ഒരു പ്രസവശുശ്രൂഷ | PrasavaShusrusha | Simply Silly Things

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2021
  • My Instagram : / aaryaanoop
    Facebook : / simplysillythings
    Thankyou all for immense love and support you have given me.
    Love you all...
    For Enquiry contact me at : simplysillythings@gmail.com
    സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണൂന്ന ലിങ്ക് ക്ലിക്ക് ചെയുക
    th-cam.com/channels/pKd.html...
    PrasavaShusrusha
  • บันเทิง

ความคิดเห็น • 2.4K

  • @user-anandhu
    @user-anandhu 2 ปีที่แล้ว +1837

    ആര്യ ചേച്ചിയുടെ അഭിനയത്തിന് എത്ര ഓസ്കാർ അവാർഡ് കൊടുത്താലും മതിയാവില്ല പൊളി ചേച്ചി....!😍❤️

  • @PonnuAnnamanu
    @PonnuAnnamanu 2 ปีที่แล้ว +118

    പിന്നെ പ്രസവവേദന എന്ത് സുഖമാ 🙌😂

  • @fizanfreya7538
    @fizanfreya7538 2 ปีที่แล้ว +182

    ഞാൻ നോക്കിയത് അഭിനയമല്ല, ഇതിലെ സംഭാഷണങ്ങളാണ്, വളരെ നന്നായിട്ടുണ്ട്, എല്ലാവരും കണ്ടിരിക്കേണ്ട ഒന്ന്

  • @sourave7595
    @sourave7595 2 ปีที่แล้ว +265

    "നീണ്ടിങ്ങനെ ശവം പോലെ കെടക്കണം"🤣🤣
    "കൊച്ചിന്റെ അമ്മ മരിച്ചെന്നു ദൈവം പറയുമ്പോഴാ കൊച്ചു ചിരിക്കൂന്നേ" എന്റമ്മോ പൊളി ചിരിച് ചത്തു 🤣🤣
    ഈ വീഡിയോ ഫുൾ കോമഡി ആണല്ലോ

    • @aamis16
      @aamis16 2 ปีที่แล้ว +3

      😂

    • @moie-fn3ru
      @moie-fn3ru ปีที่แล้ว +1

      Sathiyam 😂😂😂

  • @anjanavariyath
    @anjanavariyath 2 ปีที่แล้ว +165

    അമ്മ, അച്ഛൻ,അമ്മായി അങ്ങനെ എല്ലാ വേഷവും ചേച്ചിക്ക് നല്ലോണം ചേരും😍
    Hatsoff for your effort chechi🤝

  • @shreyavarma9304
    @shreyavarma9304 2 ปีที่แล้ว +617

    എവിടെ ഒരു കുഞ്ഞു വന്നാലും, അപ്പോൾ വരും അയലത്തെ അമ്മായിമാർ കൊച്ചിന് നിറമില്ല, കാലിനു തടിയില്ല.. എന്നൊക്കെ പറഞ്ഞു.😪🥴🥴

    • @pradeeputhara2535
      @pradeeputhara2535 2 ปีที่แล้ว +4

      Athr

    • @aneeta5180
      @aneeta5180 2 ปีที่แล้ว +2

      Correct

    • @drthangal
      @drthangal 2 ปีที่แล้ว +1

      Hi

    • @shameerajaleel9780
      @shameerajaleel9780 2 ปีที่แล้ว +1

      Hi

    • @vijithavijitha4998
      @vijithavijitha4998 2 ปีที่แล้ว +2

      എന്റെ മോനെയും പറഞ്ഞിട്ടുണ്ട് ഇപ്പൊ എല്ലാവരേക്കാളും വെളുത്ത നിറം എന്റെ മോനാ 😂😂

  • @sreelekshmisaji3075
    @sreelekshmisaji3075 2 ปีที่แล้ว +94

    എല്ലാ ഇടത്തും കാണും ഇങ്ങനെ ഒരു അമ്മായി 🤣🤭🤭

  • @sreelakshmi.--.2002
    @sreelakshmi.--.2002 2 ปีที่แล้ว +51

    അമ്മയാവുക എന്നതാണ് ഏറ്റവും വലിയ കാര്യം അതിൽ തടി കൂടി കുറഞ്ഞു എന്നത് പരിഗണിക്കേണ്ട കാര്യമില്ല പിന്നെ പ്രെസവിച്ചു കഴിഞ്ഞാൽ ശരീരത്തിനെ അതിന്റേതായ മാറ്റങ്ങൾ ഇണ്ടാകും ഒരു കുഞ്ഞിനെ കിട്ടുന്നത് തന്നെ വളരെ ഭാഗ്യം ചെയ്ത ഒന്നാണ് ❤

  • @SARANYARNAIR-my1ne
    @SARANYARNAIR-my1ne 2 ปีที่แล้ว +65

    12:57 Ividam thotta enik eatavum ishtapettathu pakshe full video adipoli thaneya 😘🥰

  • @thomasphilip4624
    @thomasphilip4624 2 ปีที่แล้ว +103

    ആര്യ ചേച്ചി ആക്ടിംഗ് സൂപ്പർ പൊളി ആയിട്ടുണ്ട് അടുത്ത വീഡിയോ എപ്പോഴാ വരിക കട്ട സപ്പോർട്ട്😜

  • @user-sq8rn3go6g
    @user-sq8rn3go6g 2 ปีที่แล้ว +23

    വിമാനത്താവളം പോലെ ഇരിക്കുന്ന നെറ്റി😂🤣🤣😂🤣😂🤣

  • @motherofacuteboy9147
    @motherofacuteboy9147 2 ปีที่แล้ว +9

    ഈ dlgues എല്ലാം കേട്ട് അതിജീവിച്ചു വന്ന ആളെന്ന നിലക്ക് എന്റെ വക salute 🙌കെട്ട്യോന്റെ കൂടെ ഇരിക്കാൻ പാടില്ല നിൽക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞു കാരണം അടുത്ത കുട്ടി വേഗം ഉണ്ടാകുമത്രേ 🥴🥴പക്ഷെ ഞങ്ങൾ അന്നുമുതൽ ഒരുമിച്ച് തന്നെ ആയിരുന്നു 🤭🤭🤭🤭എന്നിട്ടെന്തായി മോനിപ്പോൾ 6 വയസായി അടുത്ത കുഞ്ഞ് ഇതുവരെ ആയിട്ടില്ല 🙏🙏🙏🤗

  • @hiba3645
    @hiba3645 2 ปีที่แล้ว +506

    ഇത് വള കാപ്പി ന്റെ ബാക്കി അല്ലേ ...... എല്ലാ characters ഉം സൂപ്പറായിട്ടുണ്ട് ചേച്ചി .🤩💖

    • @salimadathil4283
      @salimadathil4283 2 ปีที่แล้ว +6

      Athum sheri aan

    • @sajikumar8972
      @sajikumar8972 2 ปีที่แล้ว +5

      Yes

    • @sinishameer5138
      @sinishameer5138 2 ปีที่แล้ว +3

      എനിക്കും അത് തോന്നി

    • @liyafamily9295
      @liyafamily9295 2 ปีที่แล้ว +4

      എനിക്കും അത് തോന്നി ♥️

    • @althafcracks1970
      @althafcracks1970 2 ปีที่แล้ว +3

      എനിക്കുo അത് തോന്നി

  • @unnitheertha9723
    @unnitheertha9723 2 ปีที่แล้ว +280

    ചേച്ചിയുടെ എല്ലാ വീഡിയോ ഞാൻ മുടങ്ങാതെ കണ്ണും ❤️❤️❤️ആര്യ ചേച്ചി പൊള്ളി ആണ് ❤️❤️❤️

  • @rinshaah_.9366
    @rinshaah_.9366 2 ปีที่แล้ว +16

    "നീണ്ടിങ്ങനെ ശവം പോലെ"🤣🤣🤣

  • @farha..
    @farha.. 2 ปีที่แล้ว +18

    Chechi ottak full characterum ഒന്നിന് ഒന്നിന്‌മെച്ചം...❤️❤️❤️ chechi❤️❤️

  • @m_x7487
    @m_x7487 2 ปีที่แล้ว +64

    എല്ലാ വേഷവും ഒറ്റക്ക് നിന്ന് തകർത്ത് അഭിനയിക്കുന്ന ആര്യേച്ചി പൊളിയല്ലേ,എല്ലാ വേഷവും ആര്യേച്ചിയുടെ കയ്യിൽ ഭദ്രമാണ്...!!!"😘❤️

  • @Daredevil0257
    @Daredevil0257 2 ปีที่แล้ว +184

    7:50 mon nalla thanghu thanghi alle!!!🤣🤣🤣🤣 chechiyyeee pwoliii

  • @user-vg9it9fv4j
    @user-vg9it9fv4j 2 ปีที่แล้ว +9

    കൊച്ച് എന്തേയ്.. ⁉️
    കൊച്ചു കളിക്കാൻ പോയി 😂

  • @amithababu7050
    @amithababu7050 2 ปีที่แล้ว +20

    Nannyittundu ellam... Kalynam, thallennu,orukkam,vallakapu ..now delivery...ellam Relatable 😁😁❤️❤️

  • @devuzzzblogs6876
    @devuzzzblogs6876 2 ปีที่แล้ว +109

    ഇത് അന്ന് ഒരു ദിവസം ഇട്ട വളക്കാപ്പിൻ്റെ
    Part 2 ആണ . എന്ത് ആയാലും video കലക്കി . നല്ലേണം effort എടുത്തിണ്ടുണ്ട്
    അത് Video കണ്ട മസസ്സിലാവും.
    അടിപൊളി🥰🥰❤️❤️

  • @niyanasrin9202
    @niyanasrin9202 2 ปีที่แล้ว +271

    ചേച്ചി ഒരു രേഖക്ഷയുമില്ല.... 💥💥💥💥💥
    എല്ലാ കഥാപത്രങ്ങളും ഒന്നിനൊന്നു മെച്ചം... 👌👌👌

    • @Pinky-gm3xt
      @Pinky-gm3xt 2 ปีที่แล้ว +6

      *Dear ഞാനും ithpolula video aah cheyyunath*
      ഇതാണ് ചാനൽ name *Chingus unique world* 😊

    • @liyafamily9295
      @liyafamily9295 2 ปีที่แล้ว +2

      😁

    • @anamikajoshi7641
      @anamikajoshi7641 2 ปีที่แล้ว +1

      @@Pinky-gm3xt njan sub cheythutto Vedios okke poli

    • @Pinky-gm3xt
      @Pinky-gm3xt 2 ปีที่แล้ว

      @@anamikajoshi7641 tnx ❤️

    • @anamikajoshi7641
      @anamikajoshi7641 2 ปีที่แล้ว +1

      @@Pinky-gm3xt 😍😍😍😍😍😍

  • @archasanthosh5383
    @archasanthosh5383 2 ปีที่แล้ว +14

    Chechi onnum parayanjilla 🥰😍super🥰🥰😘😘😘🥰🥰😍😍😍😍😍

  • @MohamedFavaz-hy7sn
    @MohamedFavaz-hy7sn 2 ปีที่แล้ว +10

    എന്റെ പൊന്നോ ഇങ്ങനെ അഭിനയിക്കാനും വേണം ഒരു കഴിവ് god bless you 👍👍👍👍👍👍 love you ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @user-gj5bg5nb8p
    @user-gj5bg5nb8p 2 ปีที่แล้ว +267

    ഒരു മണിക്കൂർ പോലുമായില്ല അപ്പോളേക്കും 26 k വ്യൂസും 😳 4.5 k ലൈകും 1k കമന്റും
    ആര്യ ചേച്ചി pewer 😘💪

    • @prasantha5727
      @prasantha5727 2 ปีที่แล้ว +4

      📏🔨

    • @user-gj5bg5nb8p
      @user-gj5bg5nb8p 2 ปีที่แล้ว +3

      @@prasantha5727 🧐🙄

    • @prasantha5727
      @prasantha5727 2 ปีที่แล้ว +4

      🍔🍕🎂🍫🍩🍭🍬🍿🌮🥘🥤🧁🍳🥥🍅🦋🐓🐍🐢👊

    • @user-gj5bg5nb8p
      @user-gj5bg5nb8p 2 ปีที่แล้ว +3

      @@prasantha5727 🙄😒

    • @niyanasrin9202
      @niyanasrin9202 2 ปีที่แล้ว +2

      Pinnallah.... 💥💥💥💥💥💥

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 ปีที่แล้ว +105

    എന്റെ ചേച്ചി ചേച്ചിയെ സമ്മതിക്കുന്നു ഇങ്ങനെ വീഡിയോ ചെയ്യുന്നതിന്. ചേച്ചി പൊളിയാണ് ചേച്ചിയെ സിനിമയിൽ എടുക്കും ഉറപ്പ് ❤❤🥰🥰🥰

  • @anugrahasajeev3338
    @anugrahasajeev3338 2 ปีที่แล้ว +11

    Anta chechi anik parayan vakukal ella..... Excellent creativity 👌🏻👌🏻👌🏻👌🏻👌🏻❤️

  • @hessafathima758
    @hessafathima758 3 หลายเดือนก่อน +2

    Vimanathavalam polethe netti 🫥🫥🫥🫥🫥🫥

  • @m_x7487
    @m_x7487 2 ปีที่แล้ว +442

    ഓരോ വേഷത്തിലും വ്യത്യസ്തമായ മുഖചായ ഉഫ്ഫ്... അതൊക്കെ ഒര് കഴിവ് തന്നെയാണ്,ആര്യേച്ചിയുടെ വീഡിയോസ് മുടങ്ങാതെ കാണുന്നവരുണ്ടോ..."🥰❤️

  • @Sali_bintaze
    @Sali_bintaze 2 ปีที่แล้ว +488

    ഓരോ വേഷത്തിലും വത്യസ്ത മുഖഛായ ❤... കഴിവ് തന്നെ... Love uu😍😍

  • @farhananizar7506
    @farhananizar7506 2 ปีที่แล้ว +8

    Aarya chechii ingalu poliyaanu..... 😘parayan no words....... Yella veshavum adipoliyayitt cheyyunna chechiii mass aann..... 💓💓

  • @nivedya6279
    @nivedya6279 2 ปีที่แล้ว +7

    Love you aarya chechi poli. Chechi de abhinayam oru rakshayum illa sooper.... 💕💕💕

  • @anamikajoshi7641
    @anamikajoshi7641 2 ปีที่แล้ว +49

    Super.....😍🥰💕
    ചേച്ചി കുട്ടി ഇഷ്ട്ടം 💚💚💕❤️

  • @rejithambi8750
    @rejithambi8750 2 ปีที่แล้ว +148

    നോട്ടിഫിക്കേഷൻ കിട്ടിയപ്പോഴേക്കും ഓടി വന്നതാ ചേച്ചിയുടെ ഒരു വീഡിയോ പോലും ഞാൻ മിസ്സ് ചെയ്യാറില്ല 💜💜💜

  • @We_123-
    @We_123- 2 ปีที่แล้ว +18

    എല്ലാ charactersum അടിപൊളിയായിട്ടുണ്ട് 👍👍😊😊❤️❤️ചേച്ചിടെ അഭിനയത്തിന് ഒരു അവാർഡ് കിട്ടണം 😊😊❤️❤️❤️❤️

    • @Pinky-gm3xt
      @Pinky-gm3xt 2 ปีที่แล้ว +1

      *Dear ഞാനും ithpolula video aah cheyyunath ഇതാണ്ചാനൽ name *Chingus unique world* 😊

    • @We_123-
      @We_123- 2 ปีที่แล้ว

      Ok😊

  • @adeenananda.a3304
    @adeenananda.a3304 2 ปีที่แล้ว +2

    ഞാൻ ആറാം ക്ലാസിൽ ആണ് പഠിക്കുന്നത്..ഈ comment നു എന്തായാലും റീപ്ലേ തരണം...അല്ലെങ്കിൽ ചേച്ചി കണ്ട് എന്നതിന് ഒരു like എങ്കിലും🥰 ഡിസ്‌ലൈക്ക് ചെയ്തവർക്ക് അറിയില്ല ആര്യ ചേച്ചി എത്ര effort എടുക്കുന്നു എന്ന്...
    ഞാൻ എല്ലാ വിഡിയോസും മുടങ്ങാതെ കാണും...വീഡിയോ കണ്ട് തീരുന്നതിനു മുൻപേ..like ഇടും...ഈ effort ന് എന്തൊക്കെ പറഞ്ഞാലും ചേച്ചി...🥰
    ❤️I am proud of U😍

  • @krishnusworld8415
    @krishnusworld8415 2 ปีที่แล้ว +432

    അയൽവാസിയും അങ്ങനെയാണ് നമ്മുടെ ചുറ്റുപാടും ഉള്ള ആളുകൾ തന്നെ പോലെയാണ് അഭിനയിക്കുന്നത് പൊളി

  • @Sameerahussain1234
    @Sameerahussain1234 2 ปีที่แล้ว +38

    Adipoliii chechiii 😍 Arya chechiii power 🥳 next waiting......💋

  • @rahmathkk5128
    @rahmathkk5128 2 ปีที่แล้ว +17

    Hus: Koch evide ,😊
    Wife: Koch kalikan poyi😏🤨
    Hus:. 😵😱

  • @bijukl3151
    @bijukl3151 2 ปีที่แล้ว +8

    എന്റെ പൊന്നെ ചിരിച്ച് ചിരിച്ച് ചാവും അത്രയും പൊളി🤣🤣😂😂🤣🤣

  • @nhvlogs8574
    @nhvlogs8574 2 ปีที่แล้ว +75

    ചേച്ചി എടുക്കന്ന effort തന്നെ തരണം ✌️✌️

  • @Sali_bintaze
    @Sali_bintaze 2 ปีที่แล้ว +33

    3:38 ഇപ്പോ പിന്നെന്താ അച്ഛനാണോ ആയെക്കുന്നെ 😂😂

  • @archanaarchana8764
    @archanaarchana8764 2 ปีที่แล้ว +30

    Nalla observation olla കലാകാരി ആണ് ചേച്ചി ❤ chechi uyir❤❤❤❤

  • @rockykid6107
    @rockykid6107 2 ปีที่แล้ว +12

    Arya you are just amazing.. Nothing less than that ❤❤❤

  • @devnas6442
    @devnas6442 2 ปีที่แล้ว +31

    Saree super അഭിനയത്തെ കുറിച്ച് ഒന്നും പറയുന്നില്ല ❤️❤️❤️

  • @savitharajesh6510
    @savitharajesh6510 2 ปีที่แล้ว +97

    ചേച്ചി poli anu എല്ലാടത്തും നടക്കുന്ന കാര്യങ്ങളാണ് ചേച്ചി ചെയ്‌യുന്നത് സൂപ്പർ ചേച്ചി ❤️❤️❤️❤️😘

  • @aestheticpurple
    @aestheticpurple 2 ปีที่แล้ว +14

    7:48 to 7:54
    Fvrt scene
    Entaponnne repeat adich kandu😂😂🥰

  • @pentapkm9904
    @pentapkm9904 2 ปีที่แล้ว +14

    ആര്യ ചേച്ചിക്ക് ഇത് എങ്ങനെ സാധിക്കുന്നു കഷ്ടപ്പെട്ടാണ് ചേച്ചി ഈ video ഇട്ടത് അതിനൊരു like കൊടുക്കണം 👍👍💞

  • @Sanah813
    @Sanah813 2 ปีที่แล้ว +33

    10:13 13:52 ജനലിലൂടെ ഇടി കണ്ടവർ എത്ര പേര് ഉണ്ട്? മഴ ആയിരുന്നു അല്ലേ ചേച്ചി⛈⛈🌧🌩

    • @sherinsvlogs3656
      @sherinsvlogs3656 2 ปีที่แล้ว +2

      10:13 idy alla lyt aan
      13:52 idy aan

  • @maashee21
    @maashee21 2 ปีที่แล้ว +29

    Sooper aarya chechi 😅😅🤣👌👌👌🤣chechiyude ella video contents valare nallathanu 😁😍

  • @foukiyafathima10a73
    @foukiyafathima10a73 2 ปีที่แล้ว +2

    Arya chechi iam waiting for your video.......happy to see your video...Thankyou you for making as entertaining....😍😍😍God bless you chechi..

  • @chippuvlog2666
    @chippuvlog2666 2 ปีที่แล้ว +11

    അഭിനയിത്തിന് ഏത് പറയണ് എന്ന് അറിയില്ല എത്ര ക്കും രസമാണ് 🥰🥰

    • @Pinky-gm3xt
      @Pinky-gm3xt 2 ปีที่แล้ว

      *Dear ഞാനും ithpolula video aah cheyyunath ഇതാണ്ചാനൽ name👉 *Chingus unique world* 😊

    • @chippuvlog2666
      @chippuvlog2666 2 ปีที่แล้ว +1

      ഞാനു ചെയ്യണം

  • @infashaniba8934
    @infashaniba8934 2 ปีที่แล้ว +23

    Chechiye oru cinemayilenkilum എടുക്കും ഒരപ്പ 👍👍👍

  • @freedamerrin2434
    @freedamerrin2434 2 ปีที่แล้ว +31

    Polichu chechi👌👌👌👌🥰🥰🥰🥰 no words to say ....chechi inta acting adipoli 😍😍😍😍

  • @minisekhar8962
    @minisekhar8962 2 ปีที่แล้ว +15

    കല്യണവിരുന് part 2 venam chechi☺️❤️

  • @sreekumariradhakrishnan8886
    @sreekumariradhakrishnan8886 2 ปีที่แล้ว +10

    ആര്യ ചേച്ചിയുടെ വീഡിയോ എല്ലാ തവണ ഞാൻ മുടങ്ങാതെ കാണാറുണ്ട് 😘😘😘😘😘 ചേച്ചി പൊളിയാണ് ഉഗ്രൻ അഭിനയം

  • @adhishnaadhishna9883
    @adhishnaadhishna9883 2 ปีที่แล้ว +39

    Chechi poliyanu❤️😍

  • @theuniqueworldofangel1782
    @theuniqueworldofangel1782 2 ปีที่แล้ว +16

    Adipoli. Njn chechiyude ella videosum miss cheyyathe kanarundu. I love your videos chechi😍❤️

  • @sumithrapt7930
    @sumithrapt7930 2 ปีที่แล้ว +5

    Poli 💝 ചേച്ചി എത്ര നന്നായിട്ടാണ് ഓരോ characters ഉം ചെയ്യുന്നത് 🥰❤️

  • @khadeejathmufeedaaa1260
    @khadeejathmufeedaaa1260 2 ปีที่แล้ว +3

    Chechi oru rakshayilla😍chechide ella vediosum onninonn michaman😍✌

  • @shynilanax1209
    @shynilanax1209 2 ปีที่แล้ว +18

    Pavsm avsanam eniku ഇഷ്ടപ്പെട്ടു 🤣🤣 super video ♥️♥️

  • @agnesalbert6487
    @agnesalbert6487 2 ปีที่แล้ว +16

    Chechide ella videosum poliyan😍🔥

  • @delfiyasebastian9494
    @delfiyasebastian9494 2 ปีที่แล้ว +5

    Abinayam ath oru rakshem illa eth character um adipwoliiiyayiii cheyan chechiyeee kazhinjiteee vere al ullkuu♥️💞keep going 💥💥💞

  • @itzmezannu618
    @itzmezannu618 2 ปีที่แล้ว +4

    Arya chechi..... Uff! No words to say❤😘Chechide abhinayam kalakki...!!
    Engane sadikunnu😂😘😍
    Ella veshavum orupole Cherunna Arya chechi.... Luv uu😘💞

  • @devanandhaks1630
    @devanandhaks1630 2 ปีที่แล้ว +11

    Notification katta appo thanne odi vannatha chechi supper💥💥💥💥

  • @shivendumv8006
    @shivendumv8006 2 ปีที่แล้ว +53

    ചേച്ചി ഇങ്ങനെ സിമിനയിൽ അഭിനയിച്ചാൽ അവാർഡ് ഉറപ്പ് 👍👍👍👍

    • @Pinky-gm3xt
      @Pinky-gm3xt 2 ปีที่แล้ว +1

      *Dear ഞാനും ithpolula video aah cheyyunath ഇതാണ്ചാനൽ name *Chingus unique world* 😊

  • @minhaminnu8066
    @minhaminnu8066 2 ปีที่แล้ว +2

    Sprr ayittund Arya chechiii
    Anikk orupadu istayiii
    ❤️❤️❤️❤️❤️❤️❤️

  • @sruthibabu6332
    @sruthibabu6332 2 ปีที่แล้ว +2

    Last dialogue pwolichu😍...
    Adipoli congrats 🥰

  • @amazil545
    @amazil545 2 ปีที่แล้ว +71

    ആര്യ ചേച്ചീടെ എല്ലാ വീഡിയോസും കാണുന്നവർ ഉണ്ടോയി..!😍❤️

  • @amigosisters1134
    @amigosisters1134 2 ปีที่แล้ว +42

    ഓരോ വേഷവും ചേച്ചി തന്നെയാണ് ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല ♥️♥️♥️♥️അതേപോലെ Editing പൊളി😍✌🏻
    കുഞ്ഞായി ചേച്ചിക്ക് അഭിനയിക്കാൻ പറ്റുമെങ്കിൽ ചേച്ചി അതും അഭിനയിക്കുമായിരുന്നു😂😂😂😂

    • @angelfrancies6582
      @angelfrancies6582 2 ปีที่แล้ว

      640 ആകുവാൻ സഹായിക്കുമോ

    • @mehrinzama4752
      @mehrinzama4752 2 ปีที่แล้ว +2

      Nan ningalde videos kaannalund amigoes😍

    • @Eldho-453
      @Eldho-453 2 ปีที่แล้ว

      Athe 😂

  • @ashnachandran5907
    @ashnachandran5907 2 ปีที่แล้ว +2

    Aaryas' simply silly things 👌👌👌👏👏aarya cheachi poli

  • @sandhya3076
    @sandhya3076 2 ปีที่แล้ว +4

    Chechi എന്നത്തേയും പോലെ ഇന്നും പൊളിച്ചു🤩🤩I am big fan of you🤗🤗

  • @mr_mrs_rowdy
    @mr_mrs_rowdy 2 ปีที่แล้ว +47

    Adi poli acting❤️chachiya cinemayil adukkanm😜😘

  • @rashmikamagicmedia3925
    @rashmikamagicmedia3925 2 ปีที่แล้ว +43

    15 minutil 40k views arya chechi ningal muthaan💋💋💋💋❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @angelfrancies6582
      @angelfrancies6582 2 ปีที่แล้ว +2

      640 ആകുവാൻ സഹായിക്കുമോ

  • @Thasleema-akram
    @Thasleema-akram 2 ปีที่แล้ว +1

    Correct point 😂nalla abinayavum kalakki oroo characters um👏🏻👏🏻👏🏻

  • @ranjinshi7589
    @ranjinshi7589 2 ปีที่แล้ว +6

    Waiting ayirunu Arya sechi💖✨️
    Nice acting Skip adikan varye thonennilla 🥺✨️

  • @gopika-be7ps
    @gopika-be7ps 2 ปีที่แล้ว +53

    എല്ലാ കുടുംബത്തിലും ഉണ്ടാകും ഇതേപോലൊരു വാസന്തി 😆😆

    • @sunrise4263
      @sunrise4263 2 ปีที่แล้ว +1

      Atanne aa vasanthikk onn pottikkan tonni😬😬😬

    • @gopika-be7ps
      @gopika-be7ps 2 ปีที่แล้ว

      @@sunrise4263 😄😄😄

  • @shanavas3799
    @shanavas3799 2 ปีที่แล้ว +17

    ചേച്ചിക്ക് ഓരോ vedio യിലും നല്ല നല്ല വിഷയങ്ങൾ എങ്ങനെ കിട്ടുന്നു
    അടിപൊളി 😍😍👌🏻👌🏻👌🏻

    • @Pinky-gm3xt
      @Pinky-gm3xt 2 ปีที่แล้ว

      *Dear ഞാനും ithpolula video aah cheyyunath*
      ഇതാണ് ചാനൽ name *Chingus unique world* 😊

  • @anjanathomas9850
    @anjanathomas9850 2 ปีที่แล้ว +17

    Honestly I'm always wait for your new video notification... 🥰
    Just loved it 😍
    Keep on going dear Arya chechy..

  • @palunk2.o123
    @palunk2.o123 2 ปีที่แล้ว +3

    Arya chechi ചേച്ചി പോളിയാണ്. അഭിനയം ഒരു രക്ഷയുമില്ല 👍👌 കിടു

  • @shanap3402
    @shanap3402 2 ปีที่แล้ว +7

    Video waiting aayirunnu. Enthayalum adipoli video.. 👍👍Ella charectersum adipoli aayi cheythu keep it up chechi 💫💫💌

  • @sunilkumarr.s7799
    @sunilkumarr.s7799 2 ปีที่แล้ว +86

    ചേച്ചി പൊളി എനിക്ക് ഇഷ്ടം ആയി 😍😍 👌👌👍👍

  • @lathajayan7166
    @lathajayan7166 2 ปีที่แล้ว +1

    Ipol chechiyude videos series poleya part part ayittu ithu valakkapite baki alle😍😍 super chechi love u chechikutty ❣️

  • @sarayus7901
    @sarayus7901 2 ปีที่แล้ว +3

    Chechi Super poli ഒന്നും പറയാനില്ല പൊളിച്ചു 😘😘❤️

  • @babiegurl7238
    @babiegurl7238 2 ปีที่แล้ว +23

    Pwoliii Chechiii..... Nalla originality feel cheyunnund !! 😍❤️

  • @shifanashippu519
    @shifanashippu519 2 ปีที่แล้ว +38

    Ennum adipoli videos aaayt verunna aarya chechii ...ur are so great ..always support you..natural acting .and how are you chechii ..pinne vlogs okke cheyyu chechii ..waiting to see your family ..

  • @moosakuttyalathil2160
    @moosakuttyalathil2160 2 ปีที่แล้ว +8

    ആര്യ ചേച്ചി ഞാൻ നിങ്ങളുടെ ഫാൻ ആണ് പെട്ടന്ന് വീഡിയോസ് വിടുമോ നിങ്ങളുടെ അഭിനയം സൂപ്പർ ആണ് 😘😘

  • @saleenaraju4521
    @saleenaraju4521 2 ปีที่แล้ว +2

    Adipoli chechi...... അഭിനയത്തിന് ഒരു രക്ഷയും ഇല്ല................ poli🥰

  • @rockerugmik4340
    @rockerugmik4340 2 ปีที่แล้ว +22

    കുട്ടി ഉണ്ടായി കഴിഞ്ഞാൽ സ്വന്തം വീട്ടിൽ അല്ലേ താമസിക്കുക

  • @Sanhaart
    @Sanhaart 2 ปีที่แล้ว +15

    Ella veshavum cheyyuna arya chechik oru big salute

    • @angelfrancies6582
      @angelfrancies6582 2 ปีที่แล้ว

      640 ആകുവാൻ സഹായിക്കുമോ

  • @Farahziad4708
    @Farahziad4708 2 ปีที่แล้ว +1

    Arya chechide ella video sum super......arya chechi vere level ann👌🏻👌🏻👌🏻🤩🤩

  • @infinitylove2713
    @infinitylove2713 2 ปีที่แล้ว +11

    Ur effort is really appreciated🥰

  • @shibinabibi8955
    @shibinabibi8955 2 ปีที่แล้ว +13

    Ente chechi adipoli vedio enik bayakara ishtamayi ♥️, amayi parayunath 😂😂, chanthrika 😅

  • @alphiyaantony9650
    @alphiyaantony9650 2 ปีที่แล้ว +41

    ചേച്ചിയുടെ എല്ലാ വിഡിയോസും super👍👍

  • @harithamanoharan8511
    @harithamanoharan8511 2 ปีที่แล้ว +1

    Chechi... Chechide videos eniki othiri ishtaa...❤.ath polle chechide acting um ♥

  • @schooltips4678
    @schooltips4678 2 ปีที่แล้ว +6

    ചേച്ചിയുടെ വീഡിയോക് വേണ്ടി കട്ട waiting ആയിരുന്നു. 💥🔥

  • @gamezonegamingarena7220
    @gamezonegamingarena7220 2 ปีที่แล้ว +6

    12.30 aavan kathirunnu eppo you tube nokkiyappoll notification vannu kidannu kathirunnathu varuthe aayilla adipoli video

    • @angelfrancies6582
      @angelfrancies6582 2 ปีที่แล้ว

      635 ആകുവാൻ സഹായിക്കുമോ

  • @muhammadmusthafa5956
    @muhammadmusthafa5956 2 ปีที่แล้ว +7

    Cheechi itta post kandappam muthal kaftan waiting aayirunnu

  • @ziyamariyam6233
    @ziyamariyam6233 2 ปีที่แล้ว +2

    Checheede acting poli Ella characters um matching aan❤️😚🥳

  • @salsabeel9696
    @salsabeel9696 2 ปีที่แล้ว +5

    0:38 correct 😜 I proud of you arya chechi👐👐