12 Inch Subwoofer Repair || V4 Electronics || Malayalam ||

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • 12" subwoofer repair

ความคิดเห็น • 197

  • @girishraj1976
    @girishraj1976 4 ปีที่แล้ว +12

    പഴയ പശയും മറ്റു ഭാഗങ്ങളും നന്നായി ക്‌ളീൻ ചെയ്യേണ്ടേ ...? ഇയാൾ ക്‌ളീൻ ചെയ്യാതെ ആണല്ലോ പുതിയ പേപ്പർ ഫിറ്റ് ചെയ്തത് ...? അതിന്റെ ഫിനിഷിങ് കുറയും ഇല്ലേ? ശരിയായി പേപ്പർ ഫ്രെയിം ഇൽ പിടിക്കുകയും ഇല്ല്യ,....

  • @Technic.2022
    @Technic.2022 10 หลายเดือนก่อน +1

    ithinte pepparum koyilum evide ninnu kittum

  • @miniaturekid
    @miniaturekid 5 หลายเดือนก่อน +1

    എങ്ങന്നെ ചെയ്താൽ സുബ്വൂഓഫർ പുതിയത് പോല്ലേ കിട്ടുമോ ബസ്സ്‌ കുറയോ പ്ലീസ് റിപ്ലേ

  • @bobbyrajan717
    @bobbyrajan717 ปีที่แล้ว +1

    Car owel speaker repair charge athryanu??

  • @vineedopvineedop2089
    @vineedopvineedop2089 28 วันที่ผ่านมา

    മൂന്നിഞ്ച് സ്പീക്കർ പേപ്പർ ഇടാൻ പറ്റുമോ പറ്റുമെങ്കിൽ അറിയിക്കു ഹോം തിയേറ്റർ അതിന്റെ സ്പീക്കറാ

  • @AbdulazeezAzi-gf6mi
    @AbdulazeezAzi-gf6mi 4 หลายเดือนก่อน

    ബ്രോ എവടെയാ സ്ഥലം തൃശൂർ ആണോ കറക്റ്റ് സ്‌പോർട് പറയുമോ ഷോപ്പിൽ വരാനാ

  • @amiteshbaghel
    @amiteshbaghel 3 ปีที่แล้ว +1

    Use Bondtite Bro it takes 5 minutes only to Dry..1 hours for 100% gain..

  • @user-pt3lg5dr4j
    @user-pt3lg5dr4j 7 หลายเดือนก่อน

    Pioneer japan speaker peppar pottiyathu പുതിയ പേപ്പർ ഇട്ടെടുത്താൽ ഒർജിനലിന്റെ അതെ കോളിറ്റി കിട്ടുമോ പറയുക സൗദിയിൽ നിന്നും വാങ്ങാനാണ്

  • @AbdulazeezAzi-gf6mi
    @AbdulazeezAzi-gf6mi 4 หลายเดือนก่อน

    ബ്രോ 8 ഇഞ്ച് സബ് woofer 2no പേപ്പർ കോൺ പോയിട്ടുണ്ധേ വന്നാൽ മാറ്റി തരുമോ എവടെയാ sthalam

  • @mikkachemban
    @mikkachemban 3 ปีที่แล้ว

    Battery and ac I'll work chyunna amblifierinta oru video chyo🙏🙏🙏

  • @Dj-gf2fx
    @Dj-gf2fx ปีที่แล้ว

    12" subwoofer rewind cheyth mid bass ആക്കികൂടെ?

  • @mansoormansoor-cc8vx
    @mansoormansoor-cc8vx หลายเดือนก่อน

    Avideya place

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 2 ปีที่แล้ว

    Chetta 12in subwooferinta puthiya coil watt engane thirichariyam pattum

  • @abhaybinoy6678
    @abhaybinoy6678 2 ปีที่แล้ว

    Super Bro thanks,,,👍🏻💪🏻👏🏻👌🏻❤️,,,, Thrissur anoo veedu ? Please reply

  • @PAudio_
    @PAudio_ 4 ปีที่แล้ว +1

    Cheriya spider aanallo bro. Last cheyumo?

    • @v4electronics491
      @v4electronics491  4 ปีที่แล้ว +1

      Hight ഉള്ള type കിട്ടാനില്ല, അതുകൊണ്ടാണ്. Lock down.

  • @mansoormansoor-cc8vx
    @mansoormansoor-cc8vx หลายเดือนก่อน

    Nte sub bakile magnet loosanu adhinu ndhanu markam

  • @basheerpk6294
    @basheerpk6294 ปีที่แล้ว

    Bro.കോയിലും പേപ്പറും കോഴിക്കോട് എവിടെ കിട്ടും . അറിയാമോ ?

  • @sharonmelodies7146
    @sharonmelodies7146 10 หลายเดือนก่อน

    Bro: വോയ്സ്കോയിൽ സ്പയ്ഡർ പേപ്പർ ഇതൊക്കെ എവിടെ വങ്ങാൻ കിട്ടും

  • @kanchanaana4299
    @kanchanaana4299 ปีที่แล้ว

    Appol entell ulla subwoofer engane voice kelkillallo just bass mathram without sub filter athentha bro eastech an company

  • @rashidck8754
    @rashidck8754 2 ปีที่แล้ว

    10 in subwfer spaidr ethrayakum eeth shoppnna kitta onnu parayamo pls

  • @anuvineethaanuvini847
    @anuvineethaanuvini847 ปีที่แล้ว

    Spare evidy nina vangiye

  • @ec-tech_5.072
    @ec-tech_5.072 4 ปีที่แล้ว +1

    മച്ചാനെ 2.1amlifier video cheyyamo???

  • @ratheeshpkratheeshachoos3949
    @ratheeshpkratheeshachoos3949 3 ปีที่แล้ว +1

    12 inch subwoofer paper, Con coil evide kittum

  • @vijeshvijesh7984
    @vijeshvijesh7984 3 ปีที่แล้ว +1

    40v subwoofer voice coil and cone amazonnil kittumo

    • @v4electronics491
      @v4electronics491  3 ปีที่แล้ว

      ആമസോണിൽ നിന്നും മേടിക്കരുത്, അതിന്റെ size ശരിയാവില്ല

  • @Srjharmonyproductions
    @Srjharmonyproductions 3 ปีที่แล้ว +1

    bro the subwoofer inte frame valanju athu nere aakan valla vazhy undo

    • @v4electronics491
      @v4electronics491  3 ปีที่แล้ว

      പേപ്പർ എടുത്തിട്ട് നോക്കു.

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 2 หลายเดือนก่อน

    ഈ paper കിട്ടുമോ

  • @krvishnukannan9972
    @krvishnukannan9972 3 ปีที่แล้ว

    Subwooferil sound effects kooduthal kitanamenkil chumarinte nere woofer vekano

  • @krishnacrz7088
    @krishnacrz7088 11 หลายเดือนก่อน

    Bro ayachu thannal sheriyaki taro

  • @bobbyrajan717
    @bobbyrajan717 ปีที่แล้ว

    Ninglude shop avidanu place ??

  • @alphawolf1532
    @alphawolf1532 2 ปีที่แล้ว

    Bro subwoofer + - എങ്ങനെ കണ്ടുപിടിക്കും

  • @Jishnuooooooo
    @Jishnuooooooo 4 ปีที่แล้ว +2

    Speaker full assembly materials kittumo, evide kittum

  • @appukutten2983
    @appukutten2983 4 ปีที่แล้ว

    bro argrox subwoofer 4 layer ano

  • @abhijithap2500
    @abhijithap2500 3 ปีที่แล้ว +1

    Bro paper maathram change cheyan etrayaakum

  • @fasilsuperstar1444
    @fasilsuperstar1444 ปีที่แล้ว

    Hi

  • @jhonycool8600
    @jhonycool8600 4 ปีที่แล้ว

    ബ്രോ Speaker Service തൃശ്ശൂർ എവിടാ നല്ലത് , ബ്രോ ചെയ്തു കൊടുക്കാറുണ്ടോ

  • @snekersdesign1285
    @snekersdesign1285 3 ปีที่แล้ว

    Bro dust cap ottikkunna pasa etha
    Plees riplay

  • @gamitheshkumar3725
    @gamitheshkumar3725 2 ปีที่แล้ว

    Hi bro,
    എന്റെ കൈയില്‍ pioneer TS-G625 ന്റെ ഒരു speaker ഉണ്ട്.. പക്ഷേ അതിന്റെ front il ഉള്ള ഒരു tweetor azhikkan പറ്റുന്നില്ല.. Backside il screw ഒന്നും കാണാനും ഇല്ലാ.. എന്തെങ്കിലും tips പറയാമോ?

    • @aadarsh_creations
      @aadarsh_creations ปีที่แล้ว +1

      Backil sticker inte cente screw driver vellom vech just onn kuthi keeri nokk

  • @rageshpr6207
    @rageshpr6207 3 ปีที่แล้ว

    Thrissur ethu shopannu onnu parayuo.chettiyangadi speaker winding shopilanno

  • @kirankrrishna4381
    @kirankrrishna4381 3 ปีที่แล้ว

    Edoo 12 inch dainty de subwoofer und...box kedayappo 1 yr woofer eduth vechu...kurach divsam munb bass tube kayatti nokiyapo oru limit cross cheythal full vibrational noise um missing um mathram ayi...ennit working aavathe ayi...nokumbo coil le windings azhinj vanniriknu..pinne paper um spider um connect avunna bhagam break ayi kidakunnu...ithipo repair cheyan anel parts ellam evdann kittum...online kittuvo

    • @v4electronics491
      @v4electronics491  3 ปีที่แล้ว

      Electronics shops നിന്നും മാത്രം മേടിക്കുക.

  • @ec-tech_5.072
    @ec-tech_5.072 4 ปีที่แล้ว +1

    Poli

  • @Jishnuooooooo
    @Jishnuooooooo 4 ปีที่แล้ว +1

    Bro voice coil ethra roopa varum

    • @v4electronics491
      @v4electronics491  4 ปีที่แล้ว

      നല്ലത് 500/- ൽ താഴെ

  • @ajitht.g6647
    @ajitht.g6647 ปีที่แล้ว

    Bro ee spider um coilum oky evidunnu meadikkam kittum..

  • @gsgaming5473
    @gsgaming5473 3 ปีที่แล้ว +1

    Broo voic coil and cone okke onlinil vangan kittoo

    • @v4electronics491
      @v4electronics491  3 ปีที่แล้ว +2

      വാങ്ങരുത്, size ശരിയാവില്ല. Woofer കൊണ്ടുപോയി മേടിക്കണം.

    • @mansooryms3309
      @mansooryms3309 ปีที่แล้ว

      @@v4electronics491സ്പീക്കറിൻ്റെ സ്പെയർസ് എവിടുന്നാ വാങ്ങുന്നത്

  • @amir_s7101
    @amir_s7101 3 ปีที่แล้ว +1

    Bro, paper and coil yavidann kittum

  • @siddisalmas
    @siddisalmas 2 ปีที่แล้ว

    Bro എന്റെ കാറിലെ poineer speaker ന്റെ പേപ്പർ കീറിപോയി അത് ശരിയാക്കാൻ പറ്റുമോ പേപ്പർ മാറിയാൽ മതി... അതിന് എത്ര ചിലവ് വരും

  • @maadhujovi9528
    @maadhujovi9528 3 ปีที่แล้ว

    Bro entel pandathe rndu speakerum oru subum pinne pandathe petti tvile speakersum pinne zebronicsinte speakersum iripundu..ithokke cherthu home theatre system set up aakan pattumo?

    • @v4electronics491
      @v4electronics491  3 ปีที่แล้ว

      പറ്റും.5 സ്‌പീക്കർ പിന്നെ ഒരു സബും മതി.

    • @maadhujovi9528
      @maadhujovi9528 3 ปีที่แล้ว

      @@v4electronics491 bro pattumenki agane oru video chyyavo..elladdem veeti nashaya petti tv kaanum pinne lockdownum..ennelun oru pani vende😅😅

    • @v4electronics491
      @v4electronics491  3 ปีที่แล้ว

      5.1 assembling videos ഈ ചാനലിൽ ഉണ്ട്

    • @maadhujovi9528
      @maadhujovi9528 3 ปีที่แล้ว

      @@v4electronics491 aano..i check it out bro..thanks

  • @Juanarjun
    @Juanarjun 2 ปีที่แล้ว

    Bro Subwoofer inte paper maattiyaal athinte pazhayaa bass thirichu kittumoo??

  • @sorifulhoque2762
    @sorifulhoque2762 3 ปีที่แล้ว

    12ഇഞ്ച് pro -teq specaer jam ആയി ഇനി എന്ത് chyum

    • @v4electronics491
      @v4electronics491  3 ปีที่แล้ว +1

      കൊറേ നാൾ മാറ്റിവച്ചത് ആണെങ്കിൽ Magnet എടുത്ത് ചെയ്യേണ്ടി വരാം.

  • @poochaser2378
    @poochaser2378 3 ปีที่แล้ว +1

    ലീഡ് wire മാറ്റണമെങ്കിൽ പേപ്പർ പൊളിക്കണോ അതോ അല്ലാതെ സോൾഡർ chyamo

    • @v4electronics491
      @v4electronics491  3 ปีที่แล้ว +1

      Dust cap എടുത്ത് solder ചെയ്തു പശ തേക്കണം.

    • @poochaser2378
      @poochaser2378 3 ปีที่แล้ว +1

      @@v4electronics491 Dust Cap എങ്ങനാ എടുക്കുന്നെ ( dainty 8 inch )

    • @v4electronics491
      @v4electronics491  3 ปีที่แล้ว +1

      വീഡിയോ കാണൂ

    • @poochaser2378
      @poochaser2378 3 ปีที่แล้ว +1

      @@v4electronics491 ഈ വീഡിയോയിൽ ഉണ്ടോ അതോ വേറെ ആഹ്ണെങ്കിൽ ലിങ്ക് തരാമോ

  • @ajeshkarthik4734
    @ajeshkarthik4734 3 ปีที่แล้ว +1

    Bro nte 12 inch subwoofer sound problem und nthayirkum problem?

  • @jeesonjohnson2245
    @jeesonjohnson2245 3 ปีที่แล้ว

    10 inch voice coil spider con paper ellam evide kittum total etraroopa aakum

    • @v4electronics491
      @v4electronics491  3 ปีที่แล้ว

      Electronics shops,600/- ഉള്ളിൽ വരും

    • @sreejithdubai007
      @sreejithdubai007 3 ปีที่แล้ว

      Thrissur ഇൽ ഏതു ഷോപ്പിൽ ആണ് ഇതു കിട്ടുന്നെ. കോൺടാക്ട് നമ്പർ ഉണ്ടൊ?

    • @v4electronics491
      @v4electronics491  3 ปีที่แล้ว +1

      ചേട്ടിയങ്ങാടി

  • @muhammedadil4463
    @muhammedadil4463 ปีที่แล้ว

    Bro JBL nte coil cone paper okke kittuvo

  • @marshalps1144
    @marshalps1144 2 ปีที่แล้ว

    JBL 12" സ്പൈഡർ മാത്രം മാറാൻ എത്രയാകും

  • @Juanarjun
    @Juanarjun 2 ปีที่แล้ว

    Bro ith evideya sthalam?

  • @arjunramesh5553
    @arjunramesh5553 3 ปีที่แล้ว

    Bro coil n spider matramayi vangan kittuo

    • @v4electronics491
      @v4electronics491  3 ปีที่แล้ว

      കിട്ടും, electronics shops

    • @arjunramesh5553
      @arjunramesh5553 3 ปีที่แล้ว

      @@v4electronics491 ok bro.nte kayyiloru pioneer dual coil und.12 inch.1400watts.kathipoi.athinte nokanm enna

    • @worldofshyam8067
      @worldofshyam8067 3 ปีที่แล้ว

      All typ spare and. Repairing available in thrissur 8075889535

  • @xplodaudios6277
    @xplodaudios6277 3 ปีที่แล้ว

    Oval speaker papper coil spiderum thrissur kittumo

  • @mohammedshameemshameem5190
    @mohammedshameemshameem5190 2 ปีที่แล้ว

    Ee koil veetil undakkan pattumo

    • @v4electronics491
      @v4electronics491  2 ปีที่แล้ว

      പറ്റും but മേടിച്ചാൽ മതി

  • @sreenathsreenath3357
    @sreenathsreenath3357 3 ปีที่แล้ว

    എന്റെ 8 ഇഞ്ച് വൂഫർ പേപ്പർ ദ്രവിച്ചു ഒരു പത്തു വർഷം പഴക്കമുള്ള സാധനമാണ് ഒന്ന് വർക്ക്‌ ചെയ്യുന്നുണ്ട് ശരിയാക്കാൻ പറ്റുമോ

  • @orumalayalichanel7295
    @orumalayalichanel7295 ปีที่แล้ว

    ഈ കോയിൽ സാധനങ്ങൾ എവിടെ കിട്ടും

    • @v4electronics491
      @v4electronics491  ปีที่แล้ว

      ഇലക്ട്രോണിക്സ് shop

  • @appukutten2983
    @appukutten2983 4 ปีที่แล้ว +2

    bro 4 layer coil ulla local brands ethekkeya.....

    • @v4electronics491
      @v4electronics491  4 ปีที่แล้ว +2

      വെറുതെ 4 layer ഉണ്ടായിട്ട് കാര്യമില്ല, magnet koodi പവർ ഉണ്ടായിരിക്കണം

  • @vaisakh_cg2329
    @vaisakh_cg2329 3 ปีที่แล้ว

    Bro 5.2 amp rate etra aavum..
    2" 12 inch jbl sub supporting

    • @v4electronics491
      @v4electronics491  3 ปีที่แล้ว +1

      12000/- ഉള്ളിൽ വരും 27*10 double transformer

    • @vaisakh_cg2329
      @vaisakh_cg2329 3 ปีที่แล้ว

      Ok bro thnkx.ee amp vdo cheydhitundo

    • @v4electronics491
      @v4electronics491  3 ปีที่แล้ว +1

      Amp video ഉണ്ട്

  • @hmgallery7390
    @hmgallery7390 3 ปีที่แล้ว

    Home theaterinte sub eduth dc aakkan ethra varum

  • @srmaker8157
    @srmaker8157 3 ปีที่แล้ว

    Ithu chettante joliyano😁👍

  • @gsgaming5473
    @gsgaming5473 3 ปีที่แล้ว

    Bro ethu avideyanu sthalam

    • @v4electronics491
      @v4electronics491  3 ปีที่แล้ว

      Thrissur

    • @sabeelk9050
      @sabeelk9050 ปีที่แล้ว

      ​@@v4electronics491 avide oode yaan shop ath onnu parayoo

  • @arunvijay7454
    @arunvijay7454 4 ปีที่แล้ว

    👌👍

  • @A-FISHER-MAN
    @A-FISHER-MAN 3 ปีที่แล้ว

    Bro ei sadhanagal vagan nthe price aakm

  • @sudhamonyt9755
    @sudhamonyt9755 3 ปีที่แล้ว

    Chetta frame ethrayakum

    • @v4electronics491
      @v4electronics491  3 ปีที่แล้ว

      Frame കിട്ടാറില്ല.

  • @anoopanu8284
    @anoopanu8284 2 ปีที่แล้ว

    Bro 8 woofer coil paper price എത്രയാകും

  • @mansooryms3309
    @mansooryms3309 2 ปีที่แล้ว

    കോയിൽ പകുതി പുറത്തും പകുതി അകത്തും വരുന്ന പോലെയാണോ വെക്കേണ്ടത്

  • @chandranvp5312
    @chandranvp5312 3 ปีที่แล้ว

    Coilum pepperum evide kittum

  • @sreejithsree8372
    @sreejithsree8372 3 ปีที่แล้ว

    Halo ethinte parts onlinel kittumo

    • @v4electronics491
      @v4electronics491  3 ปีที่แล้ว +1

      Online ൽ നിന്നും മേടിക്കരുത്. Olny electronics shops.

    • @sreejithsree8372
      @sreejithsree8372 3 ปีที่แล้ว

      8 inch വില എങ്ങനെ ഒന്ന് parayamo

    • @v4electronics491
      @v4electronics491  3 ปีที่แล้ว

      ഏതാ കമ്പനി

    • @sreejithsree8372
      @sreejithsree8372 2 ปีที่แล้ว

      @@v4electronics491 അതറിയില്ല

  • @abhijithap2500
    @abhijithap2500 3 ปีที่แล้ว +1

    Bro bass maatram kittan bass paper change chaythal mathyo bro.

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 ปีที่แล้ว

    ബ്രോ കോയിൽ പേപ്പർ എത്ര രൂപ എല്ലാം എവിടെ കിട്ടും bro👍

  • @aldenthomas8277
    @aldenthomas8277 4 ปีที่แล้ว

    Ith ok evidnna vangann kittaaa

    • @v4electronics491
      @v4electronics491  4 ปีที่แล้ว

      ഇലക്ട്രോണിക് ഷോപ്പുകളിൽ നിന്നും കിട്ടും

    • @aldenthomas8277
      @aldenthomas8277 4 ปีที่แล้ว

      Njn Kodungallur ann ee bagath onnum kittan ila bro ,bro evideya Sthalamm

    • @v4electronics491
      @v4electronics491  4 ปีที่แล้ว

      ത്രിശൂർ പോസ്റ്റ്‌ ഓഫീസ് റോഡിൽ കിട്ടും

  • @shibinarthunkal.6388
    @shibinarthunkal.6388 3 ปีที่แล้ว

    Sthalam evida

  • @365110
    @365110 3 ปีที่แล้ว

    Ты с прищепкой на носу разговариваешь?

  • @amirineniabbayya9355
    @amirineniabbayya9355 4 ปีที่แล้ว

    Repair price sir total

  • @ratheeshratheesh9557
    @ratheeshratheesh9557 4 ปีที่แล้ว +1

    12"subwoofer wind Rate എത്രയാണന്ന് പറയാമോ

  • @lr_editz_03
    @lr_editz_03 3 ปีที่แล้ว

    ചേട്ടന്റെ സ്ഥലം എവിടാ

  • @petchannel3310
    @petchannel3310 2 ปีที่แล้ว

    സ്ഥലം എവിടെയാ ഇത്

  • @vipinvssachu6011
    @vipinvssachu6011 2 ปีที่แล้ว

    ഇതൊക്കെ. വാങ്ങിക്കാൻ എവിടെ കിട്ടും

  • @salamdibba8389
    @salamdibba8389 3 ปีที่แล้ว

    നംമ്പർ കിട്ടുമേ

  • @psycho8842
    @psycho8842 4 ปีที่แล้ว

    Bro de place evda

  • @mansoormansoor-cc8vx
    @mansoormansoor-cc8vx หลายเดือนก่อน

    Bro nmbr onnu therumo

  • @gopikkrishnan1224
    @gopikkrishnan1224 2 ปีที่แล้ว

    താങ്കൾ speaker repair ചെയ്തു കൊടുക്കുന്നുണ്ടോ ? ചെയ്തു കൊടുക്കുന്നുവെങ്കിൽ Contact നമ്പർ തരിക, please

  • @saneeshlal406
    @saneeshlal406 2 ปีที่แล้ว

    Mob no

  • @rajeshrn8471
    @rajeshrn8471 4 ปีที่แล้ว

    Sir contact number onnu paraiyavo

    • @v4electronics491
      @v4electronics491  4 ปีที่แล้ว

      എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കമാൻഡ് ചെയ്യൂ, പറഞ്ഞു തരാം

    • @v4electronics491
      @v4electronics491  3 ปีที่แล้ว

      Tcr

    • @v4electronics491
      @v4electronics491  3 ปีที่แล้ว

      Aprox 550/-

    • @keralacongressmpta1614
      @keralacongressmpta1614 2 ปีที่แล้ว

      ,,oru boofar ചെയ്തു തരാമോ

    • @v4electronics491
      @v4electronics491  2 ปีที่แล้ว

      Ur place??

  • @AbdulazeezAzi-gf6mi
    @AbdulazeezAzi-gf6mi 4 หลายเดือนก่อน

    ബ്രോ എവടെയാ സ്ഥലം തൃശൂർ ആണോ കറക്റ്റ് സ്‌പോർട് പറയുമോ ഷോപ്പിൽ വരാനാ

  • @AbdulazeezAzi-gf6mi
    @AbdulazeezAzi-gf6mi 4 หลายเดือนก่อน

    ബ്രോ എവടെയാ സ്ഥലം തൃശൂർ ആണോ കറക്റ്റ് സ്‌പോർട് പറയുമോ ഷോപ്പിൽ വരാനാ