പ്രൈമറി SIM ജിയോയും സെക്കന്ററി BSNL ലും. Outoff network & switch off conditionൽ JIO calls BSNL ലേക്ക് ഫോർവേഡ് ചെയ്തു വച്ചു. Jio call ഫ്രീ ആയതു കൊണ്ട് call forwarding also free. ഗുണങ്ങൾ : same നമ്പറിൽ call ചെയ്യാനും receive ചെയ്യാനും പറ്റും. 2. Free miss call alert 3.Free dailer tone.
@@athulksreedhar2775 In my phone Open dailer-settings (from the top three dots)-caller accounts- select Jio 4G-Call forwarding-voice call forwarding- choose when busy/unreachable -enter bsnl number and confirm
പൊളിച്ചു മച്ചാനെ ഞ എയർടെൽ കസ്റ്റമർ കെയർ ഇൽ വർക്ക് ചെയ്യുകയാണ് ....എനിക്ക് തോന്നിയതും ഇത് തന്നെയാണ് തീർച്ചയായിട്ടും ഞാൻ ഇതിനോട് യോജിക്കുന്നു... Vayattippizhappaayippoyille pinnenth cheyyaan pattum
വളരെ സത്യസന്ധമായ കാര്യമാണ് പറഞ്ഞിട്ടുള്ളത് നാം എത്രകണ്ട് വഞ്ചിക്കപ്പെട്ടവർ ആണെന്ന് സ്വയം വിലയിരുത്തുക കോൾ വിളിക്കാൻ പൾസർ അറിയാതെ സെക്കൻഡുകൾ വെച്ച് പണം നഷ്ടമാകുന്ന എത്ര അവസരങ്ങൾ പലരും ഉണ്ടായിട്ടുണ്ടാവും കൃത്യമായി ശ്രദ്ധിക്കാത്ത അവരിൽനിന്നും പല ഡയലോഗുകളും പോലുള്ള വ്യത്യസ്ത സർവീസുകൾ അടിച്ചേൽപ്പിക്കുകയും നാമറിയാതെ തന്നെ പല പ്ലാനുകളും ആക്ടിവേറ്റ് ചെയ്തു പണം പിടിക്കുകയും തുടങ്ങിയ ഒരുപാട് വഞ്ചനകൾ ഒരു വ്യക്തിയുടെ കയ്യിൽ നിന്നും ഒരു രൂപ കിട്ടിയാൽ മണിക്കൂറിൽ ലക്ഷങ്ങളാണ് ആ വകുപ്പിൽ അവർക്ക് ലഭിക്കുന്നത് അതിലേറെ എന്തായാലും സമയം വൈകിയിട്ടില്ല തിരിച്ചറിവുള്ള വർ സന്തം ലാഭത്തിനുവേണ്ടി ബിഎസ്എൻഎൽ ഏക മടങ്ങുക
Ningal paranjath valare correct aan. Namukk ellaavarkum ottakkettaayi prathikarikkaam. But, TH-cam'iloode vivaram ariyikkumbol ellaavarum ee karyam ariyum, ennaal, matulla sim udamakalum ee video kaanille. Apol avarude beeshani ningalk undaakumo..? Ee video dislike adichavar attharam aalukal ayirikkum. Be carefull. Thank u bro. God bless u.
ശെരിയാണ് BSNL 6 മാസം കൂടുമ്പോൾ 45 നു ചെയ്താൽ മതി എന്നാലും മറ്റു സിമ്മുകൾ | മാസം കൂടുമ്പോൾ 35 ന് ചെയ്യുന്നത് നോക്കിയാൽ BSNL ഉം 2 G, 3G ഫോൺ ഉപയോഗിക്കുന്നവർക്ക് BSNL ആണ് നല്ലത് 4G jio യും
ഇവന്മാർ ഈ 35ന്റെ പരിപാടി തുടങ്ങിയപ്പോഴേ ഞാൻ എയർടെൽ പോർട്ട് ചെയ്തു bsnl ആക്കി ,ഇപ്പൊ ജിയോ -bsnl use ചെയ്യുന്നു ,നമ്മളോടാ അവന്റെ കളി , പോകാൻ പറ അവന്മാരോട് 😁😁😁😁😁
@@muhsinmuhsi2653 Bsnl 4g കേരളത്തിൽ തുടങ്ങാൻ പോകുന്നതേ ഉള്ളു , 4G വേണമെങ്കിൽ ജിയോ അല്ലെങ്കിൽ വേറെ സിം ഉണ്ടല്ലോ ,ഈ 35 രൂപയുടെ റീചാർജ് എന്ന് പറയുന്നത് വേറെ ഒരു പാക്കും റീചാർജ് ചെയ്യാതെ സാദാരണ incoming മാത്രം ഉപയോഗിക്കുന്നവർക്കാണ് കൂടുതലായും പ്രോബ്ലം ഉണ്ടാകുക ,മാസ മാസം നെറ്റ്+കാൾ പാക്ക് യൂസ് ചെയ്യുന്നവർക്ക് ഇത് ബാധകം അല്ല , സാദാരണ ഫോണിൽ സിം ഉപയോഗിക്കുന്നവ്ർക്കാണ് ഇത് ബാധകം ആകുക
@@ajmanpk5310 തീർച്ചയായും , PORT space your mobile number എന്ന് 1900 എന്ന നമ്പറിലേക്ക് മെസ്സേജ് അയക്കുക അതായതു എന്റെ മൊബൈൽ ആണെകിൽ PORT 9995344636 , എന്ന് ടൈപ്പ് ചെയ്തു 1900 എന്ന നമ്പറിൽ അയക്കുക ,അപ്പോൾ താങ്കൾക്ക് ഒരു കോഡ് റിപ്ലേ വരും ,അതിനു ശേഷം അടുത്തുള്ള bsnl എക്സ്ചേഞ്ചിൽ താങ്കളുടെ id prood, or aadhar,ഒരു ഫോട്ടോ കൂടി കൊണ്ട് ചെല്ലുക , അപ്പോൾ അവർ താങ്കൾക്ക് മെസ്സേജ് വഴി വന്ന കോഡ് താങ്കളോട് ചോദിക്കും ,ആ കോഡും ബാക്കി ഡോക്യൂമെൻറ്സും കൂടി കൊടുത്തു ഫോം പൂരിപ്പിച്ചു ഒപ്പിട്ടു അവർ വാങ്ങും പുതിയ bsnl സിം അപ്പോൾ തന്നെ അവർ ഫ്രീയായി തരും ,bsnl ലിലേക്കു പോർട്ട് ചെയ്യാൻ പൈസ ഒന്നും ആകില്ല ,free of coast anu porting ,ശേഷം 7 ദിവസത്തിനുള്ളിൽ താങ്കളുടെ പുതിയ സിം ആക്ടിവേറ്റ് ആകും ,മിക്കവാറും 4 ദിവസത്തിനുള്ളിൽ ആകാറുണ്ട് , പഴയ സിം റേഞ്ച് കട്ട് ആകുമ്പോൾ പുതിയ bsnl സിം എടുത്തിടുക , എന്നിട്ട് 44 രൂപയുടെ ആദ്യ റീചാർജ് ചെയ്യണം ,6 മാസം വാലിഡിറ്റി കിട്ടുന്നതാണ് ,കൂടാതെ 20 രൂപ സംസാര സമയം കൂടി കിട്ടും ഈ 44 രൂപയുടെ റീചാർജിൽ ,സെക്കന്റിനാണ് കോളിന് പൈസ കട്ട് ആകുക ,
Ideaയുടേയും Vodafone ൻറേയും സിമ്മുകൾ ഞാൻ BSNL ലേക്ക് Port ചെയ്തു കഴിഞ്ഞു. അടുത്തുള്ള, Bsnl ൻറെ Exchange ലോ, ടലിഫോൺ ഭവനിലോ പോയാല്‍ സൌജന്യമായി പോർട്ട് ചെയ്തു തരും. അടുത്തുതന്നെ BSNL ലും 4G സേവനം ആരംഭിക്കുന്നുമുണ്ട്.
കാര്യമൊക്കെ ശരിയാ... പക്ഷേ, എടാ കൊച്ചനെ, നീ ആ മഞ്ഞൾശോഭേടെ മുമ്പിലെങ്ങും പോയി പെട്ടേക്കരുത്...! നിൻ്റെ പേരുള്ളവരെ കാണുമ്പഴേ അവൾക്ക് ചൊറിച്ചിലാ...! അവൾ ഷാനിയേയും തെറിപറയും നിന്നേയും തെറിപറയും......
ഞാൻ എപ്പോഴേ പോർട്ട് ചെയ്തു, ഓഫർ എന്ന് പറഞ്ഞു ആദ്യം 389rs വാങ്ങി വെച്ചിട്ട് 14days കഴിഞ്ഞപ്പോൾ സസ്പെൻസ് ചെയ്തു, ഞാൻ അന്വേഷിച്ചപ്പോ 35rs റീചാർജ് ചെയ്യണം പോലും, ഞാൻ അന്ന് ചെയ്തു, പിന്നെ ഓഫർ തീർന്നപ്പോൾ bsnl ലേക്ക് പോർട്ട് ചെയ്തു
പോർട്ട് ചെയുമ്പോൾ bsnl പല സ്ഥലത്തും 4g ഇല്ല... പിന്നെ ഇപ്പോൾ 399 രൂപയ്ക്കു റീചാർജ് ചെയ്ത് ഡെയിലി 1.5 gb യും.. കാൾ ഫ്രീ യും കിട്ടുന്നുണ്ട്.. നല്ല നെറ്റ് വർക്കും... തംബ്‌ലൈൻ കണ്ടപ്പോൾ വിചാരിച്ചു പോർട്ട് ചെയ്യാതെ സിം നില നിർത്താൻ സാദിക്കും.. അത് കൊണ്ടാവും ഡിസ്‌ലൈക് അടിച്ചത്.. I liked..
*ഇപ്പോൾ കേരളത്തിൽ e3 കമ്പനികളുടെയും ഒരുപാട് കണക്ഷൻ നഷ്ടപ്പെട്ടു കൂടുതൽപേരും ബിഎസ്എൻഎൽ ഇലേക്ക് മാറി ഇതിലേറ്റവും നഷ്ടമായത് എയർടെൽ നാണ് കേരളത്തിൽ ഏറ്റവും കുറവ് റേഞ്ചുള്ള നെറ്റ്‌വർക്ക് എയർടെൽ ആയിരുന്നു ഈ അവസരം മുതലെടുത്തു നിലവിൽ എയർടെല്ലിൽ ഉണ്ടായിരുന്ന കസ്റ്റമർ ബിഎസ്എന്എല് ലേക്ക് പോർട്ട് ചെയ്യതു*
@@kannan525 id proof (driving licens or id card cliear copy)undankil singn cheyth natil ponorde kail kodth vitta madhi.sim eadtha same aalde id thanne venan port sim num.
I already ported to BSNL & recharged with Rs. 136 Freedom Plan valid sim for 2 years. In this 1 GB internet for 30 days & SMS. Anyway 2 years SIM safe & BSNL will not close due to lose
എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യുക, ഇന്നലെ കാര്യമുള്ളൂ, നമ്മുടെ ഫ്രണ്ട്സിനു പറഞ്ഞു കൊടുക്ക്കുക, ഞാൻ പോർട്ട് ചെയ്യാൻ റെഡി, അത്ര ചിലവുള്ള കാര്യമൊന്നും അല്ലല്ലോ
സർ താങ്കൾ പറഞ്ഞത് 100 % യോജിക്കുന്നു പക്ഷെ ഒരിക്കലും Geo യുടെ Sim ലേക്ക് ആ വ രു തെന്നാണ് എന്റെ അഭിപ്രായം കഴിയുന്നതും BSNL ലേക്കാണങ്കിൽ അത്രയും നല്ലത്. ഇത് പറയാൻ കാരണം Geoഎല്ലാ കമ്പനികളെയും നിർമ്മാർജനം ചെയ്തിട്ടു അവസാനം Geo യുടെ അടിമയാവാനുള്ള സാഹചര്യം ഒരുക്കി കൊടുക്കാതിരുന്നാൽ മതിയായിരുന്നു, അവർ പറയുന്ന ചാർജിൽ നമ്മൾ റീചാർജ് ചെയ്യേണ്ട ഗതി വരും,
Well said brother when you said that we customers don't have any commitment towards these providers..so porting is the best options..thanks for the video.
ലൈഫ് ടൈം വാലിഡിറ്റി എന്ന പരിപാടി 2018 നവംബറിൽ നിർത്തി എന്നാണ് അവർ പറയുന്നത്. ഇനി വാലിഡിറ്റി വേണമെങ്കിൽ വേറെ റീചാർജ്ജ് ചെയ്യണം. സംസാരിക്കാൻ വേറെ, നെറ്റിന് വേറെ. അങ്ങനെ ആണ്
കുറെ കാലമായി നമ്മളെ പറ്റിച്ച , ഐഡിയ പോലുള്ള സിം, നമുക്ക് വേണ്ടി ഒന്നും തന്നിട്ടില്ല, അവർ മിസ്സ്കാൾ അലെർട്, കല്ളേറ്റ്യൂൺ ഇനീ സേവനങ്ങൾക്ക് മാസം 30രൂപ ഈടാക്കിയിരുന്നു കൂടാതെ, വാല്യൂ ആഡ് സർവീസ് ആക്റ്റീവ് ആയി എന്ന് പറഞ്ഞു വൻ തുക കൊള്ളയടിച്ചിരുന്നു,, ഇതെല്ലാം ജിയോ നമുക്ക് ഒറ്റ റീചാർജ് ഇൽ ഫ്രീ ആയി തന്നു,,, ജനങ്ങൾക്ക് അതു മനസിലായി അവർ ഐഡിയ റീചാർജ് ചെയ്യാതെ വന്നപ്പോൾ പുതിയ ഉടായിപ്പു മായിട്ട് വന്നേക്കുവാ, ഇനി നമ്മൾ തട്ടിപ്പിന് ഇരയാവില്ല,
BSNL എല്ലാ സ്ഥലത്തും റേഞ്ച് ഉണ്ട്. വട്ടവട, വട്ടകനാൽ, വയനാട് ഒക്കെ കാട്ടിന്റെ ഉള്ളിൽ ട്രിപ്പ് പോയി പെട്ടപ്പോൾ ഒക്കെ രക്ഷിച്ചത് BSNL ആണ്. നെറ്റിന് ജിയോ റേഞ്ചിന് BSNL 💪
Bro സത്യത്തിൽ idea Vodafone SIM ഒക്കെ ചുമ്മാ റീചാർജ് cheyyatha വെക്കുന്നത് കൊണ്ട് അവർക്ക് നഷ്ടമാണ് അത്തരം connection kal പോയാലും അവർക്ക് ഒന്നും പറ്റില്ല...... ആവറേജ് റെവന്യൂ per user എന്നത് ഉണ്ടാക്കി എടുക്കാൻ ഉള്ള ശ്രമം ആണ് അവർ നടത്തുന്നത്.. പിന്ന എല്ലാം പോയി ഒടുവിൽ jio മാത്രം ആയാൽ,🤔🤔🤔
Kidu kidu...but oru doubt und bro...enikk 18 vayass aayittilla...17 aayittollu...ente sim aadhar aayitt link cheythittilla...ippo ulla connection docomo aane...inji bsnl lekk port cheyyumbo aadhar vellathum link cheyyendi veruo?ethayalum njan kure mumb port cheyyan irikkaayirunnu...docomo kidu aane but idakkidakk pani therum...connection eppala poova enn parayan pattilla...pinne veranenki kure neram wait cheyyanam...but offers okke vere levela...(rs.99 for 1.4gb/day without calls for 28 days).athepole port cheyyan vella charges undo?sim free aano?
Njan ee video kanunnathin mune thanna.... Ithine patti anweshichirunu... BSNL port cheyyanayit........ App video kandapol orupad santhoshamayee... Ini dhairyayit munnot pokaam
പ്രൈമറി SIM ജിയോയും സെക്കന്ററി BSNL ലും. Outoff network & switch off conditionൽ JIO calls BSNL ലേക്ക് ഫോർവേഡ് ചെയ്തു വച്ചു. Jio call ഫ്രീ ആയതു കൊണ്ട് call forwarding also free.
ഗുണങ്ങൾ : same നമ്പറിൽ call ചെയ്യാനും receive ചെയ്യാനും പറ്റും.
2. Free miss call alert
3.Free dailer tone.
ഒരുപാടു ഇഷ്ട്ടപ്പെട്ടു 😍😍
Bsnl nte call frwdng ngne jio simlek matunne?
@@athulksreedhar2775 Njan JIO ninn bsnl lek forward ചെയ്യുകയാണ് ചെയ്തത്.BSNL നിന്ന് ജിയോ ലേക്ക് ചെയ്യുമ്പോൾ certain charges എടുക്കും
@@vivekvarier ena jio bsnl cal forwarding ngne nn parnj tharo
@@athulksreedhar2775 In my phone Open dailer-settings (from the top three dots)-caller accounts- select Jio 4G-Call forwarding-voice call forwarding- choose when busy/unreachable -enter bsnl number and confirm
Yes bro...ഞാൻ 100% ഇതിനോട് യോജിക്കുന്നു.....super..👌👍
Spr
Hai
thats true👌👌ikkaaaka polich
@@SafaSafa-sv6hi ....hello...port ചെയ്തോ...?
@@MyCreations-h2b njn cheythu
പോർട്ട് chwyyunnavar ലൈക് cheyy
Usman Gsm like aare kettikkan aanu bro
ഞാൻ 1GB 249 റീചാർജ് ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു brooo
Give Awayil പങ്ക് എടുക്കുക സമ്മാനം നേടുക
th-cam.com/video/8iSddpVC_3E/w-d-xo.html
Good
Arlin Vlogger Tech asnet nwse
Cr.
Arlin Vlogger Tech p pm
കറക്റ്റ് കാര്യം ആണ് പറഞ്ഞത്. പോർട്ട് ചെയ്താൽ ഇവന്മാർ നമ്മുടെ പുറകെ വരും 👍👍👍👍
നല്ലകാര്യം ആണ് bro..
നീട്ടി വലിച്ചു സംസാരം ഒരുപാട് പേർക്ക് .. ഇഷ്ടാവില്ല..
നമ്മളെ കൊള്ളയടിക്കുന്നവരെ ഇല്ലാതാക്കാൻ പറ്റിയ വഴി👍👍
😀😁😂👌👍
വളരെ നന്നായി സഹോദരാ...
ഇതു വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉപകാരമുള്ള വീഡിയോ '' ''
ഇത്ര നാളും നമ്മളെ ഊംബിച്ചു ഇവന്മാർ....വീണ്ടും അതിനു നമ്മൾ അവസരം കൊടുക്കരുത്....bro gd msge...👍👍
ഇദ്ദേഹം പറഞ്ഞത് എല്ലാവർക്കും ഉപകാരമുള്ള കാര്യമാണ് പിന്നെന്തിനാണ് ഡിസ് ലൈക്ക് ചെയ്യുന്നത്? ഇത്രയും വിവരമില്ലാത്ത വിഡ്ഡികളാണോ? കേരളീയർ?
Chilapol ariyathe ayathairikkum allengil ivarude friends ayirikkum😁
Dislike ചെയ്തതൊക്കെ Airtel, Idea, Vodofone, തുടങ്ങിയ മറ്റുള്ള പ്രൈവറ്റ് കമ്പനിയുടെ MD, Chairman ഉം മറ്റുമൊക്കെ ആണ്
Eee siminte allkarayirikkum
Enthu nalla video anengilum dislike adichu nirvruthi kollunna njarambanmarundu dislike adichillel oru tharam branthu varum ivarkku
Ithe kaaryam thanne Pratheepgtech il nerathe vannathaanu
29 net card vaagi 3 day use cheithond erunna time athil ninn daily 2gb net vare ethi ellam jio🙏😘😘
😍😍
ഗുഡ് ഇതാണ് ശെരി എല്ലാരും ഒത്തൊരുമിച്ചാൽ കാര്യം സിംപിളാആയി കാര്യം നടക്കും ,,👍👍👍👍👍
BSNL ലേയ്ക്ക് മാറു എല്ലാവരും....
Jio & BSNL മാത്രം ഉപയോഗിക്കുക എല്ലാവരും... Port ചെയ്യുക Jio. BSNL ലോയ്ക്ക് ........
Bsnl waste aan Njan athyam bsnl aayirunu
BSNL keralthil nalla plan illa.. avarde ettavum nalla pack okke kerala circle ozhikeya kodukkane, athokke maariyittu mathi ellarum bsnl ilottu port cheyyan
Bsnl super aanu
aaru paranju plan illennu
Super 😍
BSNLനോട് ആദ്യം മര്യാദിക്ക് റെയ്ഞ്ച് തരാന് പറ
എങ്ങനെ പോർട്ട് ചെയുന്നെ
Yes താങ്കൾ വളരെ ശരിയാണ് ഞാനു പോരട്ട് ചെയ്യട്ടെ
നിങ്ങളുടെ ഓരോ വീഡിയോ ജനങ്ങൾ ക്ക് ഉപകാരം ഉള്ളത് ആണ്....
നമ്മൾ വീഡിയോ ചെയ്യുന്നത് തന്നെ അതിനു ആണ് 😍😍😍
ನಮಸ್ಕಾರ
.
Port chaidh കഴിഞ്ഞാൽ എന്താ ചെയുക ഒരുപാട് ദിവസം പിടിക്കുമോ സിമിൽ ഉള്ള ക്യാഷ് പോകുമോ
പൊളിച്ചു മച്ചാനെ ഞ എയർടെൽ കസ്റ്റമർ കെയർ ഇൽ വർക്ക് ചെയ്യുകയാണ് ....എനിക്ക് തോന്നിയതും ഇത് തന്നെയാണ് തീർച്ചയായിട്ടും ഞാൻ ഇതിനോട് യോജിക്കുന്നു... Vayattippizhappaayippoyille pinnenth cheyyaan pattum
വീഡിയോ മാക്സിമം ഷെയർ ചെയ്യുക ഇവരുടെ കള്ളത്തരം എല്ലാവരെയും അറിയിക്കുക
+Arlin Vlogger Tech bro നല്ല രു മെസ്സേജ്
താങ്ക ളു ടെ വാട്സപ്പ് നമ്പർ ഒന്ന് തരുമോ?
ഈ കാര്യം അവതരിപ്പിക്കാൻ ഇത്രയും ലോങ്ങ് വീഡിയോ വേണ്ടിയിരുന്നില്ല. രണ്ടോ മൂന്നോ മിനിറ്റൽ തീർത്തിരുന്നെങ്കിൽ കൂടുതൽ ആളുകൾ കണ്ടേനെ, സപ്പോർട്ട് ചെയ്തേനെ
Share bro
parayenda kaaryam muzhuvan parayuga thanne venam..... pachak thanne.,.... alla pinne.....
rapheal shoby yes correct
Njhan skip skip chyth😂
സമയമില്ലെങ്കിൽ സ്പ്പീഡ് കൂട്ടി വെച്ചാൽ മതി. ഞാൻ അങ്ങനെയാണ് കണ്ടത്.
ഈ വീഡിയോ dislike ചെയ്തവർ എതെങ്ങിലും സിം കമ്പനിയിലെ ജോലിക്കാർ ആയിരിക്കും
😁😁
Wrong information aanenkil dislike cheyyam.. Arlin... Pls be aware of your message before uploading the vedio.
Ethu nalla video anengilum dislike adichu nirvruthi kollunna njarambanmaranava dislike adichillengil ivarkku manasika vibranthi varum
6 months koodumbo Bsnl um recharge cheyyanam appo atho?
Bsnl ലേക്ക് മാറാൻ അതിയായ ആഗ്രഹം ഉണ്ട്... പക്ഷെ ഈ പരിസരത്തൊന്നും bsnl റേഞ്ച് ഇല്ല 😥😥😥
😥😥
Same bro
Ss
bsnl costomer care il poyi oru complaint kodukkoo...
അത് മാത്രല്ല bsnl ൽ നെറ്റ് സ്പീഡ് വളരെ സ്ലൊ ആണ്. പലേട്ത്തും റെയ്ഞ്ച് പ്രോബ്ലം കൂടി ഉണ്ട്. എന്ത് ചെയ്യും.
മുത്തേ നീ പറഞ്ഞതാണ് ശെരി ഞാനും എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിൽക്കുമ്പോളാണ് നിന്റെ വീഡിയോ കണ്ടത് വല്യ ഉപകാരം👍👍👍👍😍
Primary sim BSNLഉം secondary sim Jio യും ആയ ഞാൻ 😎😎
Njanum
Kalakki
3കൊല്ലമായി bsnl
Kure mandanmaarkk ee setup areela ippozhum moonjiyirikken
Bsnl only incoming outgoing full jio
ഞാനും
വളരെ സത്യസന്ധമായ കാര്യമാണ് പറഞ്ഞിട്ടുള്ളത് നാം എത്രകണ്ട് വഞ്ചിക്കപ്പെട്ടവർ ആണെന്ന് സ്വയം വിലയിരുത്തുക കോൾ വിളിക്കാൻ പൾസർ അറിയാതെ സെക്കൻഡുകൾ വെച്ച് പണം നഷ്ടമാകുന്ന എത്ര അവസരങ്ങൾ പലരും ഉണ്ടായിട്ടുണ്ടാവും കൃത്യമായി ശ്രദ്ധിക്കാത്ത അവരിൽനിന്നും പല ഡയലോഗുകളും പോലുള്ള വ്യത്യസ്ത സർവീസുകൾ അടിച്ചേൽപ്പിക്കുകയും നാമറിയാതെ തന്നെ പല പ്ലാനുകളും ആക്ടിവേറ്റ് ചെയ്തു പണം പിടിക്കുകയും തുടങ്ങിയ ഒരുപാട് വഞ്ചനകൾ ഒരു വ്യക്തിയുടെ കയ്യിൽ നിന്നും ഒരു രൂപ കിട്ടിയാൽ മണിക്കൂറിൽ ലക്ഷങ്ങളാണ് ആ വകുപ്പിൽ അവർക്ക് ലഭിക്കുന്നത് അതിലേറെ എന്തായാലും സമയം വൈകിയിട്ടില്ല തിരിച്ചറിവുള്ള വർ സന്തം ലാഭത്തിനുവേണ്ടി ബിഎസ്എൻഎൽ ഏക മടങ്ങുക
Ningal paranjath valare correct aan. Namukk ellaavarkum ottakkettaayi prathikarikkaam. But, TH-cam'iloode vivaram ariyikkumbol ellaavarum ee karyam ariyum, ennaal, matulla sim udamakalum ee video kaanille. Apol avarude beeshani ningalk undaakumo..? Ee video dislike adichavar attharam aalukal ayirikkum. Be carefull. Thank u bro. God bless u.
ഞാനും BSNL ലേക്ക് മാറുന്നു
വളരെ ഉപകാരമുള്ള വീഡിയോ . ഇതിനെ കുറിച്ച മനസിലാക്കി തന്നതിന് നന്ദി. 👌👌👌👍
Yes.... man.. ഞാൻ ഇതിനോട് യോജിക്കുന്നു...👍💪💪
Yes bro...ഞാൻ 100% ഇതിനോട് യോജിക്കുന്നു....
അല്ല പിന്നെ.....
ഐഡിയ, വോഡോഫോൻ, ഏർട്ടൽ തുടങ്ങിയ കമ്പനികൾക്ക് മുട്ടൻ പണി നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാവണം
Max share
അത് തന്നെ...ഇങ്ങോട്ട് പണി തരുന്നവരെ നമ്മൾ maximum
...18 പണി തിരിച്ചും കൊടുക്കണം....അതല്ലേ അതിന്റെ ഒരു മര്യാദ....😸😸
Avar customer king aanena thathwathilakk marunadhu vare oru vitu veeychayum venda
Definitely
ശെരിയാണ് BSNL 6 മാസം കൂടുമ്പോൾ 45 നു ചെയ്താൽ മതി എന്നാലും മറ്റു സിമ്മുകൾ | മാസം കൂടുമ്പോൾ 35 ന് ചെയ്യുന്നത് നോക്കിയാൽ BSNL ഉം 2 G, 3G ഫോൺ ഉപയോഗിക്കുന്നവർക്ക് BSNL ആണ് നല്ലത് 4G jio യും
വളരെ നല്ലൊരു കാര്യം
ഒത്തിരി ഉപകരിക്കും.
Bro already port ചെയ്തു ഇങ്ങനെ ഒരു നിമയം വന്നതിന് ശേഷം . പ്രതികരിക്കാം നമുക്ക് ഒറ്റകെട്ടായ്
നന്നായി ചേട്ടാ
തീർച്ചയായും ഇത് എല്ലാവർക്കും ഉപകരപെടും
തുടര്ന്നും നല്ല പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു
ഈ ഒരു 35 ഓഫർ വന്നപാടെ Port ചെയ്ത് jio യിലേക്ക് മാറിയ ഞാൻ കാണിച്ച തെല്ലെ ഹിറോയിസം
യൂടുബ് ൽ ആകെ സബ്സ്ക്രൈബ് ചെയ്ത ചാനൽ ഇതു മാത്രം ഉള്ളു അടിപൊളി ബ്രോ പറയുന്ന കാര്യം അടിപൊളി സൂപ്പർ നമ്മൾ ഇതിനെല്ലാം പ്രീതികരിക്കുക
😍😍
Good idea ,, enthayalum njan dhaaa ponu,,, port cheyyan ,, thanks bro for u r information
ഞാൻ bsnl ലേക്ക് പോർട്ട് ചെയ്തു. 136 രൂപക്ക് റീചാർജ് ചെയ്തു. 2 കൊല്ലം validity. 👌
ഇവന്മാർ ഈ 35ന്റെ പരിപാടി തുടങ്ങിയപ്പോഴേ ഞാൻ എയർടെൽ പോർട്ട് ചെയ്തു bsnl ആക്കി ,ഇപ്പൊ ജിയോ -bsnl use ചെയ്യുന്നു ,നമ്മളോടാ അവന്റെ കളി , പോകാൻ പറ അവന്മാരോട് 😁😁😁😁😁
Shyam S bsnl 4g kittumo
@@muhsinmuhsi2653 Bsnl 4g കേരളത്തിൽ തുടങ്ങാൻ പോകുന്നതേ ഉള്ളു , 4G വേണമെങ്കിൽ ജിയോ അല്ലെങ്കിൽ വേറെ സിം ഉണ്ടല്ലോ ,ഈ 35 രൂപയുടെ റീചാർജ് എന്ന് പറയുന്നത് വേറെ ഒരു പാക്കും റീചാർജ് ചെയ്യാതെ സാദാരണ incoming മാത്രം ഉപയോഗിക്കുന്നവർക്കാണ് കൂടുതലായും പ്രോബ്ലം ഉണ്ടാകുക ,മാസ മാസം നെറ്റ്+കാൾ പാക്ക് യൂസ് ചെയ്യുന്നവർക്ക് ഇത് ബാധകം അല്ല , സാദാരണ ഫോണിൽ സിം ഉപയോഗിക്കുന്നവ്ർക്കാണ് ഇത് ബാധകം ആകുക
ഞാനും ചെയ്യും ഐഡിയ കാൻ ചെയ്ഞ്ച് മൈ ലൈവ് 😂
Engane bsnl lekk port cheyyuka ennu paranju tharumo
@@ajmanpk5310 തീർച്ചയായും , PORT space your mobile number എന്ന് 1900 എന്ന നമ്പറിലേക്ക് മെസ്സേജ് അയക്കുക അതായതു എന്റെ മൊബൈൽ ആണെകിൽ PORT 9995344636 , എന്ന് ടൈപ്പ് ചെയ്തു 1900 എന്ന നമ്പറിൽ അയക്കുക ,അപ്പോൾ താങ്കൾക്ക് ഒരു കോഡ് റിപ്ലേ വരും ,അതിനു ശേഷം അടുത്തുള്ള bsnl എക്സ്ചേഞ്ചിൽ താങ്കളുടെ id prood, or aadhar,ഒരു ഫോട്ടോ കൂടി കൊണ്ട് ചെല്ലുക , അപ്പോൾ അവർ താങ്കൾക്ക് മെസ്സേജ് വഴി വന്ന കോഡ് താങ്കളോട് ചോദിക്കും ,ആ കോഡും ബാക്കി ഡോക്യൂമെൻറ്സും കൂടി കൊടുത്തു ഫോം പൂരിപ്പിച്ചു ഒപ്പിട്ടു അവർ വാങ്ങും പുതിയ bsnl സിം അപ്പോൾ തന്നെ അവർ ഫ്രീയായി തരും ,bsnl ലിലേക്കു പോർട്ട് ചെയ്യാൻ പൈസ ഒന്നും ആകില്ല ,free of coast anu porting ,ശേഷം 7 ദിവസത്തിനുള്ളിൽ താങ്കളുടെ പുതിയ സിം ആക്ടിവേറ്റ് ആകും ,മിക്കവാറും 4 ദിവസത്തിനുള്ളിൽ ആകാറുണ്ട് , പഴയ സിം റേഞ്ച് കട്ട് ആകുമ്പോൾ പുതിയ bsnl സിം എടുത്തിടുക , എന്നിട്ട് 44 രൂപയുടെ ആദ്യ റീചാർജ് ചെയ്യണം ,6 മാസം വാലിഡിറ്റി കിട്ടുന്നതാണ് ,കൂടാതെ 20 രൂപ സംസാര സമയം കൂടി കിട്ടും ഈ 44 രൂപയുടെ റീചാർജിൽ ,സെക്കന്റിനാണ് കോളിന് പൈസ കട്ട് ആകുക ,
തീർച്ചയായും ഞാൻ യോജിക്കുന്നു ഞാൻ ജിയോ sim aa use cheyyunnath enik vallare upayogapradamann ee vedio puthiya arivin nanni👌
സാമാന്യ ബുദ്ദി ഉള്ളവർ ആരും ഇ വീഡിയോ dialike അടിക്കില്ല
😁😁😁
അപ്പോൾ ബുദ്ധിഇല്ലാത്തവരും ഉണ്ട് ഇവിടെ 😁😁
Ithu budhi kuravullathu kondalla njarambanmaranavar oru tharam manasika vaikallyam ullavar
Ath company kkaaar ayirikkum😂
Paranjathu100% Shariyanu
Ijj angtt pwolikk brooi.... Mmalnd koode.... Katta support... 👍👍....Paranjathinod poornamaayittum yojikkunnu....
ഞാനും Bടn| സിമ്മിലേക്ക് പോർട്ട് ചെയ്തു
നിങ്ങൾ പറഞ്ഞതിനോട് ഞാനും സപ്പോർട്ട് ചെയ്യുന്നു
മാക്സിമം share
Port akan ethra divasam edukkum
Only 2g & 3G
BSNL no network
@@Hi-Jaz munpu 7-10 working days aannu ippol athu 2days akkanam ennu oru report kandittundu
Ath nadappilayoo ennu ariyilla
സാധാരണക്കാർക്ക് അറിവ് നൽകുന്ന വളരെ നല്ല ഒരു പോസ്റ്റ്
മാക്സിമം ഷെയർ
പ്രവാസി സുഹൃത്തുക്കൾക്ക് നാട്ടിലെ സിം കട്ട് ആകാതെ സൂക്ഷിക്കാൻ വളരെ ഉപകാര പ്രദമായ വീഡിയോ...
thanks..
#PORT to 1900
Nammal purathulapol engineya sim port cheyya?
Good
Ideaയുടേയും Vodafone ൻറേയും സിമ്മുകൾ ഞാൻ BSNL ലേക്ക് Port ചെയ്തു കഴിഞ്ഞു. അടുത്തുള്ള, Bsnl ൻറെ Exchange ലോ, ടലിഫോൺ ഭവനിലോ പോയാല്‍ സൌജന്യമായി പോർട്ട് ചെയ്തു തരും.
അടുത്തുതന്നെ BSNL ലും 4G സേവനം ആരംഭിക്കുന്നുമുണ്ട്.
ഹ ഹ ഈ ഡിസ്‌ലൈക് ചെയ്തവർ ഐഡിയ, വോഡാഫോണ്,എയർടെൽ എന്നിവയിൽ വർക്ക് ചെയ്യുന്നവരായിരിക്കും
അതു ശരിയാ
സാമാന്യ ബുദ്ദി ഉള്ളവർ ആരും ഇ വീഡിയോ dialike അടിക്കില്ല
😂😂😂
Yes
കാര്യമൊക്കെ ശരിയാ...
പക്ഷേ, എടാ കൊച്ചനെ, നീ ആ മഞ്ഞൾശോഭേടെ മുമ്പിലെങ്ങും പോയി പെട്ടേക്കരുത്...!
നിൻ്റെ പേരുള്ളവരെ കാണുമ്പഴേ അവൾക്ക് ചൊറിച്ചിലാ...! അവൾ ഷാനിയേയും തെറിപറയും നിന്നേയും തെറിപറയും......
ഞാൻ എപ്പോഴേ പോർട്ട് ചെയ്തു, ഓഫർ എന്ന് പറഞ്ഞു ആദ്യം 389rs വാങ്ങി വെച്ചിട്ട് 14days കഴിഞ്ഞപ്പോൾ സസ്പെൻസ് ചെയ്തു, ഞാൻ അന്വേഷിച്ചപ്പോ 35rs റീചാർജ് ചെയ്യണം പോലും, ഞാൻ അന്ന് ചെയ്തു, പിന്നെ ഓഫർ തീർന്നപ്പോൾ bsnl ലേക്ക് പോർട്ട് ചെയ്തു
Ee video kaanunna munne ee karyangal okke nan chindhichathanu. Well said bro 🤗. Bsnl ne vishwasikam. Nanum port cheyyan theerumanichathanu
ഷെയർ മാക്സിമം ബ്രോ
ഞാൻ BSNL ലെക്ക് Port ചെയ്യൻ പോകുകയാണ് കാരണം എന്റെ കുറെ കാശ് ഇവൻമാർ കൊണ്ട് ചോയതാണ്
250 രൂപക്ക് 1 ജിബി ഇപ്പൊ ആലോചിച്ചിട്ട് കലിപ്പ് കയറുന്നു
ഷെയർ കൂടെ ചെയ്യണേ
ഞാനും പോർട്ട് ചെയ്യുന്നു bsnl ലേക്ക് ആദ്യം hutch ആയിരുന്നു പിന്നെ വൊഡാഫോൺ... Idea... ഡോകോമോ... വീണ്ടും idea.... ഹോ മതിയായി.... പകൽകൊള്ള
Port cheyyan request cheythavarum vijarichavarum oru like
നല്ലകാര്യം ആണ് bro.. ഇതിനോട് യോജിക്കുന്നു
BSNL ഞാനും പോർട്ട് ചെയ്തു...... BSNL നല്ല റേഞ്ച് ഉണ്ട്.... നല്ല നെറ്റും കിട്ടുന്നുണ്ട്.....
port cheyyan entha adyam cheyyendath
അത് ഡവറിന്റ്റ്റ് ചോട്ടിൽ മാത്രം ആണ്..😂😆
@@midhunvj4856 PORT mobile number send to 1900
Appol ningalkkoru UPC code kittum athum ningalude proofum eduth ethenkilum shopil poyal mathi
പണ്ടത്തെ പോലെയല്ല ഇപ്പോൾ മിക്കയിടത്തും bsnlനു നല്ല റേഞ്ചും സ്പീഡും undo
Evade stlam.... Nikk teere range illaaa
പോർട്ട് ചെയുമ്പോൾ bsnl പല സ്ഥലത്തും 4g ഇല്ല... പിന്നെ ഇപ്പോൾ 399 രൂപയ്ക്കു റീചാർജ് ചെയ്ത് ഡെയിലി 1.5 gb യും.. കാൾ ഫ്രീ യും കിട്ടുന്നുണ്ട്.. നല്ല നെറ്റ് വർക്കും... തംബ്‌ലൈൻ കണ്ടപ്പോൾ വിചാരിച്ചു പോർട്ട് ചെയ്യാതെ സിം നില നിർത്താൻ സാദിക്കും.. അത് കൊണ്ടാവും ഡിസ്‌ലൈക് അടിച്ചത്.. I liked..
*ഇപ്പോൾ കേരളത്തിൽ e3 കമ്പനികളുടെയും ഒരുപാട് കണക്ഷൻ നഷ്ടപ്പെട്ടു കൂടുതൽപേരും ബിഎസ്എൻഎൽ ഇലേക്ക് മാറി ഇതിലേറ്റവും നഷ്ടമായത് എയർടെൽ നാണ് കേരളത്തിൽ ഏറ്റവും കുറവ് റേഞ്ചുള്ള നെറ്റ്‌വർക്ക് എയർടെൽ ആയിരുന്നു ഈ അവസരം മുതലെടുത്തു നിലവിൽ എയർടെല്ലിൽ ഉണ്ടായിരുന്ന കസ്റ്റമർ ബിഎസ്എന്എല് ലേക്ക് പോർട്ട് ചെയ്യതു*
8
But airtel parasym kandille. Avranu strong network ennu. 2007 l airtel kalanj bsnl akki. Ipozhum continuing
സത്യം ചേട്ടൻ പറഞ്ഞ എല്ലാ വാക്കും sathiyam ahh ഞാനും എയർടെൽ കസ്റ്റമർ കെറിൽ വർക് ചെയ്തിട്ടുണ്ട് ഓടായിപ്പ
Port cheyyum Ann therumanichavar like adiiiiii😂
Corect ബ്രോ ഞാൻ ദേ മാറിക്കഴിഞ്ഞു..
Port ചെയതു
njaanum , appachanum, ammayum okke BSNL ileku port cheeyaan povaa ....
avar angane thinnanda.,.... kopanmaar.... 😜
@@raphealshoby
Ad kalakki
Port cheyyananmnnond... Like adichittippam ntu kittana bhai😜
2 dhivasam aayitt channel kaanunnu.... Ithukandappam subsciribed.. 👏👏✌
Pwolichu muthe... Njan soudi aane 35 roopa veruthe poyikondirikane main balance. Natil proof singn cheyth ayach port cheyanam
👌👌 മാക്സിമം ഷെയർ
ochira pappu njan uaeyil anu ivide anu sim namuk port cheyan patto
@@kannan525 id proof (driving licens or id card cliear copy)undankil singn cheyth natil ponorde kail kodth vitta madhi.sim eadtha same aalde id thanne venan port sim num.
ochira pappu thx
Broo port cheyyumbol ningalude proof thanne venam ennu nirbenthamilla
Ningal port msg ayachittu kittunna UPC code undayal mathi
Aa code vechu nattil ulla ningalude relatives allenkil frnds nu avarude proof koduth sim port cheyyam
വളരെ ശരിയാണ് പറഞ്ഞത്
I already ported to BSNL & recharged with Rs. 136 Freedom Plan valid sim for 2 years. In this 1 GB internet for 30 days & SMS. Anyway 2 years SIM safe & BSNL will not close due to lose
എല്ലാവരും ഈ വീഡിയോ ഷെയർ ചെയ്യുക, ഇന്നലെ കാര്യമുള്ളൂ, നമ്മുടെ ഫ്രണ്ട്സിനു പറഞ്ഞു കൊടുക്ക്കുക, ഞാൻ പോർട്ട് ചെയ്യാൻ റെഡി, അത്ര ചിലവുള്ള കാര്യമൊന്നും അല്ലല്ലോ
Video 👍
But oru clarification und, jio internet matramalla callum free aanu. Pinne port cheyyunnathine patti kurachu koodi vykthamayi paranju taramo?
Reply taramo
Port cheyyunnath onnu koodi explain chyth
BSNL വളരുന്നതയിലൂടെ വളരുന്നത് നമ്മൾ ജനങ്ങൾ ആണ്.. 😍
enganeya polum valarunnadhu
സർ താങ്കൾ പറഞ്ഞത് 100 % യോജിക്കുന്നു പക്ഷെ ഒരിക്കലും Geo യുടെ Sim ലേക്ക് ആ വ രു തെന്നാണ് എന്റെ അഭിപ്രായം കഴിയുന്നതും BSNL ലേക്കാണങ്കിൽ അത്രയും നല്ലത്. ഇത് പറയാൻ കാരണം Geoഎല്ലാ കമ്പനികളെയും നിർമ്മാർജനം ചെയ്തിട്ടു അവസാനം Geo യുടെ അടിമയാവാനുള്ള സാഹചര്യം ഒരുക്കി കൊടുക്കാതിരുന്നാൽ മതിയായിരുന്നു, അവർ പറയുന്ന ചാർജിൽ നമ്മൾ റീചാർജ് ചെയ്യേണ്ട ഗതി വരും,
ചേട്ടാ നിങ്ങളുടെ വീഡിയോ എല്ലാം നല്ല ഉപകാരപ്രദമായവയാണ് keet up ബ്രോ 💘❤💓💔💕💖💗💙💚💛💜💝💞💟❣💌
Happy new year chetta🎆
😍😍 thanks മുത്തേ 😍😍
വീഡിയോ മാക്സിമം ഷെയർ ചെയ്യണേ
@ Arlin Vlogger Tech ഒ ചെയ്യാം ബ്രോ ഞാൻ എപ്പോഴും ചേട്ടന്റെ വീഡിയോ share ചെയ്യാറുണ്ട്😘👍
വളരെ ശരിയായ കാര്യമാണ്..🙋☺👍👍👍
നമ്മൾ ഒരുമിച്ചു നിന്നാൽ എന്തും നേടാം
ഒരുപാട് ആവർത്തനം വരുന്നു....its a good advice also
പണ്ടെ bsnl എടുത്ത ഞാൻ 💪😍
Well said brother when you said that we customers don't have any commitment towards these providers..so porting is the best options..thanks for the video.
എന്റെ പൊന്നു ബ്രോ..
port ചെയ്തിട്ട് 12 ദിവസം ആയി. ഇതുവരെ port ആയിട്ടില്ല.
എന്തെങ്കിലും പറയുന്നെങ്കിൽ ദയവായി അന്ന്വഷിചിട്ട് പറയു.
ഏതാണ് sim
കംപ്ലൈന്റ് കൊടുത്താൽ ക്യാഷ് കിട്ടും
@@ArlinVlogger trai yude niyamam vannittund ,udane nadappilakillaa,nilavil 4days venam
Enikku 7 daysil port aayi vodafone to bsnl
Ningalkku type chaytha number thettiyathayirikum 1990 alla 1900 anu
നല്ല അവതരണം.. എല്ലാവർക്കും മനസ്സിലാവുന്നുണ്ട്.. Keepitup☺☺
Thanks for this information 😍
ഞാൻ പോർട്ട് ചെയ്തു 👍👍👍👍
കട്ട സപ്പോർട്ട് ഞാനും പോർട്ട് ചെയ്യാൻ 👍👍
ഇതു പോലത്തെ ഉപകാരമുള്ള വീഡിയോ ഇനിയും ഇടണം
Bsnl.136 രൂപയ്ക്ക് റീ ചാർജ് ചെയ്താൽ രണ്ട് വർഷത്തേക്ക്
ഇൻകമിങ് കട്ടാകില്ല
Yes ഞാൻ bsnl ലേക് port ചെയ്തു
👏
ലൈഫ് ടൈം സിം എന്ന് പറഞ്ഞിട്ടില്ലേ അവർ തന്നത് നമുക്ക് ഇതിന്റ പേരിൽ കേസ് കൊടുത്തു നോക്കാമല്ലോ
അതിനു സാധാരണനക്കാരന് ഇവിടെ എന്ത് വില
ലൈഫ് ടൈം വാലിഡിറ്റി എന്ന പരിപാടി 2018 നവംബറിൽ നിർത്തി എന്നാണ് അവർ പറയുന്നത്. ഇനി വാലിഡിറ്റി വേണമെങ്കിൽ വേറെ റീചാർജ്ജ് ചെയ്യണം. സംസാരിക്കാൻ വേറെ, നെറ്റിന് വേറെ. അങ്ങനെ ആണ്
Currect machane.. 👍
കുറെ കാലമായി നമ്മളെ പറ്റിച്ച , ഐഡിയ പോലുള്ള സിം, നമുക്ക് വേണ്ടി ഒന്നും തന്നിട്ടില്ല, അവർ മിസ്സ്കാൾ അലെർട്, കല്ളേറ്റ്യൂൺ ഇനീ സേവനങ്ങൾക്ക് മാസം 30രൂപ ഈടാക്കിയിരുന്നു കൂടാതെ, വാല്യൂ ആഡ് സർവീസ് ആക്റ്റീവ് ആയി എന്ന് പറഞ്ഞു വൻ തുക കൊള്ളയടിച്ചിരുന്നു,, ഇതെല്ലാം ജിയോ നമുക്ക് ഒറ്റ റീചാർജ് ഇൽ ഫ്രീ ആയി തന്നു,,, ജനങ്ങൾക്ക് അതു മനസിലായി അവർ ഐഡിയ റീചാർജ് ചെയ്യാതെ വന്നപ്പോൾ പുതിയ ഉടായിപ്പു മായിട്ട് വന്നേക്കുവാ, ഇനി നമ്മൾ തട്ടിപ്പിന് ഇരയാവില്ല,
വീഡിയോ മാക്സിമം ഷെയർ ചെയ്യുക ഇവരുടെ കള്ളത്തരം എല്ലാവരെയും അറിയിക്കുക
ranjith vadakkankovil.
വളരെ നല്ല കാര്യം -എല്ലാവരുo പ്രതികരിക്കുക
bsnl നു ഒട്ടു മിക്ക സ്‌ഥലത്തും റൈഞ്ചു കിട്ടുന്നില്ല
Oru second സിം akki.. ഇടുവാൻ മാത്രം bsnl ലേക്കും port ചെയ്യുക (range ഇല്ലാത്തതു ഓരോ സഥലത്തിന്റെ കാര്യം ആയിരിക്കാം)
Nee idea,Vodafone,airtel ithil ethenkilim
Companyil joli cheyyunna alayirikum atha ingane parayunne
ഇപ്പോൾ മിക്ക സ്ഥലങ്ങളിലും നല്ല റേഞ്ച് ഉണ്ട്
Eyy
Bsnl nu aanu mikka kattu mukkilum range ullath
BSNL എല്ലാ സ്ഥലത്തും റേഞ്ച് ഉണ്ട്. വട്ടവട, വട്ടകനാൽ, വയനാട് ഒക്കെ കാട്ടിന്റെ ഉള്ളിൽ ട്രിപ്പ് പോയി പെട്ടപ്പോൾ ഒക്കെ രക്ഷിച്ചത് BSNL ആണ്. നെറ്റിന് ജിയോ റേഞ്ചിന് BSNL 💪
100℅ yogikkunnu
Phonil vanna msg kand customer
Caril vilichappol aval paraju puthiya niyamam anu enn .
Port cheyyamello enn chodhichappo aval paraju..ella simminum ee rules undenn..bsnl karyam iplazha ariyunne...
Thanks ☺️
ജിഒക്ക് ഒരു കോംപിറ്റേർ വേണം
ഇല്ലെങ്കിൽ kurachukaziyumbol ജിയോ നമ്മളെ മൂഞ്ചിക്കും
BSNL valarnnal jio yk competition ulla oru ethiraliyakum
Sadyatha und
Bro സത്യത്തിൽ idea Vodafone SIM ഒക്കെ ചുമ്മാ റീചാർജ് cheyyatha വെക്കുന്നത് കൊണ്ട് അവർക്ക് നഷ്ടമാണ് അത്തരം connection kal പോയാലും അവർക്ക് ഒന്നും പറ്റില്ല...... ആവറേജ് റെവന്യൂ per user എന്നത് ഉണ്ടാക്കി എടുക്കാൻ ഉള്ള ശ്രമം ആണ് അവർ നടത്തുന്നത്.. പിന്ന എല്ലാം പോയി ഒടുവിൽ jio മാത്രം ആയാൽ,🤔🤔🤔
നിങ്ങൾ സൂപ്പർ ആണ് ബ്രോ
Thanks bro
Kidu kidu...but oru doubt und bro...enikk 18 vayass aayittilla...17 aayittollu...ente sim aadhar aayitt link cheythittilla...ippo ulla connection docomo aane...inji bsnl lekk port cheyyumbo aadhar vellathum link cheyyendi veruo?ethayalum njan kure mumb port cheyyan irikkaayirunnu...docomo kidu aane but idakkidakk pani therum...connection eppala poova enn parayan pattilla...pinne veranenki kure neram wait cheyyanam...but offers okke vere levela...(rs.99 for 1.4gb/day without calls for 28 days).athepole port cheyyan vella charges undo?sim free aano?
BSNL fans like here
😌
Sangarhi okke ok
But Gulfilot OTP varanamenkil idea/Airtel/Vodafone must anu
UAE yil GIO/BSNL work avillaa
So port cheyyal work out avoola
nalla video u r the best malaylam youtuber
ഞാൻ വീട്ടിലേക്ക് വിളിച്ചു റീച്ചാർജ്ജ് ചെയ്യാൻ പറഞ്ഞു port chayyanam appo marikkolum👍🏻👌🏻
Bsnl port ചെയ്യും അങ്ങനെ നമ്മളെ പൈസ സിം കമ്പനി തിന്നഡാ
എല്ലാവരും പോർട്ട് ചെയ്യുക താനെ മാറ്റും ഇവർ മുന്പ് 100MBക്ക് 19രൂപ വാങ്ങി പിഴിഞ്ഞ ഇവരെ ഇരുത്തേണ്ടത് നമ്മുടെ കടമയാണ്
ഞാൻ എപ്പയോ BSNL ലേക്കു മാറി കഴിഞ്ഞു. നിങ്ങളോ?
Njan ee video kanunnathin mune thanna.... Ithine patti anweshichirunu... BSNL port cheyyanayit........ App video kandapol orupad santhoshamayee... Ini dhairyayit munnot pokaam
Jio sim vannathode youtubil ellavarum active aayi
Nahas Nahas Yes
Yes
Haha
നല്ല കാര്യമാണ് good idea tnx bro
ഇത് പൊളിച്ചു ട്ടോ
Thanks 😍😍
Yes bro I'm supporting
Good tip... thnkx
ഷെയർ കൂടെ ചെയ്യണേ
Bsnl lekke maranam oru prblm illa ...2,3 sim mathi india ill....china pole ..kurachu kilikalum reshapedum rogaggalum marikittum