Relevant topic...husband and wife thammil problems undaavilla ..but famly aanu ...best solution for this is aftr marriage veetil ninnu maari thaamasikkuka ... financial problems kondaanu mikkavarkum ath nadakkaath but still try ✌️🙂
ചേച്ചി ഏതു വേഷം ചെയ്താലും =100% Content =100% Dailogue=100 % വീഡിയോക്ക് വേണ്ടി ഓരോ കഥാപാത്രത്തിനും വേഷം marikkondirikkum clothes. ഇത്രയും കഷ്ടപ്പാടുണ്ട്. വീഡിയോസ് ചെയ്യാൻ. 100%/100% Love you arya chechi ❤️❤️❤️💞
Ente ponnoooo...adyam thanne oru valya abhinandanam....etra characters..oru kutam polum parayan ilathe..etra gambiram akiyathina really a huge congrats dear...eduth effort ne congrats...kazhiv ena alathe onum parayan ila....iniyum orupada uyarangalil ethatte ena ashamsikunnu....all the best dear..future l nalla nalla movies l kanaan kazhiyatte...🥰😍🤩🥳
അടിപൊളി അവതരണം ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം വളരെ രസകരമായ അവതരണം ഓരോ character's നും അനുയോജ്യമായ costume, hair സ്റ്റൈൽ ellam perfect... Spr acting.. Oro characters ന്റെയും face expression pwoli.... എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... All The Best.. ❤️🤗
ചേച്ചി മറക്കാതെ അടുത്ത വീഡിയോ ഇടണം ഈ വീഡിയോ സൂപ്പർ ആണ് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു ആരോടും ഒന്നും പറയാതെ കേൾക്കുന്നതും കേൾക്കാത്തതും ആയി കുത്തിപ്പിടിപ്പിച്ചു ഉണ്ടാക്കുന്ന 😂☺️ വഴക്കുകളാണ് നമ്മുടെ നാട്ടിൽ ഉണ്ടാവുന്നത്
അടുത്തത് ഏത് വീഡിയോ ആയിരിക്കും എന്ന് ഞാൻ എപ്പോളും ഓർക്കുക ❤ എല്ലാ പ്രവിശ്യവും വളരെ exictment ആയിരിക്കും 😍അതുകൊണ്ട് ആലോചിക്കാ അടുത്ത വീഡിയോ ഏതായിരിക്കും 😂
എന്റെ അഭിപ്രായത്തിൽ ചേച്ചി ആഴ്ചയിൽ കുറഞ്ഞത് രണ്ട് video എങ്കിലും ഇടണം എന്നാണ് 🥰🥰🥰💯♥️വളരെ interesting..... ആണ് ഓരോ vdos ഉം......
Correct 👍
Exactly ❤️
satyam eppolum waiting ann chechide viedok vendi ❤️
Sathyam
@@shahinap2479 💓
Relevant topic...husband and wife thammil problems undaavilla ..but famly aanu ...best solution for this is aftr marriage veetil ninnu maari thaamasikkuka ... financial problems kondaanu mikkavarkum ath nadakkaath but still try ✌️🙂
Pblms illatha life illa.. ellarkkum maarri thamasikkn pattanam ennilla.. apo nmml ntha cheyyende enn vachal dhambathyathil anavashyamai areyum kaikadathan anuvadhikkallu.. athanu main .issues 2 per thammil paranj theerkkuka.. athanu bttr.. allatha paksham preshnm valuthakki kail vach tharum ulla samadhnm angu poikkittum.. hus wife onn opn ai samsarich oru sry paranja theeravunna issue mattullor aattupdch valuthakkum
എല്ലാ.. ക്യാരക്ടറും.. ഒന്നിനൊന്നു.. മെച്ചം... കണ്ടിരിക്കാനും... സുഖം... എല്ലാ.. മിക്ക വീടുകളിലും നടക്കുന്ന കാര്യങ്ങൾ.. ഭംഗിയായി.. വീഡിയോയിലൂടെ ചിത്രീകരിച്ചിരിക്കുന്നു.. സൂപ്പർർർർ... 👌👌👌💞💞💞💞😍😍💕💕💕👏👏👏
ചേച്ചി ഏതു വേഷം ചെയ്താലും =100%
Content =100%
Dailogue=100 %
വീഡിയോക്ക് വേണ്ടി ഓരോ കഥാപാത്രത്തിനും വേഷം marikkondirikkum clothes. ഇത്രയും കഷ്ടപ്പാടുണ്ട്. വീഡിയോസ് ചെയ്യാൻ. 100%/100%
Love you arya chechi ❤️❤️❤️💞
Yes
YES❤
ഒത്തിരി ഇഷ്ടം super acting 👌.. എല്ലാ റോളും ഭംഗി ആയി അവതരിപ്പിച്ചു 🥰👌❤️
അച്ഛൻ ക്യൂട്ടക്സ് ഇട്ടേക്കുന്നു 😜.
ന്തേലും കുറ്റമോ കുറവോ കണ്ടു പിടിച്ചില്ലേൽ ഒറക്കം വരൂല... അതോണ്ടാ 😌😌 acting poli 🔥🔥
Variety mainn
Athondaa 🔥
ചേച്ചിക്ക് ഉറപ്പായിട്ടും സിനിമയിൽ ചാൻസ് കിട്ടും 😘👍🏻👍🏻
Currect
Ente ponnoooo...adyam thanne oru valya abhinandanam....etra characters..oru kutam polum parayan ilathe..etra gambiram akiyathina really a huge congrats dear...eduth effort ne congrats...kazhiv ena alathe onum parayan ila....iniyum orupada uyarangalil ethatte ena ashamsikunnu....all the best dear..future l nalla nalla movies l kanaan kazhiyatte...🥰😍🤩🥳
Aw tqsm❤❤
Comments like this are my inspiration
@@SimplySillyThingschechi hi tharro
03:36 achante kayill nailpolish ❤
ഇതൊക്ക എങ്ങനെ സാധിക്കുന്നു ആര്യ.. അടിപൊളി.... 🥰🥰😘🥰💙😘💙
Arya ur a talented 👍👍👍👍👍👍
Acting super 👌👌😇chechi acting queen 😍♥️💞
3.46 chettande kayyil 💅 😃😃
Adipoli...suuuuperrr...ellam oralanennu thonukaye illaa👌❤...paradushan sheela..👌😂
സൂപ്പർ വിഡിയോ 💞 ഇങ്ങൻതെ വിഡിയോ ഇനിയും ഇടണേ ചേച്ചി 😍😍😍😍😍😍😍😍
Polich adakki chechi veekile two vedio vennam plz chechi
Chechi oru palukachal /kudikudal aparatha cheyyuo..... 🤩🤩Chechi ath cheytha polikkum
അടിപൊളി അവതരണം ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം വളരെ രസകരമായ അവതരണം ഓരോ character's നും അനുയോജ്യമായ costume, hair സ്റ്റൈൽ ellam perfect... Spr acting.. Oro characters ന്റെയും face expression pwoli.... എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... All The Best.. ❤️🤗
Super .. നല്ല അവതരണം👍👍👍👌
ചേച്ചി മറക്കാതെ അടുത്ത വീഡിയോ ഇടണം ഈ വീഡിയോ സൂപ്പർ ആണ് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു ആരോടും ഒന്നും പറയാതെ കേൾക്കുന്നതും കേൾക്കാത്തതും ആയി കുത്തിപ്പിടിപ്പിച്ചു ഉണ്ടാക്കുന്ന 😂☺️ വഴക്കുകളാണ് നമ്മുടെ നാട്ടിൽ ഉണ്ടാവുന്നത്
Chechine kaanan oru prethyeka bhangi ahnn 😍😍😍 , simple beauty
You are simply awesome..!! Adipoli content and performance. Excellent..
Notification vannappo thanne like cheythu, super ayitundu
Next video udane pratheekshikkunnu
ചേച്ചിടെ ഓരോവീഡിയോ സും ഒന്നിനൊന്നു അടിപൊളി anu🥰🥰🥰🥰
03:46 ചേട്ടന്റെ കയ്യിൽ nailpolis👅
സൂപ്പർ ചേച്ചി video എനിക്ക് വളരെ ഇഷ്ടാമാണ് ചേച്ചിയുടെ video കാത്തിരിക്കുകയാണ് ചേച്ചി
Ingane pala characters vech video cheyunavaril aenik aake ishtavolla channela ith..ella charactersum adipoliya..valare natural ayit thonum . ❤️
Adipoli acting 🥰
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ അടിച്ചോളി
Achan nail polish ഓകെ ഇട്ടിട്ടുണ്ടല്ലോ 😂😂😂
🤣🤣🤣
Entha achan nail polish ittal😏😏
Adipoli acting chechi 😍
Njana orjinalu 🤣🤣🤣 chechi rocks🤣
Super video... Ella കുടുംബങ്ങളിലും നടക്കുന്ന സംഭവം..... ഭാര്യയും ഭർത്താവും തമ്മിൽ ഇല്ലാത്ത prashnava കുടുംബകാർക്.
മരുമകൾ ടെ അമ്മ Super Super നല്ല ഇഷ്ടമായി എല്ലാ കഥാപാത്രവും Super
എന്ത് നാച്ചുറൽ ആണ്. ആര്യ ❤️❤️ശെരിക്കും പൊളി ആണ് 😍
Ithepole orenam nathoon akum ennu manusilayapol aahn.. Oruthannu tata koduth paranju vitte... Shubam😁
Chechi kalakki, super video video edite cheyuna hus inu oru special haiii☺☺
Adipoli video 👍🏻 arya chechi poliya😍🥰🥰
Super 😁 Kure karyangal evideyokeyo jeevithathil kettitund😉
Acting super chechi 👌❤️
അടിപൊളി 🥰
മാവ് പൂത്തിട്ടുണ്ടല്ലോ... ആരേലും കണ്ടോ 😌
Super🥰 njan cmnt idalilla ..inn idandkkan kayyilla...super.poli.poli❤
Polichu muthe ❤️🌼
Vdio ishtaayitto chechi ❤️
സൂപ്പർ എപ്പിസോഡ് 👍😊
Super chechi it was fun watching ❤
Adipoli 😂😂❤️❤️
Hii
Voice kelkan nalla rasam und♥️♥️😘😘😘👍👍👍
Adipoly...nice acting and themes
Chechi Iam waiting for your video when I see your video lam very happy I like this video very much
Arya chechi never disappoint us!💗
Aw❤
@@SimplySillyThings hi
Katta waiting ayirunnu ♥
Chechi... Super vlog.. Inn ende Birthday annu 🥰
കല്യാണം കഴിഞ്ഞ് പെണ്‍കുട്ടികള്‍ മാത്രം വീട് മാറണം, ഈ ആചാരത്തിനെതിരെ ഒരു വീഡിയോ ചെയ്യാമോ?
സത്യം
ഷീല chechi look amazinng 😍😍
🤣🤣🤣 ലാസ്റ്റ് ഉള്ളത് ഇഷ്ടപ്പെട്ടു മോളോട് വീട്ടിൽ പോകാൻ പറഞ്ഞത് 🤣🤣
😂😂
Super ❤️❤️ 2 nd part waiting 💞🥰
Super Video Arya chechi 💜💜
Tution class students അപാരത ചെയ്യുമോ please chechi
2:45🤣🤣🤣
Kure id pole video cheyyunnavre kandik bt chechiye pole perfect ayit cheyynnd kanditilla oro veshathilum aal maran sooo good 👍🏻
Supper vdios oorooveeahavum vere leval performance ❤❤❤
Super video chechi waiting for next video
Chechi ❤️U
Chechiuda videos okke 1 weekil edviooo
Ente ponne pakka ulla karyagal ane... superb
Nice video....chettane varavu super😂😂
Adpwli lub u somuchh chechiii😍
Amaavan poli😂😂😂😂
Super video chechi 😘😘😘
Ithellam oraal aanennu viswasikkan pattanillaaa......perfect aanu ellam❤❤❤
Acting super ❤️🥰. Content Good
What a performns...... 🥰
Acting super 👏
Super... 👍👍🥰🥰❤❤🔥🔥
പൊളിച്ചു, 👌❤️
😂😂😂twist polich
Super chechi love you chechi ❤️❤️
hi chechi I am a big fan of you
Chechiiii adipoliii 💗
Super Arya chechi ❤️ waiting aayirunnu 😍oru hi tharuo please kure aayi chodikkunnu🥺♥️
Arya Chechi poliyaaa❤️😁🥰
Part 2 venam
Chechi super ❤😍
Kayyil ക്യുട്ടക്സ് ഇട്ട achan😹
Un scénario poignant ! J'adore !
Vyikeet oru kuupiyum chiken biryaniyum ready 😂❤
അടുത്തത് ഏത് വീഡിയോ ആയിരിക്കും എന്ന് ഞാൻ എപ്പോളും ഓർക്കുക ❤
എല്ലാ പ്രവിശ്യവും വളരെ exictment ആയിരിക്കും 😍അതുകൊണ്ട് ആലോചിക്കാ അടുത്ത വീഡിയോ ഏതായിരിക്കും 😂
Avarude achan nail polish ettittundadallo 🤣🤣🤣🤣
super super super super super super super super super acting
Parayan vakkugalila le ☺️☺️
Fud kazhichondirunnappo enth kanum enth kanumenn thappi nadannapozha chechide notification vannath. Dhee ing oodi vannuu.. love u to see ur videos❣️
Chechii sooper👍
ചേച്ചി ചേച്ചിയുടെ വീഡിയോസ് ഞാൻ എന്നും കാണും
Tankue
Adipoli anallo kidu ayittunt🥰😍😍
Poli video 😅😅😅😅
Chechi acting supper🥰
Nail polish itta achan 😂
Video adipoli anhh
Acting adipoli
1st view👍
Hooo... Namichuuuuu🙏🙏🙏🙏❤❤❤
ഞാനാ original 😂😂😂