Prime Debate LIVE |ധൂര്‍ത്തിന് പഴി കേന്ദ്രത്തിനോ ?|Keraleeyam |Kerala Financial Crisis|Manjush Gopal

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Prime Debate LIVE : Keraleeyam 2023ലെ 28 കോടി രൂപയുടെ സർക്കാർ ചെലവും കൂടാതെ Sponsorshipലൂടെ ഇതുവരെ പുറത്തുപറയാത്ത തുക സ്വരൂപിച്ചതും മറച്ചുവെയ്ക്കാനോ ? സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ സാമ്പത്തിക അതിക്രമമെന്ന പ്രചാരണം. ക്ഷേമ പെൻഷനുകൾ മുടങ്ങിക്കിടക്കുന്നതും ഉച്ചക്കഞ്ഞിക്ക് പമം കൊടുക്കാത്തതും ജനകീയ ഹോട്ടൽ നടത്തിയ കുടുംബശ്രീ വനിതകൾ കടക്കെണിയിലായതും 57,000 കോടി കേന്ദ്രം വെട്ടിക്കുറച്ചതുകൊണ്ടാണെന്ന ന്യായമാണോ സംസ്ഥാന സർക്കാർ പറയുന്നത്.
    പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു ധൂർത്തിന് പഴി കേന്ദ്രത്തിനോ ?
    #primedebate #keraleeyam2023 #keralafinancialcrisis #keralagovernment #todaynews #latestnewstoday #manjushgopal #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 137

  • @sureshp2079
    @sureshp2079 10 หลายเดือนก่อน +20

    എന്ത് വ്യത്തികെട്ടവനാണ് ഈ റജി ലൂക്കോസ്

  • @subrahmanianp8373
    @subrahmanianp8373 10 หลายเดือนก่อน +19

    റെജിക്ക് മനസിലാകാത്തത് അന്ധംകമ്മി ആയത് കൊണ്ടാണ് 😂😂😂😂

  • @tsgopalakrishnan
    @tsgopalakrishnan 10 หลายเดือนก่อน +45

    ചർച്ചകളിൽ കുറെ ഒച്ചയും ബഹളവുംമുണ്ടാകുന്ന റെജി ലൂസ്ക്കേസിനെ ക്രൃതൃമായി അടയാളപ്പെടുത്തിയ മേരിടീച്ചർക്ക് ഒരായിരം നന്ദി. ഒച്ചമാത്രം കൈമുതലാക്കിയ ലൂസ് ക്കേസിനെ വല്ലമ്രൃഗഡോക്ടറെയും കാണിച്ച് ചികിത്സിക്കുക..

    • @lancytharakan
      @lancytharakan 10 หลายเดือนก่อน

      😢😮😮😮99😮😢9😮99😮😮9😢9999😮99😮99😮😮99😮😮😮😮9😮😮9😮😢😢😮😮😢😮😮😮😮😮😢😢😮😮😮😮😢😮😢😮😢😮😮9999😮😮9😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮99😮😮9😮😮😮😮9😮😮😮😮😮😮😮😮9😮99😮😮😮😮😮😮😮😮😮😮😮😮99😢😮😮😮😮😮😮😮😮😮😮😮😮9999😢😮😮😮😮😮😮😢😮😮😢😮😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮9😮😮😮😮😮নমস্কার নমস্কার নম😢9😢স্কার 9

    • @devumanacaud4860
      @devumanacaud4860 10 หลายเดือนก่อน

      റെജി ലൂക്കോം ടാനെറ്റ് കഴിച്ചോ

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 10 หลายเดือนก่อน +18

    അവതാരകന് ഒരു സല്യൂട്ട്, ജനങ്ങൾക്ക് കുറെ കാര്യങ്ങൾ മനസ്സിലായി😊

  • @Kumar84717
    @Kumar84717 10 หลายเดือนก่อน +12

    റെജീ ലൂക്കോസ്സിനെ കുറിച്ച് മനോരമയിൽ മേരി ജോർജ്ജിന്റെ വിലയിരുത്തൽ വളരെ വളരെ ശരിയാണ് 😂👍👌👌

  • @Kumar84717
    @Kumar84717 10 หลายเดือนก่อน +6

    ഉത്സവപറമ്പുകളിൽ കള്ള്കുടിച്ച് ബഹളമുണ്ടാക്കുന്നവരെ പോലെയാണ് ചാനലിൽ വന്നിരുന്ന് റെജീ ലൂക്കോസ് ബഹളമുണ്ടാക്കുന്നത്.

  • @thomasgeorge3232
    @thomasgeorge3232 10 หลายเดือนก่อน +18

    Wonderful Dr Mary George for showing senseless speaking Reji his place❤❤❤

  • @kurianns1281
    @kurianns1281 10 หลายเดือนก่อน +4

    എല്ലാത്തിനും കേന്ദ്രത്തിന് കുറ്റം പറയുന്ന ഈ L D F, UDF ന് കുറിച്ച് എന്ത് പറയാനാ?

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 10 หลายเดือนก่อน +4

    കാട്ടുപോത്തിൻ്റെ ചെവിയിൽ വെടാന്തമോത്തുന്ന ടീച്ചറെ എന്താ പറയേണ്ടത്? ദയവായി ടീച്ചർ ഇത്തരം അലവലാതികളുമയി സംവാദത്തിന് ഏർപ്പെടരുത്

    • @chandranv8406
      @chandranv8406 9 หลายเดือนก่อน

      Rañi lokose keralathil eythra company work chayunnudu mattu stateil devlopment unndu keralathil mannamkatti ella raji

  • @prabhulchandran1381
    @prabhulchandran1381 10 หลายเดือนก่อน +10

    Nanam ketta bharanam 😊

  • @kerala1733
    @kerala1733 10 หลายเดือนก่อน +7

    ഇനി വരുന്ന സർക്കാരിന്റെ കാര്യം ആലോചിച്ചിട്ട് സങ്കടം വരുന്നു.... 😄😄

  • @MANUSKARMA
    @MANUSKARMA 10 หลายเดือนก่อน +12

    അഭിനന്ദനങ്ങൾ ടീച്ചർ 🙏🙏🙏

  • @balachandranvelayudhan346
    @balachandranvelayudhan346 10 หลายเดือนก่อน +4

    കേരളത്തിന്റെ മുഖ്യമന്ത്രി നുണയനാണെന് ആർക്കാണ് അറിഞ്ഞു കൂടാത്തത്?

    • @മറിയകുട്ടി-ഹ9ഠ
      @മറിയകുട്ടി-ഹ9ഠ 9 หลายเดือนก่อน

      🚩ഇടതുപക്ഷം ജനനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കയാണ് ലക്ഷ്യം. ഇനിയും മനസ്സിലായില്ലെങ്കിൽ പോയി മോങ്ങി മോങ്ങി ചാക്. 🚩

  • @balubhaskar2912
    @balubhaskar2912 10 หลายเดือนก่อน +3

    ചർച്ചകളിൽ ഒച്ചയും ബഹളവും ഉണ്ടാകുന്ന റെജി ലൂസ്ക്കേസിനെ ചികിത്സിപിക്കുക

  • @SankaranKB
    @SankaranKB 10 หลายเดือนก่อน +3

    പൊട്ടനാണു ഞാൻ എന്ന് തെളിയിക്കുന്ന അടിമ

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 10 หลายเดือนก่อน +4

    റെജി UP യെയും കേരളത്തെയും എങ്ങനെയാണ് താരതമ്യം ചെയ്യുക,കേര ളം ഏത്രയോ ചെറിയ സംസ്ഥാനം ആണ്

  • @arunnair180
    @arunnair180 10 หลายเดือนก่อน +3

    ലോക കള്ളൻ റെജിലൂക്കോസ് . Sound കൂട്ടി ആളെ പേടിപ്പിക്കുകയാണോ ....

  • @mohandask.v7761
    @mohandask.v7761 10 หลายเดือนก่อน +6

    Mr. Manjush..., you have done well. Also prof. Mary George. Mr. Reji Lucose is trying to fool the public.

  • @shijub7990
    @shijub7990 10 หลายเดือนก่อน +3

    മഞ്ജു ഷേ പിണറായി പറയുന്നതിന് അപ്പുറം പാർട്ടി ക്ലാസ് എന്നാൽ എന്താ😅

  • @appuappos143
    @appuappos143 10 หลายเดือนก่อน +3

    നുണ പ്രചരണം നടത്താനും തിന്നാനും മാത്രം വാ തുറക്കുന്ന പിണങ്ങ വിജയൻ

  • @sajithkumar6934
    @sajithkumar6934 10 หลายเดือนก่อน +5

    ന്യൂ സൈറ്റിന് കുറച്ചു പൊള്ളും കാരണം റിലയൻസിനെ തല്ല്

    • @prabhulchandran1381
      @prabhulchandran1381 10 หลายเดือนก่อน

      Reji lukose Pinarayi oke kallam parayan matre vaaaya turakulu

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 10 หลายเดือนก่อน +4

    Instead of this, it will be understood that the election is brilliant vande bharat 🇮🇳🙏🇮🇳

  • @jayakumark9027
    @jayakumark9027 10 หลายเดือนก่อน +1

    ഈ റജി ലൂക്കോസ്പറയുന്നത് ശുദ്ധ കളവും പൊട്ടത്തരവുമാണ്.

  • @varghesejoseph2334
    @varghesejoseph2334 10 หลายเดือนก่อน +2

    Poyi thoongichavu raskal

  • @MANUSKARMA
    @MANUSKARMA 10 หลายเดือนก่อน +3

    മഞ്ജുഷ് പോരാ ഈ dibate കണ്ടക്റ്റ് ചെയ്യാൻ

  • @XCtra-yc2vp
    @XCtra-yc2vp 10 หลายเดือนก่อน +4

    Mandan lukose aditchu fit

  • @shijub7990
    @shijub7990 10 หลายเดือนก่อน +2

    കള്ളു കച്ചവടക്കാന്മാർ സ്പോൺസർ

  • @appukuttan679
    @appukuttan679 10 หลายเดือนก่อน +1

    ഇവനെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നു ഒരു വിവരവും ഇല്ലാത്തവൻ😮

  • @sebastianathappilly9140
    @sebastianathappilly9140 10 หลายเดือนก่อน +1

    മാനദണ്ഡങ്ങൾ ഒന്നും വേണ്ട എന്നാണോ വാദം?

  • @appuappos143
    @appuappos143 10 หลายเดือนก่อน +2

    റെജി ഊക്കോസ്

  • @sivan9428
    @sivan9428 10 หลายเดือนก่อน +1

    ളൂക്കോസ്സന്ന്. ഇറങ്ങി പുകൻ പറഞ്ഞു ഡ്

  • @muhamedyahiya3188
    @muhamedyahiya3188 10 หลายเดือนก่อน +1

    രണ്ട് സർക്കാർനെയും വിശ്വസം ഇല്ല.

  • @devadasanpn
    @devadasanpn 10 หลายเดือนก่อน +1

    ഈ കഴിവ് കെട്ട LDF കാരെ ജനം ഓടിക്കും

  • @bhaskaranp5044
    @bhaskaranp5044 10 หลายเดือนก่อน

    കണക്ക്. കൊടുക്കെടാ. കള്ള എന്നഇ.ട്ടു.പറയു. അവകാശം. ചോദിക്കടോ രാജീ lookose

  • @vinod9742
    @vinod9742 10 หลายเดือนก่อน +1

    റജി ലൂക്കോസ് മനസിലാകാത്തത് എന്ത്

  • @vnbabu5614
    @vnbabu5614 10 หลายเดือนก่อน +1

    Korakkathe lukkoze thanikku oru vazhakkayum ariyilla

  • @devisundar721
    @devisundar721 10 หลายเดือนก่อน +2

    Lukose is always a Mentally unfit guy

  • @usbinu2993
    @usbinu2993 10 หลายเดือนก่อน +1

    Reji va porotta adikkam

  • @rajasekharanm.r1199
    @rajasekharanm.r1199 9 หลายเดือนก่อน

    ഇയാളിപ്പോ നുണ പറയാൻ മാത്രമോ. ചുറെന്ദ്രൻ ആർക്കും വേണ്ടാത്ത ഒരു നേതാവ്.

  • @rajasekharanm.r1199
    @rajasekharanm.r1199 9 หลายเดือนก่อน

    ധനകാര്യ മന്ത്രി ഇനി ഒന്ന് മുതൽ പഠിക്കണം. rejilukkosinu വിഹിതത്തിൽ നിന്നെത്ര തരും. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന വർഗ്ഗം.

  • @mohandas4755
    @mohandas4755 10 หลายเดือนก่อน

    Mary Chechickkoru Oru Big Salute. Vijayanu Puttadickkan. Ullathalla Kendrathinte Panam. Vettichum , Thattichum Undakkiya Panamalla Kendrathinte Panam. 😀😀

  • @sebastiancjchettanil8342
    @sebastiancjchettanil8342 9 หลายเดือนก่อน

    ലൂക്കോസ് സാറെ ഇതെങ്ങനെ സാധിക്കുന്നു 🤔!ജയ്ക്കിന്ടെ ജേഷ്ഠൻ തന്നെ!? അങ്ങേരെ ഒന്ന് ചുമയ്ക്കാൻ അനുവദിക്കu
    മേരി സാറിനെ അങ്ങേർക്ക് പേടിയാ 😢. "

  • @saiprasad7857
    @saiprasad7857 10 หลายเดือนก่อน +2

    Loose kose

  • @sebastiancjchettanil8342
    @sebastiancjchettanil8342 9 หลายเดือนก่อน

    ലൂക്കോസ് സാർ ഒരു കുറച്ചു ദിവത്തേക്ക് റസ്റ്റ്‌ എടുക്കുക. ആ അനിൽ കുമാറിനെ ഏൽപ്പിക്കുക,. മൊത്തം കൊളം ആക്കാം 🙏

  • @bijutv2873
    @bijutv2873 10 หลายเดือนก่อน

    ഈ പൊട്ടനെ വച്ച് ചർച്ച ചെയ്യുന്ന മഞ്ചുഷിനെ പറഞ്ഞാൽ മതിയല്ലോ കള്ളത്തരം പറഞ്ഞ് പറഞ്ഞ് അവൻ്റെ തൊണ്ട പോയെന്ന് തോന്നുന്നു.😮

  • @lijinleevlogger6774
    @lijinleevlogger6774 10 หลายเดือนก่อน +1

    Da da da utaram motopoll konjamam kothinate ningalu party karode paripadiya u come to the point

  • @vnbabu5614
    @vnbabu5614 10 หลายเดือนก่อน +2

    🙏🙏🙏teacher🙏🙏🙏

  • @indianfirst4709
    @indianfirst4709 10 หลายเดือนก่อน +1

    മലരൻ

  • @XCtra-yc2vp
    @XCtra-yc2vp 10 หลายเดือนก่อน +1

    Ee Mandan lukose ene villache vellya Mandan mar annu News 18

  • @arunvkbfa
    @arunvkbfa 10 หลายเดือนก่อน +1

    Mygunappan Reji😀

  • @rajasekharanm.r1199
    @rajasekharanm.r1199 9 หลายเดือนก่อน

    ആ ടീച്ചർ പറയുന്നത് കേട്ട് വല്ലതും പഠിക്കെടൊ.

  • @envirocareservices5371
    @envirocareservices5371 10 หลายเดือนก่อน

    ഈ പാഴ്‌ റെജിയെ ചർച്ചക്ക് വിളിക്കാതിരിക്കുമോ

  • @aneeshponnachan8927
    @aneeshponnachan8927 9 หลายเดือนก่อน

    1 നും 1 നു - 2 എവിടെ പൊയാലും അൻ മത്രം മതാ സില ഗുല്ല

  • @krish-3225
    @krish-3225 10 หลายเดือนก่อน +1

    Kerala should come under Afghanistan for financial administration. Then only the finance condition would improve.

  • @somasekharannair6936
    @somasekharannair6936 10 หลายเดือนก่อน

    ബാലഗോപാലനെയും നർമ്മലാസീതാരാമനെയുംകൂടിഒരേവേദിയിലിരുത്തിചർച്ചനടത്തുകയാണ്വേണ്ടത്.അപ്പോൾസത്യംപുറത്തുവരും
    ഒരുത്തിഡൽഹിയിലീരുന്നൂംഒരുത്തൻകേരളത്തിലിരുന്നുംഅരിയെത്റപയറഞ്ഞാഴികളിച്ച്നമ്മെവിഢികളാക്കുകയാണ്.

  • @sureshsims3597
    @sureshsims3597 10 หลายเดือนก่อน +2

    Yes yes
    All went your account

  • @anithagovindan4377
    @anithagovindan4377 10 หลายเดือนก่อน +1

    .😂😂😂

  • @HinduMallu
    @HinduMallu 9 หลายเดือนก่อน

    Reji chirikkunnu shavam

  • @vijayanak1855
    @vijayanak1855 10 หลายเดือนก่อน +1

    Sombody should approach the high Court to get the collection from the oil sess and collection from the foreign liqueurs. The should submit the total collection and the distribution.

  • @HinduMallu
    @HinduMallu 9 หลายเดือนก่อน

    Ee Reji vaanathinokke entha cheyya?😂😂😂

  • @rameshrenault3025
    @rameshrenault3025 9 หลายเดือนก่อน

    Pottan Reju lokus

  • @SasikumarSasidharannair
    @SasikumarSasidharannair 10 หลายเดือนก่อน +1

    CONGRALUTION'S NEWS INDIA MALAYALAM GOOD NEWS 18❤❤❤

  • @latheefpoyilan2504
    @latheefpoyilan2504 10 หลายเดือนก่อน

    ആന പറ എന് ചിത്രം

  • @JoseJose-tq6fs
    @JoseJose-tq6fs 10 หลายเดือนก่อน

    Reji Lulose made a statement, Kerala's minister never told a lie in his life time, may be correct, how Reji know that? Minister saw the recent D yfi attack on Youth congress in a different way, what is Reji's openion?

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 10 หลายเดือนก่อน +1

    Yes 💯Vande Bharat 🙏🇮🇳🙏

  • @manumission2023
    @manumission2023 10 หลายเดือนก่อน

    മഞ്ജുഷിന്റെ മിസ്റ്റേക് ആണ്, ഒരാൾ സംസാരിക്കുമ്പോൾ മറ്റൊരാളെ ഇടപെടാൻ അനുവദിക്കരുത്.

  • @thomasedayadil5946
    @thomasedayadil5946 10 หลายเดือนก่อน

    00

  • @AnilAnil-cq6bh
    @AnilAnil-cq6bh 9 หลายเดือนก่อน

    Thalleyoli chakada nayi

  • @lijinleevlogger6774
    @lijinleevlogger6774 10 หลายเดือนก่อน

    Vakki 27 state koode kuzapm ella....

  • @alexanderluke9129
    @alexanderluke9129 10 หลายเดือนก่อน

    poda reje lukose,

  • @alexanderluke9129
    @alexanderluke9129 10 หลายเดือนก่อน

    poda reje lukose

  • @smartgang6930
    @smartgang6930 10 หลายเดือนก่อน

    Pinarayi❤

    • @appu1918
      @appu1918 9 หลายเดือนก่อน

      💩💩💩

  • @basilshaji7753
    @basilshaji7753 10 หลายเดือนก่อน

    👍👍👍👍👍👍

  • @anoofakbar1075
    @anoofakbar1075 9 หลายเดือนก่อน

    1.9 ശതമാനം എന്നാൽ 2.9 ശതമാനത്തിന്റെ പകുതി ആണോ റെജി ലൂക്കോസ്? ഇയാൾ സ്കൂളിൽ പോയിട്ടില്ലേ?

  • @BijuPuloocheril
    @BijuPuloocheril 10 หลายเดือนก่อน +1

    എഡോ മഞ്ജുഷേ ആ സ്‌ത്രീ റെജി ലൂക്കോസിനെ തെറിവിളിച്ചിട്ടും അവരെ വിലക്കാതെ റെജി ലൂക്കോസ് മാന്യമായി സംസാരിക്കണമെന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണ് ? ആ സ്ത്രീയല്ലേ മാന്യത ഇല്ലാതെ സംസാരിച്ചത്

    • @JohnThomas-ik9xl
      @JohnThomas-ik9xl 10 หลายเดือนก่อน +2

      ആണോ സഖാവേ?

    • @lijojose1546
      @lijojose1546 10 หลายเดือนก่อน +2

      ലാൽ സലാം സാഗാവേ..

    • @artech1714
      @artech1714 10 หลายเดือนก่อน +2

      ലാൽ സലാം 😄😄

    • @prakashvasudevan8717
      @prakashvasudevan8717 10 หลายเดือนก่อน

      അവൻ അവരെ ബിജെപി ആക്കിയത് താൻ കേട്ടില്ലേ? കമ്മി ക്രിമിനൽ വന്നിരുന്നു കള്ളവും വൃത്തികെടും പറഞ്ഞാൽ എഴുനേറ്റ് പോടാ എന്ന് തന്നെ പറയണം.

    • @sh_arath7xi683
      @sh_arath7xi683 10 หลายเดือนก่อน

      എന്ന് അടിമ ⚡

  • @DILEEPKUMAR-fu4ek
    @DILEEPKUMAR-fu4ek 10 หลายเดือนก่อน

    പ്രത്യേക സമയം അനുവദിക്കാത്ത ഈ ചാനലുകൾ ആൾക്കാക്കർ ബഹിഷ്കരിക്കുക.

  • @bineeshpt716
    @bineeshpt716 10 หลายเดือนก่อน

    അഭ്യസ്ഥ വിദ്യരായ ഒരു ജനത ഇവിടെ ഉണ്ട്. മീഡിയയെയും IT സെല്ലിനെയും ഉപയോഗിച്ച് കേന്ദ്രം നടത്തുന്ന നെറികേടുകൾ മൂടിവെയ്ക്കാൻ ഉള്ള കാപട്യം ജനം തിരിച്ചറിയുന്നുണ്ട്. എന്തുകൊണ്ട് സൗത്ത് ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് മാത്രം നികുതി ശതമാനം കുറക്കുന്നു? വിലവർധന മൂലം ഉണ്ടാവുന്ന ചിലവിനനുസരിച് കേന്ദ്ര വിഹിതം കൂട്ടുകയല്ലേ വേണ്ടത്? ഇവിടെ നിന്ന് പിരിച്ചു എടുക്കുന്നതിന്റെ പകുതി എങ്കിലും തിരികെ തരേണ്ടതല്ലേ?

  • @AnandanM-lj4mu
    @AnandanM-lj4mu 10 หลายเดือนก่อน

    കേരളം നമ്പർ 1 അല്ലേ ഭാരതത്തിനേക്കാൾ ഉന്നതനിലയിൽ അല്ലേ..... കേരളം നമ്പർ 1 എന്ന് പ്രചരിപ്പിക്കാൻ എത്ര കോടികൾ ആണ് ചിലവഴിക്കുന്നത്

  • @krish-3225
    @krish-3225 10 หลายเดือนก่อน

    The BJP member is highly ignorant abt the financial transactions betn the Centre and the State. Just reading out from notes is not reasonable. So is the Kammi guy. There should be knowledgeable personnel like Sreejith and Mary George to understand where the State has erred and catch it by the scruff.

  • @samthekkeyil7410
    @samthekkeyil7410 10 หลายเดือนก่อน

    No body talks about the real cause of the reduction. Or, everyone pretends not to know. Kerala was stupid enough to follow population control well. And a large number of people emigrate. The result is that kerala is the loser in the sensus. Due to the lower number of people, the finance commission recomments lower portions. Communists may not understsnd this. But what about the sensible others?

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 10 หลายเดือนก่อน

    ആട്ടുന്നവനെ പിടിച്ചു മേക്കനാക്കിയാൽ. എണ്ണയും കിട്ടില്ല. പാലും കിട്ടില്ല. ഒലക്ക കിട്ടും. 😄😂😄😂😄😂😄

  • @sreegouriraju1248
    @sreegouriraju1248 9 หลายเดือนก่อน

    ഇ സർക്കാരിന്റെ ദ്രോഹങ്ങൾ എങ്ങനെയും സഹിക്കാം പക്ഷെ റെജി എന്ന താന്തോന്നിയെ സഹിക്കുക അപാരം

  • @somanprasad8782
    @somanprasad8782 10 หลายเดือนก่อน

    യുപിയും കേരളവുമായി ആനയും ആടും പോലുള്ള വ്യത്യാസം
    ഉണ്ട്. കേരളത്തേക്കാൾ 6 7 ഇരട്ടി ജനസംഖ്യ കൂടുതലുണ്ട് യുപിയിൽ. അതുകൊണ്ട് നിങ്ങൾ യുപിയും കേരളവും ആയിട്ട് ഒരു രീതിയിലും ഉപമിക്കണ്ട.

  • @sreegouriraju1248
    @sreegouriraju1248 9 หลายเดือนก่อน

    റെജി നിന്നെ എന്ത് വിളിക്കണം

  • @radhakrishnannair5670
    @radhakrishnannair5670 2 หลายเดือนก่อน

    കഷ്ടം ഇയാൾക്ക് ഉലകം ചുറ്റാൻ ബുദ്ധിമുട്ടായി