പ്രളയബാക്കി: ഇവർ കടലിന്‍റെ മക്കൾ; ദുരന്തഭൂമിയിലെ രക്ഷകർ | Kerala Floods | Fishermen | Rescue

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2018
  • Kerala Floods | Fishermen | Rescue | Kerala Flooding | Manorama news ​ | കേരളത്തിന്‍റെ സൈന്യം ​| കേരളത്തിലെ വെള്ളപ്പൊക്കം | മഹാപ്രളയം | 2018 |
    Producer & Anchor : Biji Thomas
    Subscribe to the Manorama News TH-cam Channel: goo.gl/EQDKUB
    Get Latest news updates goo.gl/kCaUpp
    Visit our website: goo.gl/wYfPKq
    Follow Manorama News on Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 124

  • @mushtafamusthafa2945
    @mushtafamusthafa2945 4 ปีที่แล้ว +99

    കണ്ണ് നിറഞ്ഞു ഒഴുകാതെ ഈ വീഡിയോ കാണാൻ കഴിയില്ല കടലിന്റെ മക്കളേ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 😥

  • @ark5911
    @ark5911 4 ปีที่แล้ว +64

    കടലിൻറെ മക്കളായ ഞങ്ങൾ എന്നും എപ്പോഴും കൂടെയുണ്ടാകും

  • @hishamch5185
    @hishamch5185 5 ปีที่แล้ว +121

    ഞാൻ ഈ വീഡിയോ ഇടയ്ക്കിടെ കാണും... കാരണം, അവരുടെ നന്മ ഓര്‍ത്തു കൊണ്ട്‌ (എന്ന് ഒരു പതിനാറുകാരന്‍)

    • @abyalex6080
      @abyalex6080 5 ปีที่แล้ว +1

      Satyamaum najum edakkidakku kaanum.....great.....humanity manassilakkan.....

    • @arathyanil966
      @arathyanil966 4 ปีที่แล้ว

      Hisham Ch ee vdo kandondirunnal avare kaanunnillallo so avarkke enthe help kodkkan pattumo athe cheythe kodukke😏😏😏🙄🙄🙄🙄🙄🙄🙄

    • @jerusalem0771
      @jerusalem0771 4 ปีที่แล้ว +4

      @@arathyanil966 അവൻ ഒരു കൊച്ചു പയ്യൻ അല്ലെ.. അവൻ ഇത് കാണട്ടെ.. വരും തലമുറ സ്നേഹം, സഹായ മനസ്കത, സാഹോദര്യം എന്നിവ അറിഞ്ഞു വളരട്ടെ

    • @arathyanil966
      @arathyanil966 4 ปีที่แล้ว

      Lonely 7 ayyyo sorry chekkante pic nokkiyila koche chekkanananne ippola manasilayee😅😅😄😄😃😂😂😂

  • @crossfirealpha
    @crossfirealpha 5 ปีที่แล้ว +63

    നമ്മുടെ കേരളത്തിന്റെ അഭിമാനമാണ്. ദൈവം അനുഗ്രഹിക്കട്ടെ...

  • @arunmohanan555
    @arunmohanan555 5 ปีที่แล้ว +104

    കേരളത്തിന്‍റെ സൈന്യം ​............മനസു നിറഞ്ഞു തുളുമ്പിയ കണ്ണീരു ചേർത്തൊരു നന്ദി.......

  • @sandeepsaa6620
    @sandeepsaa6620 11 หลายเดือนก่อน +4

    2018 കണ്ടതിനു ശേഷം ഒന്നൂടെ കാണുന്നു കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റില്ല ഇനി ഒരിക്കലും ഇതുപോലെ ഒരവസ്ഥ ഉണ്ടാകാതിരിക്കട്ടെ

  • @arabicmedia4933
    @arabicmedia4933 4 ปีที่แล้ว +18

    നിങ്ങൾ കടലിന്റെ മക്കൾ മാത്രമല്ല; കേരളത്തിന്റെ സ്വന്തം മക്കളാണ്. ഈ നന്മ എന്നും നിലനിൽക്കട്ടെ.

  • @anaz_basheer
    @anaz_basheer 11 หลายเดือนก่อน +3

    ഇപ്പോഴും ഈ news കാണുമ്പോൾ ഇവരെ പറ്റി അഭിമാനമാണ് ❤

  • @anithaanilkumar5641
    @anithaanilkumar5641 5 ปีที่แล้ว +31

    നിങ്ങള് ദൈവ തുലൃർ ആണ് ബിഗ് സല്യൂട്ട് 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @aiswaryaantony3633
    @aiswaryaantony3633 5 ปีที่แล้ว +31

    ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ith നമ്മുടെ കേരളം തന്നെ ആണോ ...ഹെല്പ് ചെയ്ത എല്ലാർക്കും നന്ദി .പ്രേതെകിച്ചു നിങ്ങൾക്

  • @vigneshbalachandran7646
    @vigneshbalachandran7646 3 ปีที่แล้ว +8

    എല്ലാ മലയാളികളും നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ.

  • @athulathul5348
    @athulathul5348 4 ปีที่แล้ว +11

    അഭിമാനം തോന്നുന്നു കടലിന്റെ മക്കളെ ഓർത്തിട്ട് ❤💪

  • @archanajayadevan6111
    @archanajayadevan6111 ปีที่แล้ว +6

    Anybody after 2018 movie ♥️👏🏻👏🏻

  • @anumoljacob5816
    @anumoljacob5816 3 ปีที่แล้ว +5

    കണ്ണീരിൽ പൊതിഞ്ഞ ഒരായിരം നന്ദി ഞങ്ങളുടെ സൈന്യത്തിന് കേരളത്തിന്റെ സൈന്യത്തിന് ദൈവം നിങ്ങളെ അനുഗ്രഹിക്കും നിങ്ങളുടെ നല്ല മനസ്സിന് നല്ലതുമാത്രം ഭവിക്കട്ടെ love u 🥰🥰

  • @ark5911
    @ark5911 4 ปีที่แล้ว +43

    ഇനി കടലിൻറെ മക്കളെ കാണുമ്പോൾ പുച്ഛിക്കരുത്
    ഞാനൊക്കെ ഒരുപാട് കണ്ടതും കേട്ടതും മാണ്

  • @adarshmohan2080
    @adarshmohan2080 2 ปีที่แล้ว +8

    വിദ്യാഭാസവും ജോലിയും സ്റ്റാറ്റസ്സും ഒന്നുമല്ല.... മനസിന്റെ നന്മയാണ് മനുഷ്യർക്ക്‌ വേണ്ടത്... അത് കടലിന്റെ മക്കൾക്ക് ഉണ്ട് ❤

  • @sofiamujeeb7952
    @sofiamujeeb7952 5 ปีที่แล้ว +16

    Big Salute my dear Brothers... U R Great in the World .... Allah Bless u & Your Family.......

  • @ashtamylachus9082
    @ashtamylachus9082 5 ปีที่แล้ว +23

    നിങ്ങൾക്ക് പകരം വെക്കാൻ വേരാരുമില്ല.

  • @hanna7243
    @hanna7243 ปีที่แล้ว +3

    പാവങ്ങളും പണക്കാരും ഇല്ലാതെ എല്ലാവരെയും ഒരുപോലെ കൊണ്ടുപോയ പ്രളയം😢

  • @snehamathew8044
    @snehamathew8044 ปีที่แล้ว +3

    Innum manasil ningalod nandi und.. ente parents Jeevanode ullath ningale kond aanu .. daivam ennum ennum ningale anugrahikate..

  • @anitechmedia8443
    @anitechmedia8443 4 ปีที่แล้ว +7

    മനുഷ്യൻ പരസ്പരം നന്ദിയുള്ളവരായി ജീ വിക്കുക

  • @manikandank.k9847
    @manikandank.k9847 3 ปีที่แล้ว +2

    സ്വന്തം ജീവൻ പണയം വെച്ച് എല്ലാവരെയും രക്ഷപ്പെടുത്തി ഒരുപാട് നന്ദി എന്നും പ്രാർത്ഥനയിൽ കൂടെ ഉണ്ടാവും പ്രതിഫലം വേണ്ടെന്നു പറഞ്ഞു ഒരുപാട് നന്ദിയുണ്ട് ഒരു കാര്യം ചെയ്തു അതിൽ നിങ്ങളെ വിമർശിക്കുന്നു വേണ്ടെന്നു പറഞ്ഞ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്

  • @harisanth8599
    @harisanth8599 2 ปีที่แล้ว +4

    ഇടക്ക് കാണും ഇത്. ഇവർ ഇറങ്ങി ഇല്ലെങ്കിൽ എത്ര പേർക്ക് ജീവൻ നഷ്ടം ആകുമായിരുന്നു

  • @divyavijayan2784
    @divyavijayan2784 3 ปีที่แล้ว +7

    ഇന്ന് അവർക്കൊരു പ്രതിസന്ധി വന്നപ്പോ ആരൂല്ല

  • @jishnavimal1363
    @jishnavimal1363 5 ปีที่แล้ว +15

    Big salute🙏🙏🙏🙏🙏

  • @sofiamujeeb7952
    @sofiamujeeb7952 5 ปีที่แล้ว +11

    You are human beings. There are no words to say a lot. Allah Bless u...

  • @RajShines
    @RajShines 5 ปีที่แล้ว +36

    ഞങ്ങളുടെ കണ്ണൂര് പ്രളയ ബാധിതമല്ലായിരുന്നു ....പക്ഷെ,മനുഷ്യത്വത്തിന്റെ മുഖങ്ങള്‍ നേരില്‍ കാണുകയായിരുന്നു ....കടലിന്റെ മക്കള്‍ ! നിങ്ങള്‍ !!!! എത്ര മഷി വറ്റിചിലാണ് നിങ്ങളുടെ ധീര കൃത്യം വര്‍ണ്നിക്കാനുക?!!! നിങ്ങളുടെ മനസ്സിനു മുന്നില്‍ , ഞാന്‍ മുട്ടുകുത്തുന്നു..

  • @naseemavk170
    @naseemavk170 4 ปีที่แล้ว +9

    ദൈവം എന്നും നിങ്ങളുടെ കൂടെ..

  • @shanshankumar6567
    @shanshankumar6567 4 ปีที่แล้ว +18

    ഇവർക്കുവേണ്ടി സർക്കാരിൻറെ ഭാഗത്തുനിന്നും എന്തെങ്കിലും സഹായങ്ങൾ വല്ലതും ചെയ്തോ

  • @adarshks2996
    @adarshks2996 5 ปีที่แล้ว +12

    Biggg salute

  • @ansumoni8285
    @ansumoni8285 11 หลายเดือนก่อน +2

    തിരമറികടക്കുന്ന ഒരൊറ്റ മുതലിൽ വന്നു നാട് വീഴാതെ കാത്തവർ ❤🥹

  • @nirmalachaudhary7052
    @nirmalachaudhary7052 4 ปีที่แล้ว +5

    I heartle proud the people's how help hes god bless you 🙏

  • @anjanasabu9919
    @anjanasabu9919 4 ปีที่แล้ว +1

    Thank you so much our dear and courageous heroes. Proud to be a malayalee.

  • @rijojoy8266
    @rijojoy8266 5 ปีที่แล้ว +5

    God bless you Brother s

  • @nithishkumartk4043
    @nithishkumartk4043 5 ปีที่แล้ว +5

    Respect...

  • @sulfathrahee234
    @sulfathrahee234 4 ปีที่แล้ว +8

    ഇന്ത്യ ൽ. മിലിട്ടറി പോലും പേടിച്ച് വിറങ്ങലിച്ച് നിന്ന നിമിഷം കടലിന്റെ മക്കളുടെ സാഹസിക ഥ

  • @abysonjoseph7
    @abysonjoseph7 5 ปีที่แล้ว +11

    You people great, God bless you

  • @vaibhavtio8590
    @vaibhavtio8590 4 ปีที่แล้ว +3

    Big salute sir 💪

  • @sureshram575
    @sureshram575 4 ปีที่แล้ว +2

    Salute

  • @ajmalaju-ix2em
    @ajmalaju-ix2em 4 ปีที่แล้ว +2

    ആർക്കും തോല്കാധേ പായും സൂര്യനെ ആഹ പാട്ടും കൂടെ ഉണ്ടേൽ പൊളിച്ചേനെ

  • @shanshankumar6567
    @shanshankumar6567 4 ปีที่แล้ว +10

    ഇതൊക്കെ വെറുതെയാണ് ഇവർക്കാർക്കും ഒരു നന്ദിയും ഉണ്ടാകില്ല ഇനി കരഞ്ഞു എന്ന് പറയുന്ന ഒരാൾക്കും ഈ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഒരാളെപ്പോലും തിരിച്ചറിയാനോ അറിഞ്ഞാൽ പോലും ഒരു നല്ല വാക്ക് പറയാൻ ആരും നിൽക്കില്ല അവർക്ക് ആ സമയത്ത് ബാക്കിയെല്ലാം അവരപ്പോൾ തന്നെ മറന്നിട്ടുണ്ടാവും

    • @sindhusindhu9109
      @sindhusindhu9109 2 ปีที่แล้ว

      വോട്ട് കിട്ടിക്കഴിഞ്ഞു നമ്മുടെ രാഷ്ട്രീയക്കാർ ചെയ്യുമ്പോലെ

  • @fazalveepee4324
    @fazalveepee4324 4 ปีที่แล้ว +23

    ഓക്കി ഫണ്ട്‌ മുക്കിയ മുഖ്യന് നടുവിരൽ നമസ്കാരം

    • @sindhusindhu9109
      @sindhusindhu9109 2 ปีที่แล้ว

      അയാളെന്താണ് മുക്കാത്തത് അയാളുടെ മോളെ മാത്രം ആണ് അയാൾക്ക് അവൾക്കുവേണ്ടി കേരളം മുല്ലപ്പെരിയാർ എല്ലാം വിൽക്കും അയാൾ

  • @minijoseph678
    @minijoseph678 5 ปีที่แล้ว +6

    Avarude aavasiangil..nammalum avare hell cheyyanm..big salute...

  • @yoosufbahrain6228
    @yoosufbahrain6228 5 ปีที่แล้ว +3

    Proud 😥😥😥

  • @sivadasmk7827
    @sivadasmk7827 4 ปีที่แล้ว +5

    കേരളത്തിൽ 1000 കണക്കിന് വർഷം അടിമ അനുഭവിച്ചവരുടെ പിൻഗാമികൾ തലപ്പണവും മുലപ്പണവും കരം നൽകി തുണ്ട് ഭുമിയില്ലാതെ കോളനി വാ സി ക ളായവർ .... അവരുടെ ചോരയിൽ മുളച്ച കാർഷിക ഭൂമിയിൽ നിന്ന് .... പഠിച്ചും ...പണമുണ്ടാക്കിയും സമ്പന്നരായവർ ... ബംഗാളി ബംഗ്ലാദേശി പ്രീണനത്തിനിറങ്ങിയപ്പോൾ .... കിട്ട യ ... ദൈവ ശിക്ഷ ... പുലയന് കൂലി 850 ....ബംഗാളി യ്ക്ക് .. 700 .. 150 രൂപ ലാഭത്തിന് ...ക്രൈസ്തവനും .... ഇസ്ലാമതക്കാരനും കേരളത്തിൽ എത്തിച്ചു സംരക്ഷിക്കുന്നത് 80 ലക്ഷം ഇതര ദേശക്കാരേ .... നീയൊക്കെ നേടിയോ .... ദേശദ്രോഹികളേ .....? ജനിച്ച നാട്ടിൽ അടിമയും .... അഭയാത്ഥിയുമാക്കാനിറങ്ങിയ നിന്റെയൊക്കെ .... നാറിയ .... രാജ്യദ്രോഹത്തിന് .... അടുത്ത ദൈവീക മറുപടി ... കോറോണ ... പ്രളയകാലത്ത് .. കേരളത്തിന്റെ (പട്ടികജാതി ..... അടിമ നിർമ്മാണ ഫാക്ടറി) യ്ക്ക് നഷ്ടം 30 ലക്ഷം കോടിയ്ക്ക് മേലേ .. കൂലി പണിയക്കാരൻ 8 മണിക്കൂർ എരിവെയിലിൽ പണിയെടുത്ത് 850 രൂപ വാങ്ങുമ്പം ... കള്ളനോട്ടടിച്ച് ഭൂമി വാങ്ങിക്കൂട്ടിയ മിടുക്കൻ മാർക്ക് .. മുല്ലപ്പെരിയാർ .. മറുപടി തരും .... കോണ കമടുത്ത് ജാതി കളിച്ചവനെ .. മര്യാദ പഠിപ്പിക്കാൻ .. അലറുന്ന കടലിന് മീതെ .. സായിപ്പിനെ .. കൊണ്ടുവന്ന ദൈവം സത്യമുള്ളതാ ....

  • @mubashirachittoos3341
    @mubashirachittoos3341 4 ปีที่แล้ว +1

    Ennum ee video kaanumpol manassinu kulira . proud to be a keralite ❤️

  • @Vkeeey53
    @Vkeeey53 ปีที่แล้ว

    Fishermans real superheros 💯🙌🏽

  • @shinshadrahman4536
    @shinshadrahman4536 5 ปีที่แล้ว +6

    പറയാൻ വാക്കുകളില്ല

  • @adarshs573
    @adarshs573 5 ปีที่แล้ว +12

    14:18 mint il kanikkunna vallam nte vittile anu

  • @sabujacobsabujacob65
    @sabujacobsabujacob65 4 ปีที่แล้ว +2

    Njan chathalum ente Amma pennamare kuttigale appanmare sahotharangale rekshapeduthum njan fisherman ipozhum ready OK alle

  • @aslamkangd
    @aslamkangd 3 ปีที่แล้ว +1

    Adhe..oru samshayam..matram bakki vekkunnu......

  • @anitechmedia8443
    @anitechmedia8443 4 ปีที่แล้ว +3

    എല്ലാ യിടത്തുമുള്ള ചൂഷണം അവസാനിപ്പിക്കുക

  • @minijoseph678
    @minijoseph678 5 ปีที่แล้ว +1

    You are not human beings.you are angels.

  • @SherinMaliakkal
    @SherinMaliakkal 3 ปีที่แล้ว +2

    July 4 2020

  • @abeyjohn8166
    @abeyjohn8166 หลายเดือนก่อน

    Real heros

  • @aloshidcruz3004
    @aloshidcruz3004 5 ปีที่แล้ว +4

    Great

  • @sabujacobsabujacob65
    @sabujacobsabujacob65 4 ปีที่แล้ว +1

    Njangal sslc thottavar fisharma spidermanonnumalla njangale puchikalle pavangala but varum veendum big Salut Indian army help njangakum onnum venda njagavarum ini enthu vannalum njan athinte oru reksha prevarthagan ayirunnu ingen controller kerala nammude gods own country ummaaaaaa

  • @islamicwhatsupstatus2913
    @islamicwhatsupstatus2913 4 ปีที่แล้ว +2

    Love ❤😘

  • @Justus9714
    @Justus9714 5 ปีที่แล้ว +4

    cinema yakkukayanengil ivarkkum role nalkannam. 10% ivarumanam ivarude daridryam oppan avanam. Oru 3 part cinema ayirikkanam oro jillayileyum operation aspadamakki detailed movie.

  • @adarshks2996
    @adarshks2996 5 ปีที่แล้ว +10

    Kerala navy

    • @sravi2022
      @sravi2022 5 ปีที่แล้ว +1

      sahotharagalle nigallude munnil thala kunikunnu ela keralluyarum.aniyathi pravu ena cinimayil inasent oru pattu padununddu aliyuna manassannu kadalammayiku enu sathyam kadalammayiku matharamala avide joli cheyuna ningalkum thannu kadalamma aa manassu ethara varnnichalum.mathiyavila vakkukal kittunila jathiyum mathavum enthannu sahodaragalle ninte matha pithakal Muslim ayathu konddu nee Muslim ayi eniku oru oru Hindu pithavum mathavum jenmam nalkiyathu konddu njan Hindu ayi athu pole thane Kirsten veettil pirakunavarum ithonnum enteyo ninteyo kuttamala nammal bhumiyil varunathinu munbu thane nammude mathapithakalal jathiyum ulbavikunnu jathiyude ulbavam ithannu athil arum thammil thalandda onnu chinthichu nokku nammal elavarum manuksharannu nammukku ii bhumiyil nammal mathare ullu parasparam sahayikan ullavan eniku daivam Elam thannu mattullavarude munnil Kay neettan avasaram tharathe daivam rekshichalo enorthu nammude munnil varunavare arinju sahayikuka elavareyum daivam anugrehikatte

  • @rijojoy8266
    @rijojoy8266 5 ปีที่แล้ว +2

    👍

  • @sindhusindhu9109
    @sindhusindhu9109 2 ปีที่แล้ว +1

    ലെ കുടംപുളി

  • @manikuttansurya71
    @manikuttansurya71 4 ปีที่แล้ว +2

    God's

  • @rinshidhasajid8090
    @rinshidhasajid8090 4 ปีที่แล้ว +2

    😢🙏🏻

  • @vcreativemedia9046
    @vcreativemedia9046 4 ปีที่แล้ว +2

    Eee vedio kndpo kann niranju😪

  • @shanshankumar6567
    @shanshankumar6567 4 ปีที่แล้ว +10

    എന്നിട്ട് ആര് എന്ത് ചെയ്തു മത്സ്യ തൊഴിലാളികൾക്ക് വേണ്ടി

    • @anumoljacob5816
      @anumoljacob5816 3 ปีที่แล้ว +4

      സാർ ഞാൻ ഇപ്പോൾ ചെറിയ കുട്ടിയാണ് എനിക്ക് അവർക്ക് വേണ്ടി മനസ്സുനിറഞ്ഞ് പ്രാർത്ഥിക്കാന കഴിയും അവരുടെ നന്മ നിറഞ്ഞ മനസ്സ് ദൈവം കണ്ട് അനുഗ്രഹിക്കും ഞാൻ വലുതാവുമ്പോൾ അവർക്ക് തീർച്ചയായും സഹായം ചെയ്യും

    • @jobinlal9165
      @jobinlal9165 2 ปีที่แล้ว

      @@anumoljacob5816 ❤️

    • @darshana.48
      @darshana.48 11 หลายเดือนก่อน

      ​@@anumoljacob5816 ❤😊

  • @chackochanats9809
    @chackochanats9809 4 ปีที่แล้ว +1

    ❣️❣️❣️

  • @raheemadhur6637
    @raheemadhur6637 4 ปีที่แล้ว +1

    Kannu sharikkum thurakkan sadichittilla😣

  • @nithinbabu8918
    @nithinbabu8918 5 ปีที่แล้ว +4

    After helping many people 3000 rs govt providing them shame on govt salute to this people true fisherman great

  • @shahanasherin4625
    @shahanasherin4625 5 ปีที่แล้ว +1

    Ho my God

  • @dharshandharshan6060
    @dharshandharshan6060 11 หลายเดือนก่อน

    🙏🏻🙏🏻

  • @ranjihranjith1539
    @ranjihranjith1539 ปีที่แล้ว +1

    👍👍👍🥰🥰🥰

  • @9895500784
    @9895500784 5 ปีที่แล้ว +5

    Disliker aitulladh edhavanaairikkumenn guess cheyyamo

  • @sijinsiju3256
    @sijinsiju3256 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @noushadnoushadky-te1ro
    @noushadnoushadky-te1ro ปีที่แล้ว

    😢😢

  • @jishaanish8537
    @jishaanish8537 4 ปีที่แล้ว +2

    😔😔😔😔❤❤❤❤❤❤

  • @raheemadhur6637
    @raheemadhur6637 4 ปีที่แล้ว +4

    Ee dislike button amarthunnavar manushyarano

  • @khajunizz_calligraphy
    @khajunizz_calligraphy 11 หลายเดือนก่อน +1

    After 2018 😭😭😭

  • @tijo1996
    @tijo1996 4 ปีที่แล้ว +5

    9:1 🥰😍🥰😘😘😘😘😘😘😘

  • @AnamikaAnu-wp3nb
    @AnamikaAnu-wp3nb หลายเดือนก่อน

    പ്രളയം കഴിഞ്ഞിട്ട് 5 വർഷം കഴിഞു. എന്നാലും പറയാ Thank you all❤️

  • @vyshakhchenkotta4662
    @vyshakhchenkotta4662 4 ปีที่แล้ว +1

    😢😢😢🤘😘

  • @akbaralikhanshots9315
    @akbaralikhanshots9315 ปีที่แล้ว

    2023 ഇൽ 2018 കണ്ടിട്ട് വന്ന ഞാൻ 😂

  • @vcreativemedia9046
    @vcreativemedia9046 4 ปีที่แล้ว +1

    Ithokk aaradai unlike adiykne

  • @UnniVG-rr6wg
    @UnniVG-rr6wg 8 หลายเดือนก่อน

    Eniyumorudurs

    • @UnniVG-rr6wg
      @UnniVG-rr6wg 8 หลายเดือนก่อน

      Eniyumoruduranthamundavathoikkatte😂

  • @netootransir1669
    @netootransir1669 3 ปีที่แล้ว +1

    😚😚😚😚😚😚

  • @sijothazhava8242
    @sijothazhava8242 5 ปีที่แล้ว +2

    9 dislike ##_@_#

  • @livematch6649
    @livematch6649 3 ปีที่แล้ว +3

    78 dislike thendikal

  • @shenuboban7834
    @shenuboban7834 2 วันที่ผ่านมา

    3000 കുണുവ കൊടുത്ത സർക്കാരിന് നടുവിരൽ നമസ്കാരം

  • @sufailjaseemt2327
    @sufailjaseemt2327 ปีที่แล้ว

    2023