Najeeb, എത്ര മനോഹരമായ അവലോകനം. നിങ്ങളുടെ നെക്സൺ review ഞാൻ ആദ്യമായി കണ്ടപ്പോൾ, എനിക്ക് ധാരാളം റിസർവേഷനുകളും വിമർശനങ്ങളും ഉണ്ടായിരുന്നു. എന്നാൽ നിങ്ങൾ വളരെയധികം മുന്നോട്ട് പോയി വളരെയധികം മെച്ചപ്പെട്ടു. മികച്ചതും മികച്ചതുമായ ജോലി തുടരുക. നിങ്ങൾക്ക് ഒരു യഥാർത്ഥ ഓട്ടോമൊബൈൽ ജേണലിസ്റ്റ് ആകാനുള്ള കഴിവുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ !
നല്ല വീഡിയോ ബ്രോ, നല്ല കളർ. ടർബോ കൊണ്ടുവന്നത് നല്ല ഒരു മൂവ് ആയി. ഇനി വില കൂടി നല്ല റേഞ്ച് ഇത് കിട്ടിയാൽ പൊളിക്കും 3 തിരുത്തുകൾ 1. Wireless Band പണ്ട് തന്നെ ഉണ്ടായിരുന്നു XZ വേർഷൻ തൊട്ട്. അത് ന്യൂ ഫീച്ചർ അല്ല. 2. IRA ഫീച്ചർ സെഗ്മെന്റ് ഫസ്റ്റ് അല്ല. Hyundai i20 2020ൽ ബ്ലൂ ലിങ്ക് ഫീച്ചർ വെച്ചിട്ടു എഞ്ചിൻ വരെ സ്റ്റാർട്ട് ചെയ്യാം മാന്വൽ ഗിയർ ൽ പോലും. (November 2020 released) 3. അൾട്രോസ് നു 1.5 ലിറ്റർ പെട്രോൾ എൻജിൻ ഇല്ല എന്നാണ് എന്റെ അറിവ്. (17:51)
@@VijeeshP-lu1nu അത് മെയ്ഡ് ഇൻ ചൈന ഇത് അസ്സെംബ്ലെഡ് ഇൻ ഇന്ത്യ പാർട്സ് ചൈനയിൽ നിന്നും വന്നതാണെന്നേ ഉള്ളു അത് ഒരു വലിയ വെത്യാസം അല്ലെ പിന്നെ എംജി ഇന്ത്യ ചൈന യിൽ ആയതു കൊണ്ട് നമ്മൾ എതിരാണ്
താങ്കളുടെ സംസാരത്തിലെ വാക്ക് നൈപുണ്യമാണ് മറ്റുള്ളവരിൽ നിന്നും താങ്കളെ വ്യത്യസ്തമാക്കുന്നത് . . . വായനയും പ്രസഗംവും കൊണ്ട് പഠിച്ച് വളർന്നവനാണന്ന് തോന്നുന്നു... നല്ല അവതരണം ... keep it up 👍
I will get a Tata Altroz someday. 3 reasons 1. Tata family safety 2. Al Roz is my jersey name. 3. I also loved the black leatherette seats, I would love to have a full black interior.❤️
അവതരണം നന്നാവുന്നുണ്ട്. കൂടുതൽ details കൊണ്ടുവരുന്നതിൽ സന്തോഷം. പിന്നെ 5:20 Auto hold അല്ല.. Auto Start-stop ബട്ടൺ ആണ്.. 17:51 1.5 ലിറ്റർ ഡീസൽ ആണ്. ചില നാക്കുപിഴകൾ ഒഴിച്ചാൽ..👍
Kerala's best in-depth reviewers 1. Najeeb 9.7(10) 2. Senthil S Nair 9(10) 3. Hani mustafa 8.8(10) 4. Roshan 8.6 (10) 5. Baiju N Nair 8.1(10) You are best. Kerala's most hardworking reviewer❤
(probably) Peacock is our national bird it might be because altroz is a made in india car Altroz is a hatchback so peacock. Nexon also has a tiger in the glove box harrier too in Windshield
𝗦𝗔𝗩𝗘 𝗠𝗢𝗗𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡𝗦 🙏 പ്രിയ യൂത്തൻ മാരെ, ഇത്രെയും നാളും 𝗠𝗢𝗗𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡𝗦 എതിരായ് നമ്മുക്ക് ഒന്നും ചെയാൻ കഴ്യുന്നില്ല. 𝗖𝗲𝗻𝘀𝘂𝘀 2011 പ്രകാരം 𝟭𝟲, 𝟬𝟮𝟳,𝟰𝟭𝟮യൂത്തന്മാർ കേരളത്തിൽ ഉണ്ട് ഇതിൽ ഒന്ന്, രണ്ട് അല്ലേൽ കൊറച്ചു ആൾകാർ വിചാരിച്ചട്ട കാര്യം ഇല്ല. ഈ സമൂഹത്തിൽ ആകെ പ്രേതീക്ഷ ഉള്ളത് സോഷ്യൽ മീഡിയസ് അന്ന്. എത്രയോ കാര്യങ്ങൾ ജനങ്ങളുടെ അവാർനസ് ഇന് വേണ്ടി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയസ് അന്നു.ഈ സർക്കാർ നമ്മെളെ സപ്പോർട്ട് ചെയണം എങ്കിൽ ഇത്രയും സോഷ്യൽ പബ്ലിസിറ്റി ഉള്ള നിങ്ങളെ പോലെയ ഒള്ള സോഷ്യൽ മിഡിയാസ് ആണ് മുന്നിൽ വരണ്ടത് നിങ്ങൾക് തോന്നുണ്ടോ നിങ്ങൾ മുന്നിൽ വന്നാൽ ഇത്രെയേയും ചെറുപ്പക്കാർ സപ്പോർട്ട് ചെയ്യില്ലന്നു.തങ്ങളെ പോലെയ ഒള്ള സോഷ്യൽ മീഡിയസ് മുന്നിൽ വന്നാൽ നിങ്ങൾക് തന്നെ അറിയാം എല്ലാം ചെറുപ്പക്കാരും കൂടെ നിക്കും എന്ന് 🙏 ഇനി ഇതിനൊള്ള അഫിപ്രായം രേഖപെടുത്തുക 🙏
പൊന്നു ചേട്ടാ ഒരു car അസ്സെബ്ലെ ചെയുന്നത് റോബോട്ട് ആൻഡ് ന്യൂമാറ്റിക് എക്യുപ്മെന്റ് ഒക്കെ വച്ച് ഓരോ നട്ടും ബൊൽറ്റ് ഒക്കെ അതിന്റെതായ ടോർക്ക് ഉണ്ട് അതൊക്കെ അഴിച്ചു പറിച്ചു കുറെ ആകിരി വാങ്ങി വക്കുന്നത് ആണോ മോഡിഫിക്കേഷൻ
തന്റെ പ്രേക്ഷകരോട് ഇത്ര വിനയത്തോടെ സംസാരിക്കുന്ന ഒരു യൂട്യൂബറെ ഞാൻ വേറെ കണ്ടിട്ടില്ല 😍
Thanks for your support bro
@@NajeebRehmanKP keep going ikkaa😍
Yes 👍
Sathym😊
Satyam 🌹🌹🌹
Tata ALTROZ ന്റെ എല്ലാ റിവ്യൂകളും കണ്ടു നിങ്ങളെ പോലെ ഓരോ mainute കാര്യങ്ങളും ഇത്രയും വിശദീകരിച്ചു തരുന്ന പോലെ ഒരെണ്ണം പോലും ഇല്ല....🙌
സത്യം പറഞ്ഞ Najeeb ikka പറഞ്ഞ പല features ഉം Tata showroom ലെ sales executives ന് പോലും അറിയാത്ത hidden features ആണ് 😆
Thanks bro
@@NajeebRehmanKP ❤
The image of peacock if given in this car because it shows that it is made in India because peacock is our national bird
@@NajeebRehmanKP Sharda image of peacock show that it is made in India peacock peacock is our national bird
മയിൽ ദേശീയ പക്ഷിയാണ്.
ഇന്നത്തെ എല്ലാവരുടെയും review, faisalkhan,flywheel,baijuNnair, നമ്മുടെ najeeebkkayum tata altroz ആണ്.
All the best for TATA.
embargo undayirunnu
വണ്ടിപ്രാന്തനും ഉണ്ടായിരുന്നു 🤗
Yes
Ellarum ekadesham ore samayathanu upload cheythathu🤩
pilot on wheels,,
Ikka editing ഇല്ലാതെ ഫുൾ പഴയ പോലെ complet റിവ്യൂ മതി ❤❤❤anywaysuper🌹🌹👍
ടാറ്റാ ഒരു മൃഗസ്‌നേഹി ആണ് ബ്രോ.....🙂
അതെന്നെ ബകിൽ പുലിയും കോയിയും ന്റ്
Tiago യിൽ ടൈഗർ പിച്ചർ ഉണ്ട് മുൻ ഗ്ലാസിൽ!
Najeeb, എത്ര മനോഹരമായ അവലോകനം. നിങ്ങളുടെ നെക്സൺ review ഞാൻ ആദ്യമായി കണ്ടപ്പോൾ, എനിക്ക് ധാരാളം റിസർവേഷനുകളും വിമർശനങ്ങളും ഉണ്ടായിരുന്നു. എന്നാൽ നിങ്ങൾ വളരെയധികം മുന്നോട്ട് പോയി വളരെയധികം മെച്ചപ്പെട്ടു. മികച്ചതും മികച്ചതുമായ ജോലി തുടരുക. നിങ്ങൾക്ക് ഒരു യഥാർത്ഥ ഓട്ടോമൊബൈൽ ജേണലിസ്റ്റ് ആകാനുള്ള കഴിവുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ !
Camera quality is absolutely phenomenal mindblowing!!!
Najeeb ikka ....ikka vere level anu.......
Ikkante vedionte notification vannal ethra thirakilanelum kanathe vidilla. Athinu Karanam ikka nte avathrana shyliyanu..
Head light ill thudagi .....back seat vareyulla oru yathra ...❤️👍👍❤️
Droneokke irakki cinematic shotsekke eduth pwolikkuvaanallo😍
നല്ല വീഡിയോ ബ്രോ, നല്ല കളർ. ടർബോ കൊണ്ടുവന്നത് നല്ല ഒരു മൂവ് ആയി. ഇനി വില കൂടി നല്ല റേഞ്ച് ഇത് കിട്ടിയാൽ പൊളിക്കും
3 തിരുത്തുകൾ
1. Wireless Band പണ്ട് തന്നെ ഉണ്ടായിരുന്നു XZ വേർഷൻ തൊട്ട്. അത് ന്യൂ ഫീച്ചർ അല്ല.
2. IRA ഫീച്ചർ സെഗ്മെന്റ് ഫസ്റ്റ് അല്ല. Hyundai i20 2020ൽ ബ്ലൂ ലിങ്ക് ഫീച്ചർ വെച്ചിട്ടു എഞ്ചിൻ വരെ സ്റ്റാർട്ട് ചെയ്യാം മാന്വൽ ഗിയർ ൽ പോലും. (November 2020 released)
3. അൾട്രോസ് നു 1.5 ലിറ്റർ പെട്രോൾ എൻജിൻ ഇല്ല എന്നാണ് എന്റെ അറിവ്. (17:51)
ഹാരിയറിനു 1.5 ltr പെട്രോൾ മോഡൽ വരുന്നുണ്ട്...
Clarity അതാണ് നിങ്ങളുടെ റിവ്യൂ യുടെ attraction.
chileppo Peacockinte symbol koduthekkunnethu ,orupakshe peacockinte blue thanne vandiyum aayethukondavam
ബ്രോ നിങ്ങടെ ആ മുഖ ഭാവങ്ങളിൽ നിന്നു തന്നെ മനസിലാക്കാൻ സാധിക്കുന്നുണ്ട് വണ്ടി ഏത് ലെവൽ ആണ് എന്ന്...👌
ഈ കാണുന്ന എല്ലാ ഫീചെർ കളും
ആദ്യം എംജി ഇൽ വന്നതാണ്
അപ്പോൾ എല്ലാവര്ക്കും പോരാ
ഇപ്പോൾ. ...
@@VijeeshP-lu1nu അത് മെയ്ഡ് ഇൻ ചൈന ഇത് അസ്സെംബ്ലെഡ് ഇൻ ഇന്ത്യ പാർട്സ് ചൈനയിൽ നിന്നും വന്നതാണെന്നേ ഉള്ളു അത് ഒരു വലിയ വെത്യാസം അല്ലെ പിന്നെ എംജി ഇന്ത്യ ചൈന യിൽ ആയതു കൊണ്ട് നമ്മൾ എതിരാണ്
@@renji1679 അപ്പോൾ താങ്കൾ എല്ലാ ചൈന വസ്തുകലും ഉപേഷിക്കുക
😶
@@VijeeshP-lu1nu ayinu 🤔
Bro നിങ്ങൾ സൂപ്പറായി റിവ്യൂ ചെയ്യുന്നുണ്ട് keep it up 👍
Thanks bro
അങ്ങനെ horn വെച്ചാൽ വളവിലും ഒരു കയ്യ് കൊണ്ട് തിരിചു കൊണ്ട് തന്നെ തള്ള വിരൽ അമർത്തി മുന്നോട്ട് പോകാം.കിടിലൻ ഫീച്ചർ eg. Ritz, old innova
താങ്കളുടെ സംസാരത്തിലെ വാക്ക് നൈപുണ്യമാണ് മറ്റുള്ളവരിൽ നിന്നും താങ്കളെ വ്യത്യസ്തമാക്കുന്നത് . . . വായനയും പ്രസഗംവും കൊണ്ട് പഠിച്ച് വളർന്നവനാണന്ന് തോന്നുന്നു... നല്ല അവതരണം ... keep it up 👍
Thank you so much bro
@najeeb rahman ന്റെ sound 🔊ഉം അവതരണവും ഇഷ്ടം ഉള്ള എത്ര പേര് ഉണ്ട്
🥰
Tata Altroz uyir 😀😀😀😀😀😀😀
12:44 ath polichu..
ഈ വീഡിയോയിക്ക് വേണ്ടി Wait ചെയ്തോണ്ടിരിക്കുകയായിരുന്നു ഞാൻ
Thanks bro
cam shots was very nice bro
മുജീബ് മച്ചാനെ നിങ്ങളുടെ വീഡിയോ കാത്തിരിക്കുവാരുന്നു... പൊളിച്ചു...
സൻറപ്പൻ്റെ വീഡിയോ കണ്ടപ്പോൾ ആണു ഇക്കാടെ വീഡിയോ പറ്റി അറിഞ്ഞത്. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു
Thanks bro 🥰😘
Peacock - national bird
In harrier tigor - make in India
Tata fulll ipo next level aki 🔥
എവിടെ ആ വലിയ കയറ്റം എവിടെ ....g യുടെ കയറ്റം അതാണ് വലിയ കയറ്റം അതാണ് കയറ്റം....
@Febi Radhakrishnan 😂😂😂
🤣
3G Dileep 3g
അവന് ഒരു മാങ്ങാ തൊലിയും അറിയില്ല
Altroz power kurav illel enthina turbo engine kond vannath?
@@rahulgkrishna4878 turbo engine ipo erngunna ottumika vandikalk elam ondalo
നജീബ് എല്ലാം വളരെ വിശദമായി കാണിച്ചു തന്നു
കുടയുണ്ടാകും
Superb presentation bro. You got one more subscription. Keep it up.
15:24 aa photo jaguar il ninum inspired aneee
Video quality 💥💥💥👌👌
EDITS SUPER.GOOD PRESENTATION.NICE VOICE.OVERALL ALL FEATURES EXPLAINED.EXCELLENT BRO
Thanks bro 🥰❤️
Keralathil ithupole review chyunna arum kanilla...
Malayali Faisal khan...🤩🤩
Eneyum video erakk bro waiting for more supercar reviews...
I will get a Tata Altroz someday. 3 reasons
1. Tata family safety
2. Al Roz is my jersey name.
3. I also loved the black leatherette seats, I would love to have a full black interior.❤️
Super video..very informative..pramuka kasargode Karan pottante fans e video kando aavo
അവതരണം നന്നാവുന്നുണ്ട്.
കൂടുതൽ details കൊണ്ടുവരുന്നതിൽ സന്തോഷം.
പിന്നെ 5:20 Auto hold അല്ല.. Auto Start-stop ബട്ടൺ ആണ്..
17:51 1.5 ലിറ്റർ ഡീസൽ ആണ്.
ചില നാക്കുപിഴകൾ ഒഴിച്ചാൽ..👍
Najeeb ikka uyir
Altrosil Rannigil Door oppan cheythal oppanakunnu. Entha karanam ?
യുട്യൂബിൽ ഇന്ന് അൾട്രോസ് ചാകര........❤❤❤
You are giving a perfect review even you don't leave a single detail nice work bro
Najeebikka Pever varatte 💪💪💪😀😀😀😀😀 vere level aanu
Video, editing ellam poli
Najebikka mercedes benz c class review cheyyumo?
Super👌..nice review..When will you drive The Fortuner Legender? Next, waiting for that😊
കാർ പൊളിച്ചു 👌👌👌അവതരണം കിടു
TATA and TESLA ye kurich oru video idumo.
Complete review,
Shall i change my tiago with Altroz ❤❤❤❤❤❤???????????❤❤❤❤❤
Plz naheed ikka next video audi Q7 cheyamoooo plz
najeeb awesome review all the best
17:52 1.5L petrol engine alla diesel engine.
Nageeb Bhai ... Superb...💓💓💓
എനിക്ക് ഈ വീഡിയോ കണ്ടിട്ട് ടാറ്റാ വേറെ ലെവലിലേക്കായി എന്നാണ് തോന്നിയത് ഇന്ത്യക്കാർക് ഇത് അഭിമാനം
Ikka. Honda Civic detailed review onn cheyyamo
Kerala's best in-depth reviewers
1. Najeeb 9.7(10)
2. Senthil S Nair 9(10)
3. Hani mustafa 8.8(10)
4. Roshan 8.6 (10)
5. Baiju N Nair 8.1(10)
You are best.
Kerala's most hardworking reviewer❤
Tata uyr❤️
Manyamaya avatharanam...... Keep it machane...
Ta Ta yude Enterior poli
Exterior medium poli
(probably) Peacock is our national bird it might be because altroz is a made in india car Altroz is a hatchback so peacock. Nexon also has a tiger in the glove box harrier too in Windshield
Dct yk heating issue ille bro?oil choodayitt ... CVT anenna njan net lu kandath...
ഇനി മികച്ച സർവീസ് നൽകാൻ പറ്റുന്ന ഡീലർ കേരളത്തിൽ മുഴുവൻ വന്നാൽ മതി ❣️❣️❣️
ആരെങ്കിലും തയ്യാറായാൽ മികച്ച opportunity ആണത് 🔥🔥🔥🔥
Pls do a video explaining the difference between different types of transmissions like cvt, amt, dct etc....
Thank you uncle
2.0 endavour 2021 sports റിവ്യൂ ചെയ്യാമോ
Thanks for a very detailed review
2021 model XZ+ എങ്ങനെ ഉണ്ട്. Without iTurbo.
Vandipranthan review cheytha same vandi.....💙
Peacock represent the beauty of the car
2021 indica v2. Petrol automatic top model. Details wanted
സൂപ്പർ നജീബ്ക്ക❤️
Benz gls 350d , 4 matic cheyoo please
Tiago XZA review ചെയ്യുമോ
Najeeb rahman poliyan
Music sistem patti paranjilla
എല്ലാ കൂട്ടുകാർക്കും നജീബ്ക്കന്റെ കമന്റ് ബോക്സിലേക് എല്ലാവർക്കും ഹൃദ്യമായ സ്വാഗതം 😊💞
Nannayitund avatharanam.👍 good.
Ennanu DCT varunnath?
Dct ethra hp undakum?
2022 firstl dct pratheekshikamo?
ക്യാമറാമാൻ പൊളി മൊത്തത്തിൽ പൊളി 👌👌💪💪🥰❤️
Sir can you put a video on how to drive in paddle shift mode
Altros poliyaan
Bro nexon koodi cheyyanm🙂
Sure bro
Onroad price etre middle options nnu
Decent presentation sir...❤❤❤❤❤❤❤❤
𝗦𝗔𝗩𝗘 𝗠𝗢𝗗𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡𝗦 🙏
പ്രിയ യൂത്തൻ മാരെ, ഇത്രെയും നാളും 𝗠𝗢𝗗𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡𝗦 എതിരായ് നമ്മുക്ക് ഒന്നും ചെയാൻ കഴ്യുന്നില്ല. 𝗖𝗲𝗻𝘀𝘂𝘀 2011 പ്രകാരം 𝟭𝟲, 𝟬𝟮𝟳,𝟰𝟭𝟮യൂത്തന്മാർ കേരളത്തിൽ ഉണ്ട് ഇതിൽ ഒന്ന്, രണ്ട് അല്ലേൽ കൊറച്ചു ആൾകാർ വിചാരിച്ചട്ട കാര്യം ഇല്ല. ഈ സമൂഹത്തിൽ ആകെ പ്രേതീക്ഷ ഉള്ളത് സോഷ്യൽ മീഡിയസ് അന്ന്. എത്രയോ കാര്യങ്ങൾ ജനങ്ങളുടെ അവാർനസ് ഇന് വേണ്ടി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയസ് അന്നു.ഈ സർക്കാർ നമ്മെളെ സപ്പോർട്ട് ചെയണം എങ്കിൽ ഇത്രയും സോഷ്യൽ പബ്ലിസിറ്റി ഉള്ള നിങ്ങളെ പോലെയ ഒള്ള സോഷ്യൽ മിഡിയാസ് ആണ് മുന്നിൽ വരണ്ടത് നിങ്ങൾക് തോന്നുണ്ടോ നിങ്ങൾ മുന്നിൽ വന്നാൽ ഇത്രെയേയും ചെറുപ്പക്കാർ സപ്പോർട്ട് ചെയ്യില്ലന്നു.തങ്ങളെ പോലെയ ഒള്ള സോഷ്യൽ മീഡിയസ് മുന്നിൽ വന്നാൽ നിങ്ങൾക് തന്നെ അറിയാം എല്ലാം ചെറുപ്പക്കാരും കൂടെ നിക്കും എന്ന് 🙏 ഇനി ഇതിനൊള്ള അഫിപ്രായം രേഖപെടുത്തുക 🙏
💯
Mm
പൊന്നു ചേട്ടാ ഒരു car അസ്സെബ്ലെ ചെയുന്നത് റോബോട്ട് ആൻഡ് ന്യൂമാറ്റിക് എക്യുപ്മെന്റ് ഒക്കെ വച്ച് ഓരോ നട്ടും ബൊൽറ്റ് ഒക്കെ അതിന്റെതായ ടോർക്ക് ഉണ്ട് അതൊക്കെ അഴിച്ചു പറിച്ചു കുറെ ആകിരി വാങ്ങി വക്കുന്നത് ആണോ മോഡിഫിക്കേഷൻ
@@renji1679 Ishtamollavar cheyyate setta ! Athinn thqnn enthina bejaravane😄
@@renji1679 modifications pala tharathil ond bro paint matam wheels angane pala bhavathil vandi modifi chiyam
Thank you brother....
Imt transmission ulla vandikalude price mattum parayamooo
Bro drl off cheyyan light randuthavana on off cheythal mathi
pattumo?
Pattum
Band key നേരത്തെ ഉണ്ടായിരുന്നു
Yes undu xzo il anu ullathu
Alla ... Xz model ind
Altroz in next level
I think altroz disign is inspired from a peacock
Najeeb ikka tata safary 2021reviews waiting January 26
ലൈൻ കീപ് ചെയ്താൽ ഇതിലും നല്ല വിശേഷങ്ങളുമായി അടുത്തൊരു വീഡിയോയിലേക്ക് ചെറിയൊരു ബ്രേക്ക് മതിയാവും 😊😊
16:08 😑 16:30 😶 16:43 😐 18:00🙄 20:00 😟 20:39 ☹️ 22:23 😳 22:51 😣 23:50 🧐 24:40 🤨 25:08 🤔 25:30 🤒
Just consider 🙏
Sure bro ... it’s a one way track and our tracking shoot time is early morning , so traffic was very less
@@NajeebRehmanKP
Ha... ❣️
ഒരു പോളോ, ഒരു ടിപ്പർ
5 സ്റ്റാർ ടെസ്റ്റ് ചെയ്യണ്ടാന്ന് കരുതിയത് 😆
Sunroof ille bro
Pajero sports amt oru review cheyumo
Correct
Mm
Adipoly ചേട്ടാ, car സൂപ്പര്‍
Ikka innova crysta face lift test drive cheyyamo ❤️
Etreyum pettann varum enn pradeeshikunnu❤️
10:45 ഇത് എന്റെ 2011 മോഡൽ കോറോളാ യിലുണ്ട് ഇനി സൗദി
TATA is our Indian company
And Peacock is our national bird
5:06 aa lock Tata fiat linea copy adichatha
Runningl Mode Change CHeyyan pattilla?
മയിൽ വാഹനം അതാണ് മയിൽ
Ira app engane login chayum