അസ്‌ന കരയുന്നത് കാണാനാവുന്നില്ല എന്ന് അൻവർ; മോൾടെ ആഗ്രഹം സാധിക്കുമെന്ന് ശബ്നം | Asna Khan Patturumal

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น •

  • @RamlathKM-yr3so
    @RamlathKM-yr3so ปีที่แล้ว +124

    വളരെ ചെറുപ്പത്തിൽ എനിക്ക് രണ്ടു പേരും നഷ്ടമായി എനിക്ക് ഈ പാട്ട് കേട്ട് സങ്കടം സഹിക്കാൻ കഴിയുന്നില്ലഎന്റ ഉമ്മാക്കും ഉപ്പാക്കും സ്വർഗ്ഗം നൽകണേ അല്ലാഹ്🤲🤲🤲

  • @shoukathali1352
    @shoukathali1352 ปีที่แล้ว +42

    ❤❤❤ മോളെ നന്നായി പാടി ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയെട്ടെ

  • @njanorupravasi7892
    @njanorupravasi7892 ปีที่แล้ว +61

    അസ്ന മോൾ കരയിപ്പിച്ചു അസ്ന മോളുടെ ആഗ്രഹം പോലെ ഉപ്പയും ഉപ്പയുടെ സ്നേഹവും എന്നും ഒപ്പം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sahadiyasvlog1585
    @sahadiyasvlog1585 ปีที่แล้ว +57

    മോളുടെ ബാപക്ക് ദീർഗായുസ്സ് നൽകട്ടെ റബ്ബ് ആമീൻ

  • @asriyashari1833
    @asriyashari1833 ปีที่แล้ว +197

    ഉപ്പയും ഉമ്മയും ആണ് നമ്മുടെ ജീവിതം അവർ ഇല്ലാതെ നമുക്ക് ആലോചിക്കാൻ കഴിയില്ല

    • @rizaazaan4747
      @rizaazaan4747 ปีที่แล้ว

      MP pop p

    • @mohammedali-r7g
      @mohammedali-r7g 2 หลายเดือนก่อน

      I99999999gk9okkokioookkkk00okkoooo😮9989988i98i8999oj989ij9899i999999i989j9oi😊99k😊ooook😊knocked ​@@rizaazaan4747

  • @abooalthafnizami6272
    @abooalthafnizami6272 ปีที่แล้ว +86

    വല്ലാത്തൊരു അവസഥയായി എല്ലാവിഷമങ്ങളും.
    തീർത്ത് ബാപ്പയോടൊത്തുളള ഒരു ജീവിതം നാഥൻ തരട്ടെ.

  • @hashirhashir1095
    @hashirhashir1095 ปีที่แล้ว +328

    ഞാൻ കണ്ടപ്പോൾ കരുതി എന്നെ പോലെ ആണോ എന്ന് ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ എന്നെന്നേക്കുമായി പിരിഞ്ഞു എങ്കിലും ഞാൻ എന്റെ കുഞ്ഞനിയനെ കാണുമ്പോൾ ഭാഗ്യവതി ആണ് തോന്നും എനിക്ക് ഉപ്പാനെ കാണാനും ആ സ്നേഹം കിട്ടാനും ഭാഗ്യം ഉണ്ടായി അവന് ഒരു നോക്ക് കാണാനും ആ കുഞ്ഞ് നാവ് കൊണ്ട് ഒന്ന് വിളിക്കാൻ പോലും കഴിഞ്ഞില്ല നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണെ ആ ഖബറിടം സ്വർഗമാക്കണേ അള്ളാഹ് ആമീൻ🤲🤲🤲🤲🤲🤲😭😭😭😭😭😭🤲🏼😭😭😭😭

  • @zainabamajeed9652
    @zainabamajeed9652 ปีที่แล้ว +14

    മാഷാ അള്ളാഹ് നല്ല പാട്ട് മോളും സുന്ദരി

  • @Ayisha44134
    @Ayisha44134 9 หลายเดือนก่อน +16

    എല്ലാവരും എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲😭😭😭

  • @Ayisha44134
    @Ayisha44134 9 หลายเดือนก่อน +10

    ഉപ്പ എന്റെ ഒമ്പതാം വയസ്സിലെ ബർത്ത്ഡേ നല്ല ആഘോഷം ആയി കഴിച്ചു.രണ്ടു കേക്കും വാങ്ങി. ഒന്ന് തലേന്നും മറ്റത് പരിപാടിയുടെ അന്നും മുറിച്ചു. നോമ്പിന് എന്റെ ഉപ്പ മരിച്ചു.ഈ നോമ്പിന് എന്റെ ഉപ്പ മരിച്ചിട്ട് രണ്ടു വർഷമായി.😭
    എന്റെ ഉപ്പ എപ്പോഴും എൻ്റെ കൂടെ ഉണ്ട്

  • @raihanathtgi2984
    @raihanathtgi2984 ปีที่แล้ว +27

    മോളെ എല്ലാം sariyakum🤲🤲ചെയ്യാം. ഇതേ വേദനയിലാണ് ഞാനും. എനിക്ക് ഇന്നൊരു മോനുണ്ട്. എല്ലാം ഞാൻ മറന്നു വരുന്നു. മോളെ ആഗ്രഹം പെട്ടൊന്ന് അള്ളാഹു സാധിച്ചു തരട്ടെ. വിഷമിക്കരുത്. ഉമ്മാനെ നല്ലോണം നോക്കണം

    • @mohammeduppala7194
      @mohammeduppala7194 ปีที่แล้ว +8

      അല്ലഹു ഓരോ ർത്തക്ക് ഓരോന്ന് കണക്കാക്കി വെക്കുന്നു , എന്ത്ചയ്യാം
      എല്ലാം പടച്ചവൻറ്റ വിധി എന്ന് ഓർത്തു സമാധാനിക്കാം
      അരും ഒറ്റയ്ക്ക് അല്ല , അല്ലഹു ഉണ്ട് എന്ന് ഓർമ വേണം

  • @irshadirshad4025
    @irshadirshad4025 ปีที่แล้ว +26

    മാനസിക വിഷമതകൾക്കിടയിലും ഉപ്പ യെ കുറിച്ച് അസ്ന ഖാൻ പാടിയ ഗാനം നന്നായിട്ടുണ്ട്.
    കല്ലാണ്ട് കരയിപ്പിച്ചു കളഞ്ഞു.
    മോൾക്ക് ഉയരങ്ങൾ കീഴടക്കാൻ നാഥൻ തുടണക്കട്ടേ........

  • @JowharaHashim-m7o
    @JowharaHashim-m7o 21 วันที่ผ่านมา +1

    Super song moloo

  • @sheejaakbar4155
    @sheejaakbar4155 ปีที่แล้ว +22

    Molodulla vappayude kandappol thanne manassilayi uppa mole snehikkunnillannu mole ennulla oru vilik njangal polum agrahichupoyi inshallah nadakum nadhan nadathi tharate ameen yarabbal alameen ❤

  • @jasmiabdulrahman9149
    @jasmiabdulrahman9149 ปีที่แล้ว +12

    കരഞ്ഞ് പോയി മോളെ ഇത് കണ്ട് ഒരു ഹയ് തരണേ

  • @jumailamamshad8847
    @jumailamamshad8847 ปีที่แล้ว +24

    Vere kaliyanam kazhichu poya vanake varunnath enthine ayal illathe evde vere allahu ethiyille ayal vilichappole thanne manasilayi sneham ottum illatha thanthapady

  • @gafoorgafoor6459
    @gafoorgafoor6459 ปีที่แล้ว +45

    മോളെ അസ്ന സഹിക്കാൻ കഴിയുന്നില്ല കരച്ചിൽ കാരണം കൈരളി ടിവിയിലെ പട്ടുറുമാൽ എന്ന പരിപാടിയിലെ അസനാക്കാന്റെ പാട്ട് വളരെ മനോഹരം കരച്ചിൽ വന്നു പോയി അൻവർക്ക ശബനം കൂടുതൽ കൂടുതൽ സപ്പോർട്ട് ചെയ്ത എല്ലാ മക്കൾക്കും നല്ല താങ്ങായി നിൽക്കുന്നു സൂപ്പറായി മോളെ ഒന്നും പറയാനില്ല നന്നായി ഇനിയുള്ള പാട്ടുകൾ എല്ലാം നല്ല മാതിരി പാടാൻ എല്ലാ കുട്ടികൾക്കും അല്ലാഹു വിധി നൽകട്ടെ ഒപ്പം അസ്നാക്കാ കും

    • @sainusainutk5289
      @sainusainutk5289 ปีที่แล้ว

      മോൾ ന്നായി പാടി 🤲🏻🤲🏻

    • @sainusainutk5289
      @sainusainutk5289 ปีที่แล้ว

      Mathavithavinumpithavinumdirgayussaffiyahumnalgatty

  • @thasniali1276
    @thasniali1276 ปีที่แล้ว +6

    Molu adipolisong😢😢😢 👍👍👌👌

  • @ismaheelali6264
    @ismaheelali6264 ปีที่แล้ว +6

    മോളെ സൂപ്പർ ആയിട്ടോ 🤲🤲💚💚💚💚💚

  • @anwarsadath981
    @anwarsadath981 ปีที่แล้ว +45

    കരയാതെ ഈ വീഡിയോ കാണാൻ കഴിയില്ല Asna God bless you 💯💚

  • @sherin__sanu__3584
    @sherin__sanu__3584 ปีที่แล้ว +10

    അസ്ന മോളെ പാട്ട് ഉഷാറായി കൂട്ടത്തിൽ സങ്കടവും

  • @nsnmpalani4892
    @nsnmpalani4892 10 หลายเดือนก่อน +13

    ബാപ്പയുടെ വാക്കുകൾ കേട്ടപ്പോൾ ബാപ്പയെ വീഡിയോയിൽ കൊണ്ട് വരേണ്ടിയിരുന്നില്ലെന്ന് തോന്നി. അന്യ പെൺകുട്ടിയെ കുറിച്ച് പറയും പോലെ ....
    മോളേ എന്ന് വിളിക്കാമായിരുന്നു ....
    പകരം കേട്ടത് അസ്ന ഖാനെന്ന് ....

  • @zayyumon12
    @zayyumon12 ปีที่แล้ว +11

    മോളെ കരയിപ്പിച്ചു 🥰🥰❤️

  • @bushramuhammed1045
    @bushramuhammed1045 ปีที่แล้ว +5

    മോളെ വാപ്പ ഹയാത്തിൽ ഉണ്ടല്ലോ മോളു ആയസും aarokhiyavum കൊടുക്കാൻ ദുആ ചെയ്യൂ 🤲🤲🤲🤲

    • @asiyabeevi3773
      @asiyabeevi3773 ปีที่แล้ว +3

      എന്തിന്....
      നടന്നു കെട്ടാനോ...
      മക്കളെ അനാഥമാക്കിയിട്ട്

  • @siduvlogkitchen9971
    @siduvlogkitchen9971 ปีที่แล้ว +67

    കരഞ്ഞു പോയി മോളെ - പാട്ട്👍👍

  • @nisamukpnisamu8111
    @nisamukpnisamu8111 11 หลายเดือนก่อน

    Masha Allah 🤲🤲🤲🤲

  • @aznakhn
    @aznakhn ปีที่แล้ว +11

    Hey
    Thanku all for this love & support🥺❤️ keep supporting.
    By asna khan

  • @punkudypunkudy4540
    @punkudypunkudy4540 ปีที่แล้ว +3

    Mashallah Alhamdulillah 🙋🙋

  • @AbuRaheem-dh1zc
    @AbuRaheem-dh1zc ปีที่แล้ว +72

    കണ്ടപ്പോൾ നല്ല വിഷമം ആയി ഉമ്മയും വാപ്പയും ഇല്ലാത്ത ലോകം സ്വപ്നം പോലും കാണാൻ പറ്റൂല അള്ളാഹു അവർക്ക് ദീർഗായുസ് കൊടുക്കണേ🤲🤲🤲

  • @sulaikau6998
    @sulaikau6998 ปีที่แล้ว +15

    എന്നെ പോലെ തന്നെയാണ് അസ്ന താത്ത എനിക്ക് ഉപ്പയുണ്ട് പക്ഷെ ഉപ്പയുടെ സ്നേഹം എനിക്ക് ഇതു വരെ കിട്ടീട്ടില്ല ഞാൻ എന്നും അന്റെ ഉപ്പാനെ ഓർത്തു കരയാറുണ്ട് പക്ഷെ എന്തു ചെയ്യാനാ ഉപ്പയുടെ സ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം എനിക്ക് ഇല്ലാതായി പോയി എനിക്കും ആഗ്രഹം ഉണ്ട് ഉപ്പ ദീര്ഗായിസോടുകൂടി എന്നും എന്റെ അടുത്ത് വേണം എന്ന് അള്ളാഹു അതിന് തൗഫീഖ് ചെയ്യട്ടെ ഞാൻ അസ്ന താത്താനെ പോലെ നന്നായി പാട്ടു പാടും അള്ളാഹു നമ്മുടെ മാധപിദ്ധാക്കൾക്ക് ദീര്ഗായിസ് നൽകേട്ടെ ആമീൻ

  • @amruthaskitchen9611
    @amruthaskitchen9611 9 หลายเดือนก่อน +5

    അയാൾക്ക് അസ്ന ഖാൻ ന്ന് പറയുന്നെന് പകരം എന്റെ മോൾക്കെന്ന് പറഞ്ഞിരുന്നെങ്കിൽ ആ ഓർമ്മയിൽ ഈ മോള് ഇനിയുള്ള സന്തോഷിച്ചേനെ

  • @ansaashraf7895
    @ansaashraf7895 9 หลายเดือนก่อน

    What hpnd??

  • @rahmathunnisa6984
    @rahmathunnisa6984 ปีที่แล้ว +11

    മോളേ കരയിപ്പിച്ചു കളഞ്ഞല്ലോ എല്ലാം ആഗ്രഹിച്ചപോലെ ആവട്ടെ 🤲🤲

  • @RedmiRedmi-m9b
    @RedmiRedmi-m9b หลายเดือนก่อน

    Masha allah ❤️വല്ലാത്ത സങ്കടം 😥😥😥

  • @saina6762
    @saina6762 10 หลายเดือนก่อน +2

    Aa bapaak ethrayum pettann mole vannu kaanaan rabb anugrahikkatte 🤲🤲🤲🤲🤲

  • @abdulnazerkolleni9166
    @abdulnazerkolleni9166 ปีที่แล้ว +57

    പ്രവാസം ഒരുപാട് നൊമ്പരങ്ങൾ സമ്മാനിക്കുന്നു.
    കുടുമ്പ ജീവിതം സ്വർഗ്ഗീയമാക്കാൻ ദുനിയാവിൽ നരക വേദന സഹിക്കവർ പ്രവാസികൾ😢

    • @SN-ek2pd
      @SN-ek2pd ปีที่แล้ว +6

      Pravasamallaa, avaru vere kudumbam aayi jeevikkunnaannu

  • @beefathuozhalakkunnummal934
    @beefathuozhalakkunnummal934 11 หลายเดือนก่อน

    Super ayrunnu path 👏👏

  • @jameelajameela7535
    @jameelajameela7535 ปีที่แล้ว +29

    ബാപ്പ ഉണ്ടായിട്ടും സ്നേഹം കിട്ടാൻ ഭാഗ്യം ഇല്ലാത്തവളാണ് ഞാനും.

    • @sulthanasinu5339
      @sulthanasinu5339 ปีที่แล้ว +3

      ഞാനും

    • @fathimaspathu4971
      @fathimaspathu4971 11 หลายเดือนก่อน +1

      എന്റെ മോളും മോനും

  • @aliyaraliyar892
    @aliyaraliyar892 ปีที่แล้ว +23

    മോള് കരയുന്ന കണ്ടപ്പോൾ സങ്കടം വന്നു പോയി

  • @safiyabeegom7062
    @safiyabeegom7062 ปีที่แล้ว +12

    നന്നായി പാടി മോളു ❤❤❤

  • @usmankadalayi5611
    @usmankadalayi5611 ปีที่แล้ว +3

    കരയിപ്പിച്ചു 😭🤲🙏💐

  • @ridhumizhu9830
    @ridhumizhu9830 ปีที่แล้ว +19

    വാപ്പ മരിച്ചു എന്നായിരുന്നു എന്റെ വിചാരം എനിക്ക് മനസ്സിലായില്ല ഗൾഫിലാണോ അതോ മറ്റൊരു ജീവിതമായി മുന്നോട്ടു പോയതാണോ എനിക്കൊരു സംശയം

  • @mohammedafreed7524
    @mohammedafreed7524 ปีที่แล้ว

    Super ❤❤❤❤❤

  • @haseenasubair2654
    @haseenasubair2654 ปีที่แล้ว +9

    കരഞ്ഞു പോയി മോളേ ഉമ്മ

  • @hydermohamed3742
    @hydermohamed3742 ปีที่แล้ว +10

    കുടുംബ ജീവിതം ഒരു അജസ്റ്റ്മെന്റാണ് പിണക്കവും ഇണക്കവും കൂടെ കൂടെയുണ്ടാകും എന്റെ കുടുംബം എന്ന് ചിന്തിക്കുമ്പോൾ ഒരുമിച്ചു ജീവിക്കാൻ സാധിക്കും പങ്കാളിയുടെ നന്മ കാണാൻ ശ്രമിക്കുക

  • @ZammiKhan-et7fe
    @ZammiKhan-et7fe หลายเดือนก่อน

    Song super😭🤲🏻🤲🏻🤲🏻🤲🏻

  • @saidalavimk6257
    @saidalavimk6257 ปีที่แล้ว +1

    Molle Allahu kathu rakshikkum

  • @Blushessongs
    @Blushessongs ปีที่แล้ว +2

    Ameen

  • @MonoosrifuMonoo
    @MonoosrifuMonoo ปีที่แล้ว

    😭😭🤲🤲

  • @salamsalampainkannur4032
    @salamsalampainkannur4032 ปีที่แล้ว +3

    Ellam sheriyagum

  • @basithbasith3734
    @basithbasith3734 ปีที่แล้ว +77

    എന്റെ ഉപ്പ മരിച്ചു പോയി ഈ പാട്ട് കേട്ടപ്പോൾ ഒരുപാട് കരഞ്ഞു

    • @niflac.v2087
      @niflac.v2087 ปีที่แล้ว

      Allah

    • @naseemahamza9604
      @naseemahamza9604 ปีที่แล้ว

      Hasnamolde വിഷമം കണ്ട് കുറെ കരഞ്ഞുഎൻ്റെ ഉപ്പയും ഉമ്മയും അല്ലാഹുവിൻ്റെ അടുത്താണ്...അവർക്കുസ്വർഗംനൽകിഅനുഗ്രഹിക്കണേ...allah

    • @kensajafar
      @kensajafar 11 หลายเดือนก่อน

      🤲🤲

    • @adnanadnan7018
      @adnanadnan7018 11 หลายเดือนก่อน +1

      നല്ല ഡ്രസ്സിംഗ് . പക്ഷേ ഔറത്ത് പൂർണമായും മറച്ചു കൂടായിരുന്നോ.അതാണല്ലോ അല്ലാഹുവിന് ഇഷ്ടം.

  • @subidhakhadar7824
    @subidhakhadar7824 ปีที่แล้ว +6

    എന്റെ ഉപ്പയും ഉമ്മയും മരിച്ചു എനിക്ക് ആ മോളുടെ വിശമം താങ്ങാൻ പറ്റിയില്ല കുറെ കരഞ്ഞു

  • @Vecacy
    @Vecacy ปีที่แล้ว

    അടിപൊളി ❤️❤️❤️❤️

  • @SN-ek2pd
    @SN-ek2pd ปีที่แล้ว +14

    😢😢😢😢 iniyenkilum avarude koode jeevichaal mathiyaayrunnu aa uppakku nalla manasu kodukku rabbeee

  • @nizarpareedh9151
    @nizarpareedh9151 ปีที่แล้ว +1

    👍👍👍🌹💪

  • @mohammedriyas8243
    @mohammedriyas8243 ปีที่แล้ว +40

    അസ്‌നമോളെ വാപ്പയെവർണിച്ചുകൊണ്ടു മോള്പാടിയപാട്ട് എല്ലാമക്കളുംകേൾക്കേണ്ടതാണ് അന്യ മദസ്തന്റെകൂടെഒളിച്ചോടുന്നപെൺ കുട്ടികൾക്കുഈപാട്ട് സമർപിക്കുന്നു

  • @shareef1044
    @shareef1044 ปีที่แล้ว +2

    അടിപൊളി, പാട്ട് 👍👍👍🤲🤲🤲

  • @MushfiraJafar
    @MushfiraJafar ปีที่แล้ว +4

    Orupadu thavana kandu
    Karachil nilkunnilla
    Sooper molu😢😢😢

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq 11 หลายเดือนก่อน

    🤲🤲🤲🤲🤲👍👍👍

  • @Hma-b8k
    @Hma-b8k ปีที่แล้ว +3

    Kodagil ninnum mole paatt kettu karanjupoi mutthe ❤❤❤

  • @ameermon7943
    @ameermon7943 ปีที่แล้ว +1

    സൂപ്പർ ആയി പാടിയിട്ടുണ്ട്

  • @croozogaming
    @croozogaming ปีที่แล้ว +11

    അറിയാധേ കരഞ്ഞു പോയി

  • @rahmathp2588
    @rahmathp2588 ปีที่แล้ว +6

    ഞാനും കരഞ്ഞു പോയി മോളെ

  • @Najmunniyas_KSD
    @Najmunniyas_KSD ปีที่แล้ว +3

    അസ്‌ന ഖാൻ ഇഷ്ടം

  • @kpmsakkaf3872
    @kpmsakkaf3872 ปีที่แล้ว

    ആമീൻ

  • @Nixxaaxxa
    @Nixxaaxxa ปีที่แล้ว

    Allah uppa ummak aafiyatulla deergayis nalgatt aameen😢😢ante uppak agraham undayi ante mon doctor avanam enn alhamdulillah allah poorthigaricch thannu and njn ippo USA il neurologyst ayi wprk cheitho und ippo uppakum sandosham

  • @SaleenaPv-t5y
    @SaleenaPv-t5y ปีที่แล้ว +1

    എന്തുപറ്റി?

  • @MuhammadKutti-j6x
    @MuhammadKutti-j6x 5 หลายเดือนก่อน

    Nallafeel,mole,verry,good❤❤❤❤

  • @nibusdairy8266
    @nibusdairy8266 ปีที่แล้ว +1

    Njanum karanjupoyii😢😢

  • @NashwanNas
    @NashwanNas ปีที่แล้ว +3

    Aameen yaRABBALALAMEEN

  • @abdurahimankarimbinkandath833
    @abdurahimankarimbinkandath833 ปีที่แล้ว +24

    മാതാ പിതാക്കൾ ഇല്ലാതായാൽ മാത്രമേ അവരുടെ വില മനസ്സിലാവു

  • @majeedchavakkade9542
    @majeedchavakkade9542 ปีที่แล้ว +1

    ashamsakal moloo

  • @rizamool1565
    @rizamool1565 ปีที่แล้ว

    😭

  • @thasniali1276
    @thasniali1276 ปีที่แล้ว +3

    Aameen yarbl alameen 😢😢

  • @finufinu-rh4jq
    @finufinu-rh4jq ปีที่แล้ว +2

    Njanum karanju poyi mole😢

  • @Suhail_Al_Azhary.Mulky786
    @Suhail_Al_Azhary.Mulky786 ปีที่แล้ว

    Masha Allah ummak onnu huz nod ori sneham eppolum allahu nilanirthatte 😢😢😢

  • @thalhathta6597
    @thalhathta6597 ปีที่แล้ว

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @alavic7086
    @alavic7086 ปีที่แล้ว

    Super

  • @rejiabdulkhader6036
    @rejiabdulkhader6036 ปีที่แล้ว +1

    ❤ekante.mole.rabu.kakate.ameen100001😢

  • @jamsheerptu372
    @jamsheerptu372 ปีที่แล้ว +1

    😭😭

  • @rejiabdulkhader6036
    @rejiabdulkhader6036 ปีที่แล้ว

    👍👍👍👍👍👍👍

  • @fathimathulanan7454
    @fathimathulanan7454 ปีที่แล้ว

  • @ishanoushad593
    @ishanoushad593 ปีที่แล้ว

    Aana mole..Allahu Anugrahikkatte

  • @jasmiabdulrahman9149
    @jasmiabdulrahman9149 ปีที่แล้ว +4

    നല്ല മോള് എവിടെയാണ് താമസം😢😢😢

  • @salamsalampainkannur4032
    @salamsalampainkannur4032 ปีที่แล้ว +2

    Nannayi pady moley

  • @dharveshavilora215
    @dharveshavilora215 11 หลายเดือนก่อน +1

    😢😢😢മോൾനന്നായി പാടി

  • @Anila-k8e
    @Anila-k8e 9 หลายเดือนก่อน +3

    എന്റെ ചെറുപ്പത്തിൽ വാപ്പ മരിച്ചു അതിനേക്കാൾ മുൻപ് 3 പെണ്മക്കളെ വളർത്താൻ ഉമ്മ ഗൾഫിൽ പോയി 30 വർഷം ആയി ഇപ്പോഴും അറബി വീട്ടിൽ വീട്ടുജോലി ചെയ്യുന്നു അല്ലാഹ് എന്റെ വാപ്പയുടെ ഖബർ വിശാലമാക്കി കൊടുക്കണേ നാഥാ

  • @housekitchen4533
    @housekitchen4533 ปีที่แล้ว

    ❤️❤️👍👍🌹🌹🌹🥰

  • @fathimashammas8647
    @fathimashammas8647 ปีที่แล้ว

    നന്നായി പാടി

  • @SajuRaj-l2z
    @SajuRaj-l2z ปีที่แล้ว +1

    Molu adipoli

  • @firoskulakkad214
    @firoskulakkad214 ปีที่แล้ว +4

    ഉപ്പയും ഉമ്മയുമാണ് ദുനിയാവിലെ സ്വർഗം

  • @AkbarCa-e6q
    @AkbarCa-e6q 4 หลายเดือนก่อน

    Asna mole ponne molude paattu keettu ende Hrudayam karanju kannukal niranju mole ponne iniyum nannaayi paadanam Uppa Umma ennum koode undaakum ponne Congratulations Akbar C A

  • @rukiyajamal8079
    @rukiyajamal8079 ปีที่แล้ว +4

    കരഞുമോളേ😢😢😢😢

  • @Anvar-xi8vw
    @Anvar-xi8vw ปีที่แล้ว +5

    എനിക്ക് ഒരു സിംബത്തി തോന്നില്ല ഇതെല്ലാം ഡ്രമ്മ പാടിയാൽ വരുന്ന പിതാവോ?....

  • @fcbosco1053
    @fcbosco1053 ปีที่แล้ว +2

    Ente kuttikalkkum vappailla. Kettappol sangadamayi. Marichitt 2 masamayi. Pravasiyayirunnu. Avidunn attakkayi nattil maravi chidu.ente chetiya kutti 1 lan. Scoolil povunnadonnum kandilla. Pavam

  • @rejiabdulkhader6036
    @rejiabdulkhader6036 ปีที่แล้ว +2

    Ameen.ya.rabe

  • @FANNAH4008
    @FANNAH4008 ปีที่แล้ว +17

    ഇത് ശരിക്കും ഏറ്റവും നന്നായി കരയുന്ന ആൾക്കാരെ തിരഞ്ഞെടുക്കുന്ന പ്രോഗ്രാം ആണോ. Anchor ശരിക്കും contest നെ എങ്ങനെ കരയിപ്പിക്കാൻ കഴിയും അതിനാണ് നോക്കുന്നത് even ജഡ്ജസ് also

  • @mohammedkunhi1964
    @mohammedkunhi1964 ปีที่แล้ว +7

    അത്യധികം ഫീലോടെ പാടി, super

  • @farhamolu5860
    @farhamolu5860 ปีที่แล้ว

    😢😢😢karayippichu kalanjuu..nammakk nammude koode ellathinum koodendavumbo athinte vila ariyillaaa..nammal parayumbozekkum ellam sadippichu tharumbo enghaneyaaa ath undakkunne enn chindikkooolaaaa ith kandappo 😔😢

  • @siyadtvm2773
    @siyadtvm2773 ปีที่แล้ว +1

    ഇങ്ങേര ഈ മീശ ഏത് മാളത്തിലോട്ട് കേറി പോയിരിക്കുന്നത്😂 ഒ.. ചിരിച്ച് ചിരിച് ഒരു വഴിയായി😂😂😂 മീശക്കാരൻ ... ഓശാൻ🎉😂