പൂയം നക്ഷത്രത്തിൽ ജനിച്ചവരാണോ നിങ്ങൾ PREDICTIONS POOYAM Nakshatram ASTROLOGY 2020, പൊതു ഫലം 2020
ฝัง
- เผยแพร่เมื่อ 24 ม.ค. 2025
- പൂയം നക്ഷത്രത്തിൽ ജനിച്ചവരാണോ നിങ്ങൾ| DOES YOUR BIRTH STAR POOYAM |ASTROLOGY 2019|2020|MLIFE
പൂയം നക്ഷത്രത്തിൽ ജനിച്ചവരാണോ നിങ്ങൾ| മറക്കാതെ കാണുക | POOYAM ASTROLOGY 2019|2020
പൂയം നക്ഷത്രത്തിൽ ജനിച്ചവരാണോ നിങ്ങൾ | POOYAM ASTROLOGY 2019|2020
പൂയംകാർ ഇതു മനസിലാക്കി ജീവിച്ചാൽ പ്രശ്നങ്ങളെല്ലാം വഴിമാറും ! POOYAM ASTROLOGY
പൂയം പൊതുസ്വഭാവവും ഇപ്പോഴത്തെ സമയവും
പൂയം വ്യാഴ മാറ്റ ഫലം | pooyam nakshatra phalam 2019 2020 | jyothisham malayalam
പൂയം നാളിന്റെ ഗുണവും ദോഷവും | Pooyam Nakshatra Characteristics JYOTHISHAM | Astrology Predictions
പൂയം നക്ഷത്രത്തിലാണോ നിങ്ങൾ ജനിച്ചത് ??? DOSE YOUR BIRTH STAR POOYAM
പൂയ്യം നക്ഷത്രം സെപ്തംബർ-ഒക്ടോബർ | pooyam nakshathram
MLIFE DAILY
BS CHANDRA MOHAN
പൂയം നാളുകാരെ ഏത് കാര്യത്തിലായാലും അങ്ങനെയിങ്ങനെയൊന്നും പെട്ടെന്ന് തോൽപ്പിക്കാൻ ആർക്കുമാവില്ല...അതുപോലെ മൃഗങ്ങളോടും മറ്റും കാരുണ്യം പുലർത്തുന്നവരാണ് ഇവർ...കലാപരമായി കഴിവുകൾ ഉള്ളവർ...ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കുന്നവർ...ഇങ്ങോട്ട് ഉടായിപ്പും കൊണ്ട് ആരെങ്കിലും വന്നാൽ വിട്ട് കൊടുക്കാത്തവർ...നന്നായി സംസാരിക്കുന്ന പ്രകൃതം...പല വിഷയങ്ങളിലുമുള്ള പരിജ്ഞാനം...എന്ത് തടസ്സം വന്നാലും സധൈര്യം മുന്നോട്ട് പോകുന്നവർ...ശരീര മുഖ സൗന്ദര്യം ഉള്ളവർ... സത്യത്തിൽ ഉറച്ചു നിൽക്കുന്നവർ...നഷ്ടപ്പെട്ടതിനെക്കുറിച്ച് ആലോചിച്ച് വിഷമിച്ച് ജീവിതം പാഴാക്കാതെ ചിരിച്ചുകൊണ്ട് മുന്നോട്ട് പോകുന്നവർ...ആരോഗ്യം കഴിവതും കാത്ത് സൂക്ഷിക്കുന്നവർ...മിതമായ ഭക്ഷണശൈലി ഉള്ളവർ...കൂടുതൽ സമയം ഉറങ്ങാൻ ആഗ്രഹിക്കുന്നവർ...അത്യാവശ്യം പാചകം ചെയ്യാൻ കഴിവുള്ളവർ...ലോകത്ത് എവിടെ പോയാലും ജീവിക്കാൻ അറിയാവുന്നവർ...ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നവർ...പല മേഖലയിലും ജോലി ചെയ്യാൻ വിധിക്കപ്പെട്ടവർ...അതുകൊണ്ട് തന്നെ അത്തരം അറിവുകൾ അവർക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നു...ഏത് സാഹചര്യത്തിലും അവസ്ഥയിലും ജീവിക്കാൻ മടിയോ ഭയമോ ഇല്ലാത്തവർ...പൊതുവെ ഈശ്വര വിശ്വാസികൾ...പല കാര്യങ്ങളിലും പോസിറ്റീവ് ആയി ചിന്തിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുന്നവർ...തമാശപ്രിയർ...സെക്സ് താല്പര്യം ഉള്ളവർ...ക്ഷമാശീലർ എന്നാൽ ദേഷ്യം വന്നാൽ കടുപ്പവും ആകുന്ന പ്രവണത...അങ്ങനെ ഒത്തിരി ഗുണഗണങ്ങൾ പൊതുവെ പൂയം നക്ഷത്രക്കാർക്കുണ്ട്...!!!
എല്ലാം വളരെ ശെരിയാണ്... വിവാഹ ജീവിതത്തെ കുറിച് പറയാമോ 🙂
@@manojr2282 pooyam nakshathrakarkk kudumbajeevitham athra sukhakaram alla
@@premnair4873 ആണോ.... എന്താ കാര്യം
@@manojr2282 എല്ലാവർക്കും അങ്ങനെയല്ല
NjN ingane aan
നല്ല അവതരണം ഒരു പാട് ശരികളുണ്ട്.
വളരെ സമ്പൂർണ മായ മനോഹരമായ വിശകലനം
ഇത്രയും സമയം ഈ നാളിനെ കുറിച്ച് പറഞ്ഞു നന്ദി എന്റെ നാൾ pooym ഞാൻ ജെനിച്ച ഒന്നര വയസിൽ അപ്പൻ മരിച്ചു (1950 -3- 28 )എന്റെ ജനനം ഇപ്പോൾ 69വയസ് ഒണ്ട് ജീവിതം വളരെ കഷ്ട്ടപ്പാട് ആയിരുന്ന എന്തിനീ ജന്മം തന്ന് ഈശ്വരൻ എന്ന് ചിന്തച്ചു പോയി 60വയസു കഴിഞ്ഞു മാറ്റം വന്നു
അജിത് സാർ, വിജയ് സാർ, മാധുരിജി.. എല്ലാവരും പൂയമാണല്ലോ..
പക്ഷേ, ഏറ്റവും ബഹുമാനം തോന്നിയത് ത്യാഗരാജസ്വാമികളോടാണ്.. കുറച്ച് കർണാടകസംഗീതം പഠിച്ചതാകും കാരണം..
കുറച്ചുകാലം ഞാൻ പഠിയ്ക്കാൻ പോയിരുന്നു.. പക്ഷേ മുഴുവനാക്കാൻ കഴിഞ്ഞില്ല.. കൂടുതലും കേട്ടറിവാണ്.. ഒരു ഗായകനാകാൻ ആഗ്രഹിച്ചിട്ടില്ലാത്തതുകൊണ്ട് അത് വലിയ കാര്യമായി എടുത്തിട്ടുമില്ല..
My Dear Ajith Ji,
I am so happy to see you all. I am a huge fan of both of you. May the colour of Onam fill your home with prosperity, joy and happiness. Thank you so much and God bless you all in abundance.
എന്റെ പൂയം ആണ് ജീവിതത്തിൽ ഇത് വരെ ഉയർച്ച ഉണ്ടായിട്ടില്ല ഇപ്പോൾ 44 വയസ്സ് ഉണ്ട് ജനിച്ച അന്ന് തൊട്ടു ഇന്ന് വരെ ദുഃഖം മാത്രമേ ഉള്ളു എനിയും ഉയർച്ച ഉണ്ടാക്കുമോ
Illaaa
ഇനി ദുഖിക്കേണ്ടി വരില്ല ഈ ചിന്ത മാറ്റി മര്യധക്ക് ജീവിക്ക്
Try ചെയ്യു...ഓകെ ആകും.വെറുതെ ഇരുന്നാൽ എവിടെയും എത്തില്ല...
സത്യം
ഗ്രഹനില കണ്ടിട്ട് ഒരു ജ്യോത്സ്യന് പോലും സർ അവലോകനം ചെയ്തതിന്റെ നാലിൽ ഒരു ഭാഗമേ പറയാൻ കഴിയുള്ളു. ഇത്രയധികം സൂക്ഷ്മ നിരീക്ഷണം നടത്തി കൃത്യമായി കാര്യങ്ങൾ വിശകലനം ചെയ്ത അങ്ങയുടെ പരിശ്രമത്തെ അഭിനന്ദിക്കാതെ വയ്യ. Hats off You.. 🙋👏👌
പൂയം നക്ഷത്രം തൈ പൂയം നക്ഷത്രം തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ . എങ്കിൽ അതിനെ കുറിച്ച് ഒന്ന് പറയാമോ 🤗🤗
Sar paranjathellam valare sheriyanu.angayude nigamanangal kettit njan oru moonnam paadakkariyanu.
മൂന്നാംപാദക്കാരൻ 🤗
Very good
Please tell regarding childrens
വളരെ ശെരിയാണ് സര്‍ . പത്താം ക്ലാസ് പഠിച്ച ഞാന്‍ കമ്പനിയുടെ തലപ്പത്ത് ....ഡിഗ്രീ ക്കാരെ ഞാന്‍ ഭരിക്കുക എന്തൊരു സുഖം
😇😇😇
,🙄🤭
ഏതു company ആണ്
Best quality. 101%genuine. Please continue
*_പൂയം നക്ഷത്രത്തിൽ ഇപ്പോഴും ദുരിതത്തിൽ കിടക്കുന്ന ഞാൻ😪ഒരു കാലത്തും ഒരു ഗതിയും ഇല്ലാത്ത ഒരു നാൾ.ഈ നാള് വല്ല എക്സ്ചേഞ്ച് ചെയ്യാൻ പറ്റിയിരുനെൽ പണ്ടേ ഇവനെ ഞാൻ കൊടുത്തേനെ എന്നിട്ട് കൊള്ളാവുന്ന ഒരുവനെ വാങ്ങായിരുന്നു കുന്ദം_*
അപ്പൊ ഈ ചിത്രത്തിലുള്ളവരാരും പൂയക്കാരല്ലേ? നിങ്ങളുടെ ജനനത്തീയതിയും സമയവും തരൂ.. ഞാൻ വിശദമായി ഫലം പറയാം..
N.B.: ഞാനും പൂയമാണ്..
പൂയം നല്ല നാളാണ്...
ഒന്നുമില്ലെങ്കിലും നല്ലൊരു മനസ്സില്ലേ നമ്മുക്ക്.
ശുംബന്‍ നീ ശുദ്ധ മടിയന്‍ ഹെബ്യന്‍
പൂരാടം ആയി exchange ചെയ്യാം ഞാൻ ok
ശനിപിശാചിനെ തല്ലിക്കൊല്ലാതെ ശ്രീ പ്രശാന്തിനെപ്പോലെ ഉള്ള പൂയം നാളുകാർ രക്ഷപ്പെടുകയില്ല.
ഇത്രയും വലിയ ആൾക്കാർ ഉണ്ടല്ലോ എന്ന പ്രതീക്ഷ ആണ് ഇപ്പോഴും...
Sathyam
😇😃😇
😆🤣🤣
പൂയം നക്ഷത്രത്തെ പറ്റി വളരെ നന്നായിട്ടും, ശരിയായ വിധത്തിലും പറഞ്ഞിരിക്കുന്നു.
നല്ല അവതരണം.
അഭിനന്ദനങ്ങൾ
[21/09/1984- പൂയം, വെള്ളിയാഴ്ച, കർക്കിടകം, കന്നി 5, ഒന്നാം പാദം]
ഒന്നാം പാദം - സ്വയം
രണ്ടാം പാദം -അമ്മയ്ക്ക്
മൂന്നാം പാദം - അച്ഛനും
നാലാം പാദം - അമ്മാവനും എന്നാണ് പൊതുവെ കേട്ടിട്ടുള്ളത് .................
പൂയം ഏതു ദേവന്റെ നക്ഷത്രം ആയാണ് പറയണേ?
അമ്മ പറഞ്ഞ് കേട്ടിട്ടുള്ളത് മുരുകൻ എന്നും, കുറെ പേർ പറയുന്നു കാർത്തിക ആണ് മുരുകന്റെ എന്നും അവസാനം ഒരു ക്ഷേത്ര തന്ത്രി പറഞ്ഞ് മുരുകന്റെ നക്ഷത്രം വിശാഖം എന്ന്....
വേറെ കുറെ പേർ ഭരതന്റെ നക്ഷത്രം എന്നും...
മുരുകന്റെ നക്ഷത്രം വിശാഖം തന്നെ
അയ്യപ്പൻ
Nazhikkaye kurich oru video idamo
Congrats. I proud of you..... God bless you God grace
Ntammmeeee Vijay annanum pooyamaanooo😘😘😘😘😘😘ithrem nalu ee alinja naalil janichathil sankadaarnnu.im very proud of this time 🤗🤗🤗nte vijay annanum ee naalaaneeyyy😘💗💗💓💓💗💗💗😘😘😘😘
ചേട്ടൻ വലിയ വിജയ് ഫാനാണെന്ന് തോന്നുന്നു..
N.B.: ഞാനും പൂയക്കാരനാണ്.. പക്ഷേ വിജയ് ഫാനല്ല..
@@Vishu95100 ഞാനും പൂയംകാരൻ ആണ് പക്ഷെ കട്ട സൂര്യ അണ്ണൻ fan ആണ്🔥❤️🤩
25/02/1983 morning 6:30 ..padham ethrayanu sir
Ente nakshathram pooyam aane.ellam correct aane sir..
Very simple and best quality. Very rarest.
Very correct. I am pooyam 2nd paadam...
Why am I feeling this voice is familiar. You sound like Muthukad
Yesss....
🤔
1981December 14 Monday, @7.13am. Edu padam ennu parayamo
Pinnalh truth pooyam members🔥🤩
അതെ..
Maduthille
Comments oke vaayich nokki.. ella pooyakkarm inge thanne aanele.. ipo viswasamaayi
17-10-1995, 12:35 പി.എം., തൃശ്ശൂർ.. ഫലം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്..
എന്റെ മകളുടെ 17/8/2001.time evening 3 മണിക്ക് കഴിഞ്ഞു. ഏതു പാദ മാണെന്ന് പറയുമോ.
siji sam sam 🤔
വളരെ ശരിയായ പ്രവചനം തന്നെയാണ്, ഇത് വരെ എന്റെ ജീവിതത്തിൽ പറഞ്ഞതൊക്കെ കറക്റ്റ് ആണ്, അഭിനന്ദനങ്ങൾ, എനിക്ക് 58 വയസ്സ് കഴിഞ്ഞു, ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു കഴിഞ്ഞു. ഇപ്പോഴും അങ്ങനെ തന്നെ,
😅😅enikum
Sir chathayam nakshtram. Phalam parayamo??
Eniku Ice cream Kazhikunnathum Nalla Chudukappi Kudikunnathum Ishtamanu Ethendellam Seriyanu Enthu Cheyyana Pooyam Nalayipoyi😥😥 Pakshe Njan Happya😂😂
നിങ്ങളുടെ വിശദീകരണം വളരെ വളരെ ഇഷ്ടപ്പെട്ടു തിരുവോണം ഉതൃട്ടാതി ചതയം അനിഴം പൂരാടം ഇതൊന്നും കണ്ടില്ല ഇത് ഇട്ടിട്ടുണ്ടൊ
ഇനി വരുകയെ ഉള്ളൂ
@@MlifeDaily 1971 Dec 6th ഉച്ച 12.14 pm ജനനം.. ഏതാ പാദം?
Thank you sir Valare sathyam
Parvathy AP 👌👌
Njan pooyam nakshathrakaran aanu kurae ee paranja karyanagal ellam seriyanu pooyam punartham nakshathrakar kurachukalam prevasikal aayrikkum
Ethil kanunna picture l ulla aalykal pooyam nakshtrakarano?
ആണ്
Royal drive
അതേ.. ഇനിയും ചില പ്രശസ്തരുണ്ട്.. അവരുടെ ലിസ്റ്റ് പിന്നെ പ്രസിദ്ധീകരിയ്ക്കാം..
Ente makan 11-5-2008 10:45 ethram patham
Kaayam kulam kochunni karkkidakathile pooyam nakshathrakarananu
😃😃😆😆
സൂപ്പർ.. അപ്പോൾ പൂയക്കാരായ രക്ഷകർ രണ്ടായി..
ഞാനും...21/09/84
@@Vishu95100 വേറെ ആരാ രക്ഷകൻ
Valare sathyam
Jannana nazhikka eganya ariyan pattukka
Sirinte star eatha...
1992 ഡിസംബർ 13 ശനി രാവിലെ 5 മണിക്ക് ജനനം എന്റെ പാദം ഏതാണെന്ന് ഒന്ന് പറയാമോ സർ
ഒന്ന്..
ഒരു പൂയക്കാരന്റെ പടമാണല്ലോ ചേട്ടന്റെ ഡി.പി. (ഞാനും പൂയമാണ്, അങ്ങേരുടെ അതേ സ്വഭാവവുമാണ്, ടാക്സിന്റെ കാര്യത്തിലൊഴിച്ച്)
ഇത് ശരിയല്ല...... ഒരു കോപ്പിലെ നക്ഷത്രം ആയിപ്പോയി....... എവിടെച്ചെന്നാലും പരാജയം മാത്രം.............
പൂയം നക്ഷത്രത്തിൽ ജനിച്ചു ജീവിതം ഫുൾ നശിച്ച ആൾക്കാരെ കുറിച്ച് ആരെങ്കിലും പറയുമോ? ഏത് സ്റ്റാർ ൽ ജനിച്ചാലും അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചിട്ടേ പോകൂ..........
സാർ 1984 ജൂലൈ 28 കർക്കിടക വാവ് ദിവസം ഒന്ന് പറഞ്ഞു തരു പ്ലീസ്
Very currect
Sir my birth time 10:52am April 11 1992.ethu padam aanu please tell me sir
28 - 01-2002 ഏത് padhaman എന്ന് parayamo
സമയവും സ്ഥലവും പറയൂ.. എന്നാലല്ലേ ഫലം പറയാൻ പറ്റൂ..
Note: ആഹാ.. തൈപ്പൂയത്തിനാണല്ലോ ജനനം! ഹര ഹരോ ഹര ഹര!
🤔
90/,ശരി.
2/5/1998 ഞാൻ ഇംഗ്ലീഷ് മാസം മെയ്...മലയാള മാസം മേടത്തിൽ ആണ് ആണ് ഞാൻ ജനിച്ചത് അപ്പോൾ ഞാൻ ഏത് കല്ലുള്ള മോതിരം ധരിക്കുന്നതാണ് നല്ലത് ദയവായി മറുപടി തരണം...?
1996 march 1 8:16 ethanu padham, nazhikha
Love marriage kannunudo
Personalvisit Furishlocation
സത്യമാണ്- എൻറെ നാൾ പൂയം ആണ്
Sirr plzzzz pooyam chathayamm e nashtaram cherileee
1978 June 10.10.30 am munpu birth time. Star ethu ennu parayamo?
ശനി പൂയം നാലാം പാദം 6 വര്ഷം ശുക്രദശകാലം കൂടി ഉണ്ട്.
🤔
Eth naalanenkilum mannasuvechal, kadinapeayathnam cheithal namuk nedan kazhiyathathayi onnumilla... 😇
Cinema megalayil shobhikkan Patto??
Noo
അതിന് വേറെ ചില യോഗങ്ങളും വേണം..
Onnam padathil janichavarkku givt.job kittumo..34kazhinju..
Remya Biju 🤔
Joli kitiyo
Supper
നമസ്തേ സാർ, താങ്കൾപറഞ്ഞകാരൃങ്ങളിലൊരുപാട്സതൃമുണ്ട്
Ellam 100% correct aanu sir
ഞാൻ ഒരു പൂയം നക്ഷത്രം ആണ്.
njaanum.......pooyam
Njanum
എങ്ങനെയുണ്ട്
ഞാനും..
Married ano... life engane und... njn bachelor anu
Lifil mattam varuunnund...27 vare lifil oru sugavum labichittilla.eppo veedu vechu.vivahm ok .eni enthavum?
Pooyam and thypooyam same aano
Ende mole star pooyam d.o.b 8-2-1990 9.30 pm ethuvare vivaham ayilla eppol nadakkum sir eppol kethu dasa anu 11 masam koodiyundu kethukazhiyan
ഒന്നരവർഷത്തിനുള്ളിൽ വിവാഹം നടക്കും...!!!
23/2/1994 Evng 4.00 pm. Tell about my future
പൂയം ഒന്നാം പാദം.
2027 വരെ ബുധദശാകാലം.
4pm ആകുമ്പോൾ 40മത്തെ നാഴിക.
17/6/1988 time 8.10am ...tell about my future
😳😳😳😳
@@senasena3716 21/09/84. 01:30 am
കൊല്ലവർഷം 1167_
കന്നിമാസം 17. .... 1991 ഒക്ടോബർ മാസം മൂന്നാം തിയ്യതി വ്യാഴാഴ്ച പകൽ 6 മണി 20 മിനുട്ട്....1 നാഴിക 47 1/2 വിനനാഴിക ... പൂയം നക്ഷത്രത്തിൽ പുരുഷ ജനനം..... ഇത് ഏത് പാദത്തിൽ ആയിരിക്കും.....
Njan eth nazhikayil ayyirikkum janichad ariyan pattilla alle pls replay
ജനിച്ച സമയവും ഡേറ്റും പറയൂ
@@MlifeDaily 20/9/1995njan janicha varsham date ithilkooduthal enik ariyilla
Corect....
ഇതിൽ പറഞ്ഞ 90% കാര്യങ്ങളും വളരെ ശരിയാണ്.. ഇനി എനിക്ക് അറിയേണ്ടത് ജനന സമയം 5pm to 6.30pm ന് ഉള്ളിൽ ആണെങ്കിൽ എത്രാമത്തെ നായികയിൽ ആയിരിക്കും എന്നാണ്..
ജനന തീയതി പറയൂ
1/1/1983
പൂയ്യം
ഇനിയുള്ള ജീവിതം ഏത് രീതിയിൽ ആയിരിക്കും..
വിദേശത്താണ് പക്ഷേ ഗുണമൊന്നും ഇല്ലാ..
സമ്പാദിച്ചത് എല്ലാം ചിതലരിച്ചു പോകുന്ന അവസ്ഥയാണ് ഉള്ളത്..
ഓട്ട കൈയാണ് എത്ര കിട്ടിയാലും ചോർന്നു പോകുന്നു..
30/11/1996
Saturday yil jananm.oraavshyvum illarnnu athinte pettennenganum janicha mathiyaarnnuu☹️
pooyam🔥🔥
Sir july 31 2000, 6.05am ethu paatham anu?
മൂന്നാം പാദമാണെന്ന് തോന്നുന്നു.. അമാവാസി നാളിലാണ് ജനനം..
N.B.: ഞാനും പൂയം നക്ഷത്രക്കാരനാണ്..
Wht abt revathy
രേവതി ഉടൻ ചെയ്യും
Athul latheesh.,23 01 1999, 12:43 pm.revathy.male,harippad. Future parayumo.education and job
July 31, karkkidakam 16 time 11.10 am ...enthanu phalam
No 'phalam at all.'
ഏതാ വർഷം?
Supper !!!
വളരെ സത്യം
Pooyam💪💪💪💪
24/12/91 6.45am ഏത് പാദം?
ചൊവ്വ പൂയ്യം നാലാം പാദം..
ഇനി 18 വർഷം ശുക്രദശാ കാലം.
👐Same day 6.25 or 6.28am ഏത് പാദം ?
@@dinildasunnidd4877 Same..
@@senasena3716 എന്റെ ഒന് പറയാമോ 1998/08/20
Correct
Tnq
1989 nov.18 5.45pm padam ethanu sir
susan mathew 🤔
Same dob Anu entem, time 8.18 pm. Samadhanam illa epozum enthenkilum Vishamam kanum
Kooduthal ariyan enthanu cheyyendath
Chetta enik oru Actor akanam ennanu ente agraham njan പൂയം നാൾ ആണ്. എനിക്ക് pattumo
Njan sremichu nokki parajayapettathanu
Njnum sremikunund bt nadakunilla
ഈ ചിത്രങ്ങൾ എല്ലാം പൂയ്യം നക്ഷത്രക്കാർ ആണ്. ഇവിടെ ആവില്ല/ആയില്ല എന്നു പറഞ്ഞു വന്നവർക്ക് അതിനുള്ള യോഗ്യത കാണില്ല. നിങ്ങൾ ശ്രമിക്കും, സാധിച്ചേക്കാം ☺️👍
എന്റെ മോൾ പൂയം ആണ്.. മിഥുന മാസത്തിലെ...നല്ല വിദ്യാഭ്യസവും ജോലിയും നേടാൻ അവൾക്ക് ഒത്തിരി ആഗ്രഹം ഉണ്ട് എന്റെ മോൾക്ക്..ഇത് പാദത്തിൽ ആണ് ജനനം എന്ന് മനസിലായില്ല..
@@sindhusaju8355 മോളുടെ ജനനത്തീയതിയും സമയവും സ്ഥലവും പറയൂ.
28/09/1986 12.05 PM 1st padam, നാഴിക എത്ര ആണ്.
പൂയം നക്ഷത്രത്തിൽ ഇനിയും പ്രശസ്തർ ജനിച്ചിട്ടുണ്ട്.. ചിന്മയാനന്ദ സ്വാമികൾ, ടോം ക്രൂസ്, ക്ലിന്റ് ഈസ്റ്റ്വുഡ്, കിഷോർ കുമാർ, ഗുരു ഗോപിനാഥ്.. അങ്ങനെ പോകുന്നു ആ നിര..
ജഗതി ശ്രീകുമാർ പൂയം ആണോ?
@@imnoble4258 alla
3-8 1997 which padam
സമയം പറയൂ..
7/7/1977 വ്യാഴം 2:30 pm
എന്റെ പാദം. നാഴിക ഏതാണ് സർ ?
ഉത്രട്ടാതി .മൂന്നാം പാദം.
36മത്തെ നാഴിക 2:24 പിഎം
@@senasena3716 എന്റെ പറഞ്ഞു താരുമോ
@@senasena3716
വളരെ നന്ദി ☺️🤗🤗
Goog
ഇ3 നക്ഷത്രത്തിൽ
അമ്മയും അച്ച്ചനും
മരിക്കുന്നു അതന്താ കാരണം
ഞാൻ ജനിച്ചതിൽ മാതാപിതാക്കൾ
മരിച്ചു
Ethanu paadam
Madhuri dixit is rohini Nakshatram
Shalini pooyam aano
Ee kanichavar okke pooyam aano?
Yes
ജനനം 6-12-1971 ഉച്ച 12.14 pm
ഏതാ പാതം
തിങ്കൾ പൂയം മൂന്നാം പാദം 30 മത്തെ പാദം കഴിഞ്ഞിരിക്കുന്നു. 4 വർഷം കൂടി ശുക്രദശയുണ്ട്.
Pooyam not at all cruel
Allam valare sari