കേളത് അരവിന്ദാക്ഷൻ മാരാർ ❤️..അദ്ദേഹത്തിന്റെ മേളം പൂരങ്ങളെ സ്നേഹിക്കുന്നവർ, മേളങ്ങളെ സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കും.മാന്ദ്രിക കൈകളിൽ വിസ്മയം തീർക്കുന്ന അരവിന്ദാക്ഷൻ മാരാർ പൂരപ്രേമികൾക്ക് ആവേശത്തിന്റെ കൊടുമുടിയാണ് ..ഇക്കൊല്ലം തൃശൂർ പൂരത്തിന് മേളത്തിൽ അദ്ദേഹത്തിന്റെ അഭാവം മേളാസ്വാദകർക്ക് വളരെ വലിയൊരു നിരാശ തന്നെ ..എന്നിരുന്നാൽ പോലും ഇത്രയും കാലം പ്രായത്തെ വെല്ലുന്ന മേളങ്ങൾ സമ്മാനിച്ച അരവിന്ദാക്ഷൻ മാരാർക്ക് എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേർന്നുകൊള്ളുന്നു.. ❤️🙏 എന്ന് , ഒരു പൂരപ്രേമി(തൃശ്ശൂർക്കാരൻ)
കേളത്ത് മാരാർമാർ, ചേന്ദംകുളങ്ങരയുടെ സ്ഥിരം കൊട്ടുകാരാണ്. അംബലങ്ങളുളെ ദാരിദ്ര്യം അംബവവാസികളേയും ബാധിച്ചു. അരനൂറ്റാണ്ടിലേറെ, അരവിന്ദാക്ഷൻ ടെ കൊട്ടും കേട്ടിട്ടുണ്ട്. ആരോഗ്യം നിലനിർത്താൻ ഭഗവതി കടാക്ഷിക്കട്ടെ.
കേളത്താശാന് പൂർണ്ണ ആരോഗ്യം നൽകി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
കേളത് അരവിന്ദാക്ഷൻ മാരാർ ❤️..അദ്ദേഹത്തിന്റെ മേളം പൂരങ്ങളെ സ്നേഹിക്കുന്നവർ, മേളങ്ങളെ സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കും.മാന്ദ്രിക കൈകളിൽ വിസ്മയം തീർക്കുന്ന അരവിന്ദാക്ഷൻ മാരാർ പൂരപ്രേമികൾക്ക് ആവേശത്തിന്റെ കൊടുമുടിയാണ് ..ഇക്കൊല്ലം തൃശൂർ പൂരത്തിന് മേളത്തിൽ അദ്ദേഹത്തിന്റെ അഭാവം മേളാസ്വാദകർക്ക് വളരെ വലിയൊരു നിരാശ തന്നെ ..എന്നിരുന്നാൽ പോലും ഇത്രയും കാലം പ്രായത്തെ വെല്ലുന്ന മേളങ്ങൾ സമ്മാനിച്ച അരവിന്ദാക്ഷൻ മാരാർക്ക് എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേർന്നുകൊള്ളുന്നു.. ❤️🙏
എന്ന് ,
ഒരു പൂരപ്രേമി(തൃശ്ശൂർക്കാരൻ)
അനുഗ്രഹീത കലകാരൻ. ആളാരാണ് എന്ന് അറിയില്ലായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ..!
ഇദ്ദേഹത്തിന് പത്മ ശ്രീ കൊടുത്തൂടെ 😍🖐️ ആചാര്യൻ ആണല്ലോ 😍
ആശാൻ സജീവമായിരുന്ന കാലത്ത് ഒരു പത്രക്കാർക്കും അറിയില്ലായിരുന്നു,
പെരുവനത്തിന്റെ കൂടെ ആണെങ്കിലും അതിലും എത്രയോ മുകളിലാണ് കേളത്ത് ആശാൻ
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്... ഞാൻ മനസ്സുകൊണ്ട് കാണുന്ന ഗുരുക്കന്മാരിൽ പ്രധാനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏....
Preanamamkelathukulapathybagavanteasanitiyil
ആശാന്റെ ചിരി 🥰🥰🙂🙂🙂🙂🙂❤️❤️❤️❤️❤️❤️
ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
കേളത്ത് അരവിന്ദാക്ഷൻ മാരാർ💞💞
കേളത്ത് മാരാർമാർ, ചേന്ദംകുളങ്ങരയുടെ സ്ഥിരം കൊട്ടുകാരാണ്. അംബലങ്ങളുളെ ദാരിദ്ര്യം അംബവവാസികളേയും ബാധിച്ചു. അരനൂറ്റാണ്ടിലേറെ, അരവിന്ദാക്ഷൻ ടെ കൊട്ടും കേട്ടിട്ടുണ്ട്. ആരോഗ്യം നിലനിർത്താൻ ഭഗവതി കടാക്ഷിക്കട്ടെ.
കേളത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു ; ഇനിയും പൂരപറമ്പുകളെ തനതായ ശൈലികൊണ്ട് ത്രസിപ്പിക്കാൻ കേളത്തിന് തിരിച്ചു വരാൻ കഴിയുമാറാകട്ടെ.
ഈ വർഷം ഇലഞ്ഞിതറയിൽ പെരുവനം കൊട്ടികേറുമ്പോൾ നിലാവ് പോലെ ഉള്ള ചെറുപുഞ്ചിരിയോടെ മേളം നയിക്കാൻ ആശാൻ ഇല്ല 😪😪😪
Peruvanavum illa😪
My favourite. We miss you badly. Long live 🙏
പുരം കൊട്ടലിൽ എന്നും ശ്രദ്ധിക്കുന്ന പ്രതിഭ. അതൊരു പ്രത്യേകത
Kelath❤️🔥💯
ശിഷ്യമ്മാരില്ലാത്ത ആശാൻ 😍 കളങ്കമില്ലാത്ത കലാകാരൻ 😍
അതെന്താ അങ്ങനെ
ഇത്രയും ആരാധകരുള ഒരു മേളകലാകാരൻ കേരളത്തിൽ ഉണ്ടോ എന്നത് സംശയമാണ് പത്മശ്രീക്കും മുകളിലാണ് ആശാന്റെ പ്രതിഭ
ഇങ്ങനെയുള്ള മഹപ്രതിഭകളെ കാണുമ്പോളനസ്സിനൊരു കുളിരാണ്..
ആശാൻ..... Miss You😔and Your Smile.... Live Long❤️🔥
Great soul
🙏🌹🙏
പ്രമാണകാരന്റെ വലത്തു നിൽക്കുക എന്നാൽ പ്രമാണ കാരൻ തന്നെ എന്ന താണ് ശരി. മേളം നിയന്ത്രിക്കാൻ നല്ല കഴിവുള്ള യാൾ തന്നെ അരവിന്ദാക്ഷ മാരാർ
Oru valiya kalakaran 🙏🙏😍😍
He is a legend 🙏
കേളത്താശൻ ❣️
Arvindakshan arogythode thirichu vannu AA melam iniyum aaswadikan kathirikkunnu God bless you
Legend ❤️
🙏🙏🙏🙏🙏🙏🙏🙏🙏
a real legend
🙏🙏🙏🙏
🙏🙏🙏🌹🌹🌹👌🏼👌🏼👌🏼
ഇങ്ങനെ ഉള്ള ആളുടെ അനുഗ്രഹം എല്ലാവരും അഗ്രഹിക്കുന്നു
💞💞💞💞💞💞❤❤❤
💕💕💕💕
Ee pravasyam chood valare koodutal ayerikkum water shades elephant watering must else things may go sideways
The great man
❤️🙏
😍😍😍
❤️❤️❤️
🥰♥️
😍😍😍😍🙏🙏🙏🙏🙏
Eniyum Arogyavum Ayusum Kodukkatte Dhayvam🙏🕉️🙏❤️🥀
ഒരൊറ്റ വർഷം ഇദ്ദേഹത്തിന് പ്രമാണിക്കാൻ അവസരം കൊടുക്കാമായിരുന്നു, സ്വാർത്ഥത കൊണ്ട് വിട്ടു കൊടുത്തില്ല.. അവസാനം കിട്ടേണ്ടത് കിട്ടി 😂😂😂
ആശാന്റെ തട്ട് താണ് തന്നെ ഇരിക്കുന്നു 😊
അൻപത്.വർഷം.കൂടി. ജി.വികറ്റെ
🥁🥁 കേരളത്തിന്റെ സ്വന്തം കേളത്താശാൻ 🥁🥁
Mahanaya vekthi.ethu melathilum thala uyarthi nilkkunna mahan Anu angu♥️♥️♥️♥️
Time to rest and enjoy a retired life. Wish him all the best and good health.
എപ്പോഴും ചിരിക്കുന്ന മുഖം 🙏🙏😃
മേളത്തിനായി ജനിച്ചു
Athetha temple
പെരുവനം കുട്ടന്റെ വലംകോൽ🙏
🙏
🥰😘🙌
Legend ❤
🙏🙏
❤
🙏🙏🙏
❤
🙏🙏🙏