Tata Altroz Malayalam User Review | Positives and Negatives | GENUINE REVIEW || KASA VLOGS ||

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2020
  • Tata Altroz is a vehicle which comes under the category of Premium hatch. Altroz has been a great success since its launch. The main thing of Tata altroz that gaves it a highlight is the 5 star rating in the global NCAP test. ata Altroz price starts at ₹ 5.44 Lakh and goes upto ₹ 9.09 Lakh. The price of Petrol version for Altroz ranges between ₹ 5.44 Lakh - ₹ 7.89 Lakh and the price of Diesel version for Altroz ranges between ₹ 6.99 Lakh - ₹ 9.09 Lakh.
    The vehicle used for review is a petrol variant. Mr. Dev S K, who shares his experience using this vehicle for the last 3-4 months and run nearly 5000 kms, shares his experience using the same. Positives, as well as negatives of the vehicles are neatly showcased in this video.
    Our Contact number : +918078846329
    email : kasavlogs77@gmail.com
    Please watch this video and share your opinions with us through comments or instagram.
    To chat with us on instagram, where you will get instant replies, follow us @kasa_vlogs :

ความคิดเห็น • 768

  • @KASAVLOGS
    @KASAVLOGS  3 ปีที่แล้ว +10

    കൂടുതൽ ഫോട്ടോകൾക്കും അപ്ഡേറ്റുകൾക്കുമായി Instagram ൽ ഞങ്ങളെ follow ചെയ്തിട്ടില്ലാത്തവർ ദയവായി follow ചെയ്യുക.

  • @jomongeorge1250
    @jomongeorge1250 3 ปีที่แล้ว +45

    കാറിന്റെ കാര്യത്തിൽ safety, interior space, boot space, driving comfort എന്നിവയാണ് ഞാൻ ലക്ഷ്യം വെക്കുന്നത് 🤗👨‍👩‍👧😍

  • @suresh7300
    @suresh7300 3 ปีที่แล้ว +70

    ആശയദാരിദ്രം ഉള്ള അസൂയക്കാരന്റെ ചീപ്പ്‌ ആയുധം ആണ് body shaming..... You are doing a great job bro.... Keep going.... Full support

  • @TravelBro
    @TravelBro 3 ปีที่แล้ว +97

    മലയാളിക്ക് ... ഇപ്പോ ഗ്രൗണ്ട് clearance ആണ് milleage കാൾ ഇപ്പോൾ പ്രാധാന്യം

  • @vineeshrv1513
    @vineeshrv1513 3 ปีที่แล้ว +1

    എനിക്ക് വലുതായിട്ട് ഓട്ടമൊന്നുമില്ല... പക്ഷെ ഇടുക്കി ജില്ല പോയിട്ട് ബാക്കിയെല്ലായിടത്തും പോയി 🤣🤣🤣🤣നല്ല റിവ്യൂ... നന്നായിട്ടുണ്ട് saho 🤝🤝🤝🤝🤝

  • @bossgaming-yy2bo
    @bossgaming-yy2bo 3 ปีที่แล้ว +50

    Ellavarum resale value an nokanath but life venemengil tata edukanam. Safety mukyam biglee....😃😃😃

  • @akkucp2484
    @akkucp2484 2 ปีที่แล้ว

    ഒരു 2010 മുതൽ 2015 വരെയുള്ള റ്റാറ്റാ വാഹനങ്ങൾ എടുത്തവർ വരെ ഇപ്പോഴും ഉറങ്ങുന്ന പുതിയ വണ്ടി എടുക്കാൻ മടിക്കും ഞാൻ പുതിയ സുമോ ഗ്രാൻഡ് എടുത്ത് വ്യക്തിയാണ് ഞാൻ അത് രണ്ടുവർഷം യൂസ് ചെയ്തിട്ട് പകുതി വില പോലും കിട്ടാതെ ആണ് കൊടുത്തത്

  • @lallal5717
    @lallal5717 3 ปีที่แล้ว +8

    നല്ല റിവ്യൂ.... Altroz ന്റെ ഒരു പാട് റിവ്യൂ കണ്ടു അതുക്കും മേലെയാ നിങ്ങൾടേത്... ശരിക്കും ദേവ് ആണ് ഈ റിവ്യു വിൽ താരം.. ഒരു യൂസറെന്ന നിലയിൽ ഭംഗിയായി പറഞ്ഞു തന്നു.... Congrats..

  • @dilshusdilshus4659
    @dilshusdilshus4659 3 ปีที่แล้ว +5

    സത്യം പറഞ്ഞാൽ പണ്ടൊക്കെ എല്ലാരും വണ്ടിയെ പറ്റി തിരക്കുന്നത് വർക്ക്‌ഷോപ്പ് കളിലും റോഡിലൂടെ പോകുന്നവരോടും അറിയാവുന്നവരോടും ആയിരുന്നു എന്നാൽ ഇന്ന് യൂട്യൂബ് നോക്കിയാണ് പലരും വണ്ടി എടുക്കുന്നത്. എല്ലാവരും ചിന്തിക്കേണ്ട കാര്യം ഉണ്ട് ഒരു വണ്ടി നിരത്തുകളിൽ ഓടേണ്ട പരിധി ഉണ്ട് ഇന്ന് എല്ലാരും പറയും വണ്ടി കൊള്ളാം നല്ലതാണ് എന്നൊക്കെ ഇന്ന് പലരുടെ കയ്യിലും വണ്ടി ഉണ്ട് 2 കൊല്ലം 3 കൊല്ലം അതിനും മേലെ എന്നാൽ കിലോമീറ്റർ പരിധി കുറവായിരിക്കും എന്നിട്ട് വണ്ടിയെ പറ്റി അഭിപ്രായം പറയും അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ ഒരിക്കലും പുതിയ വണ്ടികൾ കുറെ നാളത്തേക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല പക്ഷെ സാദാരണക്കാരന് ജീവിതത്തിൽ ചിലപ്പോൾ ഒരിക്കലെ വണ്ടി എടുക്കാൻ സാധിക്കു(2 ഓ 3 കൊല്ലം യൂസ് ചെയുന്നവർക് ഏത് വണ്ടി വാങ്ങിയിട്ടും വിൽകാം) അതുകൊണ്ട് മാത്രമാണ് കൂടുതലും പേരും ടൊയോട്ട അല്ലേൽ മാരുതി ഉപയോഗിക്കുന്നെ കാരണം അവരുടെ വണ്ടികളുടെ സർവീസ് സ്പർ പാർട്സ് എല്ലാം മാർക്കറ്റിൽ ഉണ്ട് വർഷങ്ങൾക് മുൻപ് ഉള്ളത് വരെ ഏകദേശം 15കൊല്ലം മുൻപ് ഉള്ള വണ്ടിടെ സാധങ്ങൾ വരെ ലഭ്യമാണ് അതു പോലെ അതിന്റെ എൻജിൻ ന്റെ ഗുണ മേന്മ സർവീസ് ക്യാഷ്‌ ഇതൊക്കെ പറയുമ്പോൾ പലരും ചോദിക്കും സേഫ്റ്റി അല്ലെ വലുത് എന്ന് അതൊക്കെ നല്ലതാ പക്ഷെ സേഫ്റ്റി മുൻ നിർത്തിട്ടു ബാക്കി ഓക്കേ മോശമാണേൽ വണ്ടി വാങ്ങിട്ടു എന്ത് കാര്യം ആവശ്യത്തിന് അല്ലെ വണ്ടി. വണ്ടി എടുക്കുമ്പോൾ എല്ലാം ആലോചിച്ചു റോഡിൽ ഇറങ്ങി നല്ല എൻജിൻ ഉം എവടെ പോയാലും സ്പർ പാർട്സ് ഉം സർവീസ് ഉം ആവശ്യത്തിന് സുരക്ഷയുമുള്ള വണ്ടി എടുക്കുക(സാദാരണക്കാരന്റെ കാര്യം മാത്രം ആണ് പറഞ്ഞത് )

  • @user-pm5zb9sw6h

    service too poor

  • @NimithSajan
    @NimithSajan 3 ปีที่แล้ว +19

    അധികം ഓട്ടം ഇല്ലെന്നു പറഞ്ഞിട്ട് ഇപ്പൊ തന്നെ കേരളം മൊത്തം ഓടി 🤣

  • @Kozhichena
    @Kozhichena 3 ปีที่แล้ว +132

    വെറുതെ play ചെയ്തതാ മുഴുവനായും കണ്ടു 👌

  • @prasanthprakasan6930
    @prasanthprakasan6930 3 ปีที่แล้ว +16

    ഞാൻ 21 വർഷമായി മെക്കാനിക് മേഖലയിൽ വർക്ക് ചെയ്യുന്ന വ്യക്തിയാണ്. ഈ അടുത്ത കാലം വരെ ഞാൻ ടാറ്റ ആർക്കും സജസ്റ്റ് ചെയ്തിരുന്നില്ല: അതിൻ്റെ പോരായ്മകൾ മാറ്റാരെക്കാളും ഞങ്ങൾക്കറിയാം. പക്ഷേ ഇപ്പോൾ ഞാൻ പലരോടും പറയാറുണ്ട് ടാറ്റയുടെ ഗുണങ്ങളെ കുറിച്ച്.

  • @suhailking1443
    @suhailking1443 3 ปีที่แล้ว +64

    ഈ മുതലിന്റെ റിവ്യൂ അന്വേഷിച്ചു നടക്കാർന്നു 🤩

  • @wideanglecltwideangleclt5626
    @wideanglecltwideangleclt5626 3 ปีที่แล้ว +60

    നല്ല സത്യസന്ധമായ റിവ്യൂ...

  • @sudhirkumar269
    @sudhirkumar269 3 ปีที่แล้ว +9

    I appreciate your efforts, nice to know you people are engineers. I like your impartial opinions. Pure technical

  • @varghesevs7532
    @varghesevs7532 3 ปีที่แล้ว +7

    Please tell TATA to open more service centres by multiple agencies so as to bring competition in servicing their product and thereby providing customers more options

  • @AngelDoesArt
    @AngelDoesArt 3 ปีที่แล้ว +18

    TaTa altroz awesome review dear ones looks cooltto like it 401th 👍🏻done my dearest brothers. Love from here and Love from ❤️❤️CCOK ❤️❤️💪🏼💪🏼👊🏻

  • @trueobserver3648
    @trueobserver3648 3 ปีที่แล้ว +8

    Kasa കാർ റിവ്യൂ ജസ്റ്റ്‌ ഒന്ന് കാണാം എന്ന് വച്ചു വന്നാൽ മുഴുവനായും കാണും അതാണ് kasa അവതരണം വീഡിയോ എടുക്കുന്നത് സൂപ്പർബ് എല്ലാം കൊണ്ടും മികച്ച റിവ്യൂ ചാനൽ

  • @tonygeorge5015
    @tonygeorge5015 3 ปีที่แล้ว +19

    ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ശരിക്കും സന്തോഷമായി. അൽട്രോസിന്റെ ഇത്രയും യൂസ്ഫുൾ ആയിട്ടുള്ള മറ്റൊരു വീഡിയോ കണ്ടിട്ടേയില്ല. Good work. ❤