറങ്ങൾ തേടി പിടിക്കുബോളേക്കും
    ഈ ഭവനാലോകം സ്ഥാപിക്കാൻ ഇവിടെ ഒരു ഇന്ത്യ ബാക്കി യായിട്ടുവേണ്ടേ? ¹ തന്നേ ഇപ്പോഴും 950_കളിലാണ്ജിവിക്കുന്നത് .
    മറ്റുള്ളവരുടെ പ്രസംഗം കൊണ്ടല്ല അവർണ്ണ ൻമാർ ഇന്നത്തെ നിലയിൽ എത്തിപ്പെട്ട തെന്ന് പുറകോട്ടു നോക്കുമ്പോൾ എന്നേ പോലുള്ളവർ മനസിലാക്കുന്നുണ്ട്. കാലം മനുഷ്യനിൽ മാറ്റങ്ങൾ വരുത്തി യകാരൃം മറക്കാവുന്നതല്ല. രാജൃത്ത് തങ്ങളുടെ സംസ്കൃത വും അവർണത്വവും2047_ശേഷം ഇവിടെ യാതൊരാവശൃവുമില്ലെന്ന് ഉള്ള കാര്യം ഒാർക്കുക വല്ലപ്പോഴും? നാട്ടിൽ വിഭിന്ന ആചാരങ്ങൾ സാംശയീകരിചു ഒന്നിച്ചു മുന്നോട്ടു പോകുന്ന കാഴ്ച കണ്ണു തുറന്നു നോക്കുമ്പോൾ കാണാം. ഇനിയും എന്റെ സമുദായത്തെ പിറകോട്ടു വലിച്ചു കൊണ്ട് പോകല്ലെ?

    • @newgen05
      @newgen05 10 หลายเดือนก่อน +5

      താങ്കൾക്ക് എന്താണ് ഇത്ര വിഷമം അദ്ദേഹം പറയുന്നത് സത്യം അല്ല എന്നുണ്ടോ ഉണ്ടെങ്കിൽ നിങ്ങൾ തെളിയിക്കു

    • @mmmmmmm2229
      @mmmmmmm2229 10 หลายเดือนก่อน

      നിന്റെ ഏത് സമുദായം ആണ് . നിനക്ക് തലക്ക് വെളിവില്ലാത്തതിന് ശൃം കുമാറിനെ പറയണ്ട. ഇവിടെ ഉള്ള ഭൂമി മുഴുവനും വിദ്യാഭ്യാസം മുഴുവനും അധികാരം മുഴുവനും അവർണ്ണദളിത് മനുഷൃരെ കള്ളക്കഥ പറഞ്ഞു പറ്റിച്ചു അടിച്ചു മാറ്റിയെടുത്തതാണ് സവർണ്ണർ അല്ലാതെ അവർ പണിയെടുത്ത് നേടിയതല്ല. ചരിത്രം എല്ലാവരും അറിയട്ടെ അതിലൂടെ ജനങ്ങൾ മുന്നേറട്ടെ അങ്ങനെ സവർണ്ണരുടെ കൈയ്യിൽ ഉളളത് പറ്റിച്ചു അടിച്ചു മാറ്റിയെടുത്താണെന്ന് ആ സമൂഹം തിരിച്ചറിയട്ടെ

    • @sudheeshkumar8138
      @sudheeshkumar8138 10 หลายเดือนก่อน +5

      സത്യങ്ങൾ പറയുമ്പോൾ താങ്കളെന്തിനാണ് വിറളിപിടിക്കുന്നത്. സത്യം ഉൾക്കൊള്ളാൻ എന്തിനാണ് മടിക്കുന്നത്.

    • @SaleemPadmavathyvasu
      @SaleemPadmavathyvasu 9 หลายเดือนก่อน +1

      Edo vallathum manasilakkan nokkuka. Allathe mantha budhi akruthu

    • @SamiSamipullaloorSamisamipulla
      @SamiSamipullaloorSamisamipulla 7 หลายเดือนก่อน +1

      കേരളത്തിൽ ഒരു അംബേദ്ക്കർ ഉണ്ടായിരുന്നെങ്കിൽ --- എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എൻ്റെ മകനോളം മാത്രം പ്രായമുള്ള ഒരു യുവാവിനെ എനിക്കു കിട്ടി

  • @kunhimohamed7328
    @kunhimohamed7328 4 หลายเดือนก่อน +1

    ഇതിനുള്ള ഏക പരിഹാരം സംഘടിക്കുക എന്നത് മാത്രമാണ്. അതിന് ആദർശത്തിന്റെയും ആശയത്തിന്റെയും കരുത്ത് വേണം. ആ കരുത്ത് വർധിക്കണമെൻകിൽ ആദർശത്തിലും ആശയങ്ങളിലുമെല്ലാമുള്ള വിശ്വാസത്തിന് ദ്ർഢത വേണം. തൻെറ അടിസ്ഥാന ഗ്രന്ഥങ്ങളിലുള്ള വിശ്വാസം. നിങ്ങളെ നാം ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമാണ് സ്റിഷ്ടിച്ചതെന്നും നിങ്ങളെ നാം വിവിധ വർണങ്ങളും വർഗ്ഗങ്ങളും ഗോത്രങ്ങളും ആക്കിയത് പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രം ആണെന്നും ദൈവത്തിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ഉത്തമൻ നിങ്ങളിൽ ഏറ്റവും സൂക്ഷ്മത പുലർത്തുന്നവൻ ആണെന്നുമുള്ള വിശ്വാസം. അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ യാതൊരു പൃത്യേകതയും ഇല്ല എന്നു പഠിപ്പിക്കപ്പെട്ടതിൽ ഉള്ള വിശ്വാസം. നിങ്ങളെല്ലാം ആദമിന്റെ മക്കളായ ഏകോദര സഹോദരൻമാരാണ് എന്ന് പഠിപ്പിക്കപ്പെട്ടതിൽ ഉള്ള വിശ്വാസം. അത്തരം ഒരു വിശ്വാസം സ്വീകരിക്കാത്തതാണ് പ്രധാന കാരണം. അത്തരം ഒരു വിശ്വാസം സ്വീകരിക്കുന്നതോടെ ഇപ്പോഴത്തെ മർദ്ദിതരുടെ അബോധ മനസ്സിൽ അടിഞ്ഞു കൂടിയ ഒരു പാട് അന്ധവിശ്വാസങ്ങൾ ദൂരീകരിക്കപ്പെടും. ചിലർക്ക് ചിലരെക്കാൾ പ്രത്യേക ഉണ്ടെന്ന അന്ധവിശ്വാസം. ചിലരുടെ വെറുപ്പ് സമ്പാദിച്ചാൽ താൻ പട്ടിയോ പന്നിയോ ആയി ജനിക്കേണ്ടി വരുമെന്ന വിശ്വാസം. ഇത് പോലെയുള്ള നിരവധി അന്ധവിശ്വാസങ്ങൾ ദൂരീകരിക്കാനും സത്യവിശ്വാസം സ്വീകരിക്കാനും കഴിയാത്തത് കൊണ്ടാണ് താങ്കൾ നിരന്തരം പറയാറുള്ള ഡോക്ടർ അംബേദ്കറും ശ്രീ നാരായണ ഗുരുവും സഹോദരൻ അയ്യപ്പനുമെല്ലാം ഈ രംഗത്ത് പരാജയപ്പെട്ടത്. The fastest growing religion in the world എന്ന് google ചെയ്താൽ കിട്ടുന്ന മതത്തെ പറ്റി കൂടുതൽ പഠിക്കാൻ ശ്രമിക്കുക. അഭിനന്ദനങ്ങൾ.

  • @manojvk8846
    @manojvk8846 หลายเดือนก่อน +4

    രണ്ട് പേരെയാണ് ഞാൻ കേൾക്കാറ്
    ഒന്ന് ശ്യാം സാറിനെയും
    മറ്റൊന്ന് മാളവിക ബിന്നി യെയും

  • @kunhimohamed7328
    @kunhimohamed7328 4 หลายเดือนก่อน +9

    ഈ കാര്യമൊക്കെ വളരെ മുമ്പേ തിരിച്ചറിഞ്ഞ വൃക്തി ആയിരുന്നു സഹോദരൻ അയ്യപ്പൻ. അത് കൊണ്ടാണ് അദ്ദേഹം പറഞ്ഞത് ജാതിയില്ലാത്ത ഹിന്ദു മതമെന്നത് ഉപ്പില്ലാത്ത സമുദ്രം പോലെ എന്നത് പോലുള്ള ഒരു വ്യാമോഹം മാത്രമാണെന്ന്. അപ്പോൾ ജാതി ഉൻമൂലനം ചെയ്യാൻ എന്താണ് മാർഗ്ഗം എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം വളരെ ലളിതമായിരുന്നു. Eradicate Hinduism. നല്ല വണ്ണം ചിന്തിക്കു സഹോദരാ. സാഹോദരൃവും സമത്വവും ഉദ്ഘോഷിക്കുന്ന ഏത് മതമാണ് നിലനിൽക്കുന്നതെന്ന്.

    • @sss6879
      @sss6879 2 หลายเดือนก่อน

      Theetta Islam ithinekkal danger aanu

    • @sss6879
      @sss6879 2 หลายเดือนก่อน

      Islam is dangerous

  • @manojvk8846
    @manojvk8846 หลายเดือนก่อน +3

    രണ്ട് പേരെയാണ് ഞാൻ കേൾക്കാറ്
    ഒന്ന് ശ്യാം സാറിനെയും
    മറ്റൊന്ന് മാളവിക ബിന്നി യെയും

  • @muhammedali7280
    @muhammedali7280 7 หลายเดือนก่อน +5

    ഈ 🥱ദുരിതത്തിൽനിന്നും 😅ചങ്ങലപൊട്ടിച്ച്സ്വാതന്ത്ര്യം നേടിയവരാണ് 🤭എൻ്റെ പൂർവികർഎന്നതിൽ അഭിമാനമുണ്ട് 🤩എന്നാലിന്നുംഅവരുടെ☹️ മയക്കുമരുന്നിലകപ്പെട്ട് കഷ്ട്ടപ്പെടുന്ന 😮സഹോദരങ്ങളിൽ 😭അതിവ😴 ദുഃഖിതനും🥵

  • @hawkingdawking4572
    @hawkingdawking4572 9 หลายเดือนก่อน +6

    1871 ലെ ആദ്യ സെൻസസിൽ ന്യൂനപക്ഷമായിരുന്ന ഹിന്ദു എങ്ങനെ ഭൂരിപക്ഷമായി ? ഭാരത് എന്ന ഹിന്ദുരാഷ്ട്രം എങ്ങനെ സ്ഥാപിതമായി ?

    • @harris566
      @harris566 6 หลายเดือนก่อน

      That was a British divide and rule trick .
      First census was done to make caste list , against the spirit of Hindu scriptures . Hindus have Varna by karma only and never caste by birth as per their scriptures .

    • @jaisonkc6854
      @jaisonkc6854 2 หลายเดือนก่อน +1

      പൂനാ ഉടമ്പടി എന്താ സ൦ശയ൦?

  • @sunilkumar-nn8rs
    @sunilkumar-nn8rs 8 หลายเดือนก่อน +13

    ശ്യാം സാർ പറയുന്നത് കൃത്യവും വസ്തുതകൾക്ക് നിരക്കുന്നതും ആണ്. ഹിന ജാതിക്കാരൻ സ്വന്തം സത്വം പേരിലും നടുപ്പിലും ശരീര ഭാഷയിലും സംസാരത്തിലും പ്രവർത്തിയിലും ലോകാവസാനം വരെ കൊണ്ടുനടക്കാൻ ഹിന്ദു ധർമം പഠിപ്പിക്കുന്നു...ഈ ജന്മത്തിലും രക്ഷയില്ല വരും ജന്മത്തിലും രക്ഷയില്ല....ഹിന്ദു ധർമം സ്നേഹത്തെ കുറിച്ചോ സഹോ ധര്യത്തെ കുറിച്ചോ സമത്വതെ കുറിച്ചോ പറയില്ല...ഇതൊന്നും അവരുടെ അടിസ്ഥാന പ്രമാണങ്ങളിൽ ഇല്ല....caste duty മാത്രമെ ഉള്ളു...വർണശ്രമങ്ങളിൽ പെട്ടവർക്ക് അവരുടെ കടമകളും അതിന് പുറത്തുള്ളവർ കീടങ്ങളും പാപികളും ഭൂമിയിൽ നരക യാതന അനുഭവിക്കാൻ മാത്രം വിധിക്കപ്പെട്ടവരും മാത്രം....ഹൈന്ദവ ധർമ്മ വ്യവസ്ഥ മാനുഷിക വിരുദ്ധവും പൈശാചികവും ആഭാസകരവും ആണ്....പകർച്ച വ്യാധി ചികിത്സിച്ചാൽ പോകും... ഇതോ അതിലും മാരകം ആണ്.... എലിപ്പനി എത്രയോ ഭേദം....പിന്നെ ഇവർ ഓരോ ശ്ലോകം ഉദ്ധരിക്കും.....കേട്ടാൽ ചെകിടത്ത പെടക്കാൻ തോന്നും അങ്ങ് ഇതിഹാസങ്ങൾ പുരാണങ്ങൾ സ്മൃതി സാഹിത്യം ധർമ സൂത്രങ്ങൾ എന്നിവയിലെ ജാതീയ വരണശ്രമ പ്രത്യയ ശാസ്ത്രം ആധുനിക സാമൂഹ്യ.നരവംശ ശാസ്ത്ര കാഴ്ചപ്പാടിൽ വിശദീകരിച്ചു തുറന്നുകാട്ടി ഗ്രന്ഥ രചന നടത്തുക....GS Ghurye തുടങ്ങിയവർ ഹൈന്ദവ സമൂഹത്തെ അതിൻ്റെ സാമൂഹിക പരിണാമ ഘട്ടങ്ങളെ സാമൂഹ്യശാസ്ത്ര രീതികളുടെ അടിസ്ഥാനത്തിൽ ഇപ്രകാരം വിലയിരുത്തുന്നു എന്നും അങ്ങ് വിശദീകരിക്കുമമല്ലോ...GS Ghurrye സംസ്കൃത പണ്ഡിതൻ അയാണ് career ആരംഭിച്ചത്

    • @donvtor24
      @donvtor24 7 หลายเดือนก่อน

      100% ഈ യാഥാർഥ്യം മനസിലാക്കാതെ ആ സവർണ ഹിന്ദുത്വത്തിന് വേണ്ടി ചാവേർ ആവുന്നതും ഈ ഹീന ജാതിക്കാരൻ ആണ് എന്നതാണ് ഏറ്റവും സങ്കടം. ഇന്ന് നിങ്ങളോട് നേർക്ക് നേരെയും അങ്ങു പിന്നോട്ട് പോയാൽ 2000 കൊല്ലം സ്വനിങ്ങളുടെന്തം പ്രപിതാക്കളോടടും മനുഷ്യത്വരഹിതമായ കൊടും പീഡനം നടത്തിയവരെ നേരിടുന്നതിന് പകരം അവരുടെ വാക്കിൽ വീണ് ഇവിടുത്തെ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ആക്രമിക്കാൻ മുന്നിൽ നിൽക്കുന്നത് ദളിതരും ആദിവാസികളും അടങ്ങുന്ന താഴ് ജാതിക്കാരാണ്. ഗുജറാത്തും ഒറിസയും ഛത്തീസ്ഗഡും ജാർഖണ്ടും കേരളത്തിൽ അടക്കം ആർഎസ്എസ് ന് കുറുവടി പിടിക്കാനും ദുർഗയാവാനും മുന്നിലുള്ളത് അംബേദ്കറുടെ പിന്മുറക്കാരാണ്.😂

    • @harris566
      @harris566 6 หลายเดือนก่อน +1

      ലോകാ സമസ്ത സുഖിനോ ഭവന്തു..
      വസുദൈവ കുടുംബകം...
      സർവേ സുഖിനോ ഭവന്തു..
      ഇത് Quran, Bible ആണോ ?????

    • @sunilkumar-nn8rs
      @sunilkumar-nn8rs 6 หลายเดือนก่อน

      @@harris566 സുഹൃത്തെ,ഇത്തരം സൂക്തങ്ങളിൽ ഒന്നും പ്രശ്നമില്ല ആരും വിയോജിക്കില്ല...എന്നാല് സനാതനം എന്ന് പറഞ്ഞു നടപ്പിൽ വന്ന ആചാര രീതികൾ മനുഷ്യത്വ രഹിതവും അഭാസകരവും ജനാധിപത്യ മനുഷ്യാവകാശ സങ്കൽപ്പങ്ങൾക്ക് കടക വിരുദ്ധവും അപൽകരവും ആണ്...ബൈബിൾ ഖുർആൻ ഇവയൊന്നും കൃത്യമായി. ഞാൻ മനസ്സിലാക്കിയിട്ടില്ല....അതിന് സന്ധർഭമോ സാഹചര്യമോ.ഉണ്ടായിട്ടില്ല....നിങ്ങൾക്ക് കഴിയുമെങ്കിൽ നിങൾ വിലയിരുത്തുക...

    • @donvtor24
      @donvtor24 6 หลายเดือนก่อน

      @@harris566 ബ്രാഹ്മണനും പശുവിനും സർവ ഐശ്വര്യവും സുഖവും.. എങ്കിൽ ബൈബിൾ ഖുർആൻ ആവില്ല..കോണകം ആവും

    • @harris566
      @harris566 6 หลายเดือนก่อน

      @@donvtor24 ....പശു എന്നാൽ സർവ മ്രഗങ്ങളും എന്നാണ്????
      गाय पशु രണ്ട് different വാക്കുകൾ ആണ്.
      Hindi problem ????
      ജൻമം കൊണ്ടു ജാതി ഏത് വേദത്തിൽ, ഉപനിഷത്തിൽ ആണ്.????? Challenge ചെയ്യുന്നു.....
      നങ്ങേലിമാരുടെ മുലക്കരം പിരിക്കാൻ Britishers ഉണ്ടാക്കിയത് ആണ് , hindu divide and rule ജാതി list.
      ആ list ഇന്നും ഊളകൾ എടുത്ത് തൂ#*^! മെഴുകുന്നു....
      Challenging you to show authorised scriptures, that speaks of CASTE BY BIRTH . .......

  • @x-factor.x
    @x-factor.x 5 หลายเดือนก่อน +12

    ചാതുർവർണ്യ വ്യവസ്ഥയ്ക്കു വെളിയിലുള്ള ബഹുജനങ്ങൾ അമ്പലങ്ങളും മറ്റു ക്ഷേത്രങ്ങളും ബഹിഷ്കരിച്ചാൽ ഒരു ബ്രാഹ്മണനും ' വിശ്വാസ ബാന്ധവ ' ത്തിൽ അവരെ തളച്ചിടാൻ പറ്റില്ല ?!.
    അങ്ങനെയെങ്കിൽ ബ്രാഹ്മണർ ആരാധനാലയങ്ങളിൽ നിന്ന് താനേ ഒഴിഞ്ഞു പോയ്ക്കൊളളും. !?.
    കച്ചവടമില്ലാത്ത കട എത്ര കാലം നടത്താൻ പറ്റും ?!.
    ബ്രാഹ്മണർക്ക് ' ദൈവങ്ങൾ ' ഇല്ല !.
    അവർക്ക് ' ദേവതകളേ ' ഉള്ളൂ ?!.
    യാഗം ചെയ്ത് ' ദേവതകളെ ' പ്രീതിപ്പെടുത്തിയ ബ്രാഹ്മണരെന്തു കൊണ്ടാണ് അബ്രാഹ്മണ ക്ഷേത്രങ്ങളിൽ കയറിപ്പറ്റിയത് ???!!!.
    നമ്മുടെ നേരെ നോക്കി ' ഈശാവാസ്യമിദം സർവ്വം
    യത് കിഞ്ച ജ ഗത്യാം ജഗത് ' എന്നു പറയും !.
    എന്നിട്ട് നേരെ തിരിഞ്ഞ് നിന്ന് ' ചാതുർവർണ്യം മായാ സൃഷ്ടം ' എന്നും പറയും ?!.
    ഈ തന്തയില്ലായ്മ തന്നെയാണ് ' സനാത ധർമ്മം ' !!!.🐹🐹🐹🐹🐹🐹🐹🐹🐹🐹🐹🐹🐹🐹🐹🐹🐹

    • @RM-do3im
      @RM-do3im 2 หลายเดือนก่อน

      നിന്റെ പൊട്ടത്തരങ്ങൾ എനിക്ക് മാറ്റാൻ കഴിയും 👍ധൈര്യം ഉണ്ടോ debate ചെയ്യാൻ, ഉണ്ടെങ്കിൽ ഇൻസ്റ്റയിൽ വാടാ 😵‍💫

    • @johnskuttysabu7915
      @johnskuttysabu7915 หลายเดือนก่อน +1

      Engil valare pettannu avare matham Matti jihadi aakkam😮😮😮

  • @abhinavajikumar93
    @abhinavajikumar93 7 หลายเดือนก่อน +5

    ദളിതർക്ക് രാഷ്ട്രീയത്തിൽ എവിടെയാണ് ഇടമുള്ളത് അവരെ ദളിത് കോൺഗ്രസ് ദളിത് മോർച്ച ദളിത് കമ്യുണിസ്റ്റ് (pks പല തട്ടുകളക്കി സവർണ്ണന്മാർക്ക് സിന്ദാബാദ് വിളിപ്പിക്കുകയാണ് ദളിതർക്ക് ഇത് മനസിലാക്കാൻ ഇവന്മാർക്ക് ബുദ്ധി തെളിഞ്ഞാൽ ഭാഗ്യം 😎😎😎😎😎

    • @x-factor.x
      @x-factor.x 5 หลายเดือนก่อน

      75 കൊല്ലം കൊണ്ട് നേടിയെടുത്തത് ' ദളിത് കോൺഗ്ര ' ' പട്ടികജാതി വികസന സമിതി ' ' ആദിവാസി വികസന സമിതി ' എന്നിവ തന്നെ !.

  • @josejohn8801
    @josejohn8801 หลายเดือนก่อน

    ഭഗവാൻ,കൃഷ്ണൻ,യാധവനായിരുന്നില്ല.മാതാപിതാക്കൾ,ക്ഷത്രിയർ,അമ്മാവൻ,കംസ്നെല്ലവരുമ്യധ്വരൊ.

  • @mannanmvasudavan1681
    @mannanmvasudavan1681 2 หลายเดือนก่อน

    . താങ്കൾ ബ്രാഹ്മണനെ വിടൂ..ഒന്നും അനാവരണം ചെയ്യാൻ തൗളുടെ കയ്യിൽ ഒരു ചുക്കുംമില്ല ഇതു തല്ലുകൊള്ളാനുള്ള എളുപ്പവഴിയാ

  • @mathewsgeorge9045
    @mathewsgeorge9045 หลายเดือนก่อน

    ഏക് ഗാവ് മെയ് എക്ക് ഗരീബ് ബ്രാഹ്മണ രാഹ്താ താ....വേറേ ആരും ഗരീബ് ആകില്ല.....

  • @RamlalKR-wr2mi
    @RamlalKR-wr2mi หลายเดือนก่อน +1

    ❤❤❤❤👍👍👍🙏🙏🙏🫂🫂🫂

    • @rajanke3264
      @rajanke3264 หลายเดือนก่อน +1

      😅

  • @sanujureghunathan5337
    @sanujureghunathan5337 หลายเดือนก่อน

    He is the paid agent of muslim league

  • @viswanvc8786
    @viswanvc8786 5 หลายเดือนก่อน +10

    . സർ പറയുന്നത് കൃത്യമായ പഠനത്തിൽ നിന്നും തന്നെയാണ് 'ഇത്തരത്തിലുള്ള കണ്ടെത്തലുകൾ ഇനിയും ഉണ്ടാകേണ്ടത് സമൂഹത്തിന് വള രെ യേറേ ഗുണം ചെയ്യുന്നതാണ്❤

  • @gopala3539
    @gopala3539 2 หลายเดือนก่อน +2

    ഒന്നു പോടെയ്. ജാതിയും കൊണ്ടു നടക്കുന്നു

  • @SasiKumar-ft7bu
    @SasiKumar-ft7bu 6 หลายเดือนก่อน +1

    The reason is that dalits are not enlighted united wise and properly educated.

  • @mahi_Aradhya.007
    @mahi_Aradhya.007 2 หลายเดือนก่อน +1

    താങ്കൾ ഇപ്പോഴും വർണ്ണാശ്രമത്തിൻ്റെ കഥ പറഞ്ഞിരിക്കുകയാണ് ഇവിടെ അധികാരവും. സ്വത്തും വോട്ട് ബാങ്ക് രാഷ്ട്രീയവും ന്യൂനപക്ഷ വിഭാഗത്തിലേക്ക് കൂടുകയും അവർ ഇപ്പോൾ സവർണ്ണരായി മാറുകയും ഇപ്പോൾ ഹിന്ദു വിഭാഗത്തിലെ സവർണ്ണർ എന്ന ലേബൽ ചാർത്തിയ ആൾക്കാർ ഇപ്പൊ ഈ അഭിനവ സവർണ്ണരുടെ വീട്ടിലെ ജോലിക്കാരാണ് താങ്കൾ പറഞ്ഞ ഈഴവ സമുദായം തൊട്ടു താഴെയുള്ള പുലയ, പറയ സമുദായങ്ങൾക്ക് സവർണ്ണരാണ് '' ഇക്കാലത്ത് ജാതി ചിന്തയല്ല വേണ്ടത് ഈ ഹിന്ദുമതം തന്നെ ഉപേക്ഷിച്ച് യുക്തിചിന്തയെ വളർത്തി സാധാരണ മനുഷ്യനാകാൻ പഠിപ്പിക്കുക, മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുക, ജാതി വേർതിരിവ് ഉണ്ടെന്ന് പറയുകയും ചെയ്യും സംവരണം കി ട്ടാനായി ജാതി പറഞ്ഞു സർട്ടിഫിക്കേറ്റ് വാങ്ങുകയും ചെയ്യും. പരമ്പരാഗതമായി വിദ്യാഭ്യാസം കിട്ടി ഉയർന്ന ജോലി ലഭിച്ച ദളിതവിഭാഗത്തിലുളളവർ അവരുടെ മക്കളെ ഉയർന്ന നിലയിലേക്ക് വിണ്ടും സംവരണം കൊടുത്തു വളർത്തിക്കൊണ്ടുവരുകയും കോളനിയിൽ താമസിക്കുന്ന കൂലിപ്പണി ചെയ്യുന്ന പാവം ദളിതൻ്റെ മക്കൾ വീണ്ടും അതേ പണി ചെയ്തു അതേ അവസ്ഥയിൽ തുടരുന്നു അപ്പൊൾ സാമ്പത്തിക സ്ഥിതിയും സാമൂഹ്യസ്ഥിതിയും മെച്ചപ്പെട്ട ദളിതവിഭാഗത്തിലുള്ള ആൾ മറ്റു ദളിതരെ അപേക്ഷിച്ച് സവർണ്ണനാകുന്നു

  • @harris566
    @harris566 6 หลายเดือนก่อน

    ഈ nair , namboodiri pulayan ezhavan etc ജാതികൾ ഏത് വേദത്തിലാണ് ഏത് ഉപനിഷത്തിൽ ആണ്?????
    ആരാണ് ജാതി list ഉണ്ടാക്കിയത് ??????

  • @vasudevan4136
    @vasudevan4136 7 หลายเดือนก่อน

    Thangalude lakshyam valare vyakthamanu....divide and rule..pandu britan lindiayil nadappakkiyathu thanne.pazhakiya bhakshanam puthiya kuppiyilaki vilambukanu.thangal enthinte doctor aanu.jenangale engine thallippirikkam ennathilano...atho hindu dyavangalude jathiyum kulavum padippikkunnathino ...edo....potta hindukkalkum mattulla mathakkareppple oru dyavam thanneye ullu.athu hindukalude mathramalla ella manushyarudeyum srishtikarthavaya dyaivamsnu.psndathe purohithanmar avaravarude labhathinu vendi srishtichathanu mattu ellam.jathi chodikkaruthu,parayaruthu,matham ethayalum manushyan nannayal mathi ennikeyanu gurudevan paranjathu.athu kondu thangal ee tharappani maatti vechu vere valla panikkum poyikkoode.kalam mari kadha mari.neram veluthu thudangi.athukondu cheenju narunna ee kadhakalum kondu stalam vidukayanu nallathu.thsngalku rashtreeyathil nalla bhaviyundu ennanu thonnunnathu.ithum athu thanne alle...........

  • @Jaisonkc-j5b
    @Jaisonkc-j5b 6 หลายเดือนก่อน

    ഇവർക്കൊക്കെ എന്ന് വിവരം ഉണ്ടാകും?

  • @ShajiMp-yc9wu
    @ShajiMp-yc9wu หลายเดือนก่อน

    ഇവനെ ഏതെങ്കിലും ബ്രാഹ്മണൻ കടിച്ചോ. എപ്പോഴും ബ്രഹ്മണരെ തെറിപറഞ്ഞുകൊണ്ട് ഇരിക്കുന്നു. ബ്രാഹ്മണർ പാവങ്ങളും, സത്യസന്ധരും ആയിരുന്നതിന്നാൽ, രാജാക്കന്മാർ അവരുടെ സ്വത്ത്‌സമ്പാദ്യം എല്ലാം നോക്കി നടത്താൻ ബ്രാഹ്മണരേയാണ് നിയോഗിച്ചിരുന്നത്. അത് അവരുടെ ക്വാളിറ്റിയാണ് കാണിക്കുന്നത്. അതിനെ ബഹുമാനിക്കാൻ ആണ് നാം പഠിക്കേണ്ടത്.

  • @mohananv.r6676
    @mohananv.r6676 8 หลายเดือนก่อน

    Vilakku.theliyendathu.oro.bhkthanteyum.manassilanu.athanu.yathartha.makaravilakku.mattevilakku.enthumavatte.

  • @thulaseedharannk4962
    @thulaseedharannk4962 3 หลายเดือนก่อน

    പഴം പുരാണം പറയുക, ഒന്നിനും ഇന്ന് പ്രസക്തിയില്ല. വിഡ്ഡിത്തം. ദളിതരുടെയും പിന്നോക്കക്കാരുടെയും കാവുകളിലും ,ക്ഷേത്രങ്ങളിലും ബ്രാഹ്മണൻ ആധിപത്യം സ്ഥാപിക്കുന്നില്ല. ബ്രാഹ്മണർ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ അവർ ആധിപത്യം സ്ഥാപിക്കുന്നു. ദളിത് ക്ഷേത്രങ്ങളിൽ പലയിടത്തും തമ്മിലടിയാണ്.അതാണ്‌ ദളിത് ക്ഷേത്രങ്ങൾ വളരാത്തതിന് കാരണം. ബ്രാഹ്മണരെ വിശ്വാസികൾ ക്ഷണിക്കുകയാണ്. അവർ അമ്പലത്തിനും പൂജക്കും ആചാരങ്ങൾക്കും പ്രാധാന്യം നൽകും. താങ്കളെപ്പോലെ ആരെയും കുറ്റം പറയില്ല. മദ്യമോ മാംസമോ ഭക്ഷിച്ചു പൂജ ചെയ്യില്ല. അങ്ങനെയുള്ളവരെ വിശ്വാസികൾ ക്ഷേത്ര പൂജ ഏല്പിച്ചു. ക്ഷേത്രം ഉന്നതി പ്രാപിക്കുന്നു.ആരും മുത്തശ്ശി കഥ കേട്ടു പൂജ ഏൽപ്പിക്കില്ല. മറ്റൊന്ന് പഠനത്തിനു ഹോസ്റ്റൽ, ട്യൂഷൻ ഫീസ് ഓരോ വർഷവും പുസ്തകം, ഡ്രസ്സ്‌നു ചെലവ് എല്ലാം പൊതു ഫണ്ട്‌ . പഠിച്ചു ജയിച്ചാൽ സർക്കാർ ജോലി ഉറപ്പ്. താങ്കൾ പഠിച്ചു ജയിച്ചു ജോലി ലഭിച്ചു. ദളിത് വിദ്യാർത്ഥികൾ ഭൂരിപക്ഷവും ജയിക്കാത്തത് ബ്രാഹ്മണൻ ഉത്തരവാദിയല്ല. കൂടുതൽ മദ്യപാന ശീലം ദളിതർക്കും ആദിവാസികൾക്കുമെന്ന് പഠന റിപ്പോർട്ട്‌. അത് മാറ്റി എടുക്കാതെ നാട്ടുകാരുടെ തലയിൽ വയ്ക്കേണ്ട. പേരുകൾ നിങ്ങളുടെ മാതാപിതാക്കൾ ഇട്ടതാണ് അത് ബ്രാഹ്മണൻ ഇട്ടതല്ല. വെറും വിഡ്ഡിത്തം പറയുന്നു. ഹിന്ദു സ്ത്രീകളുടെ ഇഷ്ടം നോക്കിയാണ് വിവാഹം, സ്വയംവരം പോലും നടത്തിയ നാട്. ഇന്ന് സ്ത്രീക്കു പ്രത്യേകം നിയമമുണ്ട . ഈഴവ ജാതിയെ കുറിച്ച് ഒരു പുരാണങ്ങളിലുമില്ല. പിന്നെ ഈഴവർ എങ്ങനെ മധ്യമ ചണ്ഡാളർ ആകും. മനുഷ്യമാംസം ഭക്ഷിക്കുന്ന, ശവഭോഗം ചെയ്യുന്നവരെ ചണ്ഡാളരെന്നു പറയുന്നു. അങ്ങനെയുള്ളവരെ അടുപ്പിക്കരുത് എന്ന് പറയുന്നു. അത് ആവരുടെ ഇഷ്ടം. ശൂദ്രർ സവർണ്ണ വിഭാഗമാണ്. ചാതുർവർണ്യവും നിലവിലെ വിവിധ വർഗ്ഗ, ഗോത്ര ജാതി വ്യവസ്ഥയുമായി യാതൊരു ബന്ധവുമില്ല. താങ്കൾ തെറ്റിദ്ധരിപ്പിക്കുന്നു.ഇന്നത്തെ ജാതി പതിനായിരം ജാതിയാണ്. നാലു വിഭാഗം അല്ല. അമ്മയുടെ ഗർഭപാത്രത്തിൽ രൂപം കൊള്ളുമ്പോൾ ജൻമം വാസന മായയാൽ ഉണ്ടാകുന്നു. ആത്മീയ, ഭരണ,സാമ്പത്തിക , ഇതര മേഖലകൾ. ഈശ്വര പൂജയിൽ മുഴുകി ഗുരു ധർമ്മം പാലിക്കുന്ന ബ്രാഹ്മണർ ധനം സമ്പാദിക്കാറില്ല. അന്ന് അത് നാട്ടു നടപ്പല്ല. അവർക്കു ദാനം നൽകാൻ പറയുന്നതിൽ എന്ത് തെറ്റ്. ആ കാലം കഴിഞ്ഞു. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു ഫണ്ടിതൻ ആകുന്നു.

  • @VijayanPadalath
    @VijayanPadalath 2 หลายเดือนก่อน

    നിങ്ങൽഹിന്ദുവിനെ
    എങ്ങനെ. തരം
    ത്തി രിക്കുന്നപണി
    നിർത്തി. ഒന്നാണ്
    എന്ന് പറയു

  • @geteducated9123
    @geteducated9123 7 หลายเดือนก่อน +2

    ഹിന്ദു ധർമ്മത്തിൽ എവിടെ ആണ് ജാതിയെ പറ്റി പറഞ്ഞിട്ടുള്ളത്... അവിടെ ഇവിടെ വല്ല നമ്പൂതിരി പറഞ്ഞതൊന്നും വേണ്ട.... എല്ലാ കാലത്തും എല്ലാ ദേശങ്ങളിലും കൈക്കരുത്തും, ധനവും, കുബുദ്ധിയും ഉള്ള ആളുകൾ മറ്റുള്ളവരെ ചൂഷണം ചെയ്തിട്ടുണ്ട്.... വെളുത്ത വർഗ്ഗക്കാർ കറുത്തവരെ, അറബികൾ അടിമ കച്ചവടത്തിലൂടെ....ചണ്ഡാളനും.... ശ്മശാന വാസിയുമായ മഹാദേവൻ ആണ് പരമേശ്വരൻ... അദ്ദേഹത്തിന്റെ ജാതി ഏതാണ്..... ദയവായി സമൂഹത്തെ തെറ്റിദ്ധാരിപ്പിക്കരുത്... ഏതെങ്കിലും സെമിറ്റിക് മതങ്ങളുടെ കാശ് മേടിച്ചിട്ടുണ്ടേൽ നക്കിക്കോ... ഒരു കുഴപ്പവുമില്ല.... ഹിന്ദുക്കളെ പറഞ്ഞു പറ്റിക്കാൻ സുഖമാണ് കാരണം അവന് ധർമ്മ പഠനം ആരും നടത്തുന്നില്ല....പുലയ പറയ രാജവംശങ്ങൾ ഉണ്ടായിരുന്നു ഇവിടെ....ഈ കാലഘട്ടത്തിലും ഉണ്ട് ധനവും കൈക്കരുത്തും ഉള്ളവരുടെ ചൂഷണം... ഇന്നത്തെ ചൂഷകർ കളങ്കിത രാഷ്ട്രീയക്കാർ ആണ്... അവരാണ് ഇന്നത്തെ സവർണ്ണർ...അവരെ എന്ത് പേരിട്ടു വിളിക്കും... പൂണൂൽ ഇട്ട കുചേലൻ ഭിക്ഷാടനം നടത്തി ജീവിക്കുന്ന കാലത്ത് യാദവനായ കൃഷ്ണൻ രാജാവായിരുന്നു ഇതും മറക്കരുത്...