ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഈ ചാനലിൽ ഒരു പ്രോഗ്രാമിന്റെ ഭാഗമായി വരിക എന്നത്.സന്തോഷ് സാറിനോടും, സഫാരിചാനലിന്റെ അണിയറ പ്രവർത്തകരോടും, എന്റെ പ്രിയ പ്രേക്ഷരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
സന്തോഷ് ജോർജ് സാറിന്റെ അതുപോലുള്ള അവതരണം.. അതിമനോഹരം ശ്രോതാവിന് മുഷിപ്പ് വരാത്ത നല്ല പക്വതയുള്ള സംസാരം... ഒച്ചപ്പാടും ബഹളവും ആണ്. ഇന്ന് പല യൂട്യൂബർമാരും പിന്തുടരുന്നത്.. അവർക്കെല്ലാം സഫാരി ഒരു ഉത്തമ മാതൃകയാണ്...
താങ്കളെ ഈ ചാനലിൽ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം.. ഒരു സംഗീത സംവിധായകൻ, ദാസേട്ടനെപ്പറ്റി പറഞ്ഞ പ്രശസ്തമായൊരു വാചകമുണ്ട്.. 'മലയാള സിനിമാഗാനാലാപന രംഗത്ത്, രാജകുമാരന്മാർ പലരുമുണ്ടാവാം, എന്നാൽ 'രാജാവ്' ഒന്നേയുള്ളൂ , യേശുദാസ്.. അതുപോലെ, യാത്രികരിൽ ഒരേയൊരു സന്തോഷ് ജോർജ് കുളങ്ങര സർ. അദ്ദേഹത്തോടൊപ്പം താങ്കൾക്കും, ആശംസകൾ...
masha allah ❤️ haris ikka inu ivde e seatil irikunathinte oru pank sujith bhakthanu ollathanu , ahh manushyane thalliparanjavaroke athinte karma ipo anuvhavikunund ❤️
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഈ ചാനലിൽ ഒരു പ്രോഗ്രാമിന്റെ ഭാഗമായി വരിക എന്നത്.സന്തോഷ് സാറിനോടും, സഫാരിചാനലിന്റെ അണിയറ പ്രവർത്തകരോടും, എന്റെ പ്രിയ പ്രേക്ഷരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
ഇങ്ങൾ പൊളിക്കി 👍👍
❤❤❤❤
Polichu🥰
I'm very happy to see you here hariskka 👍🏻👍🏻parisramam nammale evideyum etthikkum
ഹാരീസ് ഇക്ക 🥰
ഒരു യാത്രികനെ സംബന്ധിച്ചു പദ്മ അവാർഡ് കിട്ടുന്ന തുല്യം ആണ് നമ്മുടെ സഫാരി ചാനലിൽ വരുക എന്നുള്ളത് 👌👌😄😄🙏🙏
💯🥰🥰🥰🤩
🔥
"ലോകത്തേറ്റവും രുചിയുള്ള ഭക്ഷണം ഏറ്റവും വിശന്നിരിക്കുമ്പോൾ കിട്ടുന്നതാണ്"-- 👍
ഇത് പൊളിക്കും....യാതൊരു അഹങ്കാരവും ഇല്ലാത്ത വ്യക്തി..മറ്റുള്ള യൂട്യുബെർഴ്‌സ് കണ്ടു പടിക്കെണ്ട വ്യക്തിത്വം....
ഇക്ക💯😍😍😍😍
സന്തോഷ് ജോർജ് സാറിന്റെ അതുപോലുള്ള അവതരണം.. അതിമനോഹരം ശ്രോതാവിന് മുഷിപ്പ് വരാത്ത നല്ല പക്വതയുള്ള സംസാരം... ഒച്ചപ്പാടും ബഹളവും ആണ്. ഇന്ന് പല യൂട്യൂബർമാരും പിന്തുടരുന്നത്.. അവർക്കെല്ലാം സഫാരി ഒരു ഉത്തമ മാതൃകയാണ്...
താങ്കളെ ഈ ചാനലിൽ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം..
ഒരു സംഗീത സംവിധായകൻ, ദാസേട്ടനെപ്പറ്റി പറഞ്ഞ പ്രശസ്തമായൊരു വാചകമുണ്ട്.. 'മലയാള സിനിമാഗാനാലാപന രംഗത്ത്, രാജകുമാരന്മാർ പലരുമുണ്ടാവാം, എന്നാൽ 'രാജാവ്' ഒന്നേയുള്ളൂ , യേശുദാസ്..
അതുപോലെ, യാത്രികരിൽ ഒരേയൊരു സന്തോഷ് ജോർജ് കുളങ്ങര സർ.
അദ്ദേഹത്തോടൊപ്പം താങ്കൾക്കും, ആശംസകൾ...
What happened to safari channel? Last 2 weeks upload cheytha videos evide ?
*യാത്രയുടെ കഥകൾ പറയുന്നതിൽ ഒരുപാട് ഇഷ്ടമുള്ള ഹാരിസിക്ക ഈ പരിപാടിയിലേക്ക് എത്തിയതിൽ ഒരുപാട് സന്തോഷം,, ബെസ്റ്റ് വിഷസ്* 😍✌️
Wr new videos???😭😭😭😢
What happened to safari youtube?
Not showing any videos of last 2 weeks.
Atha njan last interview njan watch later ittatha but ippo onnum kanunilla
കമ്മ്യൂണിറ്റി പോസ്റ്റ് കണ്ടത് മുതൽ വെയ്റ്റിംഗ് ആയിരുന്നു ഹാരിസ് ഇക്കയുടെ അറിയാത്ത വിശേഷങ്ങൾ കേൾക്കാൻ.... ഹാരിസ് ഇക്ക 🤗❣️
ഞെട്ടി പോയി ഹാരിസിക്ക ❤❤❤❤
ikkane ithil kanadathil santhosham
Yaaayy my eyes are blessed to see Hareeskka in this channel too😍😍
Haris ikka, really heart touching
ഇക്കയെ ഇവിടെ പ്രതീക്ഷിച്ചിരിക്കുക ആയിരുന്നു... കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🏻...
ഹാരിസ്കനെ സഫാരിയിൽ എടുത്തേ 😍👌👍👏
Perfect person to this show.
Nice narration
Thank you
ഹരിസ്ക പൊളിച്ചു ഒരുപാട് സന്തോഷം നിങ്ങളെ ഈ ചാനലിൽ കാണാൻ കഴിഞ്ഞതിൽ 👍👍👍❤️❤️❤️❤️❤️❤️❤️
ഇത്രേം സ്റ്റാൻഡേർഡ് ചാനലിൽ വരാൻ ഉള്ള യോഗ്യത നിങ്ങൾക്ക് ഇപ്പോ ലഭിച്ചതിൽ സന്തോഷം
Harish ikka finally in Safari
Jesus may bless you all
Hariska happy to see you here..
nice to see you in safari and sharing your travel experience.
Thankalude bhagyam💝💝💝💝💝💝
ഹാരിസ് ഇക്ക സഫാരി ചാനലിൽ വന്നത് ഇക്കക്കു കിട്ടിയ വലിയൊരു അംഗീകാരം 🥰
Happy to see you dear harisika on saffari
Shibu chakravarthyentae പുതിയ episodes delete ചെയതത് എന്തിന് ആണ്?
അഭിനന്ദനങ്ങൾ
ആ യാത്രയിൽ
.............
What a series 😵💖
ഇത്രേം കാലം എന്തു കൊണ്ട് ഞാൻ ഇത് കണ്ടില്ല 😪.... പ്വോളി ഓഫ് ദി ഇന്ത്യ 👌❤️
വളരെ ഇഷ്ടപ്പെടുന്ന ഒരു വ്ലോഗറെ ഇവിടെ കേൾക്കാനായതിൽ സന്തോഷം.
Harisikka lovers ഇവിടെ come on ❤️🔥
Super....😍💙😘👌👍
വളരെ നല്ല, പുഞ്ചിരിയോടുകൂടിയ അവതരണം...താങ്കൾക്ക് എല്ലാവിധ ആശംസകളും 🙏🙏..
ഇക്ക ❤
Love you hareees ameerali
ഫിലിപ്പീനികളുടെ ഭക്ഷണം അവർക്കു തന്നെ കഴിക്കാൻ പറ്റുള്ളൂ ...കേരള പൊറോട്ട ഫാൻസ് ആണ് ഫിലിപ്പീൻസുകാർ ..
സത്യം അതുപോലെ സദ്യ ഇഷ്ടമാണ് ഈ ഓണത്തിന് കമ്പനിയിൽ എല്ലാ ടീമും ഓർഡർ ആകിട്ടുണ്ട്
സൗദികൾക്ക് കുബൂസിലൂം സാമൂലിയിലൂം സാൻഡ്വിച് കഴിക്കുന്നതിനേക്കാൾ ഇഷ്ടം പൊറോട്ടയിൽ കഴിക്കുന്നതാണ്
അഭിനന്ദനങ്ങൾ, സഫാരി ചാനലിലേക്ക് സ്വാഗതം
ഹാരിസ് ഇക്കയുടെ വലിയൊരു ഭാഗ്യം 😍
ഹാരിസ് ഭായ് ... വല്ലാത്ത അവതരണം
Harisikka is lub ❤️
തലൈവ നീങ്ങളാ.............🥰🥰🥰🥰🥰🥰🥰
Ikkayea ithil kandpol valarea adhikm santhosham
Haris kka 🔥🥰
നല്ല അവതരണം
ബുദ്ധിമുട്ടുകൾ സഹിച്ചു ചെയ്ത യാത്രകൾ
ഓർക്കുമ്പോൾ
വല്ലാത്ത ഒരു ഫീലിങ്ങാണ്
Hareeska shudhanay nalla manushan
Proud to be an independent Indian
ആ യാത്രയിൽ തന്നെ പരിപാടി നന്നായിത്തന്നെ അവതരിപ്പിച്ചു ഹാരിസ് ഭായ് 👏👏
Good
Good video 👍
Haris ekka Eastham. ..safari channel ilvannallo .Happy time..
ഹരിസ്കാ അവതരണം സൂപ്പർ 👍
ഇക്ക 💕
അടിപൊളി ഹാരിസ്ക്കാ....
ഈ ആഴ്ച്ചയിലേ "ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പ്"
റിമൂവ് ചെയ്തു.
എന്താണ് കാരണം?
Njanum ith chothikkan vannatha
Mee too
നല്ല മനുഷ്യൻ ഹരിസ്ക
Hariska ❤️
Harizkka 👍. Thanks to Safari
കേട്ടിരുന്നു പോയി...👌
❤️❤️💯💯
Harees Ameerali sir 👍👍👍👍
Super
ഹാരിസ്ikka ഇതിൽ വന്നു ഒരുപാട് സന്തോഷം. ❤️. Ikka ഇക്കയുടെ വളരെ മനോഹരമായി പറഞ്ഞു തന്നു
നല്ലൊരു വ്യക്തി നല്ല മനസ്സുള്ള വ്യക്തി 🙏🙏
ഹോ... മചാൻ ഇതിലും 😍🔥🔥🔥❤️💥
Well said Harris . I am also from Mala Puthenchira. Definitely I will see you in my next vacation. Greeting from U.K.
Harisikka😍
അല്ലേലും മാളക്കാർ പോളിയാണ് 😊😍
Harees ikkaaa🔥🔥🔥🔥😍😍😍
ഹാരിസ് ഇക്കാ സഫാരിയിൽ കണ്ടതിൽ സന്തോഷം
Congrats Haris ikka
Hariskka ❤️
യാത്രയുടെ രാജകുമാരന്റെ മുൻപിൽ ഇരുന്നു ഇങ്ങനെ ഒരു അഭിമുഖം അത് ഒരു അഭിമാനം തന്നെ... ഒരു അംഗീകാരം തന്നെയാണ്....
"നമസ്ക്കാരം,ഞാൻ ഹാരിസ് അമീറലി" എന്ന് പറഞ്ഞ് കഴിയുമ്പോൾ "നമ്മുടെ നാടായ മാളയിലാണ്" എന്നും പറയുമെന്ന് തോന്നിപ്പോയി.
Harees ikka❤
നമ്മുടെ ഹാരിസ് ഇക്കാ ❤️❤️❤️
ഹാരിസ്ക്കാ.. സൂപ്പർ..
കുറച്ച് സസ്പെൻസൊക്കെ വെച്ച് പറയൂ.. മുഖത്തൊരു ഭയം നിഴലിക്കുന്നുണ്ട്.. നിങ്ങൾ നമ്മുടെ മുത്തല്ലെ..
Harees Ekka❤️
Ee oru paripaadiyil kandadil sandosham
Harees ka mass
Route records കൂടെ ഇതിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു..
എനിക്കേറ്റവും ഇഷ്ട്ടപെട്ട traveller ആണ് അഷറഫ്‌ക്ക. ( റൂട്ട് records )
വേണം... Ashraf ikka uyir💥
One of the best travelling vlog channel and under rated channel ❤
Athe! Safari kazhinjal proper aaya oru travel vlog Ashrafinte aanu
💯
Thalevare ningalaa❤️
👌👌ikka
നിങ്ങളെ സഫാരി ചാനലിൽ കണ്ടതിൽ സന്തോഷം
ഹാരിസിക്ക 🔥🔥🔥🥰
Haris ekka ishtam 👍👍👍
ഒന്നും പറയാനില്ല..... ഹരീസീക്ക ഉയിർ 💪
നന്നായിട്ടുണ്ട്
Very Good Narration 👍👍👍😀
Hariska ❤️😍🔥
Welcome
ഹാരിസിക്ക കഥ പറയുന്നത് കേൾക്കാൻ തന്നെ നല്ല സുഖമാണ്
masha allah ❤️ haris ikka inu ivde e seatil
irikunathinte oru pank sujith bhakthanu ollathanu , ahh manushyane thalliparanjavaroke athinte karma ipo anuvhavikunund ❤️
Kandirunnu poyi valare nishkalangamaya presentation ikka ❤️
Congratulations Hariska
Waiting for the next episode.. നല്ല narration.. 👌👌👌👌