പ്രളയം ബാക്കിയാക്കിയ ചെങ്ങന്നൂർ | Pralayabhaki Kerala Floods

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 41

  • @bibinartcraftthomas7768
    @bibinartcraftthomas7768 6 ปีที่แล้ว +36

    ആ കമഴ്ന്ന് കിടക്കുന്ന ബോട്ടിന് ഞങ്ങളുടെ ജീവൻ്റെ വില ഉണ്ട്..രക്ഷാപ്രവർത്തനത്തിനായി പോയ ഞങ്ങൾ ആറ് പേരടങ്ങിയവരും തിരിച്ച് വീടുകളിൽ നിന്നുകൊണ്ടുവന്നവരും അടങ്ങുന്ന ബോട്ട് ആയിരുന്നു...ആ ബോട്ട് കിടക്കുന്നിടത്തുനിന്ന് കുറച്ച് അകലെ ഒരു അമ്പലത്തിൻ്റെ മുന്നിലൂടെയുള്ള മരണ ഒഴുക്കിപ്പെട്ട് ബോട്ട് മറ്റൊരുടിത്ത് ഇടിച്ച് കീറി ബോട്ട് മറിഞ്ഞു..എല്ലാവരും വെള്ളത്തിൽ വീണു..ഒരു പെൺകുട്ടിയും.അവസാനം അവരെ ഞങ്ങൾ രക്ഷിച്ച് മറ്റൊരു ബോട്ടിൽ കയറ്റി വിട്ടു..ഈ ബോട്ട് അവസാനം ഇവിടെ എത്തിച്ചു കെട്ടിയിട്ടു...മറക്കില്ല എൻ്റെ പാണ്ടനാടിനെ

  • @indianbhaijaihind6425
    @indianbhaijaihind6425 6 ปีที่แล้ว +21

    നല്ല അവതരണം. എല്ലവരുടേയും കണ്നിർ ഓപ്പൻ നമ്മുടെ ഭരണ കുടത്തിന് ആവട്ടെ 🙏🙏😪😥

  • @devussharmi6676
    @devussharmi6676 6 ปีที่แล้ว +12

    പ്രിയപ്പെട്ട അബ്‌ജോദ്, നന്നായി പറഞ്ഞു പ്രളയത്തിന്റെ ബാക്കി.... പറയാൻ ഇനിയും ബാക്കി.... നന്ദി....

    • @abdulrehman-pu3df
      @abdulrehman-pu3df 6 ปีที่แล้ว

      നമുക്ക് ഈ സഹോദരങ്ങളെ
      സഹായിക്കണ്ടേ.
      സഹായം നേരിട്ടെത്തിക്കേണം

  • @Doha-Vlog
    @Doha-Vlog 6 ปีที่แล้ว +19

    ഇനിയെങ്കിലും മനുഷ്യനെ ഒന്നായി കണ്ടാൽ മതി .... ജാതിയും മതവും ഇല്ലാതെ ...

  • @praveenaanoop4923
    @praveenaanoop4923 6 ปีที่แล้ว +12

    ഇന്നലെ അതുവഴി യാത്ര ചെയ്തിരുന്നു..... സഹിക്കില്ല 😥😥😥😥😥😥

  • @shahulpangode8442
    @shahulpangode8442 6 ปีที่แล้ว +5

    സഹിക്കാൻ പറ്റുന്നില്ല ഇങ്ങനെ ഇനിയൊരിക്കലും ഉണ്ടാവല്ലേ ദെയ്‌വമേ

  • @sruthyrajan5866
    @sruthyrajan5866 5 ปีที่แล้ว +4

    Pandanatukari anu njanum 8 month pregnant ayirunna enne rekshikan Vanna malsya thozhilalikale orikalum marakkila ipolum prarthanayil avare orkunnu

  • @pradeepvarghese3946
    @pradeepvarghese3946 6 ปีที่แล้ว +2

    Anil chetta, Vishamikkathe.. namukku nastapettathellam thirichu pidikkam, oru maha pralayathinum namme tholpikkan pattillaa. Chenganoor il evideyaa thangalude veedu, onnu contact cheyan vendiyarunnu.

  • @nikhiljayakumar01
    @nikhiljayakumar01 5 ปีที่แล้ว +1

    Watching in June 2019

  • @bastianvellattanjur4214
    @bastianvellattanjur4214 2 ปีที่แล้ว +1

    Save kerala

  • @anuradha737
    @anuradha737 6 ปีที่แล้ว +4

    Government nashtapariharam kodukanam. Government inte anastha kaaranama ithu sambavichathu.

  • @j.abraham9744
    @j.abraham9744 6 ปีที่แล้ว +1

    Very sad! Only God can help them. Praying. What kind of questions asked by this Reporter?....."enthenkilum bakki undo? Eni ingane undakkan pattumo? Ini enthu cheyyum? Everything is in front of us.

  • @royzvarghese4707
    @royzvarghese4707 6 ปีที่แล้ว +3

    Kannu niranju..... Orupadu thavanna ...otta prarthana mathram..... Ivarkku nashattapettathellam madakki kodukkannae.... Ennodu kshemikyannae

  • @aj4082
    @aj4082 6 ปีที่แล้ว +5

    This is my land and I am so much hurt..

    • @chandrikanair6677
      @chandrikanair6677 6 ปีที่แล้ว

      mee too anil upon that i have seen people are not reaching things up to poor people suffering because of that some
      people stopped giving

    • @chandrikanair6677
      @chandrikanair6677 6 ปีที่แล้ว

      same we had sufferd in mumbai in 2007 flood i saw a dead body floting

  • @newmovie3417
    @newmovie3417 6 ปีที่แล้ว +3

    enta keralam..😢😢

  • @sarusworld7811
    @sarusworld7811 5 ปีที่แล้ว

    2019 pralayam..adi beekaram.malapuram Kozhikode wayanad

  • @vineeshchandran1893
    @vineeshchandran1893 6 ปีที่แล้ว +4

    Thankalude avtharanam kannunirachu, mansine vallethe vedanipichu

  • @alexprinceunni6965
    @alexprinceunni6965 6 ปีที่แล้ว +1

    how fast these guys will get the help from govt to start there life back again..

  • @lissammamathew1702
    @lissammamathew1702 6 ปีที่แล้ว +4

    Kannerode prarthikkunnu ee dinavum kadannu pokum

  • @Justus9714
    @Justus9714 6 ปีที่แล้ว +1

    UN offer cheytha sahayam egilum anuvathikkanam. 6.39 min fishing boat smarakamayi nilanirthanam.

  • @shahanasherin4625
    @shahanasherin4625 6 ปีที่แล้ว +1

    Ho my God

  • @seenathkk7079
    @seenathkk7079 6 ปีที่แล้ว

    Namude athijeevanathinte pathayil cheyendath,, ellaveedukalkum Oro set of vessals nalkuka, athupole two set bed and pillows kodukuka, three sets dress give to all people, same time two employees use cheythu acarudeyoke veedukal clean cheythu avarku vasayogyamaya avasthayakuka.food items ethichukodukuka. Angine avare kaipidichu jeevithathileku thiruchukondu varika. This is our responsibility

  • @aiswarya4848
    @aiswarya4848 6 ปีที่แล้ว +3

    This is not due to natural disaster this is purely human error. Why did the authorities opened all the dams together? Surely there is lot of mismanagement. People suffered for somebody's mistake.

    • @chandrikanair6677
      @chandrikanair6677 6 ปีที่แล้ว

      aiswarya i feel there is something fishy after these people like bihari and bengalees started coming to this god own
      country crime started jisha murder case , soumiya rape case etc , entry oi women in shabarimala. may be some
      one has done some thing to make this beautiful state ugly jealousy ness is there in every field iam sure

  • @chandrikanair6677
    @chandrikanair6677 6 ปีที่แล้ว +2

    always secularism plays when you are in trouble there should be no cast creed

  • @pgn4nostrum
    @pgn4nostrum 6 ปีที่แล้ว +5

    മനുഷ്യരെ കബളിപ്പിച്ച രാഷ്ട്രീയ-മതഭ്രാന്തന്മാർക്ക് പ്രകൃതി കൊടുത്ത പണി.
    കൂടപ്പിറപ്പിന്റെയും കിടപ്പാടം ഏതുവിധേനയും അടിച്ചുമാറ്റുന്ന ദുഷ്ടജനങ്ങൾ...ഇന്നിവിടെ നിലനിൽക്കുമ്പോൾ ....
    ഇനിയെങ്കിലും ഏവരും മനസ്സിലാക്കണം പ്രകൃതിയാണ് ദൈവം എന്ന്.
    രാഷ്ട്രീയബധിരത..
    മതാന്ധത ...കച്ചവട തിമിരം..
    അന്ധവിശ്വാസം ഒക്കെ ആപത്ത് ആണെന്ന്.

    • @pgn4nostrum
      @pgn4nostrum 6 ปีที่แล้ว +3

      ഒരു വാട്‌സ്ആപ്പ് msg കിട്ടി.
      വീണ്ടും ഒരുതുറന്നുപറച്ചിൽ...
      "ശബരി ഗിരിയും പമ്പയും തുറന്നത് മുന്നറിയിപ്പി്ല്ലാതെയാണെന്ന് പറഞ്ഞത് സിപിഎം എംഎല്‍എ രാജു എബ്രഹാമാണ് മാധ്യമങ്ങളല്ല
      രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഏകോപനം പാളിയെന്ന് പറഞ്ഞ് വിലപിച്ചത് സിപിഎം എംഎല്‍എ സജി ചെറിയാനാണ് മാധ്യമങ്ങളല്ല
      ബാണാസുരസാഗര്‍ മുന്നറിയിപ്പില്ലാതെയാണ് തുറന്നതെന്ന് കുറ്റപ്പെടുത്തിയത് സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിനാണ് മാധ്യമങ്ങളല്ല
      ദുരിതാശ്വാസ ക്യാമ്പുകള്‍ ഭേദപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കേരളമെങ്ങുമുള്ള സന്നദ്ധ സംഘടനകളുടേയും സമുനസ്സുകളുടേയും അകമഴിഞ്ഞ സഹായം കൊണ്ടാണ്. സര്‍ക്കാരിന് ക്യാമ്പുകളിലൊന്നും സഹായം എത്തിക്കാനാകില്ലെന്ന് ആദ്യ ദിവസം തന്നെ ബോദ്ധ്യമായതാണ്. എന്നിട്ടും മാധ്യമങ്ങള്‍ നിശബ്ദത പാലിച്ചു. ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും കൊടുത്തു.
      പെരിയാര്‍ തീരത്ത് അര കിലോമീറ്റര്‍ ദൂരത്തും ചാലക്കുടി പുഴ തീരത്ത് ഒരു കിലോമീറ്റര്‍ ദൂരത്തും മാത്രമേ വെള്ളം വരുകയുള്ളുവെന്നും ബാക്കിയാളുകള്‍ പേടിക്കെണ്ടെന്ന് പറഞ്ഞതും മുഖ്യമന്ത്രിയാണ്. ആഗസ്റ്റ് 16 ന് ഉച്ചക്ക് 12 മണിക്ക് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളന ദൃശ്യങ്ങള്‍ യൂടൂബില്‍ വരെയുണ്ട്. വെള്ളം പുഴതീരത്തു നിന്ന് ഏഴു കിലോമീറ്റര്‍ വരെ കഴിഞ്ഞൊഴുകി പതിനായിരങ്ങളുടെ വീടുകള്‍ മുങ്ങിപ്പോയിട്ടും മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയില്ല. വെളളമൊഴുകുന്നത് മുന്‍കൂട്ടി ആര്‍ക്കും പ്രവചിക്കാനാകില്ലല്ലോ . മുഖ്യമന്ത്രി അതിനെന്തു പിഴച്ചു. ആ സമയത്തും രക്ഷാ പ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും പൂര്‍ണ്ണ പിന്തുണയാണ് മാധ്യമങ്ങള്‍ നല്‍കിയത്.
      ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ മടങ്ങിത്തുടങ്ങിയ ശേഷമാണ് മാധ്യമങ്ങള്‍ പ്രളയ കാരണങ്ങള്‍ പരിശോധിച്ചു തുടങ്ങിയത്. അതും മാധവ് ഗാഡ്ഗില്‍ അടക്കമുള്ള വിദദ്ധരും രാജ്യത്തേയും ആഗോള തലത്തിലേയും പ്രമുഖ ദുരന്ത നിവാരണ ഏജന്‍സികളും കേരളത്തിലുണ്ടായ പ്രളയത്തിന്‍റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ മാത്രമാണെന്ന് പറഞ്ഞതിനു ശേഷമാണ്. അവര്‍ക്കൊന്നും പിണറായി വിജയനോട് വ്യക്തി വിരോധം ഉണ്ടാകാന്‍ തരമില്ലല്ലോ. ഈ ഘട്ടത്തില്‍ മാത്രമാണ് സര്‍ക്കാരിന്‍റെ ഡാം മാനേജ്മെന്‍റാണ് ഇത്ര വലിയ ദുരന്തത്തിന് കാരണമെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്. തടയാനാകുമായിരുന്ന ദുരന്തം തടയാനായില്ല എന്നതു തന്നെയാണ് വീഴ്ച. ആഗസ്റ്റ് ആദ്യ വാരം മുതലുള്ള കാലാവസ്ഥ മുന്നറിയിപ്പുകളിലെല്ലാം വരാനിരിക്കുന്ന പെരുമഴയെക്കുറിച്ച് മുന്നറിയിപ്പുണ്ട്. ഇവ പരിശോധിച്ചാല്‍ ബോദ്ധ്യപ്പെടും സര്‍ക്കാരിന്‍റെ അനാസ്ഥ. ഈ അപകടം മണത്താണ് മുഖ്യമന്ത്രിയെ വീര നായകനായി അവതരിപ്പിച്ചുള്ള പ്രചരണം സിപിഎം സൈബര്‍ വിഭാഗം സോഷ്യല്‍മീ്ഡിയയിലൂടെ നടത്തുന്നത്. ദില്ലിയിലെ ജവഹര്‍ലാല്‍ നെഹൃ സര്‍വ്വകലാശാലയിലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് മേധാവി ഡോക്ടര്‍ അമിത സിംഗിന്‍റെ വാക്കുകളാണ് ഇതില്‍ ശ്രദ്ധേയം....... ''ദുരന്തത്തിന് വഴിവെച്ചയാളെ തന്നെ രക്ഷകനായി ചിത്രീകരിക്കുന്ന വങ്കത്തരമാണ് കേരളത്തില്‍ നടക്കുന്നത്
      ''by sherin Joseph facebook.."

    • @SJ-yg1bh
      @SJ-yg1bh 2 หลายเดือนก่อน

      @@pgn4nostrum എന്നിട്ടു അടുത്ത ഇലക്ഷൻ ജയിപ്പിച്ചു കൊടുത്ത പ്രബുദ്ധ മലയാളി

  • @goldibhaiyagujjar7718
    @goldibhaiyagujjar7718 5 ปีที่แล้ว +1

    Duridasvasa sthapanangalileyk oru presangatinaayi sasikalaye vilichaalo kovalanem vilikaam oraasvasamaakum😆😆🤣🤣

  • @samsyam9484
    @samsyam9484 6 ปีที่แล้ว +2

    ഈ ദുരന്തത്തിന അര് സഹിക്കും പാവം ജനം - ഇവരെയെല്ലാം ഇങ്ങനെയാക്കിയ 'ഭരണകൂടത്തിനു സ്തുതി

  • @rajeshrajesh.s3378
    @rajeshrajesh.s3378 5 ปีที่แล้ว

    ub 🐖🐖🐖🐖cpm

  • @chandrikanair6677
    @chandrikanair6677 6 ปีที่แล้ว +1

    catch modi for help