പെർഫ്യൂം ഒരിക്കലെങ്കിലും ഉപയോഗിച്ചവർ അറിയേണ്ടകാര്യങ്ങൾ |How to Use Perfumes |Harees Ameerali

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #HareesAmeerAli #Perfume#myperfumecollection
    ഒരിക്കലെങ്കിലും പെർഫ്യൂം ഒരിക്കലെങ്കിലുംഉപയോഗിച്ചവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    Types of perfumes:-
    Eau de colon
    Eau de toilette
    Eau de perfume
    Exact Perfumes
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    Follow Me :
    INSTAGRAM: / hareesameerali
    TikTok: harisameerali
    Helo:Harees Ameerali
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com
    My Gadgets:-
    Lumix G85 (Main Camera)
    Canon G7X (Second Camera)
    GoPro Hero 6, GoPro Hero 7,
    DJI Osmo Action,
    DJI Osmo Pocket
    DJI Mavic Air
    I phone 11ProMax
    Editing ‌ : iMac & Macbook Pro With FCP

ความคิดเห็น • 1.8K

  • @LifestyleMalayalam
    @LifestyleMalayalam 4 ปีที่แล้ว +21

    Blue De Chanel
    Acqua De Gio
    Versace Eros
    Mont blanc legent
    My favourites

  • @navasthajudeen1243
    @navasthajudeen1243 4 ปีที่แล้ว +45

    പെർഫ്യൂം കച്ചവടം ആണ് എനിക്ക് എങ്കിൽ പോലും അറിയാതെ പോയ ചില കാര്യങ്ങൾ മനസിലാക്കി തന്നു ഉപയോഗപ്രദമായ വീഡിയോ നന്ദി 👌

    • @snperfumes
      @snperfumes 4 ปีที่แล้ว

      7560967595 wohlsayil

  • @irshadmon6280
    @irshadmon6280 4 ปีที่แล้ว +835

    പെർഫ്യൂം ഇഷ്ട്ടമുള്ളവർ ലൈക്കിക്കെ കാണട്ടെ..... നിങ്ങൾ ഉബയോഗിക്കുന്ന ബ്രാൻഡ് ഏതാണ്?

    • @anwarumalabar1660
      @anwarumalabar1660 4 ปีที่แล้ว +21

      mine is Misk Rijali

    • @albinraju
      @albinraju 4 ปีที่แล้ว +13

      ഇപ്പോൾ ഉപയോഗിക്കുന്നത്. "Chanel Allure Hommie Sport"

    • @yatrapremi7612
      @yatrapremi7612 4 ปีที่แล้ว +6

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ
      👇👇👇👇👇👇👇👇
      th-cam.com/channels/yE8mjtsmAE9ZI7nGkWFg-A.html
      Chji67ub

    • @rukkunatarajan1371
      @rukkunatarajan1371 4 ปีที่แล้ว +21

      Ishttamullath
      Dior sauvage for all season
      PR one million and one million lucky for. Movie evening outing
      Ysl la nuit de lhomme (one of the best)
      D&G the one( performance low but smells great)
      Givenchy play ( black) - old muthalalis perfume 😂. Not perfect for hot weather.
      Ithokk collections
      Pinne Armaf -CDNIM, davidoff cool water/ hot water/ajmal carbon/ rasasi shagaf/ suhra ithokk daily use nu upayogikkum
      In middle east we can get quality clones of designer fragrance with better performance and longevity

    • @JamsheerVadakkan
      @JamsheerVadakkan 4 ปีที่แล้ว +6

      Multi brand

  • @REJIL-RL
    @REJIL-RL 4 ปีที่แล้ว +35

    SAPIL SOLID and DAVIDOFF COOLWATER is my favorite perfumes

    • @eapengeorge8072
      @eapengeorge8072 4 ปีที่แล้ว +3

      Davidoff Coolwater...👍

    • @aswinthrideep9323
      @aswinthrideep9323 4 ปีที่แล้ว +1

      @@eapengeorge8072 pwoli sanam

    • @Trojan258
      @Trojan258 4 ปีที่แล้ว +1

      Swiss arabia ... The company we can affordable 30-40 range

    • @sh11ah
      @sh11ah 4 ปีที่แล้ว +1

      Mee tooo

    • @nighinvj1846
      @nighinvj1846 4 ปีที่แล้ว +2

      Solid uyir 💕

  • @riyanaedappal1422
    @riyanaedappal1422 4 ปีที่แล้ว +71

    ഏതെങ്കിലും നല്ല ഒരു ബ്രാൻഡ് എന്നും യൂസ് ചെയ്യുന്നതാണ് നല്ലത്....ആ സ്മെൽ അയാളുടെ ഐഡന്റിറ്റിയായിരിക്കും..

    • @Aadhithyan148
      @Aadhithyan148 4 ปีที่แล้ว

      Ur right

    • @snperfumes
      @snperfumes 4 ปีที่แล้ว

      Eppol എന്റെ കയ്യിൽ 303 flavor ഉണ്ട് അതിൽ കൂടുതൽ ആളുകൾ vagunnath Etnity fem ആണ് 24hr long lasting ഉള്ളത് എന്റെ കയ്യിൽ ഉണ്ട് 7560967595

    • @savadk1617
      @savadk1617 4 ปีที่แล้ว

      @@snperfumes price എത്ര?

    • @yasirpullur2724
      @yasirpullur2724 3 ปีที่แล้ว

      not the point

    • @rageshragesh3948
      @rageshragesh3948 3 ปีที่แล้ว

      @@snperfumes hii

  • @allusmedia9176
    @allusmedia9176 4 ปีที่แล้ว +28

    ഞാനും ഒരു പെർഫ്യൂമുകളുടെ കൂട്ടുകാരനാണ്...😍😍😍😍🥰🥰 പെർഫ്യൂമുകളെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു...👌👌👌👌😍

  • @masakkali499
    @masakkali499 4 ปีที่แล้ว +17

    Best perfumes for women I love:
    Work wear- Ralph Lauren Blue
    Party wear- Reb'el fleur by Rihanna
    Summer wear- Aquolina Pink Sugar
    All time favourite- Victor & Rolf Flower Bomb
    My husband's all time favourites
    Dior Sauvage
    Azzaro Wanted
    Tom Ford Noir

    • @kmjoy396
      @kmjoy396 4 ปีที่แล้ว

      മമ്മൂട്ടിക്ക് പെർഫ്യൂം വളരെ ഇഷ്ടം

  • @Adil_Mash
    @Adil_Mash 4 ปีที่แล้ว +188

    എനിക്ക് ആകെ ഒര് പെർഫ്യൂമെ അറിയു ' ജന്നത്തുൽ ഫിർദോസ് '

    • @eldhosekuriakose5727
      @eldhosekuriakose5727 4 ปีที่แล้ว +19

      എൽദോസ് എന്ന പെർഫ്യൂം ഉണ്ടോ

    • @sskkvatakara5828
      @sskkvatakara5828 4 ปีที่แล้ว +7

      Royal miralj

    • @hafsas7896
      @hafsas7896 4 ปีที่แล้ว +2

      😃😂

    • @faisalrahmanfaizi1331
      @faisalrahmanfaizi1331 4 ปีที่แล้ว +6

      ഇതിനെ വെല്ലുന്ന ലോങ്ങ് ലാസ്‌റ് സ്വപ്നങ്ങളിൽ മാത്രം

    • @ihsan6135
      @ihsan6135 4 ปีที่แล้ว +2

      @@faisalrahmanfaizi1331 കിളി പോവും മൂഡായി വീഴും മോനെ

  • @albinraju
    @albinraju 4 ปีที่แล้ว +44

    My all time favorite "Dior Savage"

    • @stivinsimon4093
      @stivinsimon4093 4 ปีที่แล้ว +2

      Dior savage is the best one I used so far

    • @albinraju
      @albinraju 4 ปีที่แล้ว

      @@stivinsimon4093 👍😍

    • @wwjadjmpd
      @wwjadjmpd 4 ปีที่แล้ว

      the best ever **sauvage parfum

    • @Izzathperfume
      @Izzathperfume 4 ปีที่แล้ว

      വിദേശ നിർമ്മിത നല്ല ക്വാളിറ്റി ഉള്ള അത്തറുകൾ,ഊദ്,സ്പ്രേ എന്നിവ ഓൺലൈൻ ആയി പാർച്ചസ്‌ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
      Quality is our motto.
      ഇന്ത്യയിൽ എവിടെയും എത്തിച്ചുനൽകാനുള്ള കൊറിയർ സംവിധാനം ലഭ്യമാണ്.
      ജോയിൻ
      chat.whatsapp.com/LoddxKww6Lp8kpviy9rNZK

    • @Godofficialkeralam
      @Godofficialkeralam 4 ปีที่แล้ว

      Prize?

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +27

    ഇത് കണ്ടപ്പോൾ ദുബായ് യൂസഫ്ക്കാനെ ഓർമ വന്നു എന്തായാലും ഹാരിസ്‌കാ അദ്ദേഹത്തെ കണ്ട് പെർഫ്യൂം ന്റെ ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു

    • @shithinvm2963
      @shithinvm2963 4 ปีที่แล้ว

      ഏത് നമ്മടെ ചാവക്കാട് ആണോ 🥰😍എനിക്ക് പോകാൻ പറ്റിയില്ല

  • @muhammedsharifkunnath6378
    @muhammedsharifkunnath6378 4 ปีที่แล้ว +19

    My favourite fragrances is ajmal, asgarali

  • @tomsjis736
    @tomsjis736 4 ปีที่แล้ว +7

    my fav perfumes
    Dior Sauvage
    Salvatore Ferragamo
    Yvves Saint Laurent La Nuitt De L'homme
    Versace Eros
    Aqua Di Gio
    Jean Paul Gualtier Ultra Lemmale (my most fav)

  • @mithunponnu
    @mithunponnu 4 ปีที่แล้ว +23

    My favourite Rasasi chastity

  • @jaleelknnadukandy6644
    @jaleelknnadukandy6644 4 ปีที่แล้ว +38

    ഞാൻ ഗിഫ്റ്റ് കെടുത്തത് എടുത്തു പറഞ്ഞു അതു പറയെണ്ടില്ലായിരുന്നു.എന്നാലും പ്രശ്നമില്ല.

    • @razamurad2180
      @razamurad2180 4 ปีที่แล้ว

      Lll

    • @mychoku
      @mychoku 4 ปีที่แล้ว

      Irikkattenn,

    • @chavezhp4044
      @chavezhp4044 4 ปีที่แล้ว +4

      Jalil bai adutha pravashyam enikku tannal mati njn arodum parayilla 😁😅

  • @anwarumalabar1660
    @anwarumalabar1660 4 ปีที่แล้ว +46

    My favourite is "Misk Rijali"

    • @yatrapremi7612
      @yatrapremi7612 4 ปีที่แล้ว +2

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ
      👇👇👇👇👇👇👇👇
      th-cam.com/channels/yE8mjtsmAE9ZI7nGkWFg-A.html
      Dfhu76yj

    • @afsalozil3009
      @afsalozil3009 4 ปีที่แล้ว +2

      Evide ninna vangikkar

    • @mubashirmubu4551
      @mubashirmubu4551 4 ปีที่แล้ว +1

      Misk Rijali 🥰

    • @anwarumalabar1660
      @anwarumalabar1660 4 ปีที่แล้ว +2

      @@afsalozil3009
      മലപ്പുറം കോട്ടക്കൽ (അജ്മൽ)

    • @afsalozil3009
      @afsalozil3009 4 ปีที่แล้ว +1

      How much 12 ml

  • @Shortsbyvaji
    @Shortsbyvaji 4 ปีที่แล้ว +13

    *Eau de toilette ennath toilet spray aanen pand vijaarichavar undo?*

  • @malbariindians
    @malbariindians 4 ปีที่แล้ว +13

    قال الإمام الشافعي رضي الله عنه : من طاب ريحه زاد عفله.
    സുഗന്ധോപയോഗം ബുദ്ധി 🧠 വർദ്ധനക്ക് കാരണമാകും.
    لا إسراف في العطر والكتب

  • @rajeshk.b7759
    @rajeshk.b7759 4 ปีที่แล้ว +1

    My favourite 212 men

  • @ckRMz
    @ckRMz 4 ปีที่แล้ว +14

    Perfumes ഇഷ്ടമുള്ളവര്‍ക്ക് വേണ്ടി
    *D&G*
    k edt
    The one for men edt
    Layl malaki
    *Versace*
    Bright crystal
    Dylan blue w
    Eros w
    Eau fraiche m
    *Davidoff*
    Silver shadow
    Leather blend
    Wood blend
    *Bentley*
    For men intence
    Infinit intense
    *Burberry*
    Blush edp
    My burberry edp
    Body edp
    Body tender
    *Dior*
    Joy
    Fahrenheit
    *Mancera*
    Red tobacco
    Rose vannila
    *Boss*
    The scent men
    Mavie
    Nuit
    Jour
    *Guess*
    Marciano w
    Dare w
    Pink edp w
    *Armani*
    Stronger with you edt
    Stronger with you edp intence
    Si edp
    Si edp intence
    Si fiori
    *Bvlgari*
    Roman night
    *JPG*
    scandal
    Scandal by night
    *Chloe*
    Love story
    No made
    *Alfred vern*
    Crimson isle
    Irish isle
    Emerald isle
    *Mnt blanc*
    Lady emblem
    Lady emblem elixier
    Legend edt
    Legend night edp
    *Jimmy choo*
    Fever edp w
    Edp w
    Illicit flower
    *Elie saab*
    Girl of now edp
    Girl of now forever
    Le parfum edp intence
    Le parfum rose couture
    Le parfum in white
    *Jennifer Lopez*
    Still
    *Narciso Rodriguez*
    Narciso Rodriguez edp
    Fleur musc
    *Cartier*
    LA panther edp
    LA panther Edition soir
    *Givenchy*
    Ange eu demon edp
    L intredit
    *Valentino*
    Valentino edp w
    Uomo edp intence
    Uomo edt
    Valentino donna edp
    *Pacco rabanne*
    Olympia edp intense
    Olympia edt
    Invictus intense m
    Black xs pure xs w
    Lady million lucky
    Lady million prive
    *Lalique*
    Le parfum edp w
    L amour Lalique
    *Estee lauder*
    Modern muse edp
    *Boushron*
    Quater en rose
    Quater edp
    Quater en Rouge
    Place Vendome 100 ml
    *Vince camuto*
    Fiori
    Capri
    *Lancome*
    LA vie est belle
    Tresor in love
    Tresor midnight rose
    LA Nuit tresor edp
    *Gucci*
    Guilty edt 100 ml m
    Guilty edt 75 ml w
    Bloom netter di fiori edp
    Bamboo
    *Lacoste*
    L homme intense
    Magnetic edt m
    *Miu Miu*
    Miu Miu edp
    *Roberto cavali*
    Paradiso assoluto
    Florence
    Cavali edp w
    Florence amber
    Paradiso
    *Guerlain*
    Insolence
    Idylle
    Linstant magic
    Santal royal
    Amber eternal
    *Ck*
    Euphoria edp w
    Euphoria edp intense m
    *Jessica Simpson*
    Fancy

  • @7shades431
    @7shades431 4 ปีที่แล้ว +6

    Rasasi Royale Blue ഇഷ്ടം ❤️

    • @mujeebnk6608
      @mujeebnk6608 4 ปีที่แล้ว

      rasasi Disclouser also good

  • @ratheeshsebastian8357
    @ratheeshsebastian8357 4 ปีที่แล้ว +11

    My favourite "Royal Mirage"

  • @sherinthomas90
    @sherinthomas90 4 ปีที่แล้ว +1

    Davidoff Cool water and rasasi chastity

  • @Kannur763
    @Kannur763 4 ปีที่แล้ว +16

    Cool water Davidoff

    • @ajmalfathima6786
      @ajmalfathima6786 4 ปีที่แล้ว +1

      Coolwater kandit vannatha...

    • @Kannur763
      @Kannur763 4 ปีที่แล้ว

      @@ajmalfathima6786 adicha aaalk manam kittilla

  • @rasheedk2936
    @rasheedk2936 4 ปีที่แล้ว +2

    പണ്ടൊക്കെ എന്റെ ബാല്യകാലത്ത് അതായത് എൺപതുകളിൽ ബന്ധുക്കൾ ആരെങ്കിലും ഗൾഫിൽ നിന്ന്‌ വന്നാൽ കാര്യമായിട്ട് കിട്ടാറ്‌ ഈ സ്പ്രേകളാണ് (perfume)അന്നൊക്കെ അത് ഒരു വലിയ സംഭവമായിട്ടാണ് കാണാറ്

  • @firozz786
    @firozz786 4 ปีที่แล้ว +44

    Jeremy Fragrance fans ആരെങ്കിലും ഇതു വഴി പോയാല്‍ like ചെയ്യാൻ ഉള്ള Comment 👍

  • @shas4all
    @shas4all 4 ปีที่แล้ว +1

    Smell lasting depends upon body temperature. Climate and how , where you’re applying your perfume,

  • @ksa7010
    @ksa7010 4 ปีที่แล้ว +173

    നിങ്ങടെ കയ്യിൽ ഇല്ലാത്ത സാധനം ചുരുക്കം ആണല്ലോ ഉപ്പു തൊട്ടു കർപ്പൂരം വരെ ഉണ്ട് കയ്യിൽ

    • @hareesameerali
      @hareesameerali  4 ปีที่แล้ว +14

      😍🥰👍🤝

    • @jeevan7633
      @jeevan7633 4 ปีที่แล้ว

      @@hareesameerali thangal poliyan muthe,full support

    • @nihal_efx
      @nihal_efx 4 ปีที่แล้ว +1

      ഉപ്പും കർപൂരവും എന്റെ വീട്ടിലും ഉണ്ട്😋😎😎

  • @FoodandFAFaisalAnchukandan
    @FoodandFAFaisalAnchukandan 4 ปีที่แล้ว +1

    ഇക്ക, nice വീഡിയോ. Informative 😍👍

  • @vahiduta
    @vahiduta 4 ปีที่แล้ว +13

    15 വർഷമായി ബഹ്‌റൈനിലെ പ്രമുഖ പെർഫ്യൂം കമ്പനിയിൽ സെൽസിൽ ജോലി, തലയിൽ അടിക്കാനും പുരട്ടാനും പ്രത്യേകം പെർഫ്യൂം ആൽക്കഹോൾ ഇല്ലാത്തത് മാർകറ്റിൽ കിട്ടും

    • @Kannurvala
      @Kannurvala 4 ปีที่แล้ว

      ഏതാണ് കൂടുതൽ പോകുന്നത്

    • @sameersunrise8748
      @sameersunrise8748 3 ปีที่แล้ว

      Name

  • @babusimon700
    @babusimon700 4 ปีที่แล้ว +30

    ഈ വിഡിയോ കണ്ടപ്പോൾ നല്ല മണം വന്നു
    ആ സ്മെൽ കിട്ടിയവർ ലൈക് അടിച്ചോ😊💞💞💞🤝🏻👍🏻

    • @vijeeshkumar6393
      @vijeeshkumar6393 4 ปีที่แล้ว

      Ayyo enik kittiyilla😔

    • @raafi4797
      @raafi4797 4 ปีที่แล้ว

      ഞാൻ മാസ്കിട്ടത് കൊണ്ട് എനിക്ക് കിട്ടിയില്ല

  • @rameeskannur8857
    @rameeskannur8857 4 ปีที่แล้ว +9

    ഇക്കയുടെ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാണ്
    ഞാൻ 10 വർഷമായി പെർഫ്യൂം ഷോപ്പിൽ ജോലി ചെയ്തു വരുന്നു (Oman)

    • @ihsan6135
      @ihsan6135 4 ปีที่แล้ว

      Moody എന്ന ബ്രാൻഡ് എന്താ റേറ്റ് avid

    • @user-bt8bh4iy5v
      @user-bt8bh4iy5v 4 ปีที่แล้ว +1

      omanill evidaya

    • @snperfumes
      @snperfumes 4 ปีที่แล้ว

      ഞാൻ ഒരു perfume ബിസ്നസ്സ് ചെയ്യുന്നു wholsayil അത്തർ oudh

  • @CoastwoodTMExports
    @CoastwoodTMExports 4 ปีที่แล้ว +29

    Bro😍 Am using “davidoff coolwater”😊

  • @sprandathani
    @sprandathani 4 ปีที่แล้ว +35

    സുഗന്ധം നിറഞ്ഞ വീഡിയോ
    ഇഷ്ടം

  • @melodiumstudio6591
    @melodiumstudio6591 4 ปีที่แล้ว +1

    ഒരുപാട് ബുദ്ധിമുട്ട് അനുഭവിപ്പിച്ചത് ഒരുപാട് അനുഗ്രഹങ്ങൾ നൽകാനായിരുന്നു...
    താങ്കളുടെ മനസിന്റെ നന്മയാണ് ഈ ജീവിത വിജയത്തിന്റെ പിന്നിൽ... എന്നും അത് നിലനിൽക്കട്ടെ...

  • @ibrahimkoyi6116
    @ibrahimkoyi6116 4 ปีที่แล้ว +27

    Migrane തലവേദനയുടെ പ്രശ്നം ഉള്ളത് കൊണ്ട് സ്പ്രേ ഉപയോഹിക്കാൻ പറ്റില്ല അത്തർ തന്നെ ശരണം 😌

    • @hareesameerali
      @hareesameerali  4 ปีที่แล้ว +2

      🤝

    • @ovyasir
      @ovyasir 4 ปีที่แล้ว +1

      Enikkum same prasnam

    • @toshyad487
      @toshyad487 4 ปีที่แล้ว +2

      തലവേദന ഇല്ല.. പക്ഷെ സ്പ്രേ, അത്തർ ശകലം ചെയ്താൽ പോലും അപ്പൊ മണം ഓവറായി തോന്നും അസ്വസ്ഥത ഉണ്ടാകും..ഒരു രണ്ടു വർഷം മുൻപ് വരെ രണ്ട് മൂന്നു സ്പ്രേ ഒക്കെ ഒരുമിച്ചു യൂസ് ചെയ്യുമായിരുന്നു.. ഒരു കുഴപ്പവും ഇല്ലായിരുന്നു.. ഒരു പ്രാവശ്യം ഒരു സ്പ്രേയർ കംപ്ലയിന്റ് ആയി സിറിഞ്ച് വെച്ച് ഷർട്ടിൽ സ്പ്രേ ചെയ്തു കാർ യാത്ര ചെയ്തു അന്ന് തുടങ്ങിയാ ബുദ്ധിമുട്ട് ആണ്... പിന്നീട് കുറച്ചു പോലും ഉപയോഗിക്കാൻ പറ്റുന്നില്ല.. എന്തായിരിക്കും കാരണം ..

    • @ibrahimkoyi6116
      @ibrahimkoyi6116 4 ปีที่แล้ว

      മൈഗ്രെയ്ൻ പ്രശ്നം ചെറുതായി ഉണ്ട് എന്ന് തോന്നുന്നു സ്പ്രേ എന്നല്ല ആൽക്കഹോൾ content ഉള്ള എല്ലാ വസ്തുക്കളും എനിക്ക് പ്രശ്നമാണ് hand saniteser പോലും എനിക്ക് ഉപയോഗിച്ചാൽ അസ്വസ്ഥത ഉണ്ടാവും

    • @snperfumes
      @snperfumes 4 ปีที่แล้ว

      Layit smell അത്തർ njn സെയിൽ cheyyunnude

  • @ANILKUMAR-rm7iz
    @ANILKUMAR-rm7iz 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ പോസ്റ്റ്, പലേ തെറ്റിദ്ധാരണകളും മാറി, സത്യത്തിൽ പലതും പുതിയ അറിവായിരുന്നു.
    പലപ്പോഴും ചെറുതെന്നു തോന്നുന്ന, ചില കാര്യങ്ങൾ മറ്റുള്ളവരോട് ചോദിച്ചറിയാനും ജ്യാള്യത തോന്നിയിരുന്നു.
    പണ്ട് (എൺപതുകളിൽ) കേരളവർമ്മ ഹോസ്റ്റലിൽ നിന്ന് പീച്ചി ഡാമിലുള്ള സ്വിമ്മിങ് പൂളിൽ കുളിക്കുവാൻ പോയിരുന്നു. ആദ്യമായി കൂട്ടുകാരനുമൊത്തു പോയത്, തോർത്തും കൊണ്ടാണ്. അവിടെ കുളിക്കണമെങ്കിൽ സ്വിമ്മിങ്ങിനുള്ള ട്രൗസർ ധരിച്ചേ അനുവദിക്കൂ എന്നറിഞ്ഞത്. പിന്നീടൊരു ദിവസം കൂട്ടുകാരനുമായി റൗണ്ടിൽ പോയി ട്രൗസർ വാങ്ങി. റൂമിലെത്തിയപ്പോഴാണ് അതിന്റെ വള്ളി പുറത്തേക്കു നീണ്ടു നിൽകുന്നു എന്ന് കാണുന്നത്. രണ്ടു പേരും കൂടി വള്ളി മുറിച്ചകത്താക്കി തുന്നുക്കൂട്ടി. (അന്നുവരെ കണ്ടിട്ടുള്ളത് ഇലാസ്റ്റിക് ടൈപ്പായിരുന്നു). പൂളിൽ പോയി നീന്താൻ തുടങ്ങിയപ്പോളാണ് പ്രശനം. ട്രൗസര് ഊരിപ്പോകുന്നു. ഒരു കൈ എപ്പോഴും ട്രൗസറിൽ പിടിക്കണം. നീണ്ടു നിന്നിരുന്ന വള്ളി, ആവശ്യാനുസരണം ടൈറ്റാക്കി കെട്ടാനുള്ള താനെന്നു അറിയില്ലായിരുന്നു.

  • @unnikannan9531
    @unnikannan9531 4 ปีที่แล้ว +6

    The difference is simply the amount or concentration of oils in the fragrance. Eau de parfum has a higher concentration than eau de toilette, making it a stronger fragrance. There is also pure perfume, which has the highest concentration, and eau de cologne, which has the lowest concentration of oils.

  • @anshadthavalengal
    @anshadthavalengal 4 ปีที่แล้ว

    @HareesAmeerAli- try AXE Signature body deodorant, no gas and good smell with long lasting.

  • @rave4life800
    @rave4life800 4 ปีที่แล้ว +7

    My fav perfume 'davidoff'💙💙

  • @rasheedk7316
    @rasheedk7316 4 ปีที่แล้ว +2

    സൂപ്പർ
    ഞാനും, അത്തറിൻ്റെ.ആളാണ്,

  • @capt.malayali4613
    @capt.malayali4613 4 ปีที่แล้ว +4

    My Favorite one is Amouage Interlude men.one of the best in my collection👍🏻🤙🏻

  • @chindulohinandh4766
    @chindulohinandh4766 4 ปีที่แล้ว +1

    smell lasting is vary with brands too ....
    And perfume shops provide a paper to test in every counter and keep coffee been to neutralise smell sensing....
    So its will not affect your selection

  • @midhunmec8710
    @midhunmec8710 4 ปีที่แล้ว +55

    Davidoff cool water

    • @asifasifb5836
      @asifasifb5836 4 ปีที่แล้ว

      Davidoff.Cool.water

    • @anwarms2894
      @anwarms2894 4 ปีที่แล้ว

      Original indiayil evide kittum

    • @midhunmec8710
      @midhunmec8710 4 ปีที่แล้ว

      @@anwarms2894 njan purathuninna vangaru, amazonil undu

    • @sabujohn3026
      @sabujohn3026 4 ปีที่แล้ว

      നാട്ടിൽ എവിടെ കിട്ടും എത്ര റേറ്റ് ആ കും,

    • @chippyv4856
      @chippyv4856 3 ปีที่แล้ว

      @@anwarms2894 lifestyle

  • @anishbharathan2014
    @anishbharathan2014 4 ปีที่แล้ว

    Thanks പല കാര്യങ്ങളും മനസിലാക്കാൻ സാധിച്ചു

  • @ahmedazlam7452
    @ahmedazlam7452 4 ปีที่แล้ว +2

    *Devidoff cool water* , *union* , *sapil* one of my favorite ❤️

  • @anintelligentmadman348
    @anintelligentmadman348 4 ปีที่แล้ว +6

    I'm also perfume lover

  • @Getfitwithasii
    @Getfitwithasii 4 ปีที่แล้ว +5

    Davidoff cool water .super aan.pinne every one,sculpture ithokke super aan ikkka

    • @jafarkhanvs7953
      @jafarkhanvs7953 4 ปีที่แล้ว +1

      എന്ത് വില വരും ഭായ്

    • @anwarms2894
      @anwarms2894 4 ปีที่แล้ว

      @@jafarkhanvs7953 coolwater around 3400 in mynta ...but engane edukkum original aano enne urapilla same sitel 1500 num kittum

  • @JyjusHomeVideos
    @JyjusHomeVideos 4 ปีที่แล้ว +1

    Adipoli video Aanallo Harisikka 👍 Really a variety one 👍

  • @jinsdany5358
    @jinsdany5358 4 ปีที่แล้ว +15

    അത്തർ ഇഷ്ടമുള്ളവർ 👍😊

  • @alexrenji5633
    @alexrenji5633 4 ปีที่แล้ว +1

    n
    Eu de toilette -a relatively light perfume, especially a version of a perfume that contains a lower percentage of fragrant essential oils than eau de parfum.

  • @noufalkunnathadathil3538
    @noufalkunnathadathil3538 4 ปีที่แล้ว +66

    മറ്റുള്ളവരുടെ അലമാരിയിൽ നിന്ന് spry ചയ്തു പോകുന്ന പ്രവാസികൾ ഉണ്ടോ 🤪🤣😁😁😁😁

    • @shamseermahak9625
      @shamseermahak9625 4 ปีที่แล้ว +2

      Nee pravasigaly undakanda pravasigalanh naatilullaverkh ithokay kanich koduthath

    • @shithinvm2963
      @shithinvm2963 4 ปีที่แล้ว

      🤣🤣🤣🤣

    • @nisarnch3288
      @nisarnch3288 4 ปีที่แล้ว

      Da kalla nofale ijj ainte alanu le

    • @Kannurvala
      @Kannurvala 4 ปีที่แล้ว +1

      5 റിയാലിന് സ്പ്രേ കിട്ടും എന്നിട്ടായിത്

    • @allbinthomas8281
      @allbinthomas8281 3 ปีที่แล้ว

      Kollathano veed??

  • @dontwait5608
    @dontwait5608 4 ปีที่แล้ว +1

    My brand park avenue good morning 200 rupa

  • @aslamf3490
    @aslamf3490 4 ปีที่แล้ว +19

    Dolce and gabban light blue
    chanel bleu
    sauvage dior
    Tom ford vanille
    montale black aoud
    my favourite perfumes
    you guys try it
    am big perfume lover😍

    • @hareesameerali
      @hareesameerali  4 ปีที่แล้ว +2

      🤝👍

    • @anoop676
      @anoop676 4 ปีที่แล้ว +1

      @@hareesameerali എവിടെ നിന്നു ഇതു വാങ്ങാൻ ആണ് നിങ്ങൾ recommend ചെയ്യുന്നത്.. സാധാരണ ഷോപ്പുകളിൽ നിറയെ ഡ്യൂപ്ലിക്കേറ്റ് പെർഫ്യൂം കിട്ടാൻ ചാൻസ് ഇല്ലേ..?

    • @fazilfazi5248
      @fazilfazi5248 4 ปีที่แล้ว

      Dolce and Gabbana pwoli saanam aan..nalla long lasting kittum

    • @Izzathperfume
      @Izzathperfume 4 ปีที่แล้ว

      anoop s വിദേശ നിർമ്മിത നല്ല ക്വാളിറ്റി ഉള്ള അത്തറുകൾ,ഊദ്,സ്പ്രേ എന്നിവ ഓൺലൈൻ ആയി പാർച്ചസ്‌ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
      Quality is our motto.
      ഇന്ത്യയിൽ എവിടെയും എത്തിച്ചുനൽകാനുള്ള കൊറിയർ സംവിധാനം ലഭ്യമാണ്.
      ജോയിൻ
      chat.whatsapp.com/LoddxKww6Lp8kpviy9rNZK

    • @sharooggs5781
      @sharooggs5781 4 ปีที่แล้ว

      Nizar Ahmed which group

  • @noushadvattaparambilnoushd6388
    @noushadvattaparambilnoushd6388 4 ปีที่แล้ว

    Thank you very much very good information thank you

  • @hAshim-Kannur
    @hAshim-Kannur 4 ปีที่แล้ว +13

    കസ്‌തൂരി അമ്പർ ഊദ്‌ ഈ മൂന്ന് പെർഫ്യൂം ബയ്‌സ് ചെയ്തിട്ടാണ് ലോകത്തുള്ള മൊത്തം പേർഫ്യൂംസും ഉണ്ടാക്കുന്നത്

    • @ahamedmirshad1186
      @ahamedmirshad1186 4 ปีที่แล้ว

      Majority perfumesilum amber oud or musk und but ella perfumesum alla

    • @snperfumes
      @snperfumes 4 ปีที่แล้ว

      ആരാ parannarh im perfume മേക്കർ

    • @hamzabengalath3420
      @hamzabengalath3420 4 ปีที่แล้ว

      @@snperfumes hi

    • @mmmssbb23
      @mmmssbb23 4 ปีที่แล้ว

      അതൊക്കെ ഒരു 300 കൊല്ലം മുൻപ്

  • @jamshaddoha8690
    @jamshaddoha8690 4 ปีที่แล้ว

    Ajmal--silk musk

  • @tomperumpally6750
    @tomperumpally6750 4 ปีที่แล้ว +8

    ശരീരത്തിലും 'മനസ്സിലും' സുഗന്ധം പേറുന്ന പ്രിയപ്പെട്ട ഹാരീസ് ബ്രദർ, നമോവാകം..

  • @homeentertainment7539
    @homeentertainment7539 4 ปีที่แล้ว +1

    Most awaited video thanks chetta

  • @MAGICALJOURNEY
    @MAGICALJOURNEY 4 ปีที่แล้ว +44

    ലൈറ്റ് smell അല്ലെങ്കിൽ തലവേദനയും ശർദിയും വരുന്ന ആളാണ് ഞാൻ.

    • @ovyasir
      @ovyasir 4 ปีที่แล้ว +2

      Njanum. , athar ishtam

    • @mubashirmubu4551
      @mubashirmubu4551 4 ปีที่แล้ว +2

      Lite smell Musk rijali

    • @nasarudheennasaru6809
      @nasarudheennasaru6809 4 ปีที่แล้ว +1

      Ck one

    • @5Coool
      @5Coool 4 ปีที่แล้ว +2

      Oudul abhiyal

    • @Hittheban
      @Hittheban 4 ปีที่แล้ว +2

      Naanum migrane usthad anu. Ennalum use cheyum maximum. Kaduppam ozhivakum

  • @shaminmanoharan
    @shaminmanoharan 4 ปีที่แล้ว +2

    Nalla variety information...keep up this type of content

  • @storyvlogbysilpa4444
    @storyvlogbysilpa4444 4 ปีที่แล้ว +4

    പെർഫ്യൂമിനെ പറ്റി ഇത്രയും നേരം വാതോരാതെ സംസാരിച്ച ചേട്ടന് കൊടുക്ക് like🔥🔥🔥🔥🔥👌👌

  • @shareefsj7211
    @shareefsj7211 4 ปีที่แล้ว

    Masha allah nalla kore tips kitti shukiran
    Enik eatavum ishtam attar (majma) ood njan ippalum upayogikunnad.

  • @salmu001
    @salmu001 4 ปีที่แล้ว +5

    Why there is a huge price difference between shops, like Davidoff Cool water,
    Lulu - 70 dhs
    Jashanmal- 250 dhs
    Is there any different in quality too??

    • @MrRetheep
      @MrRetheep 4 ปีที่แล้ว +2

      Duty-free yil 200 nu mukalil vila kandathayi orkkunnu.. luluvil chathan aayirikkaam

    • @salmu001
      @salmu001 4 ปีที่แล้ว +2

      Lastingum kuravaanu... lulu

    • @Hittheban
      @Hittheban 4 ปีที่แล้ว +1

      Lula cool water pora..naan vangichirunnu. Original buy from duty free

    • @jasim4955698
      @jasim4955698 4 ปีที่แล้ว

      Wholesale 42 dirhm

    • @Dipurulez
      @Dipurulez 4 ปีที่แล้ว

      Buy only from duty free

  • @jessbi11
    @jessbi11 4 ปีที่แล้ว

    Thank you for the information. Thanks 🙏

  • @Jayakumar-hz5fs
    @Jayakumar-hz5fs 4 ปีที่แล้ว +20

    അഡ്രസ് അയച്ചുതന്നാൽ 2 കുപ്പി അയച്ചുതരുമോ ഇക്ക

    • @mmjamsheer86
      @mmjamsheer86 4 ปีที่แล้ว +1

      ഏതു കുപ്പിയാ ഉദ്ദേശിച്ചത്

    • @Jayakumar-hz5fs
      @Jayakumar-hz5fs 4 ปีที่แล้ว

      @@mmjamsheer86 nee uthesichathalla avide kanunnathu thanneya

  • @izzathturak8463
    @izzathturak8463 4 ปีที่แล้ว +1

    Njan use ചെയ്യുന്നത് . ഗൾഫിൽ നിന്നുഠ തുടഹിയ ക്രൈസാണ്
    Ajmal Perfumes & Attar & Oud
    Swiss Arabia
    Rassasi
    Derrah
    Tommy Hilfiger
    Christian Dior
    Hugo boss
    Benetton
    Crolex

    • @snperfumes
      @snperfumes 4 ปีที่แล้ว

      ഇതൊക്ക എന്റെ കയ്യിൽ ഉണ്ട്

    • @dr.noufal4562
      @dr.noufal4562 4 ปีที่แล้ว

      Rassasi👍

  • @jabbu83
    @jabbu83 4 ปีที่แล้ว +26

    E D T കുറച്ചു light smell ആയിരിക്കും
    E D P nalla strong smell ആയിരുക്കുO
    കൂടുതലും eau de perfume ലേഡീസിന്റെ perfume ആണ് ഉണ്ടാവാർ
    കൂടുതൽ തവണ SMELL ചെയ്താൽ നോസ് CLOSE ആവും പിന്നെ SMELL കിട്ടണമെങ്കിൽ കോഫിബീൻ മണപ്പിക്കണം
    മിക്ക ബ്രാൻഡും ഇന്ത്യയിൽ( EDT ) LONG LAST KITTARILLA
    നല്ല സ്മെല്ല് കിട്ടണമെങ്കിൽ EDP PERFUME CHOOSE ചെയ്യുക

  • @sajirkerelasajir365
    @sajirkerelasajir365 3 ปีที่แล้ว +1

    ഞാൻ സ്ഥിരം യൂസ് ചെയ്യുന്നത് Aseel اصيل അടി പൊളിയാണ്👍👍

  • @saintkarun
    @saintkarun 4 ปีที่แล้ว +5

    *കലക്കി ഹാരീസ് ഭായി ഇന്നലെ കൂടി ബെസ്റ്റ് perfumes review നോക്കിയേ ഉള്ളു corect ആയിട്ട് ഭായി video ഇട്ടു ഇങ്ങള് ഒരു സംഭവം തന്നെ 😍*

    • @hareesameerali
      @hareesameerali  4 ปีที่แล้ว +1

      🥰👍

    • @Izzathperfume
      @Izzathperfume 4 ปีที่แล้ว

      വിദേശ നിർമ്മിത നല്ല ക്വാളിറ്റി ഉള്ള അത്തറുകൾ,ഊദ്,സ്പ്രേ എന്നിവ ഓൺലൈൻ ആയി പാർച്ചസ്‌ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
      Quality is our motto.
      ഇന്ത്യയിൽ എവിടെയും എത്തിച്ചുനൽകാനുള്ള കൊറിയർ സംവിധാനം ലഭ്യമാണ്.
      ജോയിൻ
      chat.whatsapp.com/LoddxKww6Lp8kpviy9rNZK

    • @kmj604
      @kmj604 4 ปีที่แล้ว

      @@Izzathperfume whatsep number tarumo

    • @snperfumes
      @snperfumes 4 ปีที่แล้ว

      WOHLSAYIL IM PERFUME മേക്കർ 24long lasting ഉള്ള അത്തറുകൾ എന്റെ കയ്യിൽ ഉണ്ട് 7560967595

  • @biotechppm6823
    @biotechppm6823 4 ปีที่แล้ว

    Vgd, നല്ല അറിവാണ് താങ്കൾ തന്നത്

  • @rajeshk.b7759
    @rajeshk.b7759 4 ปีที่แล้ว +3

    ഇലഞ്ഞി പൂവിന്റെ മണമുള്ള അത്തർ or പെർഫ്യൂം ഉണ്ടോ.. pls suggest ഗുഡ് one

    • @kunjaanku7472
      @kunjaanku7472 4 ปีที่แล้ว +2

      Yes

    • @rajeshk.b7759
      @rajeshk.b7759 4 ปีที่แล้ว

      @@kunjaanku7472 pls suggest a good one

    • @kunjaanku7472
      @kunjaanku7472 4 ปีที่แล้ว +1

      Illanji poovinte perfume njan valare mune upayogichirunu. Athinte perr ipo ormma illa. Perfume undakunna 3-4 perrod aneshichittund. Appol avarkk illanji poovinte manam enthanenn areela. Njan athinte scientific per noki paranju kodthu. Avar nokatte nn paranjittund. Ningal perfume vanghaan udeshikunath eth range ll ullathanu? Medium aano high rate aano? Athinte perrolum njan chodichittund. Marupady vanaal njan areekaam. Ente whatsapp number ithaan 9497626919. Enna okay

    • @rajeshk.b7759
      @rajeshk.b7759 2 ปีที่แล้ว

      @@kunjaanku7472 ഇലഞ്ഞി പൂവിന്റെ മണമുള്ള perfume or അത്തർ കിട്ടിയോ

  • @nabeelnoby157
    @nabeelnoby157 4 ปีที่แล้ว +1

    My favorite Sapil nice feeling blue

  • @rashidfaizi2874
    @rashidfaizi2874 4 ปีที่แล้ว +6

    ഇക്കാ നിങ്ങളെ കണക്ക് എനിക്കും ഒരുപാട് ഇഷ്ട്ടം ആണ്. Watch & Perfume.
    ആര് ഗൾഫിൽ പോയാലും പറഞ്ഞു വിടുന്ന 2 കാര്യങ്ങൾ ആണ് ഇവ. പക്ഷെ ഇന്നേവരെ എന്റെ കാശ് മുടക്കി ഒരു നല്ല സാധനം വാങ്ങൽ ഭാഗ്യം ഉണ്ടായിട്ടില്ല. കിട്ടിയതൊക്കെ കേട്ടിട്ട് പോലും ഇല്ലാത്ത സാധനങ്ങൾ ആണ്. അതിൽ തൃപ്തനും ആണ്. ഇൻഷാ അല്ലാഹ് നല്ലൊരു ബ്രാൻഡ് വാങ്ങൽ പടച്ചോൻ അവസരം തരും.

    • @ihsan6135
      @ihsan6135 4 ปีที่แล้ว

      ശെരിയ

    • @Riyas_AbuDhabi
      @Riyas_AbuDhabi 4 ปีที่แล้ว

      അഡ്രസ് താഡാ, ഈ പറയപ്പെട്ടതില് ഒരെണ്ണം ഞാന് ഗിഫ്റ്റ് തരാം, കൊറോണക്കാലം കഴിയട്ടെ, ഇപ്പൊ നാട്ടിലേക്ക് അടുപ്പിക്കില്ല,

  • @achujayapillai
    @achujayapillai 4 ปีที่แล้ว

    Harries Bhai thank you for the valuable information 👍

  • @niyas84showkath32
    @niyas84showkath32 4 ปีที่แล้ว +7

    Njan sharikum oru addition anu perfume. Aru adipoli perfume adichalum njan chodikum. Ethanennu

    • @snperfumes
      @snperfumes 4 ปีที่แล้ว

      Good

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 6 หลายเดือนก่อน

      🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️same here 😁😁😁😁😁

  • @vineethpv9167
    @vineethpv9167 4 ปีที่แล้ว +1

    ഞാനും ഹാരിസ് ഇക്കയെ പോലെ പേർഫ്യൂമ് പ്രിയൻ ആണ്....പേർഫ്യൂമിനെ കുറിച്ച് കൂടുതൽ പറഞ്ഞ് തന്ന ഹാരിസ് ഇക്കയ്ക്ക് നന്ദി...👍👌

  • @JosephkGeorge1
    @JosephkGeorge1 4 ปีที่แล้ว +4

    Versace Eros 💖

    • @CooL-ur5ke
      @CooL-ur5ke 4 ปีที่แล้ว

      Versace Eros👌👍

  • @sameerali-do8su
    @sameerali-do8su 4 ปีที่แล้ว

    Gud information.Hareeska thanks for the information

  • @wherewewent
    @wherewewent 4 ปีที่แล้ว +37

    രാധാസോ ചന്ദ്രികയോ മെഡിമിക് സോ ഒക്കെ തേച്ചു കുളിച്ചു ഫ്രഷ് ആയ സുഖം ഇതടിക്കുന്നതോടെ പോവും... ശരിയല്ലേ...?

    • @fortime3750
      @fortime3750 4 ปีที่แล้ว +2

      Ramacham, kasthuri manjal, kachiya enna, incha...

    • @hareesameerali
      @hareesameerali  4 ปีที่แล้ว +3

      😄😄😄😄

    • @Enkilengane
      @Enkilengane 4 ปีที่แล้ว

      ❤️❤️❤️❤️❤️

  • @rajeevv135
    @rajeevv135 4 ปีที่แล้ว +10

    My favourites are Dolce & Gabbana the One, Sauvage Dior and DavidOff Cool water😊

  • @bichukalathingal636
    @bichukalathingal636 4 ปีที่แล้ว +2

    പഴയ പ്രവാസിയുടെ മണം..
    Original "brut.. കഴുത്തിൽ മാലയിട്ട കൊച്ചു സുന്ദരി.. ഒരു 30, കൊല്ലം മുമ്പുള്ള Made in USA.. iron ചെയ്യുമ്പോളെല്ലാം Srnell മൂക്കിലേക്ക് തുളച്ചുകയറുന്ന മണം..
    നിർഭാഗ്യവശാൽ ഇന്ന് കാണാനില്ല..😢

    • @snperfumes
      @snperfumes 4 ปีที่แล้ว

      Eppol ഉണ്ട്

  • @archasree5523
    @archasree5523 4 ปีที่แล้ว +5

    My ever time fav rasai romance and while in love for ever

    • @sreejeshsethumadhavan6868
      @sreejeshsethumadhavan6868 4 ปีที่แล้ว

      My fav is Rasasi Ambition

    • @sojithomas2135
      @sojithomas2135 4 ปีที่แล้ว

      White in love is one of my favourite..
      I used to use this.... ❤️

    • @Izzathperfume
      @Izzathperfume 4 ปีที่แล้ว

      വിദേശ നിർമ്മിത നല്ല ക്വാളിറ്റി ഉള്ള അത്തറുകൾ,ഊദ്,സ്പ്രേ എന്നിവ ഓൺലൈൻ ആയി പാർച്ചസ്‌ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
      Quality is our motto.
      ഇന്ത്യയിൽ എവിടെയും എത്തിച്ചുനൽകാനുള്ള കൊറിയർ സംവിധാനം ലഭ്യമാണ്.
      ജോയിൻ
      chat.whatsapp.com/LoddxKww6Lp8kpviy9rNZK

  • @vinuprasadvijayan
    @vinuprasadvijayan 4 ปีที่แล้ว +2

    Eau - de pronounced as O - de.
    Good collection by the way.. can you show your collection one by one.. your favourite ones, type of fragrance, how long they last, price etc?

  • @vivinbabu414
    @vivinbabu414 4 ปีที่แล้ว +8

    Mala കൊറച്ചും കൂടി famous ആയി

  • @SafeerAtharwala
    @SafeerAtharwala 4 ปีที่แล้ว

    Nicely explainedماشاء الله تبارك الله

  • @subeeshknambiar5259
    @subeeshknambiar5259 4 ปีที่แล้ว +7

    ഹാരിസ്ക്ക ഒരു പെർഫ്യൂം എനിക്ക് തരുമോ.....

  • @travdine
    @travdine 4 ปีที่แล้ว +1

    *ഇക്കാ വേറെ ലെവൽ ആണ്ട്ടാ...*
    *നിങ്ങൾ ഇനി എന്തിനെ പറ്റി വീഡിയോ ചെയ്യുകയാണെങ്കിലും ഒരു മടുപ്പില്ലാതെ skip ചെയ്യാതെ കണ്ടിരുന്നുപോകും.*

  • @mohammedrashidkp9992
    @mohammedrashidkp9992 4 ปีที่แล้ว +10

    My favorite perfumes
    1- OFFICE
    2- DATE
    3- MONT BLANC LEGEND
    4 - LORD
    5 - MONALISA ( for womens )

    • @thomess
      @thomess 2 ปีที่แล้ว +2

      Looks like a Jeremy Fragrance fanboy

  • @naseeraju589
    @naseeraju589 ปีที่แล้ว

    Rasasi. Al. Wisam.. 👌👌👌my favorite

  • @django9494
    @django9494 4 ปีที่แล้ว +11

    എത്ര പണം ഉണ്ടെങ്കിലും ഇങ്ങനെ പണം ചെലവാക്കാൻ തോന്നാറില്ല.. നിങ്ങൾ വെറൈറ്റി തന്നെ

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +2

      ചെലവാക്കാനല്ല എങ്കിൽ പിന്നെ എന്തിനാ കഷ്ടപ്പെട്ട് പണം സമ്പാദിക്കുന്നത്

    • @django9494
      @django9494 4 ปีที่แล้ว +1

      @@rahimkvayath കഷ്ടപ്പെട്ടു സമ്പാദിക്കുന്നത് കൊണ്ടാണ് അനാവശ്യമായി ചെലവാക്കാൻ തോന്നാത്തത്.

    • @muhammedsabithpk2244
      @muhammedsabithpk2244 4 ปีที่แล้ว

      bro enthinodelum crase indavanam

    • @indrabiju4554
      @indrabiju4554 4 ปีที่แล้ว +2

      പണം ചെലവാക്കാത്ത താനാണ് വെറൈറ്റി

    • @bipinkalathil6925
      @bipinkalathil6925 4 ปีที่แล้ว

      സലിം കുമാറിന്റെ ഡയലോഗ് ഓർമ്മ വന്നു..

  • @simjiaamisimji5017
    @simjiaamisimji5017 4 ปีที่แล้ว +1

    My favorite blue man, blue lady

  • @user-qk5xt9bp3e
    @user-qk5xt9bp3e 4 ปีที่แล้ว +6

    Ma fav.... solid, lagend, one million, solid sapil,,

    • @sainasalam2265
      @sainasalam2265 4 ปีที่แล้ว

      Solid sapil

    • @harisvpz8788
      @harisvpz8788 4 ปีที่แล้ว

      സോളിഡ് ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്,,,പിന്നെ ഇന്റൻസ് ഊദ്‌ എന്നൊരു ബ്രാൻറ്‌ഉം

  • @lyyyyyyy365
    @lyyyyyyy365 4 ปีที่แล้ว +1

    I am using the same brand for years, Black opium

  • @LaughsLessonswithMufeed
    @LaughsLessonswithMufeed 4 ปีที่แล้ว +6

    ഇപ്പൊ അടുത്ത കാലത്ത് സ്കിപ്പ്‌ ചെയ്യാതെ കണ്ട വീഡിയോ.. ഇഷ്ട്ടം ഇക്കാ ♥️♥️

  • @fasalumisiri6434
    @fasalumisiri6434 4 ปีที่แล้ว +1

    പുതിയ ഒരു അറിവ് ❤️💗❤️💗👌👍👌👍

  • @baithulizza8730
    @baithulizza8730 4 ปีที่แล้ว +4

    ❤️🌹

  • @girish618
    @girish618 9 หลายเดือนก่อน

    Good information, useful one.

  • @anoop676
    @anoop676 4 ปีที่แล้ว +5

    Hugo boss bottled intense.. EDP.. വളരെ അധികം ലാസ്റ്റ് ചെയ്യും.. എയർപോർട്ട് ഡ്യൂട്ടി ഫ്രീ പോയാൽ ഒറിജിനൽ സാധനം ടെസ്റ്റ് ചെയ്യാൻ പറ്റും...അപ്പോളറിയാം വ്യത്യാസം.. വെളിയിൽ 120 AED സാധനം അവിടെ വരുമ്പോൾ ഒരു 220 AED ഓഫർ ഉള്ളപ്പോൾ കിട്ടും..ഓഫർ ഇല്ലേൽ 320 AED .. പിന്നെ റാൾഫ് ലോറൻ റെഡ്.. ഡ്യൂപ്ലിക്കേറ്റ് വാങ്ങി കാശു കളയുന്നതിലും ഭേദം ഒറിജിനൽ EDP വാങ്ങി കുറെ കാലം നന്നായി ഉപയോഗിക്കാം.. ഡ്യൂപ്ലിക്കേറ്റ് പോലെ വാരിക്കോരി അടിക്കേണ്ട സ്മെൽ കിട്ടാൻ.. Creed ഒക്കെ വല്ലാതെ കൈ പൊള്ളുന്ന കാരണം ആ ഭാഗത്തേക്ക് പോയിട്ടില്ല...😄😄

    • @Riyas_AbuDhabi
      @Riyas_AbuDhabi 4 ปีที่แล้ว +2

      ഡ്രൂട്ടി ഫ്രീയില് നിന്ന് ടെസ്റ്റര് അടിക്കുക, സ്മെല് നല്ലതാണെങ്കില് അറിയാവുന്ന കടയില് പോയി വാങ്ങുക.

    • @anoop676
      @anoop676 4 ปีที่แล้ว

      @@Riyas_AbuDhabi സാധാരണ ഷോപ്പിൽ പോയാൽ അവർ തേക്കും മൂന്നാരതരം.. അവർ ഒറിജിനൽ എന്നെ പറയൂ എത്ര ചോദിച്ചാലും. ഡ്യൂപ്ലിക്കേറ്റ് ഇങ്ങനെ വിൽക്കാൻ പറ്റുമോ എന്നൊക്കെ ചോദിക്കും.. നമ്മൾ അവസാനം വാങ്ങും.. ഡ്യൂട്ടി ഫ്രീയിൽ ടെസ്റ്റ് ചെയ്താൽ പിന്നെ ആ ക്വാളിറ്റി കിട്ടണമെങ്കിൽ നല്ല ബ്രാൻഡഡ് ഷോപ്പിൽ പോകണം.. പാരിസ് ഗാലറി ഒക്കെ പോലെ.. അതിലും ലാഭം ഡ്യൂട്ടി ഫ്രീ തന്നെ..

  • @robmst
    @robmst 4 ปีที่แล้ว

    It was very informative...thanks from Philippines....

  • @yaser-oy6lw
    @yaser-oy6lw 4 ปีที่แล้ว +12

    ലോകം എമ്പാടും ഉള്ള എന്റെ പ്രേക്ഷകർക്കും വേണ്ടി ഞാൻ ഈ spray മുഴുവൻ എന്ടെ മേൽ അടിച് കാണിക്കാൻ പോവുകയാണ്.😎😎
    NB: ഇത് ആരും അനുകരികരുത് ❌❌ 😁😃😂😂