ഈ രണ്ട് മേളപ്രതിഭകൾ അവരുടെ കൊട്ടിലെ പ്രാഗൽഭ്യം എന്ന പോലെ തന്നെ എത്ര കൃത്യമായും വ്യക്തമായും ആണ് അവരുടെ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും അറിവുകളും വാക്കുകളിലൂടെ പകരുന്നത് എന്നത് അത്ഭുതമാണ്.. വളരെ നല്ല ചോദ്യങ്ങൾ ചോദിച്ച ശ്രീജിത്തും interview ഒരു ആസ്വാദ്യകരമായ അനുഭവം ആക്കി.. അഭിനന്ദനങ്ങൾ 💕👏
പെരുവനം/മട്ടന്നൂർ/രണ്ട് പേർക്കും മേളം ആസ്വാദകരുടെ മനസ്സിൽ ഒരുപോലെ സ്ഥാനം ഉണ്ട്.രണ്ട് പേർക്കും ആരോഗ്യത്തോടെ യുള്ള ദീർഘായുസ്സ് ദൈവം നൽകട്ടെയെന്ന് ആശംസിക്കുന്നു.
മേളവും . തയമ്പകയും ഇത്ര ഗംഭീരമായി അവതരിപ്പിക്കുന്നവർ ഈ കാലഘട്ടത്തിൽ ഏറ്റവും പ്രായോഗിക മായി ചിന്തിക്കുന്നവർ, അതു കൊണ്ടാണല്ലോ അവർ ഇത്ര ഉയരത്തിൽ എത്തിയത്. ഈ സംസാരം കേൾക്കാൻ കഴിഞത് തന്നെ ഭാഗ്യം ചെയ്തത്. ശ്രീജിത്ത് ന് അഭിനന്ദനങ്ങൾ
ഞാൻ വളരെ യധികം ഇഷ്ട്ടപെടുന്ന രണ്ടു പ്രതിപകൾ കെട്ടേട്ടന്റെ മേളം എത്രയോ പ്രാവശ്യം കണ്ടും കെട്ടും ആസ്വദിച്ചു ഇപ്പോഴും യൂ ടുബിൽ കാണും അങ്ങനെ ആണ് ഈ ഇന്റർവ്യു കണ്ടത്
വളരെ നന്നായിട്ടുണ്ട് എന്ന് സന്തോഷത്തോടെ പറയട്ടെ. തൃശൂർ പൂരത്തിനു പുറമെ എടുത്തു പറയേണ്ടതു തന്നെയാണ് പെരുവനം പൂരവും ആറാട്ടുപുഴ പൂരവും കൂടൽമാണിക്യം ഉത്സവവും.. ഇനിയും എത്രയോ കാലം കാണാനും കേൾക്കാനും കഴിയട്ടെ എന്ന ആഗ്രഹം മാത്രം. ആശംസകൾ... കൃത്യമായ ചോദ്യങ്ങൾ കൊണ്ട് അഭിമുഖ സംഭാഷണത്തെ മികവുറ്റതാക്കിയ ശ്രീജിത്തിനും.
സർവ്വശ്രീ കുട്ടൻ മാരാരും ശങ്കരൻ കുട്ടി മാരാരും ആദ്യകാല സ്മരണകൾ പങ്കു വെക്കുമ്പോൾ കലാകാരൻമാരുടെ ആ കാലത്തെ ഒരുമയും ഒത്തുകൂടലും അന്യോന്യം ഒരു ന്യൂനതയും ഇല്ലാതേ ആയിരുന്നു എന്നോർക്കണം... വ്യക്തി-വിവേചനങ്ങൾക്ക് അപ്പുറം നിലനിന്നിരുന്ന ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു സംസ്കാരം തന്നെയായിരുന്നു.. എന്റെ അച്ഛൻ, കലാമണ്ടലം രാമൻകുട്ടി മാരാർ (എളങ്കുന്നപ്പുഴ കൊട്ടത്തേങ്ങയിൽ മാരാത്തെ), തൃശൂർപ്പരത്തിനു (1950 കളിൽ) അഞ്ചു കൊല്ലം പട്ടരാത്ത് ശങ്കര മാരാർ അദ്ദേഹത്തിന്റെ പ്രാമാണ്യത്തിൽ കൊട്ടിയിട്ടുണ്ട് ... അതേസമയം ചീതാലി രാമ മാരാർ അദ്ദേഹത്തിന്റെ കൂടെയും പാലക്കാട് പലസ്ഥലങ്ങളിലും കൂടിയിട്ടുണ്ട്... കൂടാതെ ആലിപ്പറമ്പ് ശിവരാമ പുതുവാൾ അദ്ദേഹത്തിന്റെ കൂടെയും (ആലി കേശവ പുതുവാൾ, പോരൂർ കേശവൻ എന്നിവർ കലാമണ്ടലത്തിൽ 1949-51പഠിക്കുമ്പോൾ ഒരുമിച്ചായിരുന്നു...) കലാമണ്ടലം കഥകളി ട്രൂപ്പിൽ ആദ്യാവസാന ചെണ്ട കലാകാരൻ എന്ന രീതിയിൽ കളിയോഗങ്ങൾക്കും കൂടിയിട്ടുണ്ട്... പറവൂർ- വൈപ്പിൻ, അവിട്ടത്തുർ, പാഴൂർ, പറമ്പർതള്ളി, കൊടുങ്ങല്ലൂർ മേഖലകളിൽഎല്ലാ ക്ഷേത്ര ഉൽസവങ്ങൾക്കും കൂടിയിട്ടുണ്ട്... സ്വന്തം തട്ടകത്തിൽ അടിയന്തിരങ്ങളുടെ നടത്തിപ്പും ആവശ്യമസരിച്ച് കൊണ്ടു നടത്തിയിട്ടുണ്ട്... ആദ്യ ഗുരു തേനയത്ത് ശേഖര മാരാർ, രണ്ടാമത്തെ മുളങ്കുന്നത്ത്കാവ് ഗോപാല കുറുപ്പ്... പിന്നീട് കലാമണ്ഡലത്തിൽ വെങ്കിച്ച സ്വാമി അവർകൾ, കൃഷ്ണൻ കുട്ടി പുതുവാൾ ആശാൻ എന്നിവർ... കലാമണ്ടലം ട്രൂപ്പിന്റെ ആദ്യ വിദേശ (ചൈന) പര്യടനത്തിനു (മഹാകവി വള്ളത്തോൾ അവർകൾ നയിച്ചത്) മഹാകവിയുടെ ആവശ്യപ്പെടൽ കൊണ്ട് ആദ്യാവസാന ചെണ്ട കലാകാരൻ ആയി പോയിട്ടുണ്ട് (പിന്നീട് പല കാരണങ്ങളാൽ ലക്ചററുടെ ജോലിയായി പാറ്റ്നയിൽ ഒതുങ്ങി; രാജ്യത്ത് പലസ്ഥലങ്ങളിലും കളിക്ക് അല്ലെങ്കിൽ ക്ഷേത്രങ്ങളിൽ വിശേഷങ്ങൾക്കും മറ്റും പറ്റും പോലെ കൂടിയിട്ടുണ്ട് ) ... ...... എല്ലാം മനസ്സിൽ സൂക്ഷിച്ചു കൊണ്ടു നടന്ന എത്രയോ -2 കലാകാരൻമാരുടെ കാലം!!! കണ്ട്രാക്റ്റ് വേലകളായിരുന്നില്ല ആ കാലത്ത്... ഇതുപോലത്തെ ഇന്റർവ്യൂകളുടെ കാലവും അല്ലായിരുന്നു... ആവശ്യങ്ങളും ഉണ്ടായിരുന്നില്ല!!! ആയതിന്റെ സൃഷ്ടികളും സാധ്യമല്ലായിരുന്നു; പത്രങ്ങളിലും മറ്റും എന്തെങ്കിലും വന്നാൽ വന്നു എന്നു മാത്രം... നടത്തിപ്പുകാരുടെ അനാസ്ഥ കാരണം സംഗ്രഹങ്ങളിൽ പോലും മണ്മറിഞ്ഞു പോയി!!! ? !!! ... ... ഇന്ന് ഇത്രയും സന്നാഹങ്ങൾ ഉള്ളപ്പോൾ ഓരേ ദശകങ്ങളിലെ പ്രഗൽഭർ എന്ന വിഷയം ചർച്ച ചെയ്യുവാൻ... ആയതിനു വേണ്ട സാക്ഷാത്കാര ക്രമങ്ങൾ എന്തെങ്കിലും ഒരുക്കുവാൻ സാധിച്ചാൽ പിതൃക്കളുടെ അനുഗ്രഹങ്ങൾക്കപ്പുറം അവർക്ക് ഒരു സ്മരണാഞ്ജലി എന്ന രീതിയിൽ സമർപ്പണം കൃതകൃത്യ കൃതാർത്ഥതകൾ സൃഷ്ടിക്കും എന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു... ഹരി-ഇച്ഛാ... സ്വസ്തി!
Wonderful effort…getting two stalwarts together and making them open up with abundant passion…pray to lord almighty to shower enormous blessings on both of them…
Sad that both of the legend did not mention Nemmara Vallanghy Vela. But really enjoyed their talk and happy to learn more about them. Once again great work.
കാഴ്ച....!രൂപഗുണം സാധാരണ ആസ്വാദകർക്ക് വിശേഷം തന്നെയാണ്.പക്ഷേ,മേളം അറിഞ്ഞാസ്വദിക്കുന്നവർക്ക് ഒട്ടേറെ ആർജ്ജിതസിദ്ധികൾക്കും മനോധർമ്മങ്ങൾക്കും കീഴിലാണ് കാഴ്ച.ആത്മപ്രശംസയിൽത്തന്നെ അങ്ങേയറ്റം അല്പത്തമാണ് ബാഹ്യസൗന്ദര്യപരാമർശം. നല്ല ഒന്നാന്തരം ചെണ്ടക്കാരാണ് രണ്ടുപേരും. കരപ്രമാണിമാരാകാൻ നടത്തിയ ശ്രമം രണ്ടിനെയും പൂരത്തിൽനിന്ന് പുറത്തിറക്കിയതിൽ പ്രധാനകാരണമാണ്.ഈ വിനയം പൂര്‍ണ്ണമായി യഥാര്‍ത്ഥമല്ല. പെരുവനം കുട്ടൻ പ്രമാണിസ്ഥാനത്തുനിന്നുകൊണ്ട് ദു:സാമർത്ഥ്യം കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. താരാരാധന മുതലെടുത്താണ് കലാകാരന്മാർ പുളച്ചുതുടങ്ങുന്നത്. അതാകട്ടെ,യേശുദാസിന്റെ റോയല്‍റ്റി വാദം പോലെ കലാകാരന്‍മാരുടെ വിലയിടിയുവാൻ കാരണമാകും.ജയറാമിന്റെ പുറത്തുനിന്ന് കൊട്ടി,തൊലിക്കട്ടി തെളിയിച്ച രണ്ടുപേർക്കും നമസ്കാരം.
പ്രതിഭ ഉള്ള കലാകാരന്മാർ ആണ്. സംശയം ഇല്ല്യ. പക്ഷെ എനിക്കുശേഷം പ്രളയം എന്ന ഒന്ന് ഇല്ല്യ. ഇവരെപോലെ തന്നെ പ്രഗത്ഭരായ മറ്റു കൊ ട്ടുകാർ ഉണ്ട്. ഇനി അവർ മുമ്പിലേക്കുവരട്ടെ. പാഞ്ചരിയും പാണ്ടിയും വാനോളം വളരട്ടെ.
സിനിമാക്കാരുടെ ഒക്കെ ഇൻറ്റർവ്യൂ കണ്ട് ഇത് കാണുമ്പോഴാണ് ഇവരുടെ ഒരു സ്റ്റാൻഡേർ മനസിലാകുന്നത് .. ഒട്ടും അഭിനയം ഇല്ല , പൊങ്ങച്ചം ഇല്ല , ഉള്ളുതുറന്ന് നല്ല സംസാരം..
പണ്ടൊക്കെ സാധാരണ മേളം നടന്നിരുന്നത് അമ്പലനടയിലായിരുന്നു.ഇപ്പോൾഅത് പള്ളി നടയിലുമായി.പ്രത്യേകിച്ച് പാവറട്ടി നടയിൽ.നടക്കൽ മേളം പ്രസിദ്ധമാണ്.ഈ വർഷം ത്രിശ്ശൂർ പൂരവും പാവറട്ടി പെരുന്നാളും ഒരേദിവസം ആണ് . (30-4-2023)
ഗംഭീരമായി ഉണ്ണീ. രണ്ട് പ്രതിഭകളേയും ഒരുമിച്ചിരുത്തി നടത്തിയ ഈ സംഭാഷണം വളരെ നല്ലൊരു അനുഭവമായി.എല്ലാ ആശംസകളും
താങ്കൾ ജനിച്ച നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം, മട്ടന്നൂർ ശങ്കരൻ കുട്ടി 💜💜💜💜
ശ്രേഷ്ഠമായ ചോദ്യങ്ങൾക്ക് ശ്രീ.ശ്രീജിത്തിനും അഭിനന്ദനങ്ങൾ
മോഹൻലാലിനും മമ്മൂട്ടിക്കും ജനഹ്രദയങ്ങളിൽ വളരെ ഉയർന്ന സ്ഥാനമാണ് ഉള്ളത്.അവരോട് ഇവരെ ഉപമിച്ചത് വളരെ ക്യത്യമായി .
134
123
@@ratheeshk8811 11111111111111
ഈ രണ്ട് മേളപ്രതിഭകൾ അവരുടെ കൊട്ടിലെ പ്രാഗൽഭ്യം എന്ന പോലെ തന്നെ എത്ര കൃത്യമായും വ്യക്തമായും ആണ് അവരുടെ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും അറിവുകളും വാക്കുകളിലൂടെ പകരുന്നത് എന്നത് അത്ഭുതമാണ്.. വളരെ നല്ല ചോദ്യങ്ങൾ ചോദിച്ച ശ്രീജിത്തും interview ഒരു ആസ്വാദ്യകരമായ അനുഭവം ആക്കി.. അഭിനന്ദനങ്ങൾ 💕👏
🥰🥰
ഈ പ്രതിഭ സംഗമത്തിന്,അഭിനന്ദനം മനോരമ
ഇതാണ്.. അവതാരകൻ... 🤗 👍 👌 🙏
സമ്മതിച്ചു............ 🥰
ബഹുമാനപൂർവ്വം..... 🙏
😍
പെരുവനം/മട്ടന്നൂർ/രണ്ട് പേർക്കും മേളം ആസ്വാദകരുടെ മനസ്സിൽ ഒരുപോലെ സ്ഥാനം ഉണ്ട്.രണ്ട് പേർക്കും ആരോഗ്യത്തോടെ യുള്ള ദീർഘായുസ്സ് ദൈവം നൽകട്ടെയെന്ന് ആശംസിക്കുന്നു.
🤩
@@manoramaonline 🐘മനോരമ🐘
രണ്ടാളേം ഒരുമിച്ചു കാണുമ്പോൾ വളരെ സന്തോഷം......
മട്ടനും കുട്ടനും.... മലയാളത്തിന്റെ അഭിമാനങ്ങൾ .... ശ്രീജിത്ത് ഗംഭീരമാക്കി .... 🎉🎉🎉
98
Thunder and lightning in chendamelam
മേളവും . തയമ്പകയും ഇത്ര ഗംഭീരമായി അവതരിപ്പിക്കുന്നവർ ഈ കാലഘട്ടത്തിൽ ഏറ്റവും പ്രായോഗിക മായി ചിന്തിക്കുന്നവർ, അതു കൊണ്ടാണല്ലോ അവർ ഇത്ര ഉയരത്തിൽ എത്തിയത്. ഈ സംസാരം കേൾക്കാൻ കഴിഞത് തന്നെ ഭാഗ്യം ചെയ്തത്. ശ്രീജിത്ത് ന് അഭിനന്ദനങ്ങൾ
😍
Its very informative interview 🙏🏻🙏🏻🙏🏻🙏🏻 a great salute to the program 👍👍👍👍
interview എങ്ങിനെ ചെയ്യണം എന്ന് ചിലർ ഒക്കെ കണ്ട് പഠിക്കട്ടെ. ഒരു മണിക്കൂർ കടന്ന് പോയതറിഞ്ഞില്ല. അവതാരകന് അഭിനന്ദനങ്ങൾ.
🥰
വളരെ നന്ദി Sreejith . ഇത്രയും നല്ല ഒരു അഭിമുഖം വളരെകാലമായി ആഗ്രഹിക്കുന്നു.Thank you Manorama online. 🙏🙏🙏
🥰
നല്ല ഭംഗിയായി... കെങ്ങേമന്മാരായ മാരാർമാരെ ഉൾക്കൊള്ളിച്ചുള്ള to the point അവതരണം. 🌹🙏
ഒരു അത്യപൂർവ സംഗമം ❤
ഒരു സെക്കന്റ് കളയാനില്ല.... മനസ്സ് നിറച്ച ഇന്റർവ്യൂ... ❤️❤️❤️
'അതിഗംഭീര അഭീ മുഖം വലിയ സന്തോഷം. രണ്ടു പേർക്കും അഭിനന്ദനങ്ങൾ! ഇൻ്റർവ്യു ചെയ്ത ആൾക്കും നന്ദി.
🥰
ഞാൻ വളരെ യധികം ഇഷ്ട്ടപെടുന്ന രണ്ടു പ്രതിപകൾ കെട്ടേട്ടന്റെ മേളം എത്രയോ പ്രാവശ്യം കണ്ടും കെട്ടും ആസ്വദിച്ചു ഇപ്പോഴും യൂ ടുബിൽ കാണും അങ്ങനെ ആണ് ഈ ഇന്റർവ്യു കണ്ടത്
❤️സ്വന്തം കൂടൽമാണിക്യം❤️ഏതൊക്കെ അമ്പലങ്ങളിൽപോയാലും ഏതൊക്കെ മേളങ്ങൾ കേട്ടാലും കൂടൽമാണിക്യം പഞ്ചാരിയുടെ ഒരു സുഖം... അതൊന്നു വേറെ തന്ന്യാ....
വളരെ നന്നായിട്ടുണ്ട് എന്ന് സന്തോഷത്തോടെ പറയട്ടെ. തൃശൂർ പൂരത്തിനു പുറമെ എടുത്തു പറയേണ്ടതു തന്നെയാണ് പെരുവനം പൂരവും ആറാട്ടുപുഴ പൂരവും കൂടൽമാണിക്യം ഉത്സവവും..
ഇനിയും എത്രയോ കാലം കാണാനും കേൾക്കാനും കഴിയട്ടെ എന്ന ആഗ്രഹം മാത്രം. ആശംസകൾ... കൃത്യമായ ചോദ്യങ്ങൾ കൊണ്ട് അഭിമുഖ സംഭാഷണത്തെ മികവുറ്റതാക്കിയ ശ്രീജിത്തിനും.
🥰
Bro Kuttanellur pooram....
രണ്ടു പ്രതിഭ ധനൻ മാർക്കും എല്ലാവിധ ആയുരാരോഗ്യസൗഖ്യവും നേരുന്നു 🙏🙏🙏
സർവ്വശ്രീ കുട്ടൻ മാരാരും ശങ്കരൻ കുട്ടി മാരാരും ആദ്യകാല സ്മരണകൾ പങ്കു വെക്കുമ്പോൾ കലാകാരൻമാരുടെ ആ കാലത്തെ ഒരുമയും ഒത്തുകൂടലും അന്യോന്യം ഒരു ന്യൂനതയും ഇല്ലാതേ ആയിരുന്നു എന്നോർക്കണം... വ്യക്തി-വിവേചനങ്ങൾക്ക് അപ്പുറം നിലനിന്നിരുന്ന ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു സംസ്കാരം തന്നെയായിരുന്നു..
എന്റെ അച്ഛൻ, കലാമണ്ടലം രാമൻകുട്ടി മാരാർ (എളങ്കുന്നപ്പുഴ കൊട്ടത്തേങ്ങയിൽ മാരാത്തെ), തൃശൂർപ്പരത്തിനു (1950 കളിൽ) അഞ്ചു കൊല്ലം പട്ടരാത്ത് ശങ്കര മാരാർ അദ്ദേഹത്തിന്റെ പ്രാമാണ്യത്തിൽ കൊട്ടിയിട്ടുണ്ട് ... അതേസമയം ചീതാലി രാമ മാരാർ അദ്ദേഹത്തിന്റെ കൂടെയും പാലക്കാട് പലസ്ഥലങ്ങളിലും കൂടിയിട്ടുണ്ട്... കൂടാതെ ആലിപ്പറമ്പ് ശിവരാമ പുതുവാൾ അദ്ദേഹത്തിന്റെ കൂടെയും (ആലി കേശവ പുതുവാൾ, പോരൂർ കേശവൻ എന്നിവർ കലാമണ്ടലത്തിൽ 1949-51പഠിക്കുമ്പോൾ ഒരുമിച്ചായിരുന്നു...) കലാമണ്ടലം കഥകളി ട്രൂപ്പിൽ ആദ്യാവസാന ചെണ്ട കലാകാരൻ എന്ന രീതിയിൽ കളിയോഗങ്ങൾക്കും കൂടിയിട്ടുണ്ട്... പറവൂർ- വൈപ്പിൻ, അവിട്ടത്തുർ, പാഴൂർ, പറമ്പർതള്ളി, കൊടുങ്ങല്ലൂർ മേഖലകളിൽഎല്ലാ ക്ഷേത്ര ഉൽസവങ്ങൾക്കും കൂടിയിട്ടുണ്ട്... സ്വന്തം തട്ടകത്തിൽ അടിയന്തിരങ്ങളുടെ നടത്തിപ്പും ആവശ്യമസരിച്ച് കൊണ്ടു നടത്തിയിട്ടുണ്ട്... ആദ്യ ഗുരു തേനയത്ത് ശേഖര മാരാർ, രണ്ടാമത്തെ മുളങ്കുന്നത്ത്കാവ് ഗോപാല കുറുപ്പ്... പിന്നീട് കലാമണ്ഡലത്തിൽ വെങ്കിച്ച സ്വാമി അവർകൾ, കൃഷ്ണൻ കുട്ടി പുതുവാൾ ആശാൻ എന്നിവർ... കലാമണ്ടലം ട്രൂപ്പിന്റെ ആദ്യ വിദേശ (ചൈന) പര്യടനത്തിനു (മഹാകവി വള്ളത്തോൾ അവർകൾ നയിച്ചത്) മഹാകവിയുടെ ആവശ്യപ്പെടൽ കൊണ്ട് ആദ്യാവസാന ചെണ്ട കലാകാരൻ ആയി പോയിട്ടുണ്ട് (പിന്നീട് പല കാരണങ്ങളാൽ ലക്ചററുടെ ജോലിയായി പാറ്റ്നയിൽ ഒതുങ്ങി; രാജ്യത്ത് പലസ്ഥലങ്ങളിലും കളിക്ക് അല്ലെങ്കിൽ ക്ഷേത്രങ്ങളിൽ വിശേഷങ്ങൾക്കും മറ്റും പറ്റും പോലെ കൂടിയിട്ടുണ്ട് ) ... ......
എല്ലാം മനസ്സിൽ സൂക്ഷിച്ചു കൊണ്ടു നടന്ന എത്രയോ -2 കലാകാരൻമാരുടെ കാലം!!!
കണ്ട്രാക്റ്റ് വേലകളായിരുന്നില്ല ആ കാലത്ത്... ഇതുപോലത്തെ ഇന്റർവ്യൂകളുടെ കാലവും അല്ലായിരുന്നു... ആവശ്യങ്ങളും ഉണ്ടായിരുന്നില്ല!!! ആയതിന്റെ സൃഷ്ടികളും സാധ്യമല്ലായിരുന്നു; പത്രങ്ങളിലും മറ്റും എന്തെങ്കിലും വന്നാൽ വന്നു എന്നു മാത്രം... നടത്തിപ്പുകാരുടെ അനാസ്ഥ കാരണം സംഗ്രഹങ്ങളിൽ പോലും മണ്മറിഞ്ഞു പോയി!!! ? !!! ... ...
ഇന്ന് ഇത്രയും സന്നാഹങ്ങൾ ഉള്ളപ്പോൾ ഓരേ ദശകങ്ങളിലെ പ്രഗൽഭർ എന്ന വിഷയം ചർച്ച ചെയ്യുവാൻ... ആയതിനു വേണ്ട സാക്ഷാത്കാര ക്രമങ്ങൾ എന്തെങ്കിലും ഒരുക്കുവാൻ സാധിച്ചാൽ പിതൃക്കളുടെ അനുഗ്രഹങ്ങൾക്കപ്പുറം അവർക്ക് ഒരു സ്മരണാഞ്ജലി എന്ന രീതിയിൽ സമർപ്പണം കൃതകൃത്യ കൃതാർത്ഥതകൾ സൃഷ്ടിക്കും എന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു...
ഹരി-ഇച്ഛാ... സ്വസ്തി!
രണ്ടു ലോക നായന്മാരെ ഒന്നിച്ചു aninirathiyathil ശ്രീജിത് പണിക്കര്‍ kku അഭിനന്ദനം !! ഈ മേള കാരണവന്മാrude പാദങ്ങളില്‍ നമിക്കുന്നു....
വാദ്യകലയിലെ രണ്ട് കുലപതികളുടെ മേളനം മനോഹരം, ഗംഭീരം. പ്രണാമം.
രണ്ട് പേരെ ഒരുമിച്ചു കാണാൻ അനുഗ്രഹിയ്ക്കണേ വടക്കുംനാഥാ
രണ്ടു ഗെജാ വിരൻ മാരെ ഒരേമിച്ചു കണ്ടപ്പോൾ ഉണ്ടായ oru സുഖം 🙏🙏🙏🙏🙏🙏
Wonderful effort…getting two stalwarts together and making them open up with abundant passion…pray to lord almighty to shower enormous blessings on both of them…
വളരെ അധികം നന്ദി Shreejith sir നും മനോരമ ഓൺലൈൻ നും 🙏👌
It was a pleasure for us too
Sad that both of the legend did not mention Nemmara Vallanghy Vela. But really enjoyed their talk and happy to learn more about them. Once again great work.
ഒത്തിരി നന്ദി ശ്രീജിത്ത് .....മനോരമ.
🥰
വാക്കുകൾ തന്നെ കേൾക്കുമ്പോൾ വല്ലാത്തൊരു രസം തോന്നുന്നു❤️
കാഴ്ച....!രൂപഗുണം സാധാരണ ആസ്വാദകർക്ക് വിശേഷം തന്നെയാണ്.പക്ഷേ,മേളം അറിഞ്ഞാസ്വദിക്കുന്നവർക്ക് ഒട്ടേറെ ആർജ്ജിതസിദ്ധികൾക്കും മനോധർമ്മങ്ങൾക്കും കീഴിലാണ് കാഴ്ച.ആത്മപ്രശംസയിൽത്തന്നെ അങ്ങേയറ്റം അല്പത്തമാണ് ബാഹ്യസൗന്ദര്യപരാമർശം. നല്ല ഒന്നാന്തരം ചെണ്ടക്കാരാണ് രണ്ടുപേരും. കരപ്രമാണിമാരാകാൻ നടത്തിയ ശ്രമം രണ്ടിനെയും പൂരത്തിൽനിന്ന് പുറത്തിറക്കിയതിൽ പ്രധാനകാരണമാണ്.ഈ വിനയം പൂര്‍ണ്ണമായി യഥാര്‍ത്ഥമല്ല. പെരുവനം കുട്ടൻ പ്രമാണിസ്ഥാനത്തുനിന്നുകൊണ്ട് ദു:സാമർത്ഥ്യം കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. താരാരാധന മുതലെടുത്താണ് കലാകാരന്മാർ പുളച്ചുതുടങ്ങുന്നത്. അതാകട്ടെ,യേശുദാസിന്റെ റോയല്‍റ്റി വാദം പോലെ കലാകാരന്‍മാരുടെ വിലയിടിയുവാൻ കാരണമാകും.ജയറാമിന്റെ പുറത്തുനിന്ന് കൊട്ടി,തൊലിക്കട്ടി തെളിയിച്ച രണ്ടുപേർക്കും നമസ്കാരം.
Sreejith..congradulation
അഹങ്കാരം ഇല്ലാത്ത രണ്ടു ഇതിഹാസങ്ങൾ
ആര് ഇവരോ 😄😄😄. ചേനലിന്റെ മുന്നിൽ. അല്ലാതെ അറിയുമോ. തിരുവമ്പാടിന്ന് മട്ടന്നൂരിനെ എങ്ങനെയാ പുറത്താക്കിയെന്ന് അറിയോ......
കോപ്പാണ്
വളരെ വളരെ ഗംഭീരമായ സംഭാഷണo - രണ്ടു പേർക്കും - അല്ല 3 പേർ ക്കു o അഭിനന്ദനങ്ങൾ🙏🙏👌🏵️💗💗
🥰
ഇലഞ്ഞിയിൽ മേളം നടക്കുമ്പോൾ പുറത്ത് തിരുവമ്പാടിയുടെ പാണ്ടി കേട്ടവർക്ക് അറിയാം കിഴക്കൂട്ട് അനിയന്മാരാർ ആരാണെന്ന് ♥️💥
🤩🤩🤩🔥💥
Alla pinne❤️🔥
Really appreciate Manorama for bringing these legends together 🤗 it was wonderful to hear their story
It was pleasure and indeed a proud moment for us too 🙂
ഇതാണ് പരസ്പര ബഹുമാനം 🙏🙏🙏🙏🙏
ഈ ഇൻറർവ്യൂ ഞാൻ കണ്ടപ്പോഴേക്കും മട്ടന്നൂർ പറഞ്ഞപോലെ മേള പ്രമാണി സ്ഥാനത്തു നിന്നും പെരുവനത്തെയും കൊട്ടി പുറത്താക്കിയിരുന്നു....
മലയാളത്തിന്റെ പുണ്ണ്യം..... 🥰🥰
പെരുവനത്തിന് തൈറോയിട് പ്രശ്നം ഉണ്ടോ?
വേഗം ശാന്തി ലഭിക്കട്ടെ
Ethra nalla interview.
Very nice job Manorama 👏..... The most expected video.... The all time legends 🔥
😍😍
Full mark to the interviewer 🙏🌹
ഈ പ്രാവശ്യത്തെ തൃശൂർ പൂരത്തിന് രണ്ടു പ്രഗത്ഭരും ഇല്ല എന്നത് ഖേദകരമാണ്.
Two legends ,keralathinya Abhimanam
2മനുഷ്യർ❤❤
Two maestros....😍
Respect the capacity and work leader ship of the both which makes them different.
Practical output shankarettan. Regarding the previous legends.
Mattannur❤️
വളരെ നല്ലൊരു വീഡിയോ 🥰😍
Aniyan marar❤❤❤❤
50 മിനിറ്റ് കാണാൻ പറ്റിയുള്ളു നല്ല പരിപാടി
55 minutes poyadarangills great 🙏
പ്രതിഭ ഉള്ള കലാകാരന്മാർ ആണ്. സംശയം ഇല്ല്യ. പക്ഷെ എനിക്കുശേഷം പ്രളയം എന്ന ഒന്ന് ഇല്ല്യ. ഇവരെപോലെ തന്നെ പ്രഗത്ഭരായ മറ്റു കൊ ട്ടുകാർ ഉണ്ട്. ഇനി അവർ മുമ്പിലേക്കുവരട്ടെ. പാഞ്ചരിയും പാണ്ടിയും വാനോളം വളരട്ടെ.
Good question 👍
പെരുവനം മാരാർ 🙏
മേള പെരുമ ഒന്നിക്കുമ്പോൾ
പിന്നെന്തിനൊരു ഉത്സവം ഉത്സവങ്ങൾക്കപ്പുറമുള്ളൊരു ഉത്സവ ചേരൽ 🙏🙏
wow ......great legends....pranaamam
Oru nalla anubhavam. orikkalum taratamyam cheyyan kazhiyatta rangu mahat vyaktikale orumichirutti avarude anubhavangal, kachapadukal enniva sampreskanam cheita manoramakkum nandi.
രണ്ട് പ്രമാണി മാർ
മേളം,അത്( പെരുവനം) 👍👍🙏🙏🙏🙏.
Randalodum....bayankara ishtam mathram.....❤❤❤❤
Gambheeram
Very good interview
അഭിനന്ദനങ്ങൾ ❤❤❤❤
രണ്ടാൾക്കും ആയുരാരോഗ്യം നേരുന്നു
ഒരു ഇരട്ടതയമ്പക 🤗🤗. ഒരാഗ്രഹം 🤔🤗.
കിഴക്കൂട്ടം അനിയന്മാരാർ നല്ലൊരു മേളപ്രമാണിയാണ്
ദ്രുവസംഗമം!!!
കുട്ടൻ ചേട്ടനെ തൃശൂർ പൂരത്തിന്ന് പുറത്താക്കി😀😀😀😀
Hai srijith, നല്ലൊരു അഭിമുഖം
ചെണ്ട കൊണ്ട് അത്ഭുദം സൃഷ്ടിച്ചവർ, നിങ്ങൾ രണ്ടു പേരെയും കേരളം ഉള്ള കാലം മറക്കില്ല
God's gift to Keralam.🙏
Brilliant!
Legendss
☺🙏
🙏നല്ല ഒരു അഭിമുഖം 🙏🙏🙏
🥰
Congrats Srijit
ത്രിശ്ശൂർ പൂരത്തിൽ നിന്നും രണ്ടു പേരും കൊട്ടി പുറത്തായി.
Quite Sad That They Didn't Mention Anything About Nemmara Vallanghy Vela
ഒരുപാട് കാലത്തിനു ശേഷം നല്ലോരു അഭിമുഖം കാണാൻ കഴിഞ്ഞു
നല്ല അവതരണം
Great interview.
Two legends... 🥰🥰🥰😍😍😍
അവതരണം സൂപ്പർ.....🥰🥰🥰🥰🥰🥰
വെള്ളിനെഴി പാലക്കാട് ❤️
Superb 🙏🙏
Excellent 👌
സിനിമാക്കാരുടെ ഒക്കെ ഇൻറ്റർവ്യൂ കണ്ട് ഇത് കാണുമ്പോഴാണ് ഇവരുടെ ഒരു സ്റ്റാൻഡേർ മനസിലാകുന്നത് .. ഒട്ടും അഭിനയം ഇല്ല , പൊങ്ങച്ചം ഇല്ല , ഉള്ളുതുറന്ന് നല്ല സംസാരം..
Two rising suns
Super 👌 👍 😍 🥰 😘
what personalities! respect. and to the presenter also for his unintrusive empathetic presentation.
😍
Well done Sreejith 👍
Blessed❤️
Nalla avatharanam❤
excellent
പല്ലാവൂർ ത്രയം we can't forget
ഓരോ കൊല്ലവും ഓരോ ആളുകൾക്ക് അവസരം കൊടുക്കണം
Very Very Wholesome!🥹 Thank You So Much For The Video! 💖